കോട്ടയം കാരനായ ഞാൻ 3 വര്ഷം മുൻപ് ഈ അമ്പലത്തിൽ മെഗാഷോ ചെയ്തിട്ടുണ്ട്..എന്നാ ജനമാണ് ഉത്സവത്തിന്.. മൂഡ് വേറെ ലെവൽ ഞങ്ങളുടെ കോമഡി ഉത്സവോം tem ആയിരുന്നു ... വൈകിട്ട് 3 pm ആയപ്പോൾ പ്രോഗ്രാം സ്ഥലത്തു വന്നതാണ് അവിടുത്തെ ചടങ്ങും രതോത്സവം എല്ലാം ഞങ്ങൾക്ക് പുതിയ അനുഭവം ആരുന്നു വീണ്ടും അമ്പലം ആ നാട് കണ്ടതിൽ സന്തോഷം ഒരുപാടു നല്ല ഓർമ്മകൾ തിരികെ കിട്ടി.. by സോണറ്റ് രാമപുരം
പഴനിയിൽ പാതി കൊടുമ്പ് എന്ന് ചൊല്ല് തന്നെയുണ്ട്. ഞങ്ങളുടെ കൊടുമ്പ് പേര് തന്നെ തലവാചകത്തിൽ കൊടുത്തതിൽ വളരെ സന്തോഷം. ഈ ചാനൽ ഇന്ന് കാണുവാൻ കഴിഞ്ഞത് പുതുപ്പരിയാരം വസിക്കുന്ന അനുജൻ അയച്ചുതന്നത് കൊണ്ടാണ് ; വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങളും ആശംസകളും. ഞാൻ ഇത് കഴിയുന്നത്ര സുഹൃത്തുക്കൾക്ക് / ബന്ധുക്കൾക്ക് പങ്കുവെക്കുന്നതാണ് 👌🙏
ഇപ്പോഴും പാലക്കാടൻ ഗ്രാമങ്ങൾ അത്ഭുതം ആണ് ഈപ്പോഴും ആ പഴയ നാടൻ പാടങ്ങൾ, ഓട് വീടുകൾ, ഒക്കെ കാണുമ്പോൾ 👌😘😘😘 കാരണം 90'സ് നൊസ്റ്റു 😘 ഞങ്ങളുടെ നാട്ടിൽ (tsr) ill ഒന്നും വേലിക്കെട്ടുകൾ, pinne പാമ്പിന്റെ ഒരു പൂറ്റ് ഒന്നും ആരും കണ്ടിട്ട് പോലും ഉണ്ടാകില്ല,,,,, padangalum എല്ലാം ആൾകാർ നികത്തി,,, ഗ്രൗണ്ട് പോലും പണിത് മണിക്കൂർ കണക്കാണ് റേറ്റ്,,,,എനിക്ക് തോന്നുന്നു പാലക്കാട് മാത്രം ആണ് ഇപ്പോൾ ഉം കേരളത്തിൽ നാടൻ ഭംഗി ഇപ്പോഴും കാണാനാകുന്നത്,,,, ee video😘 bro തങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതി വരില്ല,, ഞാൻ എല്ലാ യൂട്യൂബ്ഴ്സിന്റ വീഡിയോ യും കാണാറുണ്ട്,,,,, ebulljet, m4tech, sujith ettan, firoz ikka, arun smoky, തങ്ങൾക്കും അവരുടെ പോലെ മികച്ച വ്യൂവേഴ്സ് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു 😘🥰♥️
എൻ്റെ നാട് പനയൂർ athicode .ചിറ്റൂർ കാവിൽ നിന്നും തുടങ്ങിയത്തിൽ ഒരുപാട് സന്തോഷം . ഇതു കാണൂപ്പോൾ ഉണ്ടാവുന്ന ഒരു feel പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല. Thanks ചേട്ടാ
Oh super Sulthan ,you have fulfilled my long days desire of watching the polpully location. It is few location and very seconds only Just wanted to the inside of the village panchayat office, post office ,school , actual village area people living style etc next time when you this route please shoot some of the interior location s However my special thanks to you for this memorable scenes. I want to thank you by way of Rs 500/- as token of special appreciation on fulfilling my desire. Please tell me which way I should send this money to you . please accept it .once again my sincere thanks Seetharaman chennai
Thank you sir for your valuable review. As I always say, I vlog for my viewers. My viewers are my Inspiration. I do had a time of making videos for one or two subscribers once upon a time. Now it makes me happy to get more reviews and suggestions for my videos. It is my immense pleasure to hear from you regarding appreciation. Please keep me in your prayers is the biggest reward you can give me sir. Thank you so much....
ഞാൻ മലപ്പുറത്തുകാരൻ. ബ്രിട്ടീഷ് പാലം കാണാൻ. എന്താണ് ഒരു വഴി? മലപ്പുറത്തു നിന്നു വരുമ്പോൾ. എങ്ങിനെ അവിടെ എത്താം വഴി പറഞ്ഞു തരുമോ? 🙏🙏🙏 പാലക്കാട് കാണാൻ. നല്ല ഭംഗിയാണ് എല്ലാം സ്ഥലങ്ങളും കാണാൻ ആഗ്രഹമുണ്ട് " പാലക്കാട് ഒരു മെതാലാണ്" 👌👌👌😍😍😍😜😜
കോട്ടയം കാരനായ ഞാൻ
3 വര്ഷം മുൻപ്
ഈ അമ്പലത്തിൽ മെഗാഷോ ചെയ്തിട്ടുണ്ട്..എന്നാ ജനമാണ് ഉത്സവത്തിന്.. മൂഡ് വേറെ ലെവൽ ഞങ്ങളുടെ കോമഡി ഉത്സവോം tem ആയിരുന്നു ... വൈകിട്ട് 3 pm ആയപ്പോൾ പ്രോഗ്രാം സ്ഥലത്തു വന്നതാണ് അവിടുത്തെ ചടങ്ങും രതോത്സവം എല്ലാം ഞങ്ങൾക്ക് പുതിയ അനുഭവം ആരുന്നു വീണ്ടും അമ്പലം ആ നാട് കണ്ടതിൽ സന്തോഷം ഒരുപാടു നല്ല ഓർമ്മകൾ തിരികെ കിട്ടി.. by സോണറ്റ് രാമപുരം
ഇനിയും വരണം.. 😊👍
പഴനിയിൽ പാതി കൊടുമ്പ് എന്ന് ചൊല്ല് തന്നെയുണ്ട്. ഞങ്ങളുടെ കൊടുമ്പ് പേര് തന്നെ തലവാചകത്തിൽ കൊടുത്തതിൽ വളരെ സന്തോഷം. ഈ ചാനൽ ഇന്ന് കാണുവാൻ കഴിഞ്ഞത് പുതുപ്പരിയാരം വസിക്കുന്ന അനുജൻ അയച്ചുതന്നത് കൊണ്ടാണ് ; വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങളും ആശംസകളും. ഞാൻ ഇത് കഴിയുന്നത്ര സുഹൃത്തുക്കൾക്ക് / ബന്ധുക്കൾക്ക് പങ്കുവെക്കുന്നതാണ് 👌🙏
വളരെ അധികം നന്ദി അറിയിക്കുന്നു..🙏😊
നമ്മുടെ സ്വന്തം നാട് ഉയിർ.... ❤️❤️❤️❤️❤️❤️❤️❤️pkd
❤️❤️❤️❤️
ഇപ്പോഴും പാലക്കാടൻ ഗ്രാമങ്ങൾ അത്ഭുതം ആണ് ഈപ്പോഴും ആ പഴയ നാടൻ പാടങ്ങൾ, ഓട് വീടുകൾ, ഒക്കെ കാണുമ്പോൾ 👌😘😘😘 കാരണം 90'സ് നൊസ്റ്റു 😘 ഞങ്ങളുടെ നാട്ടിൽ (tsr) ill ഒന്നും വേലിക്കെട്ടുകൾ, pinne പാമ്പിന്റെ ഒരു പൂറ്റ് ഒന്നും ആരും കണ്ടിട്ട് പോലും ഉണ്ടാകില്ല,,,,, padangalum എല്ലാം ആൾകാർ നികത്തി,,, ഗ്രൗണ്ട് പോലും പണിത് മണിക്കൂർ കണക്കാണ് റേറ്റ്,,,,എനിക്ക് തോന്നുന്നു പാലക്കാട് മാത്രം ആണ് ഇപ്പോൾ ഉം കേരളത്തിൽ നാടൻ ഭംഗി ഇപ്പോഴും കാണാനാകുന്നത്,,,, ee video😘 bro തങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതി വരില്ല,, ഞാൻ എല്ലാ യൂട്യൂബ്ഴ്സിന്റ വീഡിയോ യും കാണാറുണ്ട്,,,,, ebulljet, m4tech, sujith ettan, firoz ikka, arun smoky, തങ്ങൾക്കും അവരുടെ പോലെ മികച്ച വ്യൂവേഴ്സ് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു 😘🥰♥️
Thank you so much bro❤️❤️❤️❤️
എൻ്റെ നാട് പനയൂർ athicode .ചിറ്റൂർ കാവിൽ നിന്നും തുടങ്ങിയത്തിൽ ഒരുപാട് സന്തോഷം . ഇതു കാണൂപ്പോൾ ഉണ്ടാവുന്ന ഒരു feel പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല. Thanks ചേട്ടാ
Thank you❤️
Alappuzhakkaran aanengilum kodumbil veedu Vangi thamasikkunna aalanu njan .thankalude vivaranam adipoli aanu .valare santhosham .THAN Q SIR
Thank you❤️
അടിപൊളി സ്ഥലം ആണല്ലോ എന്തൊരു ഭംഗി ആണ് സ്ഥലം ഒക്കെ കാണാൻ 😇
❤️❤️
ചേട്ടാ ഇതൊക്കെ ആണ് ഭാഗ്യം എന്ന് പറയുന്നത്. Super super super bro 👌👌👌❤️❤️❤️
ഒരു ദിവസം നേരിൽ പോയി കാണു.. 😍👍
Ente നാടിന്റെ ഭംഗി ഈ വീഡിയോ വഴി കാണാൻ സാധിച്ചതിൽ... 👌👌👌
Thank you😍😍
മച്ചാനെ വീഡിയോ കൊള്ളാം സൂപ്പർ 👍👍👍👍❤️❤️❤️❤️❤️❤️❤️
😍😍
Eante Veedum kodumbu ane.nice video...
👍❤️
Nice video....... Nostalgic memories if my college days... 😍😍😍
😊😊
One of your best video... Palakkad means greenery..
@4.00👌 nice nelpadam.. again@17.00 and 22.06
Thank you❤️
super video sir👌👌 really happy to see my hometown place polpully ☺☺
😊👍
*ചേട്ടനും, ചേട്ടന്റെ വീഡിയോസും സൂപ്പർ* 😎😂🙄🤪💪👍🤝👌🙏
Thank you❤️❤️
നേരിൽ പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ കാണാൻ കൊള്ളാം 😍
❤️
Ente cherupakalam school days leave kodumbu theer kanan pokumayrunu. Ente relatives und.. Beautiful place.. 🥰
😊😊
Wow what a beuty pkd aabenkilum pkd full ith vare kandittilla super
👍😍😍
അവതരണം സൂപ്പർ മനസ്സിൽ നിന്നും മായുന്നില്ല ഈ പശ്ചാത്തലം
നടുക്ക് റോഡ് ഇടവും വലവും പച്ചപ്പ് super. അടിപൊളി ചേട്ടാ 👌👌👌😍😍😍
❤️❤️
New youtube chanal thudangittund videos kaanan varane
എന്റെ നാടും കൊടുമ്പ് തിരുവാലത്തൂർ ആണ് super video
😍❤️
Haiii etta
Hi..😊
Ente veedum evideyanuu........
💚
Super Very nice video.my birth place is kinasseri uppumpadam.near by thiruvalthur nostalgia
👍😊😊😊
എനിക്കറിയുന്ന place ആണേ 😍സുന്ദരമായ സ്ഥലം ആണ് 😍😍
😊😊
Adipoliii super ⚡️⚡️✨️✨️👍👍
😍😍
കൊള്ളാം അടിപൊളി🌴🌴🌴🌴🌴
😍😍
Beautiful...next expecting elapully.(kodumbu murukan temple known as pazaniyil pakuthi kodumbu kshethram enna parayuka)
👍👍👍
നമ്മുടെ ❤സ്ഥലങ്ങൾ അല്ലെ ❤❤❤❤❤
❤️❤️
തിരുവാലത്തൂർ എന്റെ ഗ്രാമം ഞാൻ ജനിച്ചു വളർന്ന സ്ഥലം
👍😍
തിരുവാലത്തൂർ എന്റെ ഗ്രാമം..... ഞാൻ ജനിച്ചു വളർന്ന സ്ഥലം...
😊👍
പഴയ കാല ഗ്രാമക്കാഴ്ചകൾ കാണണമെങ്കിൽ പാലക്കാട് ജില്ലയിൽ തന്നെ പോകണം
Athe😊😍
തകർത്തു bro കൊടുമ്പ് 🤗🤗😍🥰🔥💪🙏
😍❤️
Njaagade veedum placem ithu vazhi kanan sathichathil othiri santhosam und bro
❤️❤️
Pavangalude firozkka❤.. Piyush chettan🔥
അടിപൊളി😍👍❤️
Thsnks for this beautiful video
Thank you😊😍
Entha polpully coolimuttam povanath
👍👍👍👍👍👍😍
അടിപൊളി ബ്രോ 💚💚💛😍😻🎉
💚❤️
Oh super Sulthan ,you have fulfilled my long days desire of watching the polpully location. It is few location and very seconds only Just wanted to the inside of the village panchayat office, post office ,school , actual village area people living style etc next time when you this route please shoot some of the interior location s
However my special thanks to you for this memorable scenes.
I want to thank you by way of Rs 500/- as token of special appreciation on fulfilling my desire.
Please tell me which way I should send this money to you . please accept it .once again my sincere thanks
Seetharaman chennai
Thank you sir for your valuable review. As I always say, I vlog for my viewers. My viewers are my Inspiration. I do had a time of making videos for one or two subscribers once upon a time. Now it makes me happy to get more reviews and suggestions for my videos. It is my immense pleasure to hear from you regarding appreciation. Please keep me in your prayers is the biggest reward you can give me sir. Thank you so much....
ENTE swandham sthalam. ENTE veendum kodumbanu ENTE gramam enikuthanne abhimaanam thonnunnu. Thank u bro.
വീഡിയോ അവസാനിപ്പിച്ച സ്ഥലപ്പേരു പറയാമോ
My place........Super
😊😊❤️
Bus service ഉണ്ടോ,രണ്ടു മൂർത്തീക്ഷേത്ര ത്തിലേക്ക്?
കൊടുമ്പ് വരെ ബസ്സ് ഉണ്ട്.. അവിടെ നിന്നും ഒരു ഓട്ടോ എടുത്ത് പോവം..👍😊
മുത്തേ പറയാൻ ഒന്നും ഇല്ല കരിങ്കര പുള്ളി കനൽ അവിടെ ആണ് എന്റെ വിട് 👍👍👍
നേരത്തെ അറിഞ്ഞതാണെങ്കിൽ വീട്ടിൽ വന്നേനെ😍👍
Super bro Nallepilly video edamo
ഇതിനു മുൻപ് ഒരു കോഴിഞ്ഞാമ്പാറ വിഡിയോ ചെയ്തിട്ടുണ്ട്.. അതിൽ നല്ലേപുള്ളി ഉണ്ട്.. 😊👍👍
നല്ലേ പുള്ളി എവിടെ ആണ്
Sooooper👌👌👌
💚😍
Super bro നമ്മുടെ സ്ഥലം
😊👍
ഞാൻ മലപ്പുറത്തുകാരൻ. ബ്രിട്ടീഷ് പാലം കാണാൻ. എന്താണ് ഒരു വഴി? മലപ്പുറത്തു നിന്നു വരുമ്പോൾ. എങ്ങിനെ അവിടെ എത്താം വഴി പറഞ്ഞു തരുമോ? 🙏🙏🙏 പാലക്കാട് കാണാൻ. നല്ല ഭംഗിയാണ് എല്ലാം സ്ഥലങ്ങളും കാണാൻ ആഗ്രഹമുണ്ട് " പാലക്കാട് ഒരു മെതാലാണ്" 👌👌👌😍😍😍😜😜
പിന്നല്ലാ.. ബ്രിട്ടീഷ്‌പാലം പാലക്കാട് ടൗണിന് അടുത്താണ്.. പാലക്കാട് ചിറ്റൂർ റോഡിൽ കരിങ്കരപുള്ളി എന്ന സ്ഥലത്ത്..😊👍
നിങ്ങൾ പാലക്കാട് ഇറങ്ങി കൊടുമ്പ് ബസ് കേറി കനൽ ഇറങ്ങുക അവിടെ ആണ് ബ്രിട്ടീഷ് പാലം 🌹🌹🌹🌹
എൻ്റെ സ്വന്തം നാട്❤️ എൻ്റെ ഗ്രാമം ❤️കൊടുമ്പ് തിരുവാലത്തുർ❤️
❤️❤️
എവിടെ സ്ഥലം
Bro adipoli video👌👌👌👌👌
😍😍😍❤️
Ente swantham naad🥰🥰🥰🥰😍😍😍😍😍
👍😜
സൂപ്പർ ക്ലൈമാക്സ്. 🤗🤗🌷
😍❤️
ഇതിന്റെ ഉള്ളിൽ ഇത്രയും കാണാൻ ഉണ്ടോ super bro
Pinnalla.. ithilum kooduthal und..😊👍
Poli eattta ✌️❣️
😍😍😍
video end cheyda location superb , aa location nde google map link onnu share cheyaamo
Sure👍
@@Sulthanpetsignal thank you 👍
@@Sulthanpetsignal Peruvembu Panamkutty area oru video cheyaamo.
Super bro🥰njangade gils school kaanichilla
അയ്യോ.. എവിടെ ആയിരുന്നു🤔
@@Sulthanpetsignal chittur girls
@@akshayaammu3362 ചിറ്റൂർ വിഡിയോയിൽ കാണിച്ചിട്ടുണ്ട്👍
Vedio super👌... ആ രണ്ടു പുഴകളുടെയും പേര് ഒന്നു പറയാമോ ?
🤔
Ente naatil ethi 😍kodumbu
😍😍😍
Polpully anappadam ഒരു ചെക്ക് ഡാം ഉണ്ട് പ്ലീസ് ഒന്നു കാണിക്കാൻ പറ്റുമോ
Sure😊
Enna avidathey rathayolsavam date eathe masam Anne onnu parayo
അന്വേഷിച്ചിട്ടു പറയാം👍
Chittur to 👍👍👍 kodumbu
🎉😍
സൂപ്പർ 👌🌹
😍😍
super place, Beautiful
😍😍
Nice.. V have some land in verkoli...bcos of Corona crisis and flight uncertainty unable to come from Kuwait. Missing everything
😊👍
Nice
😍😍
ചേട്ടൻ പട്ടഞ്ചേരി ഗ്രാമം കാണിക്കി
Sure😊
ഈ വിഡിയോ എപ്പോ എടുത്തു ആണ് ഏട്ടാ. എന്റെ വീട്നു മുന്നിൽ കൂടെ ആണ് പോയത്. പക്ഷേ അവിടെ എത്തുന്നതിന് മുന്നിൽ ക്യാമറ ഓഫ് ചെയ്തു
അയ്യോ.. അറിയില്ലലോ.. അറിഞ്ഞത് ആണെങ്കിൽ കയറിയേനെ😊👍
Very nice 👍👍👍
😍
ഏത് medical college...Palakkad or karuna...
പാലക്കാട് മെഡിക്കൽ കോളേജ് ഒന്നല്ലേ ഉള്ളു.. പാലക്കാട് തൃശൂർ ഹൈവേയിൽ👍
സഹോദരാ സംശയം കൊണ്ട് ചോദിച്ചതാണ് ടോം.
കരുണാmedical college എവിടേയാ.
@@ashavasudevan4451 അയ്യോ.. കുഴപ്പമില്ല.. 😊👍കരുണ ചിറ്റൂർ ആണ്..
Govt medical college ഒന്നേ ഉള്ളു.. പാലക്കാട് ഹൈവേയിൽ ഉള്ളത്.. 😍👍
Ente veedu chittur... Husband veedu kodumbu...
👍😊
Super❤️✌️💙
❤️❤️
Ente nadu ❤️❤️
😊😊❤️
Mallu family Sujith sound...
😊😍
👌👌👌🙏
😊❤️
കൊടുമ്പ് രഥ ഉത്സവം ഓർമ്മകൾ
👍
👍👍👍
😍😍
Bro super
😊😊❤️
Pkd poli
😍
Etta vennakara ku varu
ഉടനെ ഒരു ദിവസം വരുന്നുണ്ട്😍
❤️❤️❤️❤️
😊😊
Polppully my place
Gr8
😍❤️❤️
പൊല്പുളി സ്കൂൾ അതിൽ ആണ് പഠിച്ചത്
😍👍
ചേട്ടാ താങ്കൾ മുൻപ് കാണിച്ച സ്ഥലം മാത്രം കാണിക്കാതെ പാലക്കാട് തന്നെ എത്ര സ്ഥലം ബാക്കി ഉണ്ട്. സൈലൻ്റ വാലി, നെല്ലിയാമ്പതി ഷോർണൂർ അങ്ങനെ എത്ര
എന്തായാലും പോകുന്നുണ്ട്..❤️👍
, എന്റെ വീട് ചിറ്റൂർ 👍
😊😊
Nammad Sthalm aan Broii.. Brthishpaalam😂❤
ആഹാ..❤️
Poli
😍
Is my house kodumbu
പാലക്കാട് ടൗണിൽ ഒന്നും വീഡിയോ ചെയ്യു മോ ഇപ്പോൾ ഉള്ള അവസ്ഥ കാണാം അല്ലോ
Sure❤️👍
Ente house polpully coolimuttam an
Ente veedu polpully anu
😊😊😊
എന്റെ നാട് കൊടുമ്പ്
💚
✌️✌️❤️❤️
❤️❤️
ആലപ്പുഴ പുന്നമട പേലെ തോന്നും
❤️
👍👍👍👍👌👌👌👌👌
😍😍
🌴🌴🌴👌👌👌👌👌
❤️💚❤️
പൊല്പുള്ളി തിരുവലത്തൂർ പഠിച്ച സ്കൂൾ 😂😂😂
😍👍
Hy
❤️
Polpully coolimuttam
😍👍
Ente veede
😍❤️
ഒറ്റ ബസ് പോലും ഇല്ലല്ലോ ചേട്ടാ
😍
Bus kodumbil poyal kitum
എന്റെ നാട്
😊❤️