ബംഗ്ലാദേശ് ബോർഡറിലേയ്ക്ക് | Shillong Trip | EP - 01 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 836

  • @ShajiCm-x7i
    @ShajiCm-x7i 5 หลายเดือนก่อน +78

    കുഞ്ഞിക്കിളിയുടെ നിൽപ്പുകണ്ടാൽ ഫസ്റ്റ് ഡ്രൈവർ ആണന്നുതോന്നും ❤️❤️❤️❤️❤️സൂപ്പർ ഹാപ്പി ജേർണി

  • @rkg2455
    @rkg2455 5 หลายเดือนก่อน +85

    അടുത്ത സമയത്താണ് നിങ്ങളുടെ ബ്ലോഗ് ശ്രദ്ധയിൽ പെട്ടത്. ഈ വെക്കേഷൻ കിട്ടിയ സമയം കൊണ്ട് ഏകദേശം പഴയ ബ്ലോഗുകളും കണ്ടു വരുന്നു. നിലവിൽ ഉള്ള ട്രാവൽ ബ്ലോഗുകളിൽ നിന്നും തികച്ചും സത്യസന്ധമായ അവതരണവും മികച്ച വീഡിയോ ക്വാളിറ്റിയും പച്ചയായ ജീവിതത്തിന്റെ വിവിധ നേർ കാഴ്ചകളുംമായി വളരെ മികച്ചതായി അനുഭവപ്പെട്ടു. പ്രത്യേകിച്ചും കുടുംബത്തിന്റെ ആ ഒത്തൊരുമ്മയും മറ്റും അഭിനന്ദനാർഹവും അനുകരണീയവും ആണ്. ജോയിന്റ്ഫാമിലി ലൈഫ് എന്നത് കാണുന്നത് തന്നെ സന്തോഷകരമാണ്. എന്തായാലും പുതിയ യാത്രയ്ക്ക് ആശംസകൾ...'' മുത്തിന്റെ പഠനം ഇപ്പോൾ ഏതാണ്? പഠനം ഇതിനോടപ്പം തന്നെ നന്നായി നടക്കട്ടെ....നല്ല നല്ല കാഴ്ചകൾകയായി കാത്തിരിക്കുന്നു. പിന്നെ എന്റെ ഭാര്യയ്ക്കും മകൾക്കും എല്ലാം നിങ്ങളുടെ ഈ യാത്രകൾ വളരെ ഇഷ്ടമാണ്. ഞങ്ങൾ അദ്ധ്യാപകരാണ്. നിങ്ങളുടെ സന്തോഷം ഇങ്ങനെ തുടരുവാൻ എല്ലാ പ്രാർത്ഥനകളും.❤😊രതീഷ്,ജലജ.മുത്ത്,സൂര്യ,കുഞ്ഞികിളി,രാജേഷ്,തുടങ്ങി എല്ലാപേർക്കും ആശംസകൾ....ജോബി/അജീഷ് ❤😊

    • @jibuhari
      @jibuhari 5 หลายเดือนก่อน +3

      മുത്ത് ഡിഗ്രിക്ക് പഠിക്കുവാണ് എറണാകുളത്ത്...

    • @manjushasaju8468
      @manjushasaju8468 5 หลายเดือนก่อน +1

      ​@@jibuhariമുത്താണോ പൊന്നുവാണോ മൂത്തയാൾ?

    • @jibuhari
      @jibuhari 5 หลายเดือนก่อน

      @@manjushasaju8468 മുത്ത് ആണ് മൂത്ത ആൾ.

    • @AyshaAyshu-r6x
      @AyshaAyshu-r6x 4 หลายเดือนก่อน

      സത്യം ഞാനും ഇപ്പൊ മൂന്നാലു ദിവസം മുൻപ് ജെസ്റ്റ് യൂട്യൂബിൽ എന്തോ വീഡിയോ കാണുന്നതിനിടക്ക് കണ്ടു
      പിന്നെ ഇവരുടെ വീഡിയോ മാത്രം കാണാറുള്ളു
      അത്രയും ഇഷ്ടപ്പെട്ടു 🥰🥰🥰🥰

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 5 หลายเดือนก่อน +40

    എല്ലാരും ചായിബ്രോയെ തിരക്കുന്നത് പുള്ളിയോടുള്ള ഇഷ്ടം കൊണ്ടാണ് 😍

  • @vimalemmanuel4514
    @vimalemmanuel4514 5 หลายเดือนก่อน +63

    മുത്തും കുഞ്ഞിക്കിളിയും പൊളിച്ചു.കുഞ്ഞിക്കിളി ഉറങ്ങുന്നതു കൊണ്ട് വണ്ടി നന്നായിട്ട് ഓടിപ്പോകുന്നത് 'മുത്തും കുഞ്ഞിക്കിളിയും ആണ് പുത്തെടുത്ത് ട്രാവൽ ബ്ലോഗിൻറെ സ്റ്റാറുകൾ'❤❤❤

  • @sasi9916
    @sasi9916 4 หลายเดือนก่อน +6

    മുത്തിന്റെ ഫാൻസ്‌ ഉണ്ടോ 🔥

  • @paravoorraman71
    @paravoorraman71 5 หลายเดือนก่อน +48

    കുഞ്ഞി കിളിയുടെ ആമുഖം പതിവുപോലെ മികച്ചതാണ്. നിങ്ങളുടെ അടുത്ത യാത്രയ്ക്ക് ആശംസകൾ

  • @justinbruce4975
    @justinbruce4975 5 หลายเดือนก่อน +29

    പാവം മുത്ത് അധ്യാനിച്ച് ഉണ്ടാക്കിയ പൈസ ചിലവാക്കാൻ കാണിക്കുന്ന ആ വലിയ മനസ്സ് എൻ്റെ മോനേ...❤❤❤❤❤❤

  • @nasarudheenm9935
    @nasarudheenm9935 5 หลายเดือนก่อน +30

    അച്ഛനും മോളും കുഞ്ഞിക്കിളിയും ഉള്ള ഈ ട്രിപ്പ് അടിപൊളി എല്ലാവിധ ആശംസകളും നേരുന്നു🥰🥰

  • @madhuguruvayoor8827
    @madhuguruvayoor8827 5 หลายเดือนก่อน +35

    സൂര്യമാഡം നല്ലൊരു തമാശക്കാരി യാണ്... മുത്താണ് പുത്തേറ്റിന്റെ സ്റ്റാർ..

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 5 หลายเดือนก่อน +7

    മുത്തുവിൻ്റെ അഭിമാനകരമായ നേട്ടം തന്നെയാണ് 'പഠനകാലത്തുതന്നെ ജോലി ചെയ്യാനും അതുവഴി വരുമാനം കിട്ടുന്നതും പഠനകാലത്ത് അത്യാവശ്യം ചില്ലറ ചിലവുകൾക്കും സുഹൃത്തുക്കൾക്കുള്ള ട്രീറ്റിനും ആരേയും ആശ്രയിക്കാതെ അഭിമാനത്തോടെ ചിലവഴിക്കാമല്ലോ.

    • @jvgeorge1474
      @jvgeorge1474 5 หลายเดือนก่อน

      Really good.

  • @mininair7110
    @mininair7110 5 หลายเดือนก่อน +5

    ❤❤❤എല്ലാ ഭംഗിയായിനടക്കുന്നതിൽസന്തോഷമുണ്ട് .കൂട്ടുകുടുംബത്തിലാണ്ഞാനുംകല്യാണംകഴിച്ചുചെന്നത്.അതുകൊണ്ട്ആസന്തോഷംഅനുഭവിച്ചറിയാം..
    എല്ലാവരെയുംഒത്തിരിഇഷ്ടമാണ്.
    അമ്മ യെക്കാണുമ്പോൾ ചേട്ടന്റെ❤അമ്മയെഓർമ്മവരും.രതീഷ്ബ്രോസൂപ്പർ.ജലജയുംഅടിപൊളി
    ,നല്ല വിവരണം
    ദൈവാനുഗ്രഹംകൂടെയുണ്ടാകട്ടെ...
    മുത്ത്,പൊന്നു,കുഞ്ഞിക്കണ്ണൻ,കുഞ്ഞിക്കിളി,ദാമുക്കുട്ടി
    രാജേഷ്ബ്രോ,സൂര്യ,
    പ്രിയപ്പെട്ട അച്ഛമ്മ,ചായി,ഉണ്ണി
    ബാക്കിഎല്ലാവരെയുംഞങ്ങളുടെഅന്വേഷണംഅറിയിക്കുന്നൂ.
    ടി.വിയിലിട്ടു(യൂട്യൃബ്)നിങ്ങളെക്കാണുന്നൂ❤❤😂😂🎉🎉🎉🎉🎉🎉🎉
    കുറെസ്ഥലങ്ങൾ,പരിചയപ്പെടുത്തുന്നുണ്ട്സന്തോഷം😂😢❤❤❤❤

  • @Thomas-eu6fj
    @Thomas-eu6fj 5 หลายเดือนก่อน +27

    "Muth" is the best co driver you ever had. She is calm, quiet and an excellent driver !!

  • @jijoandrews2125
    @jijoandrews2125 5 หลายเดือนก่อน +3

    10:06 എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു കൊടുക്കുന്ന രതീഷ് ബ്രോയ്ക്ക് എന്റെ അഭിനന്ദനങ്ങൾ 🌹

  • @tulunadu5585
    @tulunadu5585 5 หลายเดือนก่อน +32

    ചായ കുടിക്കുമ്പോൾ ഒക്കെ ചായിയെ ഓർക്കും, അതാണ് ചായി എന്തിയെ എന്ന് എപ്പോഴും ചോദിക്കുന്നത് 😜

    • @VKP-i5i
      @VKP-i5i 5 หลายเดือนก่อน +2

      😂

  • @tijokthomas7602
    @tijokthomas7602 5 หลายเดือนก่อน +16

    മുത്തിനും പൊന്നുക്കുട്ടിക്കും ശബ്ദം ഒരേപോലെ..... അടിപൊളി..... അടുത്ത lady truck driver പൊന്നുക്കുട്ടിക്ക് ആശംസകൾ 😍🌹❤️

  • @sindhusanalsindhu6031
    @sindhusanalsindhu6031 5 หลายเดือนก่อน +10

    നിങ്ങളുടെ വീഡിയോസ് എല്ലാം സ്ഥിരമായി കാണാറുണ്ട് ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീട്ടിലേക്ക് ഒരു കമൻറ് ഇടുന്നത് നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ വളരെയധികം പ്രചോദനം ഉള്ളതാണ് നിങ്ങൾ ഒരു നല്ല ഭർത്താവും നല്ല അച്ഛനും നല്ല ഒരു ബിസിനസ് മാനും കൂടിയാണ് താങ്കളെപ്പോലെ ഭാര്യ സപ്പോർട്ട് ചെയ്യുന്ന ഭർത്താവ് എല്ലാവർക്കും കിട്ടിയിരുന്നുവെങ്കിൽ ഇന്ന് പല മേഖലകളിലും സ്ത്രീകൾ മുന്നേറും ആയിരുന്നു

  • @monai3759
    @monai3759 5 หลายเดือนก่อน +11

    കുഞ്ഞിക്കിളി പതിവുപോലെ പെർഫോമൻസ് ചെയ്തു. പൊന്നുക്കുട്ടിയെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ചായിയെ മിസ്സ് ചെയ്യുന്നു ചായിയോട് അന്വേഷണം പറയുന്നു പറയണേ. പുതിയ യാത്രയ്ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു 🙏🤍🤍🤍🤍🤍.

  • @justinbruce4975
    @justinbruce4975 5 หลายเดือนก่อน +14

    കുഞ്ഞിക്കിളിയേ നമസ്ക്കാരം കുട്ടാ❤❤❤❤ വീണ്ടും യാത്ര പോവുകയാണ് അല്ലേ.... Have a blesd journey ❤❤❤❤

  • @athiraajeesh8468
    @athiraajeesh8468 5 หลายเดือนก่อน +12

    E video യുടെ ആദ്യഭാഗം കണ്ടപ്പോൾ എനിക്കു ഒത്തിരി സന്തോഷം ആയി. എന്റെ വീടിന്റെ vaziye ആണ് നിങ്ങൾ പോയതു. പ്രാവട്ടം. ഞാൻ e വീഡിയോ കാണുന്നത് muscatil ഇരുന്നാണ്. One year ആയി നാട്ടിൽ പോയിട്ട്. Thanku chetta ഇങ്ങനെ ഒരു viedo kanichatil🥰

    • @ammup1039
      @ammup1039 5 หลายเดือนก่อน

      ഞാനും മസ്ക്കറ്റിൽ ഇരുന്നാണ് വീഡിയോ കാണുന്നത്. മസ്കറ്റിൽ എവിടാ. ഞാൻ യിറ്റി

  • @praveenkumarpai
    @praveenkumarpai 5 หลายเดือนก่อน +23

    കേരളത്തിലെ എല്ലാ റോഡുകളുംഫോർ ലൈൻ ആക്കാൻ ഒരു വഴി ഉണ്ട് ! റോഡിൽ വെള്ള പെയിൻ്റ് കൊണ്ട് മൂന്ന് വരകൾ വരക്കുക !😮😮

  • @sidharthm9828
    @sidharthm9828 5 หลายเดือนก่อน +3

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു യാത്രാവിശേഷങ്ങളറിയാൻ പുതിയ വീഡിയോകൾക്കുവേണ്ടി കാത്തിരിക്കുന്നു സൂക്ഷിച്ചു പോകുക ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤❤❤

  • @vinayakumarb2408
    @vinayakumarb2408 5 หลายเดือนก่อน +9

    പുത്തൻ യാത്രയിൽ പുതിയ അനുഭവങ്ങളും നന്മയും സുരക്ഷയും ഉണ്ടാകട്ടെ എന്ന്‌ ആശംസിക്കുന്നു.

  • @premankk3880
    @premankk3880 5 หลายเดือนก่อน +1

    രതീഷ് നിങ്ങളുടെ ലോറി ജീവിത വും ഫാമിലിയുടെ സന്തോഷവും കാണുമ്പോൾ മറുനാട്ടിൽ ഇരുന്ന് സ്ഥിരമായി നിങ്ങളുടെ വീഡിയോ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം ഇതേ പോലെ തുടർന്നു് പോകാൻ സർവ്വേശ്വരൻ സഹായിക്കട്ടെ massage from Qatar

  • @sajudheensaju1097
    @sajudheensaju1097 5 หลายเดือนก่อน +2

    പുതിയ ട്രിപ്പ്ന് എല്ലാ ആശംസകളും നേരുന്നു 👍👍👍പുതുമയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @sonyjoseph5716
    @sonyjoseph5716 5 หลายเดือนก่อน +8

    സൂര്യ മാഡം അടിപൊളി ഡയലോഗ് ആണ്

  • @hariharanky7964
    @hariharanky7964 5 หลายเดือนก่อน +7

    I am a senior citizen and I respect jalaja very much as she is the major backbone of the joint family which is rare to be seen now a days.
    Happy journey to all

    • @eswarachandranm.k.1273
      @eswarachandranm.k.1273 5 หลายเดือนก่อน +1

      True 👌👍

    • @tulunadu5585
      @tulunadu5585 5 หลายเดือนก่อน

      കൂട്ടുകുടുംബം ആണ് ഇവരുടെ highlight, ഇന്നത്തെ കാലത്ത് ഇങ്ങനെ രണ്ടു കുടുംബങ്ങൾ സ്നേഹത്തോടെ കഴിയുന്നത് കാണുന്നത് തന്നെ അത്ഭുധമാണ്

  • @ambily01
    @ambily01 5 หลายเดือนก่อน +4

    All d best. ബംഗ്ലാദേശ് യാത്ര ചെയ്യുന്ന Ratheesh, Jalaja, muth എല്ലാവരെയും ഞങ്ങളുടെ യാത്ര മംഗളങ്ങൾ. 😃😃Wish you a Happy Journey. Take Care👍👍

  • @noufalm902
    @noufalm902 5 หลายเดือนก่อน +10

    Putthett ഫാമിലിയിലെ main ഡ്രൈവർ 👌👌👌
    ശെരിക്കും ഇത്രയും എൻജോയ് ചെയ്ത ഒരു ട്രാവൽ വ്ലോഗ് വേറെ ഇല്ല എനിക്ക് ❤️❤️
    എല്ലാ putthett കുടുംബങ്ങൾക്കും happy journy ❤️❤️❤️

  • @shajithomas2862
    @shajithomas2862 5 หลายเดือนก่อน +6

    പതിവുപോലെ ആശംസകളോടെ യാത്രാ വിശേഷങ്ങളോടും കാഴ്ചകൾക്കും ഒപ്പം.

  • @sangeetthottan5510
    @sangeetthottan5510 5 หลายเดือนก่อน +3

    പുതിയ യാത്ര ക്ക് എല്ലാ വിധ മംഗളങ്ങളും നേരുന്നു. മുത്ത് രാത്രി ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം... ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤👌🏻👌🏻

  • @mysanchar8670
    @mysanchar8670 5 หลายเดือนก่อน +4

    സൂര്യാമാടത്തിൻ്റെ ആം ന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്

  • @RakeshMumbai-xu4ns
    @RakeshMumbai-xu4ns 5 หลายเดือนก่อน +3

    ഒരു കാര്യം പറയാതെ വയ്യ ജലജ മാടത്തെ സമ്മതിക്കണം ഡ്രൈവിംഗ് സ്റ്റാമിന ഏവരെയും ദൈവം എന്നും കാക്കട്ടെ നല്ലത് മാത്രം സംഭവിക്കട്ടെ 👍👍

  • @prakashkk5856
    @prakashkk5856 5 หลายเดือนก่อน +4

    ജോബിചേട്ടന്റെ കാല് സുഗമായതിൽ സന്തോഷം. അജീഷേട്ടന്റെ കൈ വേഗം സുഖം ആകട്ടെ.❤എല്ലാവരെയും ഒരുപാടു മിസ്സ്‌ ചെയ്യും 😢. പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ 🙏🙏🙏

  • @kaalan__yt6455
    @kaalan__yt6455 5 หลายเดือนก่อน +16

    പുത്തട്ട വ്ലോഗ് ശ്രദ്ധയോടെ കണ്ടു നല്ല കമന്റുകൾ അയക്കുന്ന എല്ലാ സബ്സ്ക്രൈബേഴ്സിനും മറുപടി എന്നോണം ഹാർട്ട്‌ തരുന്ന ഞങ്ങളെ നെഞ്ചോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുന്ന പുത്തോട്ടു വ്ലോഗ് ഗിലെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി❣️💥💐💯
    ബേബി മാഗലം ഡാം

  • @forever2789
    @forever2789 5 หลายเดือนก่อน +5

    ക്യാമറാമാനും മെയിൻ ഡ്രൈവറും എത്രയും വേഗം കുഞ്ഞിക്കിളി Intro പറയുന്നതിന്റെ payment കൊടുക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു 🥰🥰
    ❤❤

  • @shylabeegom531
    @shylabeegom531 5 หลายเดือนก่อน +1

    All the best. Happy journey. Muth mole njangal puthiya kaazhchakalkayi kaathirikkunnu. ❤❤❤🥰🥰🥰

  • @josephpg2394
    @josephpg2394 5 หลายเดือนก่อน +2

    പാവം പൊന്നുക്കുട്ടി... 🌹🌹എല്ലാവരുകൂടി ആഘോയ്ക്കു.... ❤️❤️❤️

  • @rahuler5542
    @rahuler5542 5 หลายเดือนก่อน +2

    പുതിയ ബംഗ്ലാദേശ് ട്രിപ്പിന് എല്ലാ ഭാവുകങ്ങളും നേരുന്നു weighting for yours upcoming eppisodes ❤️❤️❤️

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 5 หลายเดือนก่อน +5

    നാട്ടിൽ പൊതുവേ ചൂട് കുറഞ്ഞല്ലോ കുഞ്ഞിക്കിളി... പാലക്കാട്‌ ഒറ്റപ്പാലത്ത് ഇന്ന് ഇപ്പോൾ ഈ സമയത്ത് 30 ഡിഗ്രിയിൽ താഴെ ആണ് ചൂട്.ഉച്ചക്ക് 12 മണി ആവാറായി... 😊

  • @rizwank.starofcochin2734
    @rizwank.starofcochin2734 5 หลายเดือนก่อน

    നല്ല വിഡിയോ മറ്റുള്ള സമസ്ഥാനങ്ങൾ കാണിച്ചു തരുമ്പോൾ നല്ല അറിവ് കിട്ടുന്നു വളരെ അതികം നന്ദി

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 5 หลายเดือนก่อน +1

    മനോഹരമായ പുതിയൊരു യാത്രക്ക് എല്ലാം വിധ ആശംസകളും നേരുന്നു ❤️❤️🌹

  • @Soumyachandra-of4jd
    @Soumyachandra-of4jd 5 หลายเดือนก่อน +6

    പുത്തേറ്റ് ഫാമിലിയിലെ ലാളിത്യം നിറഞ്ഞ വ്യക്തി മുത്താണ് . സംസാരം, പ്രവൃത്തി എത്ര ലാളിത്യം

  • @govinds9980
    @govinds9980 5 หลายเดือนก่อน +1

    Muthe oru big salute ❤❤ njan oru katta vandi pranthana njan purathanu work cheyune vandi feeldilala , nigade video kanumbo vandi pranthu koodi koodi varuva , muthinte fagamanu egane oru atmosphere and family kittiyathu enthayalum nalloru yathara ashamsikunu ❤❤❤

  • @baijujohn7613
    @baijujohn7613 5 หลายเดือนก่อน +1

    Beautiful beginning 🥰 God bless you Dears...❤️❤️❤️🤝🤝🤝🎉🎉🎉

  • @mknair6789
    @mknair6789 5 หลายเดือนก่อน +9

    ചായി ബ്രോ ലീവിലാണ്
    പൊന്നു കാറോടിക്കും
    ഹെവി ലൈസൻസ് കിട്ടാൻ 2 വർഷം കഴിയണം
    ലോഡ് : സോളാർ പാനൽ
    ബേറ്ററി അനുബന്ധ ഉപകരണങ്ങൾ
    റൂട്ട് കോയമ്പത്തൂർ സേലം വഴി
    Ok

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 5 หลายเดือนก่อน +2

    യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മടുപ്പില്ല ! പിന്നെ നല്ല കഷ്ടപാടുകളിലൂടെ ജീവിതയാത്ര നടത്തുവർക്ക് എന്തു ക്ഷീണം ! പുതിയ കിളി കുഞ്ഞികിളി !!! കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
    ഒരു പേരൂർകാരൻ 😎

  • @rajeshlb1323
    @rajeshlb1323 5 หลายเดือนก่อน +23

    കേരളത്തിൽ fourline ആകണമെങ്കിൽ ഇനി പരശുരാമൻ ഒരു പത്ത് മഴു ഒന്നിച്ചെറിയണം

  • @jessythomas561
    @jessythomas561 5 หลายเดือนก่อน +1

    Othiri naal koode ponnukuttiye kandathil santhosham ❤Co and Co super especially camera man 👨 🎉🎉🎉

  • @manjushasaju8468
    @manjushasaju8468 5 หลายเดือนก่อน

    എനിക്കു സൂര്യയെ ഭയങ്കര ഇഷ്ടമാണ്. എത്ര നിഷ്ക്കളങ്കമായ സംസാരമാണ്❤❤ മുത്തിനേയും കുഞ്ഞിക്കിളിയേയും ദാമി കുട്ടിയേയും ഇഷ്ടമാണ്.❤❤❤ പുത്തേട്ട് ഫാമിലിയെ മുഴുവനും വളരെ ഇഷ്ടമാണ്.❤❤❤❤ ഞങ്ങളുടെ കോട്ടയത്തിനഭിമാനം പുത്തേട്ട് ഫാമിലി 💜💜💜💜💜💜💝💝💝💝💝

  • @sreekandan125nair7
    @sreekandan125nair7 5 หลายเดือนก่อน +1

    പൊന്ന് മോളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. Wish a happy journey❤❤❤

  • @SANKARANARAYANAN-f8f
    @SANKARANARAYANAN-f8f 5 หลายเดือนก่อน +6

    ഇത്തവണയും കള്ളൻ മാരെ പേടിക്കാതെ പോകാം....❤

  • @akhilhashmi7030
    @akhilhashmi7030 5 หลายเดือนก่อน +1

    11:42 പെരുമ്പളം 🥰

  • @ashokancp2282
    @ashokancp2282 5 หลายเดือนก่อน +1

    കുഞ്ഞിക്കിളിയുടെ ഇൻഡ്രോ സൂപ്പർ 👍

  • @AkbershaTkAkku
    @AkbershaTkAkku 2 หลายเดือนก่อน

    Rathish ettaa nigaluday Avatharannam poliyaa ❤ oru Google map thanea ❤

  • @joicepjose
    @joicepjose 5 หลายเดือนก่อน +1

    Muthu steering handle cheyyunnthu oru expert driver touchode anu...Kery vaa makkale

  • @ushapillai3274
    @ushapillai3274 5 หลายเดือนก่อน +1

    പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🎉🎉🎉🎉.

  • @ajith4009
    @ajith4009 5 หลายเดือนก่อน +2

    Careful driving by മുത്ത് 🙏🙏🙏

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 5 หลายเดือนก่อน

    വീട്ടിൽ നിന്ന ഇറങ്ങുമ്പോൾ ജലജമേസത്തിന്റെ മാതൃ സ്റ്റേ ഹഠ കണ്ടപ്പോൾ സങ്കടം തോന്നി നേപ്പാൾ ടിപ്പിന് എല്ലാം വിധ ആസംശകളും നേരുന്നു

  • @sureshaduva6371
    @sureshaduva6371 5 หลายเดือนก่อน +2

    ❤ഞങ്ങളുടെ ചേര്‍ത്തലയിലേക്ക് സ്വാഗതം🎉🎉

  • @harikrishnankm2297
    @harikrishnankm2297 5 หลายเดือนก่อน +1

    വീട്ടിൽ നിന്ന് ഉള്ള ഫസ്റ്റ് വളവിൽ മുത്തിന്റെ എക്സ്പ്രഷൻ കണ്ടപ്പോൾ മതിൽ പോയി എന്നാ വിചാരിച്ചത് 😂. ഈ ട്രിപ്പ്‌ കഴിയുമ്പോൾ മുത്തിന് പ്രൊമോഷൻ കൊടുക്കണം. മെയിൻ ഡ്രൈവർ ആയി. All the best for the Trip 👋👋

  • @kalingaraj9342
    @kalingaraj9342 5 หลายเดือนก่อน

    Anna akka super new travel start valga valamudan happy journey

  • @neethumolsinu6384
    @neethumolsinu6384 4 หลายเดือนก่อน

    Family aayi epolum pokarulla roadkal🤗🥰Nice video❤👌Muthu driving adipoli❤👍

  • @chanakkn8725
    @chanakkn8725 5 หลายเดือนก่อน +12

    എല്ലാവർക്കും പുതിയ യാത്രയ്ക്ക് മംഗളാശംസകൾ❤❤❤❤🌹

  • @gopanmk6076
    @gopanmk6076 5 หลายเดือนก่อน

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും. സുരക്ഷിത യാത്ര ആശംസിക്കുന്നു.

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 5 หลายเดือนก่อน +2

    Really you people are enjoying the life. We love your family. May God bless you all with great happiness and prosperities ❤❤❤❤❤❤

  • @kannapan9428
    @kannapan9428 5 หลายเดือนก่อน

    കഴിഞ്ഞ ആഴ്ചത്തെ പോലെ എല്ലാവരും കൂടി ഉണ്ടായിരുന്നെങ്കിൽ അതൊരൊന്നര പൊളിയായിരുന്നു ❤

  • @lizyajacob7620
    @lizyajacob7620 5 หลายเดือนก่อน +2

    Muthu നല്ല മറ്റുരിറ്റി ഉള്ള കുട്ടിയാണ്. Godbless 🙌🏻

  • @riyaskamarudeen7560
    @riyaskamarudeen7560 5 หลายเดือนก่อน

    മുത്തു ഭയങ്കര പിശുക്കാണല്ലോ രതീഷേട്ടാ 😀👍

  • @oommengeorge9801
    @oommengeorge9801 5 หลายเดือนก่อน +1

    Wish you all safe jerny!

  • @seemaprabha1501
    @seemaprabha1501 5 หลายเดือนก่อน

    പുതിയ രണ്ട് സംസ്ഥാനങ്ങളിലൂടെ
    ബംഗ്ലാദേശിലെക്ക്.ഈഅവധിക്കാലം അവിസ്മരണീയമാക്കി പൊന്നുക്കിളികൾ❤.

  • @jalajapnair2864
    @jalajapnair2864 5 หลายเดือนก่อน +1

    Puthya tripinu asamsakal❤❤❤❤❤❤❤❤❤❤❤❤❤❤ God bless you

  • @vimaltrissur3132
    @vimaltrissur3132 5 หลายเดือนก่อน +1

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും .......🚛🚛🚛

  • @georgejacob3501
    @georgejacob3501 5 หลายเดือนก่อน

    I started watching your videos 6 months ago. . From the 1st episode itself I started loving it and my whole family members are your fans. I was in s Africa for almost 3 months. My son in law and 3 children they don't even miss an episode. I am back in Ranny . We got a request for the cameraman to allow us to see all of you in kottayam when they are on leave. Very happy family. Muthu should also concentrate on studies. May god bless you all and keep you safe in His hands. Thanks

  • @jaganathok8677
    @jaganathok8677 5 หลายเดือนก่อน +1

    കണ്ണൂർ വരുമ്പോൾ വിളിക്കാൻ ശ്രമിക്കണേ. ടൗണിൽ തന്നെ ആണ് വീട്. അതു പോലെ പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോകാൻ ശ്രമിക്കണം പുത്തെറ്റ് ട്രാവൽ വ്ലോഗിനും, കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ആശംസകൾ

  • @maheshachuachu4630
    @maheshachuachu4630 5 หลายเดือนก่อน +3

    പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം

  • @Vyshakh_Vinod
    @Vyshakh_Vinod 5 หลายเดือนก่อน +1

    Jharkhandil poyal surajkund thermal plant kanan pattumenghil athinte video koodi include cheyyane😊😊😊😊

  • @jithinpulpally1768
    @jithinpulpally1768 2 หลายเดือนก่อน

    മുത്ത് ജാതി പൊട്ടിക്കലാണല്ലോ ❤

  • @sajitr8106
    @sajitr8106 5 หลายเดือนก่อน +2

    പുതിയ യാത്രക്ക് ആശംസകൾ നേരുന്നു ❤

  • @Imatraveler85
    @Imatraveler85 5 หลายเดือนก่อน +2

    13:55 സൂര്യ വരാത്തതുകൊണ്ട് ഈ എപ്പിസോഡിൽ തഗ്ഗുകൾ കുറവായിരിക്കും..😂 ഇവിടെ ലാലേട്ടൻറെ ഡയലോഗ് ഓർമ്മ വന്നു..ചേട്ടാ കുട്ടി മിണ്ടുന്നില്ല..(പൊന്നു..)

  • @rameshkarumam792
    @rameshkarumam792 5 หลายเดือนก่อน

    ശരിക്കും ഈ ചാനലിന്റെ ഹൈലൈറ്റ് ലോറി ഓട്ടത്തിൽ ഭാരൃയും(main driver), ഭർത്താവും(camera man) മിട്ടിയും പറഞ്ഞും, ലേശം General knowledge (main driver), driving lesson (camera man)....
    അത് പ്രത്യേകം ഫീലാണ്....😊

  • @rajeshrajeshm5623
    @rajeshrajeshm5623 5 หลายเดือนก่อน +1

    പുതിയ യാത്രയും ശുഭകരമായി പര്യവസാനിക്കട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤❤

  • @radhakrishsna4224
    @radhakrishsna4224 5 หลายเดือนก่อน +2

    എല്ലാവർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @VINEETH-V-PANICKER
    @VINEETH-V-PANICKER 5 หลายเดือนก่อน

    Group trip super❤ethum adipoli akatte❤❤

  • @babyyohannan3295
    @babyyohannan3295 5 หลายเดือนก่อน +1

    നിങ്ങളുടെ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു

  • @mknair6789
    @mknair6789 5 หลายเดือนก่อน +2

    സുപ്രഭാതം രതീഷ് & ഫാമിലി
    യാത്രയുടെ തുടക്കം ഗംഭീരമാക്കി 'ഒറ്റവണ്ടി എന്നുള്ള കുറുവുണ്ട്. സൂര്യ ഇല്ലാത്തത് ഒരു കുറവു തന്നെ നല്ല ഹ്യൂമറുള്ള ആളാ. യാത്രയുടെ തുടക്കത്തിൽ ചെറു റോഡിലൂടെ വണ്ടി മുത്തിനെ ഏല്പിച്ച ഗുരുനാഥന് (അച്ഛന് / രതീഷ്) ബിഗ് സല്യൂട്ട് മുത്ത് നന്നായി ഡ്രൈവ് ചെയ്തു : വളവിലും തിരിവിലും നല്ല Sharp ആയും ഭംഗിയായും കൈകാര്യം ചെയ്തു. ഒപ്പം രതീഷ് ബ്രോയുടെ കൺട്രോളും good.
    ഇന്നോവയുമായി വന്ന് രാജേഷ് ബ്രോ സൂര്യയേയും പൊന്നു കുട്ടിയേയും കൂട്ടി തിരിക്കെ പോയപ്പോൾ മെയിൻ ഡ്രൈവറുടെ കണ്ഠമിടറിയ പോലെ തോന്നി.
    ദാമിക്കുട്ടി യുടെ യാത്രയയപ്പ് ഗംഭീരം
    കുഞ്ഞുക്കിളിയുടെ സംഭാഷണങ്ങൾ ഇനിയും കേൾക്കാമല്ലോ?
    ഒരു നല്ല യാത്ര ആവട്ടെ എന്ന് ആശംസിക്കുന്നു.
    തിരികെ ലോഡും വേഗം തന്നെ കിട്ടുമാറാകട്ടെ.
    ശുഭയാത്ര❤❤❤❤❤🎉🎉🎉🎉🎉😊😊😊

  • @ligingl7531
    @ligingl7531 5 หลายเดือนก่อน

    പുതിയ യാത്രയിലെ നല്ല കാഴ്ച്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 3 หลายเดือนก่อน

    Ponnunte sneham ummma koduthath kandappol 😢😢niranchu ❤

  • @Ramesh-pl8dx
    @Ramesh-pl8dx 5 หลายเดือนก่อน

    pudiya yatrakku tudakkam itta puthettu kudumbathinu orayiram asamsagal ........oro episodum mudangathe kanan sramikkam too ..Good luck and love u all 🥰🥰🥰🥰 big hai to kunjikili and muthu

  • @sobhaunni8822
    @sobhaunni8822 5 หลายเดือนก่อน +1

    പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤❤

  • @anshadmtp5727
    @anshadmtp5727 5 หลายเดือนก่อน

    നിങ്ങൾ ഒറ്റക്കല്ല ഇങ്ങ് കുവൈറ്റിൽ ആണേലും മനസ് കൊണ്ട് ഞാനും കൂടെ ഉണ്ടേ ശുഭയാത്ര❤

  • @venkateshramamurthy1471
    @venkateshramamurthy1471 2 หลายเดือนก่อน

    This is really a very long journey. Only two ladies are going to drive with cameraman also there to help. What a confident family it is. Safe journey and all the best for a successful journey. God bless

  • @sabusankarthinktalk
    @sabusankarthinktalk 5 หลายเดือนก่อน

    ചേർത്തലയിൽ നിന്നാണോ ലോഡ്, എന്റെ വീട് അവിടെയാ കേട്ടോ. കല്ലറ തണ്ണീർമുക്കം വഴി ചേർത്തല... അവിടെയൊക്കെ കാണാൻ സാധിച്ചല്ലോ, സന്തോഷം.. ഞാൻ സൗദിഅറേബ്യയിലാണ്. ഒരുപാട് നാൾ കാണാതിരുന്നു കണ്ടപ്പോൾ എന്റെ നാടും വഴികളുമെല്ലാം എത്ര സുന്ദരമായി തോന്നിയെന്നോ ❤

  • @jinupp7678
    @jinupp7678 5 หลายเดือนก่อน

    Congratulations to Sister Jalaja, Surya, Ratheesh, Rajesh and all driver brothers. Bring new vishuals and guide us the way which you are going to Bangladesh boarder. Wishing you all the best and my PRAYERS are with you. 🙏🙏🙏🙏🙏

  • @hariharan-bq8ql
    @hariharan-bq8ql 5 หลายเดือนก่อน

    മുത്തേ നീ മുത്താണ്, keep it up

  • @kamarudheenmelethil7392
    @kamarudheenmelethil7392 5 หลายเดือนก่อน +1

    അഡ്വനത്തിൻ്റെ വില ariyette മക്കൾ
    Happy ജേർണി

  • @georgekuriyan3411
    @georgekuriyan3411 5 หลายเดือนก่อน +2

    Fant. stic trip. I liked seeing Thanner Mukkam. In India I am your neighbor, from Aymanam.

  • @SunilmonS
    @SunilmonS 5 หลายเดือนก่อน +1

    ആശംസകൾ നേരുന്നു സുനിൽ manjusha

  • @shibuak3643
    @shibuak3643 5 หลายเดือนก่อน

    മുത്തു സൂപ്പറാ രാത്രി വണ്ടി ഓടിക്കുമ്പോൾ സൂക്ഷിക്കണം ചേച്ചി ❤❤

  • @jeenapy2152
    @jeenapy2152 5 หลายเดือนก่อน +1

    Muth super achanum ammakum nalla saport ankuti illelum kuzhapamilla 👍👍🥰

  • @jm_korts
    @jm_korts 5 หลายเดือนก่อน

    👏👏👏👍🙏😇🥰❤️
    All the very best for a safe and successful trip to Bangladesh.🙏😇