മഞ്ജു ചക്കിയുടെ കല്യാണത്തിന് വരാത്തതിന്റെ കാരണം ഒടുവിൽ പുറത്ത്||Manju warrier||Jayaram||malavika||

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മഞ്ജു ചക്കിയുടെ വിവാഹത്തിന് വരാത്തതിന്റെ കാരണം ഒടുവിൽ പുറത്ത്
    #manjuwarrier
    #jayaram
    #malavikajayaram
    #kalidasjayaram
    #malavikawedding
    #malavikaweddingreception

ความคิดเห็น • 183

  • @sumasajeevan6543
    @sumasajeevan6543 4 หลายเดือนก่อน +76

    ആ ഉണ്ടക്കണ്ണി ഇല്ലേ ആ നശിച്ചവൾ ഉള്ള വേദിയിൽ നീ പോകണ്ട ♥

  • @user-gh1sx2ku1s
    @user-gh1sx2ku1s 4 หลายเดือนก่อน +84

    മഞ്ജു നല്ല കുട്ടി തന്നെ ആണ് പാവംകുട്ടി ചക്കരെ ❤️❤️❤️❤️❤️🙋‍♂️

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน

      പഞ്ചാര മഞ്ജു അല്ലെ

  • @jayasreesr9785
    @jayasreesr9785 4 หลายเดือนก่อน +60

    പാവം മഞ്ജു ജീവിച്ചോട്ടെ. ജോലിയിൽ ഉയരങ്ങൾ കീഴടക്കട്ടേ...എല്ലാവിധ ആശംസകളും.❤

  • @user-cg6cm7ge9l
    @user-cg6cm7ge9l 4 หลายเดือนก่อน +310

    മഞ്ജു വിന് കാവ്യ യുടെ അത്ര തൊലി കട്ടി ഇല്ലല്ലോ പാവം ആ കുട്ടി ജീവിച്ചു പോവട്ടെ അവർ ക്ക് ഈശ്വരൻ കൂടെ ഉണ്ട്

  • @indiranair5573
    @indiranair5573 4 หลายเดือนก่อน +155

    മഞ്ജുവിനെ കല്യാണം ക്ഷണിച്ചില്ലെങ്കിൽ മഞ്ജുവിന് ഒരു കുഴപ്പവും വരാനില്ല പോകാതെ കഴിഞ്ഞല്ലോ അല്ലാതെന്താ

  • @nirmalanirmala4475
    @nirmalanirmala4475 4 หลายเดือนก่อน +19

    അവളുടെ കല്യാണം കഴിഞ്ഞു എന്ന് കരുതി മൻജു എൻതു ചെയ്യണം. അങ്ങനെ ഈ ലോകത്ത് എത്രയോ കലൃണം നടക്കുന്നു.അതിനു എല്ലാം പോകാൻ സാധിക്കുമോ.ഈ പരട കലൃണതിൽ പോകാതിരുന്നത് നന്നായി. Love u manju.Be brave.❤❤❤

    • @Nair1qq
      @Nair1qq 3 หลายเดือนก่อน

      ഇത്രേം രോഷം കൊള്ളേണ്ട കാര്യം എന്താ?
      പരട്ട കല്യാണം എന്നൊക്കെ പറയാൻ!!.
      മഞ്ജു വിനോട് സ്നേഹം ഉണ്ടെങ്കിൽ അവരുടെ ഫിലിം പോയി കണ്ടു അവരെ വിജയിപ്പിക്കു.
      എല്ലാ films ഉം പൊട്ടി പൊളിഞ്ഞു സൂപ്പർസ്റ്റാർ, ഒരു വഴിയായി.
      അല്ലാതെ ഈ വക പോസ്റ്റ കളിൽ കാശ് ചിലവില്ലാതെ ഒരാളെ വന്നു ഇങ്ങനെ സപ്പോർട്ട് ചെയ്തിട്ട്, 10 പൈസയുടെ വില ഇല്ല.

  • @sathigk4971
    @sathigk4971 4 หลายเดือนก่อน +139

    അവിടെ ഒരു കുടുംബംകലക്കി ഉണ്ടായിരുന്നല്ലോ..അതായിരിക്കും Manju വരാതിരുന്നത്.....

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน +2

      മഞ്ജു കലക്കി മടുത്തു അതാ അങ്ങനെ 🤣

  • @sujithvs4372
    @sujithvs4372 4 หลายเดือนก่อน +62

    ദി ലിപ് എന്ന ദുഷ്ട വ്യക്തിയ്ക്ക് ദൈവം വെച്ചിരിക്കുന്നത് കാണാൻ ഈ കേരള ജനത നോക്കിയിരിക്കുകയാണ്. അവനെ വെറുതെ വിടില്ല.

    • @Nair1qq
      @Nair1qq 3 หลายเดือนก่อน

      എന്തിനാ കാര്യം അറിയാതെ ഒരാളെ പ്രാകുന്നത്.
      ദിലീപ് ആണു അത് ചെയ്തത് എന്ന് അവർ തെളിയിച്ച.
      അയാളുടെ കാശ് പറ്റി ജീവിച്ച കുറെ പേര് പിന്നീട് വന്നു അയാളെ കുറ്റം പറഞ്ഞതല്ലാതെ.

  • @faisalbabu4976
    @faisalbabu4976 4 หลายเดือนก่อน +10

    Manju ❤❤❤chechi ❤❤

  • @valsalamohanan6057
    @valsalamohanan6057 4 หลายเดือนก่อน +50

    മഞ്ജുമോളെ നീ തൊലിക്കട്ടി ഉള്ള ദിലീപ് വരുന്ന പ്രോഗ്രാം ന് വരണം അവൻ കാണട്ടെ ❤❤❤❤❤❤

  • @user-zo4yg3uu5n
    @user-zo4yg3uu5n 4 หลายเดือนก่อน +3

    Let Manju do what is the best in her life. Why are you worried about it?
    Each person is unique. Avoid getting involved in others personal lives. This is the character of Keralites.

  • @sheebaks4834
    @sheebaks4834 4 หลายเดือนก่อน +6

    Love you chaychi daivam ningaluku ennum toonaiyayi undavum❤❤❤

  • @padminigovindankutty7756
    @padminigovindankutty7756 4 หลายเดือนก่อน +13

    ഞങ്ങളുടെ നാട്ടിൽ പറയുന്നതുപോലെ മറ്റുള്ളവരുടെ അടുക്കളയിൽ ചോറിന് കറിയില്ല എന്ന് കണ്ടുപിടിക്കുന്നതിന പകരം അവനവൻ്റെ അടുക്കളയിൽ ചോറ് വയ്കാൻ അറിയുണ്ടോ എന്ന് നോക്കുക അവർ അഭിനേതാക്കളായതുകൊണ് മനുഷരല്ലാതാകുന്നില്ല ഇതി ക്കെ അന്വേഷിക്കുന്നവരെക്കാൾ തിരക്ക് അവർക്കുണ്ടാകും

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 หลายเดือนก่อน +1

      അങ്ങനെ അല്ല ...
      Celebrities ആകുമ്പോൾ സമൂഹത്തോട് ഉത്തരവാദിത്വം കൂടുതൽ കാനിക്കേണ്ടി വരും.
      ഒരു യങ് ജനറേഷൻ അവരെ മാതൃക ആകും. നിങ്ങളുടെ മകൾ കാവ്യ ഈ പോലെ മറ്റൊരു സ്ത്രീയുടെ ഭർത്താവ് മതി എന്ന് പറഞ്ഞു ഇരുന്നാൽ അഭിമാനം ആണോ തോന്നുക?
      എനിക്ക് അങ്ങനെ എല്ലാ. അതുകൊണ്ട് ഞാൻ പ്രതികരിക്കുന്നു.

  • @shifanashifa3486
    @shifanashifa3486 4 หลายเดือนก่อน +6

    Manju❤

  • @gracymartin8320
    @gracymartin8320 4 หลายเดือนก่อน +11

    Manju is great

  • @sulochananarayanan2516
    @sulochananarayanan2516 4 หลายเดือนก่อน +8

    Manju super poghathirunadhu good. 👍👍👍👍👌

  • @manojambili
    @manojambili 4 หลายเดือนก่อน +6

    Manju❤❤❤❤❤❤

  • @sudeepag9385
    @sudeepag9385 4 หลายเดือนก่อน +5

    Marriage was of no benefit for Manju so she doesn't believe in such culmination, so that could b the reason n also to avoid the face-to-face catchup n answering to questions could b the reasons. To bless the newly weds it's also not necessary u need to go there n bless them. Also she will hv better things to do in her life, so y ppl bother about Manju. Allow her to live her life peacefully, friends.

  • @chankyan6982
    @chankyan6982 4 หลายเดือนก่อน +2

    ഇല വന്നു മുള്ളിൽ വീണാൽ ഇല ആണ് കേട" മുള്ള്നു കേട് പറ്റില്ല. മറ്റുള്ളർ അത് മനസിൽ ആക്കി ജീവിതം മുന്നോട്ട് പൊക്കുക 🙏

  • @jessyvarghese519
    @jessyvarghese519 4 หลายเดือนก่อน +19

    മഞ്ജു വിന്റെ മോൾക്ക് വേദന ഇല്ല. പിന്നെ നമ്മൾ എന്തിനു വേദനിക്കണം 👍🏻👍🏻

    • @Nair1qq
      @Nair1qq 3 หลายเดือนก่อน

      മഞ്ചു വിന് വേദന ഉണ്ടോ?

  • @sheetalnair4057
    @sheetalnair4057 4 หลายเดือนก่อน +7

    It is her choice whether to attend or not and she has moved so quickly in her carrier that she may not have the time .

  • @sobhanapalani3763
    @sobhanapalani3763 4 หลายเดือนก่อน +3

    Manju.❤❤❤❤❤❤❤❤

  • @user-of7ju7bq7t
    @user-of7ju7bq7t 4 หลายเดือนก่อน +3

    വിളിക്കില്ല സത്യം പുറത്ത് വരും 🤣🤣

  • @Tmp833
    @Tmp833 4 หลายเดือนก่อน +40

    വിളിക്കു ഓ വിളിക്കാതിരിക്കു ഓ ചെയ്യട്ടെ നിങ്ങൾക്കെന്താ ചൊറിയൽ

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 หลายเดือนก่อน

      😂😂ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ചേട്ടായി എന്തിനാ കുത്തി ഇരുന്നു കമൻ്റ് ഇടുന്നത്?

    • @sabari1861
      @sabari1861 4 หลายเดือนก่อน

      Correct

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน +2

      മഞ്ജു കലക്കി അത് കൊണ്ട് 😁

  • @rincythomas1302
    @rincythomas1302 4 หลายเดือนก่อน +32

    ദീലീപിന്റെ മകൾ മീനാക്ഷിയെ സമ്മദിക്കണം സ്വന്തം അമ്മയുടെ കെട്ട് താലി അറത്ത അവളുടെ കൂടെ നടക്കാൻ ഒരു ഉൾപ്പുമില്ല നാണമില്ലാത്തെ ഒരു സാധനം കഷ്ടം

    • @gourisp7528
      @gourisp7528 4 หลายเดือนก่อน +6

      അവൾ ആണല്ലോ അച്ഛന് കുട പിടിച്ചു കൊടുത്തു കല്യാണം കെട്ടി ച്ചത്

    • @Nair1qq
      @Nair1qq 4 หลายเดือนก่อน +5

      അമ്മക്ക് അവളെ വേണ്ടെങ്കിൽ അവൾ എന്ത് ചെയ്യും?.
      ഡിവോഴ്സ് ടൈം il മക്കളെ കാണാനും കൂടെ കുറച്ചു ദിവസം ജീവിക്കാനും എത് പേരെന്റ്സ് ഉം ആവശ്യപ്പെടും.
      അച്ഛൻ മാർ വരെ കുട്ടികളെ കൂടെ കൊണ്ട് പോയി ഒരു മാസം വരെ താമസിപി കുന്നു.
      ഈ അമ്മക്ക് മകളെ ഇത് വരെ ഒന്ന് വിളിച്ചു വിശേഷം അന്വേഷിക്കാൻ പോലും സമയം ഇല്ല.
      മകൾ കൂടെ ഉണ്ടെങ്കിൽ ഇങ്ങനെ വേഷം കെട്ടി ചെറുപ്പം ആയി നടക്കാൻ പറ്റുമോ?.
      13 വയസ്സാണ് ആ മകൾക്കു, അമ്മ ഇട്ടു പോയപ്പോൾ.
      എങ്ങിനെ ഒരു അമ്മക്ക് സ്വന്തം മകളെ ഇങ്ങനെ അകറ്റി നിർത്താൻ പറ്റുന്നു?
      എന്നിട്ടും മകളിൽ കുറ്റം കണ്ടു പിടിക്കുന്ന കുറെ അമ്മമാർ.
      പാവം.
      അച്ഛൻ സ്നേഹിക്കുന്നത് കൊണ്ട് അത് ജീവിച്ചു പോകുന്നു.
      അതിനെ പ്രാകാനേ കുറെ കൊച്ചാമ്മമാർക്ക് സമയം ഉള്ളു.

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน +2

      മഞ്ജു അമ്മ ആണോ 😡😡

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน

      @@gourisp7528
      കാരണം ഉണ്ട്
      😡 😡അല്ലതെ
      ഒന്നുല്ല

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน +4

      @@Nair1qq
      അത് ആർക്കും അറിയണ്ട
      മഞ്ജു പാവം എന്ന് പറയാൻ
      മാത്രം എല്ലാവരും ഉണ്ട്

  • @Bindhu-md6fg
    @Bindhu-md6fg 4 หลายเดือนก่อน +19

    മഞ്ജു ന് ഒരു ചുക്കുമില്ല വിളിച്ചില്ലെങ്കിൽ അങ്ങേരുടെ മോട് കല്യാണം

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน +1

      അവൾ പോയാൽ പാർവതി ഓടിക്കും 🤣 മഞ്ജു അമ്മായിയെ

    • @ajithakumari4127
      @ajithakumari4127 4 หลายเดือนก่อน

      Athukondu Aayirikku Vallyammachiyeyum Moleyum Kshennichathu Aanno Supporte😡😡

    • @Nair1qq
      @Nair1qq 4 หลายเดือนก่อน +1

      @@ajithakumari4127 ആരെ ക്ഷണിക്കണം എന്ന് അവർ അല്ലെ തീരുമാനിക്കണ്ടാ ത്.

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน +1

      @@ajithakumari4127
      അത് കൊണ്ട് നിനക്ക് നഷ്ടം ഉണ്ടോ

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน +1

      @@ajithakumari4127
      മഞ്ജു എത്ര കുടുംബം കലക്കി അത് അറിയുവോ 😡😡
      മഞ്ജു കാരണം കരഞ്ഞ
      കുടുബം ഉണ്ട്

  • @user-ov7vi3ge7j
    @user-ov7vi3ge7j 4 หลายเดือนก่อน +10

    എന്താ വരാത്തത് എന്ന് നിങ്ങള്പോയി തിരക്കാഞ്ഞതെന്തായിരുന്നു അവർക്ക് വരാൻ പറ്റിയില്ല അതുകൊണ്ട് അവർ വന്നില്ല അത്രെയുള്ളൂ വാർത്ത കേട്ടാ എന്താണ്ട് ആനകാര്യം പറയുന്നപോലാ ഒന്ന് പോയെപോലും

  • @HOMELAND-ht3qr
    @HOMELAND-ht3qr 4 หลายเดือนก่อน +3

    ❤ manju

  • @user-lz2yf7fd6d
    @user-lz2yf7fd6d 4 หลายเดือนก่อน +10

    ഭാവനയും വന്നില്ല... സുരേഷ് ഗോപി യും, ജയറാം ഉം ദിലീപ് ന്റെ അടുത്ത സുഹൃത്തുക്കൾ ആണ്... അതുകൊണ്ട് മനഃപൂർവം വരാത്തത് ആകാം

  • @smitanair1388
    @smitanair1388 4 หลายเดือนก่อน +5

    This all things everyone knows...

  • @RaheesIbrahim-ln1tx
    @RaheesIbrahim-ln1tx 4 หลายเดือนก่อน +3

    മഞ്ജുച്ചേച്ചി കണ്ണൂർ ആയിരുന്നു

  • @mareenaajith9853
    @mareenaajith9853 4 หลายเดือนก่อน +2

    Manju mathramalla palaa nadicalum thmill fieldil odacude pinnaydileep family day face chayyathirican then Meera Jasmine. Nayana thara evar varathathu athaa. Parvathi athikam aducatha. Àal aanna kayttitullath

  • @arunkrishna992
    @arunkrishna992 4 หลายเดือนก่อน +1

    അവർക്ക് വേറെ engagments ഉണ്ടാവും അത് കൊണ്ട് വന്നില്ല അങ്ങനെ positive ആയിട്ടും ചിന്തിക്കലോ...പിന്നെ പുള്ളിക്കാരി ഒരു കല്യാണം കഴിച്ചതിന്റെ പ്രശ്നങ്ങൾ ഇത് വരെ തീർന്നിട്ടില്ല Note the point 😄

  • @user-bh7zd7mw9j
    @user-bh7zd7mw9j 4 หลายเดือนก่อน +3

    Nalla.majuvina.thirichariyan.jayaramin.kaigilla

  • @hasnaakbar560
    @hasnaakbar560 4 หลายเดือนก่อน

    Kallayanatjinu poyillelum onnullya kannur ulkhadanam undayallo 😍nthu bhangi aayirunnu poc kaanan ❤️kallyanathinu sari uduthu thallachivannallo dhaaralam 😏

  • @sujathasukumaran2500
    @sujathasukumaran2500 4 หลายเดือนก่อน +16

    സുരേഷ് ഗോപിയും ജയറാമും ആരും മഞ്ജുവിനെ വിളിക്കാത്തത് വളരെ കഷ്ടം എത്ര നല്ല സിനിമകളിൽ ഒന്നിച്ചതാ. ആ രാക്ഷസി കാവ്യയെ വിളിക്കുകയും ചെയ്യുന്നുണ്ടല്ലോ

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน +1

      മഞ്ജു ചെകുത്താൻ
      ആണ് അപ്പൊ

    • @jessyvarghese519
      @jessyvarghese519 3 หลายเดือนก่อน

      ആരു പറഞ്ഞു വിളിച്ചില്ല എന്ന്.. മഞ്ജു ഒരു സീൻ ഉണ്ടാക്കാനും അത് കാണാൻ കുറേ ആൾക്കാരും അതുകൊണ്ട് മരിച്ചു നിൽക്കുന്നു അത്രേ ഉള്ളൂ..

    • @Nair1qq
      @Nair1qq 3 หลายเดือนก่อน

      @@jessyvarghese519 അത് തന്നെ നല്ലത്.

  • @anjalamathew9062
    @anjalamathew9062 4 หลายเดือนก่อน +1

    Jayaram,Suresh Gopi ,Mammootty and all gives lots of values to family and relationship ,so if these people are not giving importance to Manju and at the same time they give more importance Dileep ,Kavya ,meenakshi and Mahalakshmi ,it’s very clear that who is right and wrong. We normal people just simply hearing some media news and supporting Manju just like that that . Even their lawyers for their legal separation were not ready to positively about Manju.
    So who are actually fools.. we the public..

  • @sumathivenu1543
    @sumathivenu1543 4 หลายเดือนก่อน

    Manju ippol oru paripadikkum pokarilla vilikkundavum pakshe dileepum kavyayum ullathukondanu varathathu pavam manju

  • @kbfcshorts5958
    @kbfcshorts5958 4 หลายเดือนก่อน +9

    ഈ ആരാധകർക്ക് വേറെ പണിയൊന്നുമില്ലേ എന്തിനാണ് ഈ മഞ്ജു ചേച്ചീനെ ഇങ്ങനെ പറഞ്ഞു സങ്കടപ്പെടുത്തുന്നത് അതിനൊക്കെ കാവ്യ മാധവനും ദിലീപും കുടുംബവും ഉണ്ടല്ലോ പിന്നെ എന്തിനാണ് ഈ മഞ്ജു ചേച്ചീനെ അതിലേക്ക് വലിച്ചേക്കണേ ഇവർക്കൊന്നും വേറെ പണിയൊന്നുമില്ലേ വെറുതെ കുത്തിയിരുന്ന് ചൊറിഞ്ഞ് എല്ലാത്തിലും കേറി ഇടപെടാതെ വൃത്തികെട്ട ആരാധകരെ മഞ്ജു ചേച്ചിയുടെ വിഷമം അഞ്ചു ചേച്ചിക്ക് മാത്രമേ അറിയുള്ളൂ ദയവു ചെയ്തു ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ച് എന്തിനാണ് മഞ്ജു ചേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കുന്നത് നിങ്ങൾക്കൊന്നും വേറെ പണിയില്ലേ ഒരു കോപ്പിലെ ആരാധകര് വന്നിരിക്കുന്നു ഇനി ജയറാമേട്ടൻ മഞ്ജു ചേച്ചിയെ വിളിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്ക് അതിനെന്താ കുഴപ്പം വല്ലതും ഉണ്ടോ ദിലീപും കുടുംബവും ഉള്ള ഒരു കല്യാണത്തിന് അപ്പോൾ അഞ്ചു ചേച്ചിയെ വെറുതെയിട്ട് വിഷമിപ്പിക്കും ഇതാണോ നിങ്ങളുടെ ആരാധകരുടെ മഞ്ജു ചേച്ചിയുടെ ഉള്ള സമീപനം

  • @Salamsajan
    @Salamsajan 4 หลายเดือนก่อน +8

    മമ്മൂട്ടിയുടെ കല്യാണത്തിന് എനിക്ക് വരാൻ കഴിഞ്ഞില്ല കാരണമെന്താണെന്ന് അറിയണ്ടേ? ഞാൻ ജനിച്ചിട്ടില്ലായിരുന്നു. ഹഹഹഹ

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 หลายเดือนก่อน +1

      😢
      Humor....
      എല്ലാവരും ഒന്ന് ചിരിച്ചാട്ടെ

    • @sheelasukumaran8285
      @sheelasukumaran8285 4 หลายเดือนก่อน

      ​@@user-sm4wk6pv4f😅😅

    • @ajithakumari4127
      @ajithakumari4127 4 หลายเดือนก่อน

      😂😂😂😂😂😂😂😂

    • @sindhuracv7111
      @sindhuracv7111 4 หลายเดือนก่อน

      Enthuva Ith 😂😂

  • @indirachacko2268
    @indirachacko2268 4 หลายเดือนก่อน +1

    Wish you broadcast some important news instead of wasting time on a wedding.

  • @KochumolKochumol-xw3jd
    @KochumolKochumol-xw3jd 4 หลายเดือนก่อน +1

    Kaviya

  • @girijaashok2260
    @girijaashok2260 3 หลายเดือนก่อน

    What about Urvasi?

  • @user-bu4dw5pc6n
    @user-bu4dw5pc6n 4 หลายเดือนก่อน +1

    Manju paavam aa kudumbam kalakki kavyaye poleyalla

    • @Nair1qq
      @Nair1qq 4 หลายเดือนก่อน

      കാവ്യാ ഒരു കുടുംബമേ കലക്കിയുള്ളു.
      മഞ്ചു വോ?
      ഈ കുടുംബം തന്നെ ഇങ്ങനെ നിന്നത് പാർവതിയുടെ മിടുക്കു.
      പണ്ടേ പലതും കേട്ടിട്ടുണ്ട്.

  • @shantakumari-cw7lf
    @shantakumari-cw7lf 4 หลายเดือนก่อน

    Avide oru kudumpam kalakkiyum avalude randambharthavinte molum undaylrunathu kondum anu manju varathirunathu

  • @tessyantony1275
    @tessyantony1275 4 หลายเดือนก่อน +2

    മഞ്ജു വരാഞ്ഞത് ... ദിലീപിനെ കുറ്റം പറയുന്നതെന്തിനാ ... ലോകത്ത് ദിലീപ് മാത്രമല്ലേ ... വിവാഹമോചനവും രണ്ടാം വിവാഹം ചെയതതും....മോൾ ഒപ്പം നിൽക്കുന്നത് നോക്കുമ്പോൾ നമുക്ക് മനസിലാക്കാം ...ആരാ കൂടുതൽ പ്രശ്നമെന്ന് .... ദിലീപ് ..❤❤❤❤❤

  • @smithashaju5886
    @smithashaju5886 4 หลายเดือนก่อน +1

    Jayaraminu mathram alla makal, poda pulle, carry on Manjuwarrier 🎉❤❤

  • @radhakunnath5765
    @radhakunnath5765 4 หลายเดือนก่อน

    Pinne kalyanathinu povanam ennu valla nirbandhavumundo

  • @user-in6eq5iw2l
    @user-in6eq5iw2l 4 หลายเดือนก่อน

    Kavya anney arum noku nillay annu paranju odey nadalunnundayerunnu

  • @smithashaju5886
    @smithashaju5886 4 หลายเดือนก่อน +1

    Pazhayathellam marannu Alppan😮

  • @radhalekshmitk5793
    @radhalekshmitk5793 3 หลายเดือนก่อน

    വരാതിരുന്നതിന്റെ കാരണം പറഞ്ഞില്ലല്ലോ.

  • @induvs2097
    @induvs2097 4 หลายเดือนก่อน +1

    നിങ്ങൾക്ക് വേറേ പണി ഒന്നും ഇല്ലേ,അവനവൻ്റെ ഇഷ്ടം അല്ലേ പോകുക, പോകാതിരിക്കുക എന്നത്

  • @minichandran9625
    @minichandran9625 4 หลายเดือนก่อน +7

    അന്ധവിശ്വാസം🤪. ഭർത്താവില്ലാത്തവൾ , ഇത്തരം കർമ്മങ്ങളിൽ പങ്കിടുക്കരുതല്ലോ. ജയറാമേ നിങ്ങളെ പറ്റി ഇങ്ങനെ വിചാരിച്ചില്ല. ചീപ്പ് .: ഇതൊന്നും കണ്ട് ഞങ്ങളുടെ മഞ്ജുവിനെ തകർക്കാമെന്ന് വിചാരിക്കണ്ട ആരും . നിങ്ങളെക്കാളെല്ലാം ആരാധകപിൻ ഞണ മഞ്ജുവിനുണ്ട്ന്ന് ഓർത്തോ .

    • @jollymathew4377
      @jollymathew4377 4 หลายเดือนก่อน +2

      athinu pirinjegilumayal jeevichiruppundallo

    • @arunkrishna992
      @arunkrishna992 4 หลายเดือนก่อน

      അത് ഭർത്താവ് മരിച്ച വിധവ ആയവരുടെ കാര്യാ... അല്ലാതെ പിരിഞ്ഞു ജീവിക്കുന്നവർക് എന്താ പ്രശ്നം...അല്ലെങ്കിൽ തന്നെ പയ്യന്റെയോ പെണ്ണിന്റെയോ അമ്മയാണ് ഇങ്ങനെ എങ്കിൽ അവരെ കല്യാണം വിളിക്കാതെ ഇരിക്കാൻ പറ്റോ

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน +2

      മഞ്ജു പോയാൽ ശെരി ആവില്ല
      മഞ്ജു ചിപ്പ് ആണ് 😡

  • @durgababu3149
    @durgababu3149 4 หลายเดือนก่อน +5

    മഞ്ജു കല്യാണത്തിന് വരാൻ എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടാവും അതിന് ദിലീപിനേയും കുറ്റം പറയുന്നതെന്തിനാണ് ദിലീപ് മാത്രമാണ് രണ്ടാമത് കല്യാണം കഴിച്ച ആദ്യത്തെ ആളാണോ അവർ പരസ്പരം ആരെയും കുറ്റം പറയുന്നില്ല മഞ്ജു കല്യാണം കൂടിയില്ലെങ്കിൽ അതും ദിലീപിൻ്റെയും കാവ്യയുടെയും കുറ്റം വല്ലാത്തൊരു വിരോധാഭാസം ഇനി ഇത് പറഞ്ഞതിന് എന്നെ കുറ്റം പറയുവാൻ വരരുത്

  • @VINDHUJAKP-sm7ry
    @VINDHUJAKP-sm7ry 4 หลายเดือนก่อน

    എന്ത് കാരണം ആണ് പിടികിട്ടിയത് മോളേ

  • @Eagleassassins
    @Eagleassassins 4 หลายเดือนก่อน +1

    mela ee vaka video ettupokaruthu vilichilla polum avarkku pala therakkum kanum manju mathrano berathirunne cinemalokathu hoooo

  • @mahadev268pv
    @mahadev268pv 4 หลายเดือนก่อน +1

    Avare veruthe vidu please

  • @user-sm4wk6pv4f
    @user-sm4wk6pv4f 4 หลายเดือนก่อน +31

    അതിനു അവരു വല്ല സിനിമയുടെയും ഷൂട്ടിംഗ് ആയിരിക്കും ....
    ദിലീപ് പുതുപെണ്ണ് നേം കെട്ടി എഴുന്നള്ളിച്ചു വരും എന്ന് എല്ലാവർക്കും അറിയാം ....
    അതു കൊണ്ടും ആകാം

    • @satheeshandevooty6459
      @satheeshandevooty6459 4 หลายเดือนก่อน +1

      Yes

    • @user-dn3rw7xm9j
      @user-dn3rw7xm9j 4 หลายเดือนก่อน

      Dileepum Kavyaum vannenkil athavarude avasyam mattullavarkku choriyunna enthina swantham kaaryam nokkan neramilla Monju illathirunnath kondu kalyanam nadannille.

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน

      No

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน +1

      Nooo

  • @sumangaladevi8365
    @sumangaladevi8365 4 หลายเดือนก่อน

    ബാക്കി അടുത്ത പരദൂഷണം പിന്നെ

  • @nam8582
    @nam8582 4 หลายเดือนก่อน

    പണ്ടൊക്കെ കേരളത്തിൽ ഗ്രമപ്രദേശത്തുള്ള സ്ത്രീകളായിരുന്നു പിരാകി സംതൃപ്തി അടയുന്നവർ, ഇപ്പോള് കേരളത്തിലെ പുരുഷന്മാരും സ്ത്രീകളും ഒക്കെ പിരാകും,എല്ലാവരും വിദ്യാഭ്യാസമുള്ളവർ എന്നോർക്കണം.പണ്ട് സിനിമാതാരങ്ങളെ ആരാധിക്കുന്നത് പാണ്ടിക്കാരായിരുന്നു,ഇപ്പൊൾ താരാരാധന ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ്.ഒരു താരത്തിൻ്റെ ആരാധകര് മറ്റു താരങ്ങളെയൊക്കെ തെറി വിളിക്കയും പിരാകുകയും ഒക്കെ ചെയ്യും

  • @user-xw9lq8iz9p
    @user-xw9lq8iz9p 4 หลายเดือนก่อน

    എടൈത് എന്തോന്ന് വാർത്ത വേറെ പണിയൊന്നുമില്ലേ ' മനുഷ്യനെ പറ്റിക്കാൻ കൊറേ എണ്ണം കോലുമായി എങ്ങീട്ടുണ്ട്!

  • @AjithkumarkAkkaraajith-xh2on
    @AjithkumarkAkkaraajith-xh2on 4 หลายเดือนก่อน +2

    ഹോ.. ഒരു ലേഡി സൂപ്പർസ്റ്റാറിന്റെ ഗതിയെ... സുരേഷ്ഗോപിയും കല്യാണം വിളിച്ചില്ല ജയറാമും കല്യാണം വിളിച്ചില്ല പാവം

  • @user-uw9je3wg9q
    @user-uw9je3wg9q 4 หลายเดือนก่อน +3

    Poka njathuNannai

  • @user-jf7wu9rd3t
    @user-jf7wu9rd3t 4 หลายเดือนก่อน

    ഷില പങ്കടുത്ത് കണ്ടു ആ കാലഘടത്തിൽ ഉള്ളവരാണ് ശ്രി ശാരദ ജയഭാരതി ചക്കിയുടെ കല്യാണത്തിന് അവരെ കണ്ടില്ല

  • @kalathambikrishna6913
    @kalathambikrishna6913 4 หลายเดือนก่อน

    You didn't say the right reason... waste channel..
    Hare Krishna Hare Rama

  • @SusheelaSusheela-ym6se
    @SusheelaSusheela-ym6se 4 หลายเดือนก่อน

    Jayaram😂dileepinte😮valamkaiyalle😂manjupokathirunna😢nallath

  • @sujathaajay1808
    @sujathaajay1808 4 หลายเดือนก่อน +4

    മഞ്ജുവിന് ഒരു സദ്യ നഷ്ടപെട്ടല്ലോ 😥😥

  • @Balakri15
    @Balakri15 3 หลายเดือนก่อน

    നിങ്ങൾക്കെന്താ വേണ്ടത് മഞ്ജു പോകണോ

  • @user-jl5kz8bt6g
    @user-jl5kz8bt6g 4 หลายเดือนก่อน

    ദിലീപ് ഉള്ളസ്ഥലം അവർ ഒഴിവാക്കുന്നു സ്വാഭാവികം.... മറ്റേ ടീമിന് പിന്നെ നാണവും മാനവും ഒന്നും ഇല്ലല്ലോ 😏

  • @valsalasaseendran7667
    @valsalasaseendran7667 3 หลายเดือนก่อน

    Panam undekil aarkum doctor Aakash budhoos meenakshi

  • @sreejithbpillai5478
    @sreejithbpillai5478 4 หลายเดือนก่อน +2

    Waste chanel

  • @rani-ut3bb
    @rani-ut3bb 4 หลายเดือนก่อน

    Eval veranjat kond rentu kalyaanavum nadannilla

  • @rasiyaiqbal6
    @rasiyaiqbal6 4 หลายเดือนก่อน +1

    കാവ്യയെ ആർക്കു വേണം... മഞ്ഞു ഉണ്ടാവും എന്നും ആ സിമ്പിൾ വ്യക്തിയെ കാണാൻ ആഗ്രഹിച്ചു...

  • @lillikittybiju5991
    @lillikittybiju5991 4 หลายเดือนก่อน

    ഈ വാർത്ത പൊതുജനത്തിലേക് ഇപ്പോൾ എത്തിച്ചില്ലായിരുന്നു എങ്കിൽ മന്ത്രിസഭാ താഴെ വീണേനെ ##വേറെ നല്ല നല്ല കോൺഡന്റ് വല്ലതും മാറ്റിപിടിക്കടോ

  • @NishaKt-mj4jr
    @NishaKt-mj4jr 3 หลายเดือนก่อน

    കാവ്യ യെ കാണാതിരിക്കാൻ വേണ്ടി തന്നെ യാണ് മഞ്ജു വരാതിരു ന്ന ത്

  • @bettyjose6118
    @bettyjose6118 4 หลายเดือนก่อน +1

    കാവ്യ യെ പോലെ തറ അല്ലല്ലോ manju എന്ന നല്ല സ്ത്രീ.

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน

      😂😂😂

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน

      മഞ്ജു താ താ താ തറ 😁

  • @rightpath6195
    @rightpath6195 4 หลายเดือนก่อน +1

    പ്രഭാഷക ദിലീപിൻ്റെ ദോസ്ത്

  • @ajithakumari4127
    @ajithakumari4127 4 หลายเดือนก่อน +3

    Pennupidiyanum Kudumppavum Pankkedukkunna Veethiyil Varaathathuthanne Nallathu Ippol Yellaayidathum Idichukayari Varunnundallo😡😡😡

  • @sreevalsammusic6322
    @sreevalsammusic6322 4 หลายเดือนก่อน

    സിദ്ധിക്ക് ഒക്കെ.. ഇവരെല്ലാം ദിലീപിന്റെ ആൾക്കാരല്ലേ 🤣🤣

  • @sarammaswarna8386
    @sarammaswarna8386 3 หลายเดือนก่อน

    കാവ്യാക്കു കണ്ടാമിർഗത്തിന്റെ തൊലിക്കട്ടിയുണ്ട്.. പക്ഷേ മഞ്ജുവിന് അതില്ലല്ലോ

  • @Sathyan113
    @Sathyan113 4 หลายเดือนก่อน

    ദിലീപ് പങ്കെടുക്കുന്ന ഒരു കല്യാണത്തിനും മഞ്ജുവിനെ നടിമാരോ നടന്മാരോ വിളിക്കാറില്ല അങ്ങനെ വിളിച്ചാൽ ദിലീപ് പിണങ്ങും

  • @susheelap3498
    @susheelap3498 4 หลายเดือนก่อน +2

    മഞ്ഞു നല്ലപിള്ള അല്ല

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 หลายเดือนก่อน +3

      ശെരി സമ്മതിച്ചു....
      ഇനി ചേട്ടൻ പോയി കിടന്നു ഉറങ്ങിക്കോ 😀

  • @kawaaizenu-san
    @kawaaizenu-san 4 หลายเดือนก่อน +1

    Ninkkonnim vera pani ella

  • @valsalasaseendran7667
    @valsalasaseendran7667 3 หลายเดือนก่อน

    Meenakshi budhoos

  • @mohandasmk5718
    @mohandasmk5718 4 หลายเดือนก่อน +9

    കാരണം പറ. വെറുതെ കൊണ കൊണ

  • @user-iy5hb2kq5z
    @user-iy5hb2kq5z 4 หลายเดือนก่อน +1

    അയ്യോ. അത്. കൊണ്ട്. ആ. കല്യാണം. നടന്നില്ല.. മഞ്ചു. ആരാ. അവൾ. വന്നീല്ല. എങ്കിൽ. കല്ല്യാണം. നടക്കാതെ. ഈരയ്ക്കാൻ.. തു. മോങ്ങജ്.

  • @rajuviswanadh5102
    @rajuviswanadh5102 4 หลายเดือนก่อน

    ഇവൾ ആരാ ഒരു ശ്രീദേവി ഉണ്ടായിരുന്നു അവസാനം എന്ട് സംഭവിച്ചു ഇത്രയേ ഉള്ളു നടിമാരുടെ കഥകൾ വിട്ടുകള

  • @sumasajeevan6543
    @sumasajeevan6543 4 หลายเดือนก่อน +3

    ആ ഉണ്ടക്കണ്ണി ഇല്ലേ ആ നശിച്ചവൾ ഉള്ള വേദിയിൽ നീ പോകണ്ട ♥

    • @user-of7ju7bq7t
      @user-of7ju7bq7t 4 หลายเดือนก่อน +1

      മഞ്ജു നശിപ്പിച്ചു കഴിഞ്ഞു 😏

  • @sulochananarayanan2516
    @sulochananarayanan2516 4 หลายเดือนก่อน +9

    Manju ❤❤❤❤❤❤

  • @aalaminandaayishablogs15
    @aalaminandaayishablogs15 4 หลายเดือนก่อน +2

    Manju❤