അത്ഭുതമോ കള്ളത്തരമോ .??? | Dr. മാരിയോ ജോസഫ്‌ | Dr.Mario Joseph

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2018
  • A Christian spiritual Program.
    Subscribe TH-cam Channel here ► goo.gl/JqL9tU

ความคิดเห็น • 169

  • @mvpaul1
    @mvpaul1 5 ปีที่แล้ว +5

    A great message to the world - especially to all rival religious groups to abstain from the Kayen mentality.

  • @bijomutta1234
    @bijomutta1234 4 ปีที่แล้ว +3

    ഈശോ ജീവിച്ചിരുന്ന സമയത്തു മിനിസ്ട്രി നേരിട്ട് നടത്തിയ സമയത്തു ഈശോയുടെ പേരിൽ രോഗികളെ സുഖപ്പെടുത്തുകയും പിശാചുക്കളെ പുറത്താക്കുകയും ചെയ്തിരുന്ന ഒരുവൻ ഉണ്ടായിരുന്നു !! ശിഷ്യന്മാർ അവനെ ഔദ്യോഗിക സഭയിൽ അല്ലെങ്കിൽ അതിന്റെ മുൻപത്തെ രൂപത്തിൽ ലയിപ്പിക്കാൻ ഒരു ശ്രമം നടത്തി !! നടന്നില്ല എന്ന് മാത്രമല്ല എന്റെ നാമത്തിൽ നടക്കുന്ന സുസ്രൂഷ എനിക്ക് എതിരല്ല എന്നും പറഞ്ഞു !! കാരണം ഈശോ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ .. എന്താണത് പിശാചിന് അവനെതിരെ തന്നെ ഭിന്നിക്കാന് കഴിയില്ല എന്ന് !! ഈശോയുടെ നാമത്തിൽ പിശാചിന് സുസ്രൂഷ ചെയ്യുവാനും കഴിയില്ല .. കാരണം അത്ര ശക്തമാണ് ആ നാമം !!

  • @mercybabe6764
    @mercybabe6764 5 ปีที่แล้ว +19

    Yes brother perfect ly right ...thy kingdom come!

  • @jeenaraj763
    @jeenaraj763 5 ปีที่แล้ว +17

    തീർച്ചയായിട്ടും കേൾക്കേണ്ട കാര്യങ്ങൾ 👍

  • @Uyir4384
    @Uyir4384 5 ปีที่แล้ว +11

    ഒരുപാട് പുതിയ അറിവുകൾ കിട്ടി, കുറെ തെറ്റായ ധാരണകൾ മാറുകയും ചെയ്തു.. ഒത്തിരി നന്ദി ബ്രദർ..

    • @cijo2118
      @cijo2118 4 ปีที่แล้ว

      Read bible and pray for holy spirit.

  • @lissyjoseph3532
    @lissyjoseph3532 5 ปีที่แล้ว +5

    ബ്രദർ മാരിയേ) ദൈവം അനുഗ്രഹിക്കട്ടെ:

  • @shijujose9854
    @shijujose9854 4 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ ബ്രദറിനെ. ആമേൻ

  • @thomasplackiyil6940
    @thomasplackiyil6940 5 ปีที่แล้ว +6

    God bless you brother

  • @rosmithannickal8662
    @rosmithannickal8662 3 ปีที่แล้ว

    Thanks Br. Beautiful talk. God bless you. 🙋🙋🙏🙏

  • @kochutherasiaalex8256
    @kochutherasiaalex8256 4 ปีที่แล้ว +1

    God bless you brother...I like your talks very much..

  • @jessytorane5091
    @jessytorane5091 5 ปีที่แล้ว +4

    Praise the lord

  • @prasannakumar1205
    @prasannakumar1205 5 ปีที่แล้ว +4

    Thanks brother truth words from present time sitution

  • @sheelageorge9714
    @sheelageorge9714 5 ปีที่แล้ว +6

    Thanks 🙏 for the reply, Hallelujah

  • @ManojManoj-yp6or
    @ManojManoj-yp6or 5 ปีที่แล้ว +4

    Excellent speech

  • @jinuvarkala9588
    @jinuvarkala9588 3 ปีที่แล้ว +1

    ദൈവം വിജയിക്കട്ടെ💪

  • @marykoriyan4095
    @marykoriyan4095 3 ปีที่แล้ว

    Praise the LORD JESUS CHRIST.
    Super
    Very good Brother

  • @ousephctouseph8329
    @ousephctouseph8329 4 ปีที่แล้ว +1

    Amen Amen Amen 🙏🙏

  • @samthomas9468
    @samthomas9468 4 ปีที่แล้ว +2

    The essence of the Gospel is John 3.16 -- "God so loved the world that He gave His only begotton Son, whosoever believeth on Him should not perish, but have everlasting life."

  • @monsymonsy6354
    @monsymonsy6354 4 ปีที่แล้ว +2

    God bless you

  • @claramma8940
    @claramma8940 4 ปีที่แล้ว +1

    God bless you Brother🙏💐

  • @vipeeshvantony5895
    @vipeeshvantony5895 5 ปีที่แล้ว +3

    Nalla vakkukal

  • @Manjapra
    @Manjapra 4 ปีที่แล้ว +2

    ചേട്ടനിപ്പോ പോപ്പിന്റെയും പുരോഹിതൻമാരുടെയും കയ്യ് മുത്താനും മോതിരം മുത്താനും പോകുന്നില്ലേ. പ്രാർഥനാ തൊഴിലാളി വന്നിരിക്കുന്നു.

  • @georgesince1986
    @georgesince1986 5 ปีที่แล้ว +9

    Praise the Lord.

  • @lissyjoseph3532
    @lissyjoseph3532 4 ปีที่แล้ว +3

    God bles you.bri

  • @yesudasputhenpurackal4159
    @yesudasputhenpurackal4159 4 ปีที่แล้ว +2

    Thankyou Jesus my lord loving God

  • @lissyjose2649
    @lissyjose2649 5 ปีที่แล้ว +8

    Nice talk brother.... GOD bless u

    • @rafeeqpkrafeeq3593
      @rafeeqpkrafeeq3593 5 ปีที่แล้ว

      ഈ... സുലൈമാൻ.. വീണ്ടും.. പേരു് മാറ്റിയോ.'? ഇയാളാള് കൊള്ളാലോ...?എന്തൊക്കെ പണി ചെയ്തു.. ഈ മനുഷ്യൻ.. പാവം.. ജീവിക്കാൻ പെടുന്ന പാടേ..

    • @omanamamachan9512
      @omanamamachan9512 3 ปีที่แล้ว

      ബഹുമാനപ്പെട്ട ബ്രദർ മാറിയോ ദൈവം നിങ്ങളെ തിരഞ്ഞെടുത്തതാണ് തീർച്ചയായും എന്നാൽ സാത്താൻ പലരൂപത്തിലും കടന്നുവന്ന താങ്കളെ ദൈവം ഏൽപ്പിച്ച ദൗത്യത്തിൽ നിന്നും വ്യതിചലിപ്പിക്കുവാൻ ആയിട്ട് തീവ്രമായി ആഗ്രഹിച്ച് സാത്താൻ ഇടപെടുന്നതാണ് ധൈര്യപൂർവ്വം കർത്താവിനു വേണ്ടി നിലനിൽക്കണമെന്ന് അപേക്ഷിക്കുന്നു

    • @abdashr1195
      @abdashr1195 ปีที่แล้ว

      Jeevikkanulla paadu.....last u will go to hell.....​

  • @sojanjoseph9699
    @sojanjoseph9699 4 ปีที่แล้ว +2

    Good message

  • @sheenabenny4789
    @sheenabenny4789 5 ปีที่แล้ว +10

    May God bless you and your family, brother

    • @lovelyshajan9283
      @lovelyshajan9283 4 ปีที่แล้ว +1

      ജപ്തിയിൽ നിന്നും . രക്ഷിക്കണമേ വളരെയധികം vedNayilan

  • @shinyjoseph2659
    @shinyjoseph2659 5 ปีที่แล้ว +4

    Thank you brother
    God bless you brother

  • @susanabraham3845
    @susanabraham3845 3 ปีที่แล้ว

    God bless you. Amen

  • @roythampan3193
    @roythampan3193 4 ปีที่แล้ว +2

    Amen

  • @soljymichael9949
    @soljymichael9949 3 ปีที่แล้ว +3

    വളരെ നല്ല അറിവുകൾ ഞാൻ ഒരു ക്രിസ്താനി ആണ് ഒന്നുമറിയില്ലാരുന്നു കൂടുതൽ വീഡിയോ ഇതുപോലെ ഇടണം ദൈവം അനുഗ്രഹിക്കട്ടെ

  • @twochildrens4311
    @twochildrens4311 5 ปีที่แล้ว +2

    Very good

  • @barnabaspaturi2822
    @barnabaspaturi2822 3 ปีที่แล้ว +1

    Glory to God

  • @bettyjames6207
    @bettyjames6207 5 ปีที่แล้ว +6

    Nice talk, brother! God bless you!

  • @sheelageorge9714
    @sheelageorge9714 5 ปีที่แล้ว +3

    Thank you 🙏 Br
    Brother ente kudumba samadhanathinu vendi prathikkanama, Hallelujah

  • @thankypathrose7258
    @thankypathrose7258 5 ปีที่แล้ว +3

    Dear brother
    Please pray for my faith. Hallelujah

  • @philominaemmanuel3030
    @philominaemmanuel3030 5 ปีที่แล้ว +2

    Nice preach

  • @catheringememah8408
    @catheringememah8408 24 วันที่ผ่านมา

    Amen🙏🏻🙏🏻🙏🏻

  • @marydayanad1420
    @marydayanad1420 4 ปีที่แล้ว +2

    Amen jesus 🌹🌹🌹🌹🙏🙏🙏

  • @kusumamchacko6013
    @kusumamchacko6013 4 ปีที่แล้ว +1

    Amen.

  • @tmpeter954
    @tmpeter954 3 ปีที่แล้ว

    God bless bro. Mario

  • @remyamathew6390
    @remyamathew6390 ปีที่แล้ว

    Praise the Lord…

  • @relianceme007
    @relianceme007 5 ปีที่แล้ว +6

    Good retreat, please block ads

  • @lissyp770
    @lissyp770 3 ปีที่แล้ว

    Eashuva nanni

  • @ryzindia1883
    @ryzindia1883 4 ปีที่แล้ว +1

    Superr mario

  • @lvarghese100
    @lvarghese100 4 ปีที่แล้ว

    നമ്മുടെ യേശു നമ്മെ പഠിപ്പിച്ചത് our Father എന്ന് പ്രാർത്ഥിക്കാൻ ആണ് .അതുകൊണ്ട് നാം ദൈവത്തിന്റെ മക്കളാണ്
    ദ്യന കേന്ദ്രങ്ങൾ മാനസാന്തരം തിലൂടെ ആത്മാവില് നൽകുന്ന healing aanu physical healing aayi മാറുന്നത്

  • @georgethottungal2490
    @georgethottungal2490 3 ปีที่แล้ว

    This your talk has given me a better understanding of my religion. Thank you brother. Praise be to Jesus Christ.

  • @georgejosy9975
    @georgejosy9975 5 ปีที่แล้ว +4

    Praise the Lord

  • @varghispc9467
    @varghispc9467 4 ปีที่แล้ว +1

    Gospel =A "Delivered" man telliing a suffeing man 'Salvation".(deliverance).

  • @georgekutty9952
    @georgekutty9952 5 ปีที่แล้ว +2

    Nice

  • @wayoflove4055
    @wayoflove4055 5 ปีที่แล้ว +3

    super class

  • @differentwords9107
    @differentwords9107 5 ปีที่แล้ว +3

    Plz make the video available offline.

  • @beenajose8543
    @beenajose8543 5 ปีที่แล้ว +12

    Amen. Praise the Lord

  • @ChorettJ
    @ChorettJ 5 ปีที่แล้ว +2

    Shubha l Maran Eesso Mshikha. Br. Mario, the lords prayer what you said is a mixture of both East and West Syriac. Our language is East Syriac and west Syriac is used by orthodox Christians.

    • @eugenebastian8351
      @eugenebastian8351 5 ปีที่แล้ว

      Malankara Catholics use Aramaic Suriyani.. Please explain the meaning of " We la taalan le nesyoona" both in Eastern and Western Syriac. Pope Francis wants to change it.

    • @eugenebastian8351
      @eugenebastian8351 5 ปีที่แล้ว

      Jesus spoke in Aramaic ( Western Syriac) . What is in Chaldean Syriac for we la taalan le nesyoona ? Both has the same meaning ? That is " lead us not into temptation. " Pope Francis wants to change this 2000 year old prayer.

    • @sumolphilipose5446
      @sumolphilipose5446 4 ปีที่แล้ว

      ഡോ. മാരിയോ, Sir, താങ്കൾ ഒരു യാത്ഥാർത്ഥ്യം മനസിലാക്കിയെങ്കിൽ കൊളളായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കയാണ്. വിശുദ്ധ മറിയം പരിശുദ്ധ യല്ല! കാരണം വിശുദ്ധ മറിയം എല്ലാവരെയും പോലെ ആദമിന്റെ സന്തതിപരമ്പരയിൽ ജനിച്ചവളാണ്. അതു കൊണ്ട് മറിയവും പാപ സ്വഭാവത്തോടു കൂടി ജനിച്ചവളാണ് എല്ലാവരെയും പോലെ. പരിശുദ്ധ യല്ല. ഇനി മറ്റൊരു കാര്യം സുവിശേത്തിന്റെ രത്നച്ചുരുക്കം കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയല്ല. PLS . Read John 3:16 ആണ്. അടുത്തത് മാമോദീസ വഴി ആരും ദൈവത്തിന്റെ മക്കളായിത്തീരുന്നില്ല. Pls. Read: Galatians 3: 25.

  • @lisymarcelinchristy4823
    @lisymarcelinchristy4823 4 ปีที่แล้ว +1

    Pls watch Sr. Nazeela beevi testimony and msg

  • @monyjohn8891
    @monyjohn8891 3 ปีที่แล้ว

    Good

  • @moviescenes5529
    @moviescenes5529 5 ปีที่แล้ว +3

    സുവിശേഷത്തിൽ ex: 'luke 20-27' മറ്റ്‌ പല ഭാഗത്തും കാണുന്നു, പുനർജ്ജന്മം ഉണ്ടന്ന് വിശ്വസിക്കാമോ.

  • @sejinsebastian1765
    @sejinsebastian1765 5 ปีที่แล้ว +1

    Ethu kanubol santhosham thonunu

  • @abrahamamy1514
    @abrahamamy1514 4 ปีที่แล้ว +1

    Pronounce well

  • @lalyniju6525
    @lalyniju6525 4 ปีที่แล้ว +2

    plz pray my husband mind is full fill of holy spirit

    • @johnvarghese1697
      @johnvarghese1697 4 ปีที่แล้ว

      My wife also face same problem 9447052248

    • @bijumon6430
      @bijumon6430 3 ปีที่แล้ว

      🙏സമാധാനം

  • @bijiehtesham7790
    @bijiehtesham7790 5 ปีที่แล้ว +2

    Please send a reply

  • @bijomutta1234
    @bijomutta1234 4 ปีที่แล้ว +4

    ഇവിടെ അഭിപ്രായം പറയുന്ന ആരെങ്കിലും അപ്പൊസ്‌റ്റോള പ്രവർത്തനങ്ങളുടെ ആമുഖം വായിച്ചിട്ടുണ്ടോ ? അതിൽ പറയുന്നത് പൗലോസിന്റെ തിരഞ്ഞെടുപ്പുമായിട്ടുള്ള ക്രിസ്തു സംഭവത്തെ എതിർത്തിരുന്നവർ ആയിരുന്നു ഈ ഔദ്യോഗിക സഭയും അതിലെ യഹൂദരും എന്നാണ് !! പക്ഷെ പരിശുദ്ധാത്മാവിന്റെ പ്രത്യേക താല്പര്യത്തിലാണ് പൗലോസിന്റെ സഭ വളർന്നത് എന്നാണ് !! പിന്നീട് അപ്പോസ്റ്റാളന്മാർ ഇത് മനസ്സിലാക്കി പൗലോസിനെ അംഗീകരിക്കുക ആണ് ഉണ്ടായതു ..

  • @anjumathew8732
    @anjumathew8732 5 ปีที่แล้ว +1

    Brother krupasanam retreat centre nadakunna marian udampadi bible ethirayitullathano.ethine kurach onnu parayumo.

  • @antonylaluarakkal9338
    @antonylaluarakkal9338 4 ปีที่แล้ว +2

    ലൂക്കോസ് 3:38 കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.

  • @barnabaspaturi2822
    @barnabaspaturi2822 3 ปีที่แล้ว

    Yes amen

  • @georgekaipary4213
    @georgekaipary4213 3 ปีที่แล้ว

    sathyam

  • @eugenebastian8351
    @eugenebastian8351 5 ปีที่แล้ว +2

    Brother you invite questions. My question is : What is the meaning of " We la taalan le nesyoona"

  • @JJand000
    @JJand000 5 ปีที่แล้ว +3

    JESUS is the REAL GOD. Amen

  • @varghesekgeorge6606
    @varghesekgeorge6606 5 ปีที่แล้ว +2

    Aramaya yanu yeshu samsarichathu

  • @gayathridevi950
    @gayathridevi950 3 ปีที่แล้ว +4

    പ്രാചീന ദുർമന്ത്രവാദ കൾട്ടുകളിലെല്ലാം കൾട്ട് നേതാവ് നിർവചിക്കുന്ന ഒരു ദൈവം ഉണ്ടാവും .
    ഈ ദൈവം സംസാരിക്കുന്നത് കൾട്ട് നേതാവിലൂടെ ആയിരിക്കും .
    അതു കൊണ്ട് കൾട്ടു നേതാവിനെ ചോദ്യം ചെയ്യാൻ ശ്രമിച്ചാൽ മരണമാവും ഫലം. കൾട്ടു നേതാവിന് തന്റെ ഇംഗിതങ്ങൾ നടപ്പക്കാൻ ഇതു വഴി സാധിക്കുന്നു.
    6 വയസ്സ് ഉള്ള ആയിഷയെ നിക്കാഹ് ചെയ്യാനും , വളർത്തു മകന്റെ ഭാര്യയയെ സ്വന്തമാക്കാനും , അനേകരെ വധിക്കാനും , കൊള്ള നടത്താനും , ഗോത്രങ്ങളേയും , രാജ്യങ്ങളേയും അക്രമിച്ച് കൊലയും, കൂട്ട ബലാൽകാരവും നടത്താനും മുഹമ്മദ് അല്ലാഹു എന്ന ഖുറേഷി ഗോത്ര ദൈവം, താൻ വഴി വെളിപാട് ഇറക്കി എന്ന ന്യായീകരണമാണ് നടത്തിയത് .. നിനക്ക് ആഗ്രഹമുള്ള ഏതു സ്ത്രീയമായും ലൈഗീക ബന്ധമാവാം എന്ന് മുഹമ്മദിന് അല്ലാഹു പ്രത്യേക അനുവാദം കൊടുക്കുന്നു ..
    കൊള്ളക്കാരാൽ തട്ടികൊണ്ടു പോകപ്പെട്ട യുവതിയെ ഒരു മാസത്തിനു ശേഷം മറ്റൊരു ബാങ്ക് കൊള്ളക്കിടയിൽ പോലീസ് പിടികൂടി .പക്ഷേ അവൾക്ക് തിരിച്ചു വീട്ടിലേക്ക് വരാൻ താൽപര്യമില്ലായിരുന്നു .ഇരയെ ഭയത്തിലൂടെ, മാനസിക അടിമത്വത്തിലൂടെ പൂർണ്ണമായും കീഴടക്കുക , സ്വതന്ത്ര ബുദ്ധിയെ എന്നേക്കുമായി നഷ്ടപ്പെടുത്തുക ഇതാണ് എല്ലാ പൈശാചിക സംഘങ്ങളുടേയും അടിസ്ഥാനം ..
    ആദ്യം അറബി ഐക്യമായിരുന്നു മുഹമ്മദിന്റെ ലക്ഷ്യം. അന്ന് മുഹമ്മദിന്റെ ഖുറേഷി ഗോത്ര ദൈവമായ അല്ലാഹു ഒഴിച്ചുള്ള ദൈവങ്ങളെ മുഹമ്മദ് ഇല്ലാതാക്കാൻ ശ്രമിച്ചു .. പിന്നീട് യഹൂദർ , ക്രെസ്തവർ ഇവരെ മതം മാറ്റാനായി അല്ലാഹു യഹൂദരുടെ ദൈവമാണ് എന്നു മുഹമ്മദ് പറഞ്ഞു .യഹൂദർ ചോദ്യം ചെയ്തപ്പോൾ അള്ളാഹുവിന്റെ പെൺ മക്കളെ നിഷേധിച്ചു . അല്ലാഹുവിന്റെ പെൺമക്കളോടും പ്രാർത്ഥിക്കാമെന്നു മുഹമ്മദ് ഒരിക്കൽ പറഞ്ഞതിനെ ന്യായീകരിക്കാൻ യഹൂദ പ്രവാചകരും ഇങ്ങനെ സൂര്യൻ ചന്ദ്രൻ ഇവരെ ആരാധിച്ചിട്ടുണ്ട് എന്ന് ബൈബിളിൽ ഇല്ലാത്ത കള്ളകഥ മുഹമ്മദ് ഉണ്ടാക്കി ..എല്ലാവരും മോഷ്ടിക്കാറുണ്ട് .അതുകൊണ്ട് നീ മോഷ്ടിച്ചതു കുഴപ്പമില്ല .. ഇതാണ് കൊടിയ പിശാചിക തന്ത്രം . ബൈബിളിൽ ഇല്ലാത്ത കള്ള കഥകൾ സൃഷ്ടിച്ച് മുഹമ്മദ് നടത്തിയ സ്വയം ന്യായീകരിക്കൽ എന്താണ് തുറന്നു കാട്ടുന്നത് ?
    സഫിയ എന്ന അതിസുന്ദരിയായ യഹൂദ സ്ത്രീയുടെ ഭർത്താവിനേയും , അവളുടെ മാതാപിതാക്കൾ , സഹോദരങ്ങൾ ഇവരെ അതിക്രൂരമായി അവളുടെ മുമ്പിലിട്ട് മുഹമ്മദ് കൊല്ലിച്ചു .. ഇതു കണ്ട് മനോനില തെറ്റിയ അവൾ പൊട്ടിച്ചിരിച്ചു . താങ്ങാനാവാത്ത ദുഖം വന്നപ്പോൾ മനോനില തെറ്റിയ അവളുമായി ആ രാത്രിയിൽ മുഹമ്മദ് മധുവിധു ആഘോഷിച്ചു ..
    അല്ലാഹുവിന്റെ പ്രവാചകന്റെ സത്യം അറിഞ്ഞപ്പോൾ ആനന്ദം കൊണ്ട് അവൾ പൊട്ടിച്ചിരിച്ചു എന്ന് ഇവർ പറയുന്നു .. മുഹമ്മദ് അനേകം വിവാഹം ചെയ്തത് വിധവകളെ സംരക്ഷിക്കാനാണ് എന്നു ഇവർ പ്രചരിപ്പിക്കുന്നു .. ആരാണ് സഫിയയെ വിധവയാക്കിയത് ?
    നമ്മുടെ പ്രഥ്വിരാജ് ചൗഹാന്റെ ഭാര്യയുടെ അനുഭവം ചന്തിക്കുക . 17 പ്രാവശ്യം മുഹമ്മദ് ഗോറിയോട് ക്ഷമിച്ച പ്രഥിരാജിന്റെ ഭാര്യയയെ , പ്രഥ്വി രാജിന്റെ മുമ്പിൽ വെച്ച് പൊതുജനം സമക്ഷം ക്രൂരമായി ബലാൽകാരം നടത്തിയ മുഹമ്മദ് ഗോറി . ടിപ്പുവിന്റെ പടയോട്ടം , പാക്കിസ്ഥാന്റെ പട്ടാളം 35 ലക്ഷം ഹിന്ദു സ്ത്രീകളെ ബലാൽകാരം നടത്തിയത് ഒക്കെ ഓർക്കുക .. ഇതാണ് മുഹമ്മദ് കാട്ടിയ മാതൃക അവർ പിന്തുടരുന്നത് .
    മദ്യപ്പുഴയും , 72 ഹൂറികളും , ബാലൻന്മാരും മരണ ശേഷം തരും എന്ന് പ്രലോഭിപ്പിച്ച് കൂട്ടക്കൊലക്ക് പ്രേരിപ്പിക്കുന്നത് ദുർഭൂത പ്രേരിതമാണ് എന്ന് മനസ്സിലാക്കാൻ സ്വതന്ത്ര ബുദ്ധി മാത്രം മതി ..
    കാഫിറുകളെ കൊല നടത്താൻ സാഹചര്യം അനുകൂലമാവുന്നതുവരെ വെറുത്തു കൊണ്ട് പുഞ്ചിരിക്കുക, സൗഹൃദം നടിക്കുക , ഇത് പിശാചിക കപട ആത്മവഞ്ചനയല്ലാതെ എന്താണ് ..
    പാക്കിസ്ഥാനിൽ ആയിരക്കണക്കിന് ഹിന്ദു , ക്രെസ്തവ ബാലികമാരെ തട്ടികൊണ്ടു പോയി കൂട്ട ബലാൽസംഗം നടത്തിയ ശേഷം , ഇരയെ ഭയപ്പെടുത്തി വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങി , ഇരയുടെ മാതാപിതാക്കൾക്ക് എതിരെ , ഇസ്ലാമിന്റെ സത്യം മനസ്സിലാക്കി മതം മാറിയ യുവതിയെ പുന മത പരിവർത്തനം നടത്തുവാൻ ശ്രമിക്കുന്നു എന്ന് കള്ളക്കേസ് കൊടുക്കുന്ന ഇവരുടെ സ്ഥിരം നടപടി ഓർക്കുക .. വേട്ടക്കാരൻ ഇര വേഷം കെട്ടി , ഇരവാദം മുഴക്കുക എന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ് .
    ഇവർ ഉപയോഗിക്കുന്ന പ്രാചീന പൈശാചിക തന്ത്രങ്ങൾ , സഹോദരങ്ങൾ ആരെങ്കിലും വിശദമായി പഠിച്ച് തുറന്നു കാട്ടിയാൽ സമൂഹ രക്ഷക്ക് അത് വളരെ നല്ലതായിരിക്കും.. ഈശ്വരോ രക്ഷതു ..

  • @redgreenindia1165
    @redgreenindia1165 4 ปีที่แล้ว +4

    Aramik oh.

  • @xavierthomas9013
    @xavierthomas9013 5 ปีที่แล้ว +6

    ദൈവത്തിന്റെ ശ്വാസം മനിഷ്യനിൽ കൊടുത്തു ..

  • @abrahambaby6840
    @abrahambaby6840 4 ปีที่แล้ว +2

    ♥️👌

  • @manjuprince271
    @manjuprince271 5 ปีที่แล้ว +2

    brother (njanam 16:27)onnu explain cheyamo

  • @jamesalbert2665
    @jamesalbert2665 4 ปีที่แล้ว +2

    Jesus is the son of god

  • @lissyjoseph3532
    @lissyjoseph3532 5 ปีที่แล้ว +1

    God bleാyuou

  • @royaljazz5057
    @royaljazz5057 3 ปีที่แล้ว

    Who is mammy..ollie. on GOD

  • @abdurahman1262
    @abdurahman1262 ปีที่แล้ว

    Pavam....kashinulla.kashtapad

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 ปีที่แล้ว +2

    നിന്നെയും നിന്റെ മാതാവിനെയും ദൈവങ്ങൾ ആക്കുവാൻ നീ അവരോട് കല്പിച്ചുവോ?
    ഇതിന്റെ ഉത്തരം അന്തിമ വേദഗ്രന്ഥത്തിൽ

  • @josethomas6673
    @josethomas6673 4 ปีที่แล้ว

    Praise the Lord. Very enlightening

  • @user-vz5hs5mo7n
    @user-vz5hs5mo7n 4 ปีที่แล้ว +3

    സൂപ്പർ

  • @jobiunnikuttan5664
    @jobiunnikuttan5664 3 ปีที่แล้ว

    Yennal poulosinte suvisesham ithanu daveedinte santhathiyayi janichu marichittu uyarthezhunnetta yesuvethre yente suvisesham

  • @usharechel8242
    @usharechel8242 4 ปีที่แล้ว

    Anikkunannavilikudumbajeevethaviliorumanusshinaijeevekkanulavilinannadiyvame,nañni,ammen

  • @Nisha-ol8oi
    @Nisha-ol8oi 7 หลายเดือนก่อน

    You

  • @MrAndrewsjoseph
    @MrAndrewsjoseph 4 ปีที่แล้ว +8

    വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
    ആമേൻ

    • @pinkyrosy3294
      @pinkyrosy3294 4 ปีที่แล้ว

      Very very informative and graceful. God bless you

  • @antonylaluarakkal9338
    @antonylaluarakkal9338 4 ปีที่แล้ว +2

    യോഹന്നാൻ 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.

  • @jamesarackaljames
    @jamesarackaljames 4 ปีที่แล้ว +2

    നമ്മൾ ഹീബ്രൂ സംസാരിക്കാൻ പോകണോ മലയാളം സംസാരിച്ചാൽ പോരെ?

  • @faizalmm6379
    @faizalmm6379 4 ปีที่แล้ว +1

    god will not die, if so why u are praying crusified jesus.

    • @angeorge3604
      @angeorge3604 4 ปีที่แล้ว

      Jesus is son of God, learn quran well. Quran speak about Jesus.

    • @kuriakoseiykolambil481
      @kuriakoseiykolambil481 4 ปีที่แล้ว

      An george
      Jesus in khuran is fake.
      Jesus died in the cros but Jesus in Khuran is not the one who died in cross.

  • @varghesepureparambil5516
    @varghesepureparambil5516 4 ปีที่แล้ว +1

    ASHARAF. 2000. KOLLAM. KRESTHU. MATHAM. RUPAM. KONDET. ISLAM. VANNET. 1400 KOLLAM. AAEYTULLU. BIBEL. VAEYKU. ALLENKEL. BIBEL. COLEGYL. CHERU. 81370 89619

  • @jobiunnikuttan5664
    @jobiunnikuttan5664 3 ปีที่แล้ว

    Ningalku yenthupapamo cheyyam pakshe purathu parayaruthu yennu yethu suviseshamanu ningale padippichath ponnu paathiree ningal swargathil povukayumilla mattullavare vidukayumilla

    • @saviojohnjosy6715
      @saviojohnjosy6715 3 ปีที่แล้ว

      Brother ingane paranja minute onnu mention cheyyavo

  • @judhan93
    @judhan93 4 ปีที่แล้ว +1

    *Who is real god?*

  • @marjanstudio7065
    @marjanstudio7065 4 ปีที่แล้ว +1

    eyalepozha dr ayathu...aru koduthu...enthinte adisthanathil

  • @minudavid9178
    @minudavid9178 4 ปีที่แล้ว

    Go,Reede,Bible

  • @kingstarmalayalam1517
    @kingstarmalayalam1517 4 ปีที่แล้ว +11

    കള്ളനെ കാണാൻ എന്തു രസം

  • @elizalorman5911
    @elizalorman5911 5 ปีที่แล้ว +2

    You r wrong. Salem means peace

    • @graceantony2592
      @graceantony2592 5 ปีที่แล้ว +1

      eliza lorman
      You are right, SEMEL is the word for statue

  • @bsjsnsk3712
    @bsjsnsk3712 4 ปีที่แล้ว +4

    ഇവന് പ് രന്താടാ

  • @vineeshmathew9217
    @vineeshmathew9217 5 ปีที่แล้ว +8

    ക്രിസ്തു പറഞ്ഞത് എന്ത് ഇവരുടെ
    തട്ടിപ്പ് എന്ത്. ....

    • @rajp5761
      @rajp5761 4 ปีที่แล้ว +1

      താൻ പുണ്യാളൻ ആണല്ലോ...

  • @noorudeenb6063
    @noorudeenb6063 3 ปีที่แล้ว +1

    ഇവമ്മാർക് ഭ്രാന്താണോ

  • @pcbaby184
    @pcbaby184 5 ปีที่แล้ว

    Sponsored program. !!!!