It was nice if you have pointed out exact quantity of fertilizers. By the way, I heard another experienced man running a nursery stressed not to put poultry fertilizer as it is hot and can prone to fungal and other attacks.
എന്റെ വീട് കടലിനടുത്താണ് വീട്ടിന്റെ തൊട്ടടുത്ത് തന്നെ കടലാണ് എന്റെ വീട്ടിലും ഒരു അവക്കാഡോ മരം ഉണ്ട് വയനാട്ടിന്ന് വെണ്ണപ്പഴം കൊണ്ടുവന്നത് അതിന്റെ കുരു കിടന്ന് തന്നെ കിളിർത്ത് വന്നതാ ഇതൊന്ന് കായ്ച്ച് കാണണം എന്നൊണ്ട്
എന്റെ വീട്ടിലുണ്ട് വളവും നനവും ഒരിക്കലും കൊടുക്കാറില്ല എന്നിട്ടും വളർന്നു വളർന്ന് മാനം മുട്ടാറായിട്ടും ഇത് വരെ അവക്കാഡോ ഉണ്ടായിട്ടില്ല എന്ത് കൊണ്ടാണിങ്ങിനെ
അത് മരം വളഞ്ഞു വരുന്ന സമയത്ത് ഞങ്ങൾ വീട്ടിലും കാഴ്ച അത് വളഞ്ഞു വന്നിട്ട് അതിൽ നിന്നും വേറെ ഒരു മരം ഉണ്ടാവും തുമ്പ് ഉണ്ടാവും മറ്റേത് തൂങ്ങി വരും എന്നിട്ടാണ് എന്നിട്ടാണ് അവക്കാഡോ ഉണ്ടായത്
എന്റെ വീട്ടിൽ ഇത് 2വലിയമരം ഉണ്ട് 2ഉം ഞാൻ മുറിച്ചു കളഞ്ഞു വണ്ണവും പൊക്കവും കൂ ഡിയപ്പോൾ ഇതു വളഞ്ഞു തല നിലത്തു കുത്താൻ തുടങ്ങി നേരെ നിർത്താൻ പറ്റുന്നില്ല അടുത്ത വീട്ടിലും ഈ മരം ഉണ്ട് അവരുടേത് കായ്ച്ചു അവർ ഈ മരത്തിനെ തെങ്ങിനോട് ചേർത്ത് കേറ്റിനിർത്തിയിരിക്കുകയാണ്
അവ കോട ഞങ്ങളുടെ മരം നന്നായി കായ്ക്കുന്നുണ്ട് വളം കാര്യമായി ഒന്നം കൊടുക്കന്നില്ല വെള്ളം കിട്ടുന്നുണ്ട് അടുക്കള വേസ്റ്റ്കൾ നിക്ഷേ ബിക്കുന്നുണ്ട് ഉയരത്തിൽ പോകാതെ ശ്രദ്ദിക്കണം രാസവളങ്ങൾ ഇതുവരെ കൊടുത്തിട്ടില്ല
Super
Thank you so much....very infor
Informative....
Very good presentation
Thanks bro😍
Thank you fayas good information
അവകോട ജ്യൂസ് 🥳🥳ma favourite
My favourite too😍
Ithinte ilayil oru manamo pulippo undo
Hlo nigalude place evidanu nalla thanup vende avacadoyk
Female avagafo undenkile fruit pidikkathalloo
Thank you for the good information 👍
Welcome sister
It was nice if you have pointed out exact quantity of fertilizers. By the way, I heard another experienced man running a nursery stressed not to put poultry fertilizer as it is hot and can prone to fungal and other attacks.
Thank you sir.
Ivde und maram ith pole cheyth nokkatte
nice vedio
Bro aveda Thai ketum
Jaathikka maram & chicku maram kaaya undavan entha cheyyal....niraye poov undakunnund , bt kaaya illa.
അവോക്കാടോ കായ കുത്താതിരിക്കാൻ എന്ത് മരുന്നാണ് കൊടുക്കേണ്ടത് അറിയിക്കണം
Gibsan =കുമ്മായം ആണോ
Ente veetil 10 year kazhinjhathinu sesham kazhinjha varsham 7 ennam kaaychu..ippo niraye kaychitund ..bt kaay pidikunnilla muzhuvan kozhinjhu povunnu.enthanu cheyyendath
Avacado നട്ടു 2 വർഷത്തിന് ശേഷo gypsum വളം cherkaamo
തൈ വിളിക്കാൻ ഉണ്ടോ
Nattu kazhinj ethra year kazhinja kaay pidikkunnath?
Thanks
Kooduthal vivarichu sayam vestakkathe suhrthe
കുരു നട്ട് ഉണ്ടാകുന്ന മരം പെട്ടെന്ന് കായ്ക്കാൻ എന്തു വേണം
എന്റെ വീട് കടലിനടുത്താണ് വീട്ടിന്റെ തൊട്ടടുത്ത് തന്നെ കടലാണ് എന്റെ വീട്ടിലും ഒരു അവക്കാഡോ മരം ഉണ്ട് വയനാട്ടിന്ന് വെണ്ണപ്പഴം കൊണ്ടുവന്നത് അതിന്റെ കുരു കിടന്ന് തന്നെ കിളിർത്ത് വന്നതാ ഇതൊന്ന് കായ്ച്ച് കാണണം എന്നൊണ്ട്
ആണും പെണ്ണും വേണം എന്ന് കേൾക്കുന്നു
എൻ്റെ vtl 2 എണ്ണം അതിൽ ഒന്ന് kaaychu ippo
Kandappo ഞൻ happy 😊
എന്റെ വീട്ടിലുണ്ട് വളവും നനവും ഒരിക്കലും കൊടുക്കാറില്ല എന്നിട്ടും വളർന്നു വളർന്ന് മാനം മുട്ടാറായിട്ടും ഇത് വരെ അവക്കാഡോ ഉണ്ടായിട്ടില്ല എന്ത് കൊണ്ടാണിങ്ങിനെ
Hi Dear, അവോക്കാഡോയുടെ വേറൊരു വീഡിയോ മുന്നേ ചെയ്തിട്ടുണ്ട്. അതിൽ detail ആയിട്ട് പറയുന്നുണ്ട് അവോക്കാഡോ പെട്ടെന്ന് കായ്ക്കാൻ.
Where can we we purchase exotic fruits plants good and fast bear fruits
Place avideya
ഈ തോട്ടം എവിടെയാ
3:00
ഇതിന് വെയില് വേണോ?
അത് മരം വളഞ്ഞു വരുന്ന സമയത്ത് ഞങ്ങൾ വീട്ടിലും കാഴ്ച അത് വളഞ്ഞു വന്നിട്ട് അതിൽ നിന്നും വേറെ ഒരു മരം ഉണ്ടാവും തുമ്പ് ഉണ്ടാവും മറ്റേത് തൂങ്ങി വരും എന്നിട്ടാണ് എന്നിട്ടാണ് അവക്കാഡോ ഉണ്ടായത്
എന്റെ വീട്ടിൽ ഇത് 2വലിയമരം ഉണ്ട് 2ഉം ഞാൻ മുറിച്ചു കളഞ്ഞു വണ്ണവും പൊക്കവും കൂ ഡിയപ്പോൾ ഇതു വളഞ്ഞു തല നിലത്തു കുത്താൻ തുടങ്ങി നേരെ നിർത്താൻ പറ്റുന്നില്ല അടുത്ത വീട്ടിലും ഈ മരം ഉണ്ട് അവരുടേത് കായ്ച്ചു അവർ ഈ മരത്തിനെ തെങ്ങിനോട് ചേർത്ത് കേറ്റിനിർത്തിയിരിക്കുകയാണ്
ഉയരങ്ങളിൽ പോകാതെ കട്ട് ചെയ്ത് നിർത്തുക
ബട്ടർ ആണോ ഇത്
Athe butter fruit aan. Avocado
ഏതാ ഈ പൊട്ടൻ
വാക്കുകളുടെ വയറിളക്കം
ഞങ്ങളുടെ വീട്ടിലും അവക്കാഡോ മരം വളഞ്ഞു വന്നു എന്നിട്ട് വേറെ ഒരു തുമ്പ് ഉണ്ടായിരുന്നു എന്നിട്ട് അവക്കാഡോ ഉണ്ടായി
Flower vennum pokunnu
കുറെയായി ഒന്നും കേൾക്കുന്നില്ല
അവ കോട ഞങ്ങളുടെ മരം നന്നായി കായ്ക്കുന്നുണ്ട് വളം കാര്യമായി ഒന്നം കൊടുക്കന്നില്ല വെള്ളം കിട്ടുന്നുണ്ട് അടുക്കള വേസ്റ്റ്കൾ നിക്ഷേ ബിക്കുന്നുണ്ട് ഉയരത്തിൽ പോകാതെ ശ്രദ്ദിക്കണം രാസവളങ്ങൾ ഇതുവരെ കൊടുത്തിട്ടില്ല
👍👍
Vithu mullapichathaanno kadayil vangiyathaanno
ഗ്രാഫ്റ്റ് തൈ ആണോ
എവിടെ യാണ് സ്ഥലം ധാരാളമായി കായകുനത് വയനാടിലാണ്
ഒരേ കാര്യം പല പ്രാവശ്യം പറഞ്ഞു ബോറടിപ്പിക്കല്ലേ സുഹൃത്തേ. 🙏🙏
എന്ത് വളം ഇട്ടാലും കാലാവസ്ഥ തീര ദേശ പ്രദേശത്തെ അവക്കോടിന് അനുകൂലം അല്ല
തീരദേശ ഭാഗങ്ങളിൽ അവോക്കാഡോ കായ്ക്കാൻ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. മറ്റു ഭാഗങ്ങളിൽ നല്ലതുപോലെ അവോക്കാഡോ വിളവ് തരുന്നുണ്ട്.
Number ayakkumo
To
അവക്കോഡായ്ക്ക് കാലാവസ്ഥയാണ് പ്രധാനം.
കാലവസ്ഥ യോജിച്ചതല്ലെങ്കിൽ എന്ത് വളപ്രയോഗം നടത്തിയിട്ടും കാര്യമില്ല .
ഏതു കാലാവസ്ഥയാണ് വേണ്ടത് അതികം വെയിൽ വേണ്ടേ
Njan saportu cheydu enneyum kuutane 💕🌹😘❤️
Sure 👍👍👍😍