കൂൺ തടത്തിൽ ഉണ്ടാകുന്ന പച്ച നിറം എന്താണ്..?? എങ്ങനെ പരിഹരിക്കാം..

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കൂൺ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആണ് നമ്മൾ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ഇതുവരെ ചിപ്പി കൂൺ, പാൽ കൂൺ എന്നിവ കൃഷി ചെയ്യുന്ന രീതികളും അവയ്ക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളും അതിനുള്ള പ്രതിവിധികളും ആയിട്ട് 8ഓളം വീഡിയോകൾ നമ്മൾ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.. ഇപ്പോൾ കമന്റ്‌ ബോക്സിൽ വരുന്നതും നമ്മളെ നേരിട്ട് വിളിച്ചു ചോദിക്കുന്നതും ആയിട്ടുള്ള ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി വീഡിയോകൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.. നമ്മുടെ പരിമിതമായ അനുഭവത്തിൽ നിന്നും മനസിലാക്കുന്ന കാര്യങ്ങൾ ആണ് നമ്മൾ എല്ലാവരുമായി പങ്കുവെക്കുന്നത്.. എല്ലാം ശരിയായി കൊള്ളണമെന്നില്ല.. വിമർശനങ്ങൾ സ്വാഗതാർഹമാണ്..
    കൂൺ കൃഷി മാത്രമല്ല അവയുടെ വിൽപ്പന, കൃഷിക്ക് ലഭ്യമായ സാമ്പത്തിക സഹായങ്ങൾ എന്നിവയും നമ്മൾ വീഡിയോ വഴി നിങ്ങളിൽ എത്തിച്ചിട്ടുണ്ട്
    കൂൺ കൃഷി മനസിലാക്കി കൊടുക്കാൻ സാധിച്ചാലും പലർക്കും നല്ല വിത്തുകൾ കിട്ടാനില്ല എന്ന് മനസിലാക്കിയത് കാരണം ആണ് വിത്തുകൾ നമ്മുടെ കയ്യിൽ ഉള്ള കാര്യം നമ്മൾ ആദ്യമായി വിഡിയോയിൽ കൂടി അറിയിക്കുന്നത്.. 2 വർഷം ആയി കേരളത്തിലും പുറത്തുമായി 500മേലെ ആളുകൾക്ക് വിത്ത് കോറിയർ ആയി അയച്ചു കൊടുത്തിട്ടുണ്ട്.. ഒരിക്കൽ പോലും നമ്മൾ വിത്ത് നൽകുന്നത് പരസ്യം ചെയ്തിട്ടില്ല.. നമ്മുടെ കൃഷിക്ക് ആവിശ്യമായി നിർമ്മിക്കുന്ന വിത്തുകൾ ആവിശ്യപ്പെടുന്നവർക്ക് കൊടുക്കുന്നു എന്നുമാത്രം.. സ്ഥിരമായി 50ഓളം പേർക്ക് മാത്രമേ നിലവിൽ എല്ലാ ആഴ്ചകളിലും വിത്ത് അയച്ചു കൊടുക്കുന്നുള്ളൂ..
    കൂൺ കൃഷിക്ക് ആവിശ്യമുള്ള എല്ലാ സഹായങ്ങളും നിർദേശങ്ങളും നമ്മളാൽ കഴിയും വിധം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്..
    രാഹുൽ : 9895912836
    പ്രജിത് :9745772969
    നമ്മൾ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ ലിങ്ക്കൾ ഇവിടെ കൊടുക്കുന്നു
    • ചിപ്പിക്കൂൺ കൃഷി എങ്ങന...
    • കൂൺ തടം വെക്കാൻ റൂം ശര...
    • കൂൺ കൃഷിയിലേക്ക് ഇറങ്ങ...
    • കൂൺ തടത്തിൽ ഉണ്ടാകുന്ന...
    • കൂൺ തടങ്ങളിൽ ഉണ്ടാകുന്...
    • കൂൺ പുര നിർമിക്കാൻ തയ്...
    • കൂൺ വില്പന നടത്തുമ്പോൾ...
    • കൂൺ കൃഷിയും, ലഭ്യമായ സ...
    • പാൽക്കൂൺ കൃഷി.. ചെയ്യേ...
    • #കൂൺ ബെഡിൽ കടുക് മണികള...
    #Mushroom cultivation
    #Mushroom seed
    #Kerala Mushroom
    #mushroom
    #mushrooms
    Mushroom Malayalam
    #കൂൺ കൃഷി
    #കൂൺ വിത്തുകൾ
    #കൂൺ
    #കൂണ്
    #കുമിൽ
    #agricultural
    #cultivation
    #malayalam
    #മലയാളം

ความคิดเห็น • 96

  • @sheelamanoj1835
    @sheelamanoj1835 3 ปีที่แล้ว +7

    രാഹുൽ, പ്രജിത് ഞാൻ ഷീല മനോജ്‌. ഞാൻ നിങ്ങളെ വിളിച്ചിരുന്നു. എന്റെ സംശയ ത്തിനുള്ള മറുപടി ഇതിൽ ഉണ്ട് വളരെ നന്ദിയുണ്ട് കേട്ടോ. അവതരണവും നന്നായിട്ടു ണ്ട്.

  • @muralicgnair7833
    @muralicgnair7833 3 ปีที่แล้ว +2

    ഇത് വരെ ക്കണ്ട ഏറ്റവും നല്ല വീഡിയോ ആണ് രാഹുലിൻ്റെത്.. നന്ദി.

  • @maheshkumarjagan5531
    @maheshkumarjagan5531 2 ปีที่แล้ว

    ഇങ്ങനെ വലിച്ചു നീട്ടി പറയാതെ വളരെ സിമ്പിൾ ആയി പെട്ടന്ന് പറഞ്ഞു തരു 👍

  • @kvsreeyesh8693
    @kvsreeyesh8693 4 ปีที่แล้ว +7

    Good presentation 👍 Keep it up

  • @preethaarjun2745
    @preethaarjun2745 4 ปีที่แล้ว +3

    നല്ല പ്ളസന്റ് നറേഷൻ..... കൺഗ്രാജ്സ് ബ്രദർ....വളരെ ഉപകാരപ്രമായി.....ശരിക്കും ഒരു യുദ്ധം തന്നെ വേണ്ടി വരും ഈ ട്രൈക്കോഡർമയോട് എന്ന് മനസ്സിലായി.....പ്രയോഗിച്ച് അഭിപ്രായമിടാം....താങ്ക്സ് ഫോർ ദ ഷെയറിംഗ്....

  • @geethanjaliok631
    @geethanjaliok631 3 ปีที่แล้ว +1

    ഹായ് രാഹുൽ വളരെ നന്നായിട്ടുണ്ട് ഇനിയും നല്ല നല്ല അറിവ് കൊടുക്കണം വെരി ഗുഡ്

  • @febinkjoy6704
    @febinkjoy6704 3 ปีที่แล้ว +1

    Ethanu vendathu. Anneshichu nadana video👍🏻👍🏻👍🏻

  • @serajiyanjiyan87
    @serajiyanjiyan87 3 ปีที่แล้ว +1

    Njn ithil thudakkakariyanu. Good information. Thank you brother

  • @shylutr3790
    @shylutr3790 4 ปีที่แล้ว +1

    Well presentation.... ഈ prblm ഞങ്ങൾക്കും ഉണ്ടായി

  • @shibupunnad3104
    @shibupunnad3104 4 ปีที่แล้ว +3

    Nice information.. thanq

  • @sinipratheesh1644
    @sinipratheesh1644 2 ปีที่แล้ว +2

    Chetta ente bedil white colour puzhukkal undakunnumdu pinne പൂപ്പലും ഉണ്ട് ഇപ്പോൾ പച്ച കളറും വരാൻ തുടങ്ങി എന്താണ് ചെയ്യേണ്ടത്

  • @remeshedathadan446
    @remeshedathadan446 4 ปีที่แล้ว +1

    Very Good information ഞാനും തുടക്കക്കാരനാ എനിക്ക് ഒരു 20 bed നശിച്ചു ആകെപ്പാടെ വട്ടായിപ്പോയി ഒറ്ററുമേ ഉള്ളൂ മാറ്റി വക്കാനും പറ്റാത്ത അവസ്ഥയായിപ്പോയി ഒരു കിലോയിൽ താഴെ വിളവ് എടുക്കുന്നbed കളും ഉണ്ട് പുതിയത് ഇട്ടത് ആണ് പെട്ടെന്ന് പച്ച വന്നത്

    • @Ashifknpy
      @Ashifknpy หลายเดือนก่อน

      പച്ച വന്ന ബെഡിൽ കുൺ ഉണ്ടാകുമോ എന്റെ എല്ലാ bedukalilum ഈ പച്ച കളർ ഉണ്ട്

  • @jishnum304
    @jishnum304 4 ปีที่แล้ว +3

    Nice information

  • @saneshcm3932
    @saneshcm3932 3 ปีที่แล้ว +2

    Thanks

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 ปีที่แล้ว +1

    Very clearly explained.Keep going

  • @umeshnellikunnu6693
    @umeshnellikunnu6693 3 ปีที่แล้ว +2

    Thanks bro

  • @magnifier2692
    @magnifier2692 3 ปีที่แล้ว +1

    Good narration. Congratulations.!

  • @sabarishkumar3196
    @sabarishkumar3196 3 ปีที่แล้ว +1

    Thank you for giving more information

  • @Ashifknpy
    @Ashifknpy หลายเดือนก่อน

    Pacha colour vannittund vella colourilulla puzhukkalum undu kurachu bhagathu vithu white colour maari brown colour aayu ipol 10 days aayi ee bedil ini mula varaan chancundo

  • @alijass492
    @alijass492 4 ปีที่แล้ว +1

    Good information, thanks

  • @arjunashoka1136
    @arjunashoka1136 3 ปีที่แล้ว +1

    Good presentation ❤️

  • @bencythomas932
    @bencythomas932 4 ปีที่แล้ว +1

    Thankuuu .egarly waiting new vedios

  • @shilpakuttipuram1550
    @shilpakuttipuram1550 3 ปีที่แล้ว +1

    Thanks.

  • @renjithaanu4277
    @renjithaanu4277 4 ปีที่แล้ว +2

    എന്റെ ഒരു 4 ബെഡ് ഇൽ പച്ച വന്നിരുന്നു ഞാൻ ആ ഭാഗം മുറിച്ചു കളഞ്ഞിട്ട് ആ ഭാഗത്തു ഡെറ്റോൾ തേച്ചു കൊടുത്തിട്ട് ഏറ്റവും താഴത്തെ ഉറി ആയി കെട്ടി തൂക്കിയിട്ടു..... ആ ബെഡുകളിൽ നിന്ന് എനിക്ക് ഒരു 500 ഗ്രാം വെച്ച് കിട്ടി.....

    • @shilpakuttipuram1550
      @shilpakuttipuram1550 4 ปีที่แล้ว +1

      എന്താണ് ടെക്ടോൽ? എവിടെ നിന്ന് കിട്ടും? ഉപയോഗിക്കേണ്ടത് എങ്ങനെ ആണ്? പറഞ്ഞു തരുമോ

    • @renjithaanu4277
      @renjithaanu4277 4 ปีที่แล้ว

      @@shilpakuttipuram1550 ഡെറ്റോൾ ആണ് ടെക്ടോൽ അല്ല.. . സ്പെല്ലിങ് മിസ്റ്റേക്ക് വന്നതാ

    • @monsoonmushrooms4599
      @monsoonmushrooms4599  4 ปีที่แล้ว +1

      Good.. പച്ച വന്നാൽ കൂൺ കിട്ടില്ല എന്ന് അർത്ഥമില്ല.. വിളവ് കുറയും.. മറ്റു ബെഡ്കളിലേക്കും പകരും അത് ശ്രദ്ധിക്കുക

    • @renjithaanu4277
      @renjithaanu4277 3 ปีที่แล้ว +1

      @@monsoonmushrooms4599 ok

  • @sruthim5186
    @sruthim5186 4 ปีที่แล้ว +2

    Well said broo.....😊

  • @prabhap.r1264
    @prabhap.r1264 3 ปีที่แล้ว +3

    Mukal bhagathu mathrame pacha vannittulloo... Innu morning aanu kaanunnath. Enthu cheyyan pattum.? 🙏

  • @BTS-wh6bg
    @BTS-wh6bg 3 ปีที่แล้ว +2

    👍👍

  • @kuttume8108
    @kuttume8108 4 ปีที่แล้ว +1

    Good information

  • @abhijithbhaskaran2319
    @abhijithbhaskaran2319 3 ปีที่แล้ว +1

    Good

  • @resmicc823
    @resmicc823 4 ปีที่แล้ว +1

    Krishibavanil ninnum koonkrishkku tharunna sevanagale kurich parayamo plzzz

    • @monsoonmushrooms4599
      @monsoonmushrooms4599  4 ปีที่แล้ว

      കാർഷിക കോളജ് കൾ വഴി കിട്ടാറുണ്ട്.. ഇപ്പൊ അവിടെയും ആളുകൾ ജോലിക്ക് കുറവായത് കാരണം ലഭ്യത കുറവാണ്

  • @SasiSasi-pc2vf
    @SasiSasi-pc2vf 3 ปีที่แล้ว +2

    Chettaa koonil dharalam Vella puzhukkal undaakunnu , eanthaanu parihaaram🙄

  • @sajithmambaram5464
    @sajithmambaram5464 4 ปีที่แล้ว +3

    👍👍👍

  • @MuhyidheenPookkattiri
    @MuhyidheenPookkattiri 4 ปีที่แล้ว +2

    Expect more

  • @ramachandrankvdeveekripa6968
    @ramachandrankvdeveekripa6968 2 ปีที่แล้ว

    Thanks RAHUL

  • @cutelittlebathool1349
    @cutelittlebathool1349 2 ปีที่แล้ว +1

    ഉറുമ്പിന്റെ ശല്യം എങ്ങനെ തടയും?

  • @dileept.s8125
    @dileept.s8125 4 ปีที่แล้ว +2

    Chemical (formalin, bavistin)ഉപയോഗിച്ച് വൈക്കോൽ അണുനശീകരണം ചെയ്യുന്നത് നല്ലരീതിയാണോ? കൂടുതൽ ദോഷം ചെയ്യുമോ?

  • @sumasuresh9522
    @sumasuresh9522 2 ปีที่แล้ว

    Njan bro ude video kandu milky mushroom cheythu. But mottu vannilla. Ethu vare. 1 week kazhinju casing cheythittu. Mazha ayathu kondano

  • @dhanyathankappan2888
    @dhanyathankappan2888 3 ปีที่แล้ว

    Vazha kachi nalla villavu kitumo

  • @raneeshranee3033
    @raneeshranee3033 4 ปีที่แล้ว +3

    👍

  • @achu8843
    @achu8843 3 ปีที่แล้ว +1

    ഞങ്ങൾ ചെയ്തിട്ട് 20 ദിവസമായി ഇതുവരെ മുളവന്നിട്ടില്ല.. ഇതുവരെ നനച്ചിട്ടില്ല.. ഈർപ്പം കുറച്ചു കൂടുതലായിരുന്നു

  • @rijunivedyam5530
    @rijunivedyam5530 2 ปีที่แล้ว +1

    👍🏻

  • @aryasworld1116
    @aryasworld1116 2 ปีที่แล้ว

    Koon budil yellow color varunnathu enthu kondu?

  • @dhanyathankappan2888
    @dhanyathankappan2888 3 ปีที่แล้ว +1

    Chakirichoril villavu kurayumo

  • @hridyadv3263
    @hridyadv3263 4 ปีที่แล้ว +1

    Spawn ayamo

  • @urgents5992
    @urgents5992 3 ปีที่แล้ว

    മെഷീൻ ഉപയോഗിച്ച് കൊയ്ത വൈക്കോൽ കൂൺ ഉണ്ടാക്കാൻ ഉപയോഗിക്കാമോ

  • @afsathpk1786
    @afsathpk1786 4 ปีที่แล้ว +2

    അണുവിമുക്തമാക്കിയ വൈകോല് വെയിലത്തിട്ട് ഉണക്കാൻ പറ്റുമോ?

  • @amalrosh1483
    @amalrosh1483 3 ปีที่แล้ว

    Is it successful in growing mushroom in cocopeat from the fertilizer shop

  • @saithalavisaitalavi5217
    @saithalavisaitalavi5217 ปีที่แล้ว +1

    Hi

  • @arjunashoka1136
    @arjunashoka1136 3 ปีที่แล้ว +1

    Chakiri choril cheyan patto

  • @raheemvaliyakathu3837
    @raheemvaliyakathu3837 3 ปีที่แล้ว +1

    എന്റെ പേര് റഹീം വലിയകത്തു 10വർഷമായി കുൺ കൃഷി ചെയ്യുന്നു തൃശൂർ ചേറ്റുവ യിലാണ്.

    • @monsoonmushrooms4599
      @monsoonmushrooms4599  3 ปีที่แล้ว

      👍👍👍❤️❤️❤️❤️

    • @vijim.v1166
      @vijim.v1166 2 ปีที่แล้ว

      @@monsoonmushrooms4599 njanvijianikuphonenumber

  • @vedamanthraa
    @vedamanthraa 2 ปีที่แล้ว

    🌹👌👌👌👌🌹

  • @akshaym1501
    @akshaym1501 4 ปีที่แล้ว

    Useful information for beginners

  • @bapputtymk8139
    @bapputtymk8139 2 ปีที่แล้ว

    വൈക്കോലിൽ നനവ് (ബെഡ് സെറ്റ് ചെയ്യുമ്പോൾ )അല്പം കുറഞ്ഞുപോയാൽ അത് വിളവിനെ എങ്ങിനെ ബാധിക്കും?
    എന്താണ് പരിഹാരം?

  • @ashikdas4031
    @ashikdas4031 3 ปีที่แล้ว +1

    കൂൺ ബെഡ് കെട്ടുമ്പോൾ ബെഡ് il കുമ്മായം വിതറുന്നത് നല്ലതാണോ? ഒരു video il അങ്ങിനെ കണ്ടിരുന്നു.

    • @monsoonmushrooms4599
      @monsoonmushrooms4599  3 ปีที่แล้ว +1

      അധികം ആയാൽ നശിച്ചു പോകും.. കുറച്ചു ഒക്കെ കുഴപ്പമില്ല

    • @ashikdas4031
      @ashikdas4031 3 ปีที่แล้ว +1

      @@monsoonmushrooms4599 thanks chetta

    • @cutelittlebathool1349
      @cutelittlebathool1349 2 ปีที่แล้ว

      എന്തിനാണ് കുമ്മായം വിതറുന്നത്?

  • @saraswathymuraleedharan8099
    @saraswathymuraleedharan8099 3 ปีที่แล้ว

    Bed ennu muthal nanachu thudanganam

  • @shanilck3525
    @shanilck3525 3 ปีที่แล้ว +1

    എലി ശല്യത്തിനു എന്ത് ചെയ്യും

    • @monsoonmushrooms4599
      @monsoonmushrooms4599  3 ปีที่แล้ว

      എലിക്കെണി വെക്കണം

    • @raheemvaliyakathu3837
      @raheemvaliyakathu3837 3 ปีที่แล้ว +1

      നെല്ല് പശയൊട്ടിച് കെണിയിൽ വെച്ചാൽ തീർച്ചയായും പിടിക്കാം

    • @monsoonmushrooms4599
      @monsoonmushrooms4599  3 ปีที่แล้ว

      @@raheemvaliyakathu3837 👍👍👍👍

  • @user-ev8oy8gn4g
    @user-ev8oy8gn4g 6 หลายเดือนก่อน

    അയ്യോ പോയീ എല്ലാം

  • @raheemvaliyakathu3837
    @raheemvaliyakathu3837 3 ปีที่แล้ว +2

    Thanks bro

  • @padmajaraghavan2095
    @padmajaraghavan2095 3 ปีที่แล้ว +2

    Thanks

  • @premanand1065
    @premanand1065 3 ปีที่แล้ว +1

    Thanks