വൈക്കം പോരാട്ടത്തിന്റെ സ്വാഭാവിക വികാസത്തെ തടഞ്ഞത് ഗാന്ധി | Sunny M Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • വൈക്കം സത്യാഗ്രഹത്തിന്‍റെ 100 വര്‍ഷം | സെമിനാർ |
    വെല്‍ഫെയര്‍ പാര്‍ട്ടി 20.05.2023 ന് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളിൽ സംഘടിപ്പിച്ച നവജനാധിപത്യ സമ്മേളനത്തിൽ സണ്ണി എം. കപിക്കാട് പ്രഭാഷണം നടത്തുന്നു .

ความคิดเห็น • 66

  • @ananthapadmanabhan6340
    @ananthapadmanabhan6340 ปีที่แล้ว +12

    സണ്ണി മാഷുടെ പ്രഭാഷണം വന്നാൽ ഒറ്റയിരുപ്പിന് അങ്ങു കേൾക്കും! അദൃശ്യമായ ജാതിയെകുറിച്ചും പ്രാതിനിധ്യ അവകാശങ്ങൾക്കും വേണ്ടി ഇനിയും ഉറക്കെയുറക്കെ സംസാരിക്കാൻ ദീർഘായുസ്സ് നേരുന്നു. ❤️‍🔥
    ജയ് ഭീം

  • @asokanbhaskaran6390
    @asokanbhaskaran6390 ปีที่แล้ว +7

    . വൈക്കം സത്യാഗ്രഹത്തെ ഉയർത്തി കാണി ചു കൊണ്ടു ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയാണ് ആലോചിച്ചിരിക്കുന്നത് ഇത് ഇതിനു മുമ്പ് നടന്ന അതിശക്തമായ അവകാശ സമരങ്ങളെ റദ്ദ് ചെയ്യുന്ന തരത്തിലേയ്ക്കാണ് പോക്കുന്നത് ... അതു അനുവദിക്കരുത് ... സണ്ണി സാറിന്റെ Speech Super ആയിരുന്നു ....

  • @shamsudheenps4524
    @shamsudheenps4524 8 หลายเดือนก่อน +1

    ' മഹാത്മ' ഗാന്ധിയെ അനാവരണം ചെയ്യുന്ന Super അവതരണം

  • @aleyammaraju331
    @aleyammaraju331 ปีที่แล้ว +5

    ഇവിടുത്തെ ജനങ്ങൾ എവിടെ പോയിരുന്നു.എന്തിനാ ഗാന്ധിയെ വിളിച്ചത്?അന്ന് നമ്മുടെ ബുദ്ധിമാന്മാരായ പൂർവീകരിൽ ഒരു നേതാവും ഇല്ലായിരുന്നോ? ഇന്നും ഇവിടെ ഒരു നേതാവില്ലല്ലൊ?

  • @user-vt2fr3se9l
    @user-vt2fr3se9l ปีที่แล้ว +9

    വൈക്കം സത്യാഗ്രഹത്തിന്റെ ജൈവീകതയേയും നൈസർഗ്ഗികതയേയും ഇല്ലാതാക്കിയ ഗാന്ധി

  • @sreerajpc39
    @sreerajpc39 ปีที่แล้ว +4

    സണ്ണി sir❤ 👍

  • @thepalebluedot4171
    @thepalebluedot4171 8 หลายเดือนก่อน +1

    ഇന്ത്യയിലെ ജാതി വ്യവസ്ഥ വ്യക്തികളുടെ സമ്പത്തുമായി ഒട്ടും ബന്ധപ്പെട്ടതല്ല, എന്നാൽ അത് തീർച്ചയായും വ്യക്തികളുടെ വംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ! :-
    ഇന്ത്യയിൽ ജാതിവ്യവസ്ഥ ഇപ്പോഴും ഭയാനകമായി തുടരുന്നത് തികച്ചും ജൈവശാസ്ത്രപരവും മസ്തിഷ്കശേഷിപരവുമായ കാരണങ്ങളാൽ മാത്രമാണ്...
    ജാതി വ്യവസ്ഥ മറച്ചുവെച്ചുള്ള വംശീയ വിവേചനമല്ലാതെ മറ്റൊന്നുമല്ല.
    കറുത്ത തൊലിയുള്ള, ഉയരം കുറഞ്ഞതും മെലിഞ്ഞതുമായ ഈ സവിശേഷതകൾക്ക് പകരം, ഇന്ത്യയിലെ പല നിഷ്കളങ്കരായ താഴ്ന്ന ജാതികളിൽ നിന്നുമുള്ള ആളുകൾക്ക് മെഡിറ്ററേനിയൻ അല്ലെങ്കിൽ യൂറോപ്യൻ ശാരീരിക സവിശേഷതകളായ ഉയരം, ഇളം നിറം, പേശികളുടെ സവിശേഷതകൾ, ഒരു അതുല്യമായ വിശിഷ്ട ആകർഷണഭങ്ങി, ആ ആളുകളിൽ വലിയൊരു പരിധി വരെ കണ്ടെത്താൻ കഴിയുന്ന മസ്തിഷ്ക ശേഷി ഗുണമേന്മ മുതലായവ ഉണ്ടെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ ഈ ജാതി വ്യവസ്ഥ പണ്ടു പുരാതനകാലം മുതലേ ഇന്ത്യയിൽ ഉണ്ടാകുമായിരുന്നില്ല.
    ഇന്ത്യയിലെ ഏറ്റവും താഴ്ന്ന ജാതികൾ എന്ന് വിളിക്കപ്പെടുന്ന എല്ലാവർക്കും മികച്ച മെഡിറ്ററേനിയൻ അല്ലെങ്കിൽ യൂറോപ്യൻ ശരീര പ്രകൃതിയും മസ്തിഷ്ക ശേഷിയും ഉണ്ടായിരുന്നെങ്കിൽ, ഇന്ത്യയിലെ ഉയർന്ന ജാതിയിലുള്ള ദരിദ്രരും സമ്പന്നരുമായ ബ്രാഹ്മണർ പോലും തങ്ങളുടെ മതനിയമങ്ങളെല്ലാം മറന്ന് ഇക്കൂട്ടരെ വിവാഹം കഴിക്കാൻ തിരക്കുകൂട്ടുമായിരുന്നു... കേവലം സംവരണം കൊണ്ട് ഇന്ത്യയിൽ ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാൻ കഴിയില്ല, ജാതി സമ്പ്രദായം മനുഷ്യന്റെ DNA-യുമായി അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്നു, ഇത് പ്രധാനമായും മനുഷ്യശരീരത്തിന്റെ ജനിതക വശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
    വീണ്ടും ഇത് ഒരു ചിന്താ പരീക്ഷണത്തിനായി മാത്രം സങ്കൽപ്പിക്കുക, ഇന്ത്യയിലെ എല്ലാ നിസ്സഹായരായ ഏറ്റവും താഴ്ന്ന ജാതിക്കാർ പെട്ടെന്ന് ഒരു ദിവസം,
    ഭൂരിപക്ഷം മെഡിറ്ററേനിയൻ അല്ലെങ്കിൽ യൂറോപ്യൻ ആളുകൾക്ക് ഉള്ളപോലെ സമാനമായ സൗന്ദര്യവും ശാരീരികപ്രകൃതിയും ശരീരബലവും സമാനമായ മസ്തിഷ്കശേഷിയും മുതലായവ പോലെയായി മാറിയാൽ, തുടർന്നുള്ള വരും കാലങ്ങളിൽ ഘട്ടം ഘട്ടമായി ജാതി വ്യവസ്ഥ ഇന്ത്യയിൽ നിന്ന് വളരെ വേഗം പൂർണ്ണമായും അവസാനിക്കും. ബ്രാഹ്മണർ സൃഷ്ടിച്ച ഹിന്ദുമതത്തിൽ ഇപ്പോഴും മുറുകെ പിടിക്കുന്ന ഇന്നത്തെ താഴ്ന്ന ജാതിക്കാരിൽ നിന്ന് വ്യത്യസ്തമായി, മേൽപ്പറഞ്ഞ ഗുണങ്ങളുള്ള ഈ ആളുകൾക്ക് തങ്ങളെ അടിമകളെപ്പോലെ പരിഗണിക്കുന്ന ബ്രാഹ്മണ ഹിന്ദു മതത്തിൽ നിന്ന് രക്ഷപ്പെടാൻ പോലും മതിയായ മാനസിക ശക്തിയും മസ്തിഷ്ക ശക്തിയും ആത്മവിശ്വാസവും ഉണ്ടായിരിക്കും കൂടാതെ ആരും അവരോട് ഒന്നിലും ചേരാൻ പറയാതെ, അവർ സ്വന്തമായി സ്വതന്ത്രചിന്തകരും നിരീശ്വരവാദികളും ആകുകയോ അല്ലെങ്കിൽ ബുദ്ധമതത്തിൽ ചേരുകയോ അല്ലെങ്കിൽ
    അവർക്ക് അതിലേക്ക് യാതൊരു ഭക്തിയില്ലാതെ സാമൂഹികസ്വീകാര്യതയ്ക്ക് വേണ്ടി മാത്രം ഏതെങ്കിലും ചില മിതവാദികളായ ക്രിസ്ത്യൻ വിഭാഗങ്ങളിൽ ചേരുകയോ ചെയ്യാം.
    മതപരമായി പ്രേരിത ജാതി വിവേചനം ഒരു ഒഴികഴിവ് മാത്രമാണ്, വാസ്തവത്തിൽ അത് ശാരീരിക സവിശേഷതകളും മസ്തിഷ്ക ശക്തിയും എന്ന വംശീയ ഘടകങ്ങളിൽ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
    ഈ കയ്പേറിയ സത്യം എല്ലാ ആളുകളും തുറന്നു പറയില്ല ഒപ്പം അവർ ഇഷ്ടപ്പെടണമെന്നില്ല, കാരണം അവർ പല യുക്തിരഹിതമായ പ്രായോഗികമല്ലാത്ത
    വ്യാജ ആശയങ്ങളിൽ ആശ്വാസം കണ്ടെത്തുന്നു എന്നതാണ്.
    ഇന്ത്യയിൽ ബ്രാഹ്മണ്യ ജാതിവ്യവസ്ഥ എന്നത് മറഞ്ഞിരിക്കുന്ന ഒരു ശുദ്ധമായ വംശവ്യവസ്ഥയല്ലാതെ മറ്റൊന്നുമല്ല...ഇതാണ് അതിന്റെ അന്തിമ നിഗമനം.. അത്രയേയുള്ളൂ !

  • @lonephilosopher6859
    @lonephilosopher6859 ปีที่แล้ว +1

    സണ്ണി സാർ. എന്റെ ഒരുപാട് തെറ്റിധാരണകൾ മാറ്റിയ മനുഷ്യൻ.

  • @prajithpt9677
    @prajithpt9677 8 หลายเดือนก่อน

    👍

  • @jaikc7840
    @jaikc7840 ปีที่แล้ว +8

    ഉള്ളടക്കം ok. പക്ഷേ വെൽഫെയർ പാർട്ടിയുടെ വേദി പങ്കിടൽ?🤔 Not ok

    • @rahulkarun6283
      @rahulkarun6283 ปีที่แล้ว +1

      എന്തുകൊണ്ട് മറ്റു പുരോഗമന പ്രസ്ഥാനങ്ങളുടെ വേദികൾ കിട്ടുന്നില്ല എന്നതാണ് ചോദ്യം

    • @santhoshkumar-yq1or
      @santhoshkumar-yq1or ปีที่แล้ว

      അന്നു നടന്ന സമരങ്ങൾ ഇന്നിൻ്റെ സാമൂഹിക പശ്ചാത്തലത്തിലത്തിലല്ല നോക്കിക്കാണേണ്ടത്. Rss പോലെ മതാധിഷ്ടിത ചട്ടക്കൂടിൽ രാജ്യത്ത് ധ്രുവീകരണത്തിൻ്റെ അദൃശ്യ വലകൾ നെയ്യുന്ന ഇത്തരം വേദികളിൽ വെറുപ്പിൻ്റെ വിഷവിത്ത് വിതയ്ക്കുകയാണ്. ജാതിയുടെ മതത്തിൻ്റെ ഇന്നിൻ്റെ കറുത്ത മൂല്യങ്ങൾ തൂത്തെറിയുന്നതിന് പകരം ഇദ്ദേഹം എപ്പോഴും വെറുപ്പിൻ്റെ കരിനിഴൽ പടർത്താനാണ് ഏത് വേദിയും ഉപയോഗിക്കുന്നത്.

    • @NazerKk432
      @NazerKk432 ปีที่แล้ว

      സങ്കുചിതത്വത്തിൽ നിന്നും മോചിതനാകാതെ ആരും ഒരിയ്ക്കും നീചത്വത്തിൽ നിന്നും മോചനം നേടുക അസാധ്യം.

    • @NazerKk432
      @NazerKk432 ปีที่แล้ว

      സങ്കുചിതത്വത്തിൽ നിന്നും മോചിതനാകാതെ ആരും ഒരിയ്ക്കലും നീചത്വത്തിൽ നിന്നും മോചനം നേടുക അസാധ്യം. 10:21

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +2

    💜💜💜💜💜💜👍👍👍👍👍👍👍👍👍👍

  • @sujithsukumaran6309
    @sujithsukumaran6309 ปีที่แล้ว +1

    👍🏼

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    💙💙💙💙💙💙👍👍👍👍👍👍

  • @shajikumaran1766
    @shajikumaran1766 11 หลายเดือนก่อน +2

    തങ്ങളോട്‌ സ്നേഹമുള്ളവരൊട്‌ അടുത്ത്‌ പ്രയോഗിക്കാൻ കഴിയുന്ന സമരമാർഗ്ഗമാണു നിരാഹാരം..ഗാന്ധിജി പറഞ്ഞത്‌ ശരിയാണു, ഒരു വിചിത്ര യുക്തിയുമില്ല അതിൽ. ഇംഗ്ലീഷ്‌ സായിപ്പന്മാർക്ക്‌ കുറച്ച്‌ ജനാധിപത്യ ബോധമുള്ളത്‌ കൊണ്ടാണു ഗാന്ധിജിയുടെ സത്യാഗ്രഹം വിജയിക്കുന്നത്‌. ശത്രുക്കളോടെ തങ്ങളോട്‌ സ്നേഹമില്ലാത്തവരോട്‌ സത്യാഗ്രഹം നടത്തിയാൽ ചത്ത്‌ പോകും 😅 അവർ തിരിഞ്ഞ്‌ നോക്കില്ല അവിടെ പട്ടിണി കിടന്ന് മരിക്കാം എന്നല്ലാതെ ഒന്നും നേടില്ല. ഗാന്ധിജിയെ വിമർശ്ശിക്കാം പക്ഷേ നിരാഹാര സമരത്തിൽ ഗാന്ധിജി പറഞ്ഞതിനെ വിമർശ്ശിക്കാൻ സാധിക്കില്ല, അതിൽ യുക്തിയുണ്ട്‌.

    • @1976athletico
      @1976athletico 9 หลายเดือนก่อน

      Mishter when clement atlee was asked about gandhis role in giving freedom to india, he said in one word minimal. Gandhi prevented indians from gaining freedom during world war 1, he opposed ina and vose. He opposed naval mutiny which ultimately forced britain out of india. He was a puppet of zamindars and brahmins to capture power.

  • @a_n_u_r_o_o_p
    @a_n_u_r_o_o_p หลายเดือนก่อน

    Whats the name of the book and authors name he is mentioning...??

  • @pbrprasad4430
    @pbrprasad4430 11 หลายเดือนก่อน +1

    അമിത ആവേശം കേരളത്തേ നൂറ് രാജ്യങ്ങൾ ആക്കും

  • @pbrprasad4430
    @pbrprasad4430 3 หลายเดือนก่อน

    മഹാത്മാ ഗാന്ധി വൈക്കം സത്യാഗ്രഹം കേരളജനതയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാക്കി

  • @unnikrishnanmenon4178
    @unnikrishnanmenon4178 6 หลายเดือนก่อน

    When years are passing many things are getting revealed.It was a blind devotion by south people towards the north( Now too...wayanad!!!) When I anylised it with my age connected knowledged I found that now also people admire those people who talks other languages... When imoved with Russians I know it ..one it came from myouth "he talks very good English" those people said it is nothing and.englsh not a perfact language.Themn I want through g'le and.found out.tjat there are thousands of languages. The problem with us is like North in 60and70s when I joinedsevice in 1963 people were telling "Hindi Tak nahim malum" we are in an inferiority complex.when I told friends Russians ican handle five languages they were surprised we have to get exposed and come up.... Ghandhis polcis also looks to be selective. Dealing with Pak ...prime ministership in 47. Etc iam now 80.

    • @donvtor24
      @donvtor24 6 หลายเดือนก่อน

      Only RSS and their puppets have blind devotion to north. In fact other Keralites are thinking that north indians crack heads and stupids

  • @neeloor2004able
    @neeloor2004able ปีที่แล้ว

    Super

  • @vilasachandrankezhemadam1705
    @vilasachandrankezhemadam1705 ปีที่แล้ว

    Mounam vudwane bhushanam

  • @pbrprasad4430
    @pbrprasad4430 11 หลายเดือนก่อน

    അമിത ആവേശം കാരണം ഡോക്ടർ അംബേദ്കർ ഉണ്ടാക്കിയ റിപ്പബ്ലിക്കൻ പാർട്ടി നൂറ് എണ്ണം

  • @pbrprasad4430
    @pbrprasad4430 11 หลายเดือนก่อน

    ഗാന്ധിജി ജീവിച്ചിരുന്നത് കൊണ്ട് ഞങ്ങൾ പരസ്പരം സംവദിക്കുന്നു .മുഖത്തോടു മുഖം നോക്കുന്നു

    • @1976athletico
      @1976athletico 9 หลายเดือนก่อน +1

      Entho engane. Enthu pinaku aanavo gandhi cheythathu. Sathyagraham enna peril therapara nadakuka allathe

  • @pbrprasad4430
    @pbrprasad4430 3 หลายเดือนก่อน

    സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയ നായൻമാർ എൻ എസ്‌ എസ്‌ ഉം ഈഴവർ എസ്‌ എൻ ഡി പിയും ഉണ്ടാക്കി

  • @chandranmayladiyil3030
    @chandranmayladiyil3030 ปีที่แล้ว +1

    തുടക്കം ഇതൊന്നുമല്ല സത്യം നിരീശ്വരവാദി.ജോസഫ്ഇടമറുകിന്റെ ആത്മകഥവായിട്ടാലറിയാം.

  • @pbrprasad4430
    @pbrprasad4430 3 หลายเดือนก่อน

    ദളിതൻ പ്രസിഡന്റ് ആയത് മഹാത്മാഗാന്ധി കാരണം

  • @mdinesh58
    @mdinesh58 ปีที่แล้ว +3

    ഇവന് ഭ്രാന്താണോ. ഏതോകാലം കഴിഞ്ഞുപോയ കാര്യത്തെപ്പറ്റി ഇപ്പോൾ പറഞ്ഞു ആളുകളുടെ മനസ്സിൽ വെറുപ്പിന്റെ വിത്ത് പാകുന്നു. ഇവനെയൊക്കെ സാമൂഹ്യ ദ്രോഹി ആയി പ്രഖ്യാപിച്ചു ശിക്ഷ കൊടുക്കേണ്ടതാണ്. കാണുമ്പോൾ തന്നെ അവലക്ഷണമാണ്.

    • @kukkuzz5027
      @kukkuzz5027 ปีที่แล้ว +5

      കഥകൾ ഒന്നുമല്ല ആ മനുഷ്യൻ പറയുന്നത്... ചരിത്രത്തിൽ നടന്ന സംഭവങ്ങളാണ്.

    • @mdinesh58
      @mdinesh58 ปีที่แล้ว

      @@kukkuzz5027 എന്തിനാണെടോ ഇപ്പോൾ ഇതൊക്കെ പൊക്കി ഇവനൊക്കെ കൊണ്ടുവരുന്നത്? തമ്മിൽ തല്ലിക്കുവാനോ അതോ ജിഹാദി പൈസ വാങ്ങി അവർക്ക് വേണ്ടി പണയെടുക്കുന്നതോ?

    • @cvm1746
      @cvm1746 ปีที่แล้ว +4

      സത്യം പറയുമ്പോൾ നിങ്ങൾ എന്തിനാണ് ഉഷ്ണിക്കുന്നത്

    • @ramesanpa5144
      @ramesanpa5144 ปีที่แล้ว +2

      നിനക്ക് സുഹിക്കില്ല 😂

    • @imagicworkshop5929
      @imagicworkshop5929 ปีที่แล้ว +1

      നിന്റെ രൂപമേ കാണാനില്ലല്ലോ, അത്രയ്ക്ക് വൃത്തികേടാണോ

  • @ograveendhrankasargod8099
    @ograveendhrankasargod8099 ปีที่แล้ว +3

    യഥാർത്ഥ ചരിത്രമാണ് താങ്കൾ പറയുന്നത് - അയാളുടെ യഥാർത്ഥ ചരിത്രം പടിച്ചാൽ മനസിലാകും - ഈ ഗാന്ധി നമ്പർ വൺ പൂച്ചസന്യാസിയാണെന്ന '