ചിക്കൻകറി വച്ച പാത്രം വരെ വടിച്ചുപോകും അത്രയ്ക്കും ടേസ്റ്റ് | Kerala Style Chicken Curry Recipe

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 491

  • @geethamenon2597
    @geethamenon2597 ปีที่แล้ว +35

    ഹായ് അനിതാ...🌹 ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ ഉഗ്രൻ ചിക്കൻ കറി വീഡിയോയിൽ കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടമായി ട്ടോ..👌 പ്രത്യേകിച്ച് വാഴയിലവച്ച് അതിനു മുകളിലായി ഉരുളിയിൽ ചിക്കൻ കറി വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്..👍 സ്വാദ് അപാരമായിരിക്കുമെന്ന് കണ്ടാലേ അറിയാം..😀😍😋😋 ഈ വിഭവം പരിചയപ്പെടുത്തി തന്നതിന് ഒരുപാടു നന്ദിയും സ്നേഹവും അറിയിക്കുന്നു..❤😍 🙏 ഇനി നാളെ 'കാണാം'!!💞💞

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ചേച്ചി 😍😍😍😍

    • @saundaryadreamworld
      @saundaryadreamworld ปีที่แล้ว +1

      അതേ ഗീത ചേച്ചി 💞💞

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      എന്റെ പൊന്നു ചേച്ചിയാണ് bro 😍😍😍😍

    • @geethamenon2597
      @geethamenon2597 ปีที่แล้ว +1

      @@saundaryadreamworld ഒരുപാട് സന്തോഷവും സ്നേഹവും... 😍💞💞💞💞💞💞💞💞💞💞

    • @geethamenon2597
      @geethamenon2597 ปีที่แล้ว +2

      @@Anithastastycorner എൻെറ അനിതക്കുട്ടീ...😍💞💞💞😘❤️

  • @shalus5080
    @shalus5080 ปีที่แล้ว +17

    ചിക്കൻ ഉണ്ടാകുന്നത് കണ്ടിട്ട് കൊതിയാവുന്നു 👍🏻നന്നായിട്ടുണ്ട് ചേച്ചി 👍🏻തീർച്ചയായും ഇതുപോലെ ഉണ്ടാക്കും 👍🏻

  • @JollyMathew-z5b
    @JollyMathew-z5b 27 วันที่ผ่านมา +2

    Anitha jolly Chetan aanu
    Chikan Kari super aanu to
    Njan undakunnathu chikan karryalla ennu ipozhanu. Manasilayathu ithrayum karyangal chikan karryundakan venamennu. Manasilayi thank you anitha 😊

    • @Anithastastycorner
      @Anithastastycorner  27 วันที่ผ่านมา

      Othiri santhosham chetta ❤️❤️❤️❤️

  • @adarshadarsh7955
    @adarshadarsh7955 ปีที่แล้ว +4

    Chechi orupad thanks njan undakki noki super tastil aadhyam ayanu ithrem nannayi chicken curry kittunnath ellavarkum ishtam aayi iniyum ithupole orupad vedios cheyyanam ❤❤

  • @Sajeev-k4u
    @Sajeev-k4u ปีที่แล้ว +2

    Super athupole svatharanavum try cheyithu nokam

  • @deepthi1803
    @deepthi1803 ปีที่แล้ว +3

    Kanditt kothiyakunnu 😋enthayalum try cheyum thanks Chechi

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว +1

    Thanku Chechi Sughano Chicken Roast Curry Super Adipoliyanutto Valare Nallathane Nice Easy Taesty Receipy 😍😊❤️♥️👍👌

  • @ranibabu4989
    @ranibabu4989 ปีที่แล้ว +3

    ഇന്നത്തെ കോഴിക്കറി ഇങ്ങനെയാണ് ഉണ്ടാക്കിയത് സൂപ്പർ സൂപ്പർ ❣️❣️❣️

  • @sheelaasokan6417
    @sheelaasokan6417 ปีที่แล้ว +1

    Hai Anitha ഞാൻ ഈ ചിക്കൻ കറി ഉണ്ടാക്കി .നല്ലയായിരുന്നു .എല്ലാ വർക്കും ഇഷ്ടമായി

  • @susheelasworld1722
    @susheelasworld1722 ปีที่แล้ว +6

    Chicken curry kandittu kothiyavunnu adipoli preparation 👌👌

  • @nishashailan3734
    @nishashailan3734 ปีที่แล้ว +1

    Anitha...super.kandittu thanne kothiyavunnu

  • @saundaryadreamworld
    @saundaryadreamworld ปีที่แล้ว +2

    ഈ കിടിലൻ ചിക്കൻ കറിയും, ചിക്കൻ കറിവെച്ച പാത്രവും ആരും അടിച്ചോണ്ടുപോകും. ചിക്കൻ കറി ഐവ ഒരു രക്ഷയുമില്ല അടിപൊളി 👌👌👌😋😋😋

  • @jayasreep5635
    @jayasreep5635 ปีที่แล้ว +1

    സൂപ്പർ തീർച്ചയായും ഞാൻ ഉണ്ടാക്കുന്നതായിരിക്കും❤❤

  • @jessythomas8262
    @jessythomas8262 2 หลายเดือนก่อน +1

    Super chicken curry. I made it. Thank u very much❤

  • @abdulnazeer6663
    @abdulnazeer6663 ปีที่แล้ว +1

    ഹാവൂ എന്താ test..... ഒരുപാട്. ഇഷ്ട്ടം.. ആയി സൂപ്പർ ❤️

  • @danielgeorge8851
    @danielgeorge8851 ปีที่แล้ว +1

    Roast chilli powder &corrriendder powder, and add kaya podi last. It Wii more delicious.

  • @dude2368
    @dude2368 ปีที่แล้ว +4

    കണ്ടിട്ട് കൊതിയാകുന്നു ചേച്ചി തീർച്ചയായും ഉണ്ടാക്കും 👍😍🥰

  • @smeshyan7584
    @smeshyan7584 ปีที่แล้ว +1

    Chechi chicken kari super .undakkunndthu kandapool vayill vellam vannuu

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്സ് ഡിയർ 💞💞💞💞

  • @ambikadevi6789
    @ambikadevi6789 ปีที่แล้ว +2

    Adipoli chicken curry anu Anitha.
    Kandal thannea kazhikyan thonum.
    Thankyou 😀

    • @naizakannur
      @naizakannur ปีที่แล้ว +1

      ചേച്ചിടെ കറി ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി ടെസ്റ്റാണ് 😋ചേച്ചി ഇവിടെ അടുത്താണെങ്കിൽ ഇടക്കിടെ പോയി കഴിക്കായിരുന്നു 🥰👌

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Thank you 😍🙏

  • @reshmikesav5681
    @reshmikesav5681 11 หลายเดือนก่อน +1

    ആദ്യമായി കാണുന്നു.. ഇഷ്ട്ടമായി ❤❤

  • @roshinijacob3675
    @roshinijacob3675 ปีที่แล้ว +3

    എന്താ പറയേണ്ടത്.... അസാധ്യ റെസിപ്പി ആണ് കേട്ടോ.... അടിപൊളി സ്വാദ്യുള്ള ചിക്കൻ കറി കണ്ട് നോക്കിയിരുന്നു അനിത

  • @marythomas9136
    @marythomas9136 ปีที่แล้ว +1

    അനിതെ ഇതു കൂടി പരീക്ഷിച്ചു നോക്കട്ടെ,, എല്ലാം സൂപ്പർ ആണ് ട്ടോ,,

  • @roselythomas2082
    @roselythomas2082 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി ട്ടോ
    സൂപ്പർ ടേസ്റ്റാ❤❤

  • @neenuaneesh
    @neenuaneesh ปีที่แล้ว +1

    Anithamme kaanumbol spr kazhikkum bol pinne parayano alle spr aanennu ....🎉🎉🎉🎉🎉

  • @LathaParameswaran-ye7pg
    @LathaParameswaran-ye7pg ปีที่แล้ว +2

    ഹായ് അനിത ഒരു മാസമായി എങ്കിലും ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത്🙏 ചിക്കൻ കറി സൂപ്പർ ഇന്നുണ്ടാക്കി അടിപൊളി ടേസ്റ്റാണ്👌👌👌♥️

  • @sheenamolka4895
    @sheenamolka4895 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി സൂപ്പർ

  • @beautymadesimple2307
    @beautymadesimple2307 ปีที่แล้ว +1

    Thakkalicherkatha oru chikkancury. Super ayitunde.

  • @dineshpillai3493
    @dineshpillai3493 ปีที่แล้ว +1

    Yesterday muthal nokki irikkunuu.... Super 👏👏😋

  • @sreesanthms6199
    @sreesanthms6199 ปีที่แล้ว +1

    Super chechi♥️♥️🇦🇿

  • @sandhyaramesh8876
    @sandhyaramesh8876 ปีที่แล้ว +2

    നല്ല ചിക്കൻ കറി ❤️❤️❤️🥰🥰🥰തീർച്ചയായും ഉണ്ടാക്കി നോക്കും ചേച്ചി ❤️❤️❤️🥰💙💙💙💙

  • @santosanal6297
    @santosanal6297 ปีที่แล้ว +2

    Catering course evidaya padippikkunnae pls reply

  • @babithavinod7033
    @babithavinod7033 ปีที่แล้ว +1

    ചേച്ചി തിരുവനന്തപുരം ചിക്കൻ തോരൻ ഒന്ന് പറഞ്ഞു തരുമോ

  • @aiswaryamahipalan8636
    @aiswaryamahipalan8636 ปีที่แล้ว +1

    Nta chechi kanditt kothiyvunnu superrrrrrrr

  • @ReenaAlexander-v8v
    @ReenaAlexander-v8v ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ എപ്പോൾ വെച്ചതേയുള്ളൂ

  • @nihalnihal4573
    @nihalnihal4573 ปีที่แล้ว +1

    ഞാൻ ഇതുപോലെ ചെയ്യും നല്ല ടേസ്റ്റ് ആണ്

  • @sahirahaneefa823
    @sahirahaneefa823 ปีที่แล้ว +1

    അടിപൊളി സംസാരം

  • @sarammamc4748
    @sarammamc4748 ปีที่แล้ว +1

    Super, good recipe, Thanks Anitha.

  • @kcm4554
    @kcm4554 ปีที่แล้ว +3

    Best & beautiful yummy tongue watering recipes......superb dear most sister Anitha, most unique excellent 👌 recipes. ❤🎉.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      ❤🥰🥰🥰❤❤

    • @kcm4554
      @kcm4554 ปีที่แล้ว

      @@Anithastastycorner God bless you & your beautiful family.....stay blessed dear most sister Anitha Anu Ani ❤️💕😘😘😘🌹🙏💐💙💗

  • @majliskitchen8195
    @majliskitchen8195 ปีที่แล้ว +1

    Oru veriety chicken recipe kothiyakunnu kandittu

  • @ajinsam960
    @ajinsam960 ปีที่แล้ว +1

    ഹായ് ചേച്ചി അടിപൊളി❤❤❤❤❤ സൂപ്പർ

  • @leelajacob6125
    @leelajacob6125 ปีที่แล้ว +2

    Hi. Anitha, Looks delicious . Easy recipe. Thank you 🙏

  • @anumohanadas5352
    @anumohanadas5352 ปีที่แล้ว +1

    Chechy order edukumo ഐ mean nan kottayam annu tamasikkunnath plz tell me 🙏🙏🙏

  • @PadmaLatha-t3x
    @PadmaLatha-t3x 11 หลายเดือนก่อน +1

    അടിപൊളി ❤❤❤❤

  • @SurajPs-r3u
    @SurajPs-r3u ปีที่แล้ว

    Kandittu kothu varunnu egane onnu cheythu nokkam keto

  • @stellapaulose2143
    @stellapaulose2143 ปีที่แล้ว +2

    ചിക്കൻ ഇഷ്ടമില്ലാത്ത എനിക്കും ഇത് കഴിക്കാൻ തോന്നുന്നുണ്ട് 👌👌

  • @duded51
    @duded51 ปีที่แล้ว +4

    നല്ല ടേസ്റ്റ് ഉണ്ടാവും. എണ്ണ വളരെ കൂടുതൽ ഉപയോഗിച്ചിട്ടുണ്ട്. അത് പോലെ മുളക് പൊടിയും ഗരം മസാലയും അളവ് വളരെ കൂടുതലാണ്. എണ്ണ കുറച്ചു, എരിവ് കുറച്ചു ഉണ്ടാക്കിയാൽ കുറച്ചു കൂടി നന്നായിരിക്കും, കൊളെസ്ട്രോൾ ഉള്ളവർക്കും കാർഡിയോളജി പ്രോബ്ലം ഉള്ളവർക്കും ആസ്വദിക്കാൻ പറ്റും.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +5

      ഞാൻ പെർഫെക്ഷന് വേണ്ടി ചേർക്കുവാണ്. താങ്കൾക്കു ഇഷ്ടത്തിന് അനുസരിച്ചു കൂട്ടിയും കുറച്ചും മസാലയും വെളിച്ചെണ്ണയും ചേർക്കാവുന്നതാണ്.

    • @Rasik_hais
      @Rasik_hais ปีที่แล้ว

      ZA to zsstaass is the most aZstssreee

  • @Achoos9961
    @Achoos9961 ปีที่แล้ว +1

    മ്മ്മ്മം ☺️☺️☺️കലക്കിട്ടോ.......

  • @vineethasudheesh8527
    @vineethasudheesh8527 ปีที่แล้ว +1

    Super chechi😍😍

  • @TravancoreReviewsDiary
    @TravancoreReviewsDiary ปีที่แล้ว +1

    Very tasty and delicious, I have prepared today and its too yummy, thank you somuch for the recipe madam❤

  • @shymolerose6963
    @shymolerose6963 ปีที่แล้ว +1

    Super. Try cheythu

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ 😍🙏

  • @susanpradeep350
    @susanpradeep350 ปีที่แล้ว +1

    ചെയ്തു നോക്കാം അനിത

  • @Baiju-t6k
    @Baiju-t6k ปีที่แล้ว +1

    Nalla kariyaanennu kandalariyaam

  • @premjithraj3791
    @premjithraj3791 11 หลายเดือนก่อน +1

    ചേച്ചി ഒരുപാട് സ്നേഹം ❤️.........

  • @jollyp4231
    @jollyp4231 ปีที่แล้ว +1

    സൂപ്പർ ഡാ ഞാൻ ചെയ്തു നോക്കി. താമസിയാതെ വീഡിയോ വരും 😄😄

  • @Binduscookbook
    @Binduscookbook ปีที่แล้ว +1

    അടിപൊളി ആയിരുന്നു ചേച്ചി ചിക്കൻ റോസ്റ്റ് ചെയ്‌ത തയ്യാറാക്കിയ കറി 👌👌👌😋😋🥰♥️👍

  • @parvanidheeraj3198
    @parvanidheeraj3198 ปีที่แล้ว +1

    Hiii chechi pachakam ariyathe valathe budhimutund elavaru oninu kollathaval ennu vilikununath..... Eth try chaythu nokate

    • @parvanidheeraj3198
      @parvanidheeraj3198 ปีที่แล้ว +1

      Chachi egane ya pachakam padichath onu share chayumo.... Enne kond elavaru nine kond eth onu patila ena parayunath

    • @parvanidheeraj3198
      @parvanidheeraj3198 ปีที่แล้ว

      Reply tharun ne vicharikunu

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      മോളെ 😍😍😍

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താരാമല്ലോ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      പാചകമൊരു കലയാണ് അത് eshttഅതോടെയേ ചെയ്താൽ എല്ലാം നന്നാവും മോളെ 😍😍😍😍

  • @mixedchannel1367
    @mixedchannel1367 ปีที่แล้ว +1

    എല്ലാ റെസിപി ഉണ്ടാകുമ്പോയും 1kg യിൽ തന്നെ ചെയ്യണേ ബിരിയാണി ഒക്കെ അങ്ങിനെ തന്നെ ചെയ്യണേ 🙏... ചേച്ചി

  • @aneeshkumar5506
    @aneeshkumar5506 ปีที่แล้ว +4

    നല്ല കിടുകാച്ചി ചിക്കൻ കറി 👌😋😋🤤

  • @philominathomas9748
    @philominathomas9748 ปีที่แล้ว +2

    Beautiful presentation with clear voice quality and marvelous chicken receipe
    without any unnecessary talk.well done keep it up❤❤

  • @babithavinod7033
    @babithavinod7033 ปีที่แล้ว +1

    ഹായ് അനിത ചേച്ചി 👌ആണ് ട്ടോ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്സ് മോളെ 💞💞💞💞

  • @ShubhaDoulath
    @ShubhaDoulath 11 หลายเดือนก่อน +1

    Looks so yummyy

  • @dhinuatl
    @dhinuatl 2 วันที่ผ่านมา +1

    Chicken curry ❌ chicken chukka ✅

  • @sumangalarajan1611
    @sumangalarajan1611 ปีที่แล้ว +1

    Aaha sooper

  • @RetheshKrishnan-mz9yn
    @RetheshKrishnan-mz9yn ปีที่แล้ว +1

    😳... സൂപ്പർ 👌👌👌🥰

  • @elizabeththomas9035
    @elizabeththomas9035 ปีที่แล้ว +1

    Adipoli... Super ❤

  • @antonythomas2589
    @antonythomas2589 ปีที่แล้ว +1

    Anithas’s Recipes good

  • @comedyking-kr4px
    @comedyking-kr4px ปีที่แล้ว +1

    Tomato cherkamo mam

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      തൈര് ചേർത്തല്ലോ പിന്നെ എന്തിനാ ടൊമാറ്റോ

  • @shakeelavp2330
    @shakeelavp2330 ปีที่แล้ว +1

    Chechi.spr.angott.vannalo ❤❤❤😂😂😂😂

  • @suryasuryasurya5831
    @suryasuryasurya5831 ปีที่แล้ว +1

    അടിപൊളി 👌🏻👌🏻👌🏻

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഇതെവിടർന്നു മോളെ 😍

  • @bijumathewsdubai
    @bijumathewsdubai ปีที่แล้ว +1

    അനിതേച്ച്യേ.... പിന്നല്ല ഇതുപോലുള്ള ചിക്കന്‍കറി എല്ലാം കണ്ടാല്‍ പാത്രത്തോട് കൂടി തന്നെ എടുത്തു കഴിച്ചില്ലങ്കിലേ അത്ഭുതമൊള്ളു😊😊😊

  • @anilakumari7767
    @anilakumari7767 ปีที่แล้ว +1

    ചിക്കൻ കറി super. വെള്ളേപ്പം ഉണ്ടാക്കി. 👌👌👌👌👌

  • @sheejababu5144
    @sheejababu5144 ปีที่แล้ว +1

    Recipe kanathey enganya like tarunthu

  • @anjuka9343
    @anjuka9343 10 หลายเดือนก่อน +1

    description kashmeeri chilly powder 1Sp, coriander Powder 1 SP എന്ന് കണ്ടു Sp ന്ന് പറയുന്നത് table spoon ആണോ teaspoon ആണോ ? video യിൽ 1 tbsp പോലെ തോന്നി. tsp യല്ലേ teaspoon . Sp means teaspoon ഓ tablespoon ഓ Please reply ആകെ confusion ആയി ഇന്ന് ഉണ്ടാക്കാനാണ് Please reply

    • @Anithastastycorner
      @Anithastastycorner  10 หลายเดือนก่อน

      1 sp ennathu 10 gram
      Tp ennathu 5 grm
      Tb ennathu 15 grm ok

  • @beenas5842
    @beenas5842 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട്

  • @authenticgoanhomemade7801
    @authenticgoanhomemade7801 ปีที่แล้ว +6

    Looks delicious and flavorful 😋👌

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്യൂ സോ മച്ച് ഡിയർ 🥰🥰🥰🥰

  • @dhiyaniya3240
    @dhiyaniya3240 9 หลายเดือนก่อน +2

    Supper chicken curry

  • @Venugobalan-n8s
    @Venugobalan-n8s ปีที่แล้ว +1

    Sub.ചെയ്തു.ഇനി ചിക്കൻ കറി ഉണ്ടാക്കണം

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഒത്തിരി സന്തോഷം ഒരുപാട് നന്ദി😍😍

  • @Steffythomas1993
    @Steffythomas1993 ปีที่แล้ว +1

    ചേച്ചി തൈര് പുളിയില്ലാത്ത കട്ട തൈര് അല്ലെ magnationu ഒക്കെ എടുക്കേണ്ടത്

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അതെ മോളേ ഹായ് അയക്കാത്തതു എന്താ

    • @Steffythomas1993
      @Steffythomas1993 ปีที่แล้ว

      @@Anithastastycorner 😊വീഡിയോ ഒന്നും വിടാതെ കാണും ചേച്ചി... പക്ഷെ ഇടയ്ക്ക് കമന്റ്‌ ഇടാൻ വിട്ട് പോകും അതാ 😍

  • @rahoofcpt8694
    @rahoofcpt8694 ปีที่แล้ว +4

    വെള്ളായപ്പ ത്തി നുള്ള പൊടി മില്ലി നിന് പൊടി ക്കുന്നത് എങ്ങിനെ പറയാ മോ chechi

    • @devilakshmi2443
      @devilakshmi2443 ปีที่แล้ว

      എട്ടു മണിക്കൂർ കുതിർത്തി അതിനുശേഷം അതിനുശേഷം വെള്ളം വലാൻ വെക്കുക
      എന്നിട്ട് പൊടിച്ചെടുക്കാം

    • @devilakshmi2443
      @devilakshmi2443 ปีที่แล้ว

      കുറച്ചു അരിയാണെങ്കിൽ മിക്സിയിൽ പൊടിക്കാമല്ലോ

    • @naizakannur
      @naizakannur ปีที่แล้ว +2

      ​@@devilakshmi2443ചേച്ചി പൊടിക്കുമ്പോൾ ഏത് അരിയാണ് നല്ലത് അത് എങ്ങനെ എത്ര അളവ് അതും കൂടി പറഞ്ഞു തരണേ 🥰🥰🥰

    • @rahoofcpt8694
      @rahoofcpt8694 ปีที่แล้ว +2

      Reply തരുമോ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      റേഷൻ കടകളിൽ നിന്നും കിട്ടുന്ന പച്ചരി അപ്പം തയ്യാറാക്കാൻ കൊള്ളില്ല
      കടകളിൽ ഐആർഎട്ട് പച്ചടി വാങ്ങാൻ കിട്ടും അതാണ് നല്ലത്

  • @asoosmix3382
    @asoosmix3382 ปีที่แล้ว +2

    ചേച്ചീ 😋അടിപൊളി ടെസ്റ്റി ചിക്കൻ കറി 🥰👍

  • @bhadhrasree5163
    @bhadhrasree5163 ปีที่แล้ว +1

    അടിപൊളി 👌👌👌👌👌♥️♥️🥰🥰ഉണ്ടാക്കി നോക്കി 👌👌👌👌

  • @ratnakarann1245
    @ratnakarann1245 ปีที่แล้ว +1

    ശരിയാകാണുബോൽ തന്നെനക്കാൻ കൊതിയാവുന്നു

  • @jasijaseera2621
    @jasijaseera2621 ปีที่แล้ว +1

    Polli super ❤️❤️

  • @sheejamary164
    @sheejamary164 ปีที่แล้ว +1

    അടിപൊളി 👌👌👌👌👌👌

  • @krishnapooja6723
    @krishnapooja6723 ปีที่แล้ว +1

    Dinesh coconut milk nallath

  • @sreejasreeja1538
    @sreejasreeja1538 ปีที่แล้ว +1

    ചേച്ചി നന്നായിട്ടുണ്ട് 😍

  • @reejasdiningworld
    @reejasdiningworld ปีที่แล้ว +3

    Adipoli prepartation 👍 ശരിയാണ് പാത്രം വടിച്ച് കഴിക്കും തീർച്ച😋😋😋😋😋😋

  • @shainymol9073
    @shainymol9073 ปีที่แล้ว +1

    I will make

  • @ajithak1090
    @ajithak1090 ปีที่แล้ว +1

    Suuuuper👌👌👌👌👌👌❤️❤️❤️

  • @jaganjva3728
    @jaganjva3728 ปีที่แล้ว +1

    EXCELENT COOCKING

  • @pengunss7953
    @pengunss7953 ปีที่แล้ว +1

    super, must try today

  • @Jijo-q2j
    @Jijo-q2j ปีที่แล้ว +1

    Chicken is best cooked without extra spicy masala.
    Just grind 3:4 ginger:garlic, 5 pieces green chilies, 200gms onion slices, 15gms butter, 3pinches black pepper.. one big tomato chopped..some turmeric, salt n 30gms curd plus juice of half a 🍋..
    No decoration.
    DO NOT use cardomom or cinnamon in chicken cooking.
    Do not pour water.
    Use a kadhai n cook for 30-40mns.
    (Add 4pinches of kashmiri chilli powder for colour)
    Try it with old monk or black n white.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ട്രൈ ചെയ്യാം dear 😍😍😍

    • @Jijo-q2j
      @Jijo-q2j ปีที่แล้ว +1

      @@Anithastastycorner Sis, I swear, it's tasty n a great combo for spiced hot rice.
      Malayalam font type cheyan ariyulla. That's why English.
      Wish you great success Sis...😊

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Ok dear 🙏🏼😍

  • @prasennapeethambaran7015
    @prasennapeethambaran7015 ปีที่แล้ว +2

    Looks delicious 😋

  • @ajitharajan1381
    @ajitharajan1381 ปีที่แล้ว +1

    ഇത് അടിപൊളി ഇത് വേറെ ലെവല❤

  • @vilasinivilu2019
    @vilasinivilu2019 ปีที่แล้ว +1

    സൂപ്പർ

  • @praveenkumar-nd7zr
    @praveenkumar-nd7zr ปีที่แล้ว +2

    വീഡിയോ കണ്ടു, very super, കഴിക്കാൻ പറ്റിയില്ലല്ലോ എന്നതാണ് വിഷമം,അനിത ചേച്ചി പറഞ്ഞപോലെ പാത്രം വരെ കഴിച്ചുപോകും. കണ്ടുകഴിഞ്ഞപ്പോൾ വായിൽ കപ്പൽ ഓടിക്കാം 😂👍

  • @priyams2747
    @priyams2747 ปีที่แล้ว +1

    സൂപ്പർ👍👍🥰🥰🥰

  • @srilathanair5797
    @srilathanair5797 ปีที่แล้ว

    Look delicious ❤

  • @thresiammasebastian9472
    @thresiammasebastian9472 ปีที่แล้ว +1

    Superrrrrrr❤❤❤❤

  • @josevaliyaveettil898
    @josevaliyaveettil898 ปีที่แล้ว +1

    Hai Anitha very useful presentetion.maybe you are not Malayali.