നന്ദൻ എന്ന കഥാപാത്രമായി SG തകർപ്പൻ പെർഫോമൻസ്. അക്കാലത്തു മലയാളത്തിലെ ചില പ്രസിദ്ധീകരങ്ങളിൽ നിന്നും ശക്തമായ വിമർശനങ്ങൾ നേരിട്ട പടം. മഞ്ജുവും സൂപ്പർ പെർഫോമൻസ്. രഞ്ജി പണിക്കരിന്റെ രചന സൂപ്പർ. ഡയലോഗുകളൊക്കെ പൊളിച്ചു. NF വർഗീസ് സൂപ്പർ പെർഫോമൻസ്, മികച്ച വില്ലൻ വിശ്വനാഥൻ.. ഒരു നല്ല ജോഷി എന്റെർറ്റൈനെർ..രഞ്ജി പണിക്കർ എഴുതിയവയിൽ ഏറ്റവും ഇഷ്ട്ടപെട്ട ഫിലിം. ബ്ലോക്കബ്സ്റ്റർ പത്രം..
Ente oru observation parayam About the killing of vincent by Viswanathan in the opening sequence. Viswanathan instructs his henchmen not to lay a finger on vincent Viswanathan gives vincent drinks. Viswanathan asks vincent to call his mom and tell everything's fine and then kills him with blunt trauma to head. Now Viswanathan is a genius killer. He didn't want any proof of beat up on Vincent's body. Thats why he hit aandavan for kicking vincent in the face with shoes. Then the news says vincent died probably an accident. The body will have alcohol content, and his mom gonna testify he was on the way home from viswanathan and was ok.
ശബ്ദംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടന്മാർ ❤️ 1.മമ്മുക്ക 😘 2.N.F vargees 😍 3.Ranji panikkar ❣️ പറയുന്ന dialogues ഒക്കെ ഒടുക്കത്തെ clarity ആയിരിക്കും 💪🔥
ഞാൻ പറയും മലയാള സിനിമ മേഖലയാണ് ഏറ്റവും ശാപം കിട്ടിയ മേഖല എന്നു പറയും. ഇന്ന് തീർച്ചയായിട്ടും വേണ്ടിയിരുന്ന എത്ര എത്ര നടൻ മാരെയാ നമ്മുക്ക് നഷ്ടമായത് NF വർഗീസ് രതീഷ് രാജൻ p ദേവ് നരേന്ദ്രപ്രസാദ് ജയൻ അങ്ങനെ തുടങ്ങിയ എത്ര ആളുകൾ🥲
Renji panikar your king of dilog I like you sir joshi you are brillint suresh gopi is power full man manju warriar superstar lady king is a wonder fulll move
വിവരിക്കാൻ വാക്കുകളില്ല തകർപ്പൻ ചിത്രം പത്രം. മുരളിയുടെ അത്യഗ്രൻ പ്രകടനം.. മഞ്ചുവാര്യർ കസറി. സുരേഷ് ഗോപിയുടെ ഗംഭീര പരിവേഷം. പിന്നേ NF വർഗ്ഗീസിന്റെ വിളയാട്ടം. ബിജു മേനോൻ കുഴപ്പമില്ല. കൊച്ചിൻ ഹനീഫയും വിലസി.
ഫിറോസ് എന്ന ബിജു ചേട്ടന് ശാരംഗ് എന്ന ഞാൻ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു ഇന്ന് സെപ്റ്റംബർ ഒൻപത് 2024 തിങ്കളാഴ്ച എനിക്കേറ്റവുമിഷ്ടപ്പെട്ട ബിജു ചേട്ടന്റെ പോലീസ് റോൾ പത്രത്തിലെ ഫിറോസാണ്
Super movie from ranjpanicker&Joshi.Very powerful script.Suresh gopi mass.NF VARGHESE Very powerful and stylish villain in the history of malayalam cinema.NF Varghese is a big loss for malayalam cinema
Stalin shivadasinu pani kodutha padam.. Aa producer parayundairunu.. Ottum prethikshikathe aanu patram relese aayathu ...otta adiyil stalin shivadas veenunu..
പത്രം 🔥 സംവിധാനം: ജോഷി സുരേഷ് ഗോപി,മുരളി,ബിജു മേനോൻ,വിജയകുമാർ,ഷമ്മി തിലകൻ,ജോസ് പ്രകാശ്,കൊച്ചിൻ ഹനീഫ,nf വർഗീസ്,സ്ഫടികം ജോർജ്,കീരിക്കാടൻ ജോസ്,അസീസ്, ബൈജു പുന്നപ്ര,tp മാധവൻ,ms തൃപ്പൂണിത്തുറ,ചാലി പാല,വിജയ് മേനോൻ,തുഞ്ചൻ,മോഹൻജോസ്സ്,ദളപതി ദിനേശ്, ശരത് ദാസ്, ജയിംസ്,മഞ്ജു വാര്യർ,അഭിരാമി,സുകുമാരി,പ്രസീത മേനോൻ,ഗായത്രി വർഷ, ശ്രീജയ നായർ, ശ്രീലതനായർ,
N.F. Varghese ange kathi keriyappol sherikkum Ratheesh okke almost field out aayi. Oru pakshae NF illayirunnel angere aayirunnene ee role cheythathe. Commissioneril Rajan P Devinde koode oru side roleil ulla aal aayirunnu N.F, ee padam irangiyappo main villain
നന്ദൻ എന്ന കഥാപാത്രമായി SG തകർപ്പൻ പെർഫോമൻസ്. അക്കാലത്തു മലയാളത്തിലെ ചില പ്രസിദ്ധീകരങ്ങളിൽ നിന്നും ശക്തമായ വിമർശനങ്ങൾ നേരിട്ട പടം. മഞ്ജുവും സൂപ്പർ പെർഫോമൻസ്. രഞ്ജി പണിക്കരിന്റെ രചന സൂപ്പർ. ഡയലോഗുകളൊക്കെ പൊളിച്ചു. NF വർഗീസ് സൂപ്പർ പെർഫോമൻസ്, മികച്ച വില്ലൻ വിശ്വനാഥൻ.. ഒരു നല്ല ജോഷി എന്റെർറ്റൈനെർ..രഞ്ജി പണിക്കർ എഴുതിയവയിൽ ഏറ്റവും ഇഷ്ട്ടപെട്ട ഫിലിം. ബ്ലോക്കബ്സ്റ്റർ പത്രം..
Murali and Biju Menon ❤
ഇത് ഈ കാലത്ത് enganum ഇറങ്ങിയിരുന്നു എങ്കിൽ... 🔥🔥🔥🔥🔥🔥
Ente oru observation parayam
About the killing of vincent by Viswanathan in the opening sequence.
Viswanathan instructs his henchmen not to lay a finger on vincent
Viswanathan gives vincent drinks.
Viswanathan asks vincent to call his mom and tell everything's fine and then kills him with blunt trauma to head.
Now Viswanathan is a genius killer.
He didn't want any proof of beat up on Vincent's body. Thats why he hit aandavan for kicking vincent in the face with shoes.
Then the news says vincent died probably an accident.
The body will have alcohol content, and his mom gonna testify he was on the way home from viswanathan and was ok.
1:56:13 ബിജു മേനോൻ 🔥
2:34:53 ഓ... ഫിറോസ് മൊഹമ്മദ്.... Welcome... ആ ശബ്ദ ഗാഭീര്ര്യം തന്നെ ധാരാളം. N. F 🥵🥵🔥🔥🔥
2024ൽ കാണുന്നവർ ഉണ്ടോ
Yes June monthil😊
July
No
Yes July 17😊
Ipo movie kanaan vannathe ullu
Biju menon best entry. Super 🔥🔥
ശബ്ദംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടന്മാർ ❤️
1.മമ്മുക്ക 😘
2.N.F vargees 😍
3.Ranji panikkar ❣️
പറയുന്ന dialogues ഒക്കെ ഒടുക്കത്തെ clarity ആയിരിക്കും 💪🔥
അപ്പോൾ സുരേഷ് ഗോപിയോ?
സുരേഷ് ഗോപിയോളം മമ്മൂട്ടി വരില്ല
@@shajnashaji2442 കറക്ട്
Apo shami thilakano
Patuo sakeer baike😌🔥
Murali
ഇതൊക്കെയാണ് സിനിമ വളരെ നന്നായിട്ടുണ്ട് സൂപ്പർ
Louhul Ameen
P
If villians like Varghese came back to malayalam cinema now there won't be anything left of new generation of hero's
Yes!Absolutely Correct
Well said
Nf Varghese villian aayi vannal thangan youth actors aarum illa
Exactly 💯
Absolutely correct bro❤
ഞാൻ പറയും മലയാള സിനിമ മേഖലയാണ് ഏറ്റവും ശാപം കിട്ടിയ മേഖല എന്നു പറയും. ഇന്ന് തീർച്ചയായിട്ടും വേണ്ടിയിരുന്ന എത്ര എത്ര നടൻ മാരെയാ നമ്മുക്ക് നഷ്ടമായത്
NF വർഗീസ്
രതീഷ്
രാജൻ p ദേവ്
നരേന്ദ്രപ്രസാദ്
ജയൻ
അങ്ങനെ തുടങ്ങിയ എത്ര ആളുകൾ🥲
തിലകൻ ആൻഡ് മുരളി
അതി സൂക്ഷ്മമായ തിരക്കഥ
Correct
2:23:17 NF VARGHESE chettan varumpozhulla bgm.. ponno🔥🔥🔥
Jayasurya as reporter at 2:18:58 ! His debut as a junior artist
പുലി 😍❤️👌
Super movie❤️karanju karanju oru vazhiyaayi😢😢😢koodathe aa bgms um🥺🥺ente ponnoo🥺🥺🥺
I freaking love that ending BGM score... something special about that tune
1:20:48 വിശ്വനാഥൻ ആദ്യമായി ഉത്തരം മുട്ടി നിന്ന നിമിഷം.. ശേഖരൻ 🔥🔥
Renji Panikkar 😍 great dialogue writer in Malayalam movies
Adipwoli film. SureshGopi mass👌
സൂപ്പർ സ്റ്റാർ സുരേഷ് ഗോപി
N.F ഉം 🥰🥵🥵🥵
Renji panikar your king of dilog I like you sir joshi you are brillint suresh gopi is power full man manju warriar superstar lady king is a wonder fulll move
വിവരിക്കാൻ വാക്കുകളില്ല തകർപ്പൻ ചിത്രം പത്രം. മുരളിയുടെ അത്യഗ്രൻ പ്രകടനം.. മഞ്ചുവാര്യർ കസറി. സുരേഷ് ഗോപിയുടെ ഗംഭീര പരിവേഷം. പിന്നേ NF വർഗ്ഗീസിന്റെ വിളയാട്ടം. ബിജു മേനോൻ കുഴപ്പമില്ല. കൊച്ചിൻ ഹനീഫയും വിലസി.
39:51 entry ❤🔥
Watching again on september 12, 2020
Annum innum pwoli oru raksha illa superb
മഞ്ജു ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു ഇന്ന് സെപ്റ്റംബർ പത്ത് 2024 ചൊവ്വാഴ്ച
ഫിറോസ് എന്ന ബിജു ചേട്ടന് ശാരംഗ് എന്ന ഞാൻ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു ഇന്ന് സെപ്റ്റംബർ ഒൻപത് 2024 തിങ്കളാഴ്ച എനിക്കേറ്റവുമിഷ്ടപ്പെട്ട ബിജു ചേട്ടന്റെ പോലീസ് റോൾ പത്രത്തിലെ ഫിറോസാണ്
19 vayasile Manju warrier ude acting kando? Ente ammo ennatha ann ith Ivar acting nirthi poyilirenggil entha arynu Manju warrier national awards thuthi variyene oru nadi ennum nilayil oru 20 thott ann acting cheyth tharakkan pattye time Manju warrier awesome ! Ippozhthe pala nadi marrum onn kandu padikanam !
Title song marks the poetic brilliance of Gireesh Puthancherry
Ith okkeyaanu padam ejjaaathi🔥🔥🔥🔥
2:34:57 welcome uff ah sound modulation🔥
Super movie.........
Wonderful movie 👌👌Manju and SG.. 👌👌💙
Polii muthe
One of the best villian NF varghese
ജോഷി രഞ്ജി പണിക്കര് സുരേഷ്‌ഗോപി പിന്നെ പറയണ്ടല്ലോ സിനിമയെ കുറിച്ച്
Entte kitty kalam muthal
Sureshettante Oru Aaradhakana....,..
🥰sathi punjappadam 🥰
Manju warrier super performance
നമ്പും, നമ്പി നാരായണനെ എഴുതി കൊന്ന പന്ന മഞ്ഞ പത്രം മനോരമ
ചീഫ് അക്കൗണ്ട് MANGER OF മലയാള മനോരമ പത്രം നിറച് ഒത്തിരി ഒത്തിരി രി കോടികൾ നിറച്ച ഒത്തിരി ഒത്തിരി കോടികൾ കൾ ൾ നിറച്ച ജോലികൾ ഉണ്ട് ഉണ്ട്
Super movie from ranjpanicker&Joshi.Very powerful script.Suresh gopi mass.NF VARGHESE Very powerful and stylish villain in the history of malayalam cinema.NF Varghese is a big loss for malayalam cinema
NF🔥🔥🔥
Very nice &beautiful movie
Super
Our second partinulla scoppudo ?
2020ൽ കാണുന്നവർ ഉണ്ടോ?...
Illa
illallo
2023
2023 ലും
2024
murali....a legend
Biju menon thalavan kandu varunna vazhi arelum undo
2019ൽ കാണുനവർ ഉണ്ടോ ?
Yes
Yes
2020
2021'ൽ കാണുന്നവരുണ്ട്
@@chandrupanicker1101 same
Great BGM
SUPER MOVIE.....FROM JOSHI - RENJI PANICKER TEAM
manjuuu warier ....pwaliii
2:15:54 just think of the theatre experience.
ഇപ്പോഴും കാണാറുണ്ട്.
WHO
Ejjaadhi padam 🔥🔥
Absolutely thrilling, amazing and fantastic
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ...
2022ൽ കാണുന്നർ ഉണ്ടോ 😊
Superb superb superb performance very good movie
ഈ പടം റിലീസ് ആയത് ഏത് വർഷമാണ്
1999
@@muraleedharanunni9564 നന്ദി
SG❤❤❤
2021 ill undo aarengilum
Good movie super
Ara Aravindan 🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚
2:36:50 Rip firoz muhammed
Very brutual and terrifying killing of Biju Menon.
ഇതിൽ T SHIRT മാത്രം ആണ് SG യുടെ dress
Pant ഉണ്ടല്ലോ😂
1:49:44 ice cream case കുഞ്ഞാലികുട്ടി 😂
2024 l kanunnavarundo.?
49:40 സ്ത്രീ വിരുദ്ധത സ്‌ഖലിച്ചു എഴുതിയ രഞ്ജി പണിക്കർ തിരക്കഥ
ആണോ 😏, കുറേ സ്ത്രീവാദികൾ.
Ayyoda
poda naari
ഏതാ ഈ ദുരന്തം 😂😂😂😂
Yes- that dialogue sheesh. Will get outdated very soon.
Buteful filimssss......
2023ൽ കാണുന്നവർ ഉണ്ടോ?...
Super star suresh gopi
2023 ഡിസംബർ ഇൽ കണ്ടാൽ കുഴപ്പം ഇണ്ടോ
NS varghees💯😍
Super film👍👍
Are there any viewers in 2021 ???
Biju Menon 🥵❤
NF Varghese ❤️❤️❤️
2022. ഞാൻ അയാൾ കണ്ടു. നല്ല ഫിലിം
2022 ൽ കാണുന്നവര് ആരേലും
Stalin shivadasinu pani kodutha padam.. Aa producer parayundairunu.. Ottum prethikshikathe aanu patram relese aayathu ...otta adiyil stalin shivadas veenunu..
Great movie
Ithokkeyanu cinema spr movie
Kidilan padam
super
sureahgopi vere level😎
എന്നാ ഡയലോഗ് nf varghesse
Super
Lelam cinema 1997 MG soman abinayichu aa varsham thanne marichapol pinne joshide cinemayil aaya pathram vazhunoorilu muraliyum janardhanan um mathrame undayirunnullu innum Nammude manasilu 2000 varshathinu shesham ippo jeevikyunnathilum marikyunnathilum aayittulla sahacharyathilu.
മം ഉണ്ട് 👍🎂😘
1999 year topper movie❤
പത്രം 🔥
സംവിധാനം: ജോഷി
സുരേഷ് ഗോപി,മുരളി,ബിജു മേനോൻ,വിജയകുമാർ,ഷമ്മി തിലകൻ,ജോസ് പ്രകാശ്,കൊച്ചിൻ ഹനീഫ,nf വർഗീസ്,സ്ഫടികം ജോർജ്,കീരിക്കാടൻ ജോസ്,അസീസ്, ബൈജു പുന്നപ്ര,tp മാധവൻ,ms തൃപ്പൂണിത്തുറ,ചാലി പാല,വിജയ് മേനോൻ,തുഞ്ചൻ,മോഹൻജോസ്സ്,ദളപതി ദിനേശ്, ശരത് ദാസ്, ജയിംസ്,മഞ്ജു വാര്യർ,അഭിരാമി,സുകുമാരി,പ്രസീത മേനോൻ,ഗായത്രി വർഷ, ശ്രീജയ നായർ, ശ്രീലതനായർ,
Murali, NF Vargheese pakaram vekkan illatha ithihasangal ..
2022 Ee films kaanunnavarundo?
2020eathu kanan orru sugama
2022 ndil kaanunnavarundoo
David Sabavathi 💥💥💥
2022 il kanunnavar und😊
Und
N.F. Varghese ange kathi keriyappol sherikkum Ratheesh okke almost field out aayi. Oru pakshae NF illayirunnel angere aayirunnene ee role cheythathe. Commissioneril Rajan P Devinde koode oru side roleil ulla aal aayirunnu N.F, ee padam irangiyappo main villain
Murali sir🔥
2021ൽ കാണുന്നവരുണ്ടോ
music bgm super
2022 kanunnavarundo
2020 kannunnnuu
2021 il kaanunnvar undenghil adi like
superrrrrrrrrrrrr
2021😊
2:29:26 sureshettante aa നോട്ടം 😢