"ഇടിവെട്ടി നിക്കുന്നവനെ പാമ്പിനെ വിട്ട് കടിപ്പിക്കുന്ന കാലന്‍..!!" | Suresh Gopi | Biju Menon

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 87

  • @anjalianju283
    @anjalianju283 4 ปีที่แล้ว +114

    Interesting part എന്താണെന്ന് വച്ചാൽ, അന്ന് ആകാംക്ഷയോടെ ഈ സിനിമ കണ്ട എല്ലാ 90's kids (may be) ഇന്ന് youtube il വന്ന് കണ്ട് ഇന്നത്തെ ടെക്നോളജി ആയിട്ട് താരതമ്യം ചെയ്ത് ഓരോ കുറ്റം പറയുന്നു...
    മലയാളി പണ്ടേ pwoli ആണല്ലോ...

    • @arunajay7096
      @arunajay7096 4 ปีที่แล้ว +6

      അതിൽ എല്ലാരും ഇല്ല becoz FIR പൊളി പടം ആണ് 😊

    • @jobinkj3511
      @jobinkj3511 4 ปีที่แล้ว +5

      Exactly
      Photoshop il blood group kandu pidikunath ...Anu akamshayode kanda njan ipol ....😂👍

    • @azizksrgd
      @azizksrgd 3 ปีที่แล้ว

      😃

    • @kailaskasivan
      @kailaskasivan 2 ปีที่แล้ว

      അറിവ് വന്നിട്ടും വീണ്ടും മണ്ടത്തരം തൊണ്ട തൊടാതെ വിഴുങ്ങണം എന്നൊക്കെ പറയുന്നത് ............

    • @anjalianju283
      @anjalianju283 2 ปีที่แล้ว +2

      @@kailaskasivan കാലം മാറുന്നത് അനുസരിച്ച് shoot ചെയ്ത ഭാഗങ്ങൾ edit ചെയ്ത് കാണിക്കാൻ പറ്റില്ലല്ലോ...

  • @captainjacksparrow9741
    @captainjacksparrow9741 2 ปีที่แล้ว +8

    ആ BGM ന്റെ പൊന്നോ... 🔥🔥🔥🔥

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +9

    Engerde dialogue delivery...its awsome 🤩🤩🤩..no one can beat him

  • @geethadivine6616
    @geethadivine6616 2 ปีที่แล้ว +23

    SG's dialogue of your ageing process in descending order was too hilarious. SG 's dialogues no one can beat, for sure. The only one SG. Like the way SG says NO❤❤❤❤

  • @Shone_Sj
    @Shone_Sj 4 ปีที่แล้ว +36

    N F VARGHESE 💯💯🔥

    • @vinilthomasmth
      @vinilthomasmth 4 ปีที่แล้ว +2

      ഒരു മുതൽ ആയിരുന്നു👌👌

  • @ardaspn
    @ardaspn 2 ปีที่แล้ว +6

    ബിജു ചേട്ടാ ❤..

  • @paathirapoovan5072
    @paathirapoovan5072 2 ปีที่แล้ว +3

    NF varghese dialogue delivery 👌🏻🔥

  • @appu1918
    @appu1918 5 ปีที่แล้ว +25

    ത്രിശംഖ്‍പുഷ്പ്പം... 😎😎😎
    2:00 thug ലൈഫ്

    • @zenjm6496
      @zenjm6496 4 ปีที่แล้ว

      പച്ച ഇംഗ്ലീഷിൽ പോലീസ് brutality! അതാണ് സംഭവം!

  • @sirajibrahim27
    @sirajibrahim27 5 ปีที่แล้ว +62

    Entha nf-nte oru shabdham !!

  • @rmpes786
    @rmpes786 2 ปีที่แล้ว +10

    Suresh Gobi investigation movie full kidilan ann 😍

  • @maxsteelMountainLover
    @maxsteelMountainLover 4 ปีที่แล้ว +13

    LOL!
    09:22 - making a Photoshop layer visible and showing it as "Computer giving time of death"

  • @jishnuvijayan592
    @jishnuvijayan592 3 ปีที่แล้ว +7

    2050-ൽ ഈ video കാണുന്നവർ ഒണ്ടൊ. 😁

    • @notoriousboy6898
      @notoriousboy6898 2 ปีที่แล้ว

      Njan kanunnth 3000anu kanunnath yyi eppo vannu

  • @Jacob-nr9dn
    @Jacob-nr9dn 6 ปีที่แล้ว +16

    MS PAINT il blood stain intensity kandupidutham athyugran...

    • @arunaravindhan6435
      @arunaravindhan6435 5 ปีที่แล้ว +2

      Annathe kalam aanu bro

    • @MrGeorge0285
      @MrGeorge0285 5 ปีที่แล้ว

      Jacob it also figured out how many hours after death the picture was taken.

    • @Jacob-nr9dn
      @Jacob-nr9dn 5 ปีที่แล้ว +3

      @@MrGeorge0285 haha.. Let it roll George.. Paavam malayalam cinema alle.. Annokke bakki ulla industry okke nokkiyal Ithokke Enthu bhedham... Nammal arhikkyunna cinema aanu nammuk kittunath, Athupole thanne bharanavum..

    • @abhis5255
      @abhis5255 4 ปีที่แล้ว +2

      annu kanumpo ithoke enjoy cheytille.ippo ithoke valya karyamano

    • @vishnut9009
      @vishnut9009 2 ปีที่แล้ว +1

      Cinema anu bro.. Pazhaya kalavum.. Logic thappanda.. Angane anel kgf movie yil enth logic anu ullath...

  • @dipudivakaran9357
    @dipudivakaran9357 4 ปีที่แล้ว +8

    BGM and NF👌

  • @rockstar-vx4wo
    @rockstar-vx4wo 5 ปีที่แล้ว +3

    Good movie

  • @praveenkumar-ww8ig
    @praveenkumar-ww8ig 4 ปีที่แล้ว +3

    Alla ente samsayam aa kanikkunna thokkil 6 undayalle load cheyyan pattu pinne 9 vedi engane potty njan enni

  • @nishanthchithan1721
    @nishanthchithan1721 2 ปีที่แล้ว +2

    Nf ❤️💯

  • @arunkannan5792
    @arunkannan5792 2 ปีที่แล้ว +4

    NF varghese🔥🔥🔥

  • @sheheedk
    @sheheedk 6 ปีที่แล้ว +75

    9:24 ഫോട്ടോഷോപ്പിൽ 2 ബട്ടന് അമർത്തിയപ്പോൾ. മരണത്തിന് 5 മണിക്കൂറിന് ശേഷം എടുത്ത ഫോട്ടോ ആണ് എന്ന് എഴുതി കാണിക്കുന്നു.
    “ആത്മഹത്യയല്ലാതെ വേറെ വഴിയില്ല”എൻറെ മരണത്തിന് ഉത്തരവാദി ഷാജി കൈലാസ്. ട്ടോ 💥🔫

    • @iilillg3527
      @iilillg3527 5 ปีที่แล้ว +34

      20 വര്ഷം മുന്നേ കമ്പ്യൂട്ടർ ഒക്കെ ഇത്ര ഫെമിലിയാർ ആവുന്നതിനു മുന്നേ ഉള്ള പടം അല്ലെ ക്ഷമിക്ക് ബ്രോ എന്തായാലും കിടു സ്ക്രിപ്റ്റ് ആണ് ഡെന്നിസ് ജോസഫ് സാറിന്റെ

    • @bijothomas992
      @bijothomas992 5 ปีที่แล้ว +4

      അന്ന് ഇത് ആർക്ക് അറിയാം ഇപ്പൊ ടെക്നോജി വളർന്നു ഇന്ന് ആരുന്നേൽ ഒരു പക്ഷെ വേറെ ലെവൽ ആയേനെ

    • @kpntly
      @kpntly 5 ปีที่แล้ว +3

      എഴുതി കാണിക്കുന്നത് അങ്ങനെ ആണെങ്കിലും, മണിയൻ പിള്ള പറയുന്നത് മരണം നടന്ന് നിമിഷങ്ങൾക്കകം എഴുത്ത ഫോട്ടോഗ്രാഫ് ആണ് അതെന്നാണ്. ഇനി അന്നത്തെ ആളുകൾക്ക് ഇംഗ്ലീഷും അറിഞ്ഞുകൂടെന്നുണ്ടോ? താഴെ ന്യായീകരണ കമൻറ് ഇട്ടവരോടാണ് ചോദ്യം

    • @vipinbalan3351
      @vipinbalan3351 4 ปีที่แล้ว +7

      @@kpntly ഈ അടുത്ത കാലത്ത് ഇറങ്ങിയ bumber ഹിറ്റ് ayaa vijay യുടെ thuppakki ഫിലിം ല്‍ vijay body ല്‍ GPS implant ചെയ്യുന്ന machine ശ്രദ്ധിച്ചിട്ടുണ്ടോ... Annu നമുക്ക് അത് വലിയ familiar അല്ലായിരുന്നു... Corona വന്ന ശേഷം familiar ആയി അത് temperature ചെയ്യുന്ന thermal thermometer ആയിരുന്നെന്നു... പടം alledey... വിട്ടു kala

    • @arunajay7096
      @arunajay7096 4 ปีที่แล้ว +7

      എന്തായാലും അന്ന് പടം hit ആയിരുന്നു.. പിന്നെ ഇപ്പോൾ കാണുന്ന പല സിനിമകളും 10...20 കൊല്ലം കഴിഞ്ഞ് കാണുമ്പോൾ പല കുറ്റവും പറയാൻ ഉണ്ടാകും അത് കാലഘട്ടത്തിന്റെ വ്യത്യാസം ആണ് bro

  • @aparnar1187
    @aparnar1187 4 ปีที่แล้ว +4

    Which movie?

  • @shifzz9025
    @shifzz9025 4 ปีที่แล้ว +15

    commisoner=FIR
    VAZHUNMOR=LELAM

  • @rajesh3619
    @rajesh3619 2 ปีที่แล้ว

    Always my favorite movie

  • @adarshadarsh4934
    @adarshadarsh4934 5 ปีที่แล้ว +7

    Ippolathe Adobe Photoshop inne pandathe athre features onnumillaa

  • @itubesmedia3163
    @itubesmedia3163 2 ปีที่แล้ว +4

    ഫോട്ടോഷോപ്പിൽ ഇങ്ങനേ ഒരു ഓപ്ഷൻ ഉണ്ടായിരുന്നലെ...😆😆😆 എന്നാലും കമ്പ്യൂട്ടർ എൻജിനീയർ പുലിയാണ്😆😆

  • @kavyap.r496
    @kavyap.r496 5 ปีที่แล้ว +5

    Full movie upload cheyyu

  • @blacknight7643
    @blacknight7643 4 ปีที่แล้ว +4

    Photoshop doesn't do the last part. Not sure how photoshop would help with what they needed.

  • @rashidrazz6091
    @rashidrazz6091 6 ปีที่แล้ว +5

    Pls move name

  • @അഭിഷ്അഭി
    @അഭിഷ്അഭി 3 ปีที่แล้ว +4

    Edhupooloru police keralatil illa
    Engane aavanam ilike u

  • @techchannel475
    @techchannel475 5 ปีที่แล้ว +12

    Enik e coffee venam njan ang edukuva

  • @amalbenny9982
    @amalbenny9982 2 ปีที่แล้ว +1

    FIR

  • @jijijoy9906
    @jijijoy9906 5 ปีที่แล้ว +4

    Aankkilleku urittu tharum ennu vicharicho

  • @ikhilvarghese1119
    @ikhilvarghese1119 6 ปีที่แล้ว +41

    What does he doing with Adobe Photoshop?😆😆😆

    • @michealj22
      @michealj22 4 ปีที่แล้ว +1

      വന്‍ ഇംഗ്ലീഷ് ആണല്ലോ

    • @ikhilvarghese1119
      @ikhilvarghese1119 4 ปีที่แล้ว +1

      @@michealj22 🖐️😁

    • @abhiabhi8895
      @abhiabhi8895 4 ปีที่แล้ว +4

      1999 le padam alle vitt kala varkkicha

    • @ikhilvarghese1119
      @ikhilvarghese1119 4 ปีที่แล้ว +1

      @@abhiabhi8895 🖐️'😌'

  • @turbgaming8093
    @turbgaming8093 4 ปีที่แล้ว +2

    💯💯❤❤✌👍✌❤💯❤👍👍

  • @rajimonnr1525
    @rajimonnr1525 5 ปีที่แล้ว +5

    .............

  • @voiceofhistory6210
    @voiceofhistory6210 2 ปีที่แล้ว +1

    SG

  • @prasaanthb8800
    @prasaanthb8800 6 ปีที่แล้ว +11

    F I R

  • @Bond-ov4hi
    @Bond-ov4hi 4 ปีที่แล้ว +6

    ഇന്ദ്രജ കിടിലൻ ചരക്ക് ആണ്

    • @naveensuresh4836
      @naveensuresh4836 4 ปีที่แล้ว +16

      Ur വീട്ടുകാർ എങ്ങനെ പേടിക്കാതെ ജീവിക്കുന്നോ ആവോ

    • @Visakh404
      @Visakh404 3 ปีที่แล้ว +3

      @@naveensuresh4836 ejjathi🔥😂

    • @Spiderman66DD
      @Spiderman66DD ปีที่แล้ว

      @@naveensuresh4836 ejjadhi😂😂😂

  • @vidyasudheer7151
    @vidyasudheer7151 4 ปีที่แล้ว +1

    M

  • @jaganabudhabi1366
    @jaganabudhabi1366 5 ปีที่แล้ว +2

    P

  • @rajedranrajappan4322
    @rajedranrajappan4322 4 ปีที่แล้ว +2

    👎🤪

  • @rajgururaj7987
    @rajgururaj7987 5 ปีที่แล้ว +5

    എല്ലാവരും ഓവർ ആക്ടിങ്

    • @vinodvijayan8389
      @vinodvijayan8389 2 ปีที่แล้ว +6

      Maha nadan rajguru 🤦🤦🤦🤦

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +1

      ഇപ്പോഴുള്ള നടന്മാരെ കാൾ എത്രയോ ഭേദമാണ് ഇവർ

    • @Spiderman66DD
      @Spiderman66DD ปีที่แล้ว

      Ninte athra poraa..😂😂😂🤣