ബാബുവും വാവയും - പ്രത്യേക പരിപാടി | Babu | Vava Suresh
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- മൂർഖന്റെ കടിയേൽക്കേണ്ടി വന്ന വാവാ സുരേഷും ചേറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവും ഒന്നിച്ചപ്പോൾ. കാണാം 'ബാബുവും വാവയും'.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഏതാനും സെക്കന്റിന്റെ വ്യത്യാസത്തിൽ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ രണ്ടു ജീവനുകൾ thanks god 🙏
രണ്ടു പേരെയും കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു.... Allahu കാത്തു രക്ഷിച്ചു.. 🤲😥
God
ഓ.. എന്നാ തള്ളാ...ഓവറക്കല്ലെടാ അപ്പുക്കുട്ടാ
Potti karanjude
😂😂😂😂😂
കരയണ്ട...അവർ രക്ഷപെട്ടു
വാവാ സുരേഷേട്ടൻ , പണത്തെക്കാളും, പ്രശസ്തിയെക്കാളും വലുത് മനുഷ്യത്വമെന്നു തെളിയിച്ച വ്യക്തി... 👆🏻👍🏻
ഇദ്ദേഹത്തിന്റെ ആത്മാധൈര്യവും, ഇദ്ദേഹം ജനങ്ങൾക്ക് ചെയ്ത നന്മപ്രവർത്തികൾക്ക് ജനങ്ങൾക്ക് ഇദ്ദേഹത്തോടുള്ള പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉള്ളിടത്തോളം കാലം ഇദ്ദേഹത്തെ ദൈവം കൈവിടില്ല... 👆🏻👍🏻
ഇദ്ദേഹം മൃഗസ്നേഹി എന്നതിനേക്കാലുപരി നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ്... 👆🏻👍🏻💪🏻👌🏻✌🏻
പണം കൊണ്ട് സമ്പന്നനല്ലെങ്കിലും, ചെയ്യുന്ന നന്മപ്രവർത്തികൾക്കൊണ്ട് എന്തുകൊണ്ടും 100% സമ്പന്നനാണിദ്ദേഹം... 👆🏻👍🏻
"പാവപ്പെട്ട എനിക്ക് സ്വന്തമായിട്ട് ഒന്നുമില്ലെങ്കിലും, പാവപ്പെട്ട അർഹതപ്പെട്ട മറ്റുള്ളവർക്ക് ജാതിയും മതവും നോക്കാതെ തന്നെക്കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാവണമെന്ന് ആത്മാർഥമായി ചിന്തിക്കുന്ന ഇദ്ദേഹമല്ലാതെ പാവപ്പെട്ട മാറ്റാരുണ്ട് ഇന്നീ ലോകത്തിൽ... 👆🏻👍🏻🙄🤔
വാവാ സുരേഷ് എന്ന വ്യക്തി ആരെന്നു അറിയാത്തവർക്ക് അറിയാനുള്ള അവസരമാണിത്... 👆🏻👍🏻
ഇദ്ദേഹമൊക്കെ എന്തുകൊണ്ടും ഇനിയും ഈ ഭൂമിയിൽ ദീർഘകാലം ജീവിക്കണ്ട വ്യക്തിത്വമാണ്...👆🏻👍🏻അതുകൊണ്ട് ഇദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല... 👆🏻👍🏻 പൂർവ്വാധികം ശക്തിയോടെ എല്ലാം മാറിയിട്ട് തിരിച്ചുവരും...👆🏻👍🏻 എന്നുള്ള പ്രാർത്ഥനകളോടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വാവ സുരേഷേട്ടനോടുള്ള സ്നേഹം കൊണ്ട്...
രാജവെമ്പാല,മൂർഖൻ,അണലി, ശംഖ്‌വരയൻ... തുടങ്ങിയ വിഷപ്പാമ്പുകളെ പിടിക്കുമ്പോൾ... 👆🏻അവയൊക്കെ അതിന്റെ പരമാവധി ശക്തിയിൽ ആഞ്ഞു കൊത്തിയാലും ശരീരത്തിൽ ഏൽക്കാത്ത വിധത്തിലുള്ള ഗുണമെന്മയുള്ള ജാക്കറ്റ്,ബൂട്ട്,ഗ്ലൗസ്&ഹെൽമെറ്റ് എന്നിവ ധരിച്ചാൽ നന്നായിരുന്നു... 👆🏻👍🏻 ഹെൽമെറ്റ് വേണമെങ്കിൽ ഒഴിവാക്കാം...👆🏻👍🏻
പാമ്പിനെക്കാളും മനുഷ്യന്റെ സുരക്ഷയല്ലേ വലുത്... 👆🏻🙄🤔
പിന്നെ കിണറിൽ ഇറങ്ങിയുള്ള വിഷ പാമ്പുപിടുത്തം ഒഴിവാക്കിയാലും നന്നായിരുന്നു... 👆🏻👍🏻
ബാബു ഒരു നിഷ്കളങ്കനായ കുട്ടി, 🌹🥰വാവ ഒരു സാധുക്കളെ സഹായിക്കുന്ന ആൾ 🌹❤🥰
പാലക്കാട് ആളുകൾ നിഷ്കളങ്കരാണ് ന് പൊതുവെ പറയാ അവരുടെ സാംസാരം തന്നെ നിഷ്കളങ്കതയിൽ ആണ്
@@ramachandranunni2217 p
@@ramachandranunni2217 qQQa1AQ
@@shibinmhmd9131 എന്താ ടോ ഒരു പുഛഭാവം 😢 അങ്ങനെ ആണ് പൊതുവെ പറയാ... പണ്ട് ഒരു കവി പറഞ്ഞിട്ടില്ലേ ഏറ്റവും നിഷ്കളങ്കരാണ് പാലക്കാട് ഉള്ള ആളുകൾ ഒറ്റപ്പാലം സുന്ദരി കൾ ആണ് കേരളത്തിലെ ഏറ്റവും ഭംഗി ഉള്ള സുന്ദരി കൾ നു കേട്ടിട്ടുണ്ടോ
@@shibinmhmd9131 ഞാൻ തൃശൂർ ആണ് 🙏പാലക്കാട് അല്ല ഗെഡി 😀😀😀😀
ദൈവത്തെ കാണാൻ മല കയറിയ ബാബുവിനെ തേടി മല കയറി വന്നു ദൈവങ്ങൾ... അവർ അവനെ ജീവിതത്തിലെക്ക് കൈപിടിച്ചു കയറ്റി ...🔥🔥🙏
അതെ ദൈവങ്ങൾ രക്ഷിച്ചു
Athaann yedhaartha dhaivam
രണ്ടു പേരയും വീണ്ടും കാണാൻ സാധിച്ചതിൽ ഈശ്വരാ നോടുണ് നന്ദി പറയുന്നു ത് ❤❤❤👍
വാവ ചേട്ടനും ബാബുവിനും വേണ്ടി കേരളം മുഴുവൻ പ്രാർത്ഥിച്ചു...
100%
Sathyam
True
അതെ
💯😻
ഇതിലും വലിയ സംഗമം സ്വപ്നത്തിൽ മാത്രം.. ഈ രണ്ടു മലയാളി മുതലുകൾ ഒരുമിക്കേണ്ടത് അത്യന്താപേക്ഷിതം.. വളരെ നല്ല ആശയം, Well done, മാർഷൽ
2.pereyum.kanan.kayichathil.santhosham
മാർഷൽ ഇവരോട് പറഞ്ഞത് നല്ലകാര്യങ്ങളാണ്
ഇവർ രണ്ടുപേരും ശരിയായ അർത്ഥത്തിൽ അത് ഉൾക്കൊള്ളട്ടെ
വാവ ചേട്ടൻ ആരോഗ്യവുംആയുസ്സും കൊടുക്കട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു
രണ്ട് പേരും വാവ യും ബാബുവും ഞങ്ങളുടെ പൊന്നുമോനും പൊന്നനിയനും ആണ് അവരെ അല്ലാഹു കാത്തു ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ
വാവ സുരേഷ് real hero 👍👍
വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത രണ്ടു പേരെ ചേർത്തുകൊണ്ടുള്ള മനോഹരമായ ഒരു പ്രോഗ്രാം നന്നായിട്ടുണ്ട്
ഈ രണ്ട് ആളുകൾക്കും വയ്യതായിട്ടും അപകടത്തിൽ പെട്ടിട്ടും ഞാൻ ആകെ ടെൻഷനടിച്ചു മരിച്ചു. ഇജ്ജാതി പണിക്കൊന്നും ഇനി പോകല്ലി ട്ടോ
🌹🌹🌹🌹🌹ഒരുപാട് സന്തോഷം... അത്രയേറെ വിഷമിപ്പിച്ചു രണ്ടുപേരും.. എങ്കിലും സാരമില്ല.. സഹോദരങ്ങൾ രണ്ടുപേർക്കും ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ.. Mrs manju dileep
അള്ളാഹുവിന്റെ അനുഗ്രഹത്താൽ രണ്ട് പേർക്ക് നല്ലരുവീടുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.🤲🤲🤲🤲🤲
ആമീൻ
ദൈവം _മലമുകളിൽ മാത്രം മാണോ ബാബൂ യഥാർത്ഥ ദൈവത്തെ കണ്ടെത്തണം ,ഉമ്മദൈവത്തെ പറ്റി ഒന്നും പറഞ്ഞി തന്നില്ലെ, വാവ പാവങ്ങളുടെ അത്താ'ണിയാണന്നറിഞ്ഞു സന്തോഷം വാവക്ക് ആരോഗ്യം നൽകട്ടെ
"ഫോട്ടോ എടുത്ത ദൈവത്തിന്റെ അടുത്ത " എത്രത്തോളം respect ആണ് ഈ മുസ്ലിം പയ്യൻ ഹിന്ദു ക്ഷേത്രത്തിനു കൊടുക്കുന്നത്... മുന്പും ബാബു ആ ക്ഷേത്രത്തിനു റെസ്‌പെക്ട് കൊടുത്തു സംസാരിച്ചത് ശ്രദ്ധിച്ചാരുന്നു ❤
His father is hindu.. only mother muslim
കടി കിട്ടിയാലും വളരെ സന്തോഷം.... വാവ ചേട്ടാ ഇങ്ങനെ പാവം ആയി പോയല്ലോ 😘❤️
റിപ്പോർട്ടർ കൊള്ളാം 😍😍😍
സുരേഷിനെയും ബാബുവിനെയും ദൈവം രക്ഷിക്കട്ടെ. 🌹🌹🌹🙏🙏🙏🙏🤩🤩🤩
വാവ എവിടെകിടക്കുന്നു.... ബാബു എവിടെ കിടക്കുന്നു... വാവയെ ബാബുവുമായി കമ്പർ ചെയ്യല്ലേ.... 🙏🏻 വാവ ഉയിർ ❤
Correct👍👍👍
🥶
ഓരോരുത്തർക്കും ഓരോ ഡ്യൂട്ടി ഉണ്ട് . സംഭവാമി യുഗേ യുഗേ 😊
Correct
Babu thyr 🤣🤣🤣🤣🤣🔥
രണ്ടുപേർക്കും നല്ല ദൈവാനുഗ്രഹമുള്ളവരാണ്. രണ്ടാളും വീണ്ടും നല്ലനിലയിലെത്തട്ടെ.
ബാബുവിന്റെ ധൈര്യത്തിനും ആത്മവിശ്വാസത്തിനും അഭിനന്ദനങ്ങൾ എന്നാൽ ബാബുവിന്റെ രക്ഷപെടലിൽ എല്ലാവരുടെയും പ്രാർത്ഥനയുടെ ഒരു അദൃശ്യ ശക്തിയുണ്ടായിരുന്നു
2 പേർക്കും ജീവൻ തിരിച്ച് കിട്ടിയതിൽ സന്തോഷം. എന്നാൽ വാവാ സുരേഷിൻ്റേത് നന്മ നിറഞ്ഞ കാര്യവും ബാബുവിൻ്റെത് വികൃതിയും ആണ്.
കേരളത്തിൽ മൗണ്ടനെയറിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങണം.... മലയാളി യുവജനങ്ങളെ അഡ്വൻജറസ് സ്പോർട്സ് പ്രോത്സാഹിപ്പിക്കുകയും, ആസ്വദിക്കുകയും ചെയ്യാം...
Good 👍🏻
വാവ ബാബു ബോച്ചേ നമ്മുടെ അഭിമാനങ്ങൾ
രണ്ട് ഭാഗ്യശാലികൾ..🤗🔥
Kylaaas myrrrr
@@hishamdaris2369 nthada respect
വളരെ സത്യം അവസാനം പറഞ്ഞത്, വാവയുടെയും ബാബുവിന്റെ യും പിറകെ നടന്നു ജനങ്ങളുടെ കണ്ണിൽ എത്രമാത്രം പൊടിയിടാൻ മലയാള മധ്യമങ്ങള്ക്ക് കഴിഞ്ഞു.. ഇത്രയും അധപതനം മലയാളി മാമാ മാധ്യമങ്ങൾ മാത്രം ആയിരിക്കും.. കുറച്ചൊക്കെ ആകാം പക്ഷേ ഒരുപാട് over ആണ് നിങ്ങൾ കൊടുക്കുന്ന അമിത പ്രാധാന്യം.. ഇനിയെങ്കിലും ബാബു നിവർന്നു കിടന്നു നടു നൂക്കട്ടെ
വാവ സുരേഷ് നമ്മുടെ അത്ഭുതമാണ്..... ബാബു വളർന്നുവരുന്ന നമ്മുടെ അത്ഭുതമാവട്ടെ
വാവ 💪💪💪ഒത്തിരി ഇഷ്ടം 😍എന്ന് തൃശ്ശൂർക്കാരൻ
നമ്മുടെ ബോച്ചേ അറിഞ്ഞില്ല എന്നു തോന്നുന്നു 🥰
നമ്മൾ ഇങ്ങനെ ഓക്കേ contact ചെയ്യണം ഇത് ഒരു പാട് ആൾ കാർ സന്തോഷം ഉണ്ട് ആകും old meet പോലെ അത് മാത്രം മല്ല സുരേഷ് ചേട്ടൻ എനിക്ക് വളരെ അധികം ഇഷ്ട്ടം മുള്ള ആൾ ആണ് സുരേഷ് ചേട്ടൻ 👍👍👍👍
ഇവര് രണ്ടു പേരും ഈ ദിവസങ്ങളിൽ കേരളത്തിലെ വാർത്താ താരങ്ങളായിരുന്നു.
❤❤❤രണ്ട് മുത്ത് മണികള്‍❤❤❤ അവതാരകന്‍ കിടു 👌
ശ്രീ വാവ സുരേഷ് ചേട്ടന്റെ ഞാൻ കണ്ട ഏറ്റവും വലിയ കോളിറ്റി എന്തന്നാൽ മറ്റുള്ളവർക്ക് കൊടുക്കുന്ന Respect ❤❤
എനിക്കു വാവ ചേട്ടന്റെ സ്വഭാവം ഉണ്ടോ എന്ന് സംശയം
നല്ല അവതാരകൻ.... 👌
ഇത്തരം അവതാരകന്മാരാണ് ബാബുവിനെപോലുള്ള അധികപ്രസംഗികളെ പുകഴ്ത്തി vasalakunnathu. ബാബു (knaappan)വുമായിട്ട് ദയവുചെയ്ത് താരതമ്യം ചെയ്യരുത്. സ്വന്തം പെറ്റ തള്ളയെ തീ തീറ്റിച്ച തിരു മണ്ടൻ.... അതിലീ വലിയ മണ്ടൻ ആങ്കർ
രണ്ടു പേർക്കും ഒരേ മനസ് പാവം സത്യസന്തം മായി ജീവിക്കു നിങ്ങൾ ദൈവത്തിന്റെ മക്കൾ
വാവ റിയൽ ഹീറോ കേരള
നല്ല മനുഷ്യൻ വാവ സുരേഷ് എങ്ങനെത്ത മനുഷ്നെ കേരളത്തിൽ കാണുവാൻ പറ്റുമോ അള്ളാഹു ദീര്ഗായുസ് നൽകട്ടെ 👍👍🌹🌹👏👏🤲🤲🤲🙏🙏🙏👌👌
ദൈവത്തിനെ കാണാൻ പോയപ്പോൾ ദൈവം മനുഷ്യരെ ഇടയിൽ തന്നെ ഉണ്ടെന്ന് ദൈവം കാണിച്ച് കൊടുത്തു.
Valare santhosham thonni nalla chodyangalum utharangalum Vava yeyum Babu neyum orumich kandappol kannu niranjupoyi santhoshamayi ellavarum agrahicha pole 2 perum jeevithilekku thirichuvannu 2 perkkum ellavidha Aashamsakalum nerunnu💐💐💐❤️❤️❤️❤️💞💞💞🥰🥰🥰
വാവയുടെ മുഖം കാണുമ്പോൾ ഇപ്പോളും ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പോലെ തോന്നുന്നു...
Awsome show .. well done .. prayers for you monu babu &vava chettan 👍👍👌👌
സൂപ്പർ അവതരണം 👍❤️
Both are innocent and brave.
നല്ല രസകരമായ രീതിയിൽ റിപ്പോർട്ട് അവതരിപ്പിച്ച അവതാരകന് താങ്ക്സ്
സുരേഷ് ചേട്ടൻ പറഞ്ഞത് കറക്റ്റ് ബോധം ത്തോടെ മരണം നേരിൽ കണ്ടത് ബാബു എന്റെ നെടു വിറപ്പ് ഇത് വരെ മാറിട്ടില്ല കുറച്ചു ദിവസം കഴിയണം
അളാ' ഹു നിങ്ങൾക് ആയുസ് നൽകി, അതു കൊണ്ട് രക്ഷപെട്ടു, വാവക്ക് ഒരു പാട് സുരക്ഷ നൽകണം
വാവാ സുരേഷ്💪💪💪💪💪💙💙
M and M contact ഒക്കേ നേരത്തെ പറഞ്ഞു കൊടുക്കണം അല്ലാണ്ടെ ഇടക്കല്ല പറയേണ്ടത് ബാബു news channel il alla work cheyyunne
True 👍
എന്തായാലും ഇവർക്ക് വേണ്ടി ശരിക്കും പ്രാർത്ഥിച്ചു .... ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
Arivulla oru nalla human being vava suresh 🙏🙏🙏
ബാബു 😍😍😍😍
വാവയാണ് താരം
Medea one... Njangalude hridaya midip..... 🌹🌹🌹
❤വാവ ചേട്ടൻ മാസ്സ് ❤
❤ബാബുവും മാസ്സ് ❤
രണ്ടു പേരെ ഒരുപാട് ഇഷ്ട്ടം മാണ് 😍😍😍😍😍😍🌹🌹🌹😍😍❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
ബാബു ആവശ്യമില്ലാത്ത പണിക്കു പോയി പണികിട്ടിയതാണ് വാവ അങ്ങനെയാണോ ജനങ്ങളെ രക്ഷിക്കാൻപോയി കടികിട്ടിയതാണ് എങ്ങനെ ആയാലും രക്ഷപ്പെട്ടല്ലോ അത് മതി
Oh
👍
👍
അല്ല മോനേ ബാബു വീഴ്ചയിൽ അതും 400 മീറ്റർ ടാഴ്ചയിൽ വീണുത് നീ അപ്പോ ഒന്നിച്ചു പറ്റിയില്ലേ
നീ വല്ലാത്ത മോൻ തന്നെ
സുരേഷ് sir നല്ല മനസ്ണ്ട് അതാണ് സാറിന്റെ വിജയം
Vava chettan❤️🔥
Vava sureshettane kananam ennu valiya agrahamayirunnu. Innu neril kandu samsarichu. ❤️❤️❤️❤️❤️❤️❤️❤️❤️
Babuvine maic pidichu samsarikkan padipicha avatharakan paryunnathu kellkkan vendiparnja avatharakan eganaavanam chanal avatharakan super
Vavasurash and babu forest and snakes very nice story God bless you 🏫
Good interview & good anchoring in good atmosphear
Babu&vava👍👍👍
രണ്ടുപേരും ദീർഘകാലം നമ്മുടെ പ്രിയാരായി തീരട്ടെ 👍❤️👍
Vava chetta babu nae kanaan cherad varunnundel live idanam.. njaan cherad aanu i wana meet u .. ningalude oru cheriya fan aanu..
പുതിയ ഇനം കരടികളെ പാലകടന്‍ വാനാന്തരങ്ങളില്‍ കണ്ടെതിയിരികുന്നു😀😀😀😀
മറ്റൊരാൾക്കും കാണാത്ത പ്രത്യേകതകൾ അവരെ വേർപെടുത്തുന്നു
Both are😍😍
thanku so much
അവതാരകന്റെ പൊറാട്ടയും ദോശയും കോമഡി ഒരല്പം ട്രാജഡി ആയി മാറുന്ന ഒരു അവതരണം....
വാവ.. മനുഷ്യൻ ലോക ത്തിൽ ഓരുപൊലേയാണ്.
വാവയും ബാബു വും മനക്കരുത് ഉള്ള പുലിയാണ് സംസാരത്തിൽ അറിയാം. ഞാൻ എലി ഡിപ്രഷൻ വിറക്കും വിയർക്കും ട്ടെൻഷൻ
Vava❤
Avathaarakan poliii..👌👌👌👌🤝🤝🤝🤝
Randu perudeyum samsara ethra sathya sandamayathtum nishkalangamaya samsara...good
വാവ ok ഈ ബാബുവിനെ എന്ത് കണ്ടിട്ടാ പ്രോത്സാഹിപ്പിക്കുന്നത്
good interview
ഫ്രെയിം തന്നെ മല mountain ബാബു 💥😹😹😹
ഈ രണ്ട് പേർക്കും വേണ്ടി പ്രാർത്ഥിച്ചിരുന്നു 👍👍
Good newsmaker
Suresh and babu r real heroes, ithu avarudea second birth
Matrubhoomi usharavundu 👍👍
Keralas real true celebreties
ഒരുമാതിരി ഇന്റർവ്യൂ കാരൻ 🥲
രണ്ടാളും 👍👍
Vavayum babuvum ippo bombum🤩🤩🤩
Hi babu&vava chetta ❤️👍👍🙏🙏👍💥💥😍
രണ്ടു മുത്തുകൾ ❤❤❤❤
ബാബു ഏട്ടാ 😃
Love you Babu & Vava
Babuvine kannubol ente mone undu ente monnum ethupole pavamannu😀
Interview edukkunna ....aal super
ദൈവത്തിന്റെ രണ്ട് മാലാഖമാർ
വീട് വരെ കിട്ടാൻ പോവാണ്. 75ലക്ഷം രൂപയോളം വരെ ചിലവും. എന്റെ ബാബൂ
വാവ എത്ര ബഹുമാനത്തോടെയാണു ബാബുവിനൊട് പറയുന്നതു
Sureshaatan pandaaa poliyaaa❤❤❤🙏🏻🙏🏻 evanaraaaa babu🤔