ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഏതാണ് ഏറ്റവും ക്വാളിറ്റി ഉള്ള ഭക്ഷണം

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2022
  • ഡോ. ജേക്കബ് വടക്കൻചേരി ചാനൽ: / @jacobnaturelife
    ഹീലിങ് ഫുഡ്സ് ടി വി: / healingfoodstv
    നേച്ചർ ലൈഫ് ക്ലാസ്സസ് ചാനൽ: / @naturelifeclasses7014
    ഗാന്ധി പീസ് ടി വി: / @gandhipeacetv3056
    ജേക്കബ് വടക്കൻചേരി സോംഗ്‌സ്: / @jacobvadakkancheryson...
    Nature Life International TV is the cyber face of Nature Life International, a movement originated by Dr. Jacob Vadakkanchery based on Gandhian principles. Our motto at Nature Life International TV is to inform people on various issues from a Gandhian perspective. We stand for truth and at the end Truth alone wins!
    Please Like, Share and Subscribe our Channel.
    For enquires regarding patient appointments etc, you may kindly Contact: +91 9496 04 4525.
    Visit : naturelifeinter...
    നിങ്ങളുടെ സംശയങ്ങൾ ചോദിക്കുവാൻ, ഏതെങ്കിലും രോഗത്തിന് പ്രകൃതി ജീവനത്തിൽ ചികിത്സയുണ്ടോ എന്നറിയുവാൻ, രോഗികൾക്ക് ഡോക്ടറുമായി നേരിട്ട് കാണുവാൻ, സുജീവിതം മാസികയുടെ വരിക്കാരാവാൻ, ഞങ്ങളുടെ പുസ്തകങ്ങൾ വാങ്ങാൻ എന്നിവയ്ക്കായി 9496 04 4525 എന്ന നമ്പറിൽ വിളിക്കുക..!

ความคิดเห็น • 122

  • @sivansadashiv8312
    @sivansadashiv8312 ปีที่แล้ว +57

    കൊറോണയെ പറ്റി പറഞ്ഞത് നൂറ്റിക്ക് നൂറ് ശതമാനം ശരിയാണ്.അന്ന് പറഞ്ഞപ്പോൾ ആരും കേട്ടില്ല ഇപ്പോൾ എല്ലാവരും നേരിട്ട് കാണുകയും കേൾക്കുകയും ചെയ്യുന്നു സാറിനും ടീമിനും അഭിനന്ദനങ്ങൾ നന്ദി നമസ്കാരം 🙏👍......

    • @aravindakshanm2705
      @aravindakshanm2705 ปีที่แล้ว +1

      ഇയാള് എന്ത് പറഞ്ഞു? 4 കിലോ പഴവും 2 ബക്കറ്റ് വെള്ളവും കുടിക്കാൻ പറഞ്ഞു ലക്ഷങ്ങൾ ചത്ത് മലച്ച്.കൂടുതൽ ചത്തവരും ആശു പത്രിയിൽ പോകാതെ ഇവൻ്റെ ഒക്കെ വാക്കും കേട്ട് പഴം തിന്നവർ.

  • @sayaahnageetam3042
    @sayaahnageetam3042 ปีที่แล้ว +9

    നല്ല പ്രഭാഷണം. പ്രകൃതി ഭക്ഷണം ജയിലുകളിൽ നിർബന്ധമാക്കേണ്ടതാണ് . ശരീരം മനസ്സ് ചിന്ത ബുദ്ധി എല്ലാം ശുദ്ധമായി ഊർജ്ജസ്വലമാവാൻ ഇതാണ് വേണ്ടത്

  • @sasikumarc1751
    @sasikumarc1751 ปีที่แล้ว +10

    എത്ര നല്ല രീതിയിൽ അങ്ങ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. സൂപ്പർ സർ. അത്രയ്ക്ക് ഇഷ്ടം തോന്നുകയാണ്

  • @ajith.ppurushothaman1127
    @ajith.ppurushothaman1127 ปีที่แล้ว +17

    പ്രകൃതി ജീവനവും ഒരു ആഗോള വൽക്കരണ വിരുദ്ധ സമര രീതിയെന്ന് ഈ Speech ലൂടെ ഊന്നി പറയുന്നു Excellent

  • @hassankuruvambalam2490
    @hassankuruvambalam2490 ปีที่แล้ว +15

    Nature life International is doing a great task of making people health conscious. Long live Dr Jacob Vadakkunjeri

  • @MusthanSir-qt8yw
    @MusthanSir-qt8yw 9 หลายเดือนก่อน +2

    സാർ . പറഞ്ഞത് 100% ശരിയാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് . പണി എടുക്കാതേ . കുടുമ്പത്തിന് . മുഴുവൻ കിടന്ന് ത്തിന്നാ നു ള്ളതും കഴിഞ്ഞ് ദുർത്തടിക്കാനുള്ളതും കഴിഞ്ഞ് . സമ്പാതിക്കാനുള്ളതും . ഉണ്ടാവും. പാവം ക്കർഷകന് . കടം ഭാക്കി. പാവങ്ങൾ . ആത്മഹത്യ ചെയ്യുന്നു. ഇതാണ് ന്നമ്മു ടേന്നാട്ടിന്റെ സംസ്കാരം

  • @thomasperumal5971
    @thomasperumal5971 ปีที่แล้ว +10

    താങ്കൾ ഈ കാലഘട്ടത്തിലെ നന്മ പ്രിയ രു ടെ , നീതി ഹൃദയ തുടെ രാജാവാണ് - ദീർഘായുസ്സായിരിക്കട്ടെ!
    നമ്മുടെ സർക്കാർ ഇഷ്ടം പോലെ മദ്യവും വെള്ള അരിയും കൊടുത്ത് ജനങ്ങൾ ക്ക് ആയുരാരോഗ്യം നൽകിക്കൊണ്ടിരിക്കുകയാണല്ലോ?

  • @pramilkumar2311
    @pramilkumar2311 ปีที่แล้ว +17

    ജൈവ വിഭവങ്ങൾ കൂടുതൽ വില കൊടുത്ത് വാങ്ങാൻ മടിക്കരുത്! പുഴുക്കുത്തുള്ള പച്ചക്കറികൾ മെച്ചപ്പെട്ടതാണ്!!

  • @pdilna696
    @pdilna696 ปีที่แล้ว +13

    wow good speech. കൊറോണയെ പറ്റി പറഞ്ഞത്👌👌👌👌👌🙏🙏🙏🙏

  • @drchunkath
    @drchunkath ปีที่แล้ว +8

    Very good. Congratulations.

  • @aripoovlog
    @aripoovlog 11 หลายเดือนก่อน +2

    Omana thomas paranjathu shariyaanu

  • @rosilygeorge5888
    @rosilygeorge5888 ปีที่แล้ว +2

    Excellent information thanks for your advice

  • @bhargavic7562
    @bhargavic7562 ปีที่แล้ว +3

    നന്ദി Dr. 🙏

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 ปีที่แล้ว +4

    വളരെ നന്നായി.

  • @p.s.alexander7366
    @p.s.alexander7366 หลายเดือนก่อน

    🎉good video ,informative thanks 🙏

  • @muhammedtk6428
    @muhammedtk6428 ปีที่แล้ว +9

    പട്ടി കടിച്ചാൽ എന്ത് ചെയ്യും. പാമ്പുകടിച്ചാൽ എന്ത് ചെയ്യും. എലിപ്പനി പിടിച്ചാൽ എന്ത് ചെയ്യും. ടൈഫോയിഡ് വന്നാൽ എന്ത് ചെയ്യും.

  • @MuraliMurali-pl5yd
    @MuraliMurali-pl5yd ปีที่แล้ว

    Dr Jecob Vadakan Cherry Sarinn Koti Koti Nanni Thanks

  • @rejiayas6956
    @rejiayas6956 ปีที่แล้ว +5

    Very good information thank you so much🙏🙏🙏🙏🙏🙏👌👌👌👌💯

  • @dangerspirit6790
    @dangerspirit6790 ปีที่แล้ว +30

    സർ... നിങ്ങളാണ് ശരി.... താങ്കളെ മനസിലാക്കുന്നവർ രക്ഷപെടും....!!! അല്ലാത്തവർ... അലോപതിയിൽ രക്തസാക്ഷിയാകും....!!

  • @sureshkittu2142
    @sureshkittu2142 ปีที่แล้ว +3

    Hatsoff to you sir for exposing Corona.

  • @ashrafakhail1187
    @ashrafakhail1187 ปีที่แล้ว +3

    Thank you lot sir. Great information

  • @sudheeshthuprath9606
    @sudheeshthuprath9606 ปีที่แล้ว +3

    🙏🙏🙏🙏🙏🙏gareate words sir Thanks god bless all

  • @lekshmyskumar
    @lekshmyskumar ปีที่แล้ว +2

    Good talk sir

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh2288 ปีที่แล้ว +2

    Useful information

  • @jaisonprakash5330
    @jaisonprakash5330 ปีที่แล้ว +3

    Thank you sir 🙏

  • @sendto2536
    @sendto2536 ปีที่แล้ว +1

    Organic kallakkotttam

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +1

    ശരിയാണ്.പക്ഷേ ആരുണ്ട് അനുസരിക്കാൻ.ചെവിയുള്ളവർകേൾക്കട്ടെ അനുസരിക്കട്ടെ

  • @ashrafpb61
    @ashrafpb61 ปีที่แล้ว +2

    ANUMODANATTINTA ASAMSAKAL AYIRAM VATTAM

  • @phoenixvideos2
    @phoenixvideos2 ปีที่แล้ว +4

    ഗുഡ് സ്പീച്ച്

  • @narayanannambiar4403
    @narayanannambiar4403 ปีที่แล้ว +2

    പഴങ്ങൾ മാത്രം രാത്രി ഭക്ഷണമാക്കിയപ്പോർ ഉറക്കം കിട്ടുന്നില്ല. പ്രകൃതി ഭക്ഷണത്തിലാണ് താല്പര്യം

  • @sendto2536
    @sendto2536 ปีที่แล้ว +1

    Vegetable namboothiri kozhikode makale Konnath ariyathe poyo mashe
    Olakka vegetarian

  • @priyanair1848
    @priyanair1848 ปีที่แล้ว +1

    God bless you Sir🙏🙏

  • @sobhanapremnath8811
    @sobhanapremnath8811 ปีที่แล้ว +2

    God bless you🙏🙏🙏❤️❤️

  • @marynisha656
    @marynisha656 ปีที่แล้ว +1

    Thanks. Doctor

  • @valsalaki5805
    @valsalaki5805 ปีที่แล้ว +1

    Thank you sir

  • @baby24142
    @baby24142 ปีที่แล้ว

    You are doing excellent work.but it is a request don't waste time by criticising allopathy or other system so much time is wasted on it . please say only naturopathy related subject so that we will get more benefits.thank u🙏

  • @sudeepkumar9866
    @sudeepkumar9866 ปีที่แล้ว +1

    Super

  • @sarathamerica6712
    @sarathamerica6712 ปีที่แล้ว +2

    Can u make a video for pancreatitis

  • @lekhavijayan749
    @lekhavijayan749 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @nancysayad9960
    @nancysayad9960 ปีที่แล้ว +3

    Veg മാത്രം കഴിക്കുന്നവർക്ക് Vit B12 കിട്ടാൻ എന്ത് ചെയ്യും

    • @MsRajasekharan
      @MsRajasekharan ปีที่แล้ว

      ആണോ, അതെവിടെ കിട്ടും

  • @hasfamuhammad7030
    @hasfamuhammad7030 29 วันที่ผ่านมา

    Sir 👍🤲

  • @gopakumargp3768
    @gopakumargp3768 ปีที่แล้ว

    Hi sir keeshvayu prasanam Mattanai enthacheyyende

  • @sujasunil7259
    @sujasunil7259 ปีที่แล้ว

    Sir, trivandruth evideyan hospital

  • @rasheedrasheed1381
    @rasheedrasheed1381 ปีที่แล้ว +1

    Vacsin edukkan thalparyamilla but videshath povan nirbantham😭

  • @thulasidasm.b6695
    @thulasidasm.b6695 ปีที่แล้ว

    Hare krishnaa🙏🙏🙏

  • @glerysequeira9522
    @glerysequeira9522 6 หลายเดือนก่อน

    ❤❤

  • @raveendrannair4679
    @raveendrannair4679 ปีที่แล้ว +2

    🙏🙏

  • @rajifrancis2295
    @rajifrancis2295 ปีที่แล้ว +1

    🙏🙏🙏🙏

  • @sudhanknair4164
    @sudhanknair4164 ปีที่แล้ว +1

    👍👍👍👍👍

  • @minivarghese6994
    @minivarghese6994 ปีที่แล้ว +2

    🙏🏻 great 👍🏻
    Sir mental retardation & learning disability എന്നിവയെ കുറിച്ച് ഒരു ക്ലാസ്സ്‌ തരുമോ (video ) ഇടുമോ? പ്ലീസ് 🙏🏻🙏🏻

  • @monicasebastian638
    @monicasebastian638 ปีที่แล้ว +1

    👌👌👌

  • @durgainnotech3075
    @durgainnotech3075 ปีที่แล้ว

    Great work......... great word's

  • @priyanair1848
    @priyanair1848 ปีที่แล้ว

    Sir🙏🙏

  • @suseelannair311
    @suseelannair311 ปีที่แล้ว +1

    👍❤️🙏😀

  • @sudheeshpc9901
    @sudheeshpc9901 ปีที่แล้ว +2

    യത്കിഞ്ച ജഗത്യാം.... ആ ശ്ലോകം ഏതിലെയാണ്?

    • @babuthomaskk6067
      @babuthomaskk6067 ปีที่แล้ว +1

      ഈശാവാസ്യോപനിഷത്
      എന്ന് തോന്നുന്നു

    • @sudheeshpc9901
      @sudheeshpc9901 ปีที่แล้ว

      @@babuthomaskk6067 ok

  • @sheejak415
    @sheejak415 ปีที่แล้ว

    👍🏼

  • @sindhukb5481
    @sindhukb5481 ปีที่แล้ว

    👍👍👍👍

  • @sendto2536
    @sendto2536 ปีที่แล้ว

    Ayyoda peon salary etraya mashe

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +1

    💕🙏

  • @leoamihtaf6769
    @leoamihtaf6769 ปีที่แล้ว +1

    ജേക്കബ് സർ ഏത്
    വിഷയത്തിലാണ് dr ആയത്???

  • @baijuantony4854
    @baijuantony4854 ปีที่แล้ว +1

    Mild disc herniation എന്തെങ്കിലും treatment ഉണ്ടോ ആയുർവ്വേദം ഹോമിയോ ഇംഗ്ലീഷ് മരുന്ന് എല്ലാം try ചെയ്തു.backpain shoulder pain ഒരു കുറവും ഇല്ല.

    • @remasreedharan2965
      @remasreedharan2965 ปีที่แล้ว

      pls go for marma chikitsa at Kochi kavanad clinic at padamugal ..I had treatment thr....

    • @febinfrancis4159
      @febinfrancis4159 ปีที่แล้ว

      @@remasreedharan2965 ..adress please

    • @rahiyahashim2085
      @rahiyahashim2085 ปีที่แล้ว

      ​@@remasreedharan2965 address pls

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 ปีที่แล้ว +4

    👌👌👌👌👍👍👍👍👍😍🤝👏

  • @thayyil.mindia5844
    @thayyil.mindia5844 ปีที่แล้ว +1

    അപ്പോൾ അമേരിക്ക ഇറ്റലി സ്പെയിൻ എന്നീ ലോകം ആയിരക്കണക്കിൽ മരിച്ചത് എന്ത് കൊണ്ടാണ്

    • @jacobnaturelife
      @jacobnaturelife 9 หลายเดือนก่อน

      Death rates decreased at the time of corona. Extreme fear, side effects of dirty drugs killed many

  • @abdurahimankunjimon9990
    @abdurahimankunjimon9990 ปีที่แล้ว

    പ്രകൃതി ചികിത്സയിൽ ഇറച്ചി മീനും ഇല്ലേ

  • @mustafapunnoli6364
    @mustafapunnoli6364 ปีที่แล้ว +1

    സിഗരറ്റ് വലിക്കു അടിമയായി പോയി ഞാൻ. നിർത്താൻ വല്ല വഴിയും ഉണ്ടോ...

    • @jacobnaturelife
      @jacobnaturelife 9 หลายเดือนก่อน

      Yes. Take a decision. Repeat it if you fail.

  • @sreedurga803
    @sreedurga803 ปีที่แล้ว +7

    മുടിഞ്ഞ റേറ്റ് ആണ് കളസം കീറും ഒരു റൂം 2700 രൂപ ആകും 10 ദിവസംx 2700 =2700, അഡ്മിൻ 500+ യോഗ 500= 28000 രൂപ ആകും

    • @mollyjacob9859
      @mollyjacob9859 ปีที่แล้ว +4

      If you go to other hospitals, u"ll have unnecessary surgeries and medicine s which will have too many side effects.

    • @mollyjacob9859
      @mollyjacob9859 ปีที่แล้ว +1

      And you will continue to eat medices throughout your life.

  • @sudeepkumar9866
    @sudeepkumar9866 ปีที่แล้ว +1

    Korona is drama

  • @sarathamerica6712
    @sarathamerica6712 ปีที่แล้ว +3

    ഞാൻ മദ്യപിക്കുന്ന ആളല്ല 35 വയസ്സുണ്ട് പക്ഷേ എനിക്ക് അക്യൂട്ട് necrotising സിംഗ് പാൻക്രിയാറ്റൈറ്റിസ് എന്ന അസുഖം ഉണ്ട്. പാൻക്രിയാസിൻ്റെ 70 ശതമാനത്തോളം നശിച്ചു പോയിരിക്കുന്നു ഇനിയും ഇതു വരാൻ സാധ്യതയുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. കാരണം കണ്ടെത്താൻ കഴിയാത്ത അതുകൊണ്ടായിരിക്കാം റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് ഞാനൊരു ക്രോണിക് ആൽക്കഹോളിക് ആണെന്നാണ്...😊😊😊എന്താണ് പ്രതിവിധി...

    • @bhaskaranmulakkal4895
      @bhaskaranmulakkal4895 ปีที่แล้ว +6

      നാട്ടിൽ, താങ്കൾക്ക് എളുപ്പം എത്താവുന്ന ഏതെങ്കിലും പ്രകൃതി ചികിത്സാലയത്തിൽ, ഉടനെ എത്തി ഉപദേശം തേടിയാൽ രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ നല്ല സാധ്യത .ഉണ്ട്.

    • @remakanthana8316
      @remakanthana8316 ปีที่แล้ว +1

      താങ്കളുടെ ഭക്ഷണം carbohydrate (അന്നജം) വളരെ അധികം ആയിരിക്കും. അതിൽ തന്നെ പഞ്ചസാര (sucrose) വളരെ അധികം ആയിരിക്കും (ബേക്കറി, ചായ, sweets )

    • @sojiibhaskarkottapuram4869
      @sojiibhaskarkottapuram4869 ปีที่แล้ว

      Harinath ts @
      Auto immune completely maaraan enthaan cheyyendath

    • @aravindakshanm2705
      @aravindakshanm2705 ปีที่แล้ว

      ഇനി കുറേശ്ശെ കുടിക്കാൻ തുടങ്ങുക അതാണ് നല്ലത്.മൻപ്രയാസ്സം കുറയും.അപ്പൊൾ ആരോഗ്യം കൂടും.

    • @rejingeorge5952
      @rejingeorge5952 ปีที่แล้ว

      @@harinath.369 eniku auto immune diseas aanu blood testil onnum kandethan kazhinjilla randu moonnu varshamayi left eye chuvakum eye droos ittal kuurayum pakshe steroid aayathukondu daily upayogikan padilla. Ippol rhumatolagistine kandu tab. Kazhikunnu kuravonnumilla moonnu masamayi

  • @shafeekguruvayur6215
    @shafeekguruvayur6215 ปีที่แล้ว

    പറഞ്ഞതൊക്കെ ശരി തന്നെ. പക്ഷെ എല്ലാം കുറേശ്ശേ കഴിക്കാം എന്നാണ് എന്റെ അഭിപ്രായം. പുലിയും സിംഹവുമൊക്ക പഴം കഴിച്ചിട്ടാണോ

    • @jinuknr999
      @jinuknr999 ปีที่แล้ว

      പഴവും പച്ചിലയും തിന്നുന്ന മാനിനെ,പശുവിനെ തിന്നാൽ പുലിക്കും, സിംഹത്തിനും ആരോഗ്യം കൂടും 😬

    • @babuthomaskk6067
      @babuthomaskk6067 ปีที่แล้ว

      മാംസഭുക്കുകൾ ഇരയെടുത്താൽ ദിവസങ്ങളോളം പിന്നെ ഉപവാസമാണ്
      അവർ എണ്ണം മസാല ഇവ ചേർക്കുന്നില്ല
      പഴകി ഫ്രീസറിൽ ഇരുന്നത് കഴിക്കുന്നില്ല
      മദ്യമാംസാദികൾ മാസത്തിലൊന്ന്
      കഴിച്ചാൽ കുഴപ്പമില്ല

    • @sabeeshmadhav
      @sabeeshmadhav ปีที่แล้ว

      @@jinuknr999 athaanu👍🏼

  • @pgn4nostrum
    @pgn4nostrum ปีที่แล้ว

    പട്ടിണി ആണ് ഏറ്റവും നല്ലത്

  • @shyjupd2013
    @shyjupd2013 ปีที่แล้ว +1

    ഇയാളെ അല്ലെ RC പഞ്ഞിക്കിട്ടത് പഴയ കാലത്തും ഇവിടത്തെ ആയുർദൈർഘ്യം നോക്കു ഇപ്പോൾ ഉള്ളതും ഒന്നിട്ട് വന്ന് തള്ള്

    • @aravindakshanm2705
      @aravindakshanm2705 ปีที่แล้ว

      ഇങ്ങനെ കുറെ എണ്ണം ഉണ്ട് പ്രകൃതി ചികിത്സകർ. ഇത് ഒക്കെ ഒരുതരം രോഗം ആണ്.

  • @roneypjose
    @roneypjose ปีที่แล้ว +2

    കൊറോണ വൈറസ് എന്നൊന്ന് ഇല്ല എന്ന് തട്ടി വിട്ട മഹാൻ.. വേറൊരു മോഹന മഹാൻ കൊറോണക്ക്‌ മരുന്ന് വരെ കണ്ടു പിടിച്ചു..ഒടുവിൽ കൊറോണ തന്നെ വന്നു നല്ല വാക്ക് പറഞ്ഞു കൊണ്ടുപോയി.. ഇങ്ങേരു 2 കൊല്ലം ഉണ്ടർഗ്രൗണ്ടിൽ ആയിരുന്നു ഇപ്പൊ വീണ്ടും കച്ചവടവുമായി ഇറങ്ങി 😂

    • @crk7246
      @crk7246 ปีที่แล้ว

      ഇങ്ങനെ കാര്യം കട്ട് പൊകണ് ട്ടാ.😄😄😄

    • @user-tp6tq9cj4r
      @user-tp6tq9cj4r ปีที่แล้ว +1

      മോഹനൻ വൈദ്യരെ കൊന്നത് താനാണെന്നൊരു സംശയം 🤔🤔🤔🤔

    • @ranjiniunnikrishnan9754
      @ranjiniunnikrishnan9754 ปีที่แล้ว

      Ellavarum UGC scale vangunnavarallallo sir

    • @sukoortanur8219
      @sukoortanur8219 ปีที่แล้ว

      ഏതു മരുന്നു കമ്പനിക്കാരനാണ് താങ്കളെ സ്പോൺസർ ചെയ്തിരിക്കുന്നത്?
      ഇത്തരം കലാപരിപാടികൾ തുടർന്നുകൊണ്ടേയിരിക്കണം. ഉപേക്ഷ വരുത്തരുത് എന്ന് അപേക്ഷിക്കുന്നു.

    • @jenishthomas7195
      @jenishthomas7195 ปีที่แล้ว

      വളരെ സത്യം, ഡിപോപ്പുലേഷൻ ചെയ്യാൻ വേണ്ടി ആണ് കോവിഡ് വൈറസ് ക്രീയേറ്റ് ചെയ്തത് എന്നിട്ട് ലോകം മുഴുവനെയും പറ്റിച്ചു വാക്‌സിൻ എടുപ്പിച്ചു. എന്നിട്ട് ഇപ്പോൾ ലോകത്ത് എല്ലായിടത്തും ഹാർട്ട്‌ അറ്റാക്ക്‌ വന്നും, കുഴഞ്ഞു വീണും ജനങ്ങൾ മരിക്കുന്നു വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ഉൾപ്പെടെ സകലരും ഇതൊക്കെ അറിഞ്ഞാലും ഇനിയും പൊട്ടന്മാരെപ്പോലെ നടക്കും.

  • @aravindakshanm2705
    @aravindakshanm2705 ปีที่แล้ว

    വാവാ സുരേഷിന് സമയം കിട്ടിയാൽ ഇതിനെ ഒക്കെ പിടിച്ചു വല്ല കാട്ടിലും കൊണ്ട് വിടാമായിരുന്നു.

  • @sreedharanp4333
    @sreedharanp4333 ปีที่แล้ว +1

    ഇയാൾ ഇതുവരെ എവിടെയായിരുന്നു,,,, ഉണർന്നിട്ടാണോ, കൂർക്കംവലി,,,, എങ്ങിനെയെങ്കിലും ഓരോരുത്തരും ആളാവാൻ നോക്കുകയാണ്,,,,,

    • @aravindakshanm2705
      @aravindakshanm2705 ปีที่แล้ว

      വെറും വട്ടാ വല്ലവനും പിടിച്ചു 2 പൊട്ടിച്ചാൽ ഇവന്മാരുടെ ചികിത്സ നിർത്തി ക്കൊള്ളും.

  • @sreedurga803
    @sreedurga803 ปีที่แล้ว +3

    നേച്ചർ ലൈഫ് ഹോസ്പിറ്റലിൽ കൊടുക്കുന്ന പഴങ്ങൾ എല്ലാം വിഷം അടിച്ചു വരുന്നതാണ് എവിടെ വില കുറച്ചു കിട്ടും അതെ വാങ്ങു അനുഭവം ഉണ്ട് 10 ദിവസം ഹോപിറ്റലിൽ ഉണ്ടായിരുന്നു ഈ പറച്ചിൽ മാത്രമേ ഉള്ളു ക്രിയാറ്റിൻ കുറഞ്ഞ ആരും പോകരുത് വീട്ടിൽ ചെല്ലുമ്പോൾ ലെവൽ ഇരട്ടിയാകും

    • @anilnair8771
      @anilnair8771 ปีที่แล้ว

      നേച്ചർ ലൈഫ് ഹോസ്പിറ്റലിൽ കൊടുക്കുന്ന പഴങ്ങളെല്ലാം വിഷം അടിച്ചു വരുന്നതാണ് നിങ്ങൾക്ക് എങ്ങനെ അറിയാം? എന്തെങ്കിലും കൃത്യമായ തെളിവുകൾ അല്ലെങ്കിൽ സാധ്യതകൾ പറയാൻ സാധിക്കുമോ. ക്രിയാറ്റിൻ മാത്രമല്ല പ്രഷറും ഷുഗറും എല്ലാം കുറഞ്ഞ് നോർമൽ ആയ ഒരു വ്യക്തി വീട്ടിൽ ചെന്നിട്ട് തോന്നിയത് പോലെയുള്ള ജീവിതം നയിക്കുകയാണെങ്കിൽ ( നിയന്ത്രണമില്ലാത്ത ആഹാരരീതി) ഇവയെല്ലാം വീണ്ടും കൂടും. ഒരു സംശയവുമില്ല

    • @MsRajasekharan
      @MsRajasekharan ปีที่แล้ว

      ആണോ വാചകം മാത്രമേയുള്ളോ

  • @priyanair1848
    @priyanair1848 ปีที่แล้ว +1

    Thank you Sir

  • @natureman543
    @natureman543 ปีที่แล้ว +3

    🙏🙏

  • @sindhukb5481
    @sindhukb5481 ปีที่แล้ว

    👍👍👍👍