ആധാരത്തിൽ 4.8 സെൻറ്. നികുതി ചീട്ടിൽ 4.8 സെൻ്റ്. Actual സ്ഥലം 5.8 സെൻ്റ് ഉണ്ട്. നാല് ഭാഗവും ചുറ്റുമതിൽ ഉണ്ട്. ഒരുഭാഗം കോർപ്പറേഷൻ റോഡ് ആണ്. മൂന്ന് ഭാഗത്തെ പറമ്പിലും 10വർഷം പഴക്കമുള്ള വീടുകളുണ്ട് . ഭൂമി നിലം ഭൂമിയാണ്, മണ്ണിട്ടുനികത്തിയിട്ടുണ്ട് . ഈ 4.8 സെൻ്റ് എന്നുള്ളത് 5.8 സെൻ്റ് ആക്കിയെടുക്കൻ എന്ത് ചെയ്യണം.
20 വർഷം മുൻപ് വീടിന്റെ തറ പണി കഴിഞ്ഞു കിടക്കുന്നതായിരുന്നു ; അപ്പോൾ അതിന് പഞ്ചായത്തിൽ നിന്നും വീട് പണിയുന്നതിന് sanction കിട്ടുകയും ചെയ്തിരുന്നു ... ഇപ്പോൾ ആ തറ repair ചെയ്ത് പുതിയ വീട് പണി കഴിഞ്ഞു ... പണി കഴിഞ്ഞു നമ്പറിന് അപേക്ഷിച്ചപ്പോൾ ആണ് വീടിന്റെ ഒരു ഭാഗം നിലം ആണെന്ന് പറയുന്നത് ... ഇനി ഇത് ready ആക്കാൻ എന്ത് ചെയ്യും ?!!!
നഞ്ഞു ഭൂമിയിൽ കെട്ടിയ വീടു (around 2000 sqft) വാങ്ങിച്ചാൽ എന്തൊക്കെ ബുദ്ദിമുട്ടുകൾ ഉണ്ടാകാം ? What would be the challenges if I purchase a property which has a house (around 2000 sqft) constructed in wetland?
Form 5 ൽ അപേക്ഷച്ചു ഭൂമി data bank ൽ നിന്നു ഒഴിവാക്കി കഴിഞ്ഞാൽ പിന്നെ വീട് വെക്കാൻ പറ്റുമോ? അതോ വീണ്ടും തരം മാറ്റാൻ വേറെ അപേക്ഷിക്കണോ? Waiting for your valuable reply
ഡാറ്റ ബാങ്കിൽ പെട്ടിരുന്ന 1.17 ഏക്കർ ഭൂമി ഫോം 5 പ്രകാരം വില്ലേജ് ഓഫീസറും കൃഷി ഓഫീസറും പരിശോധിച്ച ശേഷം അപ്റൂവൽ കിട്ടി. ഇനി ഫീസില്ലാതെ തരം മാറ്റി കിട്ടാൻ ഫോം 9 ൽ അപേക്ഷിച്ചാൽ തെളിവ് രേഖകൾ കൊടുക്കണോ. 4.7.1967 ന് മുമ്പ് തന്നെ നികന്നുകിടക്കുന്ന നെൽകൃഷി ചെയ്യാത്ത തും നെൽകൃഷിക്ക് അനുയോജ്യമല്ലാത്ത തതുമായ ഭൂമിയാണ്. ദയവായി അറിയിക്കാൻ അപേക്ഷിക്കുന്നു.
സർ, ഞാൻ 2013 ൽ 6 1/4 സെന്റ് നിലം വാങ്ങിയതാണു. ഇതുവരെ അവിടെ ഒന്നും ചെയ്തിടില്ല. ഇപ്പോൾ അവിടെ സ്തലം നികത്തി വീട് വെക്കാൻ അഗ്രഹം ഉണ്ട്. എന്താണു ചെയ്യേണ്ടത്?
എന്റെ ഒരു 30 സെന്റ് സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടട്ടില്ല പക്ഷെ വില്ലജ് രേഖകളിൽ നിലം എന്നാണ് പക്ഷെ ഭൂമി നാല് അതിരുകൾ ചിറയും നടുക്ക് കുറച്ച് കുഴിയും ആയി കിടക്കുകയാണ് എനിക്ക് അവിടെ ഒരു വീട് പണിയാൻ ഈ കുഴി നികത്താതെ പറ്റില്ല എനിക്ക് നിയമപരമായി എങ്ങനെ നികത്താൻ പറ്റും താങ്കളുടെ advaise പ്രതീക്ഷിക്കുന്നു
വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നാൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടാത്ത ഭൂമി മാത്രമാണോ സർ. ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്ത സ്ഥലത്ത് അല്ലെ അത്. മററു സ്ഥലത്തെക്കുറിച്ചും നിർവചനത്തിൽ വിശദീകരിക്കുന്നുണ്ട്. ആർക്കും എളുപ്പം മനസ്സിലാകുകയും ചെയ്യും !!!
സർ എന്റെ ഫാദറിന്റെ 5cent നിലം മകൾ ആയ എനിക്ക് ഇഷ്ട്ട ദാനം തന്നിട്ടുണ്ട് എന്റെ പേരിൽ ആക്കിയിട്ടില്ല കുറേവർഷങ്ങൾക് മുമ്പ് ഉള്ള സ്ഥലം ആണ് ഇത് വരെ ഒരു കൃഷിയും ചെയ്തിട്ടേ ഇല്ല അവിടെ എനിക്ക് ഒരു വീട് വെക്കാൻ എന്താ ചെയ്യുക
സർ ഞാൻ 18-2-20 ൽ എൻ്റെ 20 സെൻ്റ് വസ്തുതരം മാറ്റി ലഭിക്കുന്നതിന് ഇടുക്കിRDO യ്ക്ക് അപേക്ഷ നൽകി ഈ വസ്തുവില്ലേജിൽ നിലം എന്നും ഡാറ്റാ ബാങ്കിൽ കരഭൂമി എന്നുമാണ് എന്നാൽ വില്ലേജ് താലൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള പരിശോധന റിപ്പോർട്ടിന് ശേഷം ഒരു വർഷം ആയി 18-2-202 |ൽ ഫയൽകൃഷി ഓഫീസർക്ക അയച്ചതായി അറിഞ്ഞു എന്നാൽ ഇതുവരെ കൃഷി ഓഫീസർ റിപ്പോർട്ട് RDO ക്ക് അയച്ചിട്ടില്ല സർ.ഒരു മറുപടി തരാമോ ഇനി ഞാൻ എന്ത് ചെയ്യണം നമ്പർ തരാമോ
സർ എനിക്ക് ആറു സെന്റ് വസ്തു ഉണ്ട് ഇത് ഡാറ്റാ ബാങ്കിൽ ഉൾപെട്ടിട്ടുണ്ടെന്നാണ് പറയുന്നത് ഇതിൽ വീട് വെയ്ക്കാൻ 1000sqt ന് താഴെ ഉള്ള വീട് വെയ്ക്കാൻ എന്തെങ്കിലും തടസങ്ങൾ ഉണ്ടോ
2008-ന് വളരെ മുമ്പ് (2000-2001) ഏക്കർ കണക്കിന് നെൽവയൽ ബന്ധപ്പെട്ട അധികൃതരുടെ അനുവാദം വാങ്ങി നികത്തിയെടുത്ത് ചെറിയ പ്ലോട്ടുകളായി വിഭജിച്ച് വില്ലന നടത്തിയതിൽ ഒരു പ്ലോട്ട് (5 സെൻ്റ്) വാങ്ങിയ (2008 -ന് മുമ്പ് വാങ്ങിയത് ) ആൾക്ക് വീടുവക്കണമെങ്കിൽ , ഇപ്പറഞ്ഞ നാലു വിഭാഗത്തിൽ ഏതിൽ ഉൾപ്പെടുത്തിയാണ് അനുവാദം വാങ്ങേണ്ടതെന്ന് വ്യക്തമാക്കിയാൽ ഉപകാരമായിരുന്നു. വില്ലേജ് രേഖകളിൽ 'നിലം' എന്നാണ് കാണിച്ചിരിക്കുന്നത്. Thank you.
Sir crz 3 yil Nh rodil (opposite sea) avide nirmanam nadathanulla rules varunnundenn kettu sheriyano ente sthalam 410 metre kadalayitt dooramund munnil NH mund panjayath passakkiyilla 5 cent sthalame ullu 500 m venamen parayunnu
സർ ഞാൻ 3.5സെൻറ് സ്ഥലം വാങ്ങി കരം അടച്ച ചീട്ടിൽ നിലം എന്നാണ് databankil പെട്ടിട്ടില്ല എനിക്ക് വേറെ 5സെൻറ് ഉണ്ട് അത് വിറ്റു ആധാരം നടക്കണ മെങ്കിൽ ലോൺ അടച്ചു തീരണം ഈ 3.5സെന്റിൽ വീട് വെക്കുവാൻപറ്റുമോ
70 ഓളം വർഷമായി പാരമ്പര്യ സ്വത്തായി ഉള്ളതും 2008 ശേഷം ജന്മവകാശമായി ലഭിച്ചതും ഡാറ്റബാങ്കിൽ ഉൾപ്പെട്ടതുമായ ഭൂമി യിൽ വേറെ കരഭൂമി ഒന്നും ഇല്ലാത്തവർക്ക് വീട് വയ്ക്കാൻ മുനിസിപ്പാലിറ്റി ഏരിയയിൽ പെർമിഷൻ കിട്ടുമോ... എന്തൊക്ക ആണ് ചെയ്യേണ്ടത്
Sir .enik ഒരു help venm Njan 2008 l veedu pani തുടങ്ങിയതാണ്.... അ ന്ന് നമ്മൾ പഞ്ചായത്തിൽ പെർമിറ്റ് എടുക്കാൻ പോയപ്പോൾ നിങ്ങള് veededutholu നിയമം വരുന്നുള്ളൂ എന്ന് പറന്നു നങ്ങൾ വീട് പണി തുടങ്ങി....പിന്നെ ഞാൻ നാട്ടിലില്ല...നാട്ടിൽ പോകുമ്പോൾ കുറച്ച് കുറച്ചായി പണി എടുപ്പികും...ഇതിന്റെ നിയമ വശങ്ങൾ ഒന്നും അറിയില്ല.....അങ്ങനെ വീട് നമ്പറിന് apekshichapol permitilathond കിട്ടില്ലെന്ന് പറന്നു..പിന്നെ ബൂമിയുടെ തരം nanja ennan..... അങ്ങനെ നമ്മൾ എൻജിനീയർ കൊണ്ട് പ്ലാൻ വരച്ചു സബ്മിറ്റ് ചെയ്യാൻ പോയപ്പോൾ തരം മാറ്റണമെന്ന് പറന്നു..ഓരോ പ്രാവശ്യം പോകുമ്പോഴും ഓരോ niyamnaga..ഞാൻ ഒറ്റയ്ക്കാണ് ..ഞാൻ 4 വർഷത്തോളം വില്ലേജ് കൃഷി bavan കളക്ടർ ഓഫീസ് തഹസിൽദാർ എല്ലാ സ്ഥലത്തും അവർ പറന്നു തന്നതനുസരിച്ച് documwntsoke കൊടുത്തു....... വീട് പണിയോകെ കഴിന്ന്..താമസം തുടങ്ങുന്നതിന് കുഴപ്പമില്ലെന്ന് പറന്നു.....2018 l thamasamayi...പിന്നെയും ഇതിന്റെ പിറകെ നടന്നു....അവസാനം ഓർഡർ വന്നു 51000 ര അടച്ചു..തരം മാറാൻ വേണ്ടി..അതും അടച്ചു...4 month ആയി..പക്ഷേ വില്ലേജിൽ rekayil തരം മാറിയിട്ടില്ല...ഫീസ് അടച്ച് recipt മതിയെന്ന് പറന്നു...വീണ്ടും പഞ്ചായത്തിൽ സബ്മിറ്റ് ചെയ്യാൻ പോയി..അവർ വീണ്ടും പറയുന്നു new plan venamnn..ഇനിയും നമ്മൾ fiest മുതൽ start cheyyano....ee ഒരു കാര്യത്തിന്റെ പേരിൽ 3 പ്രാവശ്യം പ്ലാൻ വരച്ചു..ഇനി വരക്കണമെങ്കിൽ 14000 രൂപ വേണം....വീണ്ടും village officil 9000 adakkanam..അതുകൂടാതെ മഴവെള്ള സംഭരണി ആകണമെന്ന് പറന്നു..ഇനിയും ഒരുപാട് ക്യാഷ് ആകും ഇതിന് ഒരു pradhividhiyundo സിർ..വലിയ അറിവില്ല...ഓരോ ഓഫീസിൽ കയറി ഇറങ്ങുമ്പോഴും ഓരോ നിയമങ്ങൾ പറന്നു തരും ..നമ്മൾ താമസം തുടങ്ങിയ വീട് ആണ്..ഇനിയും പുതിയ പ്ലാൻ വരക്കനോ..പഴയത് പറ്റില്ലെന്ന പറന്നത്..2018 l varachathan ....ini enthu ചെയ്യണം..51000 രൂപ അടച്ചാൽ നമ്മളെ സ്ഥലത്ത് നമ്മൾക്ക് ഇഷ്ടമുള്ളത് ചെയ്യാം ennimvoarayunnatg കേട്ടിട്ടുണ്ട്...pls enik ഒരു reply tharumo..aaroda chodikkendathenn അറിയില്ല
എന്റെ ഒരു ഫ്രണ്ട് നും സെയിം അനുഭവം ഉണ്ട്,2018 ൽ, വീട്ടിൽ താമസിച്ചു, ഇതുവരെ നമ്പർ കിട്ടിയിട്ടില്ല,.. പുള്ളി നെവർ മൈൻഡ് ൽ ഇട്ടതാണ്.... Kseb കണക്ഷൻ കിട്ടിയിട്ടുണ്ട്,.... നിറയെ വെള്ളം നിൽക്കുന്ന വലിയ ഒരു വയലിന്റ ഒരു ഭാഗം ആണ് നികത്തി വീട് വെച്ചത്... നമ്പർ കിട്ടാൻ ചാൻസ് ഉണ്ടോ എന്ന് ഒരു പ്രതീക്ഷയും ഇല്ല..... ഇപ്പോൾ കേരളത്തിൽ 2 flood വന്നതിന് ശേഷം അത്രയ്ക്കും കർശനമാണ് നിയമങ്ങൾ..... Marad ഫ്ലാറ്റ് വരെ പൊളിച്ചെല്ലോ.....
Sir എന്റെ വീട്ടിൽ നിന്നും റോഡിലേക്ക് പോകാൻ വഴി ഇല്ലാരുന്നു ഇപ്പൊൾ തൊട്ടു അടുത്ത ഒരു സ്ഥലം 2.5 വീതി 10 m നീളം ഉള്ള നിലം,ഞങ്ങളുടെ സ്ഥലം വിട്ടുകൊടുത്ത് വാങ്ങി, ഈ വാങ്ങിയ നിലം നികത്താൻ പറ്റുമോ?അതിനു എന്തൊക്കെ ചെയ്യണം
എൻ്റെ സ്ഥലം ഡാറ്റ ബാങ്കിൽ ഇപ്പൊൾ ഇല്ല. ആദ്യം ഡാറ്റ ബാങ്കിൽ ഉണ്ടായിരുന്നു, പിന്നീട് നമ്മൾ തിരുത്താൻ കൃഷി ഓഫീസറൂടെ അടുത്ത് കൊടുത്ത അപേക്ഷ പ്രകാരം September 2020 ലെ ഗസറ്റിൽ ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കിയതായി വിഞ്ചാപനം വന്നു. പക്ഷേ ആധാരത്തിൽ നിലം എന്നും പട്ടയത്തിൽ കരഭൂമി എന്നുമാണ് രേഖപ്പെടുതിയിരിക്കുന്നത്. ഈ സ്ഥലത്ത് വീട് വെയ്ക്കാൻ പഞ്ചായത്തിൽ നിന്നും അനുമതി ലഭിക്കുമോ?
I have a land parcel of 47 cents. My questions (1) whether fees are to be paidon the full 47 cents or the area exceeding 25 cents. 47-25 = 22 cents and (2) is it possible to convert 25 cents and leave the rest as nilam?
C is the forth successor Owner of his present Electrified Terrace building with well&Compound walls&Coconut&Mango etc trees& paying Thandaper tax&House building Tax etc for the past 18 years as his previous owners were paying. C 's previous owner while selling his house&compound&well etc given his latest Possession Certificate also issued by the Kannadi Village officer during 2004 to show &prove his House&Well etc are in PARAMBU only¬ in a paddy field.But the same Village officer given to C one wrong Possession Certificate as NILAM without mentioning the ELECTRIFIED TERRACE&WELL&COMPOUND WALL&GATE etc which are the Property of the site as per AADHARAM or Sale deed issued from Sub Registrar Office at Kuzhalmannam.Palakkad Dist.Becuase of the wrong remark NILAM in the remark column of the Passession Certificate Party C did not get much loan from the banks for paying huge medical fees for his HEART treatment.When consulted some senior Advocates in Palakkad Court&Ernakulam Court they advised to submit one application to Taluk Tahasildar to correct the Mistake committed in the Possession Certificate issued by the Village Officer without refering the SCHEDULE mentioned in the AADAHARAM or Sales deed issued from Sub Registrar Office Kuzhalmannam..Plz give correct advice to correct the mistake committed by the Village Officer at Kannadi. C,(7-1-2023)
എനിക് 5 സെന്റ് പ്ലോട്ട് ഉണ്ട് .അതിരു സ്ഥല ഉടമയെ എങ്ങനെയാണ് കണ്ടെത്തുക. അതിരു സ്ഥലം കൈമാറി ആർക്കാണ് വിറ്റത് എന് അറിയില്ല.ഏതു ഓഫീസിൽ പോയാൽ ആണ് അറിയാൻ പറ്റുക?
Sir ente 10 സെന്റ് plot നിലം എന്നാണ് എഴുതി യി ട്ടുള്ളത്... but ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല... എനിക്ക് വേറെ സ്റ്റലം ഉണ്ട് എങ്കിലും.. ഈ ഭൂമി തരം മാറ്റാൻ പറ്റുമോ... 2019 ഇൽ വാങ്ങിച്ച സ്ഥലം ആണ്...എനിക്ക് ഈ സ്ഥലം വച്ചു ഒരു loaninupolum apply cheyyan പറ്റുന്നില്ല..
Sir, chaan 14 cent stalam paddy nilaman 2018 il vangichu. pakshe aa stalam data bookili mention cheyiditilla. so, chan veed undaakan vendi wet land cheyyan form 6 ili apekshe cheyidittundu... naal masam aayi.. status check cheyyan online website undoo sir.?
Sir ചില doubts ഉണ്ട്, എന്റെ അച്ഛൻ 1980 വാങ്ങിയ പാടം ആണ് വർഷങ്ങളായിട്ട് കൃഷി ഒന്നും ചെയുനില്ല,സ്ഥലം data bankill ഉൾപ്പെട്ടിട്ടുണ്ട് ബൂമി data ബാങ്കിൽ നിന്നും മാറ്റാൻ പറ്റുമോ? എനിക്ക് അവിടെ വീട് വെക്കാനാണ്. 3 വശത്ത് വീടുകൾ ഉണ്ട് ഈ ബൂമി മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്.
Advocate ine kondu legal documents check cheyyanam , aa bhoomikku oru preshanam undaavaruth . Pnne bank loan inu veendath ... Possesion certificate Land Tax Building Tax Salary certificate if applicable Income certificate Encumbrance Certificate 6 months bank statement Aadhar Pan Etc..... If any of you watching this need any kind of loans just comment below , For Loan against Property Home loans Business Loans And many more .. Even if you have cibil issues , we can get you solution to get loans .
@@benzasdiary6439 njaan kannur distric aan .njanum 9cent sthalam vangi rejistr cheyyan poyappol ariyunne data bankil pettinenn.rdo yil owner form koduthitund...ini endha aavuka ennareela...
Check whether it is covered in crz. If so, NDZ will be the width of the thodu or the NDZ area depending on the category III or V in 2011 notification as of now
DEAR SIR, I HAVE A PROPERTY ON THE BANK OF CANNOLY CANNAL. THE WIDTH OF THE THODE IN FRONT OF MY PROPERTY IS ONLY 15 METERS. WHEN I LOOKED THE CRZ MAP, THE TWO SURVEY NUMBERS ARE ABSENT AND NON DEVELOPMENT ZONE EXTENDS TO SURVEY NUMBER NEXT TO THE ABSENT SURVEY NUMBERS. ALSO, SINCE THE WIDTH OF THE THODE IS ONLY 15 METERS , THE NON DEVELOPMENT ZONE CONFINED TO 15 METERS INSTEAD OF 50 METERS PRESCRIBED BY THE RULE. WHERE DO I GET THE RECTIFICATION OF THIS. PLEASE ADVICE REGARDS KURIAN ANTONY
Sir, I have 9 cents in Trivandrum corporation limit. There is a house, constructed in 1990 of 1350 sqft, in the land. I need to demolish the house due to flood issue and construct 1750 sqft new house. But when I checked the land tax, it is mentioned as 'Nilam'. I checked databank also, it is not included in the databank. Will i get permit to construct a new house of 1750 sqft as an old building is there.
Of course pattum , nte veedu irikunna sthalam revenue records il nilam ennanu kidakunnath . But data bank il illa . 2012 il veedu vechu . Muncipality permission ellam kitti
Could you please tell me how much it will cost to file a Civil writ file in highcourt, This subject related to a Septic tank issue which is constructed 60 cm far from my boundary
Dear Sir,' I purchased a wet land having a building permit with validity of near to 3 years and doing registration on my name ! If i do this will it exist that building permit and can i go ahead with building after registration or is there any way of changing the permit to my name after the registration? Pls guide me in this matter..with expectation looking forward
Sir, 1992ഇൽ മിച്ചഭൂമി കിട്ടിയ സ്ഥലം പട്ടയത്തിൽ other dry എന്നും.. ഇപ്പോൾ കമ്പ്യൂട്ടർ tax പേപ്പർ വന്നപ്പോൾ tax പേപ്പറിൽ നിലം എന്നും ആണ്. അതിൽ വീട് വെക്കാൻ പറ്റില്ലേ
Sir,ഞാനൊരു പ്ലോട്ട് വാങ്ങിക്കാൻ ഉദ്ദേശിക്കുന്നു.എന്നാൽ ആ പ്ലോട്ട് നിലം എന്നാണ് കാണിക്കുന്നത് .അതൊരു 5 സെന്റ് പ്ലോട്ട് ആണ്. എന്നാൽ ഈ പ്ലോട്ടിന്റെ ചുറ്റിലും ഉള്ള സ്ഥലത്തെല്ലാം കെട്ടിടങ്ങൾ തന്നെയാണ്. ഈ ഒരു സ്ഥലം ഞാൻ വാങ്ങി ഒരു കെട്ടിടം വെക്കുന്നത് എത്രത്തോളം പ്രാവർത്ഥികമാണ്?. Number /email id pls
Conversion not possible for plots purchased after 2008. However try to file an application to remove it from data bank, if already filled up at the time of enactment of the law in 2008
സർ, 2007 പെർമിറ്റ് വാങ്ങി 2008 ഫെബ്രുവരിയിൽ പണി പൂർത്തീകരിച്ചു ബിൽഡിംഗ് tax അടച്ചു വരുന്നതുമായ 9.25സെന്റ് സ്ഥലം ഉണ്ട്, കൃഷി ഓഫീസിൽ 2005 പരിവർത്തനം ചെയ്തു എന്ന് കാണുന്നു, നേരത്തെ നിലം ആയിരുന്നു ROR എടുത്തപ്പോൾ നിലം എന്ന് കാണുന്നു, ഫെയർ വാല്യൂ കരഭൂമി യുടെ ആണ്. യീ സ്ഥലം വാങ്ങിയാൽ ഭാവിയിൽ എന്തെങ്കിലും പ്രശനം ഉണ്ടാകുമോ, വില്ലജ് റെക്കോർഡിൽ നിലം എന്ന് മാറ്റാൻ കഴിയുമോ അങ്ങനെ മാറ്റിയില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഒരു ഉത്തരം തന്നാൽ ഉപകാരമായിരുന്നു
ബഹുമാനപ്പെട്ട സർ, എന്റേത് ഡാറ്റാ ബാങ്കിൽ നികത്തുഭൂമി ആയി കിടക്കുന്ന സ്ഥലമാണ് . 1999 ൽ വാങ്ങിയതാണ് .അന്ന് മുതൽ അതിൽ വീടുണ്ടായിരുന്നു .ഇപ്പോൾ ആ വീട് പൊളിച്ച് പുനർനിർമ്മികരിക്കണമെന്നുണ്ട് .നിലവിലെ വീട് പൊളിച്ച് പുനർനിർമ്മിക്കാൻ മുനിസിപ്പാലിറ്റിയിൽ അപേക്ഷിച്ചാൽ അനുമതി നിഷേധിക്കുമോ ? നിലവിൽ പെർമിറ്റ് നമ്പർ ,വൈദ്യുതി അനുവദിച്ചിരിക്കുന്ന വീടാണ് പൊളിക്കുന്നത് .അപ്പോൾ സ്വാഭാവികമായും അനുമതി ലഭിക്കേണ്ടത് അല്ലേ
സർ ഞാൻ 2018 ഇൽ 5 സെന്റ് ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമി വാങ്ങിയിരുന്നു plot ന്റെ 4 വശത്തും വീടുകളുണ്ട് പരിസരത്തൊന്നും കൃഷിയിടങ്ങില്ല. കാഴ്ചയിൽ കര ഭൂമിയായി തോന്നുന്ന. 2008 ന് ശേഷം വാങ്ങിയ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിക്ക് KLU കിട്ടില്ല കേട്ടു. ഞാനിപ്പോൾ RDO ക് ഫോറം 5 ഇൽ ഡാറ്റാബാങ്കിൽ നിന്നു ഒഴുവാക്കാനുള്ള അപേക്ഷ കൊടുത്ത്. LLMC plot സന്ദർശിച്ച് അനുകൂലമായ റിപ്പോർട്ട് ആണ് പറഞ്ഞത്. പക്ഷെ കൃഷി ഓഫീസർ റിപ്പോർട്ട് എഴുതിയിരിക്കുന്നത് 2008 മുൻപ് നികന്നതാണോ എന്നു തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ്. 3 മാസം മുൻപ് RDO ക് ഫൈൽ അയച്ചു കൃഷി ഓഫീസർ നേരിട്ടാണ് സമർപ്പിച്ചത്. ഞാൻ ഇന്ന് RDO ഓഫീസിൽ പോയി ഫയൽ നമ്പർ കാണിച്ചപ്പോഴാണ് കൃഷി ഓഫീസർ 2008 ന് മുൻപ് നികന്നതാണോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല ഇങ്ങനെ റിപ്പോർട്ട് കൊടുത്തിരിക്കുന്നു എന്നു മനസ്സിലായത്. RDO ഓഫീസിൽ നിന്ന് പറയുന്നത് സാറ്റലൈറ്റ് മാപ്പിന് കൊടുക്കണം ഇതൊക്കെ നോക്കിടെ ചെയ്യാൻ പറ്റുകയൊള്ളുന്നു. എങ്ങനെ സാറ്റലൈറ്റ് ന് അപേക്ഷിക്കാം? അതു എത്ര സമയം എടുക്കും കിട്ടാൻ ഇനി എന്താണ് ചെയ്യണ്ടത്. 3 വർഷമായി ഇതിന്റെ പുറകിൽ ആണ്.
കാലിക പ്രസക്തമായ Post. Good
Vary good and useful Aby menachery
Good information tks
വളെരെ നന്ദി.. ,
ആധാരത്തിൽ 4.8 സെൻറ്. നികുതി ചീട്ടിൽ 4.8 സെൻ്റ്. Actual
സ്ഥലം 5.8 സെൻ്റ് ഉണ്ട്.
നാല് ഭാഗവും ചുറ്റുമതിൽ ഉണ്ട്. ഒരുഭാഗം കോർപ്പറേഷൻ റോഡ് ആണ്. മൂന്ന് ഭാഗത്തെ പറമ്പിലും 10വർഷം പഴക്കമുള്ള വീടുകളുണ്ട് . ഭൂമി നിലം ഭൂമിയാണ്, മണ്ണിട്ടുനികത്തിയിട്ടുണ്ട് . ഈ 4.8 സെൻ്റ് എന്നുള്ളത് 5.8 സെൻ്റ് ആക്കിയെടുക്കൻ എന്ത് ചെയ്യണം.
20 വർഷം മുൻപ് വീടിന്റെ തറ പണി കഴിഞ്ഞു കിടക്കുന്നതായിരുന്നു ; അപ്പോൾ അതിന് പഞ്ചായത്തിൽ നിന്നും വീട് പണിയുന്നതിന് sanction കിട്ടുകയും ചെയ്തിരുന്നു ... ഇപ്പോൾ ആ തറ repair ചെയ്ത് പുതിയ വീട് പണി കഴിഞ്ഞു ... പണി കഴിഞ്ഞു നമ്പറിന് അപേക്ഷിച്ചപ്പോൾ ആണ് വീടിന്റെ ഒരു ഭാഗം നിലം ആണെന്ന് പറയുന്നത് ... ഇനി ഇത് ready ആക്കാൻ എന്ത് ചെയ്യും ?!!!
Right time,right information.Weldon.
Sir valare nalla marganirdesam...
Njan oru palakkattukaran aanu,njan kazhinja varsham 5 cent nilam vangichu,enikku vere veedo sthalamo illa,klu apekshichittund,enikku pettannu veeduvakkan shame abhyarthikkunnu,marganirdeshangalum..nandhi sir
നഞ്ഞു ഭൂമിയിൽ കെട്ടിയ വീടു (around 2000 sqft) വാങ്ങിച്ചാൽ എന്തൊക്കെ ബുദ്ദിമുട്ടുകൾ ഉണ്ടാകാം ?
What would be the challenges if I purchase a property which has a house (around 2000 sqft) constructed in wetland?
Any cases agriculture office not replay in all over kerala
It s really informative.
സാർ, പുരയിടമായി കരം അടക്കുന്ന ഒരു ഭൂമി നികത്തുവാൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
Sir enik oru 12.5 cent sthalamund Ath village office yil necha ennaan data bank Ath converted Ennan Apoo ini Yaath form yilan abaaksha kodekandath
Form 5 ൽ അപേക്ഷച്ചു ഭൂമി data bank ൽ നിന്നു ഒഴിവാക്കി കഴിഞ്ഞാൽ പിന്നെ വീട് വെക്കാൻ പറ്റുമോ? അതോ വീണ്ടും തരം മാറ്റാൻ വേറെ അപേക്ഷിക്കണോ? Waiting for your valuable reply
Data bankil ninnum ozhivakki RDO yude utharavu labichal maximum 10 cents il panchayath/Munciplity yil ninnum 120 m2 vistheernamulla veed nirmikkan anumathi labhikkum tharam mattathe thanne .but record il wet ennu thanne undakum
Databankil ninn mattan orupad samayamedukumo pls reply
@@rafiswali4946 Act prakaram 1 month any. But orupad applications officil undengil athintethaya delay undakan sadyatha und ketto, Agricultural officerde enquiry report RDO yku pettannu submit cheythal utharavu pettannu undakum
@@rayanrahul5444 data bankil ninnum mattan orupad cash aavumo
Sir mattoraluda kayyil ulla Bhoomi athinta karam adachathilum pramanathilum nilam aanu... Data bankil illathatum aanu... Anikk ippo aah Bhoomi vaangi veed vakkan pattim ?
ഡാറ്റ ബാങ്കിൽ പെട്ടിരുന്ന 1.17 ഏക്കർ ഭൂമി ഫോം 5 പ്രകാരം വില്ലേജ് ഓഫീസറും കൃഷി ഓഫീസറും പരിശോധിച്ച ശേഷം അപ്റൂവൽ കിട്ടി. ഇനി ഫീസില്ലാതെ തരം മാറ്റി കിട്ടാൻ ഫോം 9 ൽ അപേക്ഷിച്ചാൽ തെളിവ് രേഖകൾ കൊടുക്കണോ. 4.7.1967 ന് മുമ്പ് തന്നെ നികന്നുകിടക്കുന്ന നെൽകൃഷി ചെയ്യാത്ത തും നെൽകൃഷിക്ക് അനുയോജ്യമല്ലാത്ത തതുമായ ഭൂമിയാണ്. ദയവായി അറിയിക്കാൻ അപേക്ഷിക്കുന്നു.
Sir ente achante sthalam enikum sahodaranum dhananishchaya aadhara prakaram kitti.pakshe ath land taxil nilam aanu.pakshe njangalk avide 1990 ile njangal vacha veedund athinu munpum avide veedundayirunnu TC yumund . veedulla sthalam sahodaranum bakki enikumanu thannath.njangalk apeksha koduth ath purayidam akkan patumo?
സർ, ഞാൻ 2013 ൽ 6 1/4 സെന്റ് നിലം വാങ്ങിയതാണു. ഇതുവരെ അവിടെ ഒന്നും ചെയ്തിടില്ല. ഇപ്പോൾ അവിടെ സ്തലം നികത്തി വീട് വെക്കാൻ അഗ്രഹം ഉണ്ട്. എന്താണു ചെയ്യേണ്ടത്?
നിങ്ങള്ക്ക് റെഡി ആയോ
Egane annu ready ayyath
It takes its own time telling the file is not moved back to RDo etc.
Krishi bhumiyil karshakanu vere salam ille vidu vekkane anubadham lavikkumo
If the conditions in form 1 is satisfied, will get.
എന്റെ ഒരു 30 സെന്റ് സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടട്ടില്ല പക്ഷെ വില്ലജ് രേഖകളിൽ നിലം എന്നാണ് പക്ഷെ ഭൂമി നാല് അതിരുകൾ ചിറയും നടുക്ക് കുറച്ച് കുഴിയും ആയി കിടക്കുകയാണ് എനിക്ക് അവിടെ ഒരു വീട് പണിയാൻ ഈ കുഴി നികത്താതെ പറ്റില്ല എനിക്ക് നിയമപരമായി എങ്ങനെ നികത്താൻ പറ്റും താങ്കളുടെ advaise പ്രതീക്ഷിക്കുന്നു
വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നാൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടാത്ത ഭൂമി മാത്രമാണോ സർ.
ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്ത സ്ഥലത്ത് അല്ലെ അത്.
മററു സ്ഥലത്തെക്കുറിച്ചും നിർവചനത്തിൽ വിശദീകരിക്കുന്നുണ്ട്.
ആർക്കും എളുപ്പം മനസ്സിലാകുകയും ചെയ്യും !!!
സർ എന്റെ ഫാദറിന്റെ 5cent നിലം മകൾ ആയ എനിക്ക് ഇഷ്ട്ട ദാനം തന്നിട്ടുണ്ട് എന്റെ പേരിൽ ആക്കിയിട്ടില്ല കുറേവർഷങ്ങൾക് മുമ്പ് ഉള്ള സ്ഥലം ആണ് ഇത് വരെ ഒരു കൃഷിയും ചെയ്തിട്ടേ ഇല്ല അവിടെ എനിക്ക് ഒരു വീട് വെക്കാൻ എന്താ ചെയ്യുക
സർ ഞാൻ 18-2-20 ൽ എൻ്റെ 20 സെൻ്റ് വസ്തുതരം മാറ്റി ലഭിക്കുന്നതിന് ഇടുക്കിRDO യ്ക്ക് അപേക്ഷ നൽകി ഈ വസ്തുവില്ലേജിൽ നിലം എന്നും ഡാറ്റാ ബാങ്കിൽ കരഭൂമി എന്നുമാണ് എന്നാൽ വില്ലേജ് താലൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള പരിശോധന റിപ്പോർട്ടിന് ശേഷം ഒരു വർഷം ആയി 18-2-202 |ൽ ഫയൽകൃഷി ഓഫീസർക്ക അയച്ചതായി അറിഞ്ഞു എന്നാൽ ഇതുവരെ കൃഷി ഓഫീസർ റിപ്പോർട്ട് RDO ക്ക് അയച്ചിട്ടില്ല സർ.ഒരു മറുപടി തരാമോ ഇനി ഞാൻ എന്ത് ചെയ്യണം നമ്പർ തരാമോ
ഫോം നമ്പർ 5 അപേക്ഷ RDO ക്ക് നൽകുമ്പോൾ ഒരു ചോദ്യമുണ്ട് .ഹാജരാക്കുന്ന രേഖകളുടെ വിശദാംശങ്ങൾ ?അത് ഏതെല്ലാമാണ് സർ ?
ആധാരത്തിന്റെ കോപ്പി
ആധാർ കാർഡ്
കൈവശം
നികുതി രസീത്
ഡാറ്റ ബാങ്ക് കോപി
Thank uou
തീരദേശ വീട് പണിയാൻ എത്ര മീറ്റർ വിടണം ഒന്ന് പറഞ്ഞു തരാമോ വേറെ സ്ഥലം ഇല്ലാത്തത് കൊണ്ടാണ്. മറുപടി പ്രതീക്ഷിക്കുന്നു
Crz ii or iii?
Ente Achan 1972 il vangiya nilan ennu databank IL ulpetta bhoomi 2018 il enikku ishtadanam nalki...ithil enikku veedu paniyan LLMC,DLMC vazhi anuvadham kitumo? Ente peril vere sthalam illa...njangal ippo thamasikkunath Achan nte peril ulla veedanu.....njangal 2 brothers aanu ullathu....please advice sir
Any changes in the above mentioned video now ?
Sir can you explain kerala conservation of paddy Land and Wetland Bill 2007
Bill ? Now it has come Act
Sir entae peril 13 cent nilam undu. Athu ennik avakasham kittiyathanu ennik athu nikathan pattumo. Pakuthi nikathiyathanu
Whats the status in data Bank
ഇപ്പോൾ ഇങ്ങനെ മാറ്റാൻ സാധിക്കുമോ 2017 ആയിരുന്നു ലാസ്റ്റ് ഡേറ്റ് എന്നു കേക്കുന്നു ഇപ്പൊ മാറ്റാൻ സാധിക്കുമോ
സ്ഥിര പുഞ്ച വീട് നിർമ്മാണം പറ്റുമോ
സർ എനിക്ക് ആറു സെന്റ് വസ്തു ഉണ്ട് ഇത് ഡാറ്റാ ബാങ്കിൽ ഉൾപെട്ടിട്ടുണ്ടെന്നാണ് പറയുന്നത് ഇതിൽ വീട് വെയ്ക്കാൻ 1000sqt ന് താഴെ ഉള്ള വീട് വെയ്ക്കാൻ എന്തെങ്കിലും തടസങ്ങൾ ഉണ്ടോ
Sir വില്ലേജിൽ പുരയിടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് അപ്പൊൾ ഡാറ്റ ബാങ്കിൽ ഉൾപെട്ടതയിരുകുമോ? നികത്തിയ നിലം ആണ്
BTR and Data bank are different records. Check in Agricultural office and ensure
2008-ന് വളരെ മുമ്പ് (2000-2001) ഏക്കർ കണക്കിന് നെൽവയൽ ബന്ധപ്പെട്ട അധികൃതരുടെ അനുവാദം വാങ്ങി നികത്തിയെടുത്ത് ചെറിയ പ്ലോട്ടുകളായി വിഭജിച്ച് വില്ലന നടത്തിയതിൽ ഒരു പ്ലോട്ട് (5 സെൻ്റ്) വാങ്ങിയ (2008 -ന് മുമ്പ് വാങ്ങിയത് ) ആൾക്ക് വീടുവക്കണമെങ്കിൽ , ഇപ്പറഞ്ഞ നാലു വിഭാഗത്തിൽ ഏതിൽ ഉൾപ്പെടുത്തിയാണ് അനുവാദം വാങ്ങേണ്ടതെന്ന് വ്യക്തമാക്കിയാൽ ഉപകാരമായിരുന്നു. വില്ലേജ് രേഖകളിൽ 'നിലം' എന്നാണ് കാണിച്ചിരിക്കുന്നത്. Thank you.
Data bank / or Unnotified ?
Sir crz 3 yil Nh rodil (opposite sea) avide nirmanam nadathanulla rules varunnundenn kettu sheriyano ente sthalam 410 metre kadalayitt dooramund munnil NH mund panjayath passakkiyilla 5 cent sthalame ullu 500 m venamen parayunnu
Road benefit is in crz ii
സർ ഞാൻ 3.5സെൻറ് സ്ഥലം വാങ്ങി കരം അടച്ച ചീട്ടിൽ നിലം എന്നാണ് databankil പെട്ടിട്ടില്ല എനിക്ക് വേറെ 5സെൻറ് ഉണ്ട് അത് വിറ്റു ആധാരം നടക്കണ മെങ്കിൽ ലോൺ അടച്ചു തീരണം ഈ 3.5സെന്റിൽ വീട് വെക്കുവാൻപറ്റുമോ
File form 6 to RDo
70 ഓളം വർഷമായി പാരമ്പര്യ സ്വത്തായി ഉള്ളതും 2008 ശേഷം ജന്മവകാശമായി ലഭിച്ചതും ഡാറ്റബാങ്കിൽ ഉൾപ്പെട്ടതുമായ ഭൂമി യിൽ വേറെ കരഭൂമി ഒന്നും ഇല്ലാത്തവർക്ക് വീട് വയ്ക്കാൻ മുനിസിപ്പാലിറ്റി ഏരിയയിൽ പെർമിഷൻ കിട്ടുമോ... എന്തൊക്ക ആണ് ചെയ്യേണ്ടത്
Hi sthalam nigathiyo .endhoke rega venam.
Sir as per category 4..vijnapanam cheya pedatha bhumil karshika avasyathnu rupamattam cheyan enthegilum niyama thadasam unddo..
Pls shar your contact no if possible..
Sir .enik ഒരു help venm
Njan 2008 l veedu pani തുടങ്ങിയതാണ്.... അ ന്ന് നമ്മൾ പഞ്ചായത്തിൽ പെർമിറ്റ് എടുക്കാൻ പോയപ്പോൾ നിങ്ങള് veededutholu നിയമം വരുന്നുള്ളൂ എന്ന് പറന്നു നങ്ങൾ വീട് പണി തുടങ്ങി....പിന്നെ ഞാൻ നാട്ടിലില്ല...നാട്ടിൽ പോകുമ്പോൾ കുറച്ച് കുറച്ചായി പണി എടുപ്പികും...ഇതിന്റെ നിയമ വശങ്ങൾ ഒന്നും അറിയില്ല.....അങ്ങനെ വീട് നമ്പറിന് apekshichapol permitilathond കിട്ടില്ലെന്ന് പറന്നു..പിന്നെ ബൂമിയുടെ തരം nanja ennan..... അങ്ങനെ നമ്മൾ എൻജിനീയർ കൊണ്ട് പ്ലാൻ വരച്ചു സബ്മിറ്റ് ചെയ്യാൻ പോയപ്പോൾ തരം മാറ്റണമെന്ന് പറന്നു..ഓരോ പ്രാവശ്യം പോകുമ്പോഴും ഓരോ niyamnaga..ഞാൻ ഒറ്റയ്ക്കാണ് ..ഞാൻ 4 വർഷത്തോളം വില്ലേജ് കൃഷി bavan കളക്ടർ ഓഫീസ് തഹസിൽദാർ എല്ലാ സ്ഥലത്തും അവർ പറന്നു തന്നതനുസരിച്ച് documwntsoke കൊടുത്തു.......
വീട് പണിയോകെ കഴിന്ന്..താമസം തുടങ്ങുന്നതിന് കുഴപ്പമില്ലെന്ന് പറന്നു.....2018 l thamasamayi...പിന്നെയും ഇതിന്റെ പിറകെ നടന്നു....അവസാനം ഓർഡർ വന്നു 51000 ര അടച്ചു..തരം മാറാൻ വേണ്ടി..അതും അടച്ചു...4 month ആയി..പക്ഷേ വില്ലേജിൽ rekayil തരം മാറിയിട്ടില്ല...ഫീസ് അടച്ച് recipt മതിയെന്ന് പറന്നു...വീണ്ടും പഞ്ചായത്തിൽ സബ്മിറ്റ് ചെയ്യാൻ പോയി..അവർ വീണ്ടും പറയുന്നു new plan venamnn..ഇനിയും നമ്മൾ fiest മുതൽ start cheyyano....ee ഒരു കാര്യത്തിന്റെ പേരിൽ 3 പ്രാവശ്യം പ്ലാൻ വരച്ചു..ഇനി വരക്കണമെങ്കിൽ 14000 രൂപ വേണം....വീണ്ടും village officil 9000 adakkanam..അതുകൂടാതെ മഴവെള്ള സംഭരണി ആകണമെന്ന് പറന്നു..ഇനിയും ഒരുപാട് ക്യാഷ് ആകും ഇതിന് ഒരു pradhividhiyundo സിർ..വലിയ അറിവില്ല...ഓരോ ഓഫീസിൽ കയറി ഇറങ്ങുമ്പോഴും ഓരോ നിയമങ്ങൾ പറന്നു തരും ..നമ്മൾ താമസം തുടങ്ങിയ വീട് ആണ്..ഇനിയും പുതിയ പ്ലാൻ വരക്കനോ..പഴയത് പറ്റില്ലെന്ന പറന്നത്..2018 l varachathan ....ini enthu ചെയ്യണം..51000 രൂപ അടച്ചാൽ നമ്മളെ സ്ഥലത്ത് നമ്മൾക്ക് ഇഷ്ടമുള്ളത് ചെയ്യാം ennimvoarayunnatg കേട്ടിട്ടുണ്ട്...pls enik ഒരു reply tharumo..aaroda chodikkendathenn അറിയില്ല
എന്റെ ഒരു ഫ്രണ്ട് നും സെയിം അനുഭവം ഉണ്ട്,2018 ൽ, വീട്ടിൽ താമസിച്ചു, ഇതുവരെ നമ്പർ കിട്ടിയിട്ടില്ല,.. പുള്ളി നെവർ മൈൻഡ് ൽ ഇട്ടതാണ്.... Kseb കണക്ഷൻ കിട്ടിയിട്ടുണ്ട്,.... നിറയെ വെള്ളം നിൽക്കുന്ന വലിയ ഒരു വയലിന്റ ഒരു ഭാഗം ആണ് നികത്തി വീട് വെച്ചത്... നമ്പർ കിട്ടാൻ ചാൻസ് ഉണ്ടോ എന്ന് ഒരു പ്രതീക്ഷയും ഇല്ല..... ഇപ്പോൾ കേരളത്തിൽ 2 flood വന്നതിന് ശേഷം അത്രയ്ക്കും കർശനമാണ് നിയമങ്ങൾ..... Marad ഫ്ലാറ്റ് വരെ പൊളിച്ചെല്ലോ.....
Sir
എന്റെ വീട്ടിൽ നിന്നും റോഡിലേക്ക് പോകാൻ വഴി ഇല്ലാരുന്നു ഇപ്പൊൾ തൊട്ടു അടുത്ത ഒരു സ്ഥലം 2.5 വീതി 10 m നീളം ഉള്ള നിലം,ഞങ്ങളുടെ സ്ഥലം വിട്ടുകൊടുത്ത് വാങ്ങി, ഈ വാങ്ങിയ നിലം നികത്താൻ പറ്റുമോ?അതിനു എന്തൊക്കെ ചെയ്യണം
സ്ഥലം ഇംക്രോച് ചെയ്താൽ എവിടാ കംപ്ലയിന്റ് കൊടുക്കണം
എൻ്റെ സ്ഥലം ഡാറ്റ ബാങ്കിൽ ഇപ്പൊൾ ഇല്ല. ആദ്യം ഡാറ്റ ബാങ്കിൽ ഉണ്ടായിരുന്നു, പിന്നീട് നമ്മൾ തിരുത്താൻ കൃഷി ഓഫീസറൂടെ അടുത്ത് കൊടുത്ത അപേക്ഷ പ്രകാരം September 2020 ലെ ഗസറ്റിൽ ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കിയതായി വിഞ്ചാപനം വന്നു. പക്ഷേ ആധാരത്തിൽ നിലം എന്നും പട്ടയത്തിൽ കരഭൂമി എന്നുമാണ് രേഖപ്പെടുതിയിരിക്കുന്നത്. ഈ സ്ഥലത്ത് വീട് വെയ്ക്കാൻ പഞ്ചായത്തിൽ നിന്നും അനുമതി ലഭിക്കുമോ?
No pls
Pls mobile no
സാർ un not ifed land തരം മാറ്റി പുരയിടം ആക്കിയ സ്ഥലം വാങ്ങി വീട് വെക്കുന്നതിന് എന്തെങ്കിലും തടസമുണ്ടോ
No. Make sure that entries are added in BTR
I have a land parcel of 47 cents. My questions (1) whether fees are to be paidon the full 47 cents or the area exceeding 25 cents. 47-25 = 22 cents and (2) is it possible to convert 25 cents and leave the rest as nilam?
As of now, No.
Wet landil nilavil numberulla kettidat punanirmikkunnathil niyala thadassamundo??
Sir pravasiklk nattil pokathe buumi adaram chithu kittumo opp aavashiyam undo
Thump is needed. It is seen thump impression taking via scanned documents
സാർ ! അസ്ഥിരപുഞ്ച , നഞ്ച എന്ന് വെച്ചാൽ എന്താണ് ?
facebook.com/108006441029117/posts/468108301685594/
1978ന് മുൻപേ നികത്തിപ്പോയതും,ഡാറ്റാബാങ്കിൽ ബാഗികമായി നികത്തിയ ഭൂമി എന്നാണ് ഉള്ളത്. ഈ ഭൂമി തരം മാറ്റാൻ എന്താണ് ചെയ്യേണ്ടത്
Form 6
Sir enikku 20sent sthalam undu athu village il vayal ayittanu, enikku 10sent nikathi 2floorulla kettidam vekkamo?
Oru cheriya kulam undu pinne vayal ayrinnu njan nikathi enthenkilum problem undo?
😊
C is the forth successor Owner of his present Electrified Terrace building with well&Compound walls&Coconut&Mango etc trees& paying Thandaper tax&House building Tax etc for the past 18 years as his previous owners were paying. C 's previous owner while selling his house&compound&well etc given his latest Possession Certificate also issued by the Kannadi Village officer during 2004 to show &prove his House&Well etc are in PARAMBU only¬ in a paddy field.But the same Village officer given to C one wrong Possession Certificate as NILAM without mentioning the ELECTRIFIED TERRACE&WELL&COMPOUND WALL&GATE etc which are the Property of the site as per AADHARAM or Sale deed issued from Sub Registrar Office at Kuzhalmannam.Palakkad Dist.Becuase of the wrong remark NILAM in the remark column of the Passession Certificate Party C did not get much loan from the banks for paying huge medical fees for his HEART treatment.When consulted some senior Advocates in Palakkad Court&Ernakulam Court they advised to submit one application to Taluk Tahasildar to correct the Mistake committed in the Possession Certificate issued by the Village Officer without refering the SCHEDULE mentioned in the AADAHARAM or Sales deed issued from Sub Registrar Office Kuzhalmannam..Plz give correct advice to correct the mistake committed by the Village Officer at Kannadi. C,(7-1-2023)
എനിക് 5 സെന്റ് പ്ലോട്ട് ഉണ്ട് .അതിരു സ്ഥല ഉടമയെ എങ്ങനെയാണ് കണ്ടെത്തുക.
അതിരു സ്ഥലം കൈമാറി ആർക്കാണ് വിറ്റത് എന് അറിയില്ല.ഏതു ഓഫീസിൽ പോയാൽ ആണ് അറിയാൻ പറ്റുക?
അതിരുകൾ ചൂണ്ടിക്കാണിക്കാൻ form 10 അപേക്ഷ താലൂക്ക് സർവേയർക് നൽകാം. അതിർത്തിയിലുള്ള ഉടമസ്ഥർക്ക് അവർ നോട്ടീസ് നൽകും.
നികുതി അടച്ച ചീട്ടിൽ സ്ഥിര പുഞ്ച എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് വീട് നിർമിക്കാൻ പറ്റുമോ
Same problem bro.. Entha cheythe?
@@vipinsankar3428 നഞ്ച ആണെങ്കിൽ പ്രശ്നം ആണ്, പുഞ്ച ഓകെ, വില്ലേജിൽ അന്വേഷിച്ചു, പ്രശ്നം ഇല്ല എന്ന് പറഞ്ഞു.
2004 il vangiya nilathine conversion sadyamano.?
Conversion പറ്റില്ല, 2008 ഓഗസ്റ്റ് 12 നു മുൻപ് നികത്തിയത് ആണേൽ പുരയിടം ആകി മാറ്റാം,
Databankil ഉൾപ്പെടാത്ത നിലം വീട് വെക്കാൻ സാധിക്കുമോ
1290 square feet ഉള്ള വീട് vykam.
7 സെൻ്റ് ഉണ്ട് എത്ര sq feet വീട് വെക്കാൻ പറ്റും
@@sulfikarkm9800sir, എന്റെ സ്ഥലം നിലം ആണു 1280 sqft nde permit ആണു കിട്ടിയത് പക്ഷേ കെട്ടി വന്നപ്പോൾ 1500 ആയി പോയി ... ഇനി എന്ത് ചെയ്യും???
@@sulfikarkm9800sir, എന്റെ സ്ഥലം നിലം എന്നാണു 1280 sqft permission ആണു കിട്ടിയത് പക്ഷേ കെട്ടിയപ്പോ 1500 ആയി പോയി ഇനി എന്ത് ചെയ്യും??? Please reply
Sir ente 10 സെന്റ് plot നിലം എന്നാണ് എഴുതി യി ട്ടുള്ളത്... but ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല... എനിക്ക് വേറെ സ്റ്റലം ഉണ്ട് എങ്കിലും.. ഈ ഭൂമി തരം മാറ്റാൻ പറ്റുമോ... 2019 ഇൽ വാങ്ങിച്ച സ്ഥലം ആണ്...എനിക്ക് ഈ സ്ഥലം വച്ചു ഒരു loaninupolum apply cheyyan പറ്റുന്നില്ല..
Tharam mattan pattum
നിങ്ങൾ ആ സ്ഥലം തരം മാറ്റിയോ?
Sir, chaan 14 cent stalam paddy nilaman 2018 il vangichu. pakshe aa stalam data bookili mention cheyiditilla. so, chan veed undaakan vendi wet land cheyyan form 6 ili apekshe cheyidittundu... naal masam aayi.. status check cheyyan online website undoo sir.?
Dont know about such online status checking of form 6. Try by filing Rigth to Information. Or approach court for time bound order
Sir ചില doubts ഉണ്ട്,
എന്റെ അച്ഛൻ 1980 വാങ്ങിയ പാടം ആണ് വർഷങ്ങളായിട്ട് കൃഷി ഒന്നും ചെയുനില്ല,സ്ഥലം data bankill ഉൾപ്പെട്ടിട്ടുണ്ട് ബൂമി data ബാങ്കിൽ നിന്നും മാറ്റാൻ പറ്റുമോ? എനിക്ക് അവിടെ വീട് വെക്കാനാണ്.
3 വശത്ത് വീടുകൾ ഉണ്ട് ഈ ബൂമി മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്.
Apply in form 5 / 6 to RDO
@@niyamadarsi sir njan form 5 appllication koduthu avaru report thannu eni rdo koduthal time edukumo
@@robinalex5537 Ningalude Sheri Aayo ..kure time edutho aavan
@@aysha9661 ente form 5 sheri ayi, form 6 apply cheythu, one year eduth
@@robinalex5537 njaan ippol 9 cent sthalam vangi .register cheyyan poyappol aan ariyunnath tharam maatanamenn data bankil uloettitundayirunnu....registr cheythilla .owner Data bankil ninn ozivakan vendi Apeksha koduthitund one week aayullu koduthit....detail onnum ariyilla.ithin kure nal pidikkumo please reply
Sir Enikku 10 sthalavum athil oru veedum ulla Sthalam Vangan plan undu.Athinu Enthellam rekhakal parishodikkanam?bank vazhi loan eduthal athellam enthellam documents Edukkanam?
Advocate ine kondu legal documents check cheyyanam , aa bhoomikku oru preshanam undaavaruth .
Pnne bank loan inu veendath ...
Possesion certificate
Land Tax
Building Tax
Salary certificate if applicable
Income certificate
Encumbrance Certificate
6 months bank statement
Aadhar
Pan
Etc.....
If any of you watching this need any kind of loans just comment below ,
For
Loan against Property
Home loans
Business Loans
And many more ..
Even if you have cibil issues , we can get you solution to get loans .
ഞാൻ ഡാറ്റ ബാങ്കിൽ നിലം എന്ന കാറ്റഗറി മാറ്റി പിന്നെ തൃശൂർ ആർഡിഒ ഇൽ 15.02.2020 അന്ന് ആപ്ലിക്കേഷൻ കൊടുത്തു. അതിന്റെ സ്റ്റാറ്റസ് ഓൺലൈനിൽ അറയാൻ പറ്റുമോ
Athengane koduthu details please
Sir your no pls
Ellam shariyayi feesum 7 lakh adachu .ipo parayunnu vazhiyum tharam thirikanam enn 😭plan paasavunilla
Endhinan ningalk etrayum cash vendi vannath .please onnu paranju taruo.
@@aysha9661 10 cent sthalam aan kannur corporation aan sthalam karayakan 7 lakh adakendi vannu eniyum plan pass aayitilla 😔😢
@@benzasdiary6439 njaan kannur distric aan .njanum 9cent sthalam vangi rejistr cheyyan poyappol ariyunne data bankil pettinenn.rdo yil owner form koduthitund...ini endha aavuka ennareela...
Kure samayam pidikkumo aayi kittan
ഞാൻ വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം പറമ്പാണ് പക്ഷെ ആ പറമ്പിൽ ഒരു തോട് ഉണ്ട് അത്കൊണ്ട് അവിടെ വീട് വെക്കുന്നതിന്ന് പ്രശ്നമുണ്ടോ ?
ഇല്ല
Check whether it is covered in crz. If so, NDZ will be the width of the thodu or the NDZ area depending on the category III or V in 2011 notification as of now
Sir enikku veedu paniyan road laval ninnum mannu matti edukkan njan enthuncheyyanm land mukalil paryunna category alla
Sir,
One dobt,If my land is not in databank and as per BTR it is Nilam,Do I have the provision to submit to change the BTR as normal land via RDO?
Have you got any reply?
@@hashimcm5252 no
@@RahulR-yh9xy thanks. I am also having same issue and trying to do without paying 30% of fair value as fee.
@@hashimcm5252 I guess not possible...we hav to pay 30per of govt land amount proposed
Hi, i am having same issue, my land not in data bank and in BTR its mentioned നിലം, whats the procedure to change this... pls help
Nelvayalil Borewell or well kushikkan enth cheyyanam sir
1:45
Sir ഡാറ്റബാങ്കിൽ നിന്നും remove ചെയ്ത നിലത്തിനു House Loan കിട്ടുമോ?
Yes
ഈ നിയമ പ്രകാരം വീട് വയ്ക്കാൻ പോയാൽ കൈക്കൂലി കൊടുത്ത് മുടിയും എന്നല്ലാതെ വീട് പണിയാം എന്നാരും കരുതണ്ട നടന്നു ചെരുപ്പ് തെയുകയുള്ളു
അത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടാകും. എന്നാൽ നിയമം ശരിയായി ഉപയോഗിച്ചാൽ ലഭിക്കേണ്ടത് ലഭിക്കും.
DEAR SIR,
I HAVE A PROPERTY ON THE BANK OF CANNOLY CANNAL. THE WIDTH OF THE THODE IN FRONT OF MY PROPERTY IS ONLY 15 METERS. WHEN I LOOKED THE CRZ MAP, THE TWO SURVEY NUMBERS ARE ABSENT AND NON DEVELOPMENT ZONE EXTENDS TO SURVEY NUMBER NEXT TO THE ABSENT SURVEY NUMBERS. ALSO, SINCE THE WIDTH OF THE THODE IS ONLY 15 METERS , THE NON DEVELOPMENT ZONE CONFINED TO 15 METERS INSTEAD OF 50 METERS PRESCRIBED BY THE RULE. WHERE DO I GET THE RECTIFICATION OF THIS. PLEASE ADVICE
REGARDS
KURIAN ANTONY
Yes. NDZ aur width of the creek which ever is lesser is the prohibited area for construction. But you have to get clearance from kczma
how to check land category ,whether wetland or not ( any online facility ) pls help
Check in Village office/ agri office/ local body
120 sqrm permit kitty veedu pani thudangi purayidam ay kitty sqr feet kurachu koodi koottan pattumo vijapanam cheyatha bhoomi arunnu
കരട് ഡാറ്റാബേങ്ക് പ്രഖ്യാപിച്ച സ്ഥലം ഏത് വിഭാഗത്തിൽ പെടും അതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് വീട് വയക്കവാൻ
അനർത്ഥം എങ്ങിനെ ഒഴിവാക്കി എടുക്കും?
ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ?
Sir, എന്റെ 8 സെന്റ് സ്ഥലം wet land ആണ് data ബാങ്കിൽ ഉൾപ്പെടാത്തതാണ് ഇതിൽ 1800 sqrft veedu adukkaan pattumo plzz rply sir. പണം അട ക്കേ ണ്ടതായി varumo
Sir, I have 9 cents in Trivandrum corporation limit. There is a house, constructed in 1990 of 1350 sqft, in the land. I need to demolish the house due to flood issue and construct 1750 sqft new house. But when I checked the land tax, it is mentioned as 'Nilam'. I checked databank also, it is not included in the databank. Will i get permit to construct a new house of 1750 sqft as an old building is there.
Of course pattum , nte veedu irikunna sthalam revenue records il nilam ennanu kidakunnath . But data bank il illa . 2012 il veedu vechu . Muncipality permission ellam kitti
Re construction will not be a problem. If marketable title, bank loan etc is needed in future, it is advisable to change the nature of land.
Could you please tell me how much it will cost to file a Civil writ file in highcourt, This subject related to a Septic tank issue which is constructed 60 cm far from my boundary
Dear Sir,'
I purchased a wet land having a building permit with validity of near to 3 years and doing registration on my name ! If i do this will it exist that building permit and can i go ahead with building after registration or is there any way of changing the permit to my name after the registration? Pls guide me in this matter..with expectation looking forward
Permit can be used by the subsequent purchaser
Sir nte contact no.tharuo???kirachu doubts undayirunnu ee karyathil...
9447200500
Sir, 1992ഇൽ മിച്ചഭൂമി കിട്ടിയ സ്ഥലം പട്ടയത്തിൽ other dry എന്നും.. ഇപ്പോൾ കമ്പ്യൂട്ടർ tax പേപ്പർ വന്നപ്പോൾ tax പേപ്പറിൽ നിലം എന്നും ആണ്. അതിൽ വീട് വെക്കാൻ പറ്റില്ലേ
file form 6 to RDO
Sir,ഞാനൊരു പ്ലോട്ട് വാങ്ങിക്കാൻ ഉദ്ദേശിക്കുന്നു.എന്നാൽ ആ പ്ലോട്ട് നിലം എന്നാണ് കാണിക്കുന്നത് .അതൊരു 5 സെന്റ് പ്ലോട്ട് ആണ്. എന്നാൽ ഈ പ്ലോട്ടിന്റെ ചുറ്റിലും ഉള്ള സ്ഥലത്തെല്ലാം കെട്ടിടങ്ങൾ തന്നെയാണ്. ഈ ഒരു സ്ഥലം ഞാൻ വാങ്ങി ഒരു കെട്ടിടം വെക്കുന്നത് എത്രത്തോളം പ്രാവർത്ഥികമാണ്?.
Number /email id pls
Conversion not possible for plots purchased after 2008. However try to file an application to remove it from data bank, if already filled up at the time of enactment of the law in 2008
സർ, 2007 പെർമിറ്റ് വാങ്ങി 2008 ഫെബ്രുവരിയിൽ പണി പൂർത്തീകരിച്ചു ബിൽഡിംഗ് tax അടച്ചു വരുന്നതുമായ 9.25സെന്റ് സ്ഥലം ഉണ്ട്, കൃഷി ഓഫീസിൽ 2005 പരിവർത്തനം ചെയ്തു എന്ന് കാണുന്നു, നേരത്തെ നിലം ആയിരുന്നു ROR എടുത്തപ്പോൾ നിലം എന്ന് കാണുന്നു, ഫെയർ വാല്യൂ കരഭൂമി യുടെ ആണ്. യീ സ്ഥലം വാങ്ങിയാൽ ഭാവിയിൽ എന്തെങ്കിലും പ്രശനം ഉണ്ടാകുമോ, വില്ലജ് റെക്കോർഡിൽ നിലം എന്ന് മാറ്റാൻ കഴിയുമോ അങ്ങനെ മാറ്റിയില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഒരു ഉത്തരം തന്നാൽ ഉപകാരമായിരുന്നു
പട്ടയാഭൂമി വില്ക്കാൻ പറ്റുമോ
നിശ്ചിത കാലയളവിലേക്ക് കൈമാറ്റം പാടില്ല എന്ന് പട്ടയത്തിൽ ഉണ്ടോ എന്ന് നോക്കണം.
Where i will get data bank list?
Village office, Agricultural office
Sir, please Conduct No.
സാറിന്റെ contact no തരുമോ ?!
Hloo sir
എനിക്ക് താങ്കളുടെ മൊബൈൽ നമ്പർ കിട്ടുമോ
9447200500
Sirn. Phone. Numbur. Tharumo
സർ നമ്പർ അയക്കോ,
9447200500
ബഹുമാനപ്പെട്ട സർ,
എന്റേത് ഡാറ്റാ ബാങ്കിൽ നികത്തുഭൂമി ആയി കിടക്കുന്ന സ്ഥലമാണ് . 1999 ൽ വാങ്ങിയതാണ് .അന്ന് മുതൽ അതിൽ വീടുണ്ടായിരുന്നു .ഇപ്പോൾ ആ വീട് പൊളിച്ച് പുനർനിർമ്മികരിക്കണമെന്നുണ്ട് .നിലവിലെ വീട് പൊളിച്ച് പുനർനിർമ്മിക്കാൻ മുനിസിപ്പാലിറ്റിയിൽ അപേക്ഷിച്ചാൽ അനുമതി നിഷേധിക്കുമോ ? നിലവിൽ പെർമിറ്റ് നമ്പർ ,വൈദ്യുതി അനുവദിച്ചിരിക്കുന്ന വീടാണ് പൊളിക്കുന്നത് .അപ്പോൾ സ്വാഭാവികമായും അനുമതി ലഭിക്കേണ്ടത് അല്ലേ
സർ ഞാൻ 2018 ഇൽ 5 സെന്റ് ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമി വാങ്ങിയിരുന്നു plot ന്റെ 4 വശത്തും വീടുകളുണ്ട് പരിസരത്തൊന്നും കൃഷിയിടങ്ങില്ല. കാഴ്ചയിൽ കര ഭൂമിയായി തോന്നുന്ന. 2008 ന് ശേഷം വാങ്ങിയ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിക്ക് KLU കിട്ടില്ല കേട്ടു. ഞാനിപ്പോൾ RDO ക് ഫോറം 5 ഇൽ ഡാറ്റാബാങ്കിൽ നിന്നു ഒഴുവാക്കാനുള്ള അപേക്ഷ കൊടുത്ത്. LLMC plot സന്ദർശിച്ച് അനുകൂലമായ റിപ്പോർട്ട് ആണ് പറഞ്ഞത്. പക്ഷെ കൃഷി ഓഫീസർ റിപ്പോർട്ട് എഴുതിയിരിക്കുന്നത് 2008 മുൻപ് നികന്നതാണോ എന്നു തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ്. 3 മാസം മുൻപ് RDO ക് ഫൈൽ അയച്ചു കൃഷി ഓഫീസർ നേരിട്ടാണ് സമർപ്പിച്ചത്. ഞാൻ ഇന്ന് RDO ഓഫീസിൽ പോയി ഫയൽ നമ്പർ കാണിച്ചപ്പോഴാണ് കൃഷി ഓഫീസർ 2008 ന് മുൻപ് നികന്നതാണോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല ഇങ്ങനെ റിപ്പോർട്ട് കൊടുത്തിരിക്കുന്നു എന്നു മനസ്സിലായത്. RDO ഓഫീസിൽ നിന്ന് പറയുന്നത് സാറ്റലൈറ്റ് മാപ്പിന് കൊടുക്കണം ഇതൊക്കെ നോക്കിടെ ചെയ്യാൻ പറ്റുകയൊള്ളുന്നു. എങ്ങനെ സാറ്റലൈറ്റ് ന് അപേക്ഷിക്കാം? അതു എത്ര സമയം എടുക്കും കിട്ടാൻ ഇനി എന്താണ് ചെയ്യണ്ടത്. 3 വർഷമായി ഇതിന്റെ പുറകിൽ ആണ്.
Bhai pls your phone number
9447200500
Pls. Ningaludy nobber tarumo
9447200500
Veedu vaykkanulla permit kittiyo
Sir contact number ഒന്നു തരുമോ
9447200500
Sir nte number onnu tharrmo
രേഖകളിൽ പുഞ്ച എന്നുള്ളത് പ്രശ്നമുണ്ടോ
Undo
Pl give contact number of adv Sherry Thomas
9447200500