Titan Submarine | Titanicക്ക് ദുരന്താവശിഷ്ടം കാണാൻ പുറപ്പെട്ട ടൈറ്റന് സംഭവിച്ചതെന്ത്?
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Titan Submarine : Atlantic Oceanൽ കാണാതായ അന്തർവാഹിനി ടൈറ്റൻ പൊട്ടിത്തെറിച്ചു. നേരത്തെ ആശയവിനിമയ ഉപകരണങ്ങൾ തകരാറിലാവുകയും, ടൈറ്റനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് നാല് ദിവസങ്ങളിലായി നടത്തിയ തെരച്ചിലിൽ, Titanic Shipന് സമീപത്തായി യന്ത്ര ഭാഗങ്ങളുടെ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി. അഞ്ച് സഞ്ചാരികളും മരിച്ചതായി സ്ഥിരീകരണം.
#titansubmarine #titanicsubmarinemissing #titanicsubmarinetour #news18kerala #keralanews #malayalamnews #latestkeralanews #മലയാളംന്യൂസ്
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
ഒരു ദുരന്തം കാണാൻ പോയി അത് മറ്റൊരു ദുരന്തം ആയി മാറി😢
Yes 😢
ആ 19 വയസ് കാരൻ അച്ഛന്റെ സന്തോഷം ന് വേണ്ടി കൂടെ പോയി ആക്രി കാണാൻ പാവം കൂഞ് എന്തൊക്കെ കഷ്ട്ടം
വളരെ ഭയാനകവും ദയനീയവുമായ സംഭവം.
മാനവരുടെ ജീവത്യാഗത്തിൻ്റെ ഫലമാണ് ശാസ്ത്രത്തിൻ്റെ നേട്ടങ്ങൾ .
You are right.. ex.. Right brothers, they discoverd Aeroplane..
But ith athalla
ഈ പുരാവസ്തു കാണുന്നത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത് ഇപ്പോൾ എത്ര നഷ്ടമാണ് സംഭച്ചിരിക്കുന്നത് ഗുണവുമില്ല
Joj{
എന്ത് സംഭവിക്കാൻ അവർ ടൈറ്റാനിക് കാണാൻ പോയി.. പേടകം പൊട്ടി തെറിച്ചു.. അവർ മരിച്ചു അത്ര തന്നെ 😊😊🌹😊
മനുഷ്യൻ മനുഷ്യനെ മറന്നാൽ എന്ത് ചെയ്യും എന്ന് മനസിലായി പിന്നെ സമ്പത്ത് കൂടിയപ്പോൾ എല്ലാം മറന്ന്,ഒരു ന്യായീകരണം കാണുന്നില്ല
ഇനി ഈ അഞ്ചു പേരുടെ പേടകം കാണാൻ ആരും പോകാതെ ഇരുന്നാൽ മതി
അടുത്ത ബാച്ചിൽ ഇന്ത്യയുടെ നാശങ്ങളായ മോങ്ങിജിയും അമിട്ടും പോകുന്നുണ്ട്
@@JishadMajeedninte koothie paranari adyam theerum adime koothie
@@JishadMajeed😂
@@JishadMajeed😄😄🙏
ഒപ്പം പിണംറായിയെ കൂടി അയക്കാം ഒരു ഗുണമാവട്ടെ 👍
ടൈറ്റാനിക് അന്ന പേ തന്നെ ദൈവത്തിന് ഇഷ്ടംപ്പെടാത്തപോലെ😍😍😂😂😂
Ini ithinte bakki kaanan adutha trip pokumo endo...😢
അറ്റ്ലാന്റിക് അടിത്തട്ടിൽ ഇനി അവർ ഉറങ്ങട്ടേ 😢😢😢
Ee mission stopayathno stopakyathno something wrong?
ആദരാഞ്ജലികൾ❤❤❤❤❤
ഓരോരുത്തരും 2കോടി കൊടുത്ത് മരണം വിളിച്ചു വരുത്തിയ പോലെ 🥺,
ആദരാജ്ഞലികൾ 🙏🏻
അങ്ങനെ പറയുന്നതിൽ അർഥം ഇല്ല നമ്മൾ യാത്ര പോകുമ്പോ
വണ്ടി ആക്‌സിഡന്റ് ആയി ആളുകൾ മരിക്കുന്നില്ലേ
@@jdmautomotive അതെ. പക്ഷെ ഇത് അത്രക്ക് റിസ്ക് ആണെന്ന് അറിഞ്ഞിട്ടും.... 😒
Hey yella മനുഷ്യരും oru pole അല്ലല്ലോ അവർക്ക് രണ്ട് കൊടി okke രണ്ട് രൂപ pole ആണ് അതല്ല പ്രശ്നം സഹസികത ഇഷ്ട്ടപെടുന്ന നാല് പേര് onn uppa വിളിച്ചു വരുത്തിയ മകനും athil ഒരാൾ 35 പ്രാവിശ്യം പോയ വെക്തി അല്ലെ പോരാത്തതിന് ആകാശ യാത്രകളും ചെയ്തിട്ടുണ്ട് അവർക്ക് ഒന്നിനേം pedi illa ath തന്നെ ആണ് pinne ithil കേറുമ്പോൾ oru aggriment okke und 😊ഇതൊക്കെ അറിഞ്ഞോണ്ട് പോയത് അല്ലെ pinne മരണം ath ippo നമ്മൾ വീട്ടിൽ അടച്ചു കുത്തി ഇരുന്നാലും അത് നമ്മളിൽ എത്തും 🙂നല്ല മരണം ആയാൽ മതി എന്നെ ഒള്ളു pinne povumbo പ്രിയപ്പെട്ടവർ pona mumb പോവണം allel avare ഓർത്തു വിഷമിക്കും നമ്മൾ ഇവരെ ഓർത്തു വരെ വിഷമിക്കുന്നില്ലേ
@@shadiya_9339 no one knows about future....if they know death is awaiting them they won't go for this risk
We can continue our investigation but keep it mind some unknown spirituality exists in the world. We could not overcome it.
ബ്രോ ഒന്നും വിചാരിക്കില്ലെങ്കിൽ ഒരു അഭിപ്രായം പറയെട്ടെ. ന്യൂസ് റൂം കാണുമ്പോൾ ഒരു ചെറിയ സൂപ്പെർ മാർക്കറ്റിൽ നിന്നാണ് താങ്കൾ വാർത്ത വായിക്കുന്നത് എന്ന് തോനുന്നു പരിഹാരം കാണാൻ താങ്കളുടെ ചെയർ മനോട് പറയുമോ 👍🌹
Titanicil marichu azhagalil ullavarkku kootayi eni avarum.😭😭😭😭😭😭
Pannam koduthu maranathe erannu vadech😊
😢
*ഞാൻ ഈ ന്യൂസ് ഉം സാധാരണ കേൾകും പോലെ കിട്ടിയില്ല കിട്ടും എന്നൊക്കെ പറയുമെന്ന് വിചാരിച്ചു സ്ഫോടാണത്തിൽ തകർന്നു എന്ന് കേട്ടപ്പോ 😭അധികം വേദന അറിയാതെ പൊട്ടിത്തെറിയിൽ മരിച്ചില്ലേ അതു മതി*
Implosion aanu എല്ല് വരെ നുറുങ്ങു കാണും
സൃഷ്ടാവിനു മുമ്പിൽ സൃഷ്ടി നിസാരം
@@aswathyachu1839implosion nnnparanja enthaa
@@aswathyachu1839പക്ഷെ ആ വേദന അറിയും മുൻപേ അവര് മരിക്കും 😔
അവർ അതിനുള്ളിൽ ടെൻഷൻ അടിച്ചു നീറി ഇരിക്കുകയാവാം... ഒന്നും ചെയ്യാനാവാതെ.... അതിനിടക്ക് പൊട്ടിത്തെറിച്ചിട്ടുണ്ടാവാം...😢
അതൊക്കെ മത്സ്യങ്ങൾ കഴിച്ചു കാണും
Very moonnu manikkur samayamundaavum..!
ഇവർ എന്തായാലും അവയ്‌വം വിൽക്കുന്നവരെകൾ പുണ്മുള്ളവരാണ്
അവർ തിരിച്ചു verum
ഇനി വലിയ ദുരന്ധം ഉണ്ടാക്കരുത് ജീവൻ പോയത് തിരിച്ചു കിട്ടില്ല ഓവർ ബുദ്ധി ഉണ്ട് കാണിക്കരുത് മനുഷർ
😭
ടൈറ്റാൻ കാണാൻ ബുക്ക് ചെയ്യാൻ സമയമായി
🙁🙁
ഇനി titanic ഉം titan ഉം ഒരുമിച്ച് കാണാന്‍ ഒരു ടൂര്‍ പാക്കേജ് അമേരിക്കക്ക് അറേഞ്ച് ചെയത് കൂടെ, അതല്ലേ മാസ്സ്......
*QUESTION* ടൈറ്റാനിക്കിനെ കടലിനടിയിൽ കണ്ടെത്തിയിട്ടും പുറത്തെടുക്കാതെന്താണ് ?
th-cam.com/video/lNs2zPss_kg/w-d-xo.html
100 years aaayi bro
ഇനി എടുക്കാൻ ശ്രമിച്ചാൽ, മൊത്തം പൊടിഞ്ഞു പോകും.
കാശ് അത് കുറച്ചു മറ്റുള്ളവക്ക് കൊടുക്കണം ഇങ്ങനെ ഇരിക്കും
Correct
Correct
കൊടുത്താൽ മരിക്കാതെ ഇരിക്കുമോ?
Avar kodukkunnavaro, kodukkathavaro anennu thankalkkariyumo.? Oru sharashari Malayaliyude chinthayanithu👎🏾
@@shaniatheed5446
ദാന ദർമ്മങ്ങൾ
തനിക്ക് വരാൻ പോകുന്ന ആപത്തുകളെ തടഞ്ഞ് നിർത്തും എന്നുറപ്പ്
ചന്ദ്രനിൽ പോയവരെല്ലാം തിരിച്ചു വന്നിട്ടില്ല പക്ഷെ ഇന്ന് ഒരുപാട് മാറിയില്ലേ ശാസ്ത്രം വളരുന്നത് പല പരീക്ഷണങ്ങൾ നടത്തിയും ജീവൻ ബലി നൽകിയും ഒക്കെ തന്നെയാണ്... അവരുടെ പണം അത് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ അവർ അധ്വാനിച്ചു നേടിയതാണ്... നമ്മൾക്കറിയാത്തതിനെ കുറിച്ച് കഴിവതും അഭിപ്രായം പറയാതിരിക്കുക
മോനെ ഒരു ദിവസം പോകും,
ഇത് അഹങ്കാരത്തിന്റെ മരണം.. എന്നാൽ കൊന്നു അവയവം വിറ്റു ക്യാഷ് ഉണ്ടാക്കിയ lake ഷോർ ഹോസ്പിറ്റൽ നേ കുറിച്ച് എന്തേ ആരും മിണ്ടാത്തെ? Justice for abin vj
മിണ്ടില്ല എല്ലാവരും ക്യാഷ് വാങ്ങി എല്ലാം മുക്കിയില്ലേ
@@thakkucreations8253 നീതി ഇവിടെ കിട്ടാത്തതിന്റെ കാരണം നമ്മുടെ ജനം എന്ന വിഡ്ഢികൾ വെറും മൊണ്ണകൾ ആണ്... ദേ മുല്ലപെരിയാർ എപ്പോൾ പൊട്ടും എന്ന് അറീല പക്ഷെ അതിനു വേണ്ടി സമരo ചെയ്യാതെ ജോലിക്കു പോകും എന്തിനു? ജീവൻ ഉണ്ടെങ്കിൽ അല്ലെ ജോലികു പോകാൻ പറ്റു.. മുല്ലപെരിയാർ എപ്പോൾ വേണം എങ്കിലും പൊട്ടും ഉദാഹരണം ഒരു ചെറിയ ഭൂമി കുലുക്കം.. എല്ലാം നശിക്കും...
അത് പറയാൻ പറ്റില്ല ഇവിടുത്തെ കോടീശ്വരൻ പിണങ്ങും
ശാസ്ത്രം എവിടെയും എത്തിയിട്ടില്ല പുരോഗമിച്ചിട്ടുമില്ല 💪💪💪...
ശാസ്ത്രം പുരോഗമിച്ചിട്ടൊക്കെയുണ്ട്. പിന്നെ എവിടെയും എത്തില്ല കാരണം ശാസ്ത്രത്തിനുസഞ്ചരിക്കാൻ ഒരുപാടുണ്ട്. ഇത് അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്.
നമ്മൾ ഉപയോഗിക്കുന്ന ഫോൺ വാഹനങ്ങൾ മരുന്ന് ഇത് കണ്ടുപിടിച്ചത് ശാസ്ത്രം തന്നെ ആണ്
😭😭😭😭
🥺