@@harshalrahman7391 മറുപടി വലുതായി പോയാൽ ക്ഷമിക്കുക. തോക്കിന്റെ പേര് തെറ്റായി പറഞ്ഞത് കൊണ്ട് ഈ സീനിലെ പെർഫോമൻസിൽ എൻ. എഫ്. വർഗ്ഗീസ് ഒരു തരി പോലും പിന്നോട്ട് പോയിട്ടില്ലല്ലോ ബ്രോ. ഒരുപക്ഷെ, അന്ന് സിനിമയ്ക്ക് വേണ്ടി ഒറിജിനൽ AK 47 ന്റെ പേര് പറയാതിരുന്നതുമാവാം. ഇന്ന് സിനിമകളിൽ സെൻസർ ചെയ്യാതെ ഉപയോഗിക്കുന്ന പല വാക്കുകളും മുൻപ് സെൻസർ ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് അവിടെ മ്യൂട്ട് ഒഴിവാക്കാൻ ഇങ്ങനെ ചില തെറ്റുകൾ സിനിമക്കാർ മനപ്പൂർവ്വം വരുത്താറുണ്ട്. എന്നാൽ, അന്ന് ഉപയോഗിച്ചിരുന്ന ചില വാക്കുകൾ ഇന്നത്തെ സിനിമകളിൽ സെൻസർ ചെയ്യുന്നുണ്ട് എന്നതാണ് കഷ്ടം. ഈ സിനിമ ഇറങ്ങിയിട്ട് എത്രയോ വർഷങ്ങളായി. പക്ഷെ, AK 47 എന്താണെന്ന് ഒട്ടുമിക്ക ആളുകളും മനസ്സിലാക്കിയത് തന്നെ ഈയടുത്താണ്. ഈ സിനിമയിൽ ആ തോക്കിന്റെ പേര് തെറ്റായാണ് എൻ. എഫ്. വർഗ്ഗീസ് തെറ്റായാണ് ഉച്ചരിച്ചിരിക്കുന്നതെന്ന് ആരും കണ്ടുപിടിച്ചതുമില്ല. കെജിഎഫ് പോലുള്ള സിനിമകൾ ഇറങ്ങിയപ്പോൾ AK 47 എന്ന തോക്കിനെ കുറിച്ചുള്ള ലേഖനങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വന്നു. അതിന് മുൻപ് ഇതേക്കുറിച്ച് അറിയുന്ന ആളുകൾ പോലും ഈ സീനിൽ എൻ. എഫ്. വർഗ്ഗീസിന്റെ ഉച്ചാരണപ്പിഴവ് കണ്ടുപിടിച്ചില്ല. അവിടെയാണ് അദ്ദേഹത്തിന്റെ പെർഫോമൻസിന്റെ മികവ്. ഉച്ചാരണത്തിൽ ഒരു വലിയ തെറ്റ് വരുത്തിയിട്ടും പകരം വെക്കാനില്ലാത്ത പെർഫോമൻസിൽ ആ കുറവ് മുങ്ങിപ്പോകുന്നു. ഡെന്നിസ് ജോസഫിനെ പോലെ പ്രഗത്ഭനായ ഒരു തിരക്കഥാകൃത്തിന്റെ രചനയിൽ ഷാജി കൈലാസിനെ പോലെ ഒരു സൂപ്പർ സംവിധായകൻ ഒരുക്കിയ സിനിമയിൽ ഈ തോക്കിനെ കുറിച്ച് വ്യക്തമായി പഠനം നടത്താതെ ഇങ്ങനെ ഒരു സീൻ ഷൂട്ട് ചെയ്യുമെന്ന് തോന്നുന്നുണ്ടോ? ഷൂട്ടിംഗിനും ഡബ്ബിംഗിനുമിടയിൽ പോലും തെറ്റായാണ് തോക്കിന്റെ പേര് പറയുന്നതെന്ന് ഇവരാരും തിരിച്ചറിഞ്ഞില്ല എന്ന് കരുതുന്നുണ്ടോ? വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഈ സീനിൽ തോക്കിന്റെ യഥാർത്ഥ പേര് പറഞ്ഞ് കൊണ്ടുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടത് ഈയിടെയാണ്. ഒരു വർഷം മുൻപ് ഒരാൾ ഇവിടെ ഇട്ട കമന്റിന് താങ്കൾ റിപ്ലെ നൽകിയതും കഴിഞ്ഞ ദിവസമല്ലേ. അതാണ് അറിവിന്റെ ഗുണം.
@@mohammedaslah8488 അന്ന് സിനിമയ്ക്ക് വേണ്ടി ഒറിജിനൽ തോക്കിന്റെ പേര് പറയാതിരുന്നതുമാവാം. ഇന്ന് സിനിമകളിൽ സെൻസർ ചെയ്യാതെ ഉപയോഗിക്കുന്ന പല വാക്കുകളും മുൻപ് സെൻസർ ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് അവിടെ മ്യൂട്ട് ഒഴിവാക്കാൻ ഇങ്ങനെ ചില തെറ്റുകൾ സിനിമക്കാർ മനപ്പൂർവ്വം വരുത്താറുണ്ട്. എന്നാൽ, അന്ന് ഉപയോഗിച്ചിരുന്ന ചില വാക്കുകൾ ഇന്നത്തെ സിനിമകളിൽ സെൻസർ ചെയ്യുന്നുണ്ട് എന്നതാണ് കഷ്ടം. ഈ സിനിമ ഇറങ്ങിയിട്ട് എത്രയോ വർഷങ്ങളായി. പക്ഷെ, AK 47 എന്താണെന്ന് ഒട്ടുമിക്ക ആളുകളും മനസ്സിലാക്കിയത് തന്നെ ഈയടുത്താണ്. ഈ സിനിമയിൽ ആ തോക്കിന്റെ പേര് തെറ്റായാണ് എൻ. എഫ്. വർഗ്ഗീസ് തെറ്റായാണ് ഉച്ചരിച്ചിരിക്കുന്നതെന്ന് ആരും കണ്ടുപിടിച്ചതുമില്ല. കെജിഎഫ് പോലുള്ള സിനിമകൾ ഇറങ്ങിയപ്പോൾ ആ തോക്കിനെ കുറിച്ചുള്ള ലേഖനങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വന്നു. അതിന് മുൻപ് ഇതേക്കുറിച്ച് അറിയുന്ന ആളുകൾ പോലും ഈ സീനിൽ എൻ. എഫ്. വർഗ്ഗീസിന്റെ ഉച്ചാരണപ്പിഴവ് കണ്ടുപിടിച്ചില്ല. അവിടെയാണ് അദ്ദേഹത്തിന്റെ പെർഫോമൻസിന്റെ മികവ്. ഉച്ചാരണത്തിൽ ഒരു വലിയ തെറ്റ് വരുത്തിയിട്ടും പകരം വെക്കാനില്ലാത്ത പെർഫോമൻസിൽ ആ കുറവ് മുങ്ങിപ്പോകുന്നു. ഡെന്നിസ് ജോസഫിനെ പോലെ പ്രഗത്ഭനായ ഒരു തിരക്കഥാകൃത്തിന്റെ രചനയിൽ ഷാജി കൈലാസിനെ പോലെ ഒരു സൂപ്പർ സംവിധായകൻ ഒരുക്കിയ സിനിമയിൽ ഈ തോക്കിനെ കുറിച്ച് വ്യക്തമായി പഠനം നടത്താതെ ഇങ്ങനെ ഒരു സീൻ ഷൂട്ട് ചെയ്യുമെന്ന് തോന്നുന്നുണ്ടോ? ഷൂട്ടിംഗിനും ഡബ്ബിംഗിനുമിടയിൽ പോലും തെറ്റായാണ് തോക്കിന്റെ പേര് പറയുന്നതെന്ന് ഇവരാരും തിരിച്ചറിഞ്ഞില്ല എന്ന് കരുതുന്നുണ്ടോ? വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഈ സീനിൽ തോക്കിന്റെ യഥാർത്ഥ പേര് പറഞ്ഞ് കൊണ്ടുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടത് ഈയിടെയാണ്. ഒരു വർഷം മുൻപ് ഒരാൾ ഇവിടെ ഇട്ട കമന്റിന് താഴെ നമ്മൾ ഇപ്പോൾ റിപ്ലെ നൽകുന്നു. അതാണ് അറിവിന്റെ ഗുണം.
@@harshalrahman7391 അത് മനഃപൂർവം പറയുന്നത് ആണ്..... റിയൽ ആയ ഒരു product നേ ഡമ്മി ആയി അവതരിപ്പിക്കുമ്പോ നിയമപ്രേശ്നങ്ങൾ ഒഴിവാക്കാൻ അങ്ങനെ ചെയ്യാറുണ്ട്..... ഇപ്പൊ ഒരു political party നേ ഫിലംസ് ഇൽ അവസ്ഥരിപ്പിക്കുന്നത് കണ്ടട്ട്ലെ
Google നിലവിൽ വന്നത് 1998 യാഹൂ 1994 സിനിമ ഇറങ്ങിയത് 1999 ഇവിടെ ഡയലോഗ് അടിക്കുന്ന പല അവന്മാരും ഇൻ്റർനെറ്റ് കണ്ട് തുടങ്ങിയത് 2010 കഴിഞ്ഞ്, സ്ഥിരം ആക്കിയത് Jio വന്ന് കഴിഞ്ഞ്. ചിലരുടെ സംസാരം കേട്ടാൽ തോന്നും defence experts ആണെന്ന് സിനിമയുടെ ഉദ്ദേശം ടെക്നിക്കൽ സൈഡ് ഓഫ് ak 47 പഠിപ്പിക്കുക അല്ല. 🙏
സിനിമയുടെ ഉദ്ദേശം technical side പഠിപ്പിക്കുക അല്ലെങ്കിലും ഇങ്ങനെ മണ്ടത്തരം വിളിച്ചുപറയുന്നത് ഒഴിവാക്കാമായിരുന്നു. അത് കുറച്ചൊന്ന് research ചെയ്തിരുന്നേൽ ശരിയായേനെ. 🙌🏻
"Avtomat Kalashnikova 47" എന്നാണ് മുഴുവൻ പേര്. Gas Operated Automated Assault rifle ആയതോണ്ട്... Avtomat എന്നും വികസിപ്പിച്ചത് Mikhail Kalashnikov എന്ന സോവിയറ്റ് ജനറൽ ആയതുകൊണ്ടും വികസിപ്പിച്ചത് 1947 ൽ ആയത്കൊണ്ടും "AK47 " എന്നറിയപ്പെടുന്നു
@@ajmaln73 കേട്ടു പരിജയിച്ച എന്തിനെക്കുറിച്ചും Google ചെയ്യൂ wikipedia വായിച്ചാൽ കുറെ informations കിട്ടും. ഞാൻ കുറച്ചുകാലം മുൻപ് ഒരു തിരച്ചിൽ നടത്തിയത് ഇതിനെക്കുറിച്ച്. എന്റെ സംശയം ഇതായിരുന്നു. Battery power ഇല്ലാതെ machine gun എങ്ങിനെ continuous fire ചെയ്യുന്നു. Wikipedia & Google help me alot.
Ashwin bro. വികസിപ്പിച്ചത് 1945 മുതൽ 1946 വരെയുള്ള 2 വർഷക്കാലം കൊണ്ടാണ്. 1947 ൽ Soviate Army ക്കു പരീക്ഷിക്കാൻ സമ്മാനിച്ചു. 1948 ൽ Soviate Army യുടെ ചില സേനാ വിഭാഗങ്ങൾക്ക് മാത്രമായി Stock version production തുടങ്ങി. 1949 ആരംഭത്തിൽ Soviate Armed Force ഔദ്യോഗികമായി അംഗീകരിച്ചു.
@@jestoshin7903 കേരളത്തിൽ ആദ്യം നിരോധിക്കപ്പെട്ട ഒരു നാടകം ഉണ്ടല്ലോ : "ക്രിസ്തുവിൻ്റെ ആറാം തിരുമുറിവ്" എന്നല്ലേ അതിൻ്റെ പേര്? ഇപ്പൊ ഏത് ചീള് വിഷയത്തിനും ആർക്കും പ്രതികരിക്കാൻ social media ഉണ്ട്, പണ്ട് അത്യാവശ്യം നല്ല വിഷയം വരണം - അതേ ഉള്ളൂ വ്യത്യാസം
@@anzil8259 Ee cinema undakkiya kalathu google onnum illayirunnu. Avarkku AK de full form ariyukayum illarunnu. Athukondu avar vayil thonniya oru peru angu paranju
AK-47 stands for Russian Avtomat Kalashnikova 1947 (Automatic Kalashnikov 1947). Designed by Russian Mikhail Kalashnikov, it was the assault rifle used by most Eastern Bloc countries during the Cold War. The rifle was adopted and standardized in 1947, thus the name.
ഇത് സിനിമക്ക് വേണ്ടി ഉണ്ടാക്കിയാൽ AK 47 ഇങ്ങനെ അല്ല ഡിഅസ്സംബിൽ ചെയുന്ന . ഇങ്ങനെ ഒരു പാർട്ട് ഇല്ല . ഇതിനു റോട്ടേറ്റിംഗ് ബോൾട്ട്മായി ചെറിയ രൂപ സദൃശ്യം ഉണ്ട് എന്നു വേണമെഗില് പറയാം എന്നുപോലും പറയാൻ പറ്റില്ല .പക്ഷെ റഷ്യൻ റൈഫിളുകൾ ഹാമർ സ്ട്രിക് ആണ്
Avanmaru pulikal okke tanne but intial stage il kure mandatarangal kanichatund.... mandataram ennala parayendath oru dhashtyam... best example chernobyl disaster
Sherikkum AK-47 enna Automatic Assault Rifle German made STG-44 (Sturmgewehr 44) enna assault rifle ill ninnu aane inspire aayathu thanne athupole thanne Germany ude Tiger main battle tank athinte Armour ine thakarkan allied forces kore mukki thoori tiger tank ine thakarkan otta vazhiye ollairunnu America polathe rajyangalude kayil Americayude Sherman tanks inte production increase cheiyuka Tiger tank ine out number cheiyuka ...
Anton kalasnako അല്ല. Avtomat Kalashnikov-അവ്ട്ടോമാറ്റ് കലാഷ്നിക്കോഫ് Mikhail Kalashnikov എന്ന റഷ്യൻ എഞ്ചിനീയർ 1947 ൽ നിർമ്മാണം തീർത്ത ലോകത്തിലെ ഏറ്റവും കൂടുതൽ യുദ്ധത്തിൽ പങ്കെടുത്ത തോക്ക്.
വിക്കിപീഡിയ ഇല്ലാത്ത കാലമായിരുന്നത് കൊണ്ട് ക്ഷമിക്കാം അല്ലെങ്കിൽ Avtomat Kalashnikov (Type/Year 47) എന്നതിനെ ആന്‍റണ്‍ കലനസ്കോ 47 എന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടായി കാണേണ്ടി വരും
Sure it has a high recoil. But someone got used to the gun handle it with one hand although wont be good for shooting a target but only for casual firing like we have seen here. But true this thing is definitely not for NF Vargheese. The sound pressure itself can damage your Eardrums.
AK is famous for its reliability and simplicity of its construction rather than the accuracy which made it so popular. Can be used anywhere in any harsh conditions and it won't jam easily or stops working compared to its american counterpart M16. ❤
The full form of AK 47 RIfles is not Anton kalanasko, it is avtomat kalashnikova in Russina, in emglish Automatic Kalashnikov, designed by Mikhail Kalashnikov..
ഇത് സിനിമക്ക് വേണ്ടി ഉണ്ടാക്കിയാൽ AK 47 ഇങ്ങനെ അല്ല ഡിഅസ്സംബിൽ ചെയുന്ന . ഇങ്ങനെ ഒരു പാർട്ട് ഇല്ല . ഇതിനു റോട്ടേറ്റിംഗ് ബോൾട്ട്മായി ചെറിയ രൂപ സദൃശ്യം ഉണ്ട് എന്നു വേണമെഗില് പറയാം എന്നുപോലും പറയാൻ പറ്റില്ല .പക്ഷെ റഷ്യൻ റൈഫിളുകൾ ഹാമർ സ്ട്രിക് ആണ്
"എടൊ വിഴുങ്ങിയത് പുറത്തെടുക്കാൻ താനിനി അപ്പിയിടുകയും ഓക്കാനിക്കുകയുമൊന്നും വേണ്ട, ഒന്നാലോചിച്ചു നോക്കാനേ പറഞ്ഞുള്ളൂ"
ഇജ്‌ജാതി വോയിസ് എൻ എഫ് വര്ഗീസ് സാറിന്റെ...!!!!!
മാരക ആക്ടർ..!!💐
ഡയലോഗ് എൻഎഫ് വർഗീസിന്റതല്ല തിരക്കഥ സംഭാഷണം എഴുതുന്നത് വേറെ ആൾ ആയിരിക്കും....
@@floccinaucinihilipilification0 ഡയലോഗ് പ്രെസന്റെഷന്റെ സ്റ്റൈൽ, വോയിസ് മോഡലേഷൻ..!!
NFV is legend..
@@pickpocket7695 അത് ശരിയാണ്.
KGF 2വിൽ AK47നെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വന്നത് NF വർഗീസ് ചേട്ടനെയാണ്
Ufff... NF വർഗീസ് സാർ കിടു ഒരു രക്ഷയുമില്ല...
serikkum... Aa scene itreeem life kodikkanadu pulliyanu...Kiddu
NF വർഗീസ്, തിലകൻ, മുരളി 👌👌
എൻ എഫ് : യൂസ് യുവർ ബ്രെയിൻ...
സുരേഷേട്ടൻ : പിടികിട്ടി... കുക്കറിന്റെ വിസില് അല്ലെ... 😛
😁😁😁
ha ha 🤣🤣🤣🙏
😂😂
🤣🤣🤣🤣🤣
എൻ എഫ്: തെറ്റി!
നിലവിളക്കിൻ്റെ മിനിയേച്ചർ ആണെടാ മണ്ടാ...🤪
ഇവിടെ വരാൻ ഇപ്പോളത്തെ കാരണം
റോക്കി ഭായ് 🔥
AK 47⚡️
KGF💥
actually KGF 2 il kalashnikov എന്ന് മാത്രമേ പറയുന്നുള്ളൂ . kalashnikov സീരിസിൽ ഒരുപാട് ഗൺ ഉണ്ട് AK 47 അതിൽ ഒന്ന് മാത്രം
@@foryoureyesonly8971 AK means Automatic Kalenishkov.... 47 means 1947
@@foryoureyesonly8971 kgf il full form paryunila vro K de full form aya Kalashnikov mathrm anu parayynee
@@HealbyMusic05 pakshe Mass..n oru koravum illa whistle adikatha aarum illayirun theatre..il
@@aldrinjohn250 yayyah mass kgf il prnjapo thane ayirunnu🔥
NF വർഗീസ് സാർ ഒരു മരണ മാസ് മനുഷ്യൻ. സുരേഷ് ഗോപി യേ പോലും രണ്ടാമൻ ആക്കുന്ന പ്രകടനം
തോക്കിന്റെ പേരൊക്കെ തോന്നിയ പോലെ ആണ് പറയുന്നത്
@@harshalrahman7391 antoin Kalashnikov 47
@@harshalrahman7391 മറുപടി വലുതായി പോയാൽ ക്ഷമിക്കുക. തോക്കിന്റെ പേര് തെറ്റായി പറഞ്ഞത് കൊണ്ട് ഈ സീനിലെ പെർഫോമൻസിൽ എൻ. എഫ്. വർഗ്ഗീസ് ഒരു തരി പോലും പിന്നോട്ട് പോയിട്ടില്ലല്ലോ ബ്രോ. ഒരുപക്ഷെ, അന്ന് സിനിമയ്ക്ക് വേണ്ടി ഒറിജിനൽ AK 47 ന്റെ പേര് പറയാതിരുന്നതുമാവാം. ഇന്ന് സിനിമകളിൽ സെൻസർ ചെയ്യാതെ ഉപയോഗിക്കുന്ന പല വാക്കുകളും മുൻപ് സെൻസർ ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് അവിടെ മ്യൂട്ട് ഒഴിവാക്കാൻ ഇങ്ങനെ ചില തെറ്റുകൾ സിനിമക്കാർ മനപ്പൂർവ്വം വരുത്താറുണ്ട്. എന്നാൽ, അന്ന് ഉപയോഗിച്ചിരുന്ന ചില വാക്കുകൾ ഇന്നത്തെ സിനിമകളിൽ സെൻസർ ചെയ്യുന്നുണ്ട് എന്നതാണ് കഷ്ടം.
ഈ സിനിമ ഇറങ്ങിയിട്ട് എത്രയോ വർഷങ്ങളായി. പക്ഷെ, AK 47 എന്താണെന്ന് ഒട്ടുമിക്ക ആളുകളും മനസ്സിലാക്കിയത് തന്നെ ഈയടുത്താണ്. ഈ സിനിമയിൽ ആ തോക്കിന്റെ പേര് തെറ്റായാണ് എൻ. എഫ്. വർഗ്ഗീസ് തെറ്റായാണ് ഉച്ചരിച്ചിരിക്കുന്നതെന്ന് ആരും കണ്ടുപിടിച്ചതുമില്ല. കെജിഎഫ് പോലുള്ള സിനിമകൾ ഇറങ്ങിയപ്പോൾ AK 47 എന്ന തോക്കിനെ കുറിച്ചുള്ള ലേഖനങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വന്നു. അതിന് മുൻപ് ഇതേക്കുറിച്ച് അറിയുന്ന ആളുകൾ പോലും ഈ സീനിൽ എൻ. എഫ്. വർഗ്ഗീസിന്റെ ഉച്ചാരണപ്പിഴവ് കണ്ടുപിടിച്ചില്ല. അവിടെയാണ് അദ്ദേഹത്തിന്റെ പെർഫോമൻസിന്റെ മികവ്. ഉച്ചാരണത്തിൽ ഒരു വലിയ തെറ്റ് വരുത്തിയിട്ടും പകരം വെക്കാനില്ലാത്ത പെർഫോമൻസിൽ ആ കുറവ് മുങ്ങിപ്പോകുന്നു.
ഡെന്നിസ് ജോസഫിനെ പോലെ പ്രഗത്ഭനായ ഒരു തിരക്കഥാകൃത്തിന്റെ രചനയിൽ ഷാജി കൈലാസിനെ പോലെ ഒരു സൂപ്പർ സംവിധായകൻ ഒരുക്കിയ സിനിമയിൽ ഈ തോക്കിനെ കുറിച്ച് വ്യക്തമായി പഠനം നടത്താതെ ഇങ്ങനെ ഒരു സീൻ ഷൂട്ട് ചെയ്യുമെന്ന് തോന്നുന്നുണ്ടോ? ഷൂട്ടിംഗിനും ഡബ്ബിംഗിനുമിടയിൽ പോലും തെറ്റായാണ് തോക്കിന്റെ പേര് പറയുന്നതെന്ന് ഇവരാരും തിരിച്ചറിഞ്ഞില്ല എന്ന് കരുതുന്നുണ്ടോ? വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഈ സീനിൽ തോക്കിന്റെ യഥാർത്ഥ പേര് പറഞ്ഞ് കൊണ്ടുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടത് ഈയിടെയാണ്. ഒരു വർഷം മുൻപ് ഒരാൾ ഇവിടെ ഇട്ട കമന്റിന് താങ്കൾ റിപ്ലെ നൽകിയതും കഴിഞ്ഞ ദിവസമല്ലേ. അതാണ് അറിവിന്റെ ഗുണം.
@@mohammedaslah8488 അന്ന് സിനിമയ്ക്ക് വേണ്ടി ഒറിജിനൽ തോക്കിന്റെ പേര് പറയാതിരുന്നതുമാവാം. ഇന്ന് സിനിമകളിൽ സെൻസർ ചെയ്യാതെ ഉപയോഗിക്കുന്ന പല വാക്കുകളും മുൻപ് സെൻസർ ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് അവിടെ മ്യൂട്ട് ഒഴിവാക്കാൻ ഇങ്ങനെ ചില തെറ്റുകൾ സിനിമക്കാർ മനപ്പൂർവ്വം വരുത്താറുണ്ട്. എന്നാൽ, അന്ന് ഉപയോഗിച്ചിരുന്ന ചില വാക്കുകൾ ഇന്നത്തെ സിനിമകളിൽ സെൻസർ ചെയ്യുന്നുണ്ട് എന്നതാണ് കഷ്ടം.
ഈ സിനിമ ഇറങ്ങിയിട്ട് എത്രയോ വർഷങ്ങളായി. പക്ഷെ, AK 47 എന്താണെന്ന് ഒട്ടുമിക്ക ആളുകളും മനസ്സിലാക്കിയത് തന്നെ ഈയടുത്താണ്. ഈ സിനിമയിൽ ആ തോക്കിന്റെ പേര് തെറ്റായാണ് എൻ. എഫ്. വർഗ്ഗീസ് തെറ്റായാണ് ഉച്ചരിച്ചിരിക്കുന്നതെന്ന് ആരും കണ്ടുപിടിച്ചതുമില്ല. കെജിഎഫ് പോലുള്ള സിനിമകൾ ഇറങ്ങിയപ്പോൾ ആ തോക്കിനെ കുറിച്ചുള്ള ലേഖനങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വന്നു. അതിന് മുൻപ് ഇതേക്കുറിച്ച് അറിയുന്ന ആളുകൾ പോലും ഈ സീനിൽ എൻ. എഫ്. വർഗ്ഗീസിന്റെ ഉച്ചാരണപ്പിഴവ് കണ്ടുപിടിച്ചില്ല. അവിടെയാണ് അദ്ദേഹത്തിന്റെ പെർഫോമൻസിന്റെ മികവ്. ഉച്ചാരണത്തിൽ ഒരു വലിയ തെറ്റ് വരുത്തിയിട്ടും പകരം വെക്കാനില്ലാത്ത പെർഫോമൻസിൽ ആ കുറവ് മുങ്ങിപ്പോകുന്നു.
ഡെന്നിസ് ജോസഫിനെ പോലെ പ്രഗത്ഭനായ ഒരു തിരക്കഥാകൃത്തിന്റെ രചനയിൽ ഷാജി കൈലാസിനെ പോലെ ഒരു സൂപ്പർ സംവിധായകൻ ഒരുക്കിയ സിനിമയിൽ ഈ തോക്കിനെ കുറിച്ച് വ്യക്തമായി പഠനം നടത്താതെ ഇങ്ങനെ ഒരു സീൻ ഷൂട്ട് ചെയ്യുമെന്ന് തോന്നുന്നുണ്ടോ? ഷൂട്ടിംഗിനും ഡബ്ബിംഗിനുമിടയിൽ പോലും തെറ്റായാണ് തോക്കിന്റെ പേര് പറയുന്നതെന്ന് ഇവരാരും തിരിച്ചറിഞ്ഞില്ല എന്ന് കരുതുന്നുണ്ടോ? വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഈ സീനിൽ തോക്കിന്റെ യഥാർത്ഥ പേര് പറഞ്ഞ് കൊണ്ടുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടത് ഈയിടെയാണ്. ഒരു വർഷം മുൻപ് ഒരാൾ ഇവിടെ ഇട്ട കമന്റിന് താഴെ നമ്മൾ ഇപ്പോൾ റിപ്ലെ നൽകുന്നു. അതാണ് അറിവിന്റെ ഗുണം.
@@harshalrahman7391 അത് മനഃപൂർവം പറയുന്നത് ആണ്..... റിയൽ ആയ ഒരു product നേ ഡമ്മി ആയി അവതരിപ്പിക്കുമ്പോ നിയമപ്രേശ്നങ്ങൾ ഒഴിവാക്കാൻ അങ്ങനെ ചെയ്യാറുണ്ട്..... ഇപ്പൊ ഒരു political party നേ ഫിലംസ് ഇൽ അവസ്ഥരിപ്പിക്കുന്നത് കണ്ടട്ട്ലെ
എ കെ 47 എന്താണ് എന്ന് പോലും അറിയാത്ത കാലത്ത് ആസ്വദിച്ചു കണ്ട സീൻ ❤️❤️❤️❤️
Kashtam
@@ebiphenixebi51842k kid aano
😂😂😂
ഇപ്പൊൾ അറിയമല്ലെ
😀
Google നിലവിൽ വന്നത് 1998
യാഹൂ 1994
സിനിമ ഇറങ്ങിയത് 1999
ഇവിടെ ഡയലോഗ് അടിക്കുന്ന പല അവന്മാരും ഇൻ്റർനെറ്റ് കണ്ട് തുടങ്ങിയത് 2010 കഴിഞ്ഞ്, സ്ഥിരം ആക്കിയത് Jio വന്ന് കഴിഞ്ഞ്. ചിലരുടെ സംസാരം കേട്ടാൽ തോന്നും defence experts ആണെന്ന്
സിനിമയുടെ ഉദ്ദേശം ടെക്നിക്കൽ സൈഡ് ഓഫ് ak 47 പഠിപ്പിക്കുക അല്ല. 🙏
👍
🙌
ജിയോ വന്നില്ലെങ്കിൽ ഈ പ്രമുഖന്മാർ ഇപ്പോഴും TH-cam ഒന്നും ഇത്ര ഉപയോഗിക്കുക പോലും ഇല്ലായിരുന്നു.
സിനിമയുടെ ഉദ്ദേശം technical side പഠിപ്പിക്കുക അല്ലെങ്കിലും ഇങ്ങനെ മണ്ടത്തരം വിളിച്ചുപറയുന്നത് ഒഴിവാക്കാമായിരുന്നു. അത് കുറച്ചൊന്ന് research ചെയ്തിരുന്നേൽ ശരിയായേനെ. 🙌🏻
@@MalluBMX athu jio mathram use cheytha thalamuraye angane parayu. Athinum munpu vanna docomo aircel okke net nalkiyirunnu. Annathe kalathu edge okke ayirunu undayirunnathu. Aa speedil use cheyyan annathe docomoyude 7 days 15rsinte 500 mb datayum aircelinte 14 rsinu 3 days unlimited pack okke dharalam ayirunu
തൃശൂർ ബിന്ദു തീയേറ്റർ പൊയി കണ്ട സിനിമ അന്ന് സുരേഷ് ഗോപി സിനിമ എന്നാൽ ഒരാവേശം ആയിരുന്നു
@@sijoeric9332 f.i.r
Was this film a huge success? Or was it just an average grosser?
@@bukkareddy123 I think hit ഞാൻ ആദ്യ ദിവസം ആണ് പോയത് അന്ന് രണ്ട് തീയേറ്ററിൽ തൃശൂർ റിലീസ് ആയിരുന്നു ആദ്യത്തെ ദിവസം ഹൗസ് ഫുൾ ആയിരുന്നു
njan ramdasil aanu kandath :)
ഇപ്പോൾ പുള്ളിക്കാരൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ അദ്ദേഹത്തിന്റെ സിനിമ കാണുമ്പോൾ കോമഡി തോന്നുന്നുണ്ടല്ലേ.....
സുരേഷ് ഏട്ടന്റെ ആ തലയെടുപ്പ് 🙏🙏🙏🙏💞💞💞
വില്ലൻ വരുമ്പോഴുള്ള BGM പൊളി 👌👌👌👌
"Avtomat Kalashnikova 47" എന്നാണ് മുഴുവൻ പേര്. Gas Operated
Automated Assault rifle ആയതോണ്ട്... Avtomat എന്നും വികസിപ്പിച്ചത് Mikhail Kalashnikov എന്ന സോവിയറ്റ് ജനറൽ ആയതുകൊണ്ടും വികസിപ്പിച്ചത് 1947 ൽ ആയത്കൊണ്ടും "AK47 " എന്നറിയപ്പെടുന്നു
Aswin K S bro psc ano😉
@@sadhikaslam6651 അല്ല ബ്രോ..
@Ashwin Army il ano?
@@ajmaln73 കേട്ടു പരിജയിച്ച എന്തിനെക്കുറിച്ചും Google ചെയ്യൂ wikipedia വായിച്ചാൽ കുറെ informations കിട്ടും. ഞാൻ കുറച്ചുകാലം മുൻപ് ഒരു തിരച്ചിൽ നടത്തിയത് ഇതിനെക്കുറിച്ച്. എന്റെ സംശയം ഇതായിരുന്നു. Battery power ഇല്ലാതെ machine gun എങ്ങിനെ continuous fire ചെയ്യുന്നു. Wikipedia & Google help me alot.
Ashwin bro.
വികസിപ്പിച്ചത് 1945 മുതൽ 1946 വരെയുള്ള 2 വർഷക്കാലം കൊണ്ടാണ്.
1947 ൽ Soviate Army ക്കു പരീക്ഷിക്കാൻ സമ്മാനിച്ചു. 1948 ൽ Soviate Army യുടെ ചില സേനാ വിഭാഗങ്ങൾക്ക് മാത്രമായി Stock version production തുടങ്ങി.
1949 ആരംഭത്തിൽ Soviate Armed Force ഔദ്യോഗികമായി അംഗീകരിച്ചു.
07:43 ഏഹ്... നമ്മടെ കെജിഫ് 2 ലെ കലാനിഷ്കോവ് അല്ലേ ഇത് 😌✨️... അപ്പൊ നുമ്മ മലയാളിയോൾ ഈ scene ഒക്കെ പണ്ടേ വിട്ടതാണല്ലേ 😄💪🏻
മതം മാറ്റലിനെകുറിച്ചൊക്കെ ഇന്നത്തെ കാലത്തു വിവാദമായേക്കാവുന്ന dialoges 👌
Annu BJP valya party allarnu keralathil pinne avarude matha vidweshavum Eppo ellavarkum matha veriyum jathi veriyum kooduthal aanu vivaram kuravum
@@jestoshin7903
കേരളത്തിൽ ആദ്യം നിരോധിക്കപ്പെട്ട ഒരു നാടകം ഉണ്ടല്ലോ : "ക്രിസ്തുവിൻ്റെ ആറാം തിരുമുറിവ്" എന്നല്ലേ അതിൻ്റെ പേര്?
ഇപ്പൊ ഏത് ചീള് വിഷയത്തിനും ആർക്കും പ്രതികരിക്കാൻ social media ഉണ്ട്, പണ്ട് അത്യാവശ്യം നല്ല വിഷയം വരണം - അതേ ഉള്ളൂ വ്യത്യാസം
@@jestoshin7903 അന്ന് മതം മാറ്റി ഹിന്ദുക്കളുടെ അമ്പലങ്ങൾ ദേവസ്വം എന്ന പേരിൽ സർക്കാർ പിടിച്ച് വെച്ചിരുന്ന കാലം.. 🌹
ശബരിമല പ്രശ്നം സർക്കാർ ഉണ്ടാക്കിയതോടെ അല്ലെ വർഗീയത ഇത്ര കൂടിയത്
@@jestoshin7903 : annu pallikaar ithreyum matham mattittundavilla
For those who are wondering the real abbreviation of AK 47 is : " Avtomat Kalashnikov" or Kalashnikov's automatic rifle 1947 in Russian.
Pinne itil nta Anton Kalashnikov enn parayyunne?
@@anzil8259 Ee cinema undakkiya kalathu google onnum illayirunnu. Avarkku AK de full form ariyukayum illarunnu. Athukondu avar vayil thonniya oru peru angu paranju
@@anzil8259 Anton inventor aanu.... Avtomat ennu Russian description aanu oru automatic rifle inu
@@mohdwazeeque2893 anton alla Mikhail Kalashnikov aanu inventor .
@@anzil8259 it is wrong.
10:59 that iconic bgm
Kalashnikova kgf 2 വിൽ കണ്ടപ്പോൾ ഈ scene എത്ര പേർ ഓർമ്മിപ്പിച്ചു
same
9:37 use your Brain 😁
9:50 ബുദ്ദി ഉപയോഗിക്ക് 😁
9:58 തലച്ചോറില്ലെ ഒരുതന്നും 😁
10:02 please use your brain 😁
❤
Imitations are still imitations only....
7:32-7:42 AK47 തോക്ക് കൊണ്ടുവന്ന ചെറിയ പെട്ടിയാണ് ഏറ്റവും വലിയ കോമഡി.
Adhu parts ayitanu varika pinney assembled cheydhu edukalanu
Savad sha .but scene il pettilyil ninnu edukanathayitanu kaatunne 😀
@@anilantony9531 കണക്ട് ചെയ്തു തന്നെ ആണ് എടുക്കുന്നത്
രഹസ്യമായി കൊണ്ടുവരുന്ന സാധനം അല്ലേ അതാരിക്കും പലക പെട്ടിയിൽ കൊണ്ടുവന്നത് 😂😂😂😂
Enthokke paranjaalum ippolathe parathil ee oru gum illa
Really i miss NF varghese . A excellent actor
Imitations are still imitations only 🔥 - N F Varghese
7:42 dialogue starting 🔥🥳
One of the best factors that elevated this movie was its powerful BGM... 🎥👌🏽
'Macarena' എന്ന സ്പാനിഷ് പാട്ട്.
Even that was copied from a Spanish Song 😹
AK-47 stands for Russian Avtomat Kalashnikova 1947 (Automatic Kalashnikov 1947). Designed by Russian Mikhail Kalashnikov, it was the assault rifle used by most Eastern Bloc countries during the Cold War. The rifle was adopted and standardized in 1947, thus the name.
😰
അയ്നു!? നിന്നോട് ആരെങ്കിലും ചോദിച്ചോ ഇതൊക്കെ 😁
വില്ലൻ വരുബോളുള്ള bgm കിടുക്കൻ.....
th-cam.com/video/anzzNp8HlVQ/w-d-xo.html
Ath “Macarena “ track aanu athinte copy
@@thinkgrow4296 like parathesa song
This scene has a separate fan base🔥🔥
it looks like a part from the PRESTIGE pressure cooker..😁😁😁😁
He he he kidu
ഇത് സിനിമക്ക് വേണ്ടി ഉണ്ടാക്കിയാൽ AK 47 ഇങ്ങനെ അല്ല ഡിഅസ്സംബിൽ ചെയുന്ന . ഇങ്ങനെ ഒരു പാർട്ട് ഇല്ല . ഇതിനു റോട്ടേറ്റിംഗ് ബോൾട്ട്മായി ചെറിയ രൂപ സദൃശ്യം ഉണ്ട് എന്നു വേണമെഗില് പറയാം എന്നുപോലും പറയാൻ പറ്റില്ല .പക്ഷെ റഷ്യൻ റൈഫിളുകൾ ഹാമർ സ്ട്രിക് ആണ്
Jusus
Ende bro ak 47 dis assbly netil noku ee part kittum
deepak sivarajan . Blowing Whistle. Huh?.
Avitomat Kalashinikov model 1947. Yet another masterpiece from Russian brain in Soviet period.
"imitations are still imitations only" Edha dialogue...
ഈ സിനിമയുടെ BGM ❤️❤️❤️
KGF 2 KAAALASHNIKAVOOO 🔥🔥🔥 KGF കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ 😄
Who is here after KGF🔥🔥
Suresh gopiyude eattvm mikacha cinema, Mohammad Sarkar, what a name. Super
Recoil ഇല്ലാതെ revolver ഉം smg ഉം വെടിവെച്ച സുരേഷ് ഗോപി ചേട്ടനും ബിജുമേനോൻ ചേട്ടനും ആണ് എന്റെ squad ലീഡർ
പോലീസിൽ ജോലി കിട്ടി ട്രൈനിംഗ്നു ak 47 റൈഫിൾ കിട്ടിയപ്പോ ആദ്യം സ്ട്രിപ്പ് ചെയ്തപ്പോ നോക്കിയത് ഈ പാർട്ട് ആണ്....😜😜😆😆😆
ഏതു പോലീസിലാണ് ഭായ് Ak-47. വിചിത്രമെന്നു തോന്നാം പക്ഷേ ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നോ അല്ലെങ്കിൽ റഷ്യയിൽ നിന്നോ AK47 ഇതുവരെ വാങ്ങിയിട്ടില്ല.
@@kannan24man എന്താ നിങ്ങളോട് പറഞ്ഞിരുന്നോ
@@kannan24manഎന്ന ആരാ പറഞ്ഞെ...
@@johanbijujohn2999 it true dude. Ind never purchased AK-47 from Izhmash or kalashnikov. We purchased copy from Czechoslovakia & Bulgaria.
@@kannan24man Yes, You are right bro 👍
My bad, Sorry
Itrem kidilan bgm villan varumbol kodutha Oru film malayalathil illa
Sathyam eppozhum ee villanum ee bgm kelkkumbozhum heavy
അതാണ് രാജാമണി സാറിന്റെ കയ്യൊപ്
@@jpyoung3864 copy adichataan maan
@@rohitdeepak2548 ആ അത് marecana 1993 le njan a കാര്യം മറന്നുപോയി
@@jpyoung3864 copy adikkan aalu puli aanu
NF vargeese mass dialogue,athu vere level thanne ayyirunnu annnu.
NF vargheese powlich 🥰🥰🥰
7:42 that dialogue
Shetty bgm goosebumbs🌩️😳
Russians are true genius. Kelkumbo Oru bahumanam thonnunnu. Americansinu pattiya ethralikal Russia thanne no doubt.
True aan bro
അതിനു പിന്നിൽ ജർമൻസിന്റെ ബുദ്ധി ആണ് bro രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ ശേഷം ഒരുപാട് ജർമൻ ശാസ്ത്രജൻമാരെ ആണ് അമേരിക്കൻ റഷ്യൻസ് കൊണ്ട് പോയത്
Avanmaru pulikal okke tanne but intial stage il kure mandatarangal kanichatund.... mandataram ennala parayendath oru dhashtyam... best example chernobyl disaster
Sherikkum AK-47 enna Automatic Assault Rifle German made STG-44 (Sturmgewehr 44) enna assault rifle ill ninnu aane inspire aayathu thanne athupole thanne Germany ude Tiger main battle tank athinte Armour ine thakarkan allied forces kore mukki thoori tiger tank ine thakarkan otta vazhiye ollairunnu America polathe rajyangalude kayil Americayude Sherman tanks inte production increase cheiyuka Tiger tank ine out number cheiyuka ...
Germany ye patti njan ithrem parayan kaarnam nammale okke albhutha peduthunna athrem Advanced aaittolla Technology aairunnu Germany annathe kaalath posses cheithirunnathe...
യഥാർത്ഥ Ak47 ഉള്ളിൽ ഇങ്ങനത്തെ ഒരു പാർട്സ് ഇല്ല എന്നറിയുന്നവർ ലൈക് അടിക്ക് 😅❤
നാസയ്ക്കു വേണ്ടി മമ്മൂട്ടി ഒരു സാനം ഉണ്ടാക്കിയർന്നു
Enthu? Masterpierco?
Oru software.. :D
Nannai,nasakku angane thanne venam 🤣💯
th-cam.com/video/iTWGVhNc3P4/w-d-xo.html
Kandu nokku
10:56 that Dialogue is 🔥🔥
Recommended 😄
കമോൺ യൂസ് യുവർ ബ്രയിൻ☺️☺️
Red blanket itttu olichu ninnaal aarum pettennu sredhikkilla.. ;)
shaji kailas brilliance
in real life it might not . but red blanket was to get the audience's focus !!
Angane parayaruthe pettane kitiya oru thuni eduthu puthachathe aayirikkum
നായകനെക്കാൾ അടിപൊളി bgm വില്ലന് കിട്ടിയ സിനിമ
ഈ പടത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സീനാണ് എനിക്ക് ഇത്
08:32 ഉപയോഗിക്കാൻ പാടില്ലെങ്കിൽ പിന്നെ എന്തിനാ വെടിയുണ്ട നിറച്ചു കൊണ്ടുവന്നെ? തുക്കിയിടാനാ? 🤣🤣🤣
Best villain bgm ever...❤️❤️
Copy music.. lol
Anton kalasnako അല്ല. Avtomat Kalashnikov-അവ്ട്ടോമാറ്റ് കലാഷ്നിക്കോഫ്
Mikhail Kalashnikov എന്ന റഷ്യൻ എഞ്ചിനീയർ 1947 ൽ നിർമ്മാണം തീർത്ത ലോകത്തിലെ ഏറ്റവും കൂടുതൽ യുദ്ധത്തിൽ പങ്കെടുത്ത തോക്ക്.
Correct
Untouchables നിന്നും കുറച്ചു inspire ആയിട്ടുണ്ട് but ഇതും കിടിലം സിനിമ ആണ്
10:50 സാധനം തോക്കിൽ തിരിച് വെക്കാൻ പുള്ളി കൊല്ലന്റെ ആല തിരക്കി പോയിക്കാണും
😂🤣🤣
🤣🤣🤣. Ayalum paranju kaanum poyittu orazhcha kazhinju varaan.
Rocky bhai oke enth...😂😂
Namude NF ettanum Gopiyettanum oke ee scene epazhe vittatha 😛🔥🔥😁
AK 47: Avtomat Kalashnikov. ഈ ഗൺ design ചെയ്ത റഷ്യൻ ആർമി എൻജിനീയർ മിഖായേൽ കലാഷ്നിക്കോവിന്റെ പേരിൽ അറിയപ്പെടുന്ന Assault Rifle .
അന്ന് ഈ സിനിമ കണ്ട് കയ്യടിച്ചവന്മാരാ ഇന്ന് വിമർശിക്കുന്നത്...
ഈ മൂവിയുടെ name എന്താ
Aaru vimarsichu
@@mohammednihad5416 എഫ്ഐആർ
@@nithulbabu1232 ആര്
വിമർശിക്കേടിടത്ത് വിമർശിക്കേണ്ടേ..
KGF 2 കണ്ടതിനു ശേഷം വന്നവരുണ്ടോ
ആന്റൺ കലനസ്‌കോ 🤣🤣🤣
Ya, namal scene okke pande vittatha 😂😂
റിയാലിറ്റി ആണേൽ മണിയൻ പിള്ള ക്ക് മേൽഉദ്യോഗസ്ഥരിൽ നിന്ന് നല്ലത് കിട്ടും
വിക്കിപീഡിയ ഇല്ലാത്ത കാലമായിരുന്നത് കൊണ്ട് ക്ഷമിക്കാം
അല്ലെങ്കിൽ Avtomat Kalashnikov (Type/Year 47) എന്നതിനെ ആന്‍റണ്‍ കലനസ്കോ 47 എന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടായി കാണേണ്ടി വരും
AKM inu ഭയങ്കര recoil ആണ് ഭായ്.. NF Vargheese endho കളിപ്പാട്ടം പോലെ ആണ് വെടി വെക്കുന്നത് #pubg
ഒരു കൈ കൊണ്ട് യൂസ് ചെയ്യാൻ പറ്റില്ലെന്നാണോ പറഞ്ഞു വരുന്നത്?
Sure it has a high recoil. But someone got used to the gun handle it with one hand although wont be good for shooting a target but only for casual firing like we have seen here. But true this thing is definitely not for NF Vargheese. The sound pressure itself can damage your Eardrums.
6 nte scoop itt kai vech balence aakkuw
അത്ര recoil ഒന്നും ഇല്ല bro " stock butt" use ചെയ്യാതെ തന്നെ fire ചെയ്യാം.. But SLR 7.62 *51 mm FN FAL ന് നല്ല recoil ഉണ്ട്
Kgf ഇൽ ഇതിനെ മറ്റൊരു പേര് പറയും... Kalaaashnikkkaaaooo🔥🔥
Kgf 2 ഇറങ്ങിയ ശേഷം കലാനിഷ്കോവ് ആണല്ലോ എല്ലായിടത്തും.
Sathyam ath kandappol nostu vann kaanan വന്നത ee scene 😁😂
നായകനേക്കാൾ വില്ലന്റെ Bgm കൊണ്ട് കയ്യടിനേടിയ സിനിമ 👌
പണ്ട് FIRE സിനിമ കാണാൻ പോയി... ക്ലാസ്സ് കട്ട് ചെയ്തു.... (അന്നത്തെ ഒരു ചെറിയ A പടം)... പക്ഷെ ചെന്നപ്പോ FIR ആയിരുന്നു....
2019 l കാണുന്ന ആരെലുമുണ്ടോ
സുരേഷ് ഏട്ടൻ ഒരു വികാരം ആണ് അത് അന്നും ഇന്നും. കാവൽ and SG250 BoxOffice തകർക്കും 🔥
😈😈😈Imitations are still Imitations only. 💥💥💥💥💥 NF Varghese sir Uyir ❤️❤️❤️❤️❤️
AK is famous for its reliability and simplicity of its construction rather than the accuracy which made it so popular. Can be used anywhere in any harsh conditions and it won't jam easily or stops working compared to its american counterpart M16. ❤
Le രാഷ്ട്രീയ റൈഫിൾസിൽ AK 47 വെച്ച് sopore സെക്ടറിൽ ആറാടുന്ന ഞാൻ 😎
വില്ലന്റെ bgm🔥🔥
Automatic Kalashnikov47. AK47...🔥🔥🔥
one of the finnest movie which didn't get the deserved appreciation
@9:36 പ്രെഷർ കുക്കറിന്റെ വിസിൽ എടുത്തു ഓരോ ഉടായിപ്പ്..!!😂😂😂😂😂😂
Powli
1:33 finger still on the trigger
Who is here after kgf2 ? Kalashnikov 🔥
ഒരുണ്ടയും കൊണ്ടില്ലെങ്കിലും സുരേഷ് ഗോപിയുടെ മസിൽ പിടിത്തം ഭയങ്കരമാണ്....എനിക്ക് ഓവറായി തോന്നി....
NF Varghese Sound ❤️
കലാഷ്നികോവ്........ 🔥🔥🔥
1:08😁പ്ലിങ്..ഗ്..😂😂...
2020 kannunavar undo ivudea
Time travelers hit like here
@@devabhaydev mwonusee postth 3jipikkalea🙏🙏🙏🙏🙏
അന്ന് ആകാംഷയോടെ കണ്ട AK47 ഇന്ന് ഉപയോഗിക്കാൻ കഴിഞ്ഞു
The full form of AK 47 RIfles is not Anton kalanasko, it is avtomat kalashnikova in Russina, in emglish Automatic Kalashnikov, designed by Mikhail Kalashnikov..
kalashnikovo ❤🔥🔥❣️
കലാഷ് നിക്കോവ്💥💥💥
Kgf 2 കണ്ടതിനു ശേഷം വന്നവരുണ്ടോ😁😁😁. Kalashnikova🔥🔥🔥
ഇതിൽ പറയുന്നത് തെറ്റല്ലേ,avtomat Kalashnikov എന്നല്ലേ full name,ഇതിൽ അന്റൺ kanalasko എന്നല്ലേ പറയുന്നത്
Villain bgm 💝
ഇതാണ് സോഷ്യൽ മീഡിയ ഇല്ലത്തെ കാലത്ത് പടം പിടിച്ചാലുള advantage എന്ത് പൊട്ടത്തരവും വിളിച്ചു പറയലോ
🔥🔥🔥 കലാഷ്നികോവ് 🔥🔥🔥
Ath Chilappol enthengilum sensoring issue karanam cheythathu aayirikkum
Avtomat Kalashnikova 1947 (AK-47)
Oho adhikam vilaranda ennu Google kannu oke nale thett akkum
New investors varumpol kalam angane ann .ethilum.mandatharagal vanna kalam cinema undyitt undallo.
കലാഷ് നികാവോ......❤️💥💥❤️
AK Antony enn parayanjath Kollam🤣🤣🤣
Cinema name entha
ഇത് സിനിമക്ക് വേണ്ടി ഉണ്ടാക്കിയാൽ AK 47 ഇങ്ങനെ അല്ല ഡിഅസ്സംബിൽ ചെയുന്ന . ഇങ്ങനെ ഒരു പാർട്ട് ഇല്ല . ഇതിനു റോട്ടേറ്റിംഗ് ബോൾട്ട്മായി ചെറിയ രൂപ സദൃശ്യം ഉണ്ട് എന്നു വേണമെഗില് പറയാം എന്നുപോലും പറയാൻ പറ്റില്ല .പക്ഷെ റഷ്യൻ റൈഫിളുകൾ ഹാമർ സ്ട്രിക് ആണ്
Thanks ഞാന് പറയണമെന്ന് വിചാരിച്ചതാ
റൊട്ടേറ്റിങ്ങ് ബോർഡ് എവിടെ കിടക്കുന്നു ഇയാൾ കാണിച്ച് സാധനം എന്താണ്
അന്ന് google ഇല്ലാത്തോണ്ട് ഈ പേര് തന്നെയാണ് ഒറിജിനൽ എന്ന് വിചാരിച്ചത്. ആന്റൺ കലാഷ്‌നിക്കോവ് 😁😁😁😁
@@bilfredfrancis958😂😂😂
1:01 😂😂😂
ഇത് എഴുതിയ ഡെന്നിസ് ജോസഫ് സാറിനെ മിസ്സ് ചെയ്യുന്നു 😌😌😌
Gyro anenn thonunnu what a recoil controll🤚😌
😅😅
എനിക്ക് തല ചോർ ഉണ്ട് മനസിലായി സന്ധ്യക്ക് വക്കുന്നു ചെറിയ നിലവിളക്ക് 👌👌🤓🤓🤓
Climax dialogue polichu...
Imitations are still Imitations only
Kalashnikkavooooo💥🔥🔥🔥🔥