Space പോലെ Sea പര്യവേഷണം ചെയ്യാത്തത് എന്ത് കൊണ്ടാണ് എന്ന് നോക്കൂ!
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #space #sea #titanic #titan #umerabdussalam
"Dive into the depths of the unknown as we unravel the mysteries of the ocean and space! 🌊🚀 In this video, we journey into the final frontiers of discovery and address the intriguing question: 'Why haven't we explored more of the ocean?' We cover everything from the technological challenges of deep-sea exploration to the captivating history of the Space Race.
Join us as we uncover why NASA has thoroughly mapped Mercury, Venus, and Mars, but we've only just scratched the surface of our own ocean floor. Learn about the international efforts to bring oceanic exploration on par with space missions and the cutting-edge technology being developed for this purpose.
We'll also delve into the rich tapestry of life beneath the ocean's surface, the immense potential for scientific discovery, and how ocean exploration could profoundly impact our understanding of climate change, health, and more.
Whether you're a science enthusiast, a curious mind, or just love a good story, this video is for you! Don't forget to subscribe for more educational and engaging content.
Chat GPT, Midjourney & 17+ major ai tools ആർക്കും പഠിക്കാവുന്ന തരത്തിൽ മലയാളത്തിൽ തയ്യാറാക്കിയ പ്രോഗ്രാം - വിവരങ്ങളറിയാൻ +91 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ! whatsapp ലിങ്ക് wa.me/919072616500
Bro nagalke itil ninn income lebikumo
വളരെ ആകർഷണം തോന്നുന്ന രീതിയിൽ ആണ് താങ്കൾ എല്ലാ കാര്യവും വിവരിക്കുന്നത്.
ആരും കെടിരുന്നുപോകും❤
😄♥️
സാന്ദ്രത കൂടിയ കടലും വെറും ശൂന്യതയും തമ്മിൽ വലിയ മാറ്റമാണ് ഉള്ളത്.. അത് തന്നെ കാരണം
Great Thinking 👌.
കടലുകളിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിലേക്കിറങ്ങിചെല്ലാനുള്ള ഒരു വാതിലായി ഇപ്പോൾ സംഭവിച്ച ദുരന്തം മുഖാന്തിരമാകും.
ജബ്ബാർ v/s M M AKBAR സംവാദം ആരംഭം കുറിച്ചു😅
ഇതുപോലെയുള്ള videos ഇടയ്ക്കിടയ്ക്ക് ഇടുമോ... നിങ്ങളുടെ presentation അടിപൊളിയാണ് നല്ല informative ഉം ആണ്. So please
♥️ sure
ഞാനും പറയാൻ ഇരിക്കാരുന്നു
Athanne idheham parayumbol vere feela❤️
Cinemagic ചാനൽ നു ശേഷം influenced ആയ മറ്റൊരു മലയാളം infirmation channel ആണ് താങ്കളുടെ.. Calm and cool ആയിട്ട് explain ചെയുന്നത് ആണ് ഇഷ്ടം ആയത്..
@@dhanyapriyanka8299cinemagic ippo video idunnillalo pazhayapole
ഫസ്റ്റ് bgm 👌
ഇത്രയും മനോഹരമായി എല്ലാവർക്കും മനസിലാവുന്ന പോലെ ഇങ്ങനെ ഒരു വിവരണം ആരും അവതരിപ്പിച്ചട്ടില്ല സൂപ്പർ bro താങ്ക്സ് 🙏ഇനിയും ഒരുപാടു വീഡിയോ പ്രതീക്ഷിക്കുന്നു
Very calm and kind way of presentation ❤
♥️
Good👌 informative 🌷 keep going ❣️
Your presentation style is unique and awesome 🤩 ariyaatha othiri information valare simple ayitu paranju thannu. 🤗 thank u sooo much✨expecting more videos like this🧑🏫
Adipoli presentation bro❤ kett erinnu ponind🙂keep going and all the best for the upcoming videos
Well explained 😍❤️🙌
Never skipped a second ❤️❤️🙌
ظهر الفساد في البر والبحر بما كسبت ايدي الناس, കര ആയാലും കടൽ ആയാലും മനുഷ്യൻ അവന്റ സൗകര്യം മാത്രമാണ് നോക്കുന്നത്, ഇവയൊക്കെ സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന ഒരു ശക്തി ഉണ്ട്, അവൻ നേരത്തെ നമുക്ക് മുന്നറിയിപ്പ് തന്നിട്ടുമുണ്ട്, അവ കൂട്ടാക്കാതെ മറ്റു സൃഷ്ട്ടി പ്രതിഭാസങ്ങളെ മാനിക്കാതെ മനുഷ്യൻ എന്തു ചെയ്താലും നാശത്തിൽ കലാശിക്കാനാണ് സാധ്യത 🙏
Andi poda myra
ഒന്ന് പോയെടാ മരമാക്രി
😂
((നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ്. (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്.)) (ഖുർആൻ: 16:14)
Nandi kanikkan vendi mathram ondakkiya deivam😂
Thought and curiosity.
We want something like this😊
a loads of informations built-up with splendid ideas.
it's a well initiative,keep it up.
❤🎉
♥️
Thank you bro very informative ❤️🎉
Nice content bro. Also nice presentation
Highly appreciated
Bro video superaaa . Dark energy and Dark matterinai kurichh ethuvarai olla proof vech oru video edamoo
നമുക്ക് നോക്കാം
Thanks bro .Keep doing this types of video always with you
♥️
Good presentation. Subscribed👍
Hi.. your contents are superb and the presentation is amazing.The background music used making me tensed..may be my own experience..pls do consider 😊
ഇത് എന്റേം doubt ആയിരുന്നു. Thx ഇങ്ങനെ ഒരു വിഷയം avatharippichathil👍🏻
Good presentation
How do you keep talking like this.? You are so calm, composed and consistant throughout. Can you do a bts/bloopers video also?
Its a single take😕
Good presentation bro❤
Well prepared talk... Keep going👍🏻👏🏻👏🏻
Well explained.. Keep going
Machane vach pidicho ee type content keriporum👐🏽
Presentation ❤️❤️
♥️
Most awaited topic ever 💯
Absalutley brilliant 💥 presentation
♥️
Informative and good presentation
Super
Very informative
എന്റെ 4 വയസ്സ് ആയ മോനും enta കൂടെ നിങ്ങളുടെ വീഡിയോ intrest ഓടെ കാണുന്നുണ്ട്
😄♥️
Well explained!
♥️
പിടിച്ചു ഇരുത്തുന്ന അവതരണം കാരണം സ്കിപ് ചെയ്യാതെ വീഡിയോ കണ്ടു 😊ശബ്ദം മനോഹരം ആണ് 😊
♥️
Bro you deserves more views 👏 ur explanation level🔥
Nyc presentation
നല്ല അവതരണം. 👍
♥️
Out of curiosity, then how does the under sea cables ( international links) works ?
Because they are constructed from layers of solid materials surrounded by thick polymer insulation , there is no air space inside the cable since any gaps are filled with resin or petroleum jelly. As a result there is no air inside the cable to be compressed.
@@adithgeorge9344anything can be compressed, not only air
Gd explanation❤👍
Good information 👍
Bro kadaline kurich kooduthal vdos cheyyamo interesting aanu😊❤
😄
Umar bro. Nice presentation..poli
Well explained ❤❤❤❤
Beautifully explained
♥️
Oppenheimer nolan video chyamo
Very well explained
ആഴക്കടലിൽ കൈ മുഖത്തിനു നേരെ പൊക്കിയാൽ പോലും കാണാത്ത വിധം ഇരുട്ടാണ്. പ്രകാശത്തിന് അകത്തേക്കോ പുറത്തേക്കോ കടക്കാൻ പറ്റാത്ത വിധം ഇരുട്ട് അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങൾ പോലും നിരീക്ഷിക്കുന്ന മനുഷ്യന് കടലിൽ കേവലം ആയിരം മീറ്റർ താഴ്ചയിൽ അത്യാധുനിക പ്രകാശ സ്രോതസ്സുകൾ ഉപയോഗിച്ച് പോലും കരയിൽനിന്ന് അതിൻ്റെ ഇരുട്ടിനെ തോൽപ്പിച്ച് വിജയം കാണാൻ സാധിക്കുന്നില്ല
കടലിന്റെ പരമാവധി താഴ്ച 12km ആണത്രേ
@@UmerAbdussalamcurrently
@@UmerAbdussalamഅത് ഇതുവരെ കണ്ടു പിടിച്ച ആഴം മാത്രം ആണ്.ഇനിയും കണ്ടുപിടിക്കാൻ ഉണ്ട്.
എത്ര കണ്ടുപിടിച്ചാലും earth crust ന്റെ മാക്സിമം width 40km ഒക്കെയാണ്. not more than that, അതിനുള്ളിൽ ഒതുങ്ങും കടലും.
@@UmerAbdussalam Sorry for the mistake, I have corrected it
But sir you said about the limitations of using bots deep under water but didn't the ROV 's of the Canadian coast guard went deep under water and discovered the remains of the titan wreckage??
അവര്‍ നോക്കുന്നില്ലേ? ഒട്ടകത്തെ; അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്?
ആകാശത്തെ; അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്?
പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്?
ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്?
അതിനാല്‍ താങ്കൾ ഉദ്ബോധിപ്പിക്കുക...
(സൂറത്തുൽ ഖഷിയ)
ഒട്ടകം മുതൽ ഭൂമി വരെ നോക്കാനും ചിന്തിക്കാനും പറഞ്ഞ പടച്ചോൻ കടലിലേക്ക് നോക്കാൻ പറഞ്ഞില്ല
കാരണം അത് എന്നും മനുഷ്യന് നിഗൂഡം ആയിരിക്കും എന്നുള്ളത് കൊണ്ട് തന്നെ
സുബ്ഹാനല്ലാഹ് ...
😂athe athe athee.... 😂
Nice bro ❤
Nice vedio 🥰... Reverse gravity and athinte sadhyadakale kurich oru vedio cheyyamo...??
Nokkaam👍🏻
Well explained 👍🏻
♥️
അപ്പോ internet cable ഏങ്ങനെയാണ് കടലിനടിയിൽ കൂടി connect ചെയ്തിട്ടുള്ളത്
കടലിന്റെ അടിയിൽ പോകും തോറും അത്രക്കും പ്രെഷർ കൂടുതയിട്ട് ഉള്ളപ്പോൾ അവിടെ എങ്ങനെയാണ് ജീവികൾ ഒക്കെ ജീവിക്കുക. ഇത്രയും സ്‌ട്രെങ്ത് ഉള്ള മാറ്റീരിയൽസ് തന്നെ പൊട്ടിത്തെറിക്കുമ്പോൾ.... ഇതെങ്ങനെ പോസ്സിബിൾ ആവും.
ദൈവം അവയെ അതിന് വേണ്ട സൗകര്യങ്ങളോടെ ആണ് സൃഷ്ടിച്ചിരിക്കുന്നത്.
ഓരോ ജീവിയേയും അതിനു ജീവിക്കാൻ പറ്റിയ features കൂടെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സൃഷ്ടാവ് അതിമഹാൻ തന്നെ.
Adyilek pokumbol fishnte structure mattam varum chilathinu nattal kanilla,😌
Kara il jeevikunna jeevi, kadalil jeevikkuna jeeevi, 2 um thammil differents undalow
Nice presentation ❤
♥️
13:15 and Richanrd Branson (Virgin Galactic)
Well explained
Presentation 👍❤️
♥️
your voice and explanation nice
Good presentation sir👍
ഈൗ blue wale engana apo prsr അഡ്ജസ്റ്റ് cheyune
Naasa sea exploration stop cheythune ullath sathyano??
Starting bgm❤
Chatgpt ഇൽ പറയുന്നതൊന്നും കൂടുതലും ശരിയല്ല കൂടുതൽ കാര്യം അവർ മറച്ചുവയ്ക്കുകയാണ് സത്യങ്ങൾ പുറത്തുപറയാൻ അവർക്ക് താല്പര്യം ഇല്ല പറയാൻ ഇനി ഒരിക്കലും സത്യം പറയുകയില്ല എത്ര വികസിച്ചാലും അവരുടെ അവരുടെ തന്ത്രം അതാണ്
14:52 laser communication നടക്കില്ലെ??
Kadalite thazhe Ulla pressure oru energy ay use Cheyan patile
سبحان ربي الخالق❤️
Nice presentation
മനുഷ്യൻ ദുർബലൻ തന്നെ
Nice video..👍
♥️
Very nice video, explained most of the aspect 🔥
♥️
One reason, water is the powerfull wepon in the world💦
Good explained. And your hardwork 👍👍👍
Nice presentation❤👏
Dear bro
Mariana truch os more than this
So technology is big but moon and other are there friction only
Good subject 👍🏽
Water alle, H2 aayum O2 aayum thirichitt baakki ullath add cheythaal pore, Fuelum aayi breathable aayi
Well explained ❤
The way of presentation lvl ❤️🔥🫶
♥️
Technology is growing. And will find the continent that has sunk under the sea
Nice video with great quality.kurach koodi sound quality koottaan sramikaamo 😊
sure
♥️
ഈ us ആർമി നല്ല തള്ളാണ് ബ്രോ 😊
Njan skip cheyyathe adyamayittann ingana oru video kannunath
♥️
ഒറ്റ ഉത്തരം മർദ്ദം ath എന്തിനെയും നശിപ്പിക്കും 👍
أو كظلمات في بحر لجي يغشاه موج من فوقه موج من فوقه | الآية 40 من سورة النور
Good 👍
How a living thing can be managed their life in deep ocean but titen?
Bro.. അങ്ങനെ ആണെങ്കിൽ titanicnte അടുത്ത് പോയ വീഡിയോ undalo.. അത് എങ്ങനെ പോയി.. അപ്പോൾ prssre prbm ഇല്ലേ 🤔🤔🤔
Submarines and advanced sound signals use ചെയ്തു പുതിയ സംവിധാനങ്ങൾ വരും.
Titanic ocean company has successfully do exploration in sea previously unfortunately at that time accidentally they died😢
How to meet u Mr.Umar...Lub u....
Moon tour promote cheyyunnillallo
കടലിൽ ഇറങ്ങിയാൽ മനുഷ്യർ വെറും പുഴു. അത്രേ ഉള്ളു!!
Umerkka evidunnaa ea stock videos kittunnathu
envato
Is it possible to create an ocean station like a space station which is able to withstand the pressure which is also able to create a high frequency sonic sound..I think this is weird but I think one day we humans will conquer the oceans too. ❤️
I can
It is possible if many (billions) people process data from boinc distributed computing software
I have helped scientists to develop better technology by processing data
ടൈറ്റാൻ അന്നേക്ഷിച്ചു കടലിനെ കുറിച്ച് കൂടുതൽ അറിഞ്ഞ ഞാൻ 😍
♥️
Njanum
👍🏻
@@UmerAbdussalam ഞാൻ ആദ്യം മുതലേ നിങ്ങളുടെ വീഡിയോ follow ചെയ്യുന്ന ആളാണ് എനിക്ക് future വരാൻ പോകുന്ന കാര്യങ്ങൾ AI technology യിൽ വരാൻ പോകുന്ന മാറ്റങ്ങൾ അതിനെ കുറിച്ചെല്ലാം കൂടുതൽ അറിഞ്ഞത് നിങ്ങളിൽ നിന്നാണ് maybe നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല perfect other one anurag talks both my favorite vloger😍👍
Hlooo
Recent thumbnails are 😮
Ai generated
@@UmerAbdussalam ayseri