നിങ്ങൾക്ക് അമിതമായ ടെൻഷൻ ഉള്ളപ്പോൾ ശരീരം കാണിച്ചു തരുന്ന 10 ലക്ഷണങ്ങൾ || Anxiety Symptoms Malayalam
ฝัง
- เผยแพร่เมื่อ 7 พ.ย. 2022
- #anxietydisorder #panicattackrelief #tension #mentaldisorders #mentalhealth
നിങ്ങൾക്ക് അമിതമായ ടെൻഷൻ ഉള്ളപ്പോൾ ശരീരം കാണിച്ചു തരുന്ന 10 ലക്ഷണങ്ങളാണ് ഷെയർ ചെയ്യുന്നത്.
ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരെ കൺസൾട്ട് ചെയ്യുന്നത് നല്ലതാണ്.
കൂടുതൽ അറിയുവാൻ കാണുക.
Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com
Thank you for valuable knowledge
Thank you sir
burinig indavumo.lower backil
thala neraku nilkanila.bp kurave.oru dipression pole
Sir enik korach divasam aayitt arelum endhelum paranjal payankara pedii viyarkkal mukam chukakkum podi full temperature mukam choodavukaa pinne samsarikkan pedii enne arelum kaliyakkiyal pettanu enik eghane undakum.bayankara orma kuravum und.padithathil thottumumb paranjath enik pinne orama kittillaa thudahiyaa promblems und. Pettanu nervous aakunnu payankaraa dhairya kurav
Sir nte video valare nalla arivu tharunnathan.. iniyum videos share cheyyanam
Thank you 😊
Antay amma k tension undayirunnu. 4year medicine kazhichu. Heart middip kooduthal polay thonniyath. Pinneed marunnu kurachu konduvannu ammapoornamaayum marunnu niruthi.heart midip saadharanapolay aayi. Marinnu stop aayit 1year aayi. Eppol food kazhikaan thonnunnilla. Okaanam varunnu. Tension ntay lakshanam aano.
Njan 2 varsham aayit diorsn medicn kazhikkunnun nirthan patunnilla
ഒക്കെ ശരിയാണ് 🙏
Thankyou sir 🥰
Loving from aluva
Dr Enikk over stress anVayarin acidity ayi Gyas ayi Food kurachu urakkamilla blood kuranju Ippo body full virakkunnapole gystro kandu endoscopy cheythu pls doctor rply
Sir enik platelet high kanikkunnu...stress karanamavumo
Sr sound kuravane
Enikku oru motivation tharamo doctor plss
👍
❤❤❤
Ee paranjad okkea enikk und.
സാറേ ഈ പ്രശ്നങ്ങളൊക്കെ എനിക്കുമുണ്ട് സാർ സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട് ഞാൻ ഒരുപാട് ആശുപത്രികളിലും പോയി ചെക്ക് ചെയ്തു പക്ഷേ ഒരു കുഴപ്പവുമില്ല എന്ന് ഡോക്ടർ പറയും സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾഎനിക്ക് മനസ്സിലായി എന്റെ പ്രശ്നം എന്താണെന്ന് സാറാണ് എനിക്ക് മനസ്സിലാക്കി തന്നത് വളരെ നന്ദി സർ ഞാൻ ചെന്നൈയിലാണ് ഉള്ളത് .. നാട്ടിൽ വരുമ്പോൾ സാറിനെ കാണാൻ വരുന്നുണ്ട്♥️♥️♥️♥️♥️👍
Yes
എനിക്കും same തന്നെ
Same
Same
Sound kuravan, onnu shraddikkane dr
Sir enik aalugal enthegilum chokumbolo alengnil samsarikumbozho hearing kelkathe pole feel agunnu apol njan anxious agunu hearing doctor kaanichu onum preshanam illa paranju pine enik daily cheyunna karyangalod pediyum. Ellathinum oru madi ellaril ninnu mari nikkanam ennu thonnunu elavarodum samsarikan bayangara madi oru inferiority feel epozhum und onun cheyan confident ilathpole
Consult me
Sound Illa, kelkkaan pattunnilla
Sir ethu kure nalayi njan.anufavikunnu 😮
Dr. Njan 2,3 masamay hyperthyroid marunn kazhikkunnund. Enik eppozhum oru pukachil pola. Concentration kuravan.onninum oru ulsahamilla. Ith thyroid kondano😢
തൈറോയ്ഡ് ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്
Sir pls rply enikk kaymuttinu thaye kaypathiyude mugalil aayitt idakk vedana varunnu chelappo mate kayyilum undavum kooduthalayum valathu kayyinaan joli edukkunnathin budhi muttilla kaduppa mulla vedanayalla cheruthayittan ulllath nalla pediyund enikk enthu kondanenn parayumo.. Dr kanichappol calcium gulika thannu oru aychayayi kudikkunnu ippoyum edakk vedana varunnu
Consult the doctor again
Enik inganayrunu Fibromyalgia aanu. Peshivatham
Balance ulla marunu kayikunu
എനിക്ക് ടെൻഷൻ കൂടുമ്പോൾ ആകെ ചുട്ട് ബുകച്ചിൽ ആണ്
Thante you so much. ഈ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട് 10 year ആയി. എന്താ ഇതിന്റെ ഒക്കെ reason എന്ന് ഇപ്പഴാ എനിക്ക് അറിയാൻ പറ്റിയെ.. ഒരുപാട് നന്ദിയുണ്ട് സർ. എനി ഞാൻ ഇതിനെ അതിജീവിക്കും... മാറ്റിയെടുക്കും 👍🙏
Same
Mudi kozhichil undo?
ഈ പറഞ്ഞത് മുഴുവൻ ഉണ്ട് സൈക്യാട്രിസ്റ്റിനെ കാണുകയും ചികിത്സ തേടുകയും ചെയ്തു മരുന്ന് കഴിമ്പോൾ കുഴപ്പമില്ല മരുന്നിന് അടിയായയതു മിച്ചം
Ente 24 ageil thudangiyatha ippolum angane thanneyanu
Enikk id thudangiyitt 1 year aayi.
സർ എനിക്ക് ടെൻഷൻ ഉണ്ട് കൈ വിറക്കുന്നത് പോലെ balance ഇല്ലാത്തതു പൊലെ ഒക്കെ തോനുന്നു എന്തു ചെയ്യണം
Doctor enik nalla tension 😭😭nthann vecha njn food kayikund pakaue njn melinj pokond irkuba docter ath tention adicjond ano agne varune tention matiya oke akuvo rpllyy plz
Need more details about your problems. So consult me
Sir health anxiety hand il numbness kaaranamaakumo? Already body twitching undu ഇടയ്ക്കിടെ chila ഭാഗത്ത് twitching ഉണ്ടാകാറുണ്ട്. Pinne gut problems um undu.
Numbness anxiety കാരണം ആണോ?
May be
Aavum broo .. enikkum indaarnu
സർ പറഞ്ഞ problems എല്ലാം എനിക്കുണ്ട്. ഗ്യാസ് ആണ്. മെയിൻ. വയറു നിറയെ ഗ്യാസ്. ഉള്ള പോലെ വീർത്തു വരും.തല ക്ക് വല്ലാത്ത കനം . ക്ഷീണം. ഉറക്ക കുറവ്.തല മൊത്തം വേദന. വയറ്റിൽ ചുട്ടു പുകയാൽ. ഒരു സർജറി ഉണ്ടായിരുന്നു. അതിനു ഹോസ്പിറ്റലിൽ അഡ്മിറ്റായതിനു ശേഷം അത്. മാറി
Sound കുറവാണ് 😊
Enik 3 weeks aaytu fever aanu vallatha sheenvum blood test onum valiya kuzhapm ella anxiety kond fever um sheenvum varumo ? Bed ile thani aanu epoo age 25😢
Ksheenam undakam
Daa mariyooo ippo
@@Shaboosshabu nenkum undoo
Mind disturbed, moludae aduth deshyapedum
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കുമുണ്ട് ഭയങ്കര പേടിയാണ് എങ്ങോട്ടെങ്കിലും പോകണം എന്ന് പറയുമ്പോൾ 😭
Consult me or a clinical psychologist near
Hy enik ind
ഡോക്ടർ പറഞ്ഞത് എല്ലാം ശെരിയാണ്
@@PsychologistJayeshdr ne engine consult cheyyum oru mobile number tharumoo????
@@hasnathak7909 For appointment contact Positive Clinic, Thrissur
sir enikk മൂത്രത്തിൽ പത ഉണ്ട്.പിന്നെ സന്ധി വേദന ഉണ്ട്.പിന്നെ അമിതമായ ദാഹം.പിന്നെ ഉറക്ക കുറവ്.വയ്കുന്നെരം മുതൽ രാത്ri കാലിലും കയ്യിലും തണുപ്പ്.എന്താ karanam. pleas റിപ്ലൈ
Consult a physician
Ithekke enik undd ellathinum pedi aanu
സർ എനിക്ക് tensiom വരുമ്പോൾ കൈ വിറകുമോ തല വിറകുമോ പിന്നെ balence ഇല്ലാതെ വീഴാൻ പോകുമോ എന്നൊക്കെ പേടിയാണ് sir ഓരു മരുവടി തരുമോ please😢
Do meditation
Neck pain 1 month ayitt und tention indel varumo
First consult a physician or Ortho
👍👍👍👍
Thank you 😊
Sir enik delivery kazhinjappo piles vannu, Ayurvedic treatment eduth kure okke ready aayi pinneed TH-cam symptoms nokki oro asugangal kandu adhin shesham thudangiyadhaan enikk anxiety😢 tension adich karanj melinj poyi weight poyi endha cheyya enikk nallonam health anxiety aan😢pls reply sir
Consult me
എന്തൊക്കെയാ systems
Ipo ok aayo ? Symptoms okr onn parayamo ?
🙏🙏🙏
sir iam sana pls reply eee maranabhaym enth kond aahnn pinne sir parannje ellaaa Symptomsum enikk und😢😞
Consult me
@@PsychologistJayeshsir enghanayaa counlst aakaa😢
Sathyam allam mund
Dr enik 2 months munne vayar aswasthatha vannu. Endoscopy cheythu. Antral gastritis indenn paranju . Angane medicine kazhichu. Kuranju. Pinne gastritis ne kurich youtube ilum Google ilium ellam Serch cheyyan thudangy Angane ith valya asugathulek pokum ennu aan nte chindha kure doctrsine kandu. nnitum vayar pukachil und idak . Food
kazhikan thoonnunnilla. Vishap illa . Pinne 7 kg kuranju . Nte mind il epozhum ith nthelum valya asugangal aano ennu aaaan chindha epozhum. Ith anxiety kond aano ingane. Plz rply sir
Continue treatment and consult me
Same problm enik enthu ചെയ്യണം ennariyilla വയറിൽ pukachil aanu ippo kuravund but. Youtobil nookki nookki enik vere valiya rogam aanennu njan manacil kondu nadakkunnu eppozhum sheenam aanu onninum vayya entha njan ചെയ്യണ്ടേ.
@@shijup4265 vannam kuranjo ??
@@shijup4265 nthan problems ?
Ennik tension adichu erikumbam shariram vayarkum endhu ane onnu parayo plzz
അമിതമായ ടെൻഷൻ ഉള്ളവരിൽ കാണുന്ന ഒരു ലക്ഷണമാണ്
Sihr
Anxiety medicine kazhikku nund .but nik headil sammardham .5months ayee vitamin d kuravanu .balence thattalpole.CT brain eduthu normal .but headil sammardham.itu normalakumo
Consult a clinical psychologist for psychotherapy
Thank doctore
@@sajeersajeer2121 hello ഇപ്പൊ എങ്ങനെ ഉണ്ട്
Bro same problam pls onnu explain cheyavoo..
Same
സർ എനിക്ക് ഇതൊക്കെ ഉണ്ട്, തുടക്കം ശ്വാസ തടസമായിരുന്നു പിന്നീട് ഉറക്കകുറവുണ്ടായി എത്ര ഉറങ്ങാൻ ശ്രമിച്ചാലും ഉറക്കം ശെരിയാകില്ല അത്പോലെ നേരെത്തെ ഉണരും രാവിലെയായാൽ ഉറക്ക് ഷീണം ഉണ്ടാകും... പിന്നെ ആഹാരം കഴിക്കാൻ interest illa. ഇപ്പൊ stomach upset ആകുന്നു കൂടാതെ ശർദ്ധിക്കാൻ വരുന്നപോലെ തോന്നുന്നു ഞാൻ എന്താ cheyya😢
Consult me or a psychologist near
Itaching undakumo
ഇത് ഫുൾ ഇല്ലേ ഞാൻ 😊
Sir number tharamo.. Eniku consult cheyanm.. Eniku ella pblms und.. Over stress anu..
For appointment send details to psychologistjayesh81@gmail.com
Depression undayirunnu
Sir enik Vaya epozhum dry aanu, thondayil endho irikunnath pole, thalayil epozhum tharippo, kazhappo aanu. Anxiety, fear, panic attack ellam und. Manage cheyth varunullu. Counselling nadakunund. Vere njan eth dr ne kananam?
Consult a clinical psychologist
Hello ഇപ്പൊ എങ്ങനെ ഉണ്ട് തലക്ക് കനം തൂങ്ങുന്ന പോലെ ഉണ്ടായിരുന്നോ മാറിയോ
Vitamin d deficiancy aavum.. Dr kaanichoo enthaayi???
Enikkum und vaya dry aan eppozhum. Ath tension kondano
Enikkum edeaa prashnam aan . Night aan koodudalum undakaar. Ink daily undaloola .idakk idakk undaakum
സൗണ്ട് കുറവ്
Sir enik high anxiety and stress und. Gerd vannu. Athinte symptom ay chest pain undayrunnu. Oro thavana chest pain varumbozhum vicharikum attack anennu. Apo anxiety koodum.Oru divsam emergency il poy. Body pala bhagathum pain mari mari varunnu.Ethand 7 doctors ne kanichu. Pala test cheithu. Ipo swasathadasam und. Tension varumbo koodum. Maryadak nadakkan polum vaiya. Oro divsavum marikumo ennulla thought aanu. Ella sthalangalilum ottak poyirunna njan anu. Ipo evde enkilum povan pediyanu. Ottaku poyal swasam kittathe veenu povumo ennu tension. Ith marunnilla. Psychiatrist ne kanichu anxiety pills kurachu nal kazhichu.pakshe avasthayil mattam onnumilla
ഇപ്പോ enghanend
@@sherilubna5206 struggling
Enikum same aan😢
Ethra age aayi..enikum edhe pole. Thanne
@@sumikt191 still struggling
Tension koodumbool nenju Pukachil nenjidipp indavunnu
Hm. If you can't manage consult me
Dr parayunnapoleyokke enkund
Dr thalakarakkam und endo oru chottal pole,,,pediya
Consult a physician or ENT
ഡോക്ടർ സാർ ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്കുണ്ട്, അഞ്ചാറു വർഷമായി തുടങ്ങിയിട്ട്, ഡോക്ടർ കണ്ടു, മരുന്ന് കഴിക്കുന്നുണ്ടായിരുന്നു, മരുന്നു കഴിച്ച് അത് നിർത്തിയതിനു ശേഷം രണ്ടുമാസങ്ങൾക്ക് ശേഷം വീണ്ടും ഇതേ പോലെ അനുഭവം ഉണ്ടായി, അപ്പോൾ വീണ്ടും മരുന്ന് സ്റ്റാർട്ട് ചെയ്തു, മരുന്നു കഴിക്കുമ്പോൾ കുഴപ്പമില്ല, ഞാൻ കഴിക്കുന്ന മരുന്നിന്റെ പേര് nexito forte ആണ്, anxity യുടെ ഭാഗമായി തലപെരുപ്പ് ഉണ്ടാകുമോ, ഇടക്ക് നടക്കുമ്പോൾ ബാലൻസ് പോകുന്ന പോലെ തോന്നുന്നുണ്ടണ്ട്, pls റിപ്ലൈ
Enikkum und.anxity kondano
Yoga ithinoru best option aano??
Yes. Consult a clinical psychologist also
Tensions nte medicine eduthal pinne athu nirthan kazhiyilleee?... Pls reply
Yes
Njn 2yr aayi kazhikkunnath nirthan patunnilla😒😊
സാർ എനിക്കുള്ള പ്രശ്നം എന്താന്ന് വച്ചാൽ ആളുകളുടെ സംസാരിക്കാനുള്ള ബുദ്ധിമുട്ട് അവരോട് സംസാരിക്കുമ്പോൾ അവരുടെ കണ്ണിൽ നോക്കുമ്പോൾ തന്നെ എന്തോ ഒരു പ്രശ്നം പോലെ സ്വന്തം കൂട്ടുകാരോട് വരെ സംസാരിക്കാൻ പഴയപോലെ പറ്റുന്നില്ല അത് മാറ്റിയെടുക്കാൻ എന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരണം പിന്നെ ഓർമ്മക്കുറവ് ഉണ്ട് സാർ ഇതിനൊരു മറുപടി പറഞ്ഞു തരണം
Hi
docter enghana consult aakkum?😢
For appointment contact Positive Clinic, Thrissur
Enikk മൊബൈൽ വീഡിയോസ് കാണുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചു സമയമെടുക്കും.. മുമ്പ് പെട്ടന്ന് എല്ലാം മനസ്സിലാക്കാൻ പറയുന്നുണ്ടായിരുന്നു. But ഇപ്പോൾ കുറച്ചു സമയമെടുക്കുന്നു.ethoru കാര്യം ചെയ്യുമ്പോളും mind oridathum ചെയ്യുന്നത് വേറൊരിടത്തും ആണ്
മെഡിസിൻ എടുക്കുന്നുണ്ട്... എന്താ ഇതിനൊരു പരിഹാരം
@@mycollection3175 areya consult chytyath
Neurolagi
ഡോക്ടറുടെ ക്ലിനിക് എവിടെയാണ്
Positive Clinic, Cherpu Thrissur
സാർ ഞാൻ എൻ്റെ ആങ്ങളെക്ക് വേണ്ടിയാണ് പറയുന്നത് അവന് ശരിക്കും മാനസിക രോഗം തന്നെ ആണ് ഗുളിക കഴിക്കുന്നില്ല എന്താ ഇതിന് ഒരു വഴി ഭയ വ് വിചാരിച്ച് ഒരു വഴി പറഞ്ഞു തരാമോ
First consult a psychiatrist
എന്റെ ഫാദറിനും ഇതേ പ്രശ്നം തന്നെയായിരുന്നു.. മെഡിസിൻ കഴിക്കില്ല. പിന്നീട് ഡോക്ടർ ഇൻജെക്ഷൻ നിർദേശിച്ചപ്പോൾ ശരിയായി.
രജീഷ് ഡോക്ടർ നെ കാണിക്കാ നല്ല ഡോക്ടർ ആണ് അനുഭവം ആണ്
അഡ്ഡ്രസ്സ് pryoo pls
നമ്പർ kitto
Evidanu Dr ഉള്ളത് സ്ഥലം number തരുമോ
Number
എന്നിക്ക് തലയിൽ മാത്രം എപ്പോഴും അമിതമായ ചൂട് അനുഭവപെടുന്നു, സഹിക്കാൻ പറ്റുന്നില്ല
Exercize ചെയ്യാൻ പേടി ഇത് എന്ത് അസുഖം ആണ്
കൂടുതൽ കാര്യങ്ങൾ അറിയാതെ ഒന്നും പറയുവാൻ കഴിയില്ല
Enikk 13 years mathrame ullu pakshe Enikk ithil Ulla ella symptoms und😭😭😭
പഠിക്കുന്ന സ്കൂളിൽ സ്കൂൾ കൗൺസിലർ ഉണ്ടെങ്കിൽ അവരോട് ഒന്നും സംസാരിക്കുക
Sir enik ithokke und.ellam test cheythu oru prblm illa ..
Consult me
doctr pls onn numbr theroo😢😢
For appointment contact Positive Clinic, Thrissur or mail to psychologistjayesh81@gmail.com
Sir anik gas problem und pinne uraka kuravund
Book appointment and consult me
ഡോക്ടർ എനിക്ക് വയറുവേദന തുടങ്ങീട്ട് 10 വർഷത്തോളം ആയി 😢4 വർഷം മുന്നേ എന്തോസ്കോപ്പി അതിന് ശേഷം 4 ഡോക്ടർ അടുത്ത് പോയി സ്കാൻ ചെയ്തു ഇപ്പൊ പ്രസവൊക്കെ കഴിഞ്ഞു 7 month ആയി ഇപ്പോഴും സ്കാൻ ചെയ്തു ഗ്യാസ് ആണെന്ന് dr prnjth but enik മാറുന്നില്ല 😭enth ചെയ്യും pls rply. ആരെങ്കിലും mrichl ടെൻഷൻ ആകെ ഭ്രാന്താവസ്ഥ 😭
Consult me
Mariyo. Enikkum same
Contact me
Enikum etha
Enikum😢
Overthinking und dr.
Book appointment and consult me
സാറിന്റെ numb തരുമോ
For appointment contact Positive Clinic, Thrissur
എല്ലാമുണ്ട്
Hmmm
സാറിന്റെ ക്ലിനിക്ക് തൃശൂരിൽ എവിടെയാണ്,?
Positive Clinic, Cherpu
സർ എന്റെ പ്രശ്നം എവിടെയെങ്കിലും പോയി ഞാൻ ചെയ്യേണ്ട എന്ത് കാര്യമായാലും എന്റെ കൈകൾ വിറയ്ക്കും.. ഇതെങ്ങനെ മാറ്റാൻ സാധിക്കും
Consult me
Same
Same
Enikk und njan നോർൽജെസ്റ്റിൻ doctor kandu
സർ പറഞ്ഞ ചില പ്രശ്നങ്ങൾ ഉണ്ട് കൂടാതെ ശരീരം തളർന്ന് ഞെട്ടൽ ഉണ്ടാകുന്നു എത് Dr. നെയാണ് കാണേണ്ടത് Neuro or phsych artic or clinic Ph sy cologist 🙏
Clinical psychologist
Hallooo
Dr number onnu tharamo.over stress ahh enik pine thaalakarakkm. Indo എന്നൊരു തോന്നൽ..balance thetunn apole
Same
@@sindhusasi948 mariyoo
Enikku oru motivation tharamo doctor plss
Book appointment and consult me