ഉള്ളി വഴറ്റണ്ട തേങ്ങ അരക്കണ്ട നല്ല കുറുകിയ ചാറോടുകൂടിയ മീൻകറി l Kalyana Meen Curry Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 688

  • @valsalababulal9332
    @valsalababulal9332 ปีที่แล้ว +193

    നല്ല tasty മീൻകറി. Video കണ്ട അന്ന് തന്നെ ഉണ്ടാക്കി. ദശക്കട്ടിയുള്ള മീനൊന്നും ഇല്ലാതിരുന്നത് കൊണ്ടു ചെറിയ കൊഴിയാള വെച്ചാണ് ഉണ്ടാക്കിയത്. എന്നിട്ടും super taste ആയിരുന്നു. രാത്രി വെച്ചിട്ട് പിറ്റേ ദിവസം രാത്രി വരെ തിളപ്പിക്കാതെ കഴിച്ചു. ഒട്ടും കേടായില്ല. ഇതുപോലുള്ള recipes ഇനിയും പ്രതീക്ഷിക്കുന്നു.

  • @PrakashLukose-nm3nq
    @PrakashLukose-nm3nq 10 หลายเดือนก่อน +5

    ഇന്ന് ഞാൻ ഉണ്ടാക്കി, കൊള്ളാം കേട്ടോ

  • @krishnathejasvs6909
    @krishnathejasvs6909 11 หลายเดือนก่อน +3

    ഞാൻ ഉണ്ടാക്കി നല്ല എല്ലുപമാണ്, കൂടാതെ നല്ല രുചിയും ഉണ്ടായിരുന്നു. താങ്ക് യു സൊ മച്ച് ❤

  • @anilkumark9708
    @anilkumark9708 ปีที่แล้ว +15

    തീർച്ചയായും പരീക്ഷിക്കും നല്ല അവതരണവും കണ്ടപ്പോൾ തന്നെ മനസ്സിലായി നാവിലുറുന്ന രുചി ഉണ്ടാകും താങ്ക്യൂ

  • @marykuttyabraham3383
    @marykuttyabraham3383 ปีที่แล้ว +3

    Njan ingane yanee meen preprare cheuyukka

  • @chandrababuvn7183
    @chandrababuvn7183 10 หลายเดือนก่อน +3

    നന്നായിട്ടുണ്ട്, വീട്ടിൽ ഞാൻ ഇപ്പോൾ ഒറ്റക്കാണ്. ഇതൊന്ന് ഉണ്ടാക്കി നോക്കട്ടേ ?❤

  • @AntonyRodriguez-wd5hq
    @AntonyRodriguez-wd5hq ปีที่แล้ว +3

    I will try this recipe, because you explain it so simply.

  • @sumangalarajan1611
    @sumangalarajan1611 ปีที่แล้ว +3

    Nannayittund.kothiyakunnu

  • @prasannakumary8650
    @prasannakumary8650 ปีที่แล้ว +13

    നല്ല അവതരണം .... എനിക്കേറെയിഷ്ടമുള്ള കറി❤

  • @philominathomas9748
    @philominathomas9748 ปีที่แล้ว +6

    U r an excellent presenter without boring the viewers.yummy fish curry.I loved it Looking forward to see more receipes❤❤❤❤❤

  • @ambikavijayan2331
    @ambikavijayan2331 11 หลายเดือนก่อน +1

    Kayappodiyane special tip .kollam superr❤

  • @sherly-wc4xj
    @sherly-wc4xj ปีที่แล้ว +1

    Kayapodi njangal cherkarundu❤.super

  • @ushagopinath4719
    @ushagopinath4719 2 หลายเดือนก่อน +1

    Very good preparation

  • @LizzyKuruvilla
    @LizzyKuruvilla 10 หลายเดือนก่อน +2

    Very correct

  • @bhaskarankokkode4742
    @bhaskarankokkode4742 ปีที่แล้ว +7

    എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നത് കൊണ്ട്, പ്രത്യേകിച്ചും ബാച്‌ലർസനു ഉപകാരപ്രദമാണ്. 👍

  • @indirasuresh1458
    @indirasuresh1458 2 หลายเดือนก่อน +1

    കണ്ടിട്ട് നല്ല മീൻ കറി. ഉണ്ടാക്കി നോക്കാം

  • @thampikuruvilla3201
    @thampikuruvilla3201 5 หลายเดือนก่อน +2

    Hard working Pappa. Let God give him good health. Love him

  • @beenaboban4913
    @beenaboban4913 2 หลายเดือนก่อน +2

    കായം ചേർക്കുക എന്നത് ഞാൻ ആദ്യമായി കേൾക്കുന്നത് Thanks so much

  • @sherlyrozario1301
    @sherlyrozario1301 ปีที่แล้ว +2

    സൂപ്പർ മീൻകറിആണ് കേട്ടോ. 👌

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 4 หลายเดือนก่อน +2

    Thank you baby. Looks nice. God bless you baby abundantly.

  • @babut.zachariah8092
    @babut.zachariah8092 3 หลายเดือนก่อน +1

    Really, this is known as original variety of fish curry.

  • @sophiealiyarkutty3892
    @sophiealiyarkutty3892 4 หลายเดือนก่อน +1

    Regina adipoli super ❤

  • @elsyjoseph4431
    @elsyjoseph4431 5 หลายเดือนก่อน +1

    Thank you for your fish curry prepared.

  • @RadhikaCS-v9g
    @RadhikaCS-v9g 2 หลายเดือนก่อน +1

    Njan undakki nannaayittund

  • @devilqueen2043
    @devilqueen2043 11 หลายเดือนก่อน +1

    നാളെ തന്നെ നോക്കും

  • @Rajesh-xp4pp
    @Rajesh-xp4pp ปีที่แล้ว +31

    കണ്ടാൽ തന്നെ അറിയാം...., സൂപ്പർ മീൻ കറി😋 നല്ല അവതരണം👍👌

  • @AnithaGokuladas
    @AnithaGokuladas 6 หลายเดือนก่อน +3

    Very good ethu Kanan kathiriuthnthanu

  • @nazarma9283
    @nazarma9283 ปีที่แล้ว +2

    Nice 👍 Thank you

  • @Kuttanwarrior
    @Kuttanwarrior ปีที่แล้ว +1

    Ponnumolude recipes yummy! God Bless you! Dr Sada,TRivandrum.

  • @sherlymurickan7790
    @sherlymurickan7790 ปีที่แล้ว +1

    Midukki...good..May God bless you more dear..

  • @sleeviyesudasan8796
    @sleeviyesudasan8796 ปีที่แล้ว +3

    Nalla Meen curry. Well explained .

  • @sinisreeeasykitchen
    @sinisreeeasykitchen 10 หลายเดือนก่อน +1

    നല്ല കറി ആയിരുന്നു... ഉണ്ടാക്കി 🥰

  • @minivinodlekshmi853
    @minivinodlekshmi853 3 หลายเดือนก่อน +1

    Adipoli Meencury 😋

  • @lizzydaniel4498
    @lizzydaniel4498 6 หลายเดือนก่อน +15

    ഇങ്ങനെയാണ് ഞങ്ങൾ ക്രിസ്റ്റ്യൻസ് മീൻ കറി ഉണ്ടാക്കാറുള്ളത്...thanks ..

    • @Susamma-y9e
      @Susamma-y9e 4 หลายเดือนก่อน +2

      എല്ലാവരും ഇങ്ങനെ തന്നെ കറി വയ്ക്കുന്ന ക്രിസ്ത്യാനികൾക്ക് എന്നും പറഞ്ഞ് പ്രത്യേക കറി ഇല്ല ഓക്കേ അല്ലേ

    • @eldhosecz4310
      @eldhosecz4310 4 หลายเดือนก่อน +1

      Sheriyanu.kalyana thalennu nammal ee meen curry undakkum

    • @aceplaybill
      @aceplaybill 3 หลายเดือนก่อน

      you bloody racist :)

  • @RoyalStephen-h4j
    @RoyalStephen-h4j 7 หลายเดือนก่อน +2

    Good 👍 God bless you 🙏 thanks

  • @abdulrahiman4385
    @abdulrahiman4385 ปีที่แล้ว +1

    Adipoli super meenkari👍👍

  • @binudaniel4978
    @binudaniel4978 ปีที่แล้ว +5

    കൊള്ളാം വളരെയതികം ഇഷ്ടപ്പെട്ടു.

  • @marykulangara
    @marykulangara ปีที่แล้ว +1

    Nalla meenkari supper

  • @santhaealias5010
    @santhaealias5010 5 หลายเดือนก่อน +1

    ഇന്ന് ഇതുപോലെ ഞാൻ മീൻ കരിയുണ്ടാക്കി. സൂപ്പർ...... 👍🏻 👍🏻👍🏻👍🏻

    • @babypp208
      @babypp208 5 หลายเดือนก่อน +1

      കറി മിച്ചം വല്ലതുമുണ്ടോ ഇത്തിരിയെടുക്കാൻ...

    • @Devikaskitchenrecipes
      @Devikaskitchenrecipes  5 หลายเดือนก่อน

      @@santhaealias5010 Thank you so much dear

  • @JameelaHameed-w2u
    @JameelaHameed-w2u หลายเดือนก่อน +1

    Tomato cherkathe meen curry taste undakumo

    • @Devikaskitchenrecipes
      @Devikaskitchenrecipes  หลายเดือนก่อน

      Yes nalla taste undavum kudampuli idunnundallo. Tomato cherth mulakit vecha meen curry video vere ittittund fish recipes enna playlistil und

  • @BabuKoch-h2s
    @BabuKoch-h2s 5 หลายเดือนก่อน

    Thank you sister Devika. I am going to cook this way now.I have faith in God and you. Dr. Rajan. USA.

    • @Devikaskitchenrecipes
      @Devikaskitchenrecipes  5 หลายเดือนก่อน

      @@BabuKoch-h2s Thank you

    • @BabuKoch-h2s
      @BabuKoch-h2s 5 หลายเดือนก่อน

      Yes, I cooked according to your suggestion, and it came really good. Thanks. Dr. Rajan. USA.

    • @Devikaskitchenrecipes
      @Devikaskitchenrecipes  5 หลายเดือนก่อน

      @@BabuKoch-h2s Thank you so much for your feedback. Also try my other dishes and give your valuable feedback / suggestions

    • @BabuKoch-h2s
      @BabuKoch-h2s 5 หลายเดือนก่อน

      I made it just like she mentioned, and it is very good. Dr. Rajan USA.

    • @Devikaskitchenrecipes
      @Devikaskitchenrecipes  5 หลายเดือนก่อน

      @@BabuKoch-h2s 😍

  • @rakhirajesh1100
    @rakhirajesh1100 5 หลายเดือนก่อน +1

    Super dear🥰🥰🥰🥰

  • @radhakrishnanr7641
    @radhakrishnanr7641 ปีที่แล้ว +1

    കായപ്പൊടി ചേർത്ത മീൻ കറി നന്നായിട്ടുണ്ട്.

  • @davidarackal8022
    @davidarackal8022 ปีที่แล้ว +1

    Kariveppila Kari ,?... good

  • @RachelDaniel-d3m
    @RachelDaniel-d3m 5 หลายเดือนก่อน +1

    Njan ithupole aane unda kkunnathe

  • @sarithaSoman-xo4gq
    @sarithaSoman-xo4gq 7 หลายเดือนก่อน +1

    നല്ല simple ആയിട്ട് പറഞ്ഞു തന്നു, thank you 💕

  • @Mathew-i2n
    @Mathew-i2n 5 หลายเดือนก่อน +1

    കൊള്ളാം... സൂപ്പർ

  • @minioommensamuel3579
    @minioommensamuel3579 ปีที่แล้ว +2

    കായം ഇടുന്നത് സ്ഥിരം ചെയ്യുന്നത് ആണ്.... ഇത് പോലെയാണ് ചെയ്യുന്നത്... സൂപ്പർ ആണ് ❤

  • @ibrahimkuttyali6330
    @ibrahimkuttyali6330 ปีที่แล้ว +2

    കാണുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാം 👌😋

  • @sunilambika322
    @sunilambika322 6 หลายเดือนก่อน +2

    മീൻ കറി അടിപൊളിയായിട്ടുണ്ട്💎💎💎💎💎💎💎💎

  • @ShajuShajupu
    @ShajuShajupu ปีที่แล้ว +1

    Very.good.supper.curry

  • @daisjose4068
    @daisjose4068 7 หลายเดือนก่อน +1

    ഞങ്ങൾ എന്നും ഇങ്ങനെ തന്നെയാ ഉണ്ടാക്കുക.. 👌

  • @gopakumar7071
    @gopakumar7071 7 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്

  • @sreelatha1132
    @sreelatha1132 6 หลายเดือนก่อน +1

    Thankyou so much❤

  • @remya2018
    @remya2018 ปีที่แล้ว +3

    സാധാരണ മീൻ കറി ഞാൻ ഇതുപോലെ ആണ് മീൻകറി വെക്കുന്നത്

  • @RajeshKumar-rq3qk
    @RajeshKumar-rq3qk ปีที่แล้ว +2

    ഇതാണ് മീൻ കറി.. അടിപൊളി

  • @kausalliac2792
    @kausalliac2792 ปีที่แล้ว +2

    ഉണ്ടാക്കി നോക്കട്ടെ ❤

  • @cdnnmonaakitchen8504
    @cdnnmonaakitchen8504 ปีที่แล้ว +1

    THANKS FOR SHARING FROM CANADA SUBSCRIBER.I LIKE MEEN CURRY RECIPE

  • @SalyJose-l3b
    @SalyJose-l3b ปีที่แล้ว +1

    ഞങ്ങളും മീൻ കറിവയ്ക്കുന്നത് ഇങ്ങനെ തന്നെ ആണേ

  • @augustinegeorge1632
    @augustinegeorge1632 7 หลายเดือนก่อน +1

    Super ❤

  • @stephygeorge5764
    @stephygeorge5764 ปีที่แล้ว +5

    Achayan's meencurry super 👌👌❤️

  • @johnchacko3657
    @johnchacko3657 8 หลายเดือนก่อน +1

    Hello Devika I have tried your special Meen Curry and it was very tasty. Expecting to receive more videos like this one.
    Wish you the very best. This comment is from Canada. Thank you.

  • @mohananvp1932
    @mohananvp1932 ปีที่แล้ว

    Njan ranny vittl undakkinna kare❤

  • @anniejoseph7127
    @anniejoseph7127 ปีที่แล้ว +1

    Really tastywith rice.

  • @gracyvarghese2394
    @gracyvarghese2394 4 หลายเดือนก่อน +1

    Nallameen.oke.ithupoleyanu.undakkunnathu

  • @gracyvarghese2394
    @gracyvarghese2394 4 หลายเดือนก่อน +2

    Kurach.curryleavfum.velichennyum.cherkanum

  • @rajalakhshmighosh4126
    @rajalakhshmighosh4126 ปีที่แล้ว +3

    Nice curry ,..like it

  • @dhanalekshmi6435
    @dhanalekshmi6435 8 หลายเดือนก่อน +1

    നല്ല ഒരു വിവരണം നല്ലത് പോലെ മനസിലായി

  • @shyamaswaminathanswaminath4058
    @shyamaswaminathanswaminath4058 ปีที่แล้ว +1

    കണ്ടിട്ട്സൂപ്പർ👍

  • @gauri3864
    @gauri3864 ปีที่แล้ว +1

    Adipoli meen curry kidu

  • @anilar7849
    @anilar7849 11 หลายเดือนก่อน +1

    Variety 🐬 curry 👍 w/o 🥥etc...(kaya 🤔 podiyo ..

  • @Kay-ee7hi
    @Kay-ee7hi ปีที่แล้ว +5

    Very good Thank you.

  • @SobhanaSasi-ss9lg
    @SobhanaSasi-ss9lg 7 หลายเดือนก่อน +1

    Try cheyyum sure

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 ปีที่แล้ว +2

    സൂപ്പർ മീൻ കറി 👌👌👌

  • @kunjoosvlog4425
    @kunjoosvlog4425 ปีที่แล้ว +1

    Super aanatto

  • @navazma7230
    @navazma7230 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കുന്ന മീൻകറിയിൽ മല്ലിപൊടി ഉപയോഗിയോഗിക്കാറുണ്ട് ഒരു ആഴ്ച കിട്ടാറുണ്ട്

    • @tessy.joseph3141
      @tessy.joseph3141 ปีที่แล้ว +1

      Kottayam christians mallipodi ulli cherkilla ethupole thanneya vakkunne njaghal

    • @Devikaskitchenrecipes
      @Devikaskitchenrecipes  ปีที่แล้ว

      @@tessy.joseph3141 Thank you 😍

  • @sheelavarghese3934
    @sheelavarghese3934 5 หลายเดือนก่อน +1

    Kappa n meen curry 👌

  • @kalematabuhalifa8505
    @kalematabuhalifa8505 2 หลายเดือนก่อน +1

    YERIFISH PATTUMO (FRSH YERI)

  • @User-l1x5h
    @User-l1x5h 6 หลายเดือนก่อน +1

    Verrygood

  • @gcsunnithan9200
    @gcsunnithan9200 ปีที่แล้ว +5

    Super മീൻ കറി

  • @VBARajan
    @VBARajan ปีที่แล้ว +11

    Very simple, well & clearly explained. Want to make this curry with Mathi (sardines) or Ayila (Mackerel). I am sure it would be 😋

  • @nirmalanair6201
    @nirmalanair6201 ปีที่แล้ว +7

    അടിപൊളി മീൻ കറി 👌👌

  • @Akshath_123
    @Akshath_123 ปีที่แล้ว +2

    Nalla Recipie

  • @MiniAnilkumar-gu4yw
    @MiniAnilkumar-gu4yw 7 หลายเดือนก่อน +1

    സൂപ്പർ ❤️

  • @sarasujohn7479
    @sarasujohn7479 ปีที่แล้ว +1

    Wow...delicious item...

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 ปีที่แล้ว +1

    Ooooh kothiyavunnu

  • @pv.unmesh3203
    @pv.unmesh3203 7 หลายเดือนก่อน +2

    Thanks 👍

  • @mariammajoseph862
    @mariammajoseph862 7 หลายเดือนก่อน +1

    Kayamillathe bakkiyellam ente mmenkari thanne

  • @sivadasanpillai6885
    @sivadasanpillai6885 ปีที่แล้ว +1

    super

  • @jipnokjacob5546
    @jipnokjacob5546 ปีที่แล้ว +1

    Super dear. Will make

  • @shihabnellikunnu7895
    @shihabnellikunnu7895 ปีที่แล้ว +1

    പൊളിച്ചടക്കി സൂപ്പർ

  • @babithaarun2635
    @babithaarun2635 ปีที่แล้ว +2

    Nalla taste aanu ee meencurry

  • @sussammamathew7050
    @sussammamathew7050 6 หลายเดือนก่อน +4

    നല്ല വിവരണം നന്നായി, മോളെ, ഞാൻ വന്ന് രുചി നോക്കട്ടെ!

  • @lissyjames4235
    @lissyjames4235 ปีที่แล้ว +2

    Super

  • @maryphilips6251
    @maryphilips6251 ปีที่แล้ว +3

    Perfect meen curry as per Christian tradition.

  • @ushadevichaliyath9019
    @ushadevichaliyath9019 ปีที่แล้ว +1

    മത്സ്യം മുളകിട്ടു വെക്കുന്നതിൽ ഒരു നുള്ളു കായപ്പൊടി ചേർക്കും. പലരും പൊതുവായി ചേർക്കാറില്ല എന്നു മാത്രം.
    കുടം പുളി ഇട്ട് വറ്റിച്ചു വെക്കുന്നതിൽ ആണ് ചേർക്കുക. നല്ല രുചി ആയിരിക്കും.❤😋👍👌

  • @bindupspachicodu6374
    @bindupspachicodu6374 11 หลายเดือนก่อน +2

    കണ്ടപ്പോൾ തന്നെ കൊതിയാകുന്നു

  • @ponammanair5608
    @ponammanair5608 7 หลายเดือนก่อน +1

    Nallameenkari🌹🌹

  • @priya33655
    @priya33655 ปีที่แล้ว +2

    സൂപ്പർ കല്യാണ ഫിഷ് കറി 😘😘😘😘😘😘😘😘😘😘😘🥰🥰

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว +1

    Very nice 👌