7 warning signs you need a psychiatry consultation/ Malayalam/ DR NAYANA

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • This video is about 7 warning signs, which help us to understand about when we should meet a psychiatrist.Watch video fully and comment if any queries. whatsapp:- 9446630360 email:- nayanasudhakar1987@gmail.com . For online consultation contact 9446630360.

ความคิดเห็น • 157

  • @gayathrivs6539
    @gayathrivs6539 ปีที่แล้ว +48

    സത്യത്തിൽ മാഡം പറഞ്ഞ എല്ലാം സിമ്റ്റവും എനിക്കുണ്ട് പക്ഷെ എനിക്ക് അത് പറയാൻ പോലും ആരൂല്ല ഭർത്താവ് മരിച്ചിട്ട് 8 വർഷം ആയി അച്ഛന്റെ ആത്മഹത്യ എന്റെ രണ്ട് മക്കൾ ഒരാൾക്ക് 23 വയസും ഒരാൾക്ക് 21 വയസും കോടികളുടെ വില വരുന്ന ഭൂമി സ്വന്തക്കാർ തന്നെ വില്പന നടത്തി ചതിച്ചു 50 ലക്ഷം പോലും കിട്ടില എനിക്ക് അവർക്ക് കിട്ടി പിന്നെ എന്റെ അച്ഛന്റെ വക അനുജത്തിയും ഭർത്താവും കയ്ക്കലക്കി ഇപ്പോൾ താമസികുന്ന വീട് എന്റെ അമ്മയ്ക്കും അനുജത്തിക്കും എനിക്കും ഒരുപോല അവകാശം ഇതൊക്ക പോരെ മാഡം ഒരു വെക്തി ഡിപ്രഷനിൽ അവൻ മരിക്കാത്ത മക്കളെ ഓർത്ത് മാത്രം

    • @JomonPp-wv1mj
      @JomonPp-wv1mj ปีที่แล้ว +5

      ഡോക്ടറിന്റെ ഫോൺ അപ്പോയിന്റ്മെന്റ് എടുത്താ മതി എല്ലാം ശരിയാവും

    • @healthwithviva9673
      @healthwithviva9673 ปีที่แล้ว

      Hi

  • @user-dr4xv1yl3y
    @user-dr4xv1yl3y 7 หลายเดือนก่อน +7

    Medam പറഞ്ഞ ഈ 7 കാര്യങളും എന്നിലുണ്ട്. കൂടാതെ‌ മൊത്തം blank. Over thinking, മുഴു സമയം കിടത്തം, വെരുതെ ചിന്തിക്കും ഞാനെന്താ ഇങനെയെന്ന്. വെറും 10 ദിവസം മാത്രമായ എന്റെ കുട്ടിയെ കാണാൻ പോലും തോന്നുന്നില്ല. പണിക്ക് പോകാൻ തോന്നുന്നില്ല. കണ്ണ് തുറന്നാലും ഉരങിയ പോലെ(blind). Work ചെയ്യുംബോഴും അത് അങിനെ തന്നെ.
    ഇതിനൊക്കെ കാരണം എന്റെ വീടുമായി ബെന്തപ്പെട്ട നിരവധി റ്റ്രാജെഡി കൾ ആണു. എങിനെയൊക്കെയോ 39 വയസ്സായി. ഇപ്പൊ മാറാൻ പറ്റുന്നില്ല. ആഗ്രഹമുണ്ട്. ചിലപ്പോൾ മരിക്കാൻ തോന്നും. ധൈര്യക്കുറവ് കൊണ്ടോ, എന്റെ മാതാവിനു ആരുമുണ്ടാവില്ല എന്ന ചിന്തയാലോ(ഇപ്പൊ ഫാമിലി യും ഉണ്ട്) മരിക്കാനും കഴിയുന്നുമില്ല. വെറുതെ ഒരു മനുഷൻ. ആരും ഇല്ലാത്ത എന്നാൽ എല്ലാരും ഉള്ള ഭൂമിക്ക് ഭാരമുള്ള മനുഷൻ.

    • @DrNayanaSudhakar
      @DrNayanaSudhakar  7 หลายเดือนก่อน +1

      Seek professional help

    • @user-fb5qr5km7m
      @user-fb5qr5km7m 3 หลายเดือนก่อน

      Plz do meditation.you will definitely recover from this

  • @lyricslovely9096
    @lyricslovely9096 ปีที่แล้ว +10

    Urakkam vararilla.. Baakki ellam und.valare pettann imotions vararillaa.. Sandhoshathilu nannayi chirikum. Veshmikan ulla reason kittiyaalum ath onnum oru problem allathe avoid cheyya.. Sangadam varunnilla.. Vepralam, tention, endha cheyya endha cheyya, ennoke oru thoonnal.

  • @blpmtvm9875
    @blpmtvm9875 ปีที่แล้ว +7

    ആത് മാർ തതയുള്ള ഡോക്ടർ.....🙏🙏🙏🙏🙏

  • @dr.divyaxavier341
    @dr.divyaxavier341 ปีที่แล้ว +8

    Tensions oke kunjilek therrkunna oruavastha..pinnorkumbo karachil varum... physically tired aakunu...oru saffocation feel ..arum manasilaakunnilla... antidepressant edukumbol feel wl..pakshe kunjullond sedatives pattunnilla...marikanam ennu thonunu
    .ellarodum dheshyam varunu...hus nariyam but psycatrist ne consult cheian sammathikunnilla anganeyanu njan oru physician eh kand e medicine kadhikan thudangiyath

    • @ajmalyaseen04
      @ajmalyaseen04 8 หลายเดือนก่อน

      Physician aayaalum mathi. Njn anganeya kazhikkunnathu

    • @jerinpa3805
      @jerinpa3805 4 หลายเดือนก่อน

      Ipo egne ind...ok ayo

    • @kadeeja2396
      @kadeeja2396 3 หลายเดือนก่อน +1

      Ithaan ente avastha... Rand ചെറിയ കുഞ്ഞുങ്ങൾ..... എന്താ ചെയ്യാ... എങ്ങോട്ടേലും ഓടിപ്പോയാലോ തോന്നൽ.... 😭😭

    • @nihon324
      @nihon324 2 หลายเดือนก่อน

      Dr nte contact no onnu tharamoo

  • @arunAME12
    @arunAME12 7 หลายเดือนก่อน +1

    Informative.

  • @akshaypp5257
    @akshaypp5257 หลายเดือนก่อน +1

    Nadakkanum pattunnilla. Vellam food enniva kazhikkkunnilla. Enth cheyyum doctor

  • @sobinkarakkattu8765
    @sobinkarakkattu8765 ปีที่แล้ว +1

    Valuable

  • @myyoutub719
    @myyoutub719 ปีที่แล้ว +2

    Sareeram muzuvan vedanayundakumo

  • @faisalfreestylervlog1972
    @faisalfreestylervlog1972 ปีที่แล้ว +4

    Dr എനിക്കൊരുപാട് പ്രശ്നങ്ങളാണ് ഡോക്ടറെ മുഖം വൃത്തികേടായി തോന്നുക പല പ്രശ്നങ്ങളും മറ്റുള്ളവർ പറയുന്നത് നിനക്ക് ഒരു പ്രശ്നവുമില്ല എന്നാണ് എനിക്ക് അങ്ങനെ തോന്നുകയാണ്😢😢

  • @vijayammam.n9596
    @vijayammam.n9596 5 หลายเดือนก่อน

    tank u doctor ....

  • @aakashpsc2795
    @aakashpsc2795 ปีที่แล้ว +2

    Mam after psychiatric treatment ethokke karayagal aanu pinnude varathe irrikkan cheyyandath

  • @nandu462
    @nandu462 5 หลายเดือนก่อน +1

    Cigret smoking nirthan pedapadu pettindirikuvaaa doctaree😢.ini ethelum psychologistine kaanathe nivarthiyilla....

  • @Sathi-tz8pr
    @Sathi-tz8pr ปีที่แล้ว +2

    Father n ingaanee okke aaan endaacheyyende. Contact cheyyan pattumo

  • @user-of6ir2zk1x
    @user-of6ir2zk1x 7 หลายเดือนก่อน

    What does it take to become emotionally mature?

  • @aiswaryavk8503
    @aiswaryavk8503 ปีที่แล้ว +3

    Dr paraja ellla symptoms unde njn entha chyne 🥺

  • @jaseenasulfi9153
    @jaseenasulfi9153 19 วันที่ผ่านมา +1

    ഈ പ്രശ്നങ്ങൾ ഒക്കെ വരുന്നത് പിശാച് ബാധകൊണ്ടാണെന്ന് വിശ്വസിക്കുന്നർ ഉണ്ടോ...

    • @DrNayanaSudhakar
      @DrNayanaSudhakar  19 วันที่ผ่านมา

      @@jaseenasulfi9153 undu

    • @jaseenasulfi9153
      @jaseenasulfi9153 19 วันที่ผ่านมา

      @@DrNayanaSudhakar അതിൽ സത്യമുണ്ടോ എന്നാണ് ഞാൻ ചോദിച്ചത് ഡോക്ടർ...അല്ലെങ്കിൽ അതിൽ ഡോക്ടറുടെ അഭിപ്രായം
      കാരണം ഈ പ്രശ്നങ്ങൾ ഉള്ളവരെ മന്ത്രവാദ ചികിത്സകരുടെ അടുത്ത് കൊണ്ടു പോകുന്നവരാണ് കൂടുതൽ...

  • @user-rm8sq6gw8m
    @user-rm8sq6gw8m 23 วันที่ผ่านมา +2

    എനിക്ക് ആരെങ്കിലും പറഞാൽ ടെൻഷൻ ആണ് പെട്ടന് കരയും പിന്നെ അത് ആരോടെങ്കിലും പറഞാൽ കുറെ സമാദാനം കിട്ടുക. ആരെങ്കിലും എന്തെങ്കിലും പറഞാൽ പെട്ടന് എപ്പോഴും കരയ അതെന്താ മാടം

    • @DrNayanaSudhakar
      @DrNayanaSudhakar  20 วันที่ผ่านมา

      If it is affecting your daily life consult near by psychiatrist

  • @Christopher0155
    @Christopher0155 หลายเดือนก่อน

    😊

  • @divyamahesh3304
    @divyamahesh3304 10 หลายเดือนก่อน +4

    Mam ente problem vrithi kooduthal aanu ennulathanu...mattullavar angine avathe irikumpo enik irritation varunnuu...deshyam varunu😢..veetil parayumpol ellarum kaliakunuu

  • @rajuthayyil4750
    @rajuthayyil4750 ปีที่แล้ว +6

    വൈഫ്‌ ന്റെ പ്രശ്നം ആണ് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ദേഷ്യം വരികയും കൈയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് എറിയുക മൊബൈൽ റിമോട്ട് ഇതു ഒരു ലക്ഷണം ആണോ

    • @ASV979
      @ASV979 ปีที่แล้ว +1

      Do yoga that control angry

  • @rajiramesh6191
    @rajiramesh6191 7 หลายเดือนก่อน

    Enikku..aabhicharathhekkurichu..niyanthrikkanavathha.bhayam.aanu.orukshethrathhil.poyi.pedichathinu.seshamaanithu.eppoxhum.athorthhu.bhayavum.thalaperuppum.thalachuttalumuñd.marichhal.mathi.ennulla.thonnal😔

    • @DrNayanaSudhakar
      @DrNayanaSudhakar  7 หลายเดือนก่อน

      Consult near by psychiatrist

  • @anandhupopzz9374
    @anandhupopzz9374 6 หลายเดือนก่อน

    Doctor ente friend social phobia aanu athu enganeya maattan patta

  • @suryasssuryass3033
    @suryasssuryass3033 10 หลายเดือนก่อน +3

    എനിക്കും മേടം പറഞ്ഞ ഈ പ്രശ്നങ്ങളെല്ലാം ഉണ്ട് പക്ഷേ ഞാൻ തനിച്ചാണ് എനിക്ക് ഡോക്ടറെ കാണണം കൺസൾട്ടിംഗ് ചെയ്യണം എന്ന് കുറെ നാൾ കൊണ്ട് വിചാരിക്കുന്നു പ്ലീസ് ഡോക്ടർ നമ്പർ ഒന്ന് തരുമോ

  • @vijaiparam6790
    @vijaiparam6790 9 หลายเดือนก่อน +2

    Dr ente mon 23 age aanu. Stress angxity fear vomiting tentency ellam und. Eppozhum mood off some time happy. Entha ingane ethu DR kanikknum. Tablet aide effect undavo. Pls reply dr

  • @umeshtu1286
    @umeshtu1286 6 หลายเดือนก่อน +1

    Mam njan ente wifinte adimayayi jeevikunnu ente wife enne bharikunnathane enikishtam enthayalum njanum wifum athistapedunnu.... Ethinu treatment avasyamano

    • @DrNayanaSudhakar
      @DrNayanaSudhakar  6 หลายเดือนก่อน +1

      If you are happy why you want treatment

    • @umeshtu1286
      @umeshtu1286 6 หลายเดือนก่อน +1

      @@DrNayanaSudhakar yes mam njangal happy ayi pokunnu.... thanks for your comment

  • @jerinpa3805
    @jerinpa3805 4 หลายเดือนก่อน +1

    Mam...thrissur eatom nla psycatrist evide knan patum...

    • @DrNayanaSudhakar
      @DrNayanaSudhakar  4 หลายเดือนก่อน

      You can consult psychiatrist at medical College

    • @abdulsalam2443
      @abdulsalam2443 หลายเดือนก่อน

      Malayalam parayaamo😂😂

  • @rakhisrmalu4883
    @rakhisrmalu4883 6 วันที่ผ่านมา

    ഈ 7 ലക്ഷണങ്ങൾ എനിക്കുണ്ട്... ഉറക്കം ഇല്ല... ഇതൊക്കെ പറയുമ്പോൾ എന്നെ കളിയാക്കുന്നവർ... ചുറ്റും.. What should do?

    • @DrNayanaSudhakar
      @DrNayanaSudhakar  5 วันที่ผ่านมา +1

      Consult near by psychiatrist

    • @rakhisrmalu4883
      @rakhisrmalu4883 5 วันที่ผ่านมา

      @@DrNayanaSudhakar ഡോക്ടറിന്റെ appointment എടുക്കാൻ കഴിയോ?

  • @ajeeshk909
    @ajeeshk909 9 หลายเดือนก่อน +1

    Hai maam, how can I contact you

    • @DrNayanaSudhakar
      @DrNayanaSudhakar  9 หลายเดือนก่อน

      For booking online consultation whatsapp to 9446630360

  • @anakhasajeev8002
    @anakhasajeev8002 2 หลายเดือนก่อน

    Ente kuttikkanu kurach karyangal parayanundu number tharumo ippol oru truble face cheyyukayanu

    • @DrNayanaSudhakar
      @DrNayanaSudhakar  หลายเดือนก่อน

      Sorry no over the phone consultation

  • @sajithjones
    @sajithjones 9 หลายเดือนก่อน +1

    ഈ അസുഖത്തിന്റെ പേരെന്താണ്

  • @mhdshesin
    @mhdshesin ปีที่แล้ว +1

    7um ind ente avastha ippo ithannu 😔

  • @sabarinathan6323
    @sabarinathan6323 9 หลายเดือนก่อน +1

    Dr kanan evide വരണം

    • @DrNayanaSudhakar
      @DrNayanaSudhakar  9 หลายเดือนก่อน +1

      Adoor, online consultation available

  • @bijubiju51
    @bijubiju51 8 หลายเดือนก่อน

    Dr ..please need online appointment for postpartum panic disorder

    • @DrNayanaSudhakar
      @DrNayanaSudhakar  8 หลายเดือนก่อน +1

      9446630360 whatsapp to this number for booking appointment

  • @sindhu2008
    @sindhu2008 2 หลายเดือนก่อน

    Madam Neril kandu samsarikkan pattumo?

    • @DrNayanaSudhakar
      @DrNayanaSudhakar  หลายเดือนก่อน

      @@sindhu2008 consulting at adoor

  • @miniatureworld2174
    @miniatureworld2174 8 หลายเดือนก่อน

    ഇത് ഞാനാണ്

  • @swis8467
    @swis8467 ปีที่แล้ว +3

    Doctor oru doubt ചോദിക്കാൻ ഉണ്ട്... Personal ആയി എങ്ങനെ മെസ്സേജ് ചെയ്യും?

  • @safooramohammed3928
    @safooramohammed3928 8 หลายเดือนก่อน

    Dr. പറയുന്ന ലക്ഷണം എനിക്കുണ്ട്. ഇതൊന്നും കേൾക്കാൻ ആരും ഇല്ല ഭർത്താവ് ഉപേക്ഷിച്ചു മക്കൾക്കു അച്ഛനോടാണ് കൂടുതൽ അടുപ്പം. അമ്മയും അച്ഛനും മരിച്ചു സഹോദരി ഇല്ല. സഹോദരന്മാർ വിവാഹം കഴിച്ചു അവർ കുടുംബവുമായി ജീവിക്കുകയാണ് എന്താണ്
    ചെയെണ്ടേതെന്ന് അറിയുന്നില്ല ഒന്നും രണ്ടു പ്രാവശ്യം dr കണ്ടു ടെൻഷൻ വരുമ്പോൾ സ്ലീപ്പിങ് പീൽസ് കഴിച്ചു ഉറങ്ങും

    • @DrNayanaSudhakar
      @DrNayanaSudhakar  8 หลายเดือนก่อน

      Consult near by psychiatrist

  • @ashas7988
    @ashas7988 ปีที่แล้ว +1

    🙏🙏🙏

  • @santhoshkrishnan8105
    @santhoshkrishnan8105 10 หลายเดือนก่อน

    🙏🏻madam clinic avidayanu

  • @SabiraShabeer-tk6ck
    @SabiraShabeer-tk6ck ปีที่แล้ว

    Doctor paranja ella symptoms enik und endaaaa njan cheyyendath😢

  • @parvathyss3617
    @parvathyss3617 ปีที่แล้ว +3

    Do i need to see a psychiatrist if these things change?

  • @Journey_of_Chandrapiii
    @Journey_of_Chandrapiii 8 หลายเดือนก่อน

    I need your support

    • @DrNayanaSudhakar
      @DrNayanaSudhakar  8 หลายเดือนก่อน

      Then consult near by psychiatrist

  • @taniyabiju6802
    @taniyabiju6802 ปีที่แล้ว +3

    7 eniku undu njan enthu cheyum

  • @offabi-hf1oc
    @offabi-hf1oc ปีที่แล้ว +6

    സർ 🙏. എനിക്ക് ഈപ്രശ്നം ഉണ്ട് കുളിക്കാൻ മടി, പല്ല് തേക്കാൻ മടി, വൃത്തി കുറവ്, രാത്രി ഉറക്കം ഇല്ലയിമ, പകൽ നല്ല വണ്ണം ഉറക്ക്, മനസിൽ ഒരു പേടി, ആളുകളെ ഫേസ് ചെയ്യാൻ മടി, പണിക്ക് പോകാൻ മടി, Anxicity, സങ്കടം,.. Etc...... ഇത് കാണിക്കാൻ പറ്റിയ Dr. Psychartist ഉണ്ടോ കാലിക്കറ്റ്‌? നല്ല ബെറ്റർ ഡോക്ടർ പറഞ്ഞു തരുമോ?..... Plz reply me🙏🙏🙏ഞാൻ ഒരു പാട് സങ്കടത്തിൽ ആണ് ഡോക്ടർ 🙏🙏😭😭😭😭

    • @devadasan2827
      @devadasan2827 11 หลายเดือนก่อน +1

      You better consult a psychologist, not psychiatrist.

    • @SadhikSadhikv
      @SadhikSadhikv 3 หลายเดือนก่อน

      സലിം അലി. Dr

    • @abdulsalam2443
      @abdulsalam2443 หลายเดือนก่อน

      Dr Saleem payyoli

    • @jomonthomas2846
      @jomonthomas2846 19 ชั่วโมงที่ผ่านมา

      ദയവു ചെയ്തു സൈക്കിയേറ്ററിസ്റ് ne കണ്ടു മരുന്ന് കഴിക്കരുത്. അതോടെ തീരും ജീവിതം.

  • @IshakIshak-xu4lg
    @IshakIshak-xu4lg 11 หลายเดือนก่อน

    Madam njan oru varshamayi fluoxetine kazhikkunnu .maatam illa

    • @DrNayanaSudhakar
      @DrNayanaSudhakar  10 หลายเดือนก่อน

      ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് പോയി മരുന്ന് അഡ്ജസ്റ്റ് ചെയ്യുക

    • @IshakIshak-xu4lg
      @IshakIshak-xu4lg 10 หลายเดือนก่อน

      @@DrNayanaSudhakar fluoxetine 20 kazhikkunnu pakshe melleye effect a vunnolu doctor kandu paranju . doctor atumati dose kudan pattila paranju

  • @jaseenajafar7503
    @jaseenajafar7503 ปีที่แล้ว +2

    Hi mam.mamine contact cheyyanpato😢

    • @Human45273
      @Human45273 11 หลายเดือนก่อน

      😔

  • @muhammedhassan7471
    @muhammedhassan7471 10 หลายเดือนก่อน +1

    If take Phycatist 💊 medicine after lot of fatigue and sleep 😴 will come all time.. medicine yedukkunathine ksheenam kond phycatric issue double strong aayi nilanilkkukayum cheyum.... what can i do to get rid of this problem ???????

    • @DrNayanaSudhakar
      @DrNayanaSudhakar  10 หลายเดือนก่อน

      ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് പോയി medicine adjust ചെയ്യുക

  • @user-ne6tz2ns4y
    @user-ne6tz2ns4y 8 หลายเดือนก่อน

    4:51

  • @jithuaravind9071
    @jithuaravind9071 หลายเดือนก่อน

    മാഡം അത്യാവശ്യം ആണ് കൊല്ലം ജില്ലയിൽ ഉള്ള വിവരങ്ങൾ ഒന്ന് തരാമോ?

    • @DrNayanaSudhakar
      @DrNayanaSudhakar  หลายเดือนก่อน

      General hospital kottarakkara

    • @abdulsalam2443
      @abdulsalam2443 หลายเดือนก่อน

      Thrishoor gnmt hspl undo

  • @njphotography7764
    @njphotography7764 6 หลายเดือนก่อน

    ഇതിൽ പറയുന്ന എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട് 😣

  • @ThoufeekalhaThoufeekalha-ub9vs
    @ThoufeekalhaThoufeekalha-ub9vs 3 หลายเดือนก่อน

    😢

  • @akhilkrishnan2350
    @akhilkrishnan2350 ปีที่แล้ว +2

    Medam,Child hood trauma fear mattan patumo how can i contact you

  • @mayasubhash141
    @mayasubhash141 8 หลายเดือนก่อน

    ഈ ഏഴു symptoms എനിക്കുണ്ട് madam. 😔😔😔😔

    • @DrNayanaSudhakar
      @DrNayanaSudhakar  8 หลายเดือนก่อน

      Consult near by psychiatrist

  • @ranjusham-en9sz
    @ranjusham-en9sz 7 หลายเดือนก่อน +1

    Doctor present enjoy cheyyan kazhiyunnilla aavshyamillatha thinking aan

  • @lakshmisuresh2081
    @lakshmisuresh2081 5 หลายเดือนก่อน

    Dr ne contact cheyan patumo

    • @DrNayanaSudhakar
      @DrNayanaSudhakar  5 หลายเดือนก่อน

      For booking appointments whatsapp to 9446630360
      Online consultation available

  • @prajeeshnkcalicut656
    @prajeeshnkcalicut656 2 หลายเดือนก่อน

    അകാരണ പേടിക്ക് ചികിൽസ ഉണ്ടോ

  • @AathilSereena
    @AathilSereena ปีที่แล้ว +2

    ഉറങ്ങാൻ പറ്റുന്നില്ല.

  • @sojaprasanth3668
    @sojaprasanth3668 7 หลายเดือนก่อน

    7um ud yetha cheuka

  • @795gama
    @795gama 4 หลายเดือนก่อน

    100% true, i need to consult urgent, how i can contact you

    • @DrNayanaSudhakar
      @DrNayanaSudhakar  4 หลายเดือนก่อน +1

      9446630360 number for booking appointments, whatsapp to this number for booking appointments

  • @muhammedansari8811
    @muhammedansari8811 5 หลายเดือนก่อน

    ജോലി ചെയ്യുമ്പോൾ മൈന്റ് മാറുന്നു... പല പല... കാര്യങ്ങൾ ഓർമ വരുന്നു... ടെൻഷൻ പേടി ദേഷ്യം ഓക്കേ വരാറുണ്ട്... ഒറ്റക് ഇരിക്കുമ്പോൾ... നടക്കുമ്പോൾ സ്വയം സംസാരിക്കാറുണ്ട്... പേഴ്സണൽ അയി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്... ഇതൊക്കെ മാറാൻ എന്തെകിലും വഴി ഉണ്ടോ...

    • @DrNayanaSudhakar
      @DrNayanaSudhakar  5 หลายเดือนก่อน

      Consult near by psychiatrist

    • @muhammedansari8811
      @muhammedansari8811 5 หลายเดือนก่อน

      @@DrNayanaSudhakar ഡോക്ടറുടെ അപ്പോയിമെന്റ് കിട്ടുമോ...

    • @DrNayanaSudhakar
      @DrNayanaSudhakar  5 หลายเดือนก่อน

      @@muhammedansari8811 whatsapp to 9446630360 for booking appointments

  • @jayaaa3364
    @jayaaa3364 3 หลายเดือนก่อน

    🎉 ഡോക്ടർ എൻ്റെ മകൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ട് അവളെ ചികിത്സിക്കണം നമ്പർ തരുമോ

    • @DrNayanaSudhakar
      @DrNayanaSudhakar  3 หลายเดือนก่อน

      9446630360 number for booking appointments

  • @nileenamariasiby5064
    @nileenamariasiby5064 8 หลายเดือนก่อน

    😔😔. Ellam und taniye marumo

    • @DrNayanaSudhakar
      @DrNayanaSudhakar  8 หลายเดือนก่อน

      Consult near by psychiatrist

  • @abdussalamkainot3557
    @abdussalamkainot3557 ปีที่แล้ว +3

    ഉറക്കം വിട്ട് പോയി

  • @Asdfgjkkjhdgyuhvjkknjj
    @Asdfgjkkjhdgyuhvjkknjj 6 หลายเดือนก่อน

    ഉറക്കം ഇല്ല എപ്പോളും ഭയങ്കര ചിന്തകൾ ആണ് ഒരു സൊല്യൂഷൻ പറയുമോ

    • @DrNayanaSudhakar
      @DrNayanaSudhakar  6 หลายเดือนก่อน

      Consult psychiatrist

    • @Asdfgjkkjhdgyuhvjkknjj
      @Asdfgjkkjhdgyuhvjkknjj 6 หลายเดือนก่อน

      @@DrNayanaSudhakar ok mom ഞാൻ ബുക്ക്‌ ചെയ്തു ആസ്റ്റർ മെഡിസിറ്റി dr ഐശ്വര്യ

    • @vivekmullath666
      @vivekmullath666 2 หลายเดือนก่อน

      Set aayo sleep

  • @muhammedalirasmina1915
    @muhammedalirasmina1915 ปีที่แล้ว +1

    Dr parnja symptoms undu

  • @akkuzzz8959
    @akkuzzz8959 2 หลายเดือนก่อน

    Ellam und doctor

  • @ajayajo4134
    @ajayajo4134 5 หลายเดือนก่อน

    Ethonum ella traininu munnil chaadan thona

    • @DrNayanaSudhakar
      @DrNayanaSudhakar  4 หลายเดือนก่อน

      Consult near by psychiatrist

    • @ajayajo4134
      @ajayajo4134 4 หลายเดือนก่อน

      @@DrNayanaSudhakar m

  • @PremKumar-vp5fe
    @PremKumar-vp5fe 10 หลายเดือนก่อน +1

    പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ പതറി പോവുന്നു, ഒന്നും മിണ്ടാനാവാത്ത അവസ്ഥ, ബോധം ബ്ലാങ്ക് ആവുന്ന പോലെ... കൂടാതെ, നെഗറ്റീവ് ചിന്തകളും.. എന്തായിരിക്കും കാരണം ഡോക്ടർ?

    • @DrNayanaSudhakar
      @DrNayanaSudhakar  10 หลายเดือนก่อน +2

      ഉത്കണ്ഠ ആവാം

    • @dreamgirl-lm1yf
      @dreamgirl-lm1yf 5 หลายเดือนก่อน

      ഉത്കണ്ടkkഎന്താ പരിഹാരം dr പനി വന്നതിന് ശേഷം ആണ് ഇങ്ങനെ ഉറക്കവും ഇല്ല വെറും മൂത്രമൊഴിക്കാൻ എണീക്കുക

    • @abdulsalam2443
      @abdulsalam2443 หลายเดือนก่อน

      ​@@DrNayanaSudhakar
      Anxerty aano

  • @sayoojsayooj.k4886
    @sayoojsayooj.k4886 ปีที่แล้ว +1

    S i have

  • @faisaleshan4057
    @faisaleshan4057 ปีที่แล้ว

    Enikk 7 symptomsum und. Thrissur kanan pattiya nalla Dr aaranulllath?

    • @DrNayanaSudhakar
      @DrNayanaSudhakar  10 หลายเดือนก่อน +1

      You can consult psychiatrist at medical College

  • @blackhorse85
    @blackhorse85 7 หลายเดือนก่อน +1

    😭😥

  • @sreejithsree7965
    @sreejithsree7965 7 หลายเดือนก่อน

    Doctor personalayitt kurachukaryangal chothikkanud

    • @DrNayanaSudhakar
      @DrNayanaSudhakar  7 หลายเดือนก่อน

      Book appointment and consult for that

  • @sahilathvp-yr4gv
    @sahilathvp-yr4gv 8 หลายเดือนก่อน

    Number tharumo?

    • @DrNayanaSudhakar
      @DrNayanaSudhakar  7 หลายเดือนก่อน

      Number for booking appointment 9446630360

  • @EshaAliyar
    @EshaAliyar 5 หลายเดือนก่อน

    നമ്പർ തരാൻ പറ്റുമോ

  • @ShihabudheenShihabudheen-tn2ob
    @ShihabudheenShihabudheen-tn2ob 9 หลายเดือนก่อน +1

    Dr എനിക്ക് ഒരു പേടി, സൈക്രാറ്റിക് dr കണ്ടാൽ മതിയോ

    • @DrNayanaSudhakar
      @DrNayanaSudhakar  9 หลายเดือนก่อน

      Consult near by psychiatrist

  • @shefinsvlog8362
    @shefinsvlog8362 22 วันที่ผ่านมา

    Docterde contact number onn theravo 😢

    • @DrNayanaSudhakar
      @DrNayanaSudhakar  20 วันที่ผ่านมา

      9446630360 number for booking appointments

  • @pmmohanan9864
    @pmmohanan9864 5 หลายเดือนก่อน

    Good doctor. Good talk. Phone number please .

  • @user-nx8pm9it9h
    @user-nx8pm9it9h 5 หลายเดือนก่อน

    Doctor personal number tharumo ori dout ചോദിക്കാനാണ് അത്യവശ്യമാണ്

    • @DrNayanaSudhakar
      @DrNayanaSudhakar  5 หลายเดือนก่อน

      Sorry no consultation over phone call

  • @shahushahu2546
    @shahushahu2546 ปีที่แล้ว

    👍

  • @karthikp2383
    @karthikp2383 4 หลายเดือนก่อน

    7 um ind ente avastha ippol ithannu 😢