ആ ചേട്ടന് ശരിക്കും ദേഷ്യം മാറിയിട്ടില്ല കാരണം അത്രക്ക് വട്ടു പിടിപ്പിച്ചു ആ പരിപാടിയുടെ പേര് പറഞ്ഞിട്ടും പോലും ചിരിക്കുന്നില്ല പാവം ഭാര്യയെ നല്ലോണം കെയർ ചെയ്യുന്നുണ്ട് ഭർത്താക്കന്മാർ ആയാൽ ഇങ്ങനെ വേണം 😍😍😍
For me even tho he didnt like it he was still supporting her to do what she liked ... And when it went out of the limits he blasted..... Thankyou Men for being an actual representation of a Men and a Husband
അയാൾ അറിഞ്ഞ സ്ഥിതിക്ക് വെറുതെ ഒന്ന് ചിരിച്ചു തന്നു എന്നൊള്ളു അദ്ദേഹത്തിന്റ മനസ്സിൽ നല്ല സങ്കടം ഉണ്ട് ദയവ് ചെയ്ത് ആരും ഒരുമനുഷ്യന്റ നിഷ്കളങ്കതയെ ചോത്യം ചെയ്യരുത് 🙏🙏
നമ്മളിൽ പലരും കരുതി ഇദ്ദേഹം ഇപ്പൊ ആ ഞരമ്പനെ എടുത്തിട്ട് പെരുമാറും എന്ന്........ എന്നാൽ തികച്ചും നല്ല ഒരു ഭർത്താവിനെ നമുക്കിവിടെ കാണാൻ സാധിച്ചു.... നമ്മൾ എത്ര വലിയ അഭ്യാസി ആയിരുന്നാലും ജിമ്മനായിരുന്നാലും ഭാര്യയെ കൂടെ നിർത്തികൊണ്ട് ഒരു സാഹസത്തിനു മുതിർന്നാൽ അത് വലിയ അപകടത്തിലെ അവസാനിക്കൂ..... ആദ്യം ഭാര്യയെ സേഫ് ആക്കുക..... എന്നിട്ട് ശത്രുക്കളെ നേരിടാൻ തയ്യാറാവുക........ അദ്ദേഹത്തിന്റെ ഭാര്യയിലുള്ള കരുതലിനെ അഭിനന്തിക്കുന്നു.....👏👏👏
ചെക്കന്മാരായാൽ ഇങ്ങനെ വേണം... ❤️. കുറേ പാവാടകൾക്ക് മണു കുണാഞ്ചൻ പഴം ആണുങ്ങളെ ആയിരിക്കും ഇഷ്ടം. എനിക്ക് ഇങ്ങനെയുള്ള സ്ട്രോങ്ങ് ചെക്കന്മാരെയാണ് ഇഷ്ടം. 🙂
നിങ്ങൾ പറയുന്ന ക്വാളിറ്റി ഉണ്ടായിരുന്നേൽ അയാൾ ഇതിൽ ഒന്നും വൈഫിനെ കൊണ്ടുപോകില്ലായിരുന്നു. ഇങ്ങനുള്ള ഇടങ്ങളിൽ പോകാനുള്ള ഫ്രീഡം കൊടുത്തിട്ടു പിന്നെ ഇങ്ങനെ കാണിച്ചിട്ട് അർഥമുണ്ടോ 😳
Ithrayum care cheyyunna ee chettane ivalkku engane pattikkan thonni ,ithupolulla aanungale kittan punnyam cheyyanam,ithupole enikkoru brother undayenkil ennu aasichu poi god bless u brother
കുടുംബജീവിതം എന്നത് തമാശ കളിക്കാൻ വിട്ട് കൊടുക്കരുത്...തമാശയ്ക്ക് പോലും പങ്കാളിയെ പൊട്ടൻ കളിപ്പിക്കരുത്...നല്ലൊരു സഞ്ചയനം ആശംസിക്കുന്നു...ചേട്ടൻ പൊളിയാണ്...നട്ടെല്ല് എട്ടെണ്ണം ഉള്ളളവൻ....സൂപർ ചേട്ടാ...
കുറെയൊക്കെ പാവം പെണ്ണുങ്ങളോട് ചെയ്തത് അല്ലേ.. അതിന് ആർക്കും കുഴപ്പമില്ല. ഒരു ചേട്ടനെ പറ്റിച്ചതാ കുഴപ്പം.. Last ആ ചേട്ടൻ ഹാപ്പി ആയി ഗിഫ്റ്റും വാങ്ങി പോയി
ഇത്രേം നാള് ഈ... പ്രോഗ്രാമിലൂടെത്തന്നെ ഒരുപാട് ഭര്‍ത്തക്കന്മാര് പാവം ഭാര്യമാരെപ്പറ്റിച്ചപ്പോള്‍ അത് കണ്ട് രസിച്ച എല്ലാരും എന്തേ.... ഈ... എപ്പസോഡിനെ മാത്രം ഇത്ര ഗൗരവത്തോട് കൂടി ചര്‍ച്ച ചെയ്യുന്നേ....😏 ഭര്‍ത്താക്കന്മാര്‍ക്ക് എന്തും ആവാം. ഭാര്യമാര് ഒന്നും കാണിക്കാന്‍ പാടില്ലാ.. എന്ന തോന്നലാണ് എല്ലാവര്‍ക്കും. അത് മാറണം. അതു മാത്രമല്ല സാബുവും ഫ്രാന്‍സിസും ഈ... എപ്പിസോഡിലൂടെ നമുക്കെല്ലാവര്‍ക്കും കൈമാറിയത് നല്ലൊരു മെസ്സേജ് ആണ്. അതെന്തേ... ആരും മനസ്സിലാക്കാത്തേ... Take it easy Man... Cool.. & Enjoy.. 😍😍😍
Naseem munna ആ പ്രോഗ്രാമുകളുടെ അടിയിലെ കമന്‍റ് പോയി എടുത്ത് നോക്ക് ആണത്തമുളള ഒരുത്തനും അതിനെ സപ്പോര്‍ട്ട് ചെയ്തില്ല ഭൂരിഭാഗവും എതിര്‍പ്പ് പ്രകടിപ്പിച്ചവരാ,,,,,ഓരോ ഊളത്തരവും കൊണ്ട് വരും മറ്റുളളവരുടെ കുടുംബം വച്ചല്ല ബാക്കിയുളളവര്‍ എന്‍ജോയ് ചെയ്യേണ്ടത്
ആ പ്രോഗ്രാമുകളുടെ അടിയിലെ കമന്‍റ് പോയി എടുത്ത് നോക്ക് ആണത്തമുളള ഒരുത്തനും അതിനെ സപ്പോര്‍ട്ട് ചെയ്തില്ല ഭൂരിഭാഗവും എതിര്‍പ്പ് പ്രകടിപ്പിച്ചവരാ,,,,,ഓരോ ഊളത്തരവും കൊണ്ട് വരും മറ്റുളളവരുടെ കുടുംബം വച്ചല്ല ബാക്കിയുളളവര്‍ എന്‍ജോയ് ചെയ്യേണ്ടത്
Anwar Haris അതു തന്നാ... എനിക്കും പറയാനുള്ളത്. നമ്മള്‍ നമ്മുടെ ഭാഗത്ത് നിന്നു മാത്രം ചിന്തിക്കരുത്. നമ്മുടെ ഭാര്യമാരുടെ ഭാഗത്ത് നിന്നു കൂടി ചിന്തിക്കണം. Ok.
Ethra bhaaryamaar sherikkum nalla muttan pani koduthittu pokunnu.ithu angane allallo.ithokke orthu chirikkaan pinneed rasamaayirikkum.but athu aa spiritil edukkanam.allaathe jeevithathil chumma oru colorumillaathe jeevichittenthina.take it easy.....

മറ്റുള്ളവരുടെ കൂടെ ചേർന്ന് കേട്ട്യോനെ ഇനി എന്തിന്റെ പേരിലായാലും പറ്റിക്കുന്നത് ശെരിയല്ല. പുള്ളിക്കാരന് എന്തായാലും നല്ല ഫീൽ ആയിട്ടുണ്ട്... ഇതൊരു surprise ആയിരുന്നെന്ന് പറയുമ്പളെ ചെള്ളക്കൊരണം കൊടുത്തിട്ട് ഇതും surprise ആയിരുന്നുന്ന് പറയണം. പിന്നെ ജ്യോതിയും just ഒരു തമാശ എന്നതാവും ഉദ്ദേശിച്ചത് പക്ഷെ ഇത്തിരിക്കൂടിപ്പോയി സാരല്യ ക്ഷമിച്ചേക്ക് ചിഞ്ചു അളിയാ. ക്ഷമിക്കും മുന്നേ ഞാനിനി ഇങ്ങനെ ഇത്രയും സ്നേഹവും കെയറിങ്ങുമുള്ള അച്ചായാനെ പണിയില്ല എന്ന് 1000 times impositionഉം എഴുതി വാങ്ങിച്ചേക്ക് 😝😝. (എന്തായാലും നിങ്ങളുടെ ഭാവിജീവിതം നല്ലതാകട്ടെ)👍
ഇങ്ങേരു എന്തെങ്കിലും സംശയകരമായ സാഹചര്യത്തിൽ ആ കുട്ടിയെ കണ്ടാൽ മിക്കവാറും ആ കൊച്ചിനെ കൊന്നു കളയും അല്ലെങ്കിൽ ബന്ധം കളഞ്ഞിട്ടു പോകുന്ന ലക്ഷണം ആണ് കാര്യം തിരക്കുക പോലും ഇല്ല കാരണം ഭാര്യയുടെ ഇടപെടൽ കാണുമ്പോൾ ചിന്തിക്കുന്ന ആൾക്കാർക്ക് കാര്യം മനസ്സിലാക്കാവുന്നതേ ഉള്ളൂ പക്ഷെ പുള്ളിയ്ക്കു അതൊന്നും ആലോചിക്കാൻ ഉള്ള ക്ഷമ ഇല്ല ചാടിക്കേറി അപ്പൊ തോന്നുന്നത് ചെയ്‌യും ബുദ്ധിമുട്ടാകും ജീവിതം 😜😜
ഒന്നാമത്തെ കാര്യം ഈ പ്രോഗ്രാമേ കൊള്ളത്തില്ല... ഞാൻ ഇതിലെ ഒറ്റ prank പോലും സപ്പോർട്ടും ചെയ്യുന്നില്ല ... but ഭാര്യമാരെ കോമാളി മാർ ആക്കി ഭർത്താക്കന്മാർ ചെയ്ത പ്രങ്കിൽ ഒന്നും കാണാത്ത ആത്മ രോഷം ആണ് ഈ പ്രങ്കിന്റെ commentsil കണ്ടതെന്നത് സങ്കടകരം.... സ്നേഹം ചോദ്യചെയ്യപ്പെടുന്നതും കളി yakkappedunnathum ഭാര്യക്കും ഭർത്താവിനും ഒരേപോലെ വേദനിക്കും.... പിന്നെ ഭർത്താവ് ഭാര്യയെ എന്തിന്റെ പേരിൽ ആയാലും അടിക്കുന്നത് ആണത്തം ആയി കരുതുന്ന കൊറേ സ്ത്രീകളെ കണ്ടു... ente ഭർത്താവ് ആണേൽ രണ്ടു തന്നേനെ... ബെൽറ്റ് ഇന് അടിച്ചേനെ ... റിയാലിറ്റിയിൽ അങ്ങനെ അവർ ചെയ്യില്ലായിരിക്കാം... പക്ഷെ അതിത്ര പുളകത്തോടെ പറയുന്ന കേട്ടപ്പോൾ ഒരു neerasam...ഈ ആളെ vadiyakkana പരുപാടി ബാൻ ചെയ്യണം എന്നും അഭിപ്രായം
സാധാരണ ഭാര്യമാരെ പറ്റിക്കുമ്പോൾ അവർക്ക് ഫീൽ ആകുന്നുണ്ട് ഇങ്ങനെ ചെയ്യരുതായിരുന്നു എന്ന് പറയാൻ ആരെയും കാണാറില്ല. ഇന്നൊരു ഭർത്താവിനെ പറ്റിച്ചപ്പോൾ ഒരു പാട് പേര് ഇതിനെ എതിർക്കുന്നത് കണ്ടു. 🙄🙄
ഒരിക്കലും പുരുഷന്മാരോട് ഇങ്ങനെ ഒന്നും ചെയ്യരുത് അത് കെട്ടിയോൻ ആയാലും കാമുകൻ ആയാലും അവർ ഇങ്ങനെ ഉള്ളതൊക്കെ മനസ്സിൽ വെച്ചേക്കും പിന്നെ എന്തേലും ചെറിയ പ്രേശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതും കൂടി ചെറുതായിരിക്കും തരുന്നത് അന്ന് ഈ ചാനലു കാര് കാണില്ല
മലയാളം സിനിമയിലെയ്ക്ക് ഒരു വില്ലൻ കഥാപാത്രത്തെ ആണ് ഈ പ്രോഗ്രാമിലൂടെ നമ്മൾ കണ്ടത്.. ചേട്ടൻ പൊളി 😁👍😁
Very good person... nice husband... patience is very important for this situation...
ആ ചേട്ടൻ ഭയങ്കര, ചൂടാ പൊളിയാ ചേട്ടൻ 😁😄😄😄
സൂപ്പർ....എല്ലാ മണകൊണാഞ്ജൻ ഭർത്താക്കന്മാർകും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.😆
😂😂😂😂
ആ ഭർത്താവാണ് പൗരുഷം ഉള്ള പുരുഷൻ അല്ലാതെ ഞരമ്പ് രോഗികൾക്ക് കൂട്ടിക്കൊടുക്കുന്നവൻ അല്ല
പറഞ്ഞ മതി പുള്ളിക്കാരി ചെയ്തോളും ടച്ചിങ്‌സ് ഒന്നും വേണ്ട........🙄😲🤣😂
Very genuine...hi luved him sooo much...he s caring her sooo much....very gud couple
ഭാര്യയെ നന്നായി care ചെയ്യുന്ന നല്ലൊരു ഭർത്താവ്....🔥...supereb episode.....♥️
ആ ചേട്ടന് ശരിക്കും ദേഷ്യം മാറിയിട്ടില്ല കാരണം അത്രക്ക് വട്ടു പിടിപ്പിച്ചു ആ പരിപാടിയുടെ പേര് പറഞ്ഞിട്ടും പോലും ചിരിക്കുന്നില്ല പാവം ഭാര്യയെ നല്ലോണം കെയർ ചെയ്യുന്നുണ്ട് ഭർത്താക്കന്മാർ ആയാൽ ഇങ്ങനെ വേണം 😍😍😍
2024 കാണുന്നവർ undo👍🏻 അടിച്ചോ
😂
Yes
Yes
@@SmithaSubash-m5d 😁
Ind
Husband super... He is a gentleman.... 👍👍👍👌👌👌
വീട്ടിൽ ചെന്നിട്ടു വൈഫിന്റെ ഗ്രാൻഡ് ഫിനാലെ ആണ് .....😃😅
Eliminate akumo?
@@the___wanderlust___8341 adu urappalle
@@aishwaryarupendran9633 lol
@@the___wanderlust___8341 left and right eliminate ayi. Pandaaram adangum...aa chettane kandale ariyam pullik adonum atra rasichitillannu.
Ethonadi ethokai ninaku prank Akan swatham husband Tannai venamarinoo
അങ്ങേരുടെ ഒരു കൈ വീണിരുന്നേൽ ഇവർ അറിഞ്ഞു വിളിച്ചേനെ ഓ മൈ ഗോഡ്..
Jeevitham kuttikkaliyay kanalle chechi.
Jimm😄😄
Ath polichu
😂
Haaaahaaaao
നല്ല ഭർത്താവ് ആണ് ചേട്ടൻ 😍😍 ചേച്ചിക്ക് ഒരു അടി ഉറപ്പ് 😂😂
Ath chechide peru ple avo
Endhu nalla bharthavu...maire...ninakku idhu pola oruthane kittum...appo ariyaam
ഈ കൊറോണ കാലത്ത് ഇതൊക്കെ ഇരുന്ന് കാണുന്നവർ ഉണ്ടോ ??
Ondeyyy
Undeey
Raseena Hreez ഉണ്ടേയ് 😁
Unde
Njaanund😂😂
Bullettil കയറിയപ്പോ നിവിൻപോളി ലുക്ക് മാസ് ചേട്ടൻ
😳
അത് ഇച്ചിരി കുടി പോയില്ലേ
Ikkum thonni
😂😂
Nivin pauley ooo 😂😂😂
enta ponne aa chetante deshyam😂😂supr..paavam chtn..nth tension aa..good looking man..
For me even tho he didnt like it he was still supporting her to do what she liked ... And when it went out of the limits he blasted..... Thankyou Men for being an actual representation of a Men and a Husband
പാവം.. അദ്ദേഹത്തിൻ്റെ സ്നേഹത്തെ... ആത്മാർത്ഥതയെ അപമാനിച്ചു... പരിഹസിച്ചു...
അയാൾ അറിഞ്ഞ സ്ഥിതിക്ക് വെറുതെ ഒന്ന് ചിരിച്ചു തന്നു എന്നൊള്ളു അദ്ദേഹത്തിന്റ മനസ്സിൽ നല്ല സങ്കടം ഉണ്ട് ദയവ് ചെയ്ത് ആരും ഒരുമനുഷ്യന്റ നിഷ്കളങ്കതയെ ചോത്യം ചെയ്യരുത് 🙏🙏
നിവിൻ പോളിടെ പോലെ ഉണ്ട് ചൂടായപ്പോൾ "കേറടി ഇങ്ങോട്ട് "
Athenikishttayi
നല്ലരു ഹുസ്ബൻഡ്. ഇത്രേം സ്നേഹമുള്ള ഈ ചേട്ടനെ വിഷമിപ്പിക്കേണ്ടായിരുന്നു
Achoodaaa
ഒരിക്കലും ജീവിത പങ്കാളിയേ ഇത്പോലെ മറ്റുള്ളവരുടെ മുമ്പിൽ മണ്ടനാക്കുവാനോ മണ്ടിയാക്കു വാനോ കുട്ടനിൽക്കരുത്
Harish Krishnan
Well said 👏👏
Pankaliye chammipikkunna paripadi
Sathyam.kandittu dheshyam varunnu.
Correct
Crt
ഭാര്യയുടെ സഞ്ചയനം അടുത്ത ഞായറാഴ്ച എന്ന് ഭർത്താവ് സേട്ടൻ പറയാൻ പറഞ്ഞ്...
ദേ ഇവിടേം കുമ്പിടി
Nthan eth samadhanam ayt comment nokan patila appa varm kumbidi
you tube ilu ethu comment nokiyaalm eee kumbidi myran undaakumallo
Ninga ivdaem undo
VISHNU- കുമ്പിടി Macha evde poyalum iggade comment anallo. The real Kumbidi🤩
യഥാർത്ഥ ഭർത്താവ്... ഭാര്യക്ക് എന്നും അയ്യാളുടെ സംരക്ഷണം നൂറു ശതമാനം ഉണ്ടാവും.. ഉറപ്പു...
നമ്മളിൽ പലരും കരുതി ഇദ്ദേഹം ഇപ്പൊ ആ ഞരമ്പനെ എടുത്തിട്ട് പെരുമാറും എന്ന്........ എന്നാൽ തികച്ചും നല്ല ഒരു ഭർത്താവിനെ നമുക്കിവിടെ കാണാൻ സാധിച്ചു....
നമ്മൾ എത്ര വലിയ അഭ്യാസി ആയിരുന്നാലും ജിമ്മനായിരുന്നാലും ഭാര്യയെ കൂടെ നിർത്തികൊണ്ട് ഒരു സാഹസത്തിനു മുതിർന്നാൽ അത് വലിയ അപകടത്തിലെ അവസാനിക്കൂ.....
ആദ്യം ഭാര്യയെ സേഫ് ആക്കുക.....
എന്നിട്ട് ശത്രുക്കളെ നേരിടാൻ തയ്യാറാവുക........
അദ്ദേഹത്തിന്റെ ഭാര്യയിലുള്ള കരുതലിനെ അഭിനന്തിക്കുന്നു.....👏👏👏
നിങ്ങൾ നല്ല ഭർത്താവ്. നിങ്ങൾ. ശെരികിനും ആണ് തന്നെ. കലക്കി. ചേട്ടാ
ആ ഒരു നിമിഷത്തെ മനസികവിഷമം പറയാൻ പറ്റാത്തതാണ് ഭർത്താവിനെ കോമാളി ആക്കിയിട്ടു വേണോ അവൾക്കു സന്തോഷിക്കാൻ
പെണ്കൂസമ്മതമായ ഭർത്താക്കന്മാരെ ഇങ്ങിനെ ആണ് ആണുങ്ങൾ ട്ടാ
+Shahar Hassan കറക്റ്റ്
Ithu actingaya enik thoniye avanavante penninte mele thottavante mondha noki onn kodukanam aananel. Avide ninn olde poodhik koott nikuvalla vendath
Ahaaa she my best frnd her name is joythi and chinthu bro
He is a role model
That,s what husbands are meant for
ചെക്കന്മാരായാൽ ഇങ്ങനെ വേണം... ❤️. കുറേ പാവാടകൾക്ക് മണു കുണാഞ്ചൻ പഴം ആണുങ്ങളെ ആയിരിക്കും ഇഷ്ടം. എനിക്ക് ഇങ്ങനെയുള്ള സ്ട്രോങ്ങ് ചെക്കന്മാരെയാണ് ഇഷ്ടം. 🙂
😍
2 ennam idakk kittumbo ishtam kuranjolum...
നിങ്ങൾ പറയുന്ന ക്വാളിറ്റി ഉണ്ടായിരുന്നേൽ അയാൾ ഇതിൽ ഒന്നും വൈഫിനെ കൊണ്ടുപോകില്ലായിരുന്നു. ഇങ്ങനുള്ള ഇടങ്ങളിൽ പോകാനുള്ള ഫ്രീഡം കൊടുത്തിട്ടു പിന്നെ ഇങ്ങനെ കാണിച്ചിട്ട് അർഥമുണ്ടോ 😳
17:53 കേറടീ ഇങ്ങോട്ട് ....... 😆😆
Prank ആണേലും ചേട്ടന് വല്ലാതെ ഫീൽ ആയിട്ടുണ്ട്.. so ശേഷം ഭാഗം വീട്ടിൽ 😂
ബാക്കി സമ്മാനം അവള്‍ക്ക് വീട്ടിലെത്തിയ ശേഷം കിട്ടി കാണും എന്ന് കരുതട്ടെ 😀
ക്ലൈമാക്സിലും ചേട്ടൻറെ കലിപ്പ് തീരണ്ണില്ലല്ല
കമെന്റെല്ലാം കണ്ടു ആ ഒരു സമയത്ത് ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ വല്ലപ്പോഴും ഇ എപ്പിസോഡ് കണ്ട് അവർ ആസ്വദിക്കയായിരിക്കും
നാലു സൈഡും ക്യാമറ ഉള്ളത് കൊണ്ടു എല്ലാരും രക്ഷപെട്ടു.. അല്ലെങ്കിൽ നാലഞ്ചു ശവമടക്കം അവിടെ നടന്നേനെ...
പെണ്ണിന്റ സഞ്ചയനം അടുത്ത ആഴ്ച...
ചേട്ടൻ സൂപ്പർ 👍👍
കോമഡിയ്ക്കും ഇല്ലിയോ ഒരു പരുതി കഷ്ട്ടം തന്നെ പാവത്തിന്റെ സ്നേഹത്തെ ചുഷണം ചെയ്തു
ohhhh ... ആ ലാസ്റ്ലെ കേറടി ഇങ്ങൊട് എന്ന ഡയലോഗ്.... സമ്മ അടിപൊളി ... സിനിമയിൽ നല്ല ഭാവിയുണ്ട് ... :)
എന്തിനാ പെങ്ങളെ ജീവിധത്തിൽ ഒരു പ്രശ്നം ഇല്ലാത്തത് കൊണ്ടാണോ ഇതിൽ വന്ന് ഒരു പ്രശ്നം ഉണ്ടാക്കുന്നെ...കഷ്ടം
Vtl chumma irikumbo ingane oke thonnum..nthonn ithoke
Super
Ee video ippol kanunnavar undoo😮
"കയറടി ഇങ്ങോട്ട് " pwoli👍👍
ഞാൻ വിചാരിച്ചു ആ chiken കറി അവന്റെ തലേൽ ഒഴിക്കും എന്ന്.😂
Nalla chettan, love & caring ullayal, chechi, athuvachu prank akandayrnu, ella pennum agrahikkunna qualified husband, god blessed✨️🌹
Ithrayum care cheyyunna ee chettane ivalkku engane pattikkan thonni ,ithupolulla aanungale kittan punnyam cheyyanam,ithupole enikkoru brother undayenkil ennu aasichu poi god bless u brother
ചങ്ങായിക് നല്ല villain role apt ആണ്
Give that husband a big salute..👌👌.He is really a good husband, who cares his wife
Yz offcrse♥️
കേറടി....... ഹോ രോമാഞ്ഞിഫിക്കേഷൻ.... he is a man👏👏👏👏
എന്റെ husband ആയിരുന്നെങ്കിൽ എന്റെ പല്ലു കൊഴിച്ചേനെ 😂😂😂
RAMSIYA THAMJID,he is lucky man why not giving good wife,now r you understand😄😄😄
എന്റേം
മനസ്സു നിറയെ സ്നേഹമുള്ളവർക്ക് ഇതിനോടൊന്നും പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയില്ല
Try it...
ആണോ കുഞ്ഞേ😢😆
Nalla husband. Appreciate his patience
Endin ith kandal randennam kodukanamenne njan parayoo.... Ividenthina patience
Njan ayirikkanam randennam pottikkum
കോമഡി ആണെന്ന് പറഞ്ഞിട്ടും അയാൾക് സുഖിച്ചിട്ടില്ല chechhiii theernnu
Muparude mugam kanditt veetleke chennamadi mole
2020yil kannunnavarundo.. Chettanta expression Enta Ammoo poli...nalla reethiyil hussinta kayyin kitti kanum..igana kaliyakkarud 😍😍😘🤣🤣🤣🤣
2022il കാണുന്നു
Alla .. 2023 l kanunnu njn 😊😅
Aaa sechik.. ഒരെണ്ണം.. കിട്ടി കാണും ല്ലേ.... 😂😂😂😂, പാവം ആ ചേട്ടൻ..
*ആ ചേട്ടൻ ആള് സൂപ്പറാ* 😂😂😂😂👍🏻👍🏻
*എന്നാ ഒരു കലിപ്പാ* 😍
*ആണുങ്ങൾ ആയാൽ ഇങ്ങനെ വേണം* 😂😂😎
*വീട്ടിൽ ചെന്നിട്ട് ചേച്ചിക്ക് അടി ഉറപ്പ്* 😆😆👋🏻
കിട്ടണോല്ലോ
😁
Are u a woman ??
@@annliya4643 😅😅😅😅😅😅 manasilla karuthiyapol ath cmnt boxil kandu
He is a nice man . No wonder he got angry . Actually i missed my angry boyfriend 😟
Catherine simon yah he is 😊
I am very angry bf . Single. 😃
Jyothy James 😊😊😊
Catherine simon Sho paavam enthu patti pullikku
എന്നാ കുനിഞ്ഞിരുന്ന് നീട്ടി ഒരു ഊമ്പ് കൊട്..😏😏
"പറഞ്ഞാമതി പുള്ളിക്കാരി ചെയ്തോളും"😀😀😀
കുടുംബജീവിതം എന്നത് തമാശ കളിക്കാൻ വിട്ട് കൊടുക്കരുത്...തമാശയ്ക്ക് പോലും പങ്കാളിയെ പൊട്ടൻ കളിപ്പിക്കരുത്...നല്ലൊരു സഞ്ചയനം ആശംസിക്കുന്നു...ചേട്ടൻ പൊളിയാണ്...നട്ടെല്ല് എട്ടെണ്ണം ഉള്ളളവൻ....സൂപർ ചേട്ടാ...
ഇതിൻറെ അവതാരകയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം എത്ര മനോഹരമായിട്ടാണ് നമ്മളെ പറ്റിക്കപ്പെടുന്നത് ഇവർ
തമാശ ക്കാണെങ്കിലും ഭർത്താവിനെ കളിയാക്കുകയും അത് നാട്ടുകാരുടെ മുന്നിൽ കാണിക്കുകയും ചെയ്തപ്പോ എന്ത് സന്തോഷം കിട്ടി ഭാര്യക്ക്..
Husband is so caring..
സമ്മാനം കിട്ടിയപ്പോൾ ആണ് അവന്റെ മുഖം തെളിഞ്ഞത്😊😊
🤣🤣🤣
😂😂😂
ചേച്ചി പുള്ളിയുടെ കൈയിൽ safe ആണ്
Bagyam
program kazhinju veettil ethumbo husband nde kayyil ninnu olla adi survive cheythal mathram😝😝
Correct
Safe.. kopp
@@godappans ath kittan ready aayi alle vannath 🤣😂😂
ക്യാമറ ഉള്ളോണ്ട് മാത്രം ഇവൻമാരുടെ എല്ല് വെള്ളമാകാതെയും ചേച്ചിയുടെ പല്ല് ഓർമ്മയാകാതെയും ബാക്കിയായി!
🤣🤣😂
😂😂😂😅
അതെ ആ താടിക്കു നല്ല ഇടി കിട്ടേണ്ട സമയം കഴിഞ്ഞു സാബു ചേട്ടൻ പിന്നെ ഒരു പാവം ആണ് നിഷ്കളങ്കൻ ധൈര്യശാലി over aayi aarodum സംസാരിക്കില്ല
@@shahaban8585 Bro eppo problem okke maariyo
ചേട്ടൻ കലിപ്പ് ലുക്ക് 👌
Thank god for a lucky husband like this.I am proud of you man
പെങ്ങളെ ഈ നാട്ടില് വേറെ പെണ്ണുങ്ങൾ ഇല്ല എന്ന് വിചാരിക്കരുത്.. ഒരാളുടെ സ്നേഹത്തെ കളിയാക്കി ചൂഷണം ചെയ്യരുത്.. He's a real man.
Nakul Dev ente kettiyeeoon aanagil avidey vechu tallikonnh evareyoum konneenu😒
Correct
Nakul Dev no ml
🤣🤣🤣
റ്റ് ലയളര
She dont deserve him. He is gem
ഇത്രയും നാൾ ഭാര്യമാരെ ഇത് പോലെ കളിപ്പിച്ചപ്പോ ഇക്കണ്ട ചേട്ടന്മാർ ഒക്കെ എവിടെ ആയിരുന്നു
😀
ഭാര്യയെ ഭർത്താവിന് കളിപ്പിക്കാം
thara Sankar അത് പോയന്റ്
അത് ശരിയാ
ശെരിയ
Any way husband was genuine
പുള്ളിയുടെ നിൽപ്പ് കണ്ടാൽ അറിയാം ഇന്നവൾടെ പല്ല് നാലെണ്ണം വീട്ടിൽ ചെല്ലുമ്പോൾ കൊഴിയും എന്ന്
Orappu😃😃
🤮
Eare kureaaa🤣
@@muneermancheri4106
P
🤣🤣🤣🤣🤣
Aanu pennine pattichal kuzhapamilla. Athu resam aanu. Thirichaanel...... Kandalloo. Ithokke thanne samooham
Sathyam
അത് natuaral ആണ്
@@sinodkodaly8374 Jeevithathil Nthelum resoke vende.. Epolum igne masil oke perupich eruna mathiyoo
you said it...
കൗമുദി ചാനലിൽ ഏറ്റവും ശ്രദ്ധയെ മായ ചില പ്രോഗ്രാമിൽ പെട്ടതാണ് ഈ പരിപാടിയും പിന്നെ സ്നാക് മാസ്റ്ററും
ആ ഭർത്താവ് കണ്ണ് കൊണ്ട് എല്ലാം നല്ല പോലെ നിരീക്ഷിക്കുന്നുണ്ട് .
ഈശ്വരാ ഞാൻ ആലോചിക്കുന്നത് അവള് വീട്ടിലെത്തിയാലുള്ള അവസ്ഥ ,അവളുടെ കാര്യം കട്ടപൊഹ
Avalde karyam theernu
Husband hero adipoli, bikil irunnulla keradi,,,,ennulla vili adipoli, oru movie le hero polyunde, proud of you , chechy lucky aanu ,keep him happy 😊
നീ തീർന്നു ചേച്ചി തീർന്നു
😆😆😆😆😆😆😆😆😆 അന്ന് ചേച്ചി ജീവനോടെ വീട്ടിൽ എത്തിയോ ന്തോ ....... 🤣
അദ്ദേഹം നല്ല ഭർത്താവ് ആണു. ജെനുവിൻ മാൻ. റെസ്പക്ട്.
ഭാര്യക്ക് വീട്ടിൽ ചെല്ലുമ്പൊ കവിളത്ത് ഒരു സിംഗിൾ കിട്ടാൻ ഉള്ള എല്ലാ ചാൻസും കാണുന്നുണ്ട് 😜
Aysherii😂😂... Kalipante kanthari
@@alwin2658 😄😄
കുറെയൊക്കെ പാവം പെണ്ണുങ്ങളോട് ചെയ്തത് അല്ലേ.. അതിന് ആർക്കും കുഴപ്പമില്ല. ഒരു ചേട്ടനെ പറ്റിച്ചതാ കുഴപ്പം.. Last ആ ചേട്ടൻ ഹാപ്പി ആയി ഗിഫ്റ്റും വാങ്ങി പോയി
ഇത്രേം നാള് ഈ... പ്രോഗ്രാമിലൂടെത്തന്നെ ഒരുപാട് ഭര്‍ത്തക്കന്മാര് പാവം ഭാര്യമാരെപ്പറ്റിച്ചപ്പോള്‍ അത് കണ്ട് രസിച്ച എല്ലാരും എന്തേ.... ഈ... എപ്പസോഡിനെ മാത്രം ഇത്ര ഗൗരവത്തോട് കൂടി ചര്‍ച്ച ചെയ്യുന്നേ....😏
ഭര്‍ത്താക്കന്മാര്‍ക്ക് എന്തും ആവാം. ഭാര്യമാര് ഒന്നും കാണിക്കാന്‍ പാടില്ലാ.. എന്ന തോന്നലാണ് എല്ലാവര്‍ക്കും. അത് മാറണം.
അതു മാത്രമല്ല സാബുവും ഫ്രാന്‍സിസും ഈ... എപ്പിസോഡിലൂടെ നമുക്കെല്ലാവര്‍ക്കും കൈമാറിയത് നല്ലൊരു മെസ്സേജ് ആണ്.
അതെന്തേ... ആരും മനസ്സിലാക്കാത്തേ...
Take it easy Man...
Cool..
&
Enjoy..
😍😍😍
Naseem munna ആ പ്രോഗ്രാമുകളുടെ അടിയിലെ കമന്‍റ് പോയി എടുത്ത് നോക്ക് ആണത്തമുളള ഒരുത്തനും അതിനെ സപ്പോര്‍ട്ട് ചെയ്തില്ല ഭൂരിഭാഗവും എതിര്‍പ്പ് പ്രകടിപ്പിച്ചവരാ,,,,,ഓരോ ഊളത്തരവും കൊണ്ട് വരും മറ്റുളളവരുടെ കുടുംബം വച്ചല്ല ബാക്കിയുളളവര്‍ എന്‍ജോയ് ചെയ്യേണ്ടത്
ആ പ്രോഗ്രാമുകളുടെ അടിയിലെ കമന്‍റ് പോയി എടുത്ത് നോക്ക് ആണത്തമുളള ഒരുത്തനും അതിനെ സപ്പോര്‍ട്ട് ചെയ്തില്ല ഭൂരിഭാഗവും എതിര്‍പ്പ് പ്രകടിപ്പിച്ചവരാ,,,,,ഓരോ ഊളത്തരവും കൊണ്ട് വരും മറ്റുളളവരുടെ കുടുംബം വച്ചല്ല ബാക്കിയുളളവര്‍ എന്‍ജോയ് ചെയ്യേണ്ടത്
Anwar Haris അതു തന്നാ... എനിക്കും പറയാനുള്ളത്.
നമ്മള്‍ നമ്മുടെ ഭാഗത്ത് നിന്നു മാത്രം ചിന്തിക്കരുത്.
നമ്മുടെ ഭാര്യമാരുടെ ഭാഗത്ത് നിന്നു കൂടി ചിന്തിക്കണം.
Ok.
Shahad K ....ningl paranjath thanna sheri.... aaaru aarae patichalum thettu thanna.... lyf long marakkn kazhiyillaaa..... etrayerae aalkrudae munnil snehiqunnavrudae aaah nalla manasinaeyanu ivar silly aaayi natukarkk cmdy aaakanae... ath aaara angeekaraaa....
Bhartakkan maaru mattu pennugade kude virakan poyallallo bharya mare pattikkunnatu
കുടുംബം തമാശക്ക് വിട്ട് കൊടുക്കരുത്
കാരണം.ഒരു ദിവസം അവസാനിക്കാനുള്ളതല്ല ജീവിതം
Ethra bhaaryamaar sherikkum nalla muttan pani koduthittu pokunnu.ithu angane allallo.ithokke orthu chirikkaan pinneed rasamaayirikkum.but athu aa spiritil edukkanam.allaathe jeevithathil chumma oru colorumillaathe jeevichittenthina.take it easy.....
Ethra bhaaryamaar sherikkum nalla muttan pani koduthittu pokunnu.ithu angane allallo.ithokke orthu chirikkaan pinneed rasamaayirikkum.but athu aa spiritil edukkanam.allaathe jeevithathil chumma oru colorumillaathe jeevichittenthina.take it easy.....
മറ്റുള്ളവരുടെ കൂടെ ചേർന്ന് കേട്ട്യോനെ ഇനി എന്തിന്റെ പേരിലായാലും പറ്റിക്കുന്നത് ശെരിയല്ല. പുള്ളിക്കാരന് എന്തായാലും നല്ല ഫീൽ ആയിട്ടുണ്ട്... ഇതൊരു surprise ആയിരുന്നെന്ന് പറയുമ്പളെ ചെള്ളക്കൊരണം കൊടുത്തിട്ട് ഇതും surprise ആയിരുന്നുന്ന് പറയണം. പിന്നെ ജ്യോതിയും just ഒരു തമാശ എന്നതാവും ഉദ്ദേശിച്ചത് പക്ഷെ ഇത്തിരിക്കൂടിപ്പോയി സാരല്യ ക്ഷമിച്ചേക്ക് ചിഞ്ചു അളിയാ. ക്ഷമിക്കും മുന്നേ ഞാനിനി ഇങ്ങനെ ഇത്രയും സ്നേഹവും കെയറിങ്ങുമുള്ള അച്ചായാനെ പണിയില്ല എന്ന് 1000 times impositionഉം എഴുതി വാങ്ങിച്ചേക്ക് 😝😝. (എന്തായാലും നിങ്ങളുടെ ഭാവിജീവിതം നല്ലതാകട്ടെ)👍
Shabad Shabu മൂഞ്ചി
Muhammad Rafi
ആര്?
Shabad Shabu r
Haha
Correct njan parayaan vanna kaaryam, avanmaare ellam vaari parikki itt ang idikkanam. ennitt ithum oru surprise aanennu parayanam
ഇതിലെ ad ആണ് ജയ ജയ ജയഹേ ലേ നടി യുടെ അച്ഛൻ
ഇതു കിടു എപ്പിസോഡ് 😂
അയ്യോ ചിരിച്ചു ചത്തെ......... ചേട്ടൻ കലക്കി. നല്ല caring
ഈ ചവറ് പരിപാടിയുടെ പേരിൽ ജീവിതകാലം മുഴുവൻ ദുഃഖിക്കാനുള്ള മരുന്നാണ് ഭാര്യ നേടിയെടുത്തിരിക്കുന്നത്
Athu sathiyam
മറ്റൊരു സത്യം
Ethra supportive..Aya husband anenkilum emmathiri parupadi athra sahikkilla..He is so lovable..
എത്ര വലിയ പരിപാടി ആയാലും, ഒരു ചാനലിനു വേണ്ടി ജീവിത പങ്കാളിയെ പൊതു സമൂഹത്തിൽ നാണംകെടുത്തരുത്....
ചേട്ടൻ സൂപ്പറാ 👍👍👍
അഭിനയിക്കുന്നപോല യേ തോന്നിയില്ല 💖💖💖 ശരിക്കും ഒറിജിനൽ 😘😍🥰❤❤❤❤❤❤❤
എന്റെ പൊന്നു പള്ളി.. ചിരിച്ചു മടുത്തു... കല്ലിപ്പൻ ഭർത്താവ്.. പൊളി ഇങ്ങനെ വേണം കെട്ടിയോൻ ആയ...
Kittikolum😂
അനുഭവിച്ചോളും, ഇപ്പൊ പൊളി എന്ന് തോന്നും, അനുഭവം ഗുരു 😂
Chelaranganeya paramupulle... Changala thanne sharanam
Paavam chettan ikk endho sagadaayii...nalla caring hus ahnu...she is really lucky to have him
ഇതാണോ കോമഡി പ്രോഗ്രാം .കോമഡി പ്രോഗ്രാം കാണണമെങ്കിൽ മിഥുൻ ചേട്ടന്റെ കോമഡി ഉത്സവം പോയിക്കാണു സുഹൃത്തുക്കളെ അതാണ് പ്രോഗ്രാം
Sunil Kumar poda ullea
Hussainar Av നീ പോടാ പുല്ലേ
Sunil Kumar കോമഡി ഉത്സവം എന്ത് കോമഡി ഉണ്ടന്നാ നീ പറയണേ
salison salim Ninte kuru pottiyalle?ninakku itinu maasa kooliyaa divasa kooliyaa???
time eppola.. ഡാ kopp enth kanamam enn therumanikunnth orotharudea istam ann ni undaknda.
He is a perfect husband...
ഇങ്ങേരു എന്തെങ്കിലും സംശയകരമായ സാഹചര്യത്തിൽ ആ കുട്ടിയെ കണ്ടാൽ മിക്കവാറും ആ കൊച്ചിനെ കൊന്നു കളയും അല്ലെങ്കിൽ ബന്ധം കളഞ്ഞിട്ടു പോകുന്ന ലക്ഷണം ആണ് കാര്യം തിരക്കുക പോലും ഇല്ല കാരണം ഭാര്യയുടെ ഇടപെടൽ കാണുമ്പോൾ ചിന്തിക്കുന്ന ആൾക്കാർക്ക് കാര്യം മനസ്സിലാക്കാവുന്നതേ ഉള്ളൂ പക്ഷെ പുള്ളിയ്ക്കു അതൊന്നും ആലോചിക്കാൻ ഉള്ള ക്ഷമ ഇല്ല ചാടിക്കേറി അപ്പൊ തോന്നുന്നത് ചെയ്‌യും ബുദ്ധിമുട്ടാകും ജീവിതം 😜😜
ഒന്നാമത്തെ കാര്യം ഈ പ്രോഗ്രാമേ കൊള്ളത്തില്ല... ഞാൻ ഇതിലെ ഒറ്റ prank പോലും സപ്പോർട്ടും ചെയ്യുന്നില്ല ... but ഭാര്യമാരെ കോമാളി മാർ ആക്കി ഭർത്താക്കന്മാർ ചെയ്ത പ്രങ്കിൽ ഒന്നും കാണാത്ത ആത്മ രോഷം ആണ് ഈ പ്രങ്കിന്റെ commentsil കണ്ടതെന്നത് സങ്കടകരം.... സ്നേഹം ചോദ്യചെയ്യപ്പെടുന്നതും കളി yakkappedunnathum ഭാര്യക്കും ഭർത്താവിനും ഒരേപോലെ വേദനിക്കും.... പിന്നെ ഭർത്താവ് ഭാര്യയെ എന്തിന്റെ പേരിൽ ആയാലും അടിക്കുന്നത് ആണത്തം ആയി കരുതുന്ന കൊറേ സ്ത്രീകളെ കണ്ടു... ente ഭർത്താവ് ആണേൽ രണ്ടു തന്നേനെ... ബെൽറ്റ് ഇന് അടിച്ചേനെ ... റിയാലിറ്റിയിൽ അങ്ങനെ അവർ ചെയ്യില്ലായിരിക്കാം... പക്ഷെ അതിത്ര പുളകത്തോടെ പറയുന്ന കേട്ടപ്പോൾ ഒരു neerasam...ഈ ആളെ vadiyakkana പരുപാടി ബാൻ ചെയ്യണം എന്നും അഭിപ്രായം
ഭാര്യയുടെ ഇഷ്ടത്തിന് ഒപ്പം നിൽക്കുന്ന എല്ലാ ഭർത്താക്കന്മാരും ഇങ്ങന അത് അമിത സ്നേഹം കൊണ്ടാണ്
കേറടി ഇങ്ങോട്ട്😂😂😂😂😂😂
Raneesh Binali 😃😃😃😭👏👏👏👍
athu super aarunnu...😂😂😂😂
സാധാരണ ഭാര്യമാരെ പറ്റിക്കുമ്പോൾ അവർക്ക് ഫീൽ ആകുന്നുണ്ട് ഇങ്ങനെ ചെയ്യരുതായിരുന്നു എന്ന് പറയാൻ ആരെയും കാണാറില്ല. ഇന്നൊരു ഭർത്താവിനെ പറ്റിച്ചപ്പോൾ ഒരു പാട് പേര് ഇതിനെ എതിർക്കുന്നത് കണ്ടു. 🙄🙄
Ivar divorce aayi ennu arinjathin shesham vannavar undo
Divorce aayo
😮
ഭാര്യയുടെ കാര്യം..വീട്ടിൽ പോയാൽ തീരുമാനമായി....😂
ഒരിക്കലും പുരുഷന്മാരോട് ഇങ്ങനെ ഒന്നും ചെയ്യരുത് അത് കെട്ടിയോൻ ആയാലും കാമുകൻ ആയാലും അവർ ഇങ്ങനെ ഉള്ളതൊക്കെ മനസ്സിൽ വെച്ചേക്കും പിന്നെ എന്തേലും ചെറിയ പ്രേശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതും കൂടി ചെറുതായിരിക്കും തരുന്നത് അന്ന് ഈ ചാനലു കാര് കാണില്ല
Jamshad Jalal 😆😆😂😂😂🤣🤣🤣🤣😜
Point
അയ്യേ അങ്ങനെ ചെയ്യുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല. പ്രശ്നങ്ങൾ അപ്പോൾ തന്നെ പറഞ്ഞു തീർക്കണം അല്ലെങ്കിൽ തല്ലി തീർക്കണം... മനസ്സിൽ വെച്ച് പെരുമാറരുത്
yy
Appo pennungalodu cheyyam alle
Aa chetanu chechy ne orupad eshtaa nu manasilayi
Kuthiyirunu full episode m kandit kuttam parayunna elavarem sammathikanam😂😂
He is such a gud husband😍
Touchings onnum venda 😂😂😂😂😃
Nammale Corona oodikkaannum 😂😅