എം ടി വാസുദേവൻ നായർ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 661

  • @zubaidaalif
    @zubaidaalif วันที่ผ่านมา +226

    ഞാൻ MT യുടെ ayal അയൽവാസിയാണ്, ആദ്യ ഭാര്യയുടെ കാര്യം സത്യമാണ് ആ അമ്മ രോഗാവസ്ഥയിൽ ഒന്ന് കാണണമെന്ന് പറഞ്ഞു അതുപോലും സാധിച്ചുകൊടുത്തില്ല എന്നാണ് അറിഞ്ഞത് 😞😞മകളെ ഡാൻസ് പഠിപ്പിക്കാൻ വന്ന ടീച്ചറെ അടിച്ചു മാറ്റിയ ആളാണ് 🤭 ഷഫീന സത്യമായ നിരീക്ഷണം 🤝🤝

    • @ambikavedanth493
      @ambikavedanth493 วันที่ผ่านมา +15

      സത്യം ഞാനും കേട്ടിട്ടുണ്ട്. അന്ന് എനിക്കും കരച്ചിൽ വന്നു

    • @SubairPalathingal-h7l
      @SubairPalathingal-h7l วันที่ผ่านมา +9

      മരിച്ച മനുഷ്യരെ കുറിച്ചു മോശം സംസാരിക്കാൻ പാടില്ല എന്ന തത്വം മറക്കുന്നു.

    • @sameerthadangatt6836
      @sameerthadangatt6836 วันที่ผ่านมา +1

      Marichavare kuttam parayunnathu thettu aanu

    • @Babu-v9g6n
      @Babu-v9g6n วันที่ผ่านมา +3

      ഷെഫീന മാഡം..
      ശരിയായ നിരീക്ഷണം.

    • @nazarMarudungal-fy8op
      @nazarMarudungal-fy8op วันที่ผ่านมา

      Nalla charithragari

  • @akhil3160
    @akhil3160 วันที่ผ่านมา +120

    ഒഴുക്കിനനുസരിച്ച് ഒഴുകുന്ന വാഴപിണ്ടികളിൽ നിന്ന് വിത്യസ്തമായ താങ്കളുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നു.

    • @abdullaknr
      @abdullaknr 19 ชั่วโมงที่ผ่านมา +1

      Correct

  • @moideenka8395
    @moideenka8395 วันที่ผ่านมา +143

    ആരും പറയാത്ത സത്യം തുറന്നു പറഞ്ഞതിന് നന്ദി. ഈ സമയത്ത് ഇത് തുറന്നു പറയാൻ ഉള്ള ധൈര്യം അപാരം തന്നെ. അഭിനന്ദനങ്ങൾ സഹോദരീ

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 วันที่ผ่านมา +1

      മുമ്പുള്ള വിഡിയോ കണ്ടിട്ടുണ്ടോ. അന്നും സത്യങ്ങൾ പറഞ്ഞിട്ടുണ്ട്. കണ്ടിട്ടുള്ള ആരോടെങ്കിലും ചോദിക്കണം.

    • @santhoshkumar954
      @santhoshkumar954 วันที่ผ่านมา

      😊😊

    • @abdullaknr
      @abdullaknr 19 ชั่วโมงที่ผ่านมา

      ♥️

  • @alavipp2737
    @alavipp2737 วันที่ผ่านมา +63

    കലക്കി സൂപ്പർ സത്യം തുറന്നു പറഞ്ഞതിനു നന്ദി.❤❤

  • @abdulgafoort.p8067
    @abdulgafoort.p8067 20 ชั่วโมงที่ผ่านมา +11

    ഇതൊന്നും അറിയില്ലായിരുന്നു അഭിനന്ദനങ്ങൾ 👌👌🌹

  • @MrShameemthajudeen
    @MrShameemthajudeen วันที่ผ่านมา +72

    കറക്റ്റ് ആണ്. എന്തായാലും തുറന്നു പറഞ്ഞ ധീരതയ്ക്ക് അഭിനന്ദനങ്ങൾ..

    • @alimathary1304
      @alimathary1304 วันที่ผ่านมา

      🥴

    • @Khyrunnisap
      @Khyrunnisap 8 ชั่วโมงที่ผ่านมา

      നല്ല നിരീക്ഷണം. ഒരു പുസ്തകത്തിൽ നിന്ന് കിട്ടുന്നതിനേക്കാൾ അറിവ് കിട്ടി.

  • @RajendranVayala-ig9se
    @RajendranVayala-ig9se 19 ชั่วโมงที่ผ่านมา +9

    എല്ലാ മഹാൻമാരായ കലാകാരൻമാരും ശിഥില വ്യക്തിത്വങ്ങളാണ്. കുടുബജീവിതം വ്യക്തി ജീവിതം പരാജയങ്ങളാണ്. അവരുടെ മഹത്തായ കലാസൃഷ്ടികൾ മാത്രം ശ്രദ്ധിക്കു - '

  • @aliveluthedath9285
    @aliveluthedath9285 วันที่ผ่านมา +48

    ആർജവത്തോടെ സത്യം തുറന്നു പറയുന്ന maadathinu ഒരു big salute

    • @madhup3541
      @madhup3541 22 ชั่วโมงที่ผ่านมา

      ലോകത്തി ഏറ്റവു നല്ല മനുഷൻ പോക്സോ മമ്മദ് ആണോ

    • @abdullaknr
      @abdullaknr 19 ชั่วโมงที่ผ่านมา

      ❤️👍

    • @ahammedrafeequeahammedrafe2180
      @ahammedrafeequeahammedrafe2180 16 ชั่วโมงที่ผ่านมา

      ​@@madhup3541
      Poxo your father

  • @ummereramangalam8009
    @ummereramangalam8009 23 ชั่วโมงที่ผ่านมา +31

    ഇതൊന്നും എനിക്കറിയില്ലായി രുന്നു.
    ചരിത്രം വെട്ടിത്തുറന്ന് പറഞ്ഞ ആർജ്ജവത്തിന്ന്
    അഭിനന്ദനങ്ങൾ

  • @devotionalmusic6108
    @devotionalmusic6108 12 ชั่วโมงที่ผ่านมา +5

    നിങ്ങളുടെ ഒരുപാട് വിഡിയോകൾ കാണാറുണ്ട്..... പക്ഷേ ഇന്ന് സബ്സ്ക്രൈബ് ചെയ്യുന്നു......❤

  • @dilse2014
    @dilse2014 7 ชั่วโมงที่ผ่านมา +2

    മരണം കൊണ്ട് ആരും വിശുദ്ധരാ വുന്നില്ല.... സത്യമായ വാക്കുകൾ.. 👌

  • @blackpander485
    @blackpander485 17 ชั่วโมงที่ผ่านมา +18

    ഓരോ ദിവസം കൂടുമ്പോഴും ഒന്നിനൊന്നു മെച്ചപ്പെടുകയാണ് വീഡിയോകൾ 😊😊😊😊♥️♥️♥️♥️♥️ഇസ്ലാമിൽ മാതാവിന്റെ കാലിന്റെ അടിയിൽ ആണ് സ്വർഗം അവർക്ക് വയസായാൽ നിന്റെ കാരുണ്ണ്യത്തിന്റെ ചിറകുകൾ തായ്തി കൊടുക്കുക, അഞ്ചു വഖ്ത് നിസ്കാരത്തിലും മാതാ പിതാക്കൾക് വേണ്ടി ദുആ ചെയ്യുക,,,അവർ മറ്റു മതത്തിൽ പെട്ടവരാണെങ്കിൽ പോലും.അല്ലെങ്കിൽ നിസ്കാരം പോലും ശരിയാവില്ല, ഇതാണ് പറയുന്നത്,, എന്നാൽ അമ്മയേക്കാൾ വലുതാണ് പശു എന്ന് പറയുന്ന ചാണകങ്ങൾ,,,,,,, എപ്പോഴും നല്ലത് പറയുന്ന ഇത്തക് നല്ല ആരോഗ്യം ആയുസ് ഉണ്ടാവട്ടെ 😊🤲🏼😊🤲🏼🤲🏼

  • @KoyamonMonus
    @KoyamonMonus 23 ชั่วโมงที่ผ่านมา +18

    സത്യം പറഞ്ഞതിൽ ഒരായിരം അഭിനന്ദനങ്ങൾ ❤️❤️

  • @muhammedvpm7712
    @muhammedvpm7712 21 ชั่วโมงที่ผ่านมา +12

    അറിയാത്ത കുറച്ച് അറിവുകൾ ലഭിച്ചു .നന്ദി

  • @MohamedShareef-s7j
    @MohamedShareef-s7j วันที่ผ่านมา +29

    വളരെ സത്യം, സഹോദരി

  • @skyblue10152
    @skyblue10152 10 ชั่วโมงที่ผ่านมา +8

    ചരിത്രത്തോട് പരമാവധി നീതി പുലർത്തിക്കൊണ്ടുള്ള നല്ല നിരീക്ഷണം. അതിലുപരി അസഭ്യം കലരാത്ത ഭാഷയിൽ ഒരു വിഷയം ഷെഫീനയുടെ വീഡിയോയിൽ കേൾക്കാൻ സാധിച്ചു. സാധാരണ കുടുംബസമേതം കേൾക്കാൻ സാധിയ്ക്കാത്ത നിലവാരം ആണ് ഷെഫീനയുടെ വീഡിയോകൾക്ക് ഉള്ളത്.

  • @Jafar-s7r
    @Jafar-s7r 10 ชั่วโมงที่ผ่านมา +6

    പഠിച്ചു പറയുന്ന അവതരണവും
    പകർന്നുനൽകുന്ന ശൈലിയും
    ഈ സമയത്ത് പറയാൻ കാണിച്ച ധൈര്യവും
    സമ്മതിക്കുന്നു

  • @rainbowrainbow-q2q
    @rainbowrainbow-q2q 23 ชั่วโมงที่ผ่านมา +20

    അറിയാത്ത കാര്യങ്ങളൊക്കെ കുറച്ചു അറിയാൻ കഴിഞ്ഞു ബിഗ് സല്യൂട്ട് ❤❤❤❤❤❤❤

  • @muzammilmuzammil2830
    @muzammilmuzammil2830 20 ชั่วโมงที่ผ่านมา +8

    എന്താ പറയാൻ സത്യം അറിയാൻ കഴിഞ്ഞു നന്നായിരിക്കട്ടെ ബിഗ് salute 🙏

  • @MohammedKoya-w5v
    @MohammedKoya-w5v 22 ชั่วโมงที่ผ่านมา +15

    സത്യം എന്നും സത്യം തന്നെ തുറന്നു പറഞ്ഞു 🙏

  • @abdussamad4468
    @abdussamad4468 วันที่ผ่านมา +57

    ആഹാ ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പല്ലേ !
    സത്യങ്ങൾ സധൈര്യം വിളിച്ചുപറഞ്ഞ സിംഹിണി

  • @kasaragodkal148
    @kasaragodkal148 16 ชั่วโมงที่ผ่านมา +5

    സത്യം പറഞ്ഞു തന്നതിന് നന്ദി❤❤❤❤❤

  • @sajeevmuhammed6348
    @sajeevmuhammed6348 วันที่ผ่านมา +13

    👍 Your knowledge of history is great. First time hearing about Velu Nachiar

  • @mubasheerthayyil3157
    @mubasheerthayyil3157 วันที่ผ่านมา +48

    മരണം ആരെയും വിഷുദ്ധനാകുന്നില്ല.
    അത് ആരായാലും ശെരി

  • @wesolveeasy9011
    @wesolveeasy9011 วันที่ผ่านมา +18

    എനിക്കിതെല്ലാം പുതിയ അറിവാണ് സ്വന്തം കുടുംബ oനോക്കത്തവർ ഒരിക്കലും നല്ലവരല്ല😮😮😮😮

  • @harishhusain8006
    @harishhusain8006 18 ชั่วโมงที่ผ่านมา +12

    നിങ്ങളുടെ ചരിത്ര നിരീക്ഷണം അതിലൂടെ ഞങ്ങൾക്ക് കൂടുതൽ അറിവുകൾ തരുന്നതിൽ വളരെ സന്തോഷം. You are correct 👍

  • @haneefausmannnfa7301
    @haneefausmannnfa7301 23 ชั่วโมงที่ผ่านมา +28

    ഈ സമയത്ത് തന്നെ ഇത് തുറന്ന് പറഞ്ഞ താങ്കൾക്ക് Many Thanks

  • @pauloli4341
    @pauloli4341 11 ชั่วโมงที่ผ่านมา +4

    ❤ഷഫീന, പഴശ്ശിയെ കുറിച്ചു പറഞ്ഞത് മുഴുവൻ പഴയ കാല സ്‌കൂൾ സംവിധാനത്തിലെ അഞ്ചാം ഫോറത്തിലെ കേരള ചരിത്ര പാഠം പാഠപുസ്തകത്തിൽ ഉള്ള കാര്യങ്ങളാണ്. ഒരു രാമ വാരിയർ എഴുതിയ പുസ്തകം ഇപ്പോഴും വീട്ടിൽ എവിടെയോ കിടക്കുന്നുണ്ട്. വിശദമായി അതിനകത്ത് പറഞ്ഞിട്ടുണ്ട്. ഓരോന്നും വാരി വലിച്ചു പുറത്തിടുന്നത് സംഘി ക്രിസംഘിക്കു സഹിക്കാൻ കഴിയില്ല.

  • @muneerpm9580
    @muneerpm9580 23 ชั่วโมงที่ผ่านมา +16

    ഈ യാഥാർത്ഥം മനസിലാക്കി തന്നതിന് ഒരു പാട് നന്ദി.
    അപ്രിയ സത്യങ്ങ അപ്രിയ സത്യങ്ങൾ (പഴശിരാജയുടെ)സധൈര്യം പറഞ്ഞതിന് ബിഗ് സല്യൂട്ട്.

    • @AbdulsalamCh-l2e
      @AbdulsalamCh-l2e 22 ชั่วโมงที่ผ่านมา

      ഒരാൾ മരിച്ചതിന് ശേഷം അയാളുടെ ദുർഗുണങ്ങൾ പറയുന്നത് ഒരു മുസ്ലിമിന് ഭൂഷണമല്ല, ജീവിച്ചിരിക്കെ ഇത് പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന് പറയാനു ള്ളത്കൂടി കേൾക്കാമായിരുന്നു.

  • @salahudheenayyoobi3674
    @salahudheenayyoobi3674 วันที่ผ่านมา +28

    MT യെ വ്യക്തിപരമായി അറിയാം.... Very bad personality....😢😢

    • @mohammedalik8222
      @mohammedalik8222 วันที่ผ่านมา +1

      താങ്കൾ എവിടെയാണ് എന്നറിയാൻ താൽപ്പര്യമുണ്ട്. ഞാൻ വല്ലപ്പുഴ, പട്ടാമ്പി.

    • @abdullaknr
      @abdullaknr 19 ชั่วโมงที่ผ่านมา

      ♥️

    • @rajeshpannicode6978
      @rajeshpannicode6978 13 ชั่วโมงที่ผ่านมา

      അയാളുടെ ചീത്ത വല്ലതും കേട്ടോ

  • @Salamkotakkal
    @Salamkotakkal 7 ชั่วโมงที่ผ่านมา +1

    " ആൾക്കൂട്ടത്തിൽ തനിയെ" എന്ന സിനിമയാണെന്ന് തോന്നുന്നു. മമ്മുക്കയെ കല്യാണം കഴിക്കണം എന്ന് ആഗ്രഹം പറഞ്ഞ അനിയത്തിയോട് (സുഹാസിനി ) ആങ്ങള (ഭരത് ഗോപി ) പറയുന്നൊരു ഉപദേശമുണ്ട് എഴുത്തുകാർ കടലാസ്സിൽ കുറിച്ചിടുന്ന മനോഹരമായ കഥാപാത്രങ്ങളുമായി അവരുടെ ജീവിതത്തിന് പുലബന്ധം പോലുമുണ്ടാവില്ലെന്ന്....
    ഇത് മുഴുവനും കേട്ടപ്പോൾ അതാണ്‌ ഓർമ്മ വന്നത്...
    തിരുത്തുകൾ അനിവാര്യമാണ് ഇത് പോലെ സത്യസന്ധമായിരിക്കണം എന്ന് മാത്രം

  • @mammoosRosevilla-x1z
    @mammoosRosevilla-x1z 12 ชั่วโมงที่ผ่านมา +3

    ഈ ഒരൊറ്റ വീഡിയോ
    നിങ്ങളെ ബഹുമാനിക്കുന്നു
    സബ്സ്ക്രൈബ് ചെയ്യുന്നു 👍👍👍👌🥰

  • @abdullapv855
    @abdullapv855 20 ชั่วโมงที่ผ่านมา +16

    അപ്രിയ സത്യങ്ങൾ വെളിപ്പെടുത്തിയ സഹോദരിക്ക് അഭിനന്ദനങ്ങൾ.
    ടിപ്പുവിനെ ചതിച്ചു ബ്രിട്ടീഷുകാരെ സ്വീകരിച്ചവരുടെ അനുയായികൾ ഇപ്പോഴും ഉണ്ട്.

    • @Deepa-l4v
      @Deepa-l4v 19 ชั่วโมงที่ผ่านมา

      Tipu aara mahano? Ividurthe janangale matham mattan vanna oral mathram

  • @majeedmaloram7275
    @majeedmaloram7275 5 ชั่วโมงที่ผ่านมา

    സഹോദരീ.. നിങ്ങളുടെ നാവിലൂടെ
    വരുന്ന ചരിത്ര സത്യങ്ങൾ എത്രത്തോളം വിലപ്പെട്ടതാണ്.
    ഇതെല്ലാം കേൾക്കുമ്പോഴാണ്
    മനസ്സിലാകുന്നത് ഈ സംഘി
    കീടങ്ങൾ എത്രത്തോളം
    നികൃഷ്ടരാണെന്ന്.

  • @r7gaiming706
    @r7gaiming706 22 ชั่วโมงที่ผ่านมา +8

    ആദ്യമായി കേൾക്കുന്ന വലിയ സത്യങ്ങൾ ❤️

  • @assainarkkc7593
    @assainarkkc7593 วันที่ผ่านมา +36

    ഷഫീന നിങ്ങൾ വല്ലാത്ത ഒരു മുതൽ തന്നെ 🎉

    • @abdullaknr
      @abdullaknr 19 ชั่วโมงที่ผ่านมา

      ♥️👍

    • @VijayagopalanKP
      @VijayagopalanKP ชั่วโมงที่ผ่านมา

      അമ്മക്കുട്ടി ഒരു മുതലാ" എന്നത് എംടിയുടെ ചെറുകഥയിലെ ഒരു ഡയലോഗാണ്.

  • @iransar
    @iransar 17 ชั่วโมงที่ผ่านมา +11

    താങ്ക്സ്...
    ഇത് താങ്കൾ എംടി വാസുദേവൻ നായർ ജീവിച്ചിരിക്കുമ്പോൾ പറഞ്ഞിരുന്നുവെങ്കിൽ കുറച്ചുകൂടി ഞാൻ താങ്കളെ ആദരിക്കുമായിരുന്നു... ബഹുമാനിക്കുമായിരുന്നു.... അതിനുള്ള ധൈര്യം കൂടി കാണിച്ചാലും.....

  • @shanavasm9286
    @shanavasm9286 21 ชั่วโมงที่ผ่านมา +8

    ശരിക്കും ധർമജനായിരുന്നു പഴശ്ശിരാജയായി അഭിനയിക്കേണ്ടിയിരുന്നത് എന്നാണോ താങ്കൾ ഉദ്ദേശിച്ചത്.

  • @shajithanebil3645
    @shajithanebil3645 22 ชั่วโมงที่ผ่านมา +6

    👌ആയിട്ടുണ്ട് ❤🙏തുറന്നു പറഞ്ഞതിന്

  • @SubaidaKp-n1w
    @SubaidaKp-n1w 17 ชั่วโมงที่ผ่านมา +3

    Ningal oru sambhavam thanne👍👌❤️

  • @jahan-u5p
    @jahan-u5p วันที่ผ่านมา +42

    വടക്കൻ വീരഗാഥയുടെ കഥയും ഇത് പോലെ വളച്ചൊടിച്ചാണ് എം.ടി ചിത്രീകരിച്ചത്. ഒരു സ്ത്രീവിരുദ്ധത എപ്പോഴും അദ്ധേഹത്തിനുണ്ടായിരുന്നു.

    • @HussainUnais
      @HussainUnais วันที่ผ่านมา

      Sthrk yathumavamannano m t parajathu 100sariyanu padippilathavarodu yathu paran poothinodi veatha odika

  • @amarns1078
    @amarns1078 18 ชั่วโมงที่ผ่านมา +6

    മമ്മൂട്ടിയെ super star ലെവൽ എത്തിച്ചത് കെജി ജോർജ് & I V ശശിയും ആണ്.

  • @iqbalk6606
    @iqbalk6606 10 ชั่วโมงที่ผ่านมา +5

    മമ്മൂട്ടി പല മുസ്‌ലിം വിരുദ്ധ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
    പൊതു സമ്മതം പണം എന്നിവ നേടാൻ ശരിക്കും ഒരു ഒറ്റു കാരന്റെ
    റോൾ

  • @abdullapv855
    @abdullapv855 20 ชั่วโมงที่ผ่านมา +8

    വളച്ചൊടിക്കപ്പെട്ട ഇന്ത്യാ ചരിത്രത്തെ ആസ്പദമാക്കിയുള്ള സിനിമകളിൽ അഭിനയിച്ച് കോടികൾ നേടുന്ന ധനമോഹികളായ നടന്മാരും.

  • @mohamadkm2006
    @mohamadkm2006 8 ชั่วโมงที่ผ่านมา +1

    Shafeenaji well said.🎉

  • @martinmadathiparambil584
    @martinmadathiparambil584 39 นาทีที่ผ่านมา

    MT ഒരു പ്രതിഭാസമാണ്. നിങ്ങളുടെ ജല്പനങ്ങൾ അസ്ഥാനത്താണ്.

  • @Kunhimon-v4u
    @Kunhimon-v4u 19 ชั่วโมงที่ผ่านมา +12

    ഷഫീന മേടത്തിന്റെ എധാണ്ട് എല്ലാവീഡിയോസും ഞാൻ കാണാറുണ്ട് പക്ഷെ ഈ വീഡിയോ കാണാതെ പോയിരുന്നെങ്കിൽ വലിയ നഷ്ട്ടമായേനെ എം ട്ടി യുടെ യഥാർത്ഥ കഥ മനസിലാക്കാൻ കഴിഞ്ഞു മേടത്തിന്റെ ധൈര്യം അഭാരം മേടം ഒരു. സംഭവമാണ്

  • @zeroonegallery1287
    @zeroonegallery1287 21 ชั่วโมงที่ผ่านมา +6

    നിങ്ങൾക്ക് പുരുഷ വിരുദ്ധത ആകാമെങ്കിൽ അയാൾക്ക് സ്ത്രീവിരുദ്ധതയും ആകാം. ഞങ്ങൾക്ക് പുരുഷ വിരുദ്ധത ആകാം പക്ഷേ നിങ്ങൾക്ക് സ്ത്രീവിരുദ്ധത ആകാൻ പാടില്ല എന്ന ന്യായം ബഹു കേമം

  • @Musthafa-u4e
    @Musthafa-u4e 18 ชั่วโมงที่ผ่านมา +3

    ഈ ധീരതക്കു അഭിനന്ദനങ്ങൾ thanks

  • @ayyoobthrasseri9623
    @ayyoobthrasseri9623 วันที่ผ่านมา +21

    അദ്ദേഹത്തെ ഏറ്റി നടക്കുന്നവർക്ക് സത്യ മനസ്സിലാക്കാൻ നല്ലതാണ്

  • @IqbalRehman-n1y
    @IqbalRehman-n1y 21 ชั่วโมงที่ผ่านมา +6

    നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി

  • @Haleemabeevi-n6e
    @Haleemabeevi-n6e 20 ชั่วโมงที่ผ่านมา +3

    Namukku ariyatha palathum shefeenayil ninnum lefikkunnathan molu afinanthanangal 🌹🌹🌹❤️❤️

  • @yunusshanthi4896
    @yunusshanthi4896 22 ชั่วโมงที่ผ่านมา +6

    അറിയാത്ത കുറേ കാര്യങ്ങൾ.... Big സല്യൂട്ട് ഷഫീന

  • @kabeerkabeer2261
    @kabeerkabeer2261 14 ชั่วโมงที่ผ่านมา +2

    സത്യം തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @moosamp5631
    @moosamp5631 10 ชั่วโมงที่ผ่านมา +2

    കാശ് ഉണ്ടാക്കിയ എഴുത്തുകാരനാണ്MT സിനിമയിലൂടെയും പാട്ടിലൂടെയും നല്ല വരുമാനം ഉണ്ടാക്കി

  • @peekayibru
    @peekayibru 9 ชั่วโมงที่ผ่านมา

    An analytical presentation in capsule format and digestible for every man having common sense . A dissent note . Well done.

  • @Saifuddeen-o7m
    @Saifuddeen-o7m 22 ชั่วโมงที่ผ่านมา +6

    സത്യം പറയുമ്പോൾ ത്വീ
    വ്രവാദിയാകും വാക്രീകൃത ചരിത്രമാണ് നമ്മുലുള്ളത് സത്യം യവണികക്കുള്ളിലാണ്

  • @Mammu-j2s
    @Mammu-j2s 23 ชั่วโมงที่ผ่านมา +5

    ഷഫീന 👍💪💪🌹കുറേ കാര്യങ്ങൾ മനസിലായി

  • @AshrafRamanath
    @AshrafRamanath วันที่ผ่านมา +13

    Good perfomence❤❤

  • @latheefmcy
    @latheefmcy วันที่ผ่านมา +4

    Great presentation, Shafeena. I had a different view of MT, but your highly researched history and unbiased presentation helps me look at history and MT at altogether different perspective! Thanks a lot Shafeena about educating the public!!

  • @SathianathanM.P
    @SathianathanM.P 16 ชั่วโมงที่ผ่านมา +7

    വിശപ്പുള്ളവൻ്റെ മുൻപിൽ നല്ലൊരിലയിൽ ഭക്ഷണം വിളമ്പി ,ആ കൈകൾ വേശ്യയുടേതോ പതിവൃതയുടേയോ ആരേതുമാകട്ടെ...,
    മനോഹരമായ ഭാഷാ സാഹിത്യമാണ് അദ്ദേഹം ഞങ്ങൾക്ക് വിളമ്പിയത്., ഞങ്ങളത് കഴിയ്ക്കുന്നു ആസ്വദിച്ച് യുക്തി പൂർവ്വം ദഹിപ്പിക്കുന്നു. മനുഷ്യമനസ്സുകളെ ഏതെക്കെ രീതിയിൽ വിസ്മയിച്ചു കൊണ്ട് കഥകളെ, വസ്തുതകളെ പരിവർത്തനം ചെയ്യാമെന്ന് കാണിച്ചു കൊടുക്കുക കൂടിയാണ് എം- ടി ചെയ്തത് ഞങ്ങൾ ചരിത്ര ഗവേഷണങ്ങളായിരുന്നില്ല എം ടി യു ടെ നോവലുകളിൽ കണ്ടത് മാനവ ഹൃദയസ്പന്ദനങ്ങളിലെ വൈകാരിക മുഹൂർത്തങ്ങളെ അളനെടുക്കാനുള്ള കഴിവ് ,സാഹിത്യ ഭംഗി, കഴിവിൻ്റെ ആഴം. ഞങ്ങൾക്ക് വയർ നിറയേണ്ടത് ഇതു കാണ്ടൊക്കെയായിരുന്നു..
    ആ റോസാ പുഷ്പം വിരിഞ്ഞത് മുള്ളുകൾക്കിടയിലായിരിക്കും പക്ഷേ അവയ്ക്ക് പിന്നിലെ മുള്ളുകളെ തിരയേണ്ട ആവശ്യം ഞങ്ങൾക്കില്ലായിരുന്നു. താങ്കൾ അത് മാത്രം തിരഞ്ഞു നിർഭാഗ്യവശാൽ ആ സുഗന്ധം അറിയാതെ പോയി. ,വേണ്ടതല്ലേ ഓരോരുത്തരും തിരയൂ ...

    • @neppakitchen6889
      @neppakitchen6889 15 ชั่วโมงที่ผ่านมา

      പക്ഷെ.. ഞാനും ആ സുഗന്ധം ആസ്വദിച്ചു ഒരിക്കൽ.. ഇപ്പൊ അറിയുന്നത്.. അത് മരണത്തിന്റ ഗന്ധം ആയിരുന്നു ന്ന്..

    • @MuhammadParatharavil-vs2yx
      @MuhammadParatharavil-vs2yx 15 ชั่วโมงที่ผ่านมา

      🙏

  • @nazeertvm1280
    @nazeertvm1280 วันที่ผ่านมา +15

    സഹോദരി അവതരണം ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌

  • @YaseenYusufYahya
    @YaseenYusufYahya 19 ชั่วโมงที่ผ่านมา +6

    ചുരുക്കിപ്പറഞ്ഞാൽ പഴശ്ശിരാജ വെറും പലിശരാജ..

  • @basheerkung-fu8787
    @basheerkung-fu8787 วันที่ผ่านมา +8

    MT എൻ്റെ ഫേവറിറ്റ് ആയിരുന്നു.
    ഇപ്പോൾ 😮😮😮😮😮😮😮😮

  • @elizabethvarghese5511
    @elizabethvarghese5511 15 ชั่วโมงที่ผ่านมา +6

    ടിപ്പു സുൽത്താനെ ഒതുക്കിയത് നന്നായി.

    • @iqbalk6606
      @iqbalk6606 10 ชั่วโมงที่ผ่านมา +1

      എലിസമ്പത്തിന്റെ വർഗത്തിനെ
      തുണി ഉരിയാൻ ബ്രിട്ടീഷ് കാർക് അവസരം കിട്ടി

    • @elizabethvarghese5511
      @elizabethvarghese5511 6 ชั่วโมงที่ผ่านมา +1

      @iqbalk6606 ഇതാണ് സംസ്കാരം. പടയോട്ട സമയത്ത് ടിപ്പുവും സംഘവും ചെയ്തത് ഇതാണല്ലോ. ഞാൻ പറഞ്ഞതിന്റെ പ്രസക്തി ഇപ്പോൾ എല്ലാവർക്കും കൂടുതൽ മനസ്സിലായി

  • @earthonline5505
    @earthonline5505 19 ชั่วโมงที่ผ่านมา +5

    സത്യം തുറന്നു പറയുന്ന യഥാർത്ഥ പോരാളിയാണ് ഷഫീന ബീവി ❤

  • @hamsahk4576
    @hamsahk4576 วันที่ผ่านมา +25

    സത്യങ്ങൾ തുറന്ന് പറഞ്കൊണ്ടേ ഇരിക്കണം ഇദ്ദേഹത്തെ മമ്മൂട്ടി ഹൃദയത്തിലേറ്റിയെന്ന് കരുതി എല്ലാവരും അങ്ങനെയല്ല പിന്നെ മതേതരത്വം തെരുവിൽ വിളബ്ന്ന കമ്മ്യുണിസ്റ്റ്കളിൽ വർഗീയ വാദികൾ ഉണ്ട്

  • @akbarvalavath
    @akbarvalavath 5 ชั่วโมงที่ผ่านมา

    Now I subscribed your video

  • @hasifv3834
    @hasifv3834 19 ชั่วโมงที่ผ่านมา +4

    എന്റെ സഹോദരി വടക്കൻ വീരഗാഥാ എന്ന സിനിമയുടെ പേര് താങ്കൾക്കു ഓർമയില്ലേ

  • @zellazeba1793
    @zellazeba1793 18 ชั่วโมงที่ผ่านมา +3

    Well said..ur knowledge of history is great...y before casting payashiraja movie mammotty didn't do a home work...(I mean reall history of payashi raja..???)......!!!!!!!

  • @sivadaspk2726
    @sivadaspk2726 13 ชั่วโมงที่ผ่านมา +2

    എം ടി യുടെ വർക്സിനെപ്പറ്റിയാണ് നിങ്ങൾ വിമർശനം നടത്തേണ്ടത്. അയാളുടെ സ്വകാര്യ ജീവിതത്തെപ്പറ്റിയല്ല. സ്വകാര്യ ജീവിതം എന്തായാലും അയാളുടെ നോവലുകളെപ്പറ്റ പ്പറ. അതിൽ പുതിയ അർത്ഥതലങ്ങൾ ഉണ്ടാകട്ടെ . പല സാഹിത്യകാരന്മാരും നല്ല കുടുംബ ബന്ധങ്ങൾ ഇല്ല. ടോൾസ്റ്റോയി മദ്യപിച്ച് ്് ഭാര്യയെ മർദിക്കാറുണ്ടായിരുന്നു. റെയിൽവെ സ്റ്റേഷനിൽ ആയിരുന്നു പല ദിവസവും അയാൾ അന്തിയുറങ്ങാറ്.

  • @mas9008
    @mas9008 วันที่ผ่านมา +17

    മമ്മൂട്ടിക്ക് മനസ്സിലാവാത്ത കാര്യം..

  • @KSAfsal
    @KSAfsal วันที่ผ่านมา +4

    നിങ്ങൾ ഒരു സംഭവമാണ് ❤️👍🏽

  • @juvyriyakp4316
    @juvyriyakp4316 วันที่ผ่านมา +35

    പല മഹാന്മാരുടെയും സ്വകാര്യ ജീവിതo അവരുടെ സൃഷ്ടി കളെ പോലെ അത്ര സുന്ദരമല്ല. But നമ്മൾ അവരുടെ സൃഷ്ട്ടികളെ മാത്രം സ്നേഹിച്ചാൽ മതി. അത് ഇദ്ദേഹത്തിന്റെ എന്നല്ല, യേശുദാസ്, ഇളയരാജ തുടങ്ങി പലരുടെയും.

    • @nishraghav
      @nishraghav วันที่ผ่านมา +4

      അതാണ് വാസ്തവം..

    • @abdulrahiman7435
      @abdulrahiman7435 วันที่ผ่านมา +3

      ആർക്കും അവരെക്കാൾ മഹത്തായ സൃഷ്ടി ഉണ്ടാക്കാൻ സാധിക്കില്ല എന്നാണ് പറയുന്നത്.

    • @Abdurahman-i9r
      @Abdurahman-i9r วันที่ผ่านมา +4

      എത്ര ദുസിച്ച.മനസ്സിന്റെ ഉടമയായാലും അവസാനം മരണത്തിൽഒതുങ്ങേണ്ടിവരും

    • @JASHEENAPJashi
      @JASHEENAPJashi วันที่ผ่านมา

      @@juvyriyakp4316 avarude vaya ethrayum kakkoos alla

    • @sameerchemmazhathu4473
      @sameerchemmazhathu4473 วันที่ผ่านมา

      എണീച്ച്പോടെയ് എവിടുന്ന് വരുന്നെടെഇതൊക്കെ

  • @ibrahimp9524
    @ibrahimp9524 17 ชั่วโมงที่ผ่านมา +1

    വ്യത്യസ്തമായ അഭിപ്രായം ഒരു കുറ്റമല്ല 🌿

  • @MohammedkuttyApmkutty
    @MohammedkuttyApmkutty 21 ชั่วโมงที่ผ่านมา +9

    സത്യം വിളിച്ച പറയുന്ന സഫി അഭിനന്ദനങ്ങൾ

  • @sanijavijay3129
    @sanijavijay3129 14 ชั่วโมงที่ผ่านมา +1

    Super ❤❤❤❤

  • @AshrafTV.
    @AshrafTV. 21 ชั่วโมงที่ผ่านมา +5

    ആത്യധികമായി എംടിവി ഒരു പരാജയമാണ്, മരണം ഒരാളെയും പുണ്യവാളൻ ആകുന്നില്ല പ്രതേകിച്ചും കുടുംബബന്ധം ശിഥിലമാക്കിയവരെ

  • @Dazzlemedia3669
    @Dazzlemedia3669 วันที่ผ่านมา +14

    അറിവ് കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്.....

  • @unnikrishnantp3156
    @unnikrishnantp3156 19 ชั่วโมงที่ผ่านมา +3

    ചരിത്രത്തെ തൻ്റെ തൂലികയിൽ കൂടി തെറ്റായതായി ജനങ്ങളിൽ എത്തിച്ചതു മഹത്വമായി കാണുവാൻ കഴിഇല്ല അദ്ദേഹത്തിന്ന് പലപല അംഗികാരങ്ങൾ ലഭിച്ചിട്ടുണ്ട് . കാരണം കഴിവിനേക്കാൾ രാഷ്ട്രിയം നോക്കിയാണല്ലൊ ഇന്നത്തെ കാലത്ത് അംഗീകാരത്തിന്നുള്ള മാന ധണ്ഡത്തിൽ ചിലത്.

  • @Muneer-h8f
    @Muneer-h8f 13 ชั่วโมงที่ผ่านมา +1

    അഭിനന്ദനങ്ങൾ 👍♥️

  • @azeesazees930
    @azeesazees930 9 ชั่วโมงที่ผ่านมา +1

    ഇതിന്റെ സത്യങ്ങൾ ജനങ്ങൾ മനസിലാക്കട്ടെ

  • @nasarnasar4223
    @nasarnasar4223 20 ชั่วโมงที่ผ่านมา +4

    സിനിമയിലെ കഥ പാത്രങ്ങൾക്ക് അനുയോജ്യമായ നടി നടന്മാരെയാണ് തിരഞ്ഞെടുക്കുക. അതിൽ വർഗീയത കാണേണ്ടതില്ല. ഞാൻ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു പോലെ ഇഷ്ടപ്പെടുന്നു. ഒരു വടക്കൻ വീരൻ ഗഥയിൽ മമ്മൂട്ടിയുടെ dialogue presentation ആ ചിത്രത്തിന്റെ വിജയത്തിന് കാരണമായി എന്ന് പലരും എഴുതിയിട്ടുണ്ട്. ചിത്രം പോലോത്തെ സിനിമയിൽ മോഹൻലാലിനെ പോലെ ഉള്ള നടന്മാരെയാണ് ആവശ്യം. അങ്ങിനത്തെ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചാൽ ശെരിയാകില്ല.

  • @vidyanandanCk
    @vidyanandanCk 17 ชั่วโมงที่ผ่านมา +1

    മാഡം,
    എങ്ങിനെയൊക്കെ ചരിത്രത്തെ വളച്ചൊടിച്ച് വെടക്കാക്കി തനിക്കാക്കാമെന്നു കരുതി പ്രവർത്തിച്ചിട്ടുള്ളവരാണ് പൂർവ്വ ഇന്ത്യയിലേയും പ്രഥമ ഇന്ത്യയിലേയും നല്ല ഒരു ശതമാനം ചരിത്ര രചിയിതാക്കൾ. ഇന്ത്യയിൽ 1-ാം ക്ലാസ് മുതൽ ഉന്നത പഠന തലം വരെ ഈ സത്യവിരുദ്ധത തന്നെ പഠിപ്പിക്കുന്നു. ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു. ഇപ്പോഴും അതു തന്നെ തുടരുന്നു. ചരിത്രത്തെ ഒരു പുനർ പഠനത്തിനു ആരും ശ്രമിക്കുന്നില്ല. അഥവ രേഖാമൂലം ഒരു അനുമതി
    അധികാരികൾ കൊടുക്കുന്നുമില്ല. ജനങ്ങളാണെങ്കിൽ വായനാശീലം മറന്നു വരുന്നു. ഈ ചാനലിൽ കൂടി സത്യങ്ങൾ വെളിപ്പെടുത്തുന്ന
    മാഡത്തിൻ്റെ ധീരത അപാരമാണ്

  • @MUHAMMEDPKPK-gp2lt
    @MUHAMMEDPKPK-gp2lt 11 ชั่วโมงที่ผ่านมา +1

    I really appreciate your perspectives on Tippu Sultan. It is for his selfish motive that Pazhassi Raja fought agaist the British.

  • @AnuSjoy-gh6ic
    @AnuSjoy-gh6ic 15 ชั่วโมงที่ผ่านมา +2

    ചാരിത്ര്യവതി........😂😂😂😂

  • @sayedmohamed9025
    @sayedmohamed9025 20 ชั่วโมงที่ผ่านมา +2

    True dear sister. I support you

  • @നെൽകതിർ
    @നെൽകതിർ วันที่ผ่านมา +10

    ഷഫീന ബീവി 👌

  • @saiduabdulhameed2013
    @saiduabdulhameed2013 15 ชั่วโมงที่ผ่านมา +1

    Good you are100percent correct

  • @mohammedputhur4945
    @mohammedputhur4945 14 ชั่วโมงที่ผ่านมา +1

    അഭിനന്ദനം സഫീന 🌹

  • @Naushad322
    @Naushad322 19 ชั่วโมงที่ผ่านมา +10

    പഴശ്ശിരാജ ഒറ്റ് കാരൻ തന്നെയായിരുന്നു. കുറുബ്റനാട്ട് താലൂക്കിലെ കപ്പം പിരിക്കാൻ അധികാരം കൊടുക്കാത്തത് കൊണ്ടാണ് പഴശ്ശി ബ്രിട്ടീഷുകാർക്കെതിയത്. അല്ലാതെ രാജ്യ സ്നേഹം തലക്ക് പിടിച്ചിട്ടൊന്നുമല്ല.

    • @rajeshpannicode6978
      @rajeshpannicode6978 13 ชั่วโมงที่ผ่านมา +1

      ടിപ്പു സുൽത്താന്റെ കാര്യവും ഇങ്ങനെയൊക്കെ തന്നെ. സ്വന്തം അധികാരവും സമ്പത്തും അല്ലാതെ രാജ്യസ്നേഹം തലയ്ക്കു പിടിച്ചൊന്നുമല്ല.

  • @prasadtk442
    @prasadtk442 16 ชั่วโมงที่ผ่านมา +1

    നിങ്ങൾ പറയുന്ന പോലെ എല്ലാരും ചിന്തിച്ചാൽ കല എന്നൊന്ന് ഉണ്ടാവില്ലായിരുന്നു.രചനകൾ ചരിത്രാനുസരി ആകണമെന്ന് യാതൊരു നിർബന്ധവുമില്ല. രണ്ടാമൂഴം എഴുതുമ്പോൾ മാമൂലുകൾ ഒന്നും പാലിച്ചില്ല എം ടി. കുറ്റം മാത്രം കണ്ടു പിടിക്കാൻ സാഹിത്യ രചനകളിൽ മുങ്ങി തപ്പെണ്ടാതില്ല. എം ടി, ചരിത്രകാരനായിരുന്നു എങ്കിൽ നിങ്ങളുടെ വാദഗതികൾക്ക് സാധുത ഉണ്ടായിരുന്നേനെ. 14:13

  • @sonam1380
    @sonam1380 22 ชั่วโมงที่ผ่านมา +2

    ഈ സത്യം കൂടുതൽ ആർക്കും അറിയില്ല... Tnx മാഡം

  • @fizalfaisal8112
    @fizalfaisal8112 วันที่ผ่านมา +3

    സത്യമാണ്.. ഇത് ഇപ്പോൾ പറയാൻ കാട്ടിയ ധൈര്യത്തിന് ഒരു സെല്യൂട്ട്.... ഇയാൾ നല്ല എഴുത്തുകാരനാണ് സത്യം തന്നെ പക്ഷെ അയാളുടെ കൃതികൾ എനിക്കും ഇഷ്ടമാണ് പക്ഷെ വ്യെതിപരമായി ഇയ്യാൾ ശെരിയല്ലന്ന് പണ്ടേ പലരും പറഞ്ഞിരുന്നു

  • @thulasidharan3594
    @thulasidharan3594 13 ชั่วโมงที่ผ่านมา +1

    Ninjalude bhashayil chathukazhinjttalla prasanjikkentathu jeevichirikkumpol veenamayirunnu , vadakkanveeraghadha eranjiyittu kalamkurachayi .

  • @Dazzlemedia3669
    @Dazzlemedia3669 วันที่ผ่านมา +15

    ഷഫീന നിങ്ങൾക്ക് ചരിത്രങ്ങൾ എപ്പിസോഡ് ചെയ്യാൻ പറ്റുമോ....

  • @malik1308
    @malik1308 19 ชั่วโมงที่ผ่านมา +3

    നീ അടക്കമുള്ള പെൺ വർഗ്ഗങ്ങൾ അതിൽ നീയും പെടും ഷഫീന

  • @sheejapp6184
    @sheejapp6184 16 ชั่วโมงที่ผ่านมา +1

    Kalakki.kidilan

  • @rajeshpannicode6978
    @rajeshpannicode6978 13 ชั่วโมงที่ผ่านมา +1

    അയാളെ കണ്ടു നല്ല ചീത്തയും കേട്ടു വന്നതാണോ ഇങ്ങനെയൊക്കെ പറയാൻ കാരണം

  • @YousafPa-p9t
    @YousafPa-p9t 10 ชั่วโมงที่ผ่านมา

    👍