മരണത്തെ മറികടന്ന നൊമ്പരം പറഞ്ഞ് വാവാ സുരേഷ്.. I Interview with Vava Suresh Part -1

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • മരണത്തിന്റെ താഴ്വരയിലൂടെ നടന്നപ്പോൾ വാവാ സുരേഷിന് തോന്നിയത്..; മരണത്തെ മറികടന്ന നൊമ്പരം പറഞ്ഞ് വാവാ സുരേഷ്...
    #vavasuresh #interview #marunadanmalayalee

ความคิดเห็น • 682

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +615

    ഒരു ഫോൺ കോളിന് പിന്നാലെ സ്വന്തം ജീവനും ജീവിതവും മറന്ന് ഓടിയെത്തുന്ന ഈ സാധു മനുഷ്യനുവേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി

    • @sineeshparassery2611
      @sineeshparassery2611 3 ปีที่แล้ว +4

      കാസർകോട് ഒരു പാ മ്പിനെ കണ്ടാൽ കൊല്ലത്ത് നിന്ന് സുരേഷ് വരുമ്പോഴേക്കും പാമ്പ് അതിൻ്റെ വഴിക്ക് പോയിട്ടുണ്ടാവും..

    • @LifeTaleVlogs
      @LifeTaleVlogs 3 ปีที่แล้ว

      ഒരു സാധുമനുഷ്യൻ th-cam.com/video/5MJo-XtgWPs/w-d-xo.html

    • @kuppistudiobasedonart1680
      @kuppistudiobasedonart1680 3 ปีที่แล้ว

      Sherikkum ellaverkkum നന്ദി

    • @muhammedrazeen3669
      @muhammedrazeen3669 3 ปีที่แล้ว +1

      ❤❤

    • @nourinnourinnabeel221
      @nourinnourinnabeel221 3 ปีที่แล้ว +6

      @@sineeshparassery2611 കാസറഗോഡ് കാർക്ക് അറിയാം, കൊല്ലത്തു നിന്നും വരുമ്പോൾ പോകും എന്ന്, പിന്നെ എന്തിനു വിളിക്കുന്നു, വിവര ദോഷികൾ

  • @AnilKumar-wk6od
    @AnilKumar-wk6od 3 ปีที่แล้ว +385

    എന്റെ പൊന്നു വാവേ?.. നീ ഞങ്ങളുടെ ചങ്ക് ആണ്... ഇനിയും പൊന്നുമോനെ... സൂക്ഷിക്കുക... 🙏🙏🙏

    • @preethy4142
      @preethy4142 3 ปีที่แล้ว +1

      Sathyam

    • @susanraju4754
      @susanraju4754 3 ปีที่แล้ว

      @@preethy4142 kkkkmmkkkmkjkm

    • @sinan0033
      @sinan0033 3 ปีที่แล้ว

      Ejjadhi caring 😂

    • @sinan0033
      @sinan0033 3 ปีที่แล้ว

      Paranjath sheriyan shredhikkanam

    • @sreejithapsreeju3692
      @sreejithapsreeju3692 3 ปีที่แล้ว +1

      Chunk alla chank idippanu.....❤❤❤

  • @keerthi3002
    @keerthi3002 3 ปีที่แล้ว +380

    ഇത്രേം നന്മ നിറഞ്ഞ ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.......va va suresh ningalk nallathe varu 🙌🥰...

    • @rare6170
      @rare6170 3 ปีที่แล้ว +5

      Vava Suresh, Suresh Gopi 😘

    • @LifeTaleVlogs
      @LifeTaleVlogs 3 ปีที่แล้ว +1

      നൻമ്മ നിറഞ്ഞ മനുഷ്യൻ th-cam.com/video/5MJo-XtgWPs/w-d-xo.html

    • @keerthi3002
      @keerthi3002 3 ปีที่แล้ว +1

      @@rare6170 yaa🥰💪

  • @ffpanda2284
    @ffpanda2284 3 ปีที่แล้ว +238

    സുരേഷേ.... ഒരുപാട് ഇഷ്ടമാണ് നിങ്ങളെ... ഭഗവാൻ രക്ഷിച്ചു..... ഇനി സൂക്ഷിക്കുക.... പാമ്പിനെക്കാൾ വിഷമുള്ള മനുഷ്യരാണ് ചുറ്റിലും അവരെ സൂക്ഷിക്കുക.... ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്‌ നിങ്ങൾക്ക്.... ദൈവം ആയുസും ആരോഗ്യവും തരട്ടെ... 🙏🙏😍😍

    • @tylermon3450
      @tylermon3450 3 ปีที่แล้ว +6

      ഭഗവാൻ അല്ല മെഡിക്കൽ ടീം😌 ആണ് രക്ഷിച്ചത് 👌 അപ്പോഴേക്കും ക്രെഡിറ് കൊണ്ട് പോകാൻ ഭഗവാൻ🤣 അപ്പൊ കൊത്തിച്ചതും ഭവാൻ എന്ന് പറ 👌💦

    • @haridas7092
      @haridas7092 3 ปีที่แล้ว +6

      @@tylermon3450 സൃഷ്ടിച്ചതും,നിലനിർത്തുന്നതും,സംഹരിക്കുന്നതും ഈശ്വരനാണെന്ന് അറിഞ്ഞാൽ താങ്കൾ ഇങ്ങനെയുള്ള ഭോഷത്തം പറയില്ല.

    • @jibinchikku8791
      @jibinchikku8791 3 ปีที่แล้ว +3

      @@tylermon3450 ജീവൻ പോയാൽ പിന്നെ ഡോക്ടറിനു ഒന്നും ചെയ്യാൻ കഴയില്ല കൊണ്ടു പൊയ്ക്കോ എന്ന് പറയും . കാര്യം എന്തു എന്ന് ബുദ്ധി ഉള്ളവർ ഗ്രെഹിക്കും 🥱

    • @tylermon3450
      @tylermon3450 3 ปีที่แล้ว +4

      @@jibinchikku8791 ജീവൻ പോയാൽ പിന്നെ ദൈബം ആങ് പൊളിച്ചു മറിക്കും 🤣🤣 ഒന്ന് പൊ സേട്ടാ🤦 പിന്നെ സ്വർഗ്ഗത്തിൽ സീറ്റ് book ചെയ്ത് തരും ദൈബം sir😎 🙏 എത്ര മഹാൻ

    • @tylermon3450
      @tylermon3450 3 ปีที่แล้ว +4

      @@haridas7092 പാവം ഈശ്വരനെ ആരാണോ സൃഷ്ഠിച്ചത്😓😓 അയ്യോ ആ ചോദ്യം പാടില്ല മകനെ അത് foul ആണ്🤣🤣👌

  • @omanakuttanvr5772
    @omanakuttanvr5772 3 ปีที่แล้ว +32

    ഞാൻ ഒരു 100% സംഘി ആണ്.v n vasavanu അഭിനന്ദനങ്ങൾ!!അഭിനന്ദനങ്ങൾ !!ഈശ്വരൻ അനുഗ്രഹിക്കട്ടെ!!🙏🙏🙏🙏🙏

  • @AnilKumar-wk6od
    @AnilKumar-wk6od 3 ปีที่แล้ว +90

    പ്രാർഥന മാത്രമാണ് മോനെ... 🙏ഷാജൻ സാർ നന്ദി..... ഒത്തിരി... ഒത്തിരി.... 🙏🌹👍👏👌

  • @nourinnourinnabeel221
    @nourinnourinnabeel221 3 ปีที่แล้ว +38

    എനിക്ക് അത്ഭുതം തോന്നി പോകുന്നു, ഈ സംസാരം കേട്ട് ഇരുന്നു പോയി, ദൈവാനുഗ്രഹം,ഉള്ളത് കൊണ്ടാണ് ഇപ്പോൾ ഇവിടെ വരാൻ സാധിച്ചത്, എല്ലാത്തിനും ദൈവത്തിനു നന്ദി

    • @nourinnourinnabeel221
      @nourinnourinnabeel221 3 ปีที่แล้ว

      സുരേഷ് ചേട്ടന് വേണ്ടി പ്രാർത്ഥന ചെയ്ത എല്ലാനല്ല മനുഷ്യർക്കും, സുരേഷ് ചേട്ടനും, ഇനിയും ദൈവ നുഗ്രഹം എപ്പോഴുമുണ്ടാവട്ടെ, 🤲🤲🤲🤲😭😭😭😭

    • @nourinnourinnabeel221
      @nourinnourinnabeel221 3 ปีที่แล้ว

      കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്, ദൈവ ത്തിനു നന്ദി

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 ปีที่แล้ว +103

    വാവാ സുരേഷേട്ടന് മലയാളികൾ കൊടുക്കുന്ന പിന്തുണ, സ്നേഹം ആത്മാർത്ഥതയോടെയാണ്.❤️👍
    .

    • @nandinimv1219
      @nandinimv1219 3 ปีที่แล้ว

      പ്രിയപ്പെട്ട സുരേഷ് വാവേ ഇങ്ങനെ കാണാൻസാധിച്ചതിൽ ഭാഗവാനോട് നന്ദി പറയുന്നു ഈ അഭിമുഖം തന്ന സാജൻ സാറിനും ഒരുപാട് നന്ദി 🙏🙏🙏❤❤❤❤

  • @anilunnithanadoor7785
    @anilunnithanadoor7785 3 ปีที่แล้ว +311

    വാവാ സുരേഷ് ഇനിയും ഒരുപാട് നാൾ ആരോഗ്യത്തോടെ ജീവിക്കട്ടെ...തിരിച്ചുതന്ന ദൈവത്തിന് നന്ദി...

    • @sineeshparassery2611
      @sineeshparassery2611 3 ปีที่แล้ว

      വളി ഭഗ വാണോട് പ്രാർത്ഥിച്ചാൽ കൈവിടില്ല

    • @anilunnithanadoor7785
      @anilunnithanadoor7785 3 ปีที่แล้ว

      @@sineeshparassery2611 അതാണോ പോക്സോ മമ്മദിന്റെ ദൈവം..

    • @LifeTaleVlogs
      @LifeTaleVlogs 3 ปีที่แล้ว +1

      ഒരു പാട് നാൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ th-cam.com/video/5MJo-XtgWPs/w-d-xo.html

    • @noorjahankareem6599
      @noorjahankareem6599 3 ปีที่แล้ว +3

      സത്യം തിരിച്ചു തന്ന ദൈവത്തെ അങ്ങേ അറ്റം സ്തുതിക്കുന്നു 🙏🙏

  • @kayamboogardens1739
    @kayamboogardens1739 3 ปีที่แล้ว +49

    വാവാ സുരേഷിനു വേണ്ടി മറുനാടൻ ഒരു സാമ്പത്തിക സഹായ ഫണ്ട് സ്വരൂപിക്കാൻ മുൻകൈ എടുക്കണം

  • @varghesejohnyparappuram4625
    @varghesejohnyparappuram4625 3 ปีที่แล้ว +82

    വാവാച്ചി നിങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയാണ് നിങ്ങളുടെ ജീവിതം തിരിച്ചുനൽകിയതു ദൈവം ദൈവത്തിനു ഒരായിരം നന്ദി വാവാച്ചി ഇനിയെങ്ങിലും സൂക്ഷിച്ചുജോലിചെയ്യണം

  • @chandradaschandrasekharan1823
    @chandradaschandrasekharan1823 3 ปีที่แล้ว +94

    ആരെന്തുപറഞ്ഞാലും കാര്യമാക്കണ്ട... ഒരുപാട് പേരുടെ സ്നേഹം, പ്രാർത്ഥന അങ്ങയോടൊപ്പം എന്നും ഉണ്ടാവും.. ശരി എന്ന് തോന്നുന്നത് ചെയ്യുക... ഈശ്വരൻ അനുഗ്രഹിക്കട്ടെ... സാജൻ സാറിന് അഭിനന്ദനങ്ങൾ 🥰

    • @LifeTaleVlogs
      @LifeTaleVlogs 3 ปีที่แล้ว

      ദൈവം അനുഗ്രഹിക്കട്ടെ th-cam.com/video/5MJo-XtgWPs/w-d-xo.html

  • @xmoxy9204
    @xmoxy9204 3 ปีที่แล้ว +141

    വാവാച്ചേട്ടനെ വീണ്ടും ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം... ❤

  • @shifashifuz7453
    @shifashifuz7453 3 ปีที่แล้ว +50

    പാവം സുരേഷ് സാർ
    സ്വന്തം ജീവൻ നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി ഇറങ്ങിയ നന്മ കൊണ്ട് ദൈവം വീണ്ടും ജന്മo തന്നു🤲😭💖

  • @abbamohan
    @abbamohan 3 ปีที่แล้ว +125

    പ്രിയ വാവേ അങ്ങു ഞങ്ങൾക്കായി ദീർഘകാലം ജീവിക്കും ഉറപ്പ്‌. 💝

  • @organic2972
    @organic2972 3 ปีที่แล้ว +52

    വീണ്ടും ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം വാവചെട്ടാ - ഷാജൻ sir

    • @leelammamathew6518
      @leelammamathew6518 3 ปีที่แล้ว +1

      🙏🙏🙏

    • @sreelathasaraswathybai7761
      @sreelathasaraswathybai7761 3 ปีที่แล้ว

      പ്രിയപ്പെട്ട അനുജാ, വാവേ, 'ഞാൻ ഉൾപ്പെടെയുള്ള എല്ലാവരുടെയും മനസ്സുരുകിയുള്ള പ്രാർത്ഥന ദൈവം കേട്ടു .നമ്മുടെ മിടുക്കരായ ഡോക്ടർമാരിൽ കൂടി ഈശ്വരൻ വാവയെ എല്ലാ അനുഗ്രഹത്തോടും കൂടി ഈ നാടിന് തന്നു. വളരെയധികം സന്തോഷവും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോട്ടം ഉള്ള അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്നു. അതോടൊപ്പം വളരെ വിഷമം തോന്നുന്ന ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. പൂർണ്ണ വിശ്രമം വേണം, ' സന്ദർശകർപാടില്ല. പ്രത്യേകിച്ച് ഈ കോവിഡ് സാഹചര്യത്തിൽ - കുറച്ചു ദിവസം ഇതൊന്നു പാലിച്ചു കൂടെ? സംസാരിക്കുന്ന വാവയും സംസാരിപ്പിക്കുന്ന മാധ്യമ പ്രവർത്തകരും 'ജനപ്രതിനിധികളും, എല്ലാം ഇത് ശ്രദ്ധിക്കേണ്ടതല്ലേ.മാസ്ക് പോലും വയ്ക്കാതെ, സംസാരിക്കുമ്പോൾ വാവയുടെ ആ വേശം കൊണ്ട് ശക്തിയോടെ സംസാരിക്കുന്നു. ചുമയ്ക്കുന്നതും കേൾക്കാം കുറച്ചു ദിവസം കൂടി ജീവൻ തന്നഡോക്ടർമാരുടെ ഉപദേ.iശം കേൾക്കണേ..

  • @VijayKumar-ih6cs
    @VijayKumar-ih6cs 3 ปีที่แล้ว +133

    സൂരേഷ് ബ്രദർ ദൈവം ഒരിക്കലും നിങ്ങളെ കൈവിട്ടില്ല എപ്പോഴും നല്ലത് മാത്രം വരട്ടെ നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ആയൂർആരോഗ്യവും സന്തോഷവും സമാധാനവും സമ്പത്തും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

    • @RahulDSnml
      @RahulDSnml 3 ปีที่แล้ว

      Amen... Hallelujah

    • @udayakumarpk
      @udayakumarpk 3 ปีที่แล้ว

      Ok thanks brother

  • @sunandavasudevan8174
    @sunandavasudevan8174 3 ปีที่แล้ว +17

    എന്റെ കുഞ്ഞ് അനുജന്‍ Suresh..... ഞാൻ ഈ ദുരന്ത വാര്‍ത്ത കേട്ടപ്പോ തന്നെ എന്റെ കണ്ണാ നോട് വേദനയോടെ പ്രാർത്ഥി ച്ചു, അപ്പൊ എനിക്ക് ഒരു ഫീൽ... ഉണ്ടായി സാക്ഷാൽ കൃഷ്ണൻ സുരേഷിന്റെ തല ഭാഗത്ത് ആയി ഞാൻ കണ്ടു, 🙏🙏🙏🙏പിന്നെ എല്ലാ മെഡിക്കല്‍ ടീം ന്, മന്ത്രി ക്കു നന്ദിയും ട്ടോ 🙏🙏🙏🙏

  • @rajrihan2136
    @rajrihan2136 3 ปีที่แล้ว +41

    വാവക്ക് വിശ്രമം വേണം മറക്കണ്ട 🙏🏻🙏🏻🙏🏻........

  • @sreemaraeendran6639
    @sreemaraeendran6639 3 ปีที่แล้ว +54

    പ്രിയ സഹോദരാ, നിങ്ങളെ ഒന്ന് കാണണമെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു.. 3 ദിവസം ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .. ആ മൂന്ന് ദിവസങ്ങൾ ഓർക്കുമ്പോൾ അറിയാതെ കണ്ണിൽ ഒരു ചാറ്റൽ മഴ .. ഇനിയും ഞങ്ങളെ കരയിപ്പിക്കരുതെ ... ദയവായി ശ്രദ്ധിക്കുക .... സ്നേഹത്തോടെ പാമ്പിനെ ഒരുപാട് സ്നേഹിക്കുന്ന ഒരു സഹോദരി:

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +10

    വാവയെ കേരളത്തിലെ ജനങ്ങൾക്കു ഒരുപോറലും പോലും ഏൽക്കാതെ തിരിച്ചു കിട്ടിയല്ലോ ലോകത്തിലുള്ള എല്ലാ ദൈവങ്ങളുടും നന്ദി പറയുന്നു രണ്ടു ഹോസ്പിറ്റലിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു

  • @muhammedibrahim36
    @muhammedibrahim36 3 ปีที่แล้ว +33

    നമുക്ക് നമ്മുടെ കേരളത്തിൽ മാത്രം ഉള്ള സ്വകാര്യ അഹങ്കാരം ആണ് വാവ. നമ്മുടെ അഭിമാനം കൂടി ആണ് വാവ. 😍❤കേരളത്തിലെ വിഷമില്ലാത്ത ഒരേയൊരു മനുഷ്യൻ കൂടി ആണ് നമ്മുടെ വാവ❤

  • @rider7923
    @rider7923 3 ปีที่แล้ว +30

    വാവ ചേട്ടാ നിങ്ങളുടെ കൂടെ ദൈവം ഉണ്ട്. ഒരുപ്പാട് പേരുടെ സ്നേഹം നിങ്ങൾക്ക് ഉണ്ട്. ഞങ്ങളുടെ പ്രാർത്ഥന ചേട്ടന്റെ കൂടെ ഉണ്ട്.ചേട്ടൻ തിരിച്ചു വന്നതിൽ ഞങ്ങൾക്ക് ഒരുപ്പാട് സന്തോഷം.

  • @balanck7270
    @balanck7270 3 ปีที่แล้ว +61

    വാവ സുരേഷ് ഈനാടിൻ്റ അഭിമാനം. വാവ യെ രക്ഷിച്ച പ്രശസ്ത ഡോക്ടർ മാർക്കും ബഹുമാനപ്പെട്ട മന്ത്രിക്കും അഭിവാദൃങൾ.

  • @alicethomas9474
    @alicethomas9474 3 ปีที่แล้ว +23

    ഇനിയും ഒരു പാടു നാൾ താങ്കൾ ജീവിച്ചിരിക്കേണ്ടതിന് ദൈവം തന്റെ ദുധൻ മാരേ തക്ക സമയത്ത് ഒരുമിച്ചു കൂട്ടി...

  • @anusreesreejith153
    @anusreesreejith153 3 ปีที่แล้ว +5

    ഈ സാധുമനുഷ്യൻ്റെ ജീവൻ രക്ഷിച്ച ജഗദീശ്വരനോടും ഡോക്ടർമാരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏🙏🙏❤️❤️

  • @AnilKumar-yt7rj
    @AnilKumar-yt7rj 3 ปีที่แล้ว +178

    കാരുണ്യവാനായ ദൈവം താങ്കളെ രക്ഷിചൂ....പിന്നെ ലോകത്തുള്ള എല്ലാവരുടെയും പ്രാർത്ഥന....എൻ്റെയും... 🙏🙏🙏

    • @sreelathap.s8448
      @sreelathap.s8448 3 ปีที่แล้ว +2

      🙏🏻🙏🏻🙏🏻

    • @encunorth
      @encunorth 3 ปีที่แล้ว +4

      അത്രയും കാരുണ്യം ഉണ്ടായിരുന്നെങ്കിൽ പാമ്പു കടിക്കുലായിരുന്നല്ലോ

    • @RahulDSnml
      @RahulDSnml 3 ปีที่แล้ว

      @@encunorth daivathinu karunyam ullathukondaanu nee ipo irunnu ee comment idunnath

  • @pratheeshkp6434
    @pratheeshkp6434 3 ปีที่แล้ว +29

    വാവ സുരേഷേട്ടാ നിങ്ങളേക്കാൾ നിങ്ങടെ ജീവന് ഞങ്ങൾക്ക് ഉണ്ട്
    ഇനിയെങ്കിലും അതിത്ഥിയെ പിടിക്കാൻ പോകുമ്പോൾ അതിത്ഥിയെ പിടിച്ചിടാനുള്ള ബാഗ് കൂടെ കരുതണേ ഇതൊര് അനിയന്റെ അപേക്ഷയാണ്
    എല്ലാ നന്മകളുമുണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു
    ആയുഷ്മാൻ ഭവഃ

  • @venue3169
    @venue3169 3 ปีที่แล้ว +33

    വാവ കുട്ടാ, ഇനി മുതൽ ശ്രദ്ധ വേണം....
    You are our ചങ്ക് !!!!!!!
    മന്ത്രി വാസവൻ സാറിനു നന്ദി 🙏🙏🙏🌹

  • @priya-wo4hv
    @priya-wo4hv 3 ปีที่แล้ว +17

    വാവാ സുരേഷ് .... ദൈവം തിരിച്ചു കൊണ്ടുവന്നു ....ഞങ്ങളുടെ നാടിന്റെ കിടങ്ങൂരിന്റെ ദൈവം പ്രിയ ജയകുമാർ സാർ തിരിച്ചു കൊണ്ടുവന്നു .... ഇപ്പോൾ ഞങ്ങൾ കുടുംബം സുരേഷിനു വേണ്ടി എന്നും പ്രാർത്ഥിക്കും ...🙏🙏🙏🙏🙏🙏

  • @RajR6996
    @RajR6996 3 ปีที่แล้ว +9

    ഈ അടുത്തെങ്ങും ഈ മനുഷ്യൻ വേണ്ടി പ്രാർത്ഥിച്ചത് പോലെ വേറെ ആർക്കും വേണ്ടി ഇത്രയും ജനങ്ങൾ പ്രാർത്ഥിച്ചിട്ടുണ്ടാവില്ല അത്രയേറെ നിങ്ങളെ ഞങ്ങൾ ഇഷ്ടപെടുന്നു take care bro💕

  • @voiceofexplanation9083
    @voiceofexplanation9083 3 ปีที่แล้ว +19

    വാവ സുരേഷിനെ ഫോറസ്റ്റ് ഓഫീസറായി സർക്കാർ നിയമിക്കണം👍🏻💫

  • @sindhus6320
    @sindhus6320 3 ปีที่แล้ว +109

    വാവേ നിങ്ങള്ക്ക് വേണ്ടി ഒരുപാടു പ്രാർത്ഥിച്ചു, മഹാദേവർ അനുഗ്രഹിച്ചു ദീര്ഗായിസ് ഉണ്ടാവാൻ എപ്പോഴും പ്രാർത്ഥിക്കുന്നു

    • @sineeshparassery2611
      @sineeshparassery2611 3 ปีที่แล้ว +2

      ഞാനും പ്രാ ര്തതിച്ചി രുന്നു വളിഭഗൻ്റെ അടുത്ത്.ജയ് വളി ഭഗവാൻ.

    • @aleyammathomas3744
      @aleyammathomas3744 3 ปีที่แล้ว +3

      @@sineeshparassery2611 നാവുകൊണ്ട് ചൊല്ലിയത് എപ്പോഴും കൂടെയുണ്ടാകട്ടെ, അപ്പോൾ ദൈവത്തെ വിളിച്ചു പോകും.

  • @ani2kerala
    @ani2kerala 3 ปีที่แล้ว +44

    നമ്മുടെ നാടിന്റെ നാഗമാണിക്യം വാവാ സുരേഷ്... 🙏

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 3 ปีที่แล้ว +27

    അദ്ദേഹം ചെയ്ത നന്മകളുടെ ഫലം അദ്ദേഹത്തിന് തിരിച്ചു ലഭിക്കുന്നു, that's called KARMA.. ഇനിയും നല്ല കർമങ്ങൾ ചെയ്യാൻ ഭഗവാൻ തീർച്ചയായും അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏

  • @vijayam2345
    @vijayam2345 3 ปีที่แล้ว +9

    ഇക്കാലത്തൊക്കെ ഇത്തരം മനസ്സുള്ളവരെ കണ്ടു കിട്ടാൻ തന്നെ വിഷമമാണ്. വാവക്ക് അഭിനന്ദനങ്ങൾ.

  • @vijayam2345
    @vijayam2345 3 ปีที่แล้ว +7

    സർവശക്തനായ ദൈവത്തിന് നന്ദി. സമയത്ത് ഇടപെട്ട മന്ത്രിക്ക് നന്ദി അറിയിക്കുന്നു. സമയത്തിന് തക്കവിധം സഹായിക്കാൻ അദ്ദേഹം കാണിച്ച ആ മനസ്തത അംഗീകരിക്കുവാൻ എല്ലാവരും മുന്നോട്ടുളവരിക.

  • @bijukumar9364
    @bijukumar9364 3 ปีที่แล้ว +14

    നിങ്ങൾ ഒരു
    നല്ല മനുഷ്യൻ ആണ് നിങ്ങളെ ദൈവം കാണുന്നു നിങ്ങളുടെ മനസ് ദൈവം കാണുന്നു ഇനിയെങ്കിലും മനസ്സിൽ ഒന്ന് വെളിയിൽ വേറെ ഒന്ന് അങ്ങനെ ആകരുത് കാരണം നിങ്ങൾ ദൈവത്തിന്റെ ആള് ആണ്

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 ปีที่แล้ว +8

    .... 🔥.,... നിങ്ങൾ ഒരു ഈശ്വര സ്പർശിയായ വ്യക്തി ആണ് വാവേ..🔥
    ദൈവത്തിന്റെ എന്തോ ഒരു അദൃശ്യ ശക്തി താങ്കളുടെ കൂടെ തന്നെ ഉണ്ട്..🙄🙏 അത് ഒരു പക്ഷെ നാഗങ്ങളുടെ അനുഗ്രഹം തന്നെ ആവാം എന്ന് ഞാൻ വിസ്വാസിക്കുന്നു.. ഒരുപക്ഷെ ഇത് വാവ പറഞ്ഞത് പോലെ എന്റെ തോന്നൽ ആയിരികം... ✌️🤗 എന്ത് തന്നെ ആയാലും നിങ്ങൾ ഒരു സാധാരണ ജന്മം അല്ല വാവ..🔥🔥🔥.. ദൈവം അനുഗ്രഹിക്കട്ടെ..🙏🙏

  • @AnilKumar-yt7rj
    @AnilKumar-yt7rj 3 ปีที่แล้ว +38

    ദൈവം താങ്കള്ക്ക് പുനർജന്മം തന്നു....

  • @dineshankt312
    @dineshankt312 3 ปีที่แล้ว +1

    ഈ കേരളരത്നത്തെ രക്ഷിച്ച എല്ലാവർക്കും കോടി കോടി പ്രണാമം ഒപ്പം ആ ലക്ഷക്കണക്കിനു പേരുടെ പ്രർത്ഥനയ്ക്കും കോടി കോടി നന്ദി!!! 🙏🙏🙏❤️❤️❤️

  • @AnilKumar-wk6od
    @AnilKumar-wk6od 3 ปีที่แล้ว +23

    ഷാജൻ സാർ, എന്ത് പറയന്നുവോ... അത് നീ കേൾക്കുക... അദ്ദേഹത്തെ മാത്രം നീ ( sorry) നീ എന്നുവിളിക്കുന്നത് കൊണ്ട് 🙏സ്നേഹിക്കുക... വിശ്വസിക്കുക... നന്ദി... മോനെ... 👍

  • @syamalamathai7966
    @syamalamathai7966 3 ปีที่แล้ว +1

    വാവ, താങ്കൾ ദൈവത്തിന്റെ precious ആയ വ്യക്തിയാണ്. ഒരുകൂട്ടം ജനങ്ങളുടെ രൂപത്തിൽ ഡ്രൈവർ ഉൾപ്പടെ ദൈവം ഇറങ്ങി വന്നു താങ്കളെ ശുശ്രൂഷിച്ചു. രക്ഷപെട്ടു. ഷാജൻ സാറേ ആ ഡ്രൈവറെ വിളിച്ച് സ്റ്റുഡിയോയിൽ കൊണ്ടുവന്ന് ആദരിക്കണം. എല്ലാത്തിന്റെയും ആരംഭം അതാണല്ലോ. സാറിനും നന്ദി.

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 ปีที่แล้ว +1

    ഇദ്ദേഹത്തെ അംഗീകരിക്കാൻ മടിച്ച മലയാളി അദ്ദേഹം ബോധം മറഞ്ഞു കിടന്നപ്പോൾ ആവുന്നോളം കുറ്റപ്പെടുത്തി..
    ഇത്രയും നന്ദി കെട്ടവരായ ഒരു വിഭാഗം സമൂഹത്തിന് വൻ ബാധ്യതയാണ്...!!"
    മുത്താണ് വാവ ❣️❣️❣️❣️

  • @sujayar4606
    @sujayar4606 3 ปีที่แล้ว +43

    ഇത് കാണുന്ന നമ്മൾ ഓരോരുത്തരും ഓർക്കണം ഇ മനുഷ്യനെ ആരോഗ്യ അവസ്ഥ മനസ്സിലാക്കാതെ വച്ച് വിളിക്കരുത് ....വിളിച്ചാൽ അദ്ദേഹം ഒന്നും ചിന്തിക്കാതെ ഓടി എത്തും..

  • @noorjahankareem6599
    @noorjahankareem6599 3 ปีที่แล้ว +1

    ദൈവ പുത്രനാണ്. വാവെയുടെ സത്യസന്ധതയാണ് ഈ പുനർ ജന്മം. ദൈവം കൂടെഉണ്ട് ആയുരാരോഗ്യത്തോടെ ഇരിക്കാൻ ജനങ്ങളുടെ പ്രാർത്ഥനയുണ്ട് ....... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว

    എന്തായാലും പഴയ പോലെ തിരിച്ചു വന്നല്ലോ 😍👌👌👌👌❤❤മൂന്നു ദിവസം കഴിഞ്ഞു അദ്ദേഹത്തിനു ബോധം വന്നപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ എന്ത് മാത്രം സന്തോഷം ഉണ്ടായിക്കാണും 😍

  • @nibinjoseph3406
    @nibinjoseph3406 3 ปีที่แล้ว +7

    എളിമയുടെ ഉദാത്തമായ മാതൃകയാണ് സുരേഷ് ചേട്ടൻ നന്മയുള്ള മനുഷ്യൻ

  • @sabiraibrahim6511
    @sabiraibrahim6511 3 ปีที่แล้ว +1

    വാവാ സുരേഷ് ഏറെ മഹത്വമുള്ള മനുഷ്യനാണ്, ഏത് കോണിലൂടെ നോക്കിയാലും തങ്കപ്പെട്ട മനുഷ്യൻ.സ്വന്തം മരണം മുന്നിൽ കണ്ടത് പോലും എത്ര അനായാസമായിട്ടാണ് ഈ മനുഷ്യ സ്നേഹി വിവരിച്ച് തരുന്നത്? ലോകം ഇദ്ദേഹത്തിൽ നിന്നും ഒത്തിരി പഠിക്കേണ്ടിയിരിക്കുന്നു. ഇൻറർവ്യു തരപ്പെടുത്തിയതിന് സാജൻ സാറിനോട് നന്ദി പറയുന്നു. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @padmajapappagi9329
    @padmajapappagi9329 3 ปีที่แล้ว +5

    പ്രിയപ്പെട്ട സുരേഷ്.... നിങ്ങൾ ഈ കേരളത്തിന്റെ പുത്രൻ ആണ്......ഒരുപാട് നന്ദി ദൈവ്വമേ 🙏🙏🙏🙏🙏.... ഈ ഒരു വീഡിയോയ്ക്ക് കാത്തിരിക്കുവായിരുന്നു sir... വാവയുടെ ഇന്റർവ്യൂ കാണാൻ 🙏🙏🌹

  • @Surendhran-wt5ys
    @Surendhran-wt5ys 3 ปีที่แล้ว +1

    വാവ.. സ്വന്തം അനിയനെ പോലെ
    നോക്കിയ എല്ലാം നഴ്സുമാർക്കും അഭിനന്ദനങ്ങൾ
    സ്വന്തം കൂടപ്പിറപ്പിനെ പോലെ നോക്കിയ എല്ലാ ഡോക്ടർമാർക്കും അഭിനന്ദനങ്ങൾ
    മൂന്നു വർഷങ്ങൾക്കു മുമ്പ്... തിരുവനന്തപുരത്ത് ഒരു ആശുപത്രിയിൽ വെച്ചു വാവയെ ഞാൻ കണ്ടിരുന്നു
    ഞാൻ വാവയുടെ കയ്യിൽ
    എന്റെ വലതു കൈകൊണ്ട് പിടിച്ചു മുറുക്കിപ്പിടിച്ചു.. 5 മിനിറ്റ് നേരം ഞാൻ സംസാരിച്ചിട്ടുണ്ട്.. നിഷ്കളങ്കനായ ഒരു മനുഷ്യൻ..
    സ്നേഹം മാത്രം തിരിച്ചു തരുന്ന ഒരു മനുഷ്യൻ വണ്ടിയോടിച്ച ചെറുപ്പക്കാരനെ അഭിനന്ദനങ്ങൾ
    വഴി കാണിച്ചു കൊണ്ട്... തേരു തെളിച്ച.... ബഹുമാനപ്പെട്ട മന്ത്രി ക്കും അഭിനന്ദനങ്ങൾ.....
    ഇനി ആരോടും ഞാൻ നന്ദി ചൊല്ലേണ്ടൂ....🌹🌹🌹🌹🌹

  • @sweetchinmusic3
    @sweetchinmusic3 3 ปีที่แล้ว +1

    കേരളത്തിലെ ജനങ്ങൾക്ക് ഒരു 'വാവ' തന്നെയാണ് സുരേഷ് ഏട്ടൻ.. സ്നേഹത്തിൽ ഉപരി അത്രയ്ക്ക് വാത്സല്യമാണ് അദ്ദേഹത്തോട് ജനങ്ങൾക്ക്.. ദൈവംശം തൊട്ടു തീണ്ടിയ മനുഷ്യൻ 🙏🏼

  • @roshni.4476
    @roshni.4476 3 ปีที่แล้ว +19

    ഒരുപാട് പേരുടെ സ്നേഹം പ്രാർത്ഥന എല്ലാം ദൈവം കണ്ടു.

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 3 ปีที่แล้ว

    വാസവൻ സാർ ഏറ്റടുത്തു ചെയ്ത ഈ വലിയ പുണ്യം. ഒരിക്കലും മറക്കാൻ പാടില്ല. വാവേ ജീവൻ രക്ഷിച്ചു. വാസവൻ സാറിനു വലിയ നന്ദി നമസ്കാരം സർക്കാർ ഹോസ്പിറ്റലുകളിൽ നല്ല ഒരു ഡോക്റ്റർ ഉണ്ടെങ്കിൽ ഇങ്ങനെയുള്ള എത്ര ജീവൻ രഷിക്കാൻ പറ്റും എന്തായാലും വാവേ ജീവൻ രക്ഷിച്ച ഡ്രൈവർ വാസവൻ സാർ ജയകുമാർ സാർ ഒപ്പം നിന്ന ഡോക്ടർസ് ടീം നഴ്സ് മാർ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏💐💯💯

  • @geethavinod1293
    @geethavinod1293 3 ปีที่แล้ว +44

    രക്ഷിച്ച അത്രയും നാഗങ്ങളുടെ അനുഗ്രഹം ഉണ്ട്.

    • @ReghuMechira
      @ReghuMechira 3 ปีที่แล้ว +3

      Superb comment !!!!

  • @drkeshavmohan
    @drkeshavmohan 3 ปีที่แล้ว +12

    Your intervention was wonderful, You are Great Hon’ble Minister. Salute to the medical team.

  • @kiranrs7959
    @kiranrs7959 3 ปีที่แล้ว +19

    ഒരുപാട് സന്തോഷം, എന്നും നിങ്ങളുടെ സത്യസന്ധതയോടൊപ്പം

  • @englis-helper
    @englis-helper 3 ปีที่แล้ว +15

    *ഇദ്ദേഹത്തിന് പത്മശ്രീ ഉറപ്പായും കേന്ദ്ര ഗവൺമെൻറ് കൊടുക്കണം*

  • @sandhyapankaj8459
    @sandhyapankaj8459 3 ปีที่แล้ว +4

    സുരേഷ് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അന്നത്തെ ആ സംഭവം മറക്കാൻ കഴിയുന്നില്ല നിങ്ങൾക്കു വേണ്ടി ഒരുപാട് പ്രാർത്ഥിച്ചിരുന്നു ദൈവത്തോട് നന്ദി പറയേണ്ടത്🙏 ഇനിയും നിങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏👌👌

  • @jeevanswapna7268
    @jeevanswapna7268 3 ปีที่แล้ว +4

    വാവ ചേട്ടനെ അധിക്ഷേപിക്കുന്നവർ മനുഷ്യരൂപ൦മാത്രമുള്ള പിശാചു ക്കളാണ്. LOVE YOU VAVA ചേട്ടാ ❤❤❤❤❤❤❤

  • @shambusurendran2874
    @shambusurendran2874 3 ปีที่แล้ว +1

    നാഗങ്ങളെ സംരക്ഷിക്കുന്ന: ( പാമ്പുകളെ ) സുരേഷ് ഏട്ടന് അഭിനന്ദനങ്ങൾ🙏 ആരോഗ്യം സൂക്ഷിക്കൂ 🙏👍

  • @senlalts1335
    @senlalts1335 3 ปีที่แล้ว

    സുരേഷേട്ടാ നിങ്ങൾക്കു നിങ്ങളുടെ ജീവനിൽ പേടിയില്ലായിരിക്കും . ബട്ട്‌ ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്.ആക്‌സിഡന്റ് ആയി ഒട്ടും വയ്യാതെ കിടക്കുമ്പോഴെല്ലാം സ്വന്തം ആരോഗ്യത്തിൽ ഒട്ടും ശ്രദ്ധിക്കാതെ ചാടിപ്പോകാൻ താങ്കൾക്ക് എങ്ങനെ കഴിയുന്നു........ താങ്കളെപ്പോലെ നിസ്വാർത്ഥനായ മനുഷ്യനെ ആദ്യമായി കാണുകയാണ് അതുകൊണ്ടാണ് കോടിക്കണക്കിനു ജനങ്ങളുടെ പ്രാർത്ഥന താങ്കൾക്ക് കിട്ടിയത്
    സുരേഷേട്ടനുവേണ്ടി ഞങ്ങൾ ഒരുപാട് പ്രാർത്ഥിച്ചിരുന്നു. നിങ്ങളെ തിരിച്ചു തന്നതിന് ദൈവത്തിനു ഓരായിരം thanks🙏🙏

  • @dharmarajy423
    @dharmarajy423 3 ปีที่แล้ว +7

    Dear Respected Minister Shri Vasavan, a big salute to you for your timely intervention to save the life of Mr Vava Suresh at Kottayam M College

    • @minirpillai7351
      @minirpillai7351 3 ปีที่แล้ว

      Manthri paranjillenkilum doctor mar vavaye ithupole nokkum

  • @anilt1251
    @anilt1251 3 ปีที่แล้ว +3

    Minister vasavan sir ur full support saved vava life.we r all greatful to u vasavan sir

  • @bindhucb1557
    @bindhucb1557 3 ปีที่แล้ว +4

    സുരേഷ്.അങ്ങയെ..ദൈവം..കൈവിടില്ല..പാവപെട്ട..ജനങ്ങൾക്ക്അങ്ങയെ.. ്് ആവശൃം ഉണ്ട് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @sallyissac9933
    @sallyissac9933 3 ปีที่แล้ว +13

    Thank God 🙏 for saved our Vava Suresh life ❤️ our prayers always with you dear vava and take care 🙏

  • @muraleedarann2313
    @muraleedarann2313 3 ปีที่แล้ว +13

    അടുത്ത രണ്ടാംഭാഗം എപ്പിസോഡിന് വേണ്ടി കാത്തു നിൽക്കുന്നു ഇത് മിറക്കിൾ തന്നെ

  • @sjvlogs-r9n
    @sjvlogs-r9n ปีที่แล้ว

    ഈ 'മനുഷ്യ'നെതിരായി പ്രവർത്തിച്ച, പ്രവർത്തനങ്ങൾനടത്തുന്ന വനപാലകരും, പാമ്പ് പിടുത്തക്കാരായ ചില തെണ്ടികളും ചില ഉദ്ദ്യോഗസ്ഥ കുബുദ്ധികളും എത്ര വലിയ നീചന്മാരാണ്.. താങ്കൾ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയതുല്യമാണ്..

  • @cheerbai44
    @cheerbai44 3 ปีที่แล้ว

    Be careful വാവാ... നീ ഞങ്ങളുടെ മുത്താണ്..
    Kottayam Bharath Hospital... Doctors & staff Thanks alot... God bless you...
    മന്ത്രി വാസവൻ... വളരെ നന്ദി...

  • @manojkk1498
    @manojkk1498 3 ปีที่แล้ว +16

    🙏🙏🙏
    വാവ സുരേഷിന് എന്നും നന്മകൾ നേരുന്നു...
    🙏🙏🙏

  • @soorps6449
    @soorps6449 3 ปีที่แล้ว

    എല്ലാ രോഗികളുടെ ചികിത്സാ നിർത്തിവച്ചു വാവയെ ചികിതസിച്ച മെഡിക്കൽ കോളേജിന് നന്ദി. കടി കിട്ടിയിട്ടും പാമ്പിനെ പിടിച്ചു സമയം കളഞ്ഞ വാവക്ക് അഭിനന്ദങ്ങൾ

  • @geethaunnithelakkad765
    @geethaunnithelakkad765 3 ปีที่แล้ว +1

    ദൈവം കൂടെ ഉണ്ട് അതുകൊണ്ടുതന്നെയാണ് പല രൂപത്തിൽ താങ്കളെ രക്ഷിക്കാനായി ഉണ്ടായത് താങ്കൾ ഇനിയും ഒരുപാട് ജീവിക്കേണ്ടത് സമൂഹത്തിൻ്റെ ആവശ്യം കൂടിയാണ് സുരേഷേട്ടന് ദീർഘായുസ്സു തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @shifumon4878
    @shifumon4878 3 ปีที่แล้ว +3

    വാവ നിങ്ങള് മരിച്ചിരുന്നു
    ജനങ്ങള് പ്രാർത്ഥിച്ച് ജീവൻ വെപ്പിച്ചു . ജാതി മത ഭേദമന്യേ എല്ലാവരും

  • @leelamadhavan3616
    @leelamadhavan3616 3 ปีที่แล้ว +1

    കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടർ മാർ നേഴ്സ് മാർ എല്ലാവർക്കും ഒരു കോടി നന്ദി.... 🙏🙏🙏.... ഇനിയും ദൈവം നിങ്ങളെ ഉപയോഗിക്കട്ടെ......

  • @ggggggg1099
    @ggggggg1099 3 ปีที่แล้ว +1

    സ്ട്രോക് വന്ന് എന്റെ അമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ രാവിലെ എത്തിച്ചിട്ട് വൈകിട്ട് 4 മണി ആയപ്പോൾ ആണ് ഒരു ഡോക്ടർ വന്ന് നോക്കിയത്.. അപ്പോഴേക്കും ഒരു വശം മുഴുവൻ തളർന്നു പോയിരുന്നു.. എന്നിട്ട് വന്ന ഡോക്ടർ പറഞ്ഞു ഇതിന് ചികിത്സ ഇല്ല 3 മാസം എന്ന്.. തിരികെ വേറെ വീട്ടിൽ എത്തിച്ചു ഫിസിയോ തെറാപ്പി ചെയ്തു 9മാസം ജീവിച്ചിരുന്നു.. പാവങ്ങളുടെ ആശുപത്രിയിൽ തുണിനു വരെ കിമ്പളം

  • @krmohanan4979
    @krmohanan4979 3 ปีที่แล้ว

    നമ്മുടെ സ്വകാര്യ അഹങ്കാരമായ വാവ യെ ദൈവം തമ്പുരാൻ തിരികെ തന്നതിൽ അതിയായ സന്തോഷം.. അതോടൊപ്പം കുറിച്ചി എന്ന നാട്ടിലെ ജനങ്ങളെ, ഭാരത് ഹോസ് പിറ്റൽ ടീം.. മെഡിക്കൽ ക്കോളജിലെ ഡോക്ടറുമാരുടെ സംഘത്തിന് പ്രത്യേകിച്ച് നമ്മുടെ ജയകുമാർ ഡോക്ടർ, നമ്മുടെ സ്വന്തം വാസവൻ സാർ, നവജീവൻ തോമസു ചേട്ടൻ.... അഭിമാന പൂരിതമാകുന്നു നമ്മുടെ കോട്ടയം കാരെ കുറിച്ച് പറയുമ്പോൾ...hats off you my dear Kottayam...

  • @bijuravi8522
    @bijuravi8522 3 ปีที่แล้ว +17

    അതാണ് കോട്ടയത്തിൻ്റെ സ്വന്തം വി. എൻ.വാസവൻ.💪💪
    മന്ത്രി അല്ലാതിരുന്ന സമയത്ത് പോലും അദ്ദേഹം എല്ലാ ദിവസവും മെഡിക്കൽ കോളജിൽ സന്ദർശനം നടത്തി വന്നിരുന്നു.

  • @dpkdspkv9101
    @dpkdspkv9101 3 ปีที่แล้ว +5

    Salute to the Car Driver who brought him to the 1st hospital, Respected Minister Sri Vasavan and the Whole Medical Team. Sending Angles to protect you All 🙏. You people are
    Angelic 🙏.

  • @babuek6684
    @babuek6684 3 ปีที่แล้ว +1

    നമസ്തേ 🙏 പ്രാർത്ഥനകൾക്ക് ഫലം ഉണ്ടായി 🙏 കണ്ടതിൽ വളരെ സന്തോഷം 🌹 മറുനാടന് അഭിനന്ദനങ്ങൾ 🌹

  • @princeprathapan3994
    @princeprathapan3994 3 ปีที่แล้ว

    ഒരുപാട് തവണ മരണത്തെ തോല്പിച്ച മനുഷ്യൻ.. ഒരാൾ മരിക്കുമ്പോൾ അനുഭവങ്ങൾ എങ്ങനെ എന്ന് തിരിച്ചറിവ് നൽകി..
    ഇങ്ങനെ ആകണം ഡ്രൈവർ. ഹോസ്പിറ്റലിൽ. ഡോക്ടർസ്, മന്ത്രി. നന്മയുള്ള മനുഷ്യന് ദൈവം ഉണ്ട് എന്ന ഉദാഹരണം വാവ ചേട്ടൻ.. 🙂👍😘

  • @ithendejeevitham
    @ithendejeevitham 3 ปีที่แล้ว

    ഈ ഇന്റർവ്യൂ ചെയ്യുന്ന ഈ sir ന് കുറച്ചൂടെ മയത്തിൽ questions ചോദിക്കാം..... നിങ്ങള് മരിച്ചു എന്ന് വാവേട്ടനോട് ചോദിക്കാൻ... ഈ ലോകത്തിന്റെ പ്രാർത്ഥന ആണ് അദ്ദേഹത്തിന്റെ ജീവൻ 🙏

  • @rkpillaib5246
    @rkpillaib5246 3 ปีที่แล้ว +5

    വാവസുരേഷ്, മന്ത്രി vasavansir MLA Genesansir, treat ചെയ്ത ഡോക്ടർസ്, മറ്റു സ്റ്റാഫ്‌, വാവസുരേഷിന് സഹായം ചെയ്ത എല്ലാ വർക്കും വീടുവച്ചു കൊടുക്കാൻ സന്മനസ്സ് പറഞ്ഞ DYFI ക്കും അഭിവാദ്യങ്ങൾ

  • @VichuzzGuppy
    @VichuzzGuppy 3 ปีที่แล้ว +2

    ഈ ഭൂമിയിൽ ഇനിയും ഒരുപാട് നല്ലത് ചെയ്യാനുണ്ട് സുരേഷേട്ടന്.. ധൈര്യത്തോടെ മുന്നോട്ട് പോവുക... ഞങ്ങടെ പ്രാർത്ഥന എന്നുമുണ്ടാകും ❤️

  • @babusubrahmanian3681
    @babusubrahmanian3681 3 ปีที่แล้ว

    ഇങ്ങനെ ഇരുന്ന് സംസാരിക്കുന്ന വാവനെ കാണാൻ വേണ്ടിയായിരുന്നു ഈ കേരളം മുഴുവൻ പ്രാർത്ഥനയിലായിരുന്ന ജാതി മത വാണം ഒന്നും ഇല്ലാതെ പ്രാർത്ഥനയിൽ ♥️♥️♥️♥️

  • @reenappulikkal9292
    @reenappulikkal9292 2 ปีที่แล้ว +1

    വാവ ചേട്ടനെ കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു, കാണാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട് അത്രേ ഇഷ്ട്ട 🥰

  • @georgeoommen5418
    @georgeoommen5418 3 ปีที่แล้ว +23

    Living Legend, great human being

  • @skumar9161
    @skumar9161 3 ปีที่แล้ว +1

    വാവ സുരേഷിൻ്റെ മനോധൈര്യമാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

  • @tg7491
    @tg7491 3 ปีที่แล้ว

    ജനങ്ങൾ എത്ര മാത്രം വാവ സുരേഷിനെ സ്നേഹിക്കുന്നുണ്ട് എന്നു ലോകം നോക്കി കണ്ടു. വാവക്ക് ഇനിയും മരണം പെട്ടെന്ന് ഉണ്ടാകില്ല. എല്ലാവിധ ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @satheeshankr7823
    @satheeshankr7823 3 ปีที่แล้ว

    ഞങ്ങളുടെ പ്രാർത്ഥന സഫലമായി..ജീവിതത്തിലേക്ക് മടങ്ങിവന്ന സുരേഷ് ദൈവാനുഗ്രഹമുള്ളയാളാണ്..❣️

  • @sheejadinesan
    @sheejadinesan 3 ปีที่แล้ว +1

    നിങ്ങളെ പോലുള്ളവർ ഈ ലോകത്തിന് ആവശ്യമുണ്ട്‌.. അതുകൊണ്ട്‌ ഇനിയെങ്കിലും സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക..വിശ്രമിക്കുക.. അതിനു ശേഷം പോരെ ഇന്റര്‍വ്യൂ കൊടുക്കല്‍.. ദൈവത്തിന് നന്ദി..

  • @thomaswalker8790
    @thomaswalker8790 3 ปีที่แล้ว +2

    Super great 👌👍 hats off to you for bringing vava Suresh in your channel!!

  • @Sindhnair
    @Sindhnair 3 ปีที่แล้ว +16

    വിഷപാമ്പുകളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്ന ആൾ ആണ് വാവ... നല്ലൊരു മനസിൻ ഉടമ..

    • @stalinkylas
      @stalinkylas 3 ปีที่แล้ว +1

      തെറ്റി. മനുഷ്യരുടെ കയ്യിൽ നിന്നു വിഷ പാമ്പുകളെ രക്ഷിക്കുന്ന ആളാണ് വാവ സുരേഷ്. (അല്ലെങ്കിൽ പാമ്പിന് മരണം ഉറപ്പാണ് )

    • @fightingfile9280
      @fightingfile9280 3 ปีที่แล้ว

      @@stalinkylas correct

  • @remyakrishna88
    @remyakrishna88 3 ปีที่แล้ว

    മനസ് കൊണ്ട് ഒരുപ്പാട്‌ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരു വ്യക്തി.... മനമുരുകി പ്രാർത്ഥിച്ചു അദ്ദേഹത്തിന് വേണ്ടി
    Pothencode accident നടന്നപ്പോൾ 3 വണ്ടികൾക്ക് അടുത്ത് ഉണ്ടായിരുന്നു ഞാൻ on the spot.... അന്ന് ഒരുപാട് വേദനിച്ചു സുരേഷ് yetta...
    ആ 3 വണ്ടികൾ കണ്ടാൽ ജീവനോടെ വന്നത് ദൈവകാരുണ്യം മാത്രം കൊണ്ടാണ് എന്ന് മനസിലാകും
    ദൈവം നിങ്ങളെ കൂടെ ഉണ്ട് സുരേഷേട്ടാ

  • @sajeevelanthoor4473
    @sajeevelanthoor4473 3 ปีที่แล้ว +20

    സ്വന്തം ജീവൻ പണയം വച്ച് അനേകം ജീവനുകൾ രക്ഷിച്ച ഒരു വലിയ മനുഷ്യത്വം ഉള്ള മനുഷ്യൻ വാവാ സുരേഷ് ❤🙏

  • @leenakomath9786
    @leenakomath9786 3 ปีที่แล้ว +5

    Vava Suresh ഒരുപാട് ഇഷ്ടം ദീർഘായുസ്സ് ഉണ്ടാകട്ടെ

  • @joppan7830
    @joppan7830 3 ปีที่แล้ว +5

    Minister Vasavan ji bahut badiya aadmi as well as Dr. Jayakumar embodiment of God

  • @sudhagnair3824
    @sudhagnair3824 3 ปีที่แล้ว

    നല്ല ഒരു മനുഷ്യസ്നേഹി.... ആയുസും ആരോഗ്യവും കൊടുക്കട്ടെ.....എത്ര മനുഷ്യരും എത്ര പാമ്പുകളും രക്ഷപെട്ടു....

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +19

    അത്ഭുത മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻

  • @kayamboogardens1739
    @kayamboogardens1739 3 ปีที่แล้ว +11

    Marunadan should take initiative for a fundraising to Vava Suresh. It would definitely be a good help.

  • @saeedmannar3483
    @saeedmannar3483 3 ปีที่แล้ว

    പറഞ്ഞ കാര്യം ശെരിയാണ് വാവക്ക് അന്ന് തീരെ വയ്യായിരുന്നു എന്ന് വീഡിയോ കാണുമ്പോ തന്നെ മനസ്സിലാവും.... ഇനി ഉഷാറായി വീണ്ടും ഊർജ്ജസ്വലതയോട് മുന്നോട്ട് പോവുക കൂടെയുണ്ട്