ഉമ്മാ ട് എനിക്ക് വേണ്ടി ദുആയിൽ ഉൾപെടുത്തൻ പറയണം എനിക്ക് ഉമ്മാ ഇല്ല എന്റെ വീട് എനിക്ക് തിരിച്ചു കിട്ടാൻ പിന്നെ കുറച്ചു പൈസ കൊടുക്കാനും ഉണ്ട് അത് ഒക്കെ ശരിയാകനും 🤲😭😭
الجنة تحت اقدام الامهات ((ആ))ഉമ്മാൻ്റെ കാൽചുവട്ടിലാണ് സ്വർഗ്ഗം. പകരം വെയ്ക്കാൻ ഇല്ലാത്ത അമൂല്ല്യ നിധി! رضي الله في رضي الوالدين وسخط الله في سخط الوالدين റബ്ബിൻ്റെ ഇഷ്ടം ഉമ്മാൻ്റെ ഇഷ്ടത്തിലാണ് !! നാഥൻ്റെ കോപം ഉമ്മാൻ്റെ കോപത്തിലാണ് !!
🔰ഇസ്ലാമിലെ മുസ്ലിം സ്ത്രീ.♥️ ♦️പെണ്ണ് 👉 മകളായിരിക്കുമ്പോൾ പിതാവിന് സ്വർഗ കവാടം തുറക്കുന്നവൾ ; അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ആർക്കെങ്കിലും മൂന്ന് പെൺ മക്കളുണ്ടായിരുന്നിട്ട് അവർക്ക് അഭയം നൽകുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും അവരോട് കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി…” അപ്പോൾ ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, രണ്ട് പെൺ മക്കളാണെങ്കിലോ?” പ്രവാചകൻ ﷺ പറഞ്ഞു: “രണ്ട് പെൺ മക്കളാണെങ്കിലും അങ്ങിനെ തന്നെ.” (അദബുൽ മുഫ്റദ്: ബുഖാരി: 14, മുസ്നദു അഹ്‌മദ്: 3/303) ﻗَﺎﻝَ ﺭَﺟُﻞٌ: ﺃَﻭْ ﻭَاﺣِﺪَﺓٍ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ؟ ﻗَﺎﻝَ: ﺃَﻭْ ﻭَاﺣِﺪَﺓٍ അപ്പോൾ മറ്റൊരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഒരു മകളാണെങ്കിലോ?” പ്രവാചകൻ ﷺ പറഞ്ഞു: “ഒരു മകളാണെങ്കിലും. (അവൾക്ക് അഭയം നൽകുകയും, വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും, കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി).” (മകാരിമുൽ അഖ്‌ലാക്: ഖറാഇത്വീ: 650) ♦️പെണ്ണ് 👉 സഹോദരിയാകുമ്പോൾ സഹോദരന് സ്വർഗീയ വഴിയായി മാറുന്നവൾ ; മുഹമ്മദ് നബി ﷺ പറഞ്ഞു: من كان له أختان أو ابنتان، فأحسن إليهما ما صحبتاه، كنت أنا وهو في الجنة كهاتين. وقرن بين إصبعيه “ആർക്കെങ്കിലും രണ്ട് സഹോദരിമാർ അല്ലെങ്കിൽ രണ്ട് പെൺമക്കൾ ഉണ്ടായിരിക്കുകയും അവർ രണ്ടു പേരോടുമൊപ്പം സഹവസിക്കുന്ന കാലമത്രയും നന്മ ചെയ്യുകയും ചെയ്താൽ അയാളും ഞാനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും.” എന്നിട്ട് പ്രവാചകൻ ﷺ തന്റെ രണ്ടു വിരലുകൾ അടുപ്പിച്ചു പിടിച്ച് കാണിച്ചു. (താഖുൽ ഖത്തീബുൽ ബഗ്ദാദി: 8/ 284 - 285) ♦️പെണ്ണ് 👉 ഭാര്യയാകുമ്പോൾ ഭർത്താവിന്റെ പകുതി ദീൻ പൂർത്തിയാക്കുന്നവൾ ; നബി (സ്വ) പറഞ്ഞു: "ആര്‍ക്കെങ്കിലും സ്വാലിഹത്തായ ഒരു ഭാര്യയെ അല്ലാഹു നല്‍കിയാല്‍ നിശ്ചയം തന്‍റെ ദീനിന്‍റെ പകുതിയിൽ അല്ലാഹു അവനെ സഹായിച്ചു. അത് കൊണ്ട് തന്നെ ബാക്കിയുള്ള പകുതിയില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ച് കൊള്ളട്ടെ" (ത്വബ്റാനി, ഹാകിം ,al-Mu’jam al-Awsaṭ 992 , Saheeh al-Targheeb wa’l-Tarheeb (1916),സിൽസിലത്തു സ്വഹീഹ് - 625 ) ♦️പെണ്ണ് 👉 മാതാവാകുമ്പോൾ മക്കളുടെ സ്വർഗ്ഗം സ്വന്തം കാൽച്ചുവട്ടിൽ കൊണ്ട് നടക്കുന്നവൾ ; ത്വൽഹ ബിൻ മുആവിയ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതന്റെ ﷺ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് അവന്റെ മാർഗത്തിൽ അങ്ങയുടെﷺ കൂടെ ധർമ്മ യുദ്ധത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രവാചകൻ ﷺ ചോദിച്ചു: താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അതെ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ “മാതാവിനോടൊപ്പമുള്ള സഹവാസം അഭംഗുരം തുടരുക”, “അവരുടെ അടുത്തേക്ക് മടങ്ങി പോവുക, അവർക്ക് പുണ്യം ചെയ്യുക”. പ്രവാചകനോട് പല തവണ ധർമ്മ യുദ്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം തേടുന്നത് ഞാൻ ആവർത്തിച്ചപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “മാതാവിന്റെ കാൽ പാദങ്ങളെ നീ സേവിക്കുക, അവിടെ (മാതാവിന്റെ കാൽ പാദത്തിൽ) ആകുന്നു സ്വർഗ്ഗം". (ഇബ്നു അബീ ശൈബ: 33460, സുനനു ഇബ്നു മാജ: 2781 , Narrated by al-Nasaa’i 2/54, al-Tabaraani (1/225/2) ♦️പെണ്ണ് 👉 പാപത്തിൽ മുങ്ങിയ പുരുഷന് നരക വാതിൽ കൊട്ടിയടക്കാൻ കാരണമാവുന്നവൾ; അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ മുമ്പില്‍ ഹാജരായി ഇപ്രകാരം പറഞ്ഞു: ഓ പ്രവാചകരേ ഞാന്‍ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടായിരിക്കുമോ? നബി ﷺ ചോദിച്ചു: നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. നബി ﷺ ചോദിച്ചു: നിന്റെ മാതൃ സഹോദരിയുണ്ടോ? അയാള്‍ പറഞ്ഞു: ഉണ്ട്. നബി ﷺ പറഞ്ഞു: എന്നാല്‍ പോയി അവരോട് നല്ല നിലപാട് അനുവ൪ത്തിക്കുക. (ജാമിഉ തി൪മുദി: 1904)
പാവം ആ ഉമ്മാ നെ തമാശക്ക്‌പോലും സക്കപ്പെടുത്തരുത് നമ്മുടെ യൊക്കെ സ്വർഗ്ഗമാണ് അവർ ഉമ്മ ഉപ്പ സഹോദരി പറയുമ്പോൾ ആ ഉമ്മാക്ക് സംക്യം വരുന്നുണ്ട് എന്തായാലും നമ്മളെ പ്രസവിച്ച വലുക്കിയില്ലേ നമ്മൾ സ്വന്തം കാര്യം നോക്കുന്നത് വരെ ജെസ്‌റ്റ് എന്തായാലും ഉമ്മ ഇഷും🥰🥰🥰🥰🥰 ഉമ്മയില്ലാ ത്ത എന്നെ പ്പോലുള്ളവരുടെ സ്വപ്നമാണ് ഉമ്മ ഉപ്പ ❤❤
മാതാവ് അത് ഒരു വികാരം തന്നെ നിഷ്കളങ്കമായ സംസാരം കേട്ട് തുടങ്ങിയപ്പോൾ തന്നെ നിങ്ങൾ സ്റ്റോപ്പ് ചെയ്തു എന്നൊരു അഭിപ്രായം ഉണ്ട് എന്തായാലും മകൾക്കു പറ്റിയ ഉമ്മ തന്നെ 🥰
വെറുതെ അല്ല. ഇപ്പോഴാ ഒരു. ക്ലാരിറ്റി വന്നട്..... വെറുതെ അല്ല നിങ്ങൾക് .. ഇത്ര ധൈര്യം.. എന്തും തുറന്നു പറയുവാനുള്ള. തന്റേടം... എവിടുന്ന് വന്നു എന്ന് ഞാൻ ആലോചിക്കുകയായിരുന്നു.. ഇപ്പോൾ കാര്യം മനസ്സിലായി.. നല്ല തന്റേടം ഉള്ള തള്ളക്ക് പിറന്നത് കൊണ്ട് തന്നെ.... നിങ്ങൾ പുലി ആണെങ്കിൽ നിങ്ങൾ ഉമ്മ പുപ്പുലിയാണ് 👌👌👌
ഇത്ത ഉമ്മയെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰
മാഷാ അല്ലാഹ് ഉമ്മാക്ക് അല്ലാഹ് ദീർഗായുസ് നൽകട്ടെ ആമീൻ... 🤲 നല്ല ഉമ്മ ☺️
Masha allah 😍😍😍
Umma❤❤❤❤
Ummachi ente vallimichide polathe samsaram. Aniky bhayangara ishtaayi❤
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
എന്തിനാ മോളെ അവളുടെ വാക്ക് കേട്ട് ഉമ്മാനെ കൊണ്ട് വരുന്നത്, അവൾക്ക് മുഴു ഭ്രാന്താണ്, ഉമ്മാനോടുള്ള സ്നേഹം എന്നും നിലനിർത്തുക
ഉമ്മാ ട് എനിക്ക് വേണ്ടി ദുആയിൽ ഉൾപെടുത്തൻ പറയണം എനിക്ക് ഉമ്മാ ഇല്ല
എന്റെ വീട് എനിക്ക് തിരിച്ചു കിട്ടാൻ പിന്നെ കുറച്ചു പൈസ കൊടുക്കാനും ഉണ്ട് അത് ഒക്കെ ശരിയാകനും 🤲😭😭
الجنة تحت اقدام الامهات
((ആ))ഉമ്മാൻ്റെ കാൽചുവട്ടിലാണ് സ്വർഗ്ഗം.
പകരം വെയ്ക്കാൻ ഇല്ലാത്ത അമൂല്ല്യ നിധി!
رضي الله في رضي الوالدين وسخط الله في سخط الوالدين
റബ്ബിൻ്റെ ഇഷ്ടം ഉമ്മാൻ്റെ ഇഷ്ടത്തിലാണ് !!
നാഥൻ്റെ കോപം ഉമ്മാൻ്റെ കോപത്തിലാണ് !!
🤭🤭🤭 🤭🤭🤭
🤲🤲
🔰ഇസ്ലാമിലെ മുസ്ലിം സ്ത്രീ.♥️
♦️പെണ്ണ് 👉 മകളായിരിക്കുമ്പോൾ പിതാവിന് സ്വർഗ കവാടം തുറക്കുന്നവൾ ;
അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ആർക്കെങ്കിലും മൂന്ന് പെൺ മക്കളുണ്ടായിരുന്നിട്ട് അവർക്ക് അഭയം നൽകുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും അവരോട് കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി…”
അപ്പോൾ ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, രണ്ട് പെൺ മക്കളാണെങ്കിലോ?”
പ്രവാചകൻ ﷺ പറഞ്ഞു: “രണ്ട് പെൺ മക്കളാണെങ്കിലും അങ്ങിനെ തന്നെ.”
(അദബുൽ മുഫ്റദ്: ബുഖാരി: 14, മുസ്നദു അഹ്‌മദ്: 3/303)
ﻗَﺎﻝَ ﺭَﺟُﻞٌ: ﺃَﻭْ ﻭَاﺣِﺪَﺓٍ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ؟ ﻗَﺎﻝَ: ﺃَﻭْ ﻭَاﺣِﺪَﺓٍ
അപ്പോൾ മറ്റൊരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഒരു മകളാണെങ്കിലോ?”
പ്രവാചകൻ ﷺ പറഞ്ഞു: “ഒരു മകളാണെങ്കിലും. (അവൾക്ക് അഭയം നൽകുകയും, വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും, കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി).”
(മകാരിമുൽ അഖ്‌ലാക്: ഖറാഇത്വീ: 650)
♦️പെണ്ണ് 👉 സഹോദരിയാകുമ്പോൾ സഹോദരന് സ്വർഗീയ വഴിയായി മാറുന്നവൾ ;
മുഹമ്മദ് നബി ﷺ പറഞ്ഞു:
من كان له أختان أو ابنتان، فأحسن إليهما ما صحبتاه، كنت أنا وهو في الجنة كهاتين. وقرن بين إصبعيه
“ആർക്കെങ്കിലും രണ്ട് സഹോദരിമാർ അല്ലെങ്കിൽ രണ്ട് പെൺമക്കൾ ഉണ്ടായിരിക്കുകയും അവർ രണ്ടു പേരോടുമൊപ്പം സഹവസിക്കുന്ന കാലമത്രയും നന്മ ചെയ്യുകയും ചെയ്താൽ അയാളും ഞാനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും.”
എന്നിട്ട് പ്രവാചകൻ ﷺ തന്റെ രണ്ടു വിരലുകൾ അടുപ്പിച്ചു പിടിച്ച് കാണിച്ചു.
(താഖുൽ ഖത്തീബുൽ ബഗ്ദാദി: 8/ 284 - 285)
♦️പെണ്ണ് 👉 ഭാര്യയാകുമ്പോൾ ഭർത്താവിന്റെ പകുതി ദീൻ പൂർത്തിയാക്കുന്നവൾ ;
നബി (സ്വ) പറഞ്ഞു: "ആര്‍ക്കെങ്കിലും സ്വാലിഹത്തായ ഒരു ഭാര്യയെ അല്ലാഹു നല്‍കിയാല്‍ നിശ്ചയം തന്‍റെ ദീനിന്‍റെ പകുതിയിൽ അല്ലാഹു അവനെ സഹായിച്ചു. അത് കൊണ്ട് തന്നെ ബാക്കിയുള്ള പകുതിയില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ച് കൊള്ളട്ടെ"
(ത്വബ്റാനി, ഹാകിം ,al-Mu’jam al-Awsaṭ 992 , Saheeh al-Targheeb wa’l-Tarheeb (1916),സിൽസിലത്തു സ്വഹീഹ് - 625 )
♦️പെണ്ണ് 👉 മാതാവാകുമ്പോൾ മക്കളുടെ സ്വർഗ്ഗം സ്വന്തം കാൽച്ചുവട്ടിൽ കൊണ്ട് നടക്കുന്നവൾ ;
ത്വൽഹ ബിൻ മുആവിയ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതന്റെ ﷺ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് അവന്റെ മാർഗത്തിൽ അങ്ങയുടെﷺ കൂടെ ധർമ്മ യുദ്ധത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രവാചകൻ ﷺ ചോദിച്ചു: താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അതെ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ “മാതാവിനോടൊപ്പമുള്ള സഹവാസം അഭംഗുരം തുടരുക”,
“അവരുടെ അടുത്തേക്ക് മടങ്ങി പോവുക, അവർക്ക് പുണ്യം ചെയ്യുക”. പ്രവാചകനോട് പല തവണ ധർമ്മ യുദ്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം തേടുന്നത് ഞാൻ ആവർത്തിച്ചപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “മാതാവിന്റെ കാൽ പാദങ്ങളെ നീ സേവിക്കുക, അവിടെ (മാതാവിന്റെ കാൽ പാദത്തിൽ) ആകുന്നു സ്വർഗ്ഗം".
(ഇബ്നു അബീ ശൈബ: 33460, സുനനു ഇബ്നു മാജ: 2781 , Narrated by al-Nasaa’i 2/54, al-Tabaraani (1/225/2)
♦️പെണ്ണ് 👉 പാപത്തിൽ മുങ്ങിയ പുരുഷന് നരക വാതിൽ കൊട്ടിയടക്കാൻ കാരണമാവുന്നവൾ;
അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ മുമ്പില്‍ ഹാജരായി ഇപ്രകാരം പറഞ്ഞു:
ഓ പ്രവാചകരേ ഞാന്‍ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടായിരിക്കുമോ?
നബി ﷺ ചോദിച്ചു: നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. നബി ﷺ ചോദിച്ചു: നിന്റെ മാതൃ സഹോദരിയുണ്ടോ? അയാള്‍ പറഞ്ഞു: ഉണ്ട്. നബി ﷺ പറഞ്ഞു: എന്നാല്‍ പോയി അവരോട് നല്ല നിലപാട് അനുവ൪ത്തിക്കുക.
(ജാമിഉ തി൪മുദി: 1904)
ഷഫീന മാഡം... നിങ്ങളുടെ ഉമ്മയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.. എനിക്ക് ഉമ്മയില്ല.. 🤲🤲ഉപ്പയുമില്ല 😥😥😥
Ummaneyum, veettilullavareyum, kaanikkandaaa❤❤❤❤🌹🌹🌹
നിഷ്കളങ്കയായ ഉമ്മ
മരണപെട്ടുപോയ എന്റുമ്മയെ ഓർത്ത് കണ്ണുനിറഞ്ഞുപോയി.
ഉമ്മാന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് കുറച്ചുകൂടി വീഡിയോ എടുക്കാമായിരുന്നു
I Like your all videos. I noticed one thing ,when you are talking about something , you have good knowledge about the topic .So Thank you🥰🥰🥰
എന്നും ഇതുപോലെ ആയിരിക്കാൻ പടച്ചോൻ സഹായിക്കട്ടെ ❤❤
റേഷൻ അരി 👍.. ഞാനും കേസ് കൊടുക്കാൻ പോവാ.. Aaha😁
Umma nalla umma❤❤
നിങ്ങളുടെ ഉമ്മ സൂപ്പാണല്ലോ❤
അമ്മയുടെ ചിരി അടിപൊളി🥰🥰😘😘😘
അള്ളാഹു ആ ഉമ്മാക്ക് ദീർഘയ്‌സ് നെൽകി അനുഗ്രഹിക്കട്ടെ ആമീൻ
മക്കൾ നല്ല ചിരി ❤️❤️❤️❤️സൂപ്പർ
ഉമ്മാക്ക് എന്തായിരുന്നു ജോലി?
Ummanr peruthishtayi.❤❤
ഉമ്മയെ കണ്ടപ്പോ സന്തോഷം ചേച്ചി 🥰
Umma full thug annallo 😂👍. Umma ❤❤❤
Thavid koduth vaangiyath alllaa ummade adhey face aanu ithakk❤❤❤
Masha allhah
ഉമ്മായ്ക്ക് എന്തായിരുന്നു ജോലി
ഇന്നത്തെ ലൈക് ഷഫീനക്ക് അല്ല ഉമ്മാക്ക് മാത്രം 👍👍👍👍❤❤❤
പാവം ആ ഉമ്മാ നെ തമാശക്ക്‌പോലും സക്കപ്പെടുത്തരുത് നമ്മുടെ യൊക്കെ സ്വർഗ്ഗമാണ് അവർ ഉമ്മ ഉപ്പ സഹോദരി പറയുമ്പോൾ ആ ഉമ്മാക്ക് സംക്യം വരുന്നുണ്ട് എന്തായാലും നമ്മളെ പ്രസവിച്ച വലുക്കിയില്ലേ നമ്മൾ സ്വന്തം കാര്യം നോക്കുന്നത് വരെ ജെസ്‌റ്റ് എന്തായാലും ഉമ്മ ഇഷും🥰🥰🥰🥰🥰 ഉമ്മയില്ലാ ത്ത എന്നെ പ്പോലുള്ളവരുടെ സ്വപ്നമാണ് ഉമ്മ ഉപ്പ ❤❤
Avalkku varae paiyilla.athinokkae Reply koduthittu enthu karyam
ഷെഫീടെ ഉമ്മാക്ക് എന്റെ ❤❤❤❤❤❤❤❤
ഉമ്മാന്റെ ധൈര്യം ആണ് ഈ മോൾക് കിട്ടിയത് ❤️🥰
Umma polichu, eshttam umma,vedio pettannu theernnupoyi ummakk chakkara umma 🥰🥰
ഉമ്മ അടിപൊളി 🥰😘😘😘😘😘😘😄
Ummaaaa❤
മാഷാ അല്ലാഹ് ❤❤
MASHA ALLAH ❤
ഉമ്മാ അസ്സലാമു അലൈകും ഉമ്മാക് ദീർഗാസ് താറുമാറാകട്ടെ allahu 🌹💐🌻🌸💐💐💐💐🌷
ഉമ്മാക് പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ ആമീൻ
മാതാവ് അത് ഒരു വികാരം തന്നെ നിഷ്കളങ്കമായ സംസാരം കേട്ട് തുടങ്ങിയപ്പോൾ തന്നെ നിങ്ങൾ സ്റ്റോപ്പ് ചെയ്തു എന്നൊരു അഭിപ്രായം ഉണ്ട് എന്തായാലും മകൾക്കു പറ്റിയ ഉമ്മ തന്നെ 🥰
മാഷാ അല്ലാഹ് ഇത്തയുടെ വീട് എവിടെയാ
പറക്കുന്നു, നാവായിക്കുളം, തിരുവനന്തപുരം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
താങ്കളുടെ ഉമ്മയോടുള്ള സ്നേഹം, താങ്കളെ ഇരുലോക വിജയത്തിൽ എത്തിക്കും🎉🎉🎉
ഉമ്മമാർ ഇഷ്ടം❤❤
ഉമ്മാ always no.1.
നല്ല best കുടുംബം 😂😂😂... അമ്മയും ഉമ്മയും ഒന്നുതന്നെ.. 🤔🤔
ഷഫീന ഇത്രയും ദുഷ്ടൻ ആയിരുന്നോ.. കൊല്ലത്തു കിട്ടാതിരുന്ന ആപ്പിൾ പുനലൂർ പോയി വാങ്ങി തന്നില്ലേ.. അതാണ് സ്നേഹം
Mashallaah ❤❤umma 🩷✅😁
ബാക്കിലിരിക്കുന്ന ആൾ dr റോബിന്റെ ഛായ
👍👍❤️
❤❤❤നല്ല ഇസ്സത് ഉള്ള മുഖം പടച്ചവൻ ഹൈറിൽ ആക്കട്ടെ
Jevichirekupol ഉമ്മയുടെ സ്നേഹം kittilegil വല്ലാത്ത വിഷമം ആണ് 😢
Safeena thaye pole thanne annalo ummayum same character❤
ഉമ്മ ഇഷ്ടം ❤️❤️❤️❤️👍🏼👍🏼👍🏼👍🏼
ഉമ്മ ആള് കോമഡിയാണല്ലോ.. ഒരു ഒന്നോന്നരചിരി 😂❤ഉമ്മയല്ലേ സഫീനത്താ അങ്ങ് ക്ഷമിക്ക്..
ഉമ്മ തലയിൽ തട്ടമിട്ടോ ഷെഫിയിൽ തലയിൽ തട്ടമിട്ടിട്ടില്ല ഷഫീന ഇപ്പോൾ ഹിന്ദു ആയിരിക്കുകയാണ്
വെറുതെ അല്ല. ഇപ്പോഴാ ഒരു. ക്ലാരിറ്റി വന്നട്..... വെറുതെ അല്ല നിങ്ങൾക് .. ഇത്ര ധൈര്യം.. എന്തും തുറന്നു പറയുവാനുള്ള. തന്റേടം... എവിടുന്ന് വന്നു എന്ന് ഞാൻ ആലോചിക്കുകയായിരുന്നു.. ഇപ്പോൾ കാര്യം മനസ്സിലായി.. നല്ല തന്റേടം ഉള്ള തള്ളക്ക് പിറന്നത് കൊണ്ട് തന്നെ.... നിങ്ങൾ പുലി ആണെങ്കിൽ നിങ്ങൾ ഉമ്മ പുപ്പുലിയാണ് 👌👌👌
❤️❤️❤️❤️❤️💋💋💋
ഉമ്മ ആപ്പിൾ കൊടുത്തു കൊടുത്തു മോളെ സുന്ദരി ആക്കി
ഉമ്മ പുലി ❤
ഉമ്മാക്ക് നല്ല മറയുണ്ട് തട്ടം മറച്ചിട്ടുണ്ട് ഈ സഹോദരി എന്താ തല മറക്കാത്തത്
അവര് വേണമെങ്കിൽ മറച്ചോളും.. ശെടാ.. അവർ oru 100 തവണ ഇതിനു മറുപടി പറഞ്ഞ് മടുത്ത്..
അതൊരു പഴഞ്ചൊല്ലായും വേണമെങ്കിൽ കണക്കാക്കാം (എല്ലാ ഉമ്മമാരും അമ്മമാരും സ്വന്തം മക്കളോടു പറയാറുണ്ട് (ഞാൻ നിന്നെ തവിടു കൊടുത്തു വാങ്ങിയതാണെന്ന്)❤🍀😊😁..
Masha allah umnane cherthu pidikkuga engil nammal vijayichu ❤❤❤
Masha ALLAH. Umma true Muslim 👍
തവിട് കൊടുത്ത് വാങ്ങിയതാണ് വിഷയമായത് ...
നല്ല പുത്തൻ കൊടുത്ത് വാങ്ങിയതായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു....😅
ആദ്യമായി ഒരു funny video
നല്ല ദീനിയായ ബർക്കത്ത് ഉള്ള ഉമ്മ. ഉമ്മാക്ക് പകരം വെക്കാൻ ആരും തന്നെ പോരാ. ആ ഉമ്മയുടെ ചിരി സംസാരം ഒക്കെ ഇഷ്ടം ആണ്
എന്നിട്ടും ഉമ്മയുടെ സംസ്ക്കാരം പുൽകാത്തത്?
ഉമ്മയെ കണ്ടതിൽ സന്തോഷം ആഫിയത്തും ആരോഗ്യവും അള്ളാഹു നൽകട്ടെ ആമേൻ എന്റെ ഉമ്മാനെ ഓര്മ വന്നു
Aameen
Umm suuperr ❤❤❤❤
Congrats
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ച് കാലം ആയിട്ടുള്ളു, നിങ്ങളുടെ ഫാമിലിയെ കുറിച്ച് അറിയാൻ താൽപ്പര്യം ഉണ്ട്.
Umma super ❤❤
സ്വന്തം ഉമ്മാനെ സമൂഹമദ്ധ്യത്തിൽ കുറവാക്കി കണ്ടവൾ
മോൾക്ക് ചേരുന്ന ഉമ്മ .
Ummaye kandappol kannu niraju ente ummayeppole makkaleyum kandallo ningale ee umma swargathil ethikkatte
ഉമ്മ സൂപ്പർ ❤️❤️🥰
ഇനി എല്ലാരും കൂടെ ഉമ്മാക്ക് മത്സരിച്ചു കൊടുക്കണം സ്നേഹവും സമാധാനവും
Super 💚🙏👍❤
ഒരു കാര്യം ഉറപ്പാണ് തവിട് കൊടുത്തു വാങ്ങിയതല്ല കാരണം ആ ഉമ്മാന്റെ മുഖവും താങ്കളുടെ മുഖവും തമ്മിൽ നല്ല ചായയുണ്ട്
ഇനി ഉടായിപ്പ് കൃഷ്ണ ഭക്ത പറയുക ഈ ഉമ്മ ഒറിജിനൽ അല്ലന്നായിരിക്കും
😂🤣🤣
അടിപൊളി, ഉമ്മ പാവം ആണ് 👍👍👍🤲🤲🤲
അത് പൊളിച്ച് 🔥🔥
Umma❤
ഉമ്മ supr😍
ما شاءالله
ഉമ്മ സൂപ്പർ ❤
ഉമ്മ ❤❤❤
ഉമ്മാടെ മോളു തന്നെ
മാഷാ അല്ലാഹ് ബ്യൂട്ടിഫുൾ
❤❤
👍👍👍
❤❤❤❤ ഉമ്മ 🌹🌹🌹🌹💞💞💞
അൽപം നീണ്ട വീഡിയോ ആക്കാമായിരുന്നു
💕💕💕💕💕💕💕💐💐💐💐💐💐
Umma Spr😂😂
നല്ല ഒരു! ഈമാനുള്ള ഉമ്മ❤😊😁.
👍
ആരാ വന്നു ഫോട്ടോയൊക്കെ എടുത്തിട്ട് തല്ലും കൊല്ലും എന്നൊക്ക പറഞ്ഞിട്ട് പോയത്. ഉമ്മ സൂപ്പർ ❤️👍
Vappaye kurich onnum parajilla Ariyan Aagrahamund
മരണപെട്ടു
@@ShafeenaBeevi2024 😰😰
@@ShafeenaBeevi2024കുറേ നാൾ ആയോ മരണമടഞ്ഞിട്ട് '
Kabaridam visaalamaakkatte
ഉമ്മ നല്ല രസികൻ ആണല്ലോ
😊😂❤🎉