തന്ത്രികൾ രാക്ഷസ ബ്രാഹ്മണനല്ല ഉത്തമ ബ്രാഹ്മണനാണ് | Sunny M Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • തന്ത്രികൾ രാക്ഷസ ബ്രാഹ്മണനല്ല ഉത്തമ ബ്രാഹ്മണനാണ് | Sunny M Kapicadu . ലോകത്തിന് മുന്നിൽ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ച രാജ്യമാണ് ഇന്ത്യ .ഗർഭപാത്രത്തിലെ ചോരയിൽ നിന്ന് ഉയര് ഉയിർത്തവർ നടത്തുന്ന ആർത്തവ അയിത്ത ലഹളയിൽ ഭയന്ന് റെഡി ടു വെയിറ്റ് പറയാൻ തയ്യാറല്ല .1927 ൽ ഡോ ബി ആർ അംബേദ്ക്കർ മനുസ്മൃതി കത്തിച്ചു .അവിടെ കൂടിയ ജനതയ്ക്ക് ഡോ ബി ആർ അംബേദ്ക്കർ വാഗ്ദാനം നൽകിയതാണ് നമ്മുടെ ഭരണഘടന .
    ആ ഭരണഘടന സ്ത്രീയോട് അയിത്തവും തൊട്ടുകൂടായ്മയും അനുവദിക്കില്ല എന്ന് തന്നെയാണ് സുപ്രിം കോടതി ഭരണഘടനയെ വ്യാഖ്യാനിച്ചത് .
    Organized by ആർപ്പോ ആർത്തവം at Ernakulam Marine drive 0n 12,13 january 2019

ความคิดเห็น • 97

  • @ckthrissur
    @ckthrissur 5 ปีที่แล้ว +6

    One of the finest brains, Kerala has ever witnessed... Cheers Sunny....

    • @salimpn1038
      @salimpn1038 ปีที่แล้ว

      😂 ഇന്ത്യയുടെ നാശം ബ്രാഹ്മണ്യം ഹിന്ദുവിന്റെ നാശം ബ്രാഹ്മണ്യം ഇന്ത്യയിൽ 2 % പോലും ഇല്ലാത്ത ബ്രാഹ്മണർ ഇന്ത്യൻ ഭരണ o നിയന്ത്രിക്കുന്നു ഇന്ത്യൻ കോടതികൾ നിന്ത്രിക്കുന്നത് സവർണ്ണരാണ് പാക്കിസ്ഥാനിൽ ഭരണം നിന്ത്രിക്കുന്നത് കോടതിയാണ് അതു തന്നെ ഇന്ത്യയിലും ആവർത്തിക്കുന്നു ഒരു വർണ്ണനെ മുകളിൽ വച്ച കൊണ്ട് സവർണ്ണർ ഭരണ o നിയന്ത്രിക്കുന്നു അവർണ്ണർ ഒന്നു തുമ്മിയാൽ സർണ്ണരെ പിന്നെ ഈ മണ്ണിൽ കാണുയില

  • @swaraj547
    @swaraj547 5 ปีที่แล้ว +20

    Excellent

  • @ranjithak6096
    @ranjithak6096 หลายเดือนก่อน +1

    സണ്ണി സാർ അഭിവാദ്യങ്ങൾ 👍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Mr.Sunny High Intellectual

  • @rajsarayu5500
    @rajsarayu5500 5 ปีที่แล้ว +7

    നിറം മങ്ങിയ മനുഷ്യരെ ഇന്നും അംഗീകരിക്കാത്ത ജാതി മേലാളന്‍മാര്‍ ഇന്നുമുണ്ട്. ഗമയുള്ള തറവാട്ടുപേരിലാണ് അവര്‍കു അഭിമാനം.പേരിന്റെ വലുമാത്രം വിളിക്കുന്നതാണ് ഇഷ്ടം. വിയ്റക്കുന്ന ജോലിചെയ്യുന്നത് ദൂരഭിമാനം. ശരിയിടുന്ന ഒപ്പിസ് ജോലിയെ പറ്റു. ഹോ...... ഉത്തമ ബ്രാമണ്യ തിരുയവശേഷിപ്പ്.......

    • @gourimorazha7119
      @gourimorazha7119 2 ปีที่แล้ว

      Vedangalude,nadalla,lndia,vedanagalude,,nadane,india

  • @bodhitamilmedia2282
    @bodhitamilmedia2282 3 ปีที่แล้ว +1

    JaiBhim NamooBudhhaya

  • @babukallathuparambil5328
    @babukallathuparambil5328 5 ปีที่แล้ว +13

    ബ്രഹ്മണ്യത്തെ നിർവചിച്ചത് കലക്കി!

  • @deepus9128
    @deepus9128 5 ปีที่แล้ว +11

    Great

  • @sajisamuel6881
    @sajisamuel6881 5 ปีที่แล้ว +3

    Exellent sunny sir

  • @ghoshsreedharan2200
    @ghoshsreedharan2200 5 ปีที่แล้ว +5

    Why all political parties in India joined together , with in no time, to make rules against the majority of Indians,those OBC ,SC,ST and Muslims.
    India is a democratic country where Government is being elected by the majority people through secret ballot.

  • @sunnykuttykappivilakkalsun3290
    @sunnykuttykappivilakkalsun3290 5 ปีที่แล้ว +3

    Sir superrr.....nammude alkar ithu manasilakanam.....

  • @mathaichacko5864
    @mathaichacko5864 5 ปีที่แล้ว +11

    ന്യായത്തിനും യുക്തിക്കും വേണ്ടിയുള്ള ശബ്ദം ശ്രദ്ധിക്കപ്പെടേണ്ടതാണ്

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    ❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💗💗💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙

  • @hyderali9584
    @hyderali9584 5 ปีที่แล้ว +2

    Really true

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🧡🧡🧡🧡

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💟💟💟💟💟💟

  • @SyamkumarRernakulam
    @SyamkumarRernakulam 5 ปีที่แล้ว +3

    Can this man tell us which "mahnyam" is resisting women who demand entry in to 'Agastyarkoodam'. Which type of decrimination is happening there.

  • @shajir346
    @shajir346 5 ปีที่แล้ว

    Great speech

  • @nayana7263
    @nayana7263 5 ปีที่แล้ว

    Excellent 👍

  • @thoughtvibesz
    @thoughtvibesz 5 ปีที่แล้ว +13

    എങ്ങിനെ കറക്കികുത്തിയാലും ബ്രാഹ്മണ്യം, ദുരിതം തന്നെ

  • @pjroy5052
    @pjroy5052 5 ปีที่แล้ว +9

    Those who are commenting against Sunny are either decidedly wrong or feel awkward to accept , or fools to understand the harsh reality.Sunny touches the ultimate layer of the fact, that Brahminism is not something that a group practicing, rather is lack of understanding the meaning of brotherhood-equality. The reason behind this is that majority of us (and now you all ) are basically hierarchically​ discriminative. Simple example of this is that we all Indians are calling Africans BLack. Yes we lesser beings Indians are discriminatively call Africans black without any qualms!!
    And this is where Sunny is right in his stance.

    • @pjroy5052
      @pjroy5052 5 ปีที่แล้ว

      @@rravisankar3355
      That's another matter of debate. We can do that. But separately.
      Caste has very very less to share with religion than that of Gothras (clans, the exogamous societies).
      Religion was, at its first phase, a superficial Umbrella-ing of many clans with likely similarities meagre or sound ( the way Nair society was made) and at second phase, a pure annexation of dissimilar groups with different sorts of intimidating strategies.
      So when we deal about social order, one should not bring in religion into that. It's purely based on Gothras and surely caste.
      Please don't mix them. It's an improper strategy to which our society was cunningly trained by the so called Brahminical policy.

    • @rravisankar3355
      @rravisankar3355 5 ปีที่แล้ว

      @@pjroy5052 , Wow..! Now lots of busybodies want to adapt the caste! And everyone scheming for a piece of Hinduism! Isn't it ludicrous for a christian to play victimhood of Caste tyranny of Hinduism? Sunny, being a baptised Christian has no business whatsoever on matters of Hindus and Hindu religion. It seems he is longing for lost roots and seeking a Ghar Wapsi!!

    • @rravisankar3355
      @rravisankar3355 5 ปีที่แล้ว

      @@pjroy5052 Wish to know the Gothras in christianity and its scriptural basis!!

    • @pjroy5052
      @pjroy5052 5 ปีที่แล้ว

      @@rravisankar3355 you're helplessly patriarchal, narrow minded, and limited history lineage. Why you're stopping your history footage just up to British formula based Hinduism ? When you're relying on history to brave all Hindu caste theory, why didnt you go further back to that point of reference!! It's funny and tricky, if you go back to that referral point you can see another level of unorganized clan history. Will you agree then as Hindus , I mean Brahmins? Else get lost!!

    • @rravisankar3355
      @rravisankar3355 5 ปีที่แล้ว

      @@pjroy5052 What basis did you suggest me to get lost? Who the hell are you? Hindus need no lessons on their on lineage, history of the faith. It's all there, in the Upanishads, Vedas and Puranas. Pathetic faith merchants have been for millennia churing out rubbish in their relentless labour to desecrate and destroy Hinduism. Genius of Sanatana Dharma is that those very same group of guys now are busy searching for excuses to adapt Hindu traditons and even Scriptures. Sunny as a baptised christian have no business to yaap on Hinduism and it's Devastans including Sabarimala.

  • @sajithkp7688
    @sajithkp7688 5 ปีที่แล้ว

    excellent

  • @vak6599
    @vak6599 5 ปีที่แล้ว +3

    Jai bheem .

  • @freeman4204
    @freeman4204 5 ปีที่แล้ว +22

    ഞങ്ങടെ മുത്ത് ആണ്‌.. ജാതി വാദത്തിന് എന്തെങ്കിലും award ഉണ്ടെങ്കില്‍ അത് ആദ്യം കൊടുക്കേണ്ടത് sunny ക്ക് ആണ്.

    • @sandeepramachandran4726
      @sandeepramachandran4726 5 ปีที่แล้ว

      Kapikadakaran:)

    • @himaclothfashions3841
      @himaclothfashions3841 5 ปีที่แล้ว +1

      Free Man അദ്ദേഹം സൃയം താന്നവനാണെന്നും പറഞ്ഞു നടന്ന് മറ്റുള്ളവരെയും അപമാനിക്കുകയാണ്. മനുഷൃനിൽ കൂടിയവനും ഇല്ല കുറഞ്ഞവനും ഇല്ല. ജനനം ഈശൃരകല്പിതം മാത്രം.കാരണം സ്പെഷൃലായിട്ടു ജനിക്കുവാനുള്ള കഴിവ് നമുക്കില്ല.

    • @freeman4204
      @freeman4204 5 ปีที่แล้ว +1

      @@himaclothfashions3841 ഇതൊന്നും അദ്ദേഹം വെറുതെ പറയുന്നത്‌ അല്ല, വ്യക്തമായ നിര്‍ദേശങ്ങളും കൂലിയും ചില ആളുകൾ കൊടുക്കുന്നുണ്ട്

    • @pvbinoyable
      @pvbinoyable 5 ปีที่แล้ว +2

      രവിചന്ദ്രന്റെ അടിമക്ക് മുഖമില്ല, അവിടെ നിന്ന് കുരക്കട കുഞ്ഞിരാമ

    • @himaclothfashions3841
      @himaclothfashions3841 5 ปีที่แล้ว +1

      Free Man അദ്ദേഹം ഇരുനൂറു വർഷം മുൻപുള്ള ജാതിഅടിമതൃം സൃയം അനുഭവിച്ചിട്ടുള്ളതുപോലെയാണ് സംസാരിക്കുന്നതും വിമർശിക്കുന്നതും. ഭാരതീയവിശൃസംമനുസരിച്ചു കർമ്മഫലമനുസരിച്ചു ജന്മങ്ങൾ മാറിക്കൊണ്ടിരിക്കും എന്നാണല്ലോ. ഇദ്ദേഹം മനുഷൃനുണ്ടായകാലം മുതൽ ദളിതനായിത്തന്നെ കൃതൃമായി സ്ഥിരമായി ജനിച്ചതാണെന്നു കരുതി മനുഷൃരെ ഭിന്നിപ്പിക്കുന്നു.

  • @manojvk8846
    @manojvk8846 5 ปีที่แล้ว +1

    രാക്ഷസൻ എന്നാൽ ആദിവാസിയല്ലേ.. ഇത് മനപ്പൂർവ്വമായ ഒരു വിളിയാണ്

  • @hashifali2522
    @hashifali2522 5 ปีที่แล้ว

    We need a political party

  • @pakrusuresh6872
    @pakrusuresh6872 5 ปีที่แล้ว

    Atey cheetan bsp join cheyyan pova alle

  • @akshayrajpk740
    @akshayrajpk740 5 ปีที่แล้ว

    Actually representative politics itself is a shit,how one person can represent other person?

  • @SyamkumarRernakulam
    @SyamkumarRernakulam 5 ปีที่แล้ว +11

    This man isn't speaking humanity, rather he is preaching for casteism, barking the same old cliche slogan, Brahmanic, fascism etc.. He is now doing the same thing as Brahmins did during the feudal ages. He is injecting hatred against a group of community.

    • @zorbathegreek2106
      @zorbathegreek2106 5 ปีที่แล้ว +3

      Wow! Thanks for the warning, man! I would have almost fallen for his Brahminical tactics, you see. And you seem to be the guiding light for the rest of humanity, saving the world from "hatred against a group of community." Waiting with eager ears, for you to occupy the podium.
      Please enlighten us. (No cliche's of course). The new scripture..please.

    • @pjroy5052
      @pjroy5052 5 ปีที่แล้ว +1

      Either You're decidedly wrong or you feel awkward to accept , or fool to understand the harsh reality.Sunny touches the ultimate layer of the fact, that Brahminism is not something that a group practicing, rather is lack of understanding the meaning of brotherhood-equality. The reason behind this is that majority of us (and now you) are basically hierarchically​ discriminative. Simple example of this is that we all Indians are calling Africans BLack. Yes we lesser beings Indians are discriminatively call Africans black without any qualms!!
      And ...This is where Sunny is right in his stance.

    • @SyamkumarRernakulam
      @SyamkumarRernakulam 5 ปีที่แล้ว

      @@zorbathegreek2106 please watch this. th-cam.com/video/xyyeQ3KVf9M/w-d-xo.html

  • @karee-jok1452
    @karee-jok1452 5 ปีที่แล้ว +6

    ഇന്ത്യയിലേയും കേരളത്തിലെയും പ്രാചീന കാല ഭരണവർഗം ക്രൂരന്മാരും മധ്യകാല യുറോപിയന്മാരെ പോലെ ആയിരുന്നുവെങ്കിൾ അംബേദ്കറോ അയ്യന്കാളിയെയോ പോലെ ഉള്ള പ്രതിഭകൾ ഉയർന്നു വരുമായിരുന്നില്ല. അമേരിക്കയിലും ആസ്‌ത്രേലിയയിലും ലാറ്റിൻ അമേരിക്കയിലും ഉള്ള അടിസ്ഥാനവർഗം എങ്ങനെ ഷോ കേസിൽ ആയി എന്ന് അന്വേഷിക്കുമ്പോൾ കാര്യം അറിയാം.
    എന്‍റെ അമ്മുമ്മയെ പണ്ട് ബലാത്സംഗം ചെയ്തിട്ടുണ്ട് അതു കൊണ്ട് എനിക്ക് ബലാൽ സംഘം ചെയ്യണമെന്ന് പറയുന്നത് പോലെ പറയരുത്. പീഡനങ്ങൾ ഉണ്ടായിരുന്നു. അതിനെ ഇന്ന് സമൂഹം അതിജീവിച്ചു. ഒരു ദളിതൻ എസ് ഐ ആയാൽ അവനെ എല്ലാവരും നിയമപരമായി ബഹുമാനിക്കും. അത് യാഥാർഥ്യം ആണ്. ചില ഊള നായന്മാർ പരസ്പരം അവനെ ജാതിപ്പേര് പറഞ്ഞു പുച്ഛിച്ചെന്നു വരാം. അതു വികല്പമാണ്. അതവരുടെ പ്രശ്നമാണ്. അല്ലാതെ ദളിതു പ്രശ്നമല്ല.

  • @artandcraft4742
    @artandcraft4742 5 ปีที่แล้ว

    നിങ്ങളെകേൾകുന്നത്കുടുതൽജാതിവിരുദ്ധരുംഭ്രാമണരു്‌ചെവിട്ടിതായ്തിയവർകുറചേകേൾകുന്നളൂ

  • @gopalakrishnannair3629
    @gopalakrishnannair3629 ปีที่แล้ว

    നിങ്ങൾ ഏത്ര പ്രാവശ്യം ഹിന്ദു എന്ന വാക്ക് ഉപയോഗിക്കുന്നു..
    ഓരോ പ്രാവശ്യം ഈ വാക്ക് കേൾക്കുമ്പോളും എൻ്റെ മതത്തിന് എതിരായാണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് തോന്നൽ ഉണ്ടാക്കുന്നു .
    എന്ത് കൊണ്ട് ബ്രാഹ്മണിക്കൽ
    എന്നോ സവർണ്ണ എന്ന വാക്കോ എന്ത് കൊണ്ട് ഉപയോഗിക്കുന്നില്ല ..

  • @surabhidas100
    @surabhidas100 5 ปีที่แล้ว +4

    എല്ലാവരും തുല്യരാണ് എങ്കിലും , ഞങ്ങൾക്ക് സംവരണം വേണം . എന്താ അല്ലെ ?

  • @Sharadmahendar12
    @Sharadmahendar12 5 ปีที่แล้ว +3

    DMK opposed economic reservation

  • @topnumbers5971
    @topnumbers5971 5 ปีที่แล้ว +2

    ഈ ചാനൽ യുക്തിവാദി ചാനൽ അല്ല ഇത് ജാതി സംഘടന യുടെ ചാനൽ ആണ് ഇതിനേക്കാൾ എത്രയോ ഭേദം ആണ് essence ക്ലബ്ബ്

  • @sudhirnair4634
    @sudhirnair4634 4 ปีที่แล้ว +1

    Iyal oru pakka fraud aanu....such opportunist with hidden agenda should be isolated and stripped.

  • @bala5332
    @bala5332 5 ปีที่แล้ว +9

    ഇയാളെന്തൊക്കെയാണ് പറയുന്നതെന്ന് ഇയാൾക്ക്‌ തന്നെ മനസ്സിലാവുന്നുണ്ടോ ആവോ

    • @jomonpullamkuzhiyil5842
      @jomonpullamkuzhiyil5842 5 ปีที่แล้ว +10

      പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളക്കുഇതേപോലെ ധൈഷനികമായ ഇത്തരം സംവാദങ്ങൾ മനസിലാകില്ല ഏതു മനസ്സിലായില്ലെങ്കിൽ മിണ്ടാതിരിക്കു നിങ്ങളുടെ വിവരക്കേട് നാട്ടുകാരെ അറിയിക്കുന്നതെന്തിന്

    • @bala5332
      @bala5332 5 ปีที่แล้ว

      എങ്കിൽ താങ്കൾ പറയൂ നിങ്ങൾക്കെന്ത് മനസ്സിലായെന്ന്.

    • @bala5332
      @bala5332 5 ปีที่แล้ว +3

      @UC5fmMm3hwbIPB1-hV_HR5Eg സുഹൃത്തെ, കടിച്ചാൽ പൊട്ടാത്ത വാക്കുകൾ അർത്ഥമറിയാതെ എടുത്തലക്കുന്ന താങ്കളും ഈ പ്രാസംഗികനും ഒരേ തൂവൽ പക്ഷികൾ തന്നെ. വ്യസനത്തോടെ പറയട്ടെ, നിങ്ങളെ നയിക്കുന്നത് ഒരു തരം അപകർഷതാബോധമാണ്.സംവരണം ഇതിന്റെ ആഴം കൂട്ടിയിട്ടേ ഉള്ളൂ. അതു കൊണ്ടാണ് എന്തിലും ഏതിലും ബ്രാഹ്മണ്യവും സവർണതയും കാണുന്നത് .നമുക്ക് ജാതി വേണ്ട ഇവിടെ മനുഷ്യനും മനഷ്യത്വവും മതി. അംബേദ്കറും ,കെ ആർ നാരായണനുമൊക്കെ സംവരണത്തിന്റെ ആനുകൂല്യത്തലല്ല മഹാൻ മാരായത് മറിച്ച് അവനവനെ തന്നെ കണ്ടെത്തിയതിനാലാണ്.

    • @baijupr6360
      @baijupr6360 หลายเดือนก่อน

      Avare chavitti thazhthiyathum ingane ulla malarukalaanu charithram padikku malare

  • @ajikumar8653
    @ajikumar8653 2 ปีที่แล้ว

    ഇങ്ങനെ ജാതി പറഞ്ഞു ആൾക്കാരെ പരസ്പരം തമ്മിലടിപ്പിക്കാതെ സഹോദരാ.... പ്ലീസ്

  • @ajithkumar5673
    @ajithkumar5673 5 ปีที่แล้ว

    ഇദ്ദേഹം Sunny അല്ല.... Cloudy ആണ് !!!

  • @rajeshmk8896
    @rajeshmk8896 5 ปีที่แล้ว +3

    Superstar RAVI fans ......attack

  • @sulfikkaralin9294
    @sulfikkaralin9294 5 ปีที่แล้ว +2

    Great

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜

  • @jibindominic3006
    @jibindominic3006 5 ปีที่แล้ว +6