11 വർഷങ്ങൾക്ക് മുമ്പ് നമുക്കൊരു ഇന്ത്യയുണ്ടായിരുന്നു . , ഇന്ത്യക്കൊരു പ്രധാനമന്ത്രിയുണ്ടയിരുന്നു. ആ വിനയാന്വിതനായ തലയെടുപ്പിലുള്ള നേതാവിനെ കുറിച്ച് ജ്വലിക്കുന്ന സ്മരണകൾ മാത്രം.❤❤❤
രാജ്യത്തെ വിഭവ സമാഹരണത്തിന്റെ ആദ്യത്തെ അവകാശികൾ ഇവിടുള്ള ജിഹാദി കോയമാർ ആണെന്ന് പറഞ്ഞതാണോ സഹോദരാ താങ്കളെ മൻമോഹൻ സിങ്ങുമായി കൂടുതൽ അടുപ്പിച്ചത്. മോദി പറയുന്നത് ഇന്ത്യയുടെ പുരോഗതി എല്ലാവിഭാഗം ജനങ്ങൾക്കും ഒരുപോലെ അവകാശപെട്ടതാണെന്നാണ്. ഒരിക്കലും നമുക്കത് അംഗീകരിക്കാൻ കഴിയില്ല അല്ലേ കോയാ? ഈ രാജ്യത്തുള്ള എല്ലാം നമ്മൾ സമാധാന മതക്കാർക്ക് മാത്രമായി കിട്ടണം😂
അതേയതേ .. പാക് പിന്തുണയോടെ നടന്ന മുബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെ പ്രകോപിപ്പിക്കാതിരിക്കാൻ കഴിയുന്ന രീതിയിലെല്ലാം മൗനം പാലിച്ച മൻമോഹൻ സിംഗ് വിധ്വാന്മാർക്ക് പറഞ്ഞിട്ടുള്ള സംഗതിയാണ് മൗനമെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അടിക്ക് തിരിച്ചടിയെന്ന പാകിസ്ഥാന് മനസ്സിലാകുന്ന രീതിയിലുള്ള പ്രതികരണങ്ങൾ നടത്തുന്ന മോദിയെക്കാൾ നമുക്ക് നല്ലത് ഇന്നാ പിന്നിൽക്കൂടി വേണമെങ്കിലും കേറി അടിച്ചോന്ന് പറയുന്ന പ്രധാനമന്ത്രിയായിരുന്നു.. സുഡാപ്പീ അമ്മായിക്ക് പറ്റിയ കോമാളി തന്നെടോ താനും..😂 സംശയമില്യ
Dear Sunitha big salute 💐❤️🫡 സത്യസന്ധതയോടെ രാജ്യം ഭരിച്ച നല്ലൊരു ഭരണാധികാരിയെ കുറിച്ച് Shri Dr Manmohan Singh ❤️🙏 പറഞ്ഞ വാക്കുകൾ എത്രയോ ശരി💐 Shri Doctor Manmohan Singh big solute 🫡 നല്ലൊരു ഭരണാധികാരിയെ കുറിച്ച് നല്ലൊരു ഒരാൾക്ക് പറയാൻ കഴിയു ആ വാർത്തയാണ് നിങ്ങൾ ഇന്ന് കൊടുത്തത് ഹൃദയത്തിൽ നിന്നും നിങ്ങൾക്ക് അഭിനന്ദനങ്ങൾ💐💐💐❤️💖💜👍
അതെ ഇക്കാ.. ഞമ്മട മതത്തിനെ സപ്പോർട്ട് ചെയ്യുന്ന എന്തിനെയും ഞമ്മൾ സത്യം എന്ന് പറയണം.. ബാക്കി ഉള്ളവർ എന്ത് പറഞ്ഞാലും അതിനെ ഒറ്റക്കെട്ടായി കള്ളമാക്കി മാറ്റണം.. ഇങ്ങനെ ആണ് മുസ്ലിം ലോകത്തിൽ വളരുന്നത് 😂😂😂😂😂😂
@@mariyammaliyakkal9719 പോക്രിത്തരം കാണിച്ചാൽ ഒതുക്കും.. അത് ഗിബൽസിയൻ ഭരണമാണെങ്കിൽ അങ്ങിനെ. 1947ൽ നെഹ്രുവിന്റെയും കോണ്ഗ്രെസ്സിന്റെയും പിടിപ്പുകേടുകൊണ്ട് രാഷ്ട്രത്തിന്റെ ഒര് വലിയ ഭാഗം തന്നെ നഷ്ടപ്പെട്ട ജനതയാണ് ഭാരതീയർ. ഇനിയൊര് ഇഞ്ച് ഭൂമി ഞങ്ങൾ ആർക്കും വിട്ടുകൊടുക്കില്ല. ഇറ്റാലിയൻ മാഫിയയുടെ ഏജന്റ് സോണിയാ മൊയ്‌നോയെയും കുടുംബത്തേയും വിശ്വസിക്കുകയുമില്ല. രാജ്യസുരക്ഷയും , രാജ്യപുരോഗതിയും മാത്രമാണ് ഞങ്ങൾക്ക് പ്രധാനം
@@kishorekumarn6229 സ്വാതന്ത്ര്യ സമരകാലത് ബ്രിട്ടീഷ് ഷൂ നക്കിയവരുടെ പ്രസംഗം. ഹിന്ദുമാഹാസഭയും ബ്രിടീഷുകാരുമാണ് ജിന്നയെ പുറത്താക്കിയത്.. മോദി ഭരിക്കുമ്പോൾ ചൈന ഇന്ത്യയുടെ അതിരു മാന്തിയത് രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. അദാനിക്കല്ലാതെ പുരോഗതിയില്ല . തൊഴിലില്ലായ്മ രൂക്ഷം.
❤❤❤❤ 100% ശരി! Propaganda യും തള്ളും നുണയും ഇന്ത്യക്ക് പുറത്ത് പാഞ്ഞു നടക്കുമ്പോൾ .... ഒന്നോർക്കണേ!... ഇങ്ങനെ ഒരു ഭരണാധികാരിയെഇനി ലോകത്തിന് പറയാൻ മറ്റൊരുവനും ഇല്ല. അത് മ്മുടെ.... ശാന്തനും സൗമന്യം : വിനയവും ബുദ്ധിയും വിവേകവുമുള്ള.... ലോക രാജ്യങ്ങൾ കുമ്പിടു ൬ വ്യക്തിത്വം യും ഉള്ള നമ്മുടെ സ്വന്തം മൻമോഹൻ സിംഗ്....... പ്രണാമം! RIP🙏🙏🙏🙏🙏
താനൊക്കെ ഇത്രമാത്രം വലിയ വിഡ്ഢികൾ ആയിപ്പോയല്ലോ.... കഷ്ടം..😢 ഇവളുടെയൊക്കെ പൃഷ്ഠം താങ്ങി നടക്കാൻ തനിക്കൊന്നും നാണമില്ലേടേ .?. ഏത് ലോകരാജ്യമാണടേ മൻമോഹൻ സിംഗിന്റെ മുന്നിൽ മുട്ടുമടക്കി നിന്നത് ? സൊമാലിയ ആണോ ?
@@vpbbwipആഗോളവൽക്കരണ സാമ്പത്തിക പരീക്ഷക്കാരം കൊണ്ടുവരുമ്പോൾ ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങൾ ജീവിതാവസ്ഥയിൽ പിന്നോക്കം പോകുമെന്നു ദീർഘദർശിയായിരുന്നതുകൊണ്ടു ആജനവിഭാഗങ്ങളെ മുഴുപട്ടിണിയിൽ നിന്നും ചെറിയ ആശ്വാസം പകരുന്നതിൽ വഹിച്ച പങ്കെന്നു 2014 ൽ6% മുഴു പട്ടണിക്കാരിൽ നിന്നും 2024 ൽ 7 % ത്തിൽ എത്തിച്ചതിൽ താരതമ്യം ചെയ്താൽ മൻമോഹൻസിംഗിൻ്റെ പ്രസക്തി മനസ്സിലാക്കാൻ കഴിയു
@@vpbbwipനല്ല മനുഷ്യർ രാജ്യം ഭരിക്കുമ്പോൾ രാജ്യത്തെ എല്ലാ ജനകളും സന്തോഷവമരായിക്കും -മനുഷ്യത്തം തീണ്ടാത്ത കാപാലികർ രാജ്യം ഭരിക്കുമ്പോൾ രാജ്യത്തെ ജനങ്ങൾ കഷ്ടത്തിലും ദുരിതത്തിലും ആയിരിക്കും ❤❤
@@mmanu6446 "രാജ്യത്തിന്റെ സമ്പത്തിന്റെ മുഖ്യ അവകാശം മുസ്ലിംകൾക്ക് ആണ് " എന്ന് പറഞ്ഞ ആളെ നിങ്ങൾ പ്രേമിക്കും. എല്ലാ അഭിപ്രായ സർവേകളിലും 3 ശതമാനം പേര് ആണ് ഈ വ്യക്തിയെ പ്രധാന മന്ത്രി ആയി ആഗ്രഹിച്ചിരുന്നത്.
ഇന്ത്യക്ക് ഇന്ന് മൻമോഹൻ സിങ്ങിനെപ്പോലെ ഒര് പ്രധാനമന്ത്രിയെ ആവശ്യമില്ല. കോണ്ഗ്രെസ് എഴുപത് വർഷം ഭരിച്ചിട്ടും നേടാൻ കഴിയാത്തത്ര പുരോഗതി വെറും പത്തുവർഷം കൊണ്ട് ഈ രാജ്യത്തിന് സമ്മാനിച്ച നരേന്ദ്ര മോദിയെപ്പോലുള്ള രാജ്യസ്നേഹികളെയാണ് ഈ രാജ്യത്തിനിനി ആവശ്യം.
എല്ലാവിധ നന്മകളും ഒത്തിണങ്ങിയ മഹാനാണന്ന്, സർവ്വ ലോകം സമ്മതിച്ചിട്ടും മടിയിൽ കനമില്ലാത്ത മഹൽവ്യക്തി.ഇന്ത്യയേ ലോകരാഷട്റങ്ങൾക്ക് മാതൃകയാക്കി ക്കാണിച്ച, ഡോ; മൻമോഹൻ സിങ്ങ് മാത്രമാണ്.❤❤❤.
സുഡാപ്പികൾക്ക് ഏറ്റവും പ്രിയങ്കരനായിരുന്നു സിങ്. കാരണം ഈ രാജ്യത്തെ വിഭവ സമാഹരണത്തിന്റെ ആദ്യ അവകാശശികൾ മുസ്ലിംകൾ ആണെന്ന് പറഞ്ഞതും കശ്മിരി തീവ്രവാദികളെ കയറൂരിവിട്ടതും മൻമോഹൻ സിങ്ങിന്റെ കാലഘട്ടത്തിൽ ആയിരുന്നു. ഇസ്‌ലാമിക പിന്തുണ കൂടും, അത് സ്വാഭാവികം 😂
മൻമോഹൻ സിങ്ങിൻെറ ഏഴയല ത്ത് വരാൻ യോഗ്യത ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക് ഉണ്ടോ എന്ന് ജന ങ്ങൾ തീരുമാനിക്കട്ടെ ആനയും ചേനയും തമ്മിലുള്ള വിത്യാസമു ണ്ട് മൻമോഹൻ സിങ്ങിനെ എക്കാ ലവും ജനങ്ങൾ സ്മരിക്കും എന്നാ ൽ ഇപ്പോഴുള്ള പ്രധാനമന്ത്രിയെ ജ നങ്ങൾ ഇഹലോകവാസം വെടിയു ന്ന അന്നു തന്നെ ജനങ്ങൾ വിസ്മ രിക്കും അതാണ് വിത്യാസം അത്ര ക്ക് മഹാനാണ് അദ്ദേഹം എന്ന് പ റയേണ്ടതില്ലല്ലോ😂😂😂😂😂
@@sasipc7543 സോണിയാജി എല്ലാ ക്രെഡിറ്റും മൻമോഹൻ സിങ്ങിന് കൊടുക്കാറുണ്ട് .. 2009 ൽ തുടർ ഭരണം ലഭിച്ചാൽ ആരായിരിക്കും പ്രധാനമന്ത്രി എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ പ്രകടന പത്രിക ഉയർത്തിക്കാട്ടി അതിലെ തന്റെ ചിത്രം മറച്ചു പിടിച്ചു മൻമോഹൻ സിങിന്റെ മാത്രം ചിത്രം ഉയർത്തിയ സോണിയ ഗാന്ധിയുടെ ദൃശ്യം ഇന്ന് നല്ലൊരു ഓർമ്മയാണ് ..🥰
ഇഷ്ടപ്പെട്ടു... ഇഷ്ടപ്പെട്ടു...❤❤❤ എത്ര ഉന്നതമായ വ്യക്തിത്വം ആയിരുന്നു ശ്രീ മൻമോഹൻ ജി യുടേത്... അദ്ദേഹം ജീവനോടിരുന്നപ്പോൾ തന്നെ ഈ വീഡിയോ വരേണ്ടിയിരുന്നു..😢😢
അതെ, ഇന്നത്തെ ഭരണകൂടങ്ങളെ പോലെ യാതൊരു ജാതിമത വർഗീയത വിഭാഗീയത വളർത്താതെ നിശബ്ദമായി യാതൊരു ലാഭേച്ഛയില്ലാതെ ഈ രാജ്യത്തിൻ്റെ ഇന്നുണ്ടായ പുരോഗതിക്ക് തുടക്കം കുറിച്ച ബഹുമാന്യന് ആദരാജ്ഞലികൾ
ശാന്തനായി ജീവിച്ചു, ശാന്തനായി പ്രവർത്തിച്ചു, ശാന്തനായി ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കു അടിത്തറ പാകി. രാഷ്ട്രം സാമ്പത്തിക പുരോഗതി പ്രാപിച്ചപ്പോൾ ശാന്തനായി സന്തോഷിച്ചു.... അറിവിന്റെയും, സംസ്കാരത്തിന്റെയും, എളിമയുടെയും, വിവേകത്തിന്റെയും, ശാന്ത സമുദ്രം. അതാണ് മൻമോഹൻ സിംഗ്. (മൗൻ മോഹൻ എന്നു വിളിക്കപ്പെട്ട പ്രതിഭാശാലി )
2014 ന് ശേഷം നമ്മുടെ രാജ്യത്ത് ഇപ്പോൾ ബാധിച്ചിരിക്കുന്ന രണ്ടു രോഗങ്ങളാണ് ഒന്ന് ബിജെപിയും ഒന്ന് ആർഎസ്എസും ഈ രോഗം മാറുവാൻ നമ്മൾ എന്ത് ചെയ്യണം എന്നറിയില്ല ഈ രോഗം മാറ്റുവാൻ നമ്മൾ ജനങ്ങൾ ഒത്തൊരുമിക്കുന്ന പക്ഷേ എങ്ങനെ
ആര് പറഞ്ഞു❓ വാർത്തകൾ ചുരുക്കി പത്രങ്ങളുടെ മൂലക്ക് കൊടുക്കുന്നത് കൊണ്ട് ആരും കാണുന്നില്ലായിരിക്കും. വാർത്തകൾ ധൈര്യത്തോട് കൂടി എഴുതാൻ ഏത് മാധ്യമത്തിന് ആണ് സ്വാതന്ത്ര്യം ഉള്ളത് ❓@@ajithkumar3326
ലോകം കണ്ട രാജ്യം കണ്ട ഏറ്റവും സൗമ്യനായ മാന്യനായ ധാർത്യങ്ങളില്ലാത്ത ധിക്കാരങ്ങൾ ഇല്ലാത്ത എത്ര വലിയവനോടും എത്ര ചെറിയ പാവപ്പെട്ടവനും ഏത് പണക്കാരനോടും ഏതു മുതിർന്നവരോടും ഏത് കുട്ടികളോടും ഒരേപോലെ സംസാരിക്കുകയും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കുകയും അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും കേൾക്കുകയും അറിയുകയും മനസ്സിലാക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ഒരു മഹാ മനുഷ്യനായിരുന്നു ഡോക്ടർ മൻമോഹൻസിംഗ് എന്ന പ്രധാനമന്ത്രി എന്നാൽ ഇപ്പോൾ നമ്മുടെ രാജ്യമായ ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡി ഇന്ത്യൻ പൗരന്മാരായ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേഷത്തിന്റെയും വസ്ത്രത്തിന്റെയും ആഹാരത്തിന്റെ പേരിൽ പോലും ജനങ്ങളെ ഭിന്നിപ്പിച്ചു തമ്മിലടിപ്പിച്ച് കലാപങ്ങൾ ഉണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്ന ഒരു പ്രധാനമന്ത്രി അതാണ് മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗ് ഇപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡിയും തമ്മിലുള്ള വ്യത്യാസം
ഇന്ത്യയിൽ ബാലറ്റ് പേപ്പറിൽ ഇലക്ഷൻ നടക്കുന്ന സമയത്ത് ബിജെപിയുടെ ലോക്സഭാ സീറ്റുകളുടെ എണ്ണം രണ്ടിൽനിന്ന് 80 ഇൽ അധികമായി ഉയർന്നപ്പോൾ രാജീവ് ഗാന്ധി അന്ന് ബാലറ്റിനെയും കുറ്റം പറഞ്ഞതാണ്!!!
ഭരിക്കാൻ അറിവില്ലെങ്കിൽ മറിച്ചു നോക്കട്ടെ ഇന്ത്യൻ ചരിത്രം, മനസ്സിലാക്കട്ടെ, തനിക്കു മുന്നേ കഴിഞ്ഞു പോയ പ്രഗത്ഭ ഭരണാധികാരികളേയും അവരുടെ മികച്ച ഭരണ രീതിയികളേയും.... അബ്ദുൽ കലാജി✨മൻമോഹൻജി കാലഘട്ടം✨ ഞാൻ കണ്ട ഇന്ത്യൻ സുവർണ്ണ കാലഘട്ടം
ധാർഷ്ട്യമോ, പൊങ്ങച്ചമോ, മത വെറിയോ ഇല്ലാത്ത, വാചക കസർത്തുകൾ ഇല്ലാതെ, ഇന്ത്യ മഹാരാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ച മഹാനായ പ്രധാന മന്ത്രി... മൻമോഹൻജി..... ആദരാഞ്ജലികൾ 🙏🏻🌹
It's one of the best titles for this video. 👌 Late Prime Minister doesn't have any fake education degrees. So he always kept his standard what ever position he was achieved. Big salute for 🫡 our late Prime Minister.
Degree in entire politics😅😅😅😅.... നാട്ടിൻപുറത്ത് ഒരു ചൊല്ലുണ്ട്... 💩 ചവിട്ടാൻ യോഗ്യത ഉണ്ടോ എന്ന്.... അതാണ് ഇവിടെ ഉചിതം... ശ്രീ മൻമോഹൻ സിംഗ് ❤❤ the real economist and one of the founder of modern Indian economy system.... ഇക്കഴിഞ്ഞ 10 വർഷമായി ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ അദ്ദേഹത്തിന്റെ കുറവ് അംഗീകരിക്കുന്നു 😢
വിവരവും വിവേകവുള്ള ഭരണാധികാരി മനുഷ്യസ്നേഹിയായിരിക്കും. വിഭാഗീയത അങ്ങിനെയുള്ളവരിൽ കാണാനുണ്ടാവില്ല. മൻമോഹൻസിംഗ് ഈ ഗുണ വിശേഷം അർഹിക്കുന്നയാളാണ്. അദ്ദേഹത്തിൻ്റെ വിയോഗം ഇന്ത്യക്ക് വലിയ നഷ്ടം തന്നെ.
ചരിത്രത്തോട് നീതി കാണിച്ച ഒരേ ഒരു പ്രധാനമന്ത്രി.... അതും ന്യൂന പക്ഷ സമൂഹത്തിൽ നിന്ന്....ഇന്ത്യയുടെ എക്കാലത്തെയും സൗന്ദര്യമായ unity in diversity യുടെ മഹത്തായ പ്രതീകം... സോണിയ തിരിച്ചറിഞ്ഞ ഏറ്റവും സത്യ സന്ധനായ മനുഷ്യ സ്നേഹിയായ ഒരേ ഒരു പ്രധാനമന്ത്രി... വെറുപ്പിന്റെ കടയിൽ ശരിക്കും സ്നേഹത്തിന്റെ സൂപ്പർമാർക്കറ്റ് തുറന്ന വളരെ ലളിത, വിനയ വിധേയനായ സത്യസന്ധനായ, മാതൃകാ യോഗ്യനായ മനുഷ്യസ്‌നേഹി ❤❤❤
സുനിത ദേവദാസ്, അഭിനന്ദനങ്ങൾ. മൻമോഹൻ സിംഗിന്റെ യഥാർഥ ഭരണം സത്യ സന്ധമായി വിവരിച്ചത് ഒരിക്കലും മറക്കാൻ കഴിയില്ല. ഇങ്ങനെ ഒരു മഹാൻ ഇല്ലായിരുന്നുവെങ്കിൽ എന്ന് ചിന്ദിക്കുമ്പോൾ, ചിന്ദിക്കാനേ കഴിയുന്നില്ല. സുനിത മേഡത്തിന്ന് ഒരുപാട് നന്ദി. നമസ്കാരം.
മഹത് വ്യക്തികളെ ലോകം എന്നും ഓർമിച്ചു കൊണ്ടേയിരിക്കും. മോദി യെ ലോകം ചരിത്രത്തിൽ ബാബരി മസ്ജിദ് പൊളിച്ചു അമ്പലം ഉണ്ടാക്കിയ യവനായും ഇന്ത്യയിൽ മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിൽ അടിപ്പിച്ചവനായും, അതുപോലെ ഇന്ത്യയുടെ സ്വത്തുക്കൾ ചുരുക്കം ചില ബിസിനസ് ക്കാർ ക്ക് അടിയറ വെച്ച ഏറ്റവും വലിയ അഴിമതി ക്കാരനായും അറിയപ്പെടും. ഇന്ത്യയിലെ വിദ്വേഷികളുടെ തൊഴാനായ മോദി ഇന്ത്യയിലെ കുപ്ര സിദ്ധനായ ഒരു പ്രധാന മന്ത്രി യായി അറിയപ്പെടും. മോഡിക്ക് മൻമോഹൻ സിംഗ് ന്റെ ചെരുപ്പിന്റെ വറ ഴിക്കാനുള്ള യോഗ്യത ഇല്ല എന്നുള്ളത് നഗ്ന സത്യമാണ്.
റാവു സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായി ഉദയം ചെയ്ത മൻമോഹൻ സിംഗിന്റെ ഉതിപ്പാണ് ദരിദ്ര രാജ്യമെന്ന് ലോകം ഓമനപ്പേരിട്ട് വിളിച്ചിരുന്ന ഇന്ത്യയുടെ ഇന്നത്തെ ഈ ഉദിപ്പിന് ഏക കാരണക്കാരൻ അത് കോൺഗ്രസിലെ ഒരു നേതാവിനും ചാർത്തേണ്ടതില്ല അതിന്റെ ഒരേയൊരു അവകാശി മൻമോഹൻ സിംഗ് മാത്രം ചുരുക്കിപ്പറഞ്ഞാൽ ജവഹർലാൽ നെഹ്റുവിനും മുകളിൽ 🎉🎉🎉❤❤❤ എക്കാലത്തെയും ഇന്ത്യ കണ്ട നമ്പർവൺ പ്രധാനമന്ത്രി🎉🎉🎉❤❤❤ പ്രിയ നേതാവിന് ആദരാഞ്ജലികൾ🎉🎉🎉❤❤❤
ആഡംബരമോ വിളമ്പരമോഹമോ അഭിനയ രാഷ്ട്രീയമോ
ഇല്ലാത്ത കാപട്യം ഇല്ലാത്ത മതേതരമുഖം അത്യുന്നതനായ മന്മോഹൻസിങിനെ ആദരപൂർവ്വം സ്മരിക്കുന്നു.❤❤❤
Mathetharam,waqf niyamam undakkiyavan ,madammede no 1 slave 😂😂😂😂😂
എത്ര കേട്ടാലും മതിവരാത്ത സത്യസന്ധമായ വിശദീകരണത്ത്ന്ന് നന്ദി സോദരീ❤️❤️🌹
👍🌹🌹🌹❤❤❤
💐💐💐💐❤️
മൻമോഹൻ സിംങ് പ്രണാമം 🎉🎉🎉 വർഗീയ തയിൽ ബിരുദാനന്തര ബിരുദതമെടുത്ത പ്രധാനമന്ത്രി എവിടെ നിൽക്കുന്നു മൻമോഹൻ സിംങ് എവിടെ നിൽക്കുന്നു
മൻമോഹൻ സിംഗ് മഹാനായദ് നരേന്ദ്രമോദി പ്രധാനമന്ത്രി ആയതുകൊണ്ടാണ്
@@HamzaA-r2p എന്തോ വല്ലതും പറഞ്ഞോ😂😂😂
സൗമ്യനും ശാന്തനും മിതഭാഷിയുമായി പ്രവൃത്തിയിലും സത്യത്തിലും മുഴുകിയിരുന്ന ഉൽകൃഷ്ടനേതാവ്. ❤
11 വർഷങ്ങൾക്ക് മുമ്പ് നമുക്കൊരു ഇന്ത്യയുണ്ടായിരുന്നു . , ഇന്ത്യക്കൊരു പ്രധാനമന്ത്രിയുണ്ടയിരുന്നു. ആ വിനയാന്വിതനായ തലയെടുപ്പിലുള്ള നേതാവിനെ കുറിച്ച് ജ്വലിക്കുന്ന സ്മരണകൾ മാത്രം.❤❤❤
Annu Manmohansigh allayirunnalo barichirunney Sonia gandi alley
ഞമ്മന്റെ മതക്കാർക്ക് മാത്രം
അല്ലടൊ ഞങ്ങൾ ശുദ്ധ മനസ്സിന്റെ ഉടമകൾക്കും മാലിന്യം നിറഞ്ഞ മനസ്സിന്റെ ഉടമേ തനിക്കു അതു മനസ്സിലാവില്ല
@@ManeeshManeesh-j3lആഹാ വന്നല്ലോ മതയോളി 😂
ഡോക്ടർ അംബുജാക്ഷൻ കാർത്തിക് ശശി സ്പീച്ച് യൂട്യൂബ് നോക്കൂ@@ManeeshManeesh-j3l
കഴിഞ്ഞു പോയ കാലഘട്ടത്തിലെ ഏറ്റവും വലിയ നല്ലൊരു ഭരണാധികാരി നല്ലൊരു വിവരണം സുനിത താങ്ക്യു❤❤❤❤❤❤❤❤❤
Avasaravadi andoneyakando sandam vetela vote bjp veti allakariyavum andoniyum kudubavum nedeyadi congrSenakondi
രാജ്യത്തെ വിഭവ സമാഹരണത്തിന്റെ ആദ്യത്തെ അവകാശികൾ ഇവിടുള്ള ജിഹാദി കോയമാർ ആണെന്ന് പറഞ്ഞതാണോ സഹോദരാ താങ്കളെ മൻമോഹൻ സിങ്ങുമായി കൂടുതൽ അടുപ്പിച്ചത്. മോദി പറയുന്നത് ഇന്ത്യയുടെ പുരോഗതി എല്ലാവിഭാഗം ജനങ്ങൾക്കും ഒരുപോലെ അവകാശപെട്ടതാണെന്നാണ്. ഒരിക്കലും നമുക്കത് അംഗീകരിക്കാൻ കഴിയില്ല അല്ലേ കോയാ? ഈ രാജ്യത്തുള്ള എല്ലാം നമ്മൾ സമാധാന മതക്കാർക്ക് മാത്രമായി കിട്ടണം😂
നിറകുടം തുളുമ്പില്ല' മൗനം വിദ്വാന് ഭൂഷണം' അതാണ് മൻമോഹൻ സിംഗ്
🙏🏻🙏🏻
💯
അതേയതേ .. പാക് പിന്തുണയോടെ നടന്ന മുബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെ പ്രകോപിപ്പിക്കാതിരിക്കാൻ കഴിയുന്ന രീതിയിലെല്ലാം മൗനം പാലിച്ച മൻമോഹൻ സിംഗ് വിധ്വാന്മാർക്ക് പറഞ്ഞിട്ടുള്ള സംഗതിയാണ് മൗനമെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അടിക്ക് തിരിച്ചടിയെന്ന പാകിസ്ഥാന് മനസ്സിലാകുന്ന രീതിയിലുള്ള പ്രതികരണങ്ങൾ നടത്തുന്ന മോദിയെക്കാൾ നമുക്ക് നല്ലത് ഇന്നാ പിന്നിൽക്കൂടി വേണമെങ്കിലും കേറി അടിച്ചോന്ന് പറയുന്ന പ്രധാനമന്ത്രിയായിരുന്നു.. സുഡാപ്പീ അമ്മായിക്ക് പറ്റിയ കോമാളി തന്നെടോ താനും..😂 സംശയമില്യ
സത്യം തന്നെ പറയാതെ വയ്യ 🎉❤🎉❤🎉 മൻമോഹൻ സിംഗ് തന്നെ നമ്മുടെ നേതാവ് എന്നും 🎉❤
MANMOHAN SING MAKES PROUD EVERY INDIAN. NOW SHAME TO SAY WE ARE INDIAN
സത്യസന്ധമായി ഇങ്ങനെ വിളിച്ചു പറയാൻ ധൈര്യം തന്ന സുനിതയ്ക്ക് എൻറെ ഹൃദയം നിറഞ്ഞ സല്യൂട്ട്
🤣
ഹൃദയത്തിൽ തൊടുന്ന സ്മരാണjഞ്‌ലി നന്ദി സുനിത, മൻമോഹജിയെ കുറിച്ച് ഇത്രയും സത്യസന്ധമായ വാക്കുകൾ ആർജവത്തോടെ പറഞ്ഞതിന്
വളരെ മൂല്യമുള്ള ഒരു എപ്പിസോഡ് ആണിത് ഒരുപാട് നന്ദി സന്തോഷം
👍👍👍സുനിത സത്യം സത്യമായി വളരട്ടെ എന്നെന്നും ഒപ്പം താനെന്ന മഹാ പ്രസ്ഥാനവും ഉയരട്ടെ ❤👍🙏🙏
സത്യസന്ധമായ വിവരണം !!!നന്ദി സോദരി
സത്യം മാത്രം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤
നല്ലൊരു മുൻപ്രധാന മന്ത്രി യായിരുന്നു മൻ മോഹൻ സിംഗ്.. ❤️. അദ്ദേഹത്തിന്റെ വേർപാടിൽ.. വളരയധികം.
ദുഃഖമുണ്ട്...
പ്രണാമം..🙏🌹
ഒരിക്കലും മോദിക്ക് മക്നമോഹൻ സിംഗിനോട് താരതമ്യം ഇല്ല . ലോകം കണ്ട സാമ്പത്തിക വിദഗ്ദൻ ആണ് മൻമോഹൻസിംഗ്, മോഡിക്ക് സർട്ടിക്കേറ്റ്പോലും വ്യാജം 😂😂😂
Ennal matulla rajyangal Manmohan sighinu oru veelayum nalkirunnila
@@ajithkumar3326Aaruparanhu illennu😬😡marichathinu seshavum lokam muzhuvanum adhehathe vazhthiya report kandittille😢😅
Pathram polum vaayikkaatha chanaka puzhu.@@ajithkumar3326
@@ajithkumar3326ലോകത്തെ രാഷ്ട തലവൻ ന്മാരുടെ അനുശോചനകുറിപ്പുകൾ സ്വയബോധത്തോടെ ശ്രദ്ധിച്ചാൽ മനസ്സിലാവും
@@ajithkumar3326 ഇന്ത്യക്കാരുടെ ഇടയിൽ വിലയുണ്ടായിരുന്നു 😂
Dear Sunitha big salute 💐❤️🫡
സത്യസന്ധതയോടെ രാജ്യം ഭരിച്ച നല്ലൊരു ഭരണാധികാരിയെ കുറിച്ച് Shri Dr Manmohan Singh ❤️🙏 പറഞ്ഞ വാക്കുകൾ എത്രയോ ശരി💐 Shri Doctor Manmohan Singh big solute 🫡 നല്ലൊരു ഭരണാധികാരിയെ കുറിച്ച് നല്ലൊരു ഒരാൾക്ക് പറയാൻ കഴിയു ആ വാർത്തയാണ് നിങ്ങൾ ഇന്ന് കൊടുത്തത് ഹൃദയത്തിൽ നിന്നും നിങ്ങൾക്ക് അഭിനന്ദനങ്ങൾ💐💐💐❤️💖💜👍
ഇതാണ് വിദ്യാഭാസവും അറിവും ഉള്ളവരും അമ്പടും തമ്മിലുള്ള വ്യത്യാസം
Narasemham erikunadi kando congrasi nashepechavan man
വിദ്യാഭ്യാസവും വക തിരിവും വേറെ ബാർ ഡാൻസറുടെ കോമാളി തരത്തിനു തുള്ളിയ കോമാളിയാണ് മൻമോഹൻ അഥവാ മൗനി ബാബ
Very Correct
സത്യം
100% ശരി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രി Dr Manmohan Sing♥️🙏
ലോകത്ത് സാമ്പത്തിക മാന്ദ്യം പിടിപെട്ടപ്പോൾ . വളരെ ദുഷ്കരമായ ഇന്ത്യൻ സാമ്പത്തിക രംഗം പിടിച്ചu നിർത്തിയ വ്യക്തി.❤..... വിട നേതാവേ❤
ഇപ്പോയുള്ളവൻ എങ്ങനെ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കാം എന്ന് ചിന്ദിക്കുന്ന......
സുനിത സത്യം പറഞ്ഞു 🙏👍👍👍👍👍👍👍👍👍👍🙏👍👍👍 മൻമോഹൻ സിംഗ് 👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍👍👍🙏🙏
മുസ്ലിം ആണ് അല്ലിയോ..
അതെ ഇക്കാ.. ഞമ്മട മതത്തിനെ സപ്പോർട്ട് ചെയ്യുന്ന എന്തിനെയും ഞമ്മൾ സത്യം എന്ന് പറയണം.. ബാക്കി ഉള്ളവർ എന്ത് പറഞ്ഞാലും അതിനെ ഒറ്റക്കെട്ടായി കള്ളമാക്കി മാറ്റണം.. ഇങ്ങനെ ആണ് മുസ്ലിം ലോകത്തിൽ വളരുന്നത് 😂😂😂😂😂😂
മോദി നുണ പറഞ് പറഞ് national tv യുടെ സഹായതോടെ മഹാനായി.
ഗീബൽസിയൻ ഭരണം
ഹിറ്റ്ലർ ഭരണം
ബേട്ടീ ബച്ചാവോ... 😡... ഗോമാതാ ബച്ചാവോ
Aiyoo....😂😂😅
😂😂
@@mariyammaliyakkal9719 പോക്രിത്തരം കാണിച്ചാൽ ഒതുക്കും.. അത് ഗിബൽസിയൻ ഭരണമാണെങ്കിൽ അങ്ങിനെ. 1947ൽ നെഹ്രുവിന്റെയും കോണ്ഗ്രെസ്സിന്റെയും പിടിപ്പുകേടുകൊണ്ട് രാഷ്ട്രത്തിന്റെ ഒര് വലിയ ഭാഗം തന്നെ നഷ്ടപ്പെട്ട ജനതയാണ് ഭാരതീയർ. ഇനിയൊര് ഇഞ്ച് ഭൂമി ഞങ്ങൾ ആർക്കും വിട്ടുകൊടുക്കില്ല. ഇറ്റാലിയൻ മാഫിയയുടെ ഏജന്റ് സോണിയാ മൊയ്‌നോയെയും കുടുംബത്തേയും വിശ്വസിക്കുകയുമില്ല. രാജ്യസുരക്ഷയും , രാജ്യപുരോഗതിയും മാത്രമാണ് ഞങ്ങൾക്ക് പ്രധാനം
@@kishorekumarn6229 സ്വാതന്ത്ര്യ സമരകാലത് ബ്രിട്ടീഷ് ഷൂ നക്കിയവരുടെ പ്രസംഗം.
ഹിന്ദുമാഹാസഭയും ബ്രിടീഷുകാരുമാണ് ജിന്നയെ പുറത്താക്കിയത്..
മോദി ഭരിക്കുമ്പോൾ ചൈന ഇന്ത്യയുടെ അതിരു മാന്തിയത് രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.
അദാനിക്കല്ലാതെ പുരോഗതിയില്ല . തൊഴിലില്ലായ്മ രൂക്ഷം.
❤❤❤❤ 100% ശരി! Propaganda യും തള്ളും നുണയും ഇന്ത്യക്ക് പുറത്ത് പാഞ്ഞു നടക്കുമ്പോൾ .... ഒന്നോർക്കണേ!... ഇങ്ങനെ ഒരു ഭരണാധികാരിയെഇനി ലോകത്തിന് പറയാൻ മറ്റൊരുവനും ഇല്ല. അത് മ്മുടെ.... ശാന്തനും സൗമന്യം : വിനയവും ബുദ്ധിയും വിവേകവുമുള്ള.... ലോക രാജ്യങ്ങൾ കുമ്പിടു ൬ വ്യക്തിത്വം യും ഉള്ള നമ്മുടെ സ്വന്തം മൻമോഹൻ സിംഗ്....... പ്രണാമം! RIP🙏🙏🙏🙏🙏
🌹🌹
💯 you are correct 👌👌👌❤
താനൊക്കെ ഇത്രമാത്രം വലിയ വിഡ്ഢികൾ ആയിപ്പോയല്ലോ.... കഷ്ടം..😢 ഇവളുടെയൊക്കെ പൃഷ്ഠം താങ്ങി നടക്കാൻ തനിക്കൊന്നും നാണമില്ലേടേ .?. ഏത് ലോകരാജ്യമാണടേ മൻമോഹൻ സിംഗിന്റെ മുന്നിൽ മുട്ടുമടക്കി നിന്നത് ? സൊമാലിയ ആണോ ?
അദ്ദേഹം നല്ലൊരു മനുഷ്യനയിരുന്നു..,❤
എങ്ങനെ മനസിലായി?!😂😂
@@vpbbwipആഗോളവൽക്കരണ സാമ്പത്തിക പരീക്ഷക്കാരം കൊണ്ടുവരുമ്പോൾ ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങൾ ജീവിതാവസ്ഥയിൽ പിന്നോക്കം പോകുമെന്നു ദീർഘദർശിയായിരുന്നതുകൊണ്ടു ആജനവിഭാഗങ്ങളെ മുഴുപട്ടിണിയിൽ നിന്നും ചെറിയ ആശ്വാസം പകരുന്നതിൽ വഹിച്ച പങ്കെന്നു 2014 ൽ6% മുഴു പട്ടണിക്കാരിൽ നിന്നും 2024 ൽ 7 % ത്തിൽ എത്തിച്ചതിൽ താരതമ്യം ചെയ്താൽ മൻമോഹൻസിംഗിൻ്റെ പ്രസക്തി മനസ്സിലാക്കാൻ കഴിയു
@@vpbbwipനല്ല മനുഷ്യർ രാജ്യം ഭരിക്കുമ്പോൾ രാജ്യത്തെ എല്ലാ ജനകളും സന്തോഷവമരായിക്കും -മനുഷ്യത്തം തീണ്ടാത്ത കാപാലികർ രാജ്യം ഭരിക്കുമ്പോൾ രാജ്യത്തെ ജനങ്ങൾ കഷ്ടത്തിലും ദുരിതത്തിലും ആയിരിക്കും ❤❤
@@mmanu6446
"രാജ്യത്തിന്റെ സമ്പത്തിന്റെ മുഖ്യ അവകാശം മുസ്ലിംകൾക്ക് ആണ് "
എന്ന് പറഞ്ഞ ആളെ നിങ്ങൾ പ്രേമിക്കും. എല്ലാ അഭിപ്രായ സർവേകളിലും 3 ശതമാനം പേര് ആണ് ഈ വ്യക്തിയെ പ്രധാന മന്ത്രി ആയി ആഗ്രഹിച്ചിരുന്നത്.
@@mmanu6446മതഭ്രാന്തനേയും മനുഷ്യനേയും താരതമ്യം ഇല്ല.
സത്യം.
Thank you Sunitha for speaking out the truth, പ്രണാമം Dr.മൻമോഹൻ സിങ്
ഇനി ഇന്ത്യക്ക് എന്ന് ലഭിക്കും ഇത് പോലെ ഒരു പ്രധാനമന്ത്രിയെ ❤❤❤
ഇന്ത്യക്ക് ഇന്ന് മൻമോഹൻ സിങ്ങിനെപ്പോലെ ഒര് പ്രധാനമന്ത്രിയെ ആവശ്യമില്ല. കോണ്ഗ്രെസ് എഴുപത് വർഷം ഭരിച്ചിട്ടും നേടാൻ കഴിയാത്തത്ര പുരോഗതി വെറും പത്തുവർഷം കൊണ്ട് ഈ രാജ്യത്തിന് സമ്മാനിച്ച നരേന്ദ്ര മോദിയെപ്പോലുള്ള രാജ്യസ്നേഹികളെയാണ് ഈ രാജ്യത്തിനിനി ആവശ്യം.
😂😂😂
എല്ലാവിധ നന്മകളും ഒത്തിണങ്ങിയ മഹാനാണന്ന്, സർവ്വ ലോകം സമ്മതിച്ചിട്ടും മടിയിൽ കനമില്ലാത്ത മഹൽവ്യക്തി.ഇന്ത്യയേ ലോകരാഷട്റങ്ങൾക്ക് മാതൃകയാക്കി ക്കാണിച്ച,
ഡോ; മൻമോഹൻ സിങ്ങ് മാത്രമാണ്.❤❤❤.
വിദഗ്ധനായ ഭരണാധികാരി എല്ലാവർക്കും പൊരുത്തപ്പെട്ടവൻ. അതായിരുന്നുസിങ്... 💝🤗
സുഡാപ്പികൾക്ക് ഏറ്റവും പ്രിയങ്കരനായിരുന്നു സിങ്. കാരണം ഈ രാജ്യത്തെ വിഭവ സമാഹരണത്തിന്റെ ആദ്യ അവകാശശികൾ മുസ്ലിംകൾ ആണെന്ന് പറഞ്ഞതും കശ്മിരി തീവ്രവാദികളെ കയറൂരിവിട്ടതും മൻമോഹൻ സിങ്ങിന്റെ കാലഘട്ടത്തിൽ ആയിരുന്നു. ഇസ്‌ലാമിക പിന്തുണ കൂടും, അത് സ്വാഭാവികം 😂
മൻമോഹൻ സിങ്ങിൻെറ ഏഴയല
ത്ത് വരാൻ യോഗ്യത ഇപ്പോഴത്തെ
പ്രധാനമന്ത്രിക്ക് ഉണ്ടോ എന്ന് ജന
ങ്ങൾ തീരുമാനിക്കട്ടെ ആനയും ചേനയും തമ്മിലുള്ള വിത്യാസമു
ണ്ട് മൻമോഹൻ സിങ്ങിനെ എക്കാ
ലവും ജനങ്ങൾ സ്മരിക്കും എന്നാ
ൽ ഇപ്പോഴുള്ള പ്രധാനമന്ത്രിയെ ജ
നങ്ങൾ ഇഹലോകവാസം വെടിയു
ന്ന അന്നു തന്നെ ജനങ്ങൾ വിസ്മ
രിക്കും അതാണ് വിത്യാസം അത്ര
ക്ക് മഹാനാണ് അദ്ദേഹം എന്ന് പ
റയേണ്ടതില്ലല്ലോ😂😂😂😂😂
🎉🎉🎉🎉🎉🎉
👌🏼👌🏼❤️
🙏... 👍...
🎉🎉🎉🎉
ജനങ്ങളോട് സംസാരിക്കാതെ ജനകീയനായവൻ...💐💐💐💐
🌹🌹
ജനങ്ങളോട് നേരിട്ട് പ്രവർത്തിയിലും, മീഡിയോ മുഖേനയും സംവദിച്ച നേതാവ്...❤
117 പത്രസമ്മേളനങ്ങൾ നടത്തിയിട്ടുണ്ട് മൻമോഹൻ സിംഗ്
ജനങ്ങളോട് വർഗീയം മാത്രം സംസാരിക്കുന്ന മോങ്ങിജി
സുനിതയുടെ വർണ്ണന
എത്ര യാഥാർത്ഥ്യം !!!
❤❤❤❤❤❤❤❤
ലോകം കണ്ട അത്ഭുത മനുഷ്യൻ ഡോക്ടർ
മൻമോഹൻ സിംഗ്, 🌹🌹🌹
അത് ലോകത്തുള്ള ജനങ്ങൾക്കു കൂടി തോന്നണ്ടടേ...? ഈ രാജ്യത്തെ ഒര് ന്യുനപക്ഷ വിഭാഗം ജനങ്ങൾക്ക് മാത്രം തോന്നിയാൽ മതിയോ?😂
ഗുഡ് മോർണിംഗ് സുനിത 💞
.... സ്നേഹാഭിവാദ്യങ്ങൾ 💥
🧡🧡
❤❤❤
.... സത്യം കറക്റ്റ് സുനിത 👍🏾
💗
ഒരു അംഗീകാരവും വാങ്ങാത്ത ഒരു പ്രധാനമന്ത്രിയാണ് ഡോക്ടർ മൻമോഹൻ ഇപ്പോഴുള്ള ഭരണാധികാരി കക്കൂസ് ഉണ്ടാക്കിയാലോ അവിടെ എന്റെ ഫോട്ടോ വെക്കണം എന്ന് പറയുന്നവരാണ്
അംഗീകരമ്മുഴുവനും സോണിയാജിക്ക്
@@sasipc7543 സോണിയാജി എല്ലാ ക്രെഡിറ്റും മൻമോഹൻ സിങ്ങിന് കൊടുക്കാറുണ്ട് .. 2009 ൽ തുടർ ഭരണം ലഭിച്ചാൽ ആരായിരിക്കും പ്രധാനമന്ത്രി എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ പ്രകടന പത്രിക ഉയർത്തിക്കാട്ടി അതിലെ തന്റെ ചിത്രം മറച്ചു പിടിച്ചു മൻമോഹൻ സിങിന്റെ മാത്രം ചിത്രം ഉയർത്തിയ സോണിയ ഗാന്ധിയുടെ ദൃശ്യം ഇന്ന് നല്ലൊരു ഓർമ്മയാണ് ..🥰
@@sasipc7543വെറും സസി 😄😄
അംഗീകാരം വങ്ങാതതല്ല , കൊടുക്കാതതാ by Italy aunty
Hats off Sunitha ji, 🎉🎉🎉
മൻമോഹൻ സിങ്ങിനോട്ടുള്ള ആദരവിൻ്റെ ഒരു ഭാഗം ഞാൻ സുനിതക്ക് നൽകുന്നു. ഒപ്പം അഭിനന്ദനങ്ങളും🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🎉🎉🎉🎉🎉🎉🎉🎉 njanum
നമ്മുടെ ബഹുമാന്യ മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന് പ്രണാമം 🌹🌹🌹🙏🏻
വായ തള്ള് ഇല്ലാതെ പ്രവർത്തി മാത്രം അതാണ് മൻ മോഹൻ സിങ്
Welcome. Sunithadevadas. ❤❤❤❤❤❤
ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രി മൻമോഹൻ സിംഗ് ❤️ആദരാജ്ഞലികൾ 😢
മാന്യനായ അന്തസ്സുള്ള പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തെ പരിഹസിച്ച മോദി' സ്വയം പരിഹാസ്യനായിരിക്കുന്നു.
Absolutely 💯 correct 👏
സുനിതാജി ❤👍👍👍
ആദരാഞ്ജലികൾ മൻമോഹൻസിങ് സാറിനു 👋🙏🙏🙏💐🔥🌹🔥🌹💐🌹💐🌹💐🌹
Dr . Manmohan Singh pranamam 🌹🙏🙏🙏🙏🙏🙏🙏
ഒരു ശതമാനം പോലും മോദിക്കൂ യോഗ്യത ഇല്ല
ഇഷ്ടപ്പെട്ടു... ഇഷ്ടപ്പെട്ടു...❤❤❤ എത്ര ഉന്നതമായ വ്യക്തിത്വം ആയിരുന്നു ശ്രീ മൻമോഹൻ ജി യുടേത്... അദ്ദേഹം ജീവനോടിരുന്നപ്പോൾ തന്നെ ഈ വീഡിയോ വരേണ്ടിയിരുന്നു..😢😢
സുനിത മാം താങ്കൾ ഒരു യഥാർത്ഥ ജോർണലിസ്റ് ആണ്❤❤❤❤❤❤❤❤ നട്ടാൽ വള്കത്ത തൻ്റ്റേടി 🎉🎉🎉🎉🎉🎉
ഇങ്ങനെ തന്റേടത്തോടെ സത്യം വിളിച്ചു പറയാൻ സുനിത മാഡത്തിന് മാത്രമേ പറ്റു....god bless you mam👍👍
മൻമോഹൻ സിംഗ് 🙏🙏🙏👍👍🙏👍🙏🙏👍🙏🙏🙏🙏👍👍🙏🙏👍👍👍👍👍👍🙏🙏🙏👍👍
അതെ, ഇന്നത്തെ ഭരണകൂടങ്ങളെ പോലെ യാതൊരു ജാതിമത വർഗീയത വിഭാഗീയത വളർത്താതെ നിശബ്ദമായി യാതൊരു ലാഭേച്ഛയില്ലാതെ ഈ രാജ്യത്തിൻ്റെ ഇന്നുണ്ടായ പുരോഗതിക്ക് തുടക്കം കുറിച്ച ബഹുമാന്യന് ആദരാജ്ഞലികൾ
ധന തന്ത്രഞൻ ദീർഘ വീക്ഷകൻ പ്രദാനമന്ത്രി ഇങ്ങിനെ എന്തല്ലാം പദവിക്ൾ 😢😢😢😢
ശാന്തനായി ജീവിച്ചു, ശാന്തനായി പ്രവർത്തിച്ചു, ശാന്തനായി ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കു അടിത്തറ പാകി. രാഷ്ട്രം സാമ്പത്തിക പുരോഗതി പ്രാപിച്ചപ്പോൾ ശാന്തനായി സന്തോഷിച്ചു.... അറിവിന്റെയും, സംസ്കാരത്തിന്റെയും, എളിമയുടെയും, വിവേകത്തിന്റെയും, ശാന്ത സമുദ്രം. അതാണ് മൻമോഹൻ സിംഗ്. (മൗൻ മോഹൻ എന്നു വിളിക്കപ്പെട്ട പ്രതിഭാശാലി )
2014 ന് ശേഷം നമ്മുടെ രാജ്യത്ത് ഇപ്പോൾ ബാധിച്ചിരിക്കുന്ന രണ്ടു രോഗങ്ങളാണ് ഒന്ന് ബിജെപിയും ഒന്ന് ആർഎസ്എസും ഈ രോഗം മാറുവാൻ നമ്മൾ എന്ത് ചെയ്യണം എന്നറിയില്ല ഈ രോഗം മാറ്റുവാൻ നമ്മൾ ജനങ്ങൾ ഒത്തൊരുമിക്കുന്ന പക്ഷേ എങ്ങനെ
Epole jamu kashmir santham annu allathey thivravathi kalku oru sthanam ella
@@ajithkumar3326അപ്പോ പുൽവാമയും കാശ്മീരിൽ ഇടക്കിടക്കുന്ന നടക്കുന്നതും മണിപ്പൂരിൽ നടക്കുന്നതും എതു ഗണത്തിൽ പെടുത്തം
കോൺഗ്രസ് സമാജ്വാദിപാർട്ടി, DMK, ജനതദൽ ഒന്നിച്ചു നിൽക്കണം
ആര് പറഞ്ഞു❓
വാർത്തകൾ ചുരുക്കി പത്രങ്ങളുടെ മൂലക്ക് കൊടുക്കുന്നത് കൊണ്ട് ആരും കാണുന്നില്ലായിരിക്കും. വാർത്തകൾ ധൈര്യത്തോട് കൂടി എഴുതാൻ ഏത് മാധ്യമത്തിന് ആണ് സ്വാതന്ത്ര്യം ഉള്ളത് ❓@@ajithkumar3326
ഒന്നും ചെയ്യേണ്ടതില്ല EVM വലിച്ചെറിയണം, ബാക്കിയെല്ലാം ഓട്ടോമാറ്റിക്കലി ശരിയായിക്കൊള്ളും.
Very good commands sunithamadam
ലോകം കണ്ട രാജ്യം കണ്ട ഏറ്റവും സൗമ്യനായ മാന്യനായ ധാർത്യങ്ങളില്ലാത്ത ധിക്കാരങ്ങൾ ഇല്ലാത്ത എത്ര വലിയവനോടും എത്ര ചെറിയ പാവപ്പെട്ടവനും ഏത് പണക്കാരനോടും ഏതു മുതിർന്നവരോടും ഏത് കുട്ടികളോടും ഒരേപോലെ സംസാരിക്കുകയും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കുകയും അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും കേൾക്കുകയും അറിയുകയും മനസ്സിലാക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ഒരു മഹാ മനുഷ്യനായിരുന്നു ഡോക്ടർ മൻമോഹൻസിംഗ് എന്ന പ്രധാനമന്ത്രി എന്നാൽ ഇപ്പോൾ നമ്മുടെ രാജ്യമായ ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡി ഇന്ത്യൻ പൗരന്മാരായ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേഷത്തിന്റെയും വസ്ത്രത്തിന്റെയും ആഹാരത്തിന്റെ പേരിൽ പോലും ജനങ്ങളെ ഭിന്നിപ്പിച്ചു തമ്മിലടിപ്പിച്ച് കലാപങ്ങൾ ഉണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്ന ഒരു പ്രധാനമന്ത്രി അതാണ് മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗ് ഇപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡിയും തമ്മിലുള്ള വ്യത്യാസം
Sunita❤ go ahead abhinandanangal
മൻമോഹൻസിങ്, 👍🏻👍🏻👍🏻👍🏻
സൂപ്പർ അനുസ്മരണം❤❤❤
മൻമോഹൻസിങ്ങിന്റെ ഏഴായലത്തു വരാനുള്ള യോഗ്യത മോഡിക്ക് ഇല്ല
നരേന്ദ്ര മോഡി യുടെ ഏഴ് അയലത്ത് വരാനുള്ള വരാനുള്ള ഒരു യോഗിയതയും മൻമോഹൻ സിങ്ങ്നും ഒരു ഖാൻഗ്രസ് കാരനും ഇല്ല കാനഡ അമ്മച്ചി😂
ഇന്ത്യൻ സിംഹം'മാദ്യമങ്ങളെക്കാണുംബോൾ ഒളിച്ച് ഓടാത്ത 'ഭാരതിയൻ
TRUTH
സുനിത മേടം സല്യൂട്ട്.
*EVM പ്രധാനമന്ത്രി മോഡി ജി*
ഇന്ത്യയിൽ ബാലറ്റ് പേപ്പറിൽ ഇലക്ഷൻ നടക്കുന്ന സമയത്ത് ബിജെപിയുടെ ലോക്സഭാ സീറ്റുകളുടെ എണ്ണം രണ്ടിൽനിന്ന് 80 ഇൽ അധികമായി ഉയർന്നപ്പോൾ രാജീവ് ഗാന്ധി അന്ന് ബാലറ്റിനെയും കുറ്റം പറഞ്ഞതാണ്!!!
ചായ വാല
Very very good histery❤
Sunitha 👍👍👍
Nalla avatharanam Sunitha 🎉🎉🎉🎉🎉🎉
Its true salute DR Manmohan
വിദ്യാഭ്യാസം, വിവേകം, പക്വത, തറവാടിത്തം, മാന്യത, യഥാർത്ഥ ദേശ സ്നേഹം= മൻമോഹൻ ജി 🙏🏻 പ്രണാമം
Sing is King 💙💙🔥🔥🔥
Excellent video good afternoon and have a nice day ❤
ഭരിക്കാൻ അറിവില്ലെങ്കിൽ മറിച്ചു നോക്കട്ടെ ഇന്ത്യൻ ചരിത്രം, മനസ്സിലാക്കട്ടെ, തനിക്കു മുന്നേ കഴിഞ്ഞു പോയ പ്രഗത്ഭ ഭരണാധികാരികളേയും അവരുടെ മികച്ച ഭരണ രീതിയികളേയും....
അബ്ദുൽ കലാജി✨മൻമോഹൻജി കാലഘട്ടം✨ ഞാൻ കണ്ട ഇന്ത്യൻ സുവർണ്ണ കാലഘട്ടം
😂😂
Very true, thanks Sunitha 👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹
ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്തവരെ അവർ ഒരിക്കലും മറക്കില്ല.
സത്യസന്തമായ വിലയിരുത്തൽ സുനിത ബിഗ് സല്യൂട്ട്.
യോഗ്യത താനേ വരില്ല.
ഉണ്ടാക്കിയെടുക്കാനും കഴിയില്ല.
അതിന് പ്രത്യേക അറിവുണ്ടാവണം.
മാധ്യമങ്ങളെപ്പേടിച്ച് പതുങ്ങിനടന്നിരുന്ന ആളല്ല അദ്ദേഹം.
🌹🌹
Sunitha much more appreciated.
Well said
Sunitha madam well said ❤❤❤❤
ഇതാണ് വിനയമുള്ളവരുടെ വിജയം
ധാർഷ്ട്യമോ, പൊങ്ങച്ചമോ, മത വെറിയോ ഇല്ലാത്ത, വാചക കസർത്തുകൾ ഇല്ലാതെ, ഇന്ത്യ മഹാരാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ച മഹാനായ പ്രധാന മന്ത്രി... മൻമോഹൻജി..... ആദരാഞ്ജലികൾ 🙏🏻🌹
VA thurakkan Sonia Gandhiyuda anuvadam venumayirunnu
മൻമോഹൻ സിംഗ്... 👍👍👍♥️♥️
മോങ്ങിക് കെട്ടിപ്പിടിക്കാൻ അല്ലാതെ എന്തറിയാം 🤣😂
It's one of the best titles for this video. 👌 Late Prime Minister doesn't have any fake education degrees. So he always kept his standard what ever position he was achieved. Big salute for 🫡 our late Prime Minister.
Absolutely right
Degree in entire politics😅😅😅😅.... നാട്ടിൻപുറത്ത് ഒരു ചൊല്ലുണ്ട്... 💩 ചവിട്ടാൻ യോഗ്യത ഉണ്ടോ എന്ന്.... അതാണ് ഇവിടെ ഉചിതം... ശ്രീ മൻമോഹൻ സിംഗ് ❤❤ the real economist and one of the founder of modern Indian economy system.... ഇക്കഴിഞ്ഞ 10 വർഷമായി ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ അദ്ദേഹത്തിന്റെ കുറവ് അംഗീകരിക്കുന്നു 😢
Pranamam Dr singh ji😢😢🌹🌹🌹🌹🌹🙏🙏🙏🙏🙏
വിവരവും വിവേകവുള്ള ഭരണാധികാരി മനുഷ്യസ്നേഹിയായിരിക്കും. വിഭാഗീയത അങ്ങിനെയുള്ളവരിൽ കാണാനുണ്ടാവില്ല. മൻമോഹൻസിംഗ് ഈ ഗുണ വിശേഷം അർഹിക്കുന്നയാളാണ്. അദ്ദേഹത്തിൻ്റെ വിയോഗം ഇന്ത്യക്ക് വലിയ നഷ്ടം തന്നെ.
Big salute sunitha ❤❤❤
100 % സത്യം
Super Sunitha👌
Rip Dr.manmohan singh sir 🙏 great leader and great human
ചരിത്രത്തോട് നീതി കാണിച്ച ഒരേ ഒരു പ്രധാനമന്ത്രി.... അതും ന്യൂന പക്ഷ സമൂഹത്തിൽ നിന്ന്....ഇന്ത്യയുടെ എക്കാലത്തെയും സൗന്ദര്യമായ unity in diversity യുടെ മഹത്തായ പ്രതീകം...
സോണിയ തിരിച്ചറിഞ്ഞ
ഏറ്റവും സത്യ സന്ധനായ മനുഷ്യ സ്നേഹിയായ ഒരേ ഒരു പ്രധാനമന്ത്രി...
വെറുപ്പിന്റെ കടയിൽ ശരിക്കും സ്നേഹത്തിന്റെ സൂപ്പർമാർക്കറ്റ് തുറന്ന
വളരെ ലളിത, വിനയ വിധേയനായ സത്യസന്ധനായ, മാതൃകാ യോഗ്യനായ മനുഷ്യസ്‌നേഹി ❤❤❤
Sathyam 👏👏
വർഗീയത പ്രസംഗിക്കാത്ത മൻമോഹനാണ് രാജ്യത്തിന്റെ യഥാർത്ഥ പ്രധാനമന്ത്രി
ചായ അടിക്കാരനും സ്ക്കൂളിലെ ഹെഡ്മാസ്റ്റ്റും തുല്ല്യമാകുമോ😂
Powerfull words ❤❤❤❤❤
Salute you sunitha mam for this sharp words❤❤
സുനിത ദേവദാസ്, അഭിനന്ദനങ്ങൾ. മൻമോഹൻ സിംഗിന്റെ യഥാർഥ ഭരണം സത്യ സന്ധമായി വിവരിച്ചത് ഒരിക്കലും മറക്കാൻ കഴിയില്ല. ഇങ്ങനെ ഒരു മഹാൻ ഇല്ലായിരുന്നുവെങ്കിൽ എന്ന് ചിന്ദിക്കുമ്പോൾ, ചിന്ദിക്കാനേ കഴിയുന്നില്ല. സുനിത മേഡത്തിന്ന് ഒരുപാട് നന്ദി. നമസ്കാരം.
മഹത് വ്യക്തികളെ ലോകം എന്നും ഓർമിച്ചു കൊണ്ടേയിരിക്കും. മോദി യെ ലോകം ചരിത്രത്തിൽ ബാബരി മസ്ജിദ് പൊളിച്ചു അമ്പലം ഉണ്ടാക്കിയ യവനായും ഇന്ത്യയിൽ മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിൽ അടിപ്പിച്ചവനായും, അതുപോലെ ഇന്ത്യയുടെ സ്വത്തുക്കൾ ചുരുക്കം ചില ബിസിനസ് ക്കാർ ക്ക് അടിയറ വെച്ച ഏറ്റവും വലിയ അഴിമതി ക്കാരനായും അറിയപ്പെടും. ഇന്ത്യയിലെ വിദ്വേഷികളുടെ തൊഴാനായ മോദി ഇന്ത്യയിലെ കുപ്ര സിദ്ധനായ ഒരു പ്രധാന മന്ത്രി യായി അറിയപ്പെടും. മോഡിക്ക് മൻമോഹൻ സിംഗ് ന്റെ ചെരുപ്പിന്റെ വറ ഴിക്കാനുള്ള യോഗ്യത ഇല്ല എന്നുള്ളത് നഗ്ന സത്യമാണ്.
റാവു സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായി ഉദയം ചെയ്ത മൻമോഹൻ സിംഗിന്റെ ഉതിപ്പാണ് ദരിദ്ര രാജ്യമെന്ന് ലോകം ഓമനപ്പേരിട്ട് വിളിച്ചിരുന്ന ഇന്ത്യയുടെ ഇന്നത്തെ ഈ ഉദിപ്പിന് ഏക കാരണക്കാരൻ അത് കോൺഗ്രസിലെ ഒരു നേതാവിനും ചാർത്തേണ്ടതില്ല അതിന്റെ ഒരേയൊരു അവകാശി മൻമോഹൻ സിംഗ് മാത്രം ചുരുക്കിപ്പറഞ്ഞാൽ ജവഹർലാൽ നെഹ്റുവിനും മുകളിൽ 🎉🎉🎉❤❤❤ എക്കാലത്തെയും ഇന്ത്യ കണ്ട നമ്പർവൺ പ്രധാനമന്ത്രി🎉🎉🎉❤❤❤ പ്രിയ നേതാവിന് ആദരാഞ്ജലികൾ🎉🎉🎉❤❤❤
Oh അദ്ദേഹം കോൺഗ്രസ് അല്ലേ CPM ആണല്ലേ 😅
You nailed it, thank you so much 🙏
Entire politics പഠിച്ച ആളാണെന്ന് മോദി തന്നെ പറഞ്ഞിട്ടുണ്ടല്ലോ... മൻ മോഹൻ സിംഗ് ഒക്കെ പാവം... 🤣🤣🤣
Biological man aane mothi.