രാമശ്ശേരി ഗ്രാമകാഴ്ചകൾ | Ramasseri Village | All Palakkad Trip EP#17

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 84

  • @akshayaammu3362
    @akshayaammu3362 3 ปีที่แล้ว +1

    Super bro innathe video polichu👌👌👌👌ramassery iddali okke kazhichitu kure aayi bro kothiyavunnu🤤🤤🤤😋innu kaanicha ella sthalavum polichu 🥰🤗

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว +1

      ഒരു ദിവസം കഴിക്കു.. അടിപൊളി അല്ലെ നമ്മുടെ രാമശ്ശേരി ഇഡലി😍

  • @sangeethasanthosh5012
    @sangeethasanthosh5012 3 ปีที่แล้ว +4

    ഒരുപാട് ഓർമ്മകൾ നിറഞ്ഞ സ്ഥലം 😍😍. ആ പാറയുടെ പേര് ചക്കോട്ട് പാറ എന്ന് ആണ്

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      ആഹാ.. നല്ല ഭംഗിയുള്ള സ്ഥലം ആയിരുന്നു..😍👍

  • @meenakshi6500
    @meenakshi6500 3 ปีที่แล้ว +3

    കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി

  • @reshmi116
    @reshmi116 3 ปีที่แล้ว +2

    അമ്പലത്തിന്റെ പരിസരം super.😍😍😍😍😍😍

  • @karthikpkd4472
    @karthikpkd4472 3 ปีที่แล้ว +1

    മച്ചു നീ ചെയ്യുന്ന വീഡിയോ എല്ലാം കൊള്ളാം കേട്ടോ 👍👍👍💜💜💜💜💜

  • @Kpkutan
    @Kpkutan 3 ปีที่แล้ว +1

    Chettanum, chettande videos um Super😎😂🤪💪👍👌🤝

  • @sreelekhabalakrishnan
    @sreelekhabalakrishnan ปีที่แล้ว +1

    എൻ്റെ നാട് 🥰❤️

  • @abdhullabdulla244
    @abdhullabdulla244 3 ปีที่แล้ว +1

    Njan avide ella sthalavum vannitundu 2007 il ipol kandatil santhosham

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    Poli machane 💗💗👏👏👏💚💚💛

  • @azeezsuazzz1441
    @azeezsuazzz1441 3 ปีที่แล้ว +2

    Good bro

  • @heavenoffoodies3496
    @heavenoffoodies3496 3 ปีที่แล้ว +1

    അതിമനോഹരം ആയ കാഴ്ചകൾ 😇

  • @sivadasc2830
    @sivadasc2830 3 ปีที่แล้ว +1

    അടിപൊളി വീഡിയോ👌👌👌👌കിണാശേരി ചെർബറ്റകാവ് വീഡിയോ ചെയ്യുമോ ബ്രോ അതുപോലെ കണ്ണനൂർ നിന്ന് തരുവകുറിസി വഴി തെങ്കുറിസികുള്ള റൂട്ട് അടിപൊളി ആണ് അതും ഒന്ന് വീഡിയോ ചെയ്യുമോ പ്ലീസ്

  • @anoojkrishna9568
    @anoojkrishna9568 3 ปีที่แล้ว +1

    Superrrr👍👍👍

  • @aiswarya3546
    @aiswarya3546 3 ปีที่แล้ว +1

    Chetta uthrali kavinta oru vdo cheyuo?

  • @jayakrishnanc9952
    @jayakrishnanc9952 3 ปีที่แล้ว +1

    Super

  • @nandhanammedia3244
    @nandhanammedia3244 3 ปีที่แล้ว +2

    Angane Njangade Nattilethiyalle,,,,,

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      നേരത്തെ അറിഞ്ഞതാണെങ്കിൽ വീട്ടിൽ വന്നേനെ..😊

  • @prasannanair5597
    @prasannanair5597 3 ปีที่แล้ว +1

    സൂപ്പർ 👌

  • @reshmi116
    @reshmi116 3 ปีที่แล้ว +3

    ചേട്ടാ അയിലൂർ ഗ്രാമം കാണിക്കണേ പ്ലീസ് പ്ലീസ് 😊

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      കാണിക്കാം sure👍😊

  • @gokulpkd9676
    @gokulpkd9676 3 ปีที่แล้ว +2

    28 AYATH 29 AYE
    POLI CHETTA 29 THOUSAND
    SUBSCRIBERS AYE

  • @ramachandrankrishnan5165
    @ramachandrankrishnan5165 3 ปีที่แล้ว +1

    Super.bro

  • @vishnuvichu7125
    @vishnuvichu7125 2 ปีที่แล้ว

    Ethu vazhi pokumbo eveda idly vakkitta pokullu

  • @BalachandranMenon
    @BalachandranMenon 3 ปีที่แล้ว +2

    My place 👍

  • @preejithk3362
    @preejithk3362 3 ปีที่แล้ว +2

    🥰🥰എന്റെ വീട് രാമശ്ശേരിയാണ് bro 😀

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      അടിപൊളി.. നേരത്തെ പറഞ്ഞത് ആണെങ്കിൽ വീട്ടിൽ വരുമായിരുന്നണില്ലേ😊

    • @preejithk3362
      @preejithk3362 3 ปีที่แล้ว

      Okkk 😀😀

  • @laxmanseetharaman8461
    @laxmanseetharaman8461 3 ปีที่แล้ว +1

    You should have shown some more scene of polpully you Stared from kalkuttiyal then why didn't
    Try next time little deep inside of location

  • @satishg742
    @satishg742 3 ปีที่แล้ว +1

    👌👌👌👌👌👌

  • @nidhinmidhun2761
    @nidhinmidhun2761 3 ปีที่แล้ว +1

    Ramassery 💥💥💥

  • @Rajesh-eb6rh
    @Rajesh-eb6rh 3 ปีที่แล้ว +1

    👌👌👌

  • @SudharsanAMK-vn2sf
    @SudharsanAMK-vn2sf 3 ปีที่แล้ว +1

    എന്റെ വീട് പുതുശ്ശേരി തന്നെ

  • @preethaanand7541
    @preethaanand7541 3 ปีที่แล้ว +1

    😍😍😍😍😍

  • @skumar-pt8oh
    @skumar-pt8oh 3 ปีที่แล้ว +1

    My place pudussery

  • @lineeshr9854
    @lineeshr9854 3 ปีที่แล้ว +1

    ❣️❣️❣️😇

  • @abhijithjithu7544
    @abhijithjithu7544 3 ปีที่แล้ว +1

    Poliiii

  • @mathangikalarikkal9933
    @mathangikalarikkal9933 3 ปีที่แล้ว +1

    😍😍😍

  • @biniraveendran2731
    @biniraveendran2731 3 ปีที่แล้ว +1

    Hello

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      കുറെ ആയി കാണുന്നില്ല😊

  • @ABHISHEK-xx1wc
    @ABHISHEK-xx1wc 3 ปีที่แล้ว +1

    1st

  • @parameshwarankallazhy.8692
    @parameshwarankallazhy.8692 3 ปีที่แล้ว +2

    ഒരു കാലത്ത് പാറക്കൂട്ടങ്ങൾ ആയിരുന്ന ഇടങ്ങൾ ഇന്ന് പാറമടകളായി,
    എത്നാണാവോ ഉച്ച നേരത്ത് അമ്പല പരിസരത്ത്, വല്ല പ്ളാനിംഗ് ഉണ്ടോ. 🤣🤣🤣

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      ചെറിയ ഒരു പ്ലാൻ ഇട്ടലോ എന്ന പ്ലാനിൽ ആണ്😜😜😜

  • @mallikamuthukumar2122
    @mallikamuthukumar2122 3 ปีที่แล้ว +1

    അമ്പലത്തിൽ കള്ളൻ കടന്ന വീഡിയോ ഒർജിനൽ ആണോ മീശ മാധവൻ ഷൂട്ടിംഗ് ധോണി ക്വോറിയാണ് അവിടെ വീഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു👍👍

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      അമ്പലത്തിൽ കള്ളൻ കടന്നത് ഒറിജിനൽ ആണ്.. നാട്ടിൽ മുഴുവൻ ഒരു ദിവസം ഇതായിരുന്നു.. അടുത്ത ദിവസം തന്നെ കള്ളനെ പിടിക്കുകയും ചെയ്തു..
      ധോണി എന്തായാലും ചെയ്യാം..😊👍👍

  • @ajitha2074
    @ajitha2074 3 ปีที่แล้ว +1

    ഞാൻ എല്ലാ കൊല്ലവും പോവുന്ന അമ്പലമാ അത്

  • @palakkadganesh6068
    @palakkadganesh6068 3 ปีที่แล้ว +1

    Poli place 💖💖

  • @reejog5636
    @reejog5636 3 ปีที่แล้ว +2

    Super

  • @sreelakshmiammu7547
    @sreelakshmiammu7547 3 ปีที่แล้ว +1

    👌👌👌