Malavika Jayaram Marriage Reception At Palakkad | Jayaram Emotional Speech | Jayaram | Kalidas
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Star couple Jayaram and Parvathy’s daughter Malavika got married to her fiancé Navaneeth Gireesh in a traditional Hindu wedding at the Guruvayur temple on Friday, May 3. The couple tied the knot in the presence of their near and dear ones. The gorgeous bride Malavika Jayaram sought inspiration from her parents for her wedding day, as she wore a red silk saree draped in Iyengar style.
#jayaram #malavikajayaram
Enthayalum parvathi chechide aa pazhaya oru beauty ee makeup il koodi konduvannu..superb aayittund ellavarum. Chakkide Saari Adipoli…👏🏻👏🏻👏🏻
വൃത്തിയായി വസ്ത്രം ധരിച്ച ഒരു കൂട്ടം നല്ല മനസുള്ളവരുടെ കൂടിച്ചേരൽ....May God bless the families ❤🎉
സത്യം പറയാല്ലോ ഞാൻ സൗണ്ട് ഇല്ലാതെയാണ് ഈ വീഡിയോ കണ്ടത് കാരണം ഈ മ്യൂസിക് ഒരു മിനിറ്റ് കേട്ട് കൊണ്ടിരിക്കാന് പറ്റില്ല അത്രക്ക് ആരോജകമാണ്....
അടിപൊളിയായിരുന്നു മ്യൂസിക് നെഗറ്റീവ് പറയാനായിട് ഓരോരുത്തർ ഇറങ്ങിക്കോളും
👌adipoli ayittund❤ആഢംബരം ആയാലെന്താ എല്ലാം കളർഫുളാകട്ടെ അതല്ലേ ഭംഗി❤കുറേ ആൾക്കാരും പ്രോഗ്രാമും അങ്ങനെ എല്ലാം ഒത്തുവരുമ്പോഴുള്ള വൈബ് വേറെ തന്നെയല്ലെ...........പിന്നെ ഇവരൊന്നും പാവപ്പെട്ടവരെ സഹായിക്കുന്നില്ലെന്ന് നമുക്ക് അറിയാമോ എല്ലാം എല്ലാരും അറിയണംന്ന് ഇല്ലല്ലോ ഇങ്ങനല്ലെങ്കിൽ വേറെ ഏതെങ്കിലും അവസരത്തിൽ സഹായങ്ങളൊക്കെ ചെയ്യുന്നുണ്ടാകും❤എന്തായാലും Best wishes Navaneeth & Malavika❤
BGM... Ente amme kidu🤣 Saree🔥
പണമുള്ളവർ ആഡംബരം കാണിക്കട്ടെ. കുറെ ആൾക്കാർക്ക് അങ്ങനെ ജോലി കിട്ടുമല്ലോ. പാചകക്കാർ, ഡെകേറേഷൻ വർക്ക് ചെയ്യുന്നവർ ഒക്കെ...
യെസ് കറക്റ്റ്
Sathyam 😮
Yes.3 days ayit kure workers undayirunnu avide
Curect
അതെ 😊
Music selected ചെയ്തവന് ഒരു അവാർഡ് കൊടുക്കണം 🤣
😂😂
😂😂
😂
@@anusree6152😅
😂
Music kettitt erangi povan nikkunnar arokke...😂😂
😂😂
തല പെരുക്കുന്നു 😄
Thallikollanam aa naariye😂😂😂
😅
എന്തായാലും കണ്ടിരിക്കാ൯ നല്ല ഭ൦ഗിയുണ്ട്😍... അത്രയ്ക്ക് കള൪ഫുൾ ആണ്.. എല്ലാവരും... 👌👍
Video mute cheythu kandunokku...pwoli
മ്യൂസിക് കേട്ട് റൂമിൽ പാമ്പ് വന്നു
😂
😂
😂😂
It was in club 6 palakkad
ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചെയ്ത വ്യക്തിക്ക് മലയാള ഫിലിമിൽ ഒരു ചാൻസ് കൊടുക്കണം ജയറാം ഏട്ടൻ തന്നെ മുൻകൈ എടുക്കണം എന്നാണ് എന്റെ ഒരു ഇത് 😂😂😂
ഇന്ത്യ ഒരു മതേതര രാജ്യം എന്നതിന് തെളിവാണ് ഇവർ ചെയ്തത് ❤❤❤
Paisq ullavarkk enthum aavam
Ithil entah mathetharam
ഡ്രസിങ് ആയിരിക്കും ഉദേശിച്ചേ 🤪
🤭🤣🤣🤣
Mathetharathamo.athengane
Malavika looks gorgeous purple kanjeeveram saree💜💜
It’s Benares saree
Evdenn kitiyedey onja background music 2:12
സത്യം😅😅🙄
ഒരു ദിവസം പോലും മഞ്ജു വാര്യരെ കണ്ടില്ലല്ലോ 😭😭😭😭😍😍
Suresh gopi mol marriage um illa, ivdem illa
വിളിക്കാത്ത കല്യാണത്തിന് ആരെങ്കിലും വരുമോ
ഉർവശി ഇല്ലായിരുന്നു.
ഉർവശി എവിടെ
ഞാനും അത് ഓർക്കുവാരുന്നു
Video kaanan vanhitt background music kett irunhpoyavar like adicholi 😂😂 orumaathiri konothile moooosic
Ee situation ayit match chayatha music
മതം സൗഹാർദ്ദം, വേഷങ്ങളിൽ, സ്വർഗം ഈമണ്ണിൽ തന്നെ എന്ന് തോന്നുന്നു ഈകല്യണം കാണുമ്പോൾ, ഇതിന്റെ അണിയറ പ്രവർത്തകരുടെ ആത്മാർത്ഥത എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു.സ്വപ്നങ്ങൾ സ്വർഗം തേടും മണ്ണിൻ മടിയിൽ.
😀🤩😁😍
ജയറാം ചേട്ടനും കുടുംബത്തിനും പാലക്കാട്ടേക്ക് സ്വാഗതം പറഞ്ഞു❤❤❤
ഈ പെണ്ണിനെ കാണുമ്പോൾ ട്രാൻസ് ജൻഡർ ലുക്ക് തോന്നുന്നവർ ലൈക്
Correct 😂
Nthonnedeyy... Hopeless life thanne ningde like cheytha ellam !!
Sound full off akitu ithu kandavarundo..... Paavam e music cheythavan aarayalum ni nannayi va😂
வாழ்க வளமுடன் 🙌👌🙏🙏🙏🤝 ❤
Manju warrierde sound anchoring cheyyunna streeyk
അടിപൊളി റിസപ്ഷൻ ❤️❤️
Hapoy married life to both ..may god bless ❤
No comments every thinks is beautiful ❤👍
മഞ്ജു ചേച്ചി മിസ്സ് ചെയ്യുന്നു 😢
🤣🤣🤣
എന്തിന്😂😂😂 manju miss ചെയ്യുന്നുണ്ടാവില്ലല്ലോ 😂😂 ഭയങ്കര മുസ്സിംഗ് ആണേൽ വണ്ടി വിളിച്ച് ചെന്നൈയ്ക്ക് പോ... പുള്ളിക്കാരി രജനീകാന്തിൻ്റെ കൂടെ അഭിനയിക്കുവാണെന്നാ കേട്ടത്😁
Manju chechikk vayarilakkamyath kond vanilla 😅😅😅@@akki6897
അച്ചോടാ പറച്ചിൽ കേട്ടാൽ ഇന്നലേം കൂടെ അവരുടെ കൂടെ ഇരുന്നു ഫുഡ് അടിച്ച പോലാ 🤣🤣🤣
😂😂😂😂😂
Very happy to see the event ❤❤
Music super❤
എല്ലാരും manju ചേച്ചി യെ തിരക്കുന്നു ഞാൻ ഉർവശി ചേച്ചി എവിടെ
Yes I too was searching urvashi chechi.
Can't believe jayram and parvathi didn't invite her.
@@bn-lq5jl how can you say they didnt invite her. She stays in kerala and normally dont attend any functions or meetings here.
@@me_myself_006 she stays in Chennai from there kushboo suhasini all came why can't urvashi if they've invited her she could've surely come.
I see some more celebrities are missing too.
@@bn-lq5jl sorry i mean she stays in chennai. Typed wrong. may be she got busy with something.. im sure jayaram and parvathi invited her she is their close friend in cinema..
Chakkikkotha changaran❤
😂😂😂😂
Beautiful 💞
മഹാഗണപതേ മനസാസ്മരാമീ
മഹാഗണപതയേ...
ആരെടാ ഇതിൻ്റെ മ്യൂസിക് ഡയറക്ടർ 😂😂😂😂😂
Malavika dress adipoli ❤
Malayalathil parayan paranja achanirikkatte oru like
❤❤❤❤❤❤❤❤❤❤❤
Palakkad evde vechitta reception
Beautiful
@Kannur Kafe theme music
അവിഞ്ഞ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം വീഡിയോ pleasant mindil കാണാൻ പറ്റുന്നില്ല 😖😖😖
enthuvadey ithu manushyane kaliyakunno? enth background music aanu ith😂😂
മണവാളന്റെ ഇംഗ്ലീഷ് പൊളി 👌🏻
Nalla family
Eth pooran aada bgm cheythth😂😂😂😂
ഇതു എന്തൊരു music ആണ്
Adipoli background music😄
Bore anchoringg ennu enk mathrno thonniye
Athe
❤❤❤❤❤❤❤❤molu and monu we wish you a Happy wedding and jaram atta and parava and monu andmolu good luck for your future life and in camera and films good luck one again may God bless you all your Amma or sister sreeja sunilraj sunilraj and sreyaraj and your family members too please pary for your family members too 💕💋💕💋💕💋💋💋💕💋💋💕💋❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
3:40 poochakoru mookuthiyile .papunte bgm Remix alledao ith 😂😂
Innu പാർവതിയെ ചേച്ചിയെ നല്ല ഭംഗി und
Palakkad evide vechu? Mandapam? Parayamo pls?
Club 6
Thank you.@@akshaisk6596
ഈ ചെറുക്കൻ കഴിഞ്ഞ ഒരു വീഡിയോ യിൽ പച്ച മലയാളം പറയുന്നത് കേട്ടതാ.
Cherukkan malayalam parayum chetta...aa pennanu
Athu konde ? Pinned English il samsarikkane paadille ?
Palakkad evdeya
ജയറാമിന്, ഈ നിലയിൽ ആക്കിയ രാജസേനൻ എവിടെ, എല്ലാം മറന്ന് പോയി എന്ന് തോന്നുന്നു ജയറാം
ഇടക്ക് വഴക്കായിരുന്നു
Jayaram ne ee vazhiku aarum akeedhalla ayalk talent um luck umundayirunu. Kooduthal remuneration kittiyekunedh tamil and telugu industry il ninnuvanu
Bravo to the person who chose the music and edited the video 😅 Incredibly pitiful. You are all making money, right ?
enthaayalum adipoli kalyanam aanu, ellam adipoli
Uff music ഒരു രക്ഷേം ഇല്ല 🤣
ഈ കാളിദാസന്റെ പെണ്ണിന് parents ഒന്നുല്ലേ.. Oru functionu polum illallo
Same thought 🤔🤔
Sathyam
Same
Same
Divorce annennu thonnunnu
അയ്യേ ഇതു എന്ത് മ്യൂസിക്! വീഡിയോ കാന്നാണ് ഉള്ള രസം പോയി 😂😂😂😂
ജയറാം വന്ന വഴി മറന്നോ തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട നായകനാക്കിയ രാജ്സേനെനെ കല്യാണത്തിൽ വിളിക്കാമായിരുന്നു
adipoli music
ജയറാമിൻ്റെ മുണ്ട് എന്ത് ആണ് .. വേറെ കളർ ആണ് white അല്ല.. different material പോലെ ഉണ്ട്
ജയറാം നെ ജയറാം ആക്കിയ രാജസേനൻ എവിടെ
അവർ അടിച്ചു പിരിഞ്ഞില്ലേ പണ്ടേ
Tamil and telugu film aanu adhehathinu kooduthal remuneration kodutheth
Thank you for love my sweet words your Amma sreeja sunilraj sunilraj sreyaraj and your family members too 💕💋💕💋💕💋💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Parvati mam looks good..so it reveal chakki got very good partner and family..god bless
Manju checheene oru kalyanathinum kanunnillalo ath enthavo.orumich abinayichavar alle.ath pole suresh gopide molde kalyanathinum kandilla.😮
എല്ലാ പണക്കാരനും മകളുടെ കല്യാണം ആഡംബരമാക്കണംവളരെ സന്തോഷം എന്നാൽ 10 പാവങ്ങളുടെ മകളുടെ കല്യാണം നടത്തിക്കൂടെ അതിനൊപ്പം
Pavangalude kalyanom avar thanne pani eduthu nadathikolum. Allathe oro paisa kaarante kalyanom thinte koode olla 10 free kalyanathil oral aakkan irikkuvalla !!!
Paisa ullavar avarude paisa chilavakunnathu kaanumbol olla general kannukadiyil ninne aane paavangal kke 10 veedu, 10 paavangalude kalayanom ennokke olla nanma maram requests varunnathe.
Sushin shyam welcome drink kudikumbo ulla bgm 😂😂😂😂😂
❤
❤❤❤❤
മഞ്ചുക്കുട്ടി ഒരു ആഘോഷങ്ങളിലും ഇല്ലല്ലേ?
അവര് പൊതുവെ വിവാഹങ്ങളിൽ പങ്കെടുക്കാറില്ല!
😊😊😊😊😊😊😊
paratta music
ചെക്കൻ വായും തുറന്നു അന്ധം വിട്ടു നിൽക്കുന്നു ഇതെന്തുവാടെ ഞാനിപ്പോ kaanunne😅
Music ottum ishttapettilla,bore. Aayi poyi
😂😂😂😂😂😂😂😂😂😂😂 bgm selection
Vruthiketta music.
പാലക്കാട് എവിടെ വച്ചായിരുന്നു പരിപാടി🤔
മഞ്ജു വാരിയർ വിളിച്ചില്ലേ
പാലക്കാട് എവിടെയായിരുന്നു റിസെപ്ഷൻ
'Club 6' Kozhikkode bypass, on the way from chandranagar to Olavakkode
enthonn background score adeyy??🥵🥵
അവരെ വിളിച്ചില്ല ഇവരെ വിളിച്ചില്ല ന്നുള്ള കമന്റ്സ്😏😏😏
Correct...vilicha ellavarkum varan patto
തല വേദനിക്കുന്നു മ്യൂസിക് കേട്ടിട്ട്
ചക്കി 😍
Chennai reception ഇല്ലേ
Parvathy chechiyum samyuktha chechiyum nalla friends aanallo.....samyuktha chechiye oru functionum kaanarilla....idilenkilum undaakumenn vijarichu
What a tune boring oh
മഞ്ജു... എവിടെ...
Searching all vedios 😌😌
അവര് പൊതുവെ വിവാഹങ്ങളിൽ പങ്കെടുക്കാറില്ല!
Vilichittundavilla
@@Happy_7998 yes... മഞ്ജുവിനെ കാണുന്നത് വലിയ ഇഷ്ടം 😍
Music poli😂
She was an iyengar bride a malayali bride and now a Muslim bride
ക്രിസ്ത്യൻ വേഷവും കണ്ടല്ലോ
Old malayalam sogs asyal ethra nannayene
Tariniyude parents ne ഒന്നിലും kandillallo
Receptionu black color dress allarnno
Musiccccc🎉😂
18:45 evanea ketti erakiyathano...Amma ennu paranjapol manasilayi
Music bore😅
Ithrem englishkaranate koode yano jayaram ettante makal