Wooow . പിന്നേയും കിടിലൻ ഫിഷ് കറി .... .My hus liked it a lot ...So thick and spicy fish fish curry ....Tried all your recipes ,especially fish curries are super tasty ....😍😋
ഇന്ന് ഉച്ചക്ക് റൂമിൽ ഇതായിരുന്നു കറി... ചോറിന്റെ കൂടെ പൊളിയാണ്... ഒമാൻ അയല ആണ് എടുത്തത്.... റൂമിലെ എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി.... ഇനി ഇത് പോലെ കറിവെച്ചാൽ മതി എന്നു പറഞ്ഞു..... Thanks for the recipe
ഈ ചാനലിലെ രണ്ട് മീൻ കറിയും ട്രൈ ചെയ്തിരുന്നു .. രണ്ടും കിടു ടേസ്റ്റ് ആയിരുന്നു ..അത് കൊണ്ട് ഇതും തീർച്ചയായും ട്രൈ ചെയ്യും ... കണ്ടാൽ തന്നെ അറിയാം പൊളി ആണെന്ന്
സൂപ്പർ അയല കറി.....യൂട്യുബിലേ പല വീഡിയോയും കണ്ടു ട്രൈ ചെയ്തിട്ടുണ്ട്... അയല കറി ഇത്ര രുചിയിൽ കിട്ടുന്നത് ഇതാത്യം...... Super clear video and great presentation ...😍
I'm from Pakistan and living in Dubai South Indian food is so delicious no doubt but when it comes to Kerala,, its simply a class 😋 imagine I don't know the language but still I got everything to know yes I'll try this and you guys are awesome
I have tried your fish curry sometime back and it came out well. Was super tasty.. ee weekend ithum definite ayitt try cheyum. Thanks for sharing such wonderful recipes 😊
Yes awesome presentation... Many have said that. Your style is so simple and beautiful. In other videos they simply make it long . You are just to the point. Your voice is also cute. One request please give us vegetarians also good recepe .. All the best...
ഞാൻ ആദ്യമായി കാണുന്നത് ആണ് നിങ്ങളുടെ video...മീന്‍ കറി ഉണ്ടാക്കി നോക്കി....ഇന്ന് വരെ ഉണ്ടാക്കിയ മീന്‍ കറി ഇത്ര tasty ആയി വന്നിട്ടില്ല...കിടിലം....superb.....thank you so much for the wonderful recipe...
Wooow . പിന്നേയും കിടിലൻ ഫിഷ് കറി .... .My hus liked it a lot ...So thick and spicy fish fish curry ....Tried all your recipes ,especially fish curries are super tasty ....😍😋
Thank you so much
@@ruchilab tectonic o gjjo was
@@surendranka9691 cv vnnngdggugd
Likes
@@ruchilab p on
ശരിക്കും എല്ലാർക്കും നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. ഇതുപോലെത്തെ മീൻ കറി try ചെയ്തിട്ടില്ല. ചെയ്തിട്ട് പറയാം 😊
👍👍Thanks for your comment Suma jayakumar nair
ഞാൻ ആദ്യമാറ്റിട്ടാണ് ee veedio കാണുന്നത് ✨️
കലക്കി. ഒന്നും പറയാനില്ല..
ഇത് ലെവൽ 10..
നന്ദി നമസ്‌കാരം.
ശബ്ദം 100% മലയാളീ.
🤩😍....Thanks a lot bro
Super taste. Thank you. ചെറിയ ഉള്ളി ടൊമാറ്റോ ഇത് വെളിച്ചെണ്ണയിൽ വഴറ്റി, മിക്സിയിൽ അരച്ച് ചേർത്തതാണ് ഇതിൻറെ സീക്രട്ട് എന്ന് തോന്നുന്നു. സൂപ്പർ🎉❤
Thanks a lot 😍❤️
അടിപൊളി ആയിട്ടാ... Njan try ചെയ്തു നോക്കി... എല്ലാർക്കും ഇഷ്ട്ടായി 😍
Thank you
ഞാൻ വെച്ച് നോക്കി അടിപൊളി റെസിപ്പി സൂപ്പർ ടേസ്റ്റ്
Thank you Norvin 💜
Njanu
നല്ല അടിപൊളി അയലക്കറി 👌👌👌
Adipoli❤
ഇന്ന് ഉച്ചക്ക് റൂമിൽ ഇതായിരുന്നു കറി... ചോറിന്റെ കൂടെ പൊളിയാണ്... ഒമാൻ അയല ആണ് എടുത്തത്.... റൂമിലെ എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി.... ഇനി ഇത് പോലെ കറിവെച്ചാൽ മതി എന്നു പറഞ്ഞു..... Thanks for the recipe
Thank you so much
അപ്പോൾ ഇയാളാണോ ആ റൂമിലെ കുക്ക്... കൊള്ളാം..
കൊതിയൻ
9
കിടിലൻ ഞാനും ട്രൈ ചെയ്തു.thank you
Thank you Rajeevan Manthattil
ആസിഫ്ക്കാന്റെ ഫിഗറും ടോവിനോയുടെ സൗണ്ടും
@@Vyshakh_Chess enthinanu sir/ma'am ingane okke parayunne....athinu avar mosham aayittu onnum paranjilalllo
സത്യം
@@bobinbenny9254
..
.
...
അതെ എനിക്കും അങ്ങനെ തോന്നി.
പർർർർർർർ 🤣🤣🤣🤣🤣🤣 ലോക കോമഡി
ഇന്ന് തന്നെ try ചെയ്തു നോക്കണം കാണുമ്പോൾ തന്നെ 👍👍👍
ഈ ചാനലിലെ രണ്ട് മീൻ കറിയും ട്രൈ ചെയ്തിരുന്നു .. രണ്ടും കിടു ടേസ്റ്റ് ആയിരുന്നു ..അത് കൊണ്ട് ഇതും തീർച്ചയായും ട്രൈ ചെയ്യും ... കണ്ടാൽ തന്നെ അറിയാം പൊളി ആണെന്ന്
thanks for your feedback, Reshma ponnu
ഞങ്ങളും ഉണ്ടാക്കി സൂപ്പറായിരുന്നു... Thankyou ❤❤❤❤
Thank you for your feedback bro
ഈ കറി വളരെ നന്നായിട്ടുണ്ട്👍
Thank you so much 😍
Very great, will try and report, thanks.
കിടു അയല കറി 😋 കണ്ടാലേ അറിയാം പൊളി ടെസ്റ്റാണെന്ന്🥰👍ഒന്ന് try ചെയ്യും ഉറപ്പ്😄❤
thank you so much....pls dont forget to share your feedback , Archana
ചേട്ടാ ഞാൻ ഈ രീതിയിൽ ഉണ്ടാക്കി നോക്കി,,❤.... അടിപൊളി... നന്ദി,❤
Thank you so much 😍😍😍
അളവ് കൃത്യമായി പറയുന്നു.. വളരെ നല്ലത് 👍
Thanks brother 👍
കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു,I will try to make it
👍
അയല എടുത്തു വെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ 🫣
Njanum😁
🤣
ഞാനും 🤣
Njaanum
ഞാൻ 😂
ഞാൻ ഉണ്ടാക്കി
Super aayinu
എല്ലാർക്കും ഇഷ്ടായി
👍
Thank you 🥰🥰
സൂപ്പർ അയല കറി.....യൂട്യുബിലേ പല വീഡിയോയും കണ്ടു ട്രൈ ചെയ്തിട്ടുണ്ട്... അയല കറി ഇത്ര രുചിയിൽ കിട്ടുന്നത് ഇതാത്യം...... Super clear video and great presentation ...😍
Thank you so much , brother
ഞാൻ try ചെയ്തു.. കിടിലൻ ടേസ്റ്റ്..
നന്ദി 🙏
Thanks brother
Wow കാണുമ്പോൾ തന്നേ കൊതി തോന്നുന്നു. നല്ല അവതരണം.
വളരേ വിശദമായി തന്നെ എല്ലാം പറഞ്ഞു ഒരു പാട് ഇഷ്ടമായി.
Thank you so much 😍
Try ചെയ്തു. നന്നായി.Thanks.
Thank you so much 😍
Tried this for lunch tday
.what a taste!no words..super recipe..🙏
Thank you so much seena abdul hakim
ഞാൻ ഉണ്ടാക്കി നോക്കും സൂപ്പർ 👍🏻👍🏻👍🏻
I'm from Pakistan and living in Dubai South Indian food is so delicious no doubt but when it comes to Kerala,, its simply a class 😋 imagine I don't know the language but still I got everything to know yes I'll try this and you guys are awesome
❤
Lots of love from Kerala...
Eee curry try chythu tto. Superrr aan. Ath pole ayala thenga aracha thum chythrnn. Adipoliyan. 2 um perfect aayi vann. Ini muthal nigalude recepies follow cheyyanam.
so glad to hear that.... thanks a lot for your detailed review
Clear and neat presentation
Thank you so much
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. അയല കറി ഇന്ന് ഉണ്ടാക്കി . Super taste ആയിരുന്നു👍👍
Thank you so much 👍
Thankyou for this perfect recipe.Tried this today and everybody liked it💞
Thank you so much for your feedback
ആദ്യമായി കാണുന്നു. New Subscriber. അടിപൊളി വീഡിയൊ. എന്തായാലും പരീക്ഷിക്കണം.
Super preparationil ayala mulagittathu beautiful vivaranam valare vyakthamakki thanku
Thank you so much 😍
സൂപ്പർ try ചെയ്യണം 👌
Precise and simple presentation
Thank you so much 😍Anni
സൂപ്പർ സൂപ്പർ സൂപ്പർ കറി കണ്ടാട്ട് കൊതിയാകുന്നു 👌👌👌👌👌
Thank you 😍try
ഉണ്ടാക്കിനോക്കി അടിപൊളി ടേസ്റ്റ് ,😍😍😘😋 bro..... എല്ലാർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു.....
Thank you so much
@@ruchilab ::
:
@@ruchilab ::
:
@@ruchilab ::
:
@@ruchilab ::
:Vivx
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ......👍
Thank you sumitha Ramesh
Thanks for your recipe and detailed explanation ❤️ will try for sure 👍
Ok 👍👍👍thank you 😍
Superb.... Inn try cheyth... Really wowwww🥰🥰🥰👍👍
Thanks dear
Meticulous cooking instructions 👍🏼! Adipoli 😀
Thank you so much 😍
അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി വണ്ടർഫുൾ ടെസ്റ്റ്🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@@Killuus-cr1tc thanks dear 😍😍😍
ഞാനും ഉണ്ടാക്കി നോക്കി. സൂപ്പറായിട്ടുണ്ട് 👍👍
Thanks dear 😍😍
Adipoli aanu
Nannayittundu
Kidilan taste 👌👌👍👍🤤
😍😍 thank you so much
ഞാൻ try ചെയ്തു,അടിപൊളി കറി,
Thank you murshi ashiq
I tried it today ...it is really delicious... thankyou for this recipe..more power to you👍
Thanks a lot for your feedback 😍
ഉപ്പ്..?
ഞാൻ ഇപ്പോ കണ്ടു ഉണ്ടാക്കി കൊള്ളാം നന്നായിട്ട് ഉണ്ട് thank u sir
Thanks for your feedback 😍
Good presentation & recipe too
Thanks bro 😍
Supeerb👌
Prepared today..super tasty😍
Thank you so much
try ചെയ്തു Super taste👌
Thank you so much ,😍👍
I’m m your new subscriber … l love all your recipes 😍😍, going to try them👌👌. Thank you so much.
Thank you 😍
Kandappo thanne vaayil vellam vannu.... Insha allah nale try cheyyum
All the best 👍😍
കിടിലൻ അയലക്കറി 😋👍
Thank you
ഞാൻആദ്യ മായിട്ടാകമെന്റ്നോക്കിഒരാളെ,പോലും,മിസ്ചെയ്യാതെ.എന്തിനുംനുംറിപ്ലേ,കൊടുക്കുന്ന,ഒരു,ചാനൽ,കാണുന്നത്,കറി,നന്നായിട്ടുണ്ട്, ഒരുപാട്,ഇഷ്ടയായി,🥰
Thanks a lot for your support ,, Basheer bro😍
അയല കറി ഇഷ്ടായി. വളരെ നന്നായിരിക്കുന്നു വീഡിയോ. Try cheyyato. Thanks for sharing. Stay connected & blessed ❤️❤️❤️
thank you so much 😍
@@ruchilab payasm
Njnanum try cheythu adipolli taste....❤❤. eallarkkum ishttayi
Thanks dear
Your fish recipes are the best. Better than mine😀
thanks bro.
സൂപ്പർ നാളെ തന്നെ ഉണ്ടാക്കി നോക്കണം
👍👍
I have tried your fish curry sometime back and it came out well. Was super tasty.. ee weekend ithum definite ayitt try cheyum. Thanks for sharing such wonderful recipes 😊
I'm so glad that you like it ,Thank you so much for taking time to share your feedback.
❤ super abutto...njan eppzhum vekunnu..vtl ellavarkum valare ishtamayi
Thank you so much ,😍👍
Yes awesome presentation... Many have said that. Your style is so simple and beautiful. In other videos they simply make it long . You are just to the point. Your voice is also cute.
One request please give us vegetarians also good recepe ..
All the best...
Thanks a lot brother for your support 😍😍 veg recipes will upload soon ..
Inji veluthulli pestum useyyaavo
Thank you for the recipe my husband loved it !!! Really tastiest curry I ever had
Thank you so much , Sruthi Nithin
@@ruchilab t
@@ruchilab 😹
Sooper🤤🤤🤤
Thank you
ഒരു കിടിലൻ recipe പറഞ്ഞു തന്നതിന് thank u....... 👌😋
Thank you so much
Hi, I tried this recipe with Kingfish today and it came out very tasty. My family liked this type of fish curry. Thank you so much 😊
Thanks for your feedback , Maaya Rajesh, 😍😍😍 if u like try other fish curry recipes from our channel
@@ruchilab sure😊
Thank u..... സൂപ്പർ.. Tried 👍👍
Thank you Indhu Tp
Very Simple and tasty Fish Curry.
Nice prsesntation..👍👍
Thank you so much
അടിപൊളി ഞാൻ ഉണ്ടാക്കി ഒരു രക്ഷയുമില്ല
thank you so much
👌😋
Njan try cheythu nokki. Super taste
Thank you so much
❤👌
സൂപ്പർ ആയിട്ടുണ്ട് മോനെ തീർച്ചയായും ഞാൻ ഇന്ന് ഇങ്ങനെ ഉണ്ടാക്കിനോക്കും
😍😍... feedback share cheyyane...
@@ruchilab ok
ഞാൻ ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല മോനെ പൊളിച്ചു.👌👌👌👌👌
@@sreejadileep3863 thank you so much 😍
🥰🥰
Super 😍
Thanks
Came out delicious. My son opined that a dash of jeera (cumin) would enhance the taste and flavour of this curry further. Thank you!
👍👍
Your son is right .
😊😊😊😊@@ruchilab
അടിപൊളി കറി ഞാൻ fry ചെയ്തു എല്ലാവർക്കും ഇഷ്ടം ആയി
Thank you so much
Ashinde കറി നല്ലതാ പക്ഷേ മിൻ കറിയിൽ ഇറച്ചി കറിയിൽ ഒരിക്കലും കടക് ചേർക്കില്ല കടകു പച്ചക്കറി വിഭവങ്ങളാണ് അത ശ്രദ്ധിക്കുക
kaduk cherkkal optional aanu
മലബാർ ഏരിയയിൽ മീൻ കറിയിൽ കടുക് ഇടാറുണ്ട്
Yes@@RinshidaMuthu
ഞങ്ങളുടെ നാട്ടിലും എല്ലാം കടുക് ചേർക്കും ..കോട്ടയം, ആലപ്പുഴ, ഒട്ടു മിക്ക സ്ഥലങ്ങളിലും കടുക് ചേർക്കും@@RinshidaMuthu
ഞങ്ങൾ എല്ലാം മീനിനും ഇറച്ചിക്കും കടുക് ചേർക്കും
Super recipe.. Njan indaaki.. Veetil ellarkum nalla istamai😀👍
Thank you so much Neethu Raj
Kaannu bole Kazhikan Thonnunnu Superb Njan Cheythukoduk
Try 👍👍👍thanks for your comment 😍
ഞങ്ങളും കറി ഉണ്ടാക്കി നോക്കി സൂപ്പർ
Thanks dear
Ippo undakki super🥰🥰🤗 Thankyou chetta🤗🥰🥰
Thank you tino
Njan undakki nokki super 👌👌👌
Thank you Rinsha
എന്തായാലും ചെയ്യാം കേട്ടോ ...... കണ്ടിട്ട് കൊതിയാവുന്നു😋
Ok ...bro 👍😍 , feedback share cheyyane
Nice video. Well explained.👍will make next time like this.
Thanks a lot 😊
Ithe pole thane undakkinokki. Adipoli taste
Thank you so much
ഞാൻ ആദ്യമായി കാണുന്നത് ആണ് നിങ്ങളുടെ video...മീന്‍ കറി ഉണ്ടാക്കി നോക്കി....ഇന്ന് വരെ ഉണ്ടാക്കിയ മീന്‍ കറി ഇത്ര tasty ആയി വന്നിട്ടില്ല...കിടിലം....superb.....thank you so much for the wonderful recipe...
Thanks a lot for your feedback
Nalla curry try cheyyum kothippikkalle
😍😍👍
ഉണ്ടാക്കി നോക്കിയതിനു ശേഷം കമ്മന്റിടുന്നു ...😊 spr ആണ് ..👍 നല്ല അവതരണവും ..👍Thx..!
Thanks dear 😊
@@ruchilab 👍
Ipol meen kury undakkinnunel adh eppozhum nigaludetha❤
Thanks bro😍❤️
Njan inn undakki Ntammo oru rekshayum illa super Ayalakkari 🥰🔥
Thank you so much
നല്ലേ രീതിയിൽ മനസ്സിലാക്കി തരുന്നു 😍
Thank you
Njanum try chaithu suuuuuuuperatoooo
thank you
Nte ummacheede kuuttaaan💚🍅
Thankyouuuu.....🌼
🤩🤩
Try cheyydh nooki poliya tto😋
Thank you so much
ചേട്ടന്റെ ശബ്ദം ആ മനസ് വായിക്കൽ പുളി ഇല്ലേ ഞങ്ങൾ പുളിവെള്ളമല്ല ചേർത്തത് yummy
.
Wow, i love that 😊, my favorite fish
😍
ഞാൻ ഇന്നലെ ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു 😊
Thank you so much for your feedback
Try cheythu super 👍
😍
Njanum ithupole fish curry try cheyan pokununnu
👍