Mushroom cultivation CORONAകാലത്ത് എങ്ങനെ വീട്ടിലിരുന്നു കൂൺ കൃഷിയിലൂടെ നല്ല വരുമാനം ഉണ്ടാക്കാം
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഒരു bed പോലും പോകാതെ കൂൺ കൃഷിയിൽ വിജയം കൊയ്യാം............?വൈക്കോൽ മുക്കി വയ്ക്കുന്ന വെള്ളത്തിൽ 100ലിറ്ററിന് 70ml ഫോർമാലിനും 10grm ബാവസ്റ്റിൻ അല്ലെങ്കിൽ 10grm മെഗാസ്റ്റിൻ എന്നിവ ചേർക്കേണ്ടതാണ്.
ഓർഗാനിക്കായിട്ടാണ് ചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ
12മണിക്കൂർ വെറും വെള്ളത്തിൽ കുതിർത്ത വൈക്കോൽ 1 1/2(ഒന്നര )മണിക്കൂർ ആവി കയറ്റേണ്ടതാണ്.
Part 2 LINK 👇
• ഒരു ബെഡ്ഡുപോലും പോകാതെ...
Very very good informative and sincere presentation. Keep it up.
സർ
ഹൃദ്യമായ വിവരണത്തിന് നന്ദി
Aathmarthamaya avatharanam .
അടിപൊളി വിഡിയോ ചാട്ടാ
Super👍
Uri kettunna video edane
Thankyou sir
Good information sir
Sir nta Vevaranam Valara Eshttamaye Thank you Sir
താങ്കളുടെ സഹകരണത്തിനും വളരെ നന്ദി...
Very Good Thanks
Thank you...
സാർ എവിടുത്തെ കൂൺ കൃഷി ക്കാരൻ ആണ്.
കച്ചി സ്റ്ററിലയസ് ചെയ്യാതെ എങ്ങനെ കൂൺ തടം ഉണ്ടാക്കും
❤️❤️Good
ഇത്തൾ ഇട്ട് അണുവിമുക്തം ആക്കാൻ പറ്റുമോ
Thank you sir very useful information
സൂപ്പർ ആണ് sar ഇതുപോലെ നന്നായി ആരും തന്നെ പറഞ്ഞിട്ടില്ല thanku... ഷെഡ് നിർമാണം ഒന്നുകൂടി വിശതീ കരിക്കുമോ sir..
6282125213 ഈ നമ്പറിൽ വിളിച്ചാൽ മതി
Good video
Iam from tvm
Seeds evdann kittumm
പാപ്പനംകോട് ബുള്ളറ്റിന്റെ ഷോറൂമിന് സമീപം കൂൺപുരയിൽ കിട്ടും..
നല്ല ഇൻഫർമേഷൻ
Good
Chekere chorel cheyyamo
Please. Chemical venda. Organic ayittu padhippichu kodukkanam
Sir oru bed kond etra mushroom labikkum
👍
🤗
👍👍
Hi
Thank you for your valuable support.
Young buds dry aguvanu athinu enthanu seiyendathu
Cocopeat use cheyyamo
Vykkol sterile cheyyano
വൈക്കോൽ sterile ചെയ്യണം, അത് വിഡിയോയിൽ പറയാൻ മറന്നു.. ക്ഷമിക്കണം.. ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്.
Cocopeat use ചെയ്യുമ്പോൾ റിസൾട്ട് വളരെ കുറവാണ്. റബ്ബറിന്റെ അറക്കപ്പൊടി നല്ലതാണ്. My No. 6282125213
Sreekumar. Sir A great helpful video നല്ല വിത്ത് എവിടെ കിട്ടും address ഒന്ന് തരുമോ അങ്ങയുടെ വിഢിയോ വളരെ ഉപകാരപ്രദമാൺ ഒന്ന് പരിക്ഷിച്ചു നോക്കാനാണു 1
I am from ekm.. Seeds evide kittum
Seeds കുമരകം KVK യിൽ കിട്ടും
വിത്ത് വേണമെങ്കിൽ ഞാൻ അയച്ച് tharam
@divya Krishnan yes. Seeds venam engil number thannal madhi
Seeds ini venengil reply pls
Oru pack nte rate ethrayanu
You can call me (6282125213)this number.
Karikilayil chayan pattumo
ഞാൻ ചെയ്തിട്ടില്ല..
വാഴപ്പോളയിൽ ചെയ്യാം.
chetta Kottayathu kituvoo.. ithinte Vitthu.?
Kumarakom KVK യിൽ കിട്ടും.. വൈക്കോൽ STERILISE ചെയ്യേണ്ട വിധം
Discription ബോക്സിലുണ്ട്.
വിത്ത് വേണമെങ്കിൽ ഞാൻ. അയച്ച് തരാം
Njn courier ayach tharaam
@@Dr_Zoe_ എന്താ വില ? എനിക്കാവശ്യമുണ്ട് 9048888866
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. കൂൺ ചെയ്യുന്നുണ്ട്. പക്ഷേ കുറെ ബെഡുകൾ കേട് വന്നു. പുഴുങ്ങിയാണ് വൈക്കോൽ ഉണക്കാറ്. വേറെ ഏതെങ്കിലും വഴി ഉണ്ടോ എന്ന് നോക്കിയപ്പോഴാണ് ഈ വീഡിയോ കണ്ടത്. അണുനാശീകരണം നടത്തിയിട്ട് വീണ്ടും വൈക്കോൽ പുഴുങ്ങി എടുത്താൽ കുഴപ്പമുണ്ടോ
നിങ്ങളൊന്നു വിളിക്കുകയാണെങ്കിൽ ഞാൻ വിശദമായി പറയാം.. Mob.6282125213
@@ourworldbyjivi.k.prabhakar2587 .
ഷെഡ് നിർമ്മിക്കുന്ന രീതി വിശദമാക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
Ok thank you😄
അമിത വണ്ണം, കുടവയർ, ഷുഗർ, കൊളസ്‌ട്രോൾ, വെരികോസ് വെയിൻ, സോറിയാസിസ്, മൈഗ്രൻ, തൈറോയ്ഡ്,kidney stone, etc തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾക്കുള്ള 100%നാച്ചുറൽ ആയുർവേദ പ്രോഡക്റ്റ്, നോ സൈഡ് എഫക്ട്, കേന്ദ്ര ഗവണ്മെന്റിന്റെ ആയുഷ് ഡിപ്പാർട്മെന്റ് പ്രീമിയം സെർട്ടിഫൈഡ് പ്രോഡക്റ്റ് ഇൻഷുറൻസ് പരിരക്ഷ ഒരു കോടി രൂപ
For more details or Terminal
Please watspp me
8078170395
വാട്ട്സ്ആപ്പ് നമ്പർ
9447754398
@@ourworldbyjivi.k.prabhakar2587 unangiya karikilayil chayan pattumo
sterilisation video undo
Part 4 കണ്ടാൽ മതി
Kachiyil ulla Nellu kalayanam ennu undo ??
അത് നമ്മൾ 12 to 16 മണിക്കൂർ sterilice ചെയ്യാൻ വെള്ളത്തിലിടുമ്പോൾ പൊക്കോളും. ഒരുപാട് നെല്ല് കാണുകയാണെങ്കിൽ കളയുന്നത് ഉത്തമമാണ്.
Thanks for support ❤
John Pius
സർ കൂൺ വിത്തിന്റെ കാലാവധി എത്ര നാളാണ്
15 ദിവസത്തിനകം ബെഡ്ഡ് ചെയ്യുന്നതാണ് നല്ലത്.
@@ourworldbyjivi.k.prabhakar2587 Thank you sir
Vithu ethra divasm vare vaikam nalla vithu evde kittum
Njnn ayach tharaam...
Sir e shed paniyan ethra roopa aakum??
നമ്മൾ എത്ര ബെഡ്ഡു ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നതനുസരിച്ചാണ് ഷെഡ്ഡ് ചെയ്യേണ്ടത്..
നിങ്ങളൊന്നു വിളിക്കുകയാണെങ്കിൽ കുറച്ച് കാര്യങ്ങൾ പറഞ്ഞു തരാം..
Bedil pacha colour vannal enth cheyyanam
പച്ച കളർ വന്നാൽ എത്രയും പെട്ടെന്ന്
ആ ബെഡ് മാറ്റിയേക്കുക..
അത് ബെഡ് കേടാകുന്നതിന്റെ ലക്ഷണമാണ്
പിന്നെ 16 മണിക്കൂർ വൈക്കോൽ കുതിർത്താൻ ഉപയോഗിക്കുന്ന വെള്ളത്തിൽ
100ലിറ്റർ വെള്ളത്തിന് 70ml ഫോർമാലിനും
30grm ബാവസ്റ്റിനും എന്ന തോതിൽ ചേർക്കേണ്ടതാണ്. ഇത് ഞാൻ വീഡിയോയിൽ പറയാൻ മറന്നു.. ക്ഷമിക്കണം
Mob. 6282125213
@@ourworldbyjivi.k.prabhakar2587 Thanks
ഇതുപോലെ ചെയ്താൽ മറ്റു fungas കളും കാണും.വയ്കോൽ തിളപ്പിച്ചെടുക്കുക എന്നത് വളരെ പ്രധാനമാണ്.
100ലിറ്റർ വെള്ളത്തിൽ 70മില്ലി ഫോർമാലിനും 30ഗ്രാം ബാവസ്റ്റിനോ മെഗാസ്റ്റിനോ ചേർത്തലും മതി
@@ourworldbyjivi.k.prabhakar2587 100 litre വെള്ളത്തിൽ 50 ml formaline and 7 to 10 g Bavistine മതി.
Vellathil onnum edande
Discription ബോക്സിൽ ഉണ്ട്.
വൈകോൽ അണുവിമുക്തമാക്കാൻ Dettol ഉപയോഗിക്കാൻ പറ്റുമോ?
പറ്റില്ല
വൈകോൽ പുഴുങ്ങേണ്ടേ
Sterilize ചെയ്താലും മതി...
Discription box.. ൽ ഉണ്ട്..
ഈ ഫോർ മാലിൻ എവിടെകിട്ടു൦
Chemical വിൽക്കുന്ന കടകളിൽ അന്വേഷിച്ചാൽ മതി..
Ith evidaya sthalam.
ഇടുക്കി ജില്ലയിൽ പൂപ്പാറ
@@ourworldbyjivi.k.prabhakar2587 jnan thodupuzha anu.avide vannu kanan പറ്റുമോ .കൂൺ വിത്ത് ഉണ്ടക്കുന്നുണ്ടോ
എന്റെ നമ്പറിൽ വിളിച്ചാൽ മതി..
വിത്ത് ഞാൻ ഉണ്ടാക്കുന്നില്ല.. KVK കുമരകത്തുനിന്ന് എടുക്കുന്നതാണ്...
@@padmajamurali8576 കൂൺ വിത്ത് venemengil number thannal madhi
വൈക്കോൽ അണുവിമുക്തമാക്കണ്ടേ??
Discription ബോക്സിൽ നോക്കിയാൽ മതി... അല്ലെങ്കിൽ ഇതിന്റെ രണ്ടാം ഭാഗം ഒന്നു കണ്ടുനോക്കൂ...
Thank you for your valuable support..
Sir, ഫോർമാലിൻ, പൊട്ടാസ്യം പെർമാംഗ്നേറ്റ് പ്ളാസ്റ്റിക് മൺപാത്രത്തിൽ മാത്രമെ എടുക്കാൻ പറ്റുക ഉള്ളോ. മറ്റ് ഏതൊക്കെ ഉപയോഗിക്കാൻ പറ്റും.
എന്റെ നാലാമത്തെ പാർട്ട് കണ്ടാമതി
വൈകോൽ അണു നശികരണം ചെയ്യാൻ 12 മണിക്കൂർ വെള്ളത്തിൽ കുതിർത്താൽ മതിയോ. Sir
12 മുതൽ 16 മണിക്കൂർ വരെ..
Sterilise എങ്ങനെയാണെന്ന് discription box - ൽ ഉണ്ട്.
അല്ലെങ്കിൽ 2'nd പാർട്ടിൽ ഉണ്ട്
ഇതെന്താ വൈക്കോൽ അണുവിമുക്തമാക്കാത്തത് ഇത് പോലെ ചെയ്താൽ ആകെ. കൊളമാവും
അത് പറയാൻ വിട്ടുപോയതാണ്
കൂൺ കൃഷിക്കുള്ള വിത്ത് എവിടുന്നാണ് കിട്ടുക പറയാമോ
You can call me (6282125213) this number.
വിത്ത് ഞാൻ അയച്ച് tharam
വിത്ത് തരുമോ
വിത്ത് ഉൽപ്പാദിപ്പിക്കുന്നില്ല
വേനൽ കാലത്ത് നനച്ചുകൊടുക്കേണ്ടതല്ലേ?
പ്ലാസ്റ്റിക് കവർ കീറി കളയാതിരുന്നാൽ നനച്ചില്ലേലും കുഴപ്പമില്ല
ബെഡിന്റെ പുറത്തു വെള്ളം സ്പ്രേ ചെയ്താൽ മതി
വൈക്കോൽ 16മണിക്കൂർ കുതിർത്താൻ എടുക്കുന്ന വെള്ളത്തിൽ, അതായത് 100ലിറ്റർ വെള്ളത്തിന് 70മില്ലി ഫോർമാലിനും 30ഗ്രാം ബാവസ്റ്റിനോ അല്ലെങ്കിൽ മെഗാസ്റ്റിനോ ചേർക്കേണ്ടതാണ്. ഇത് വിഡിയോയിൽ പറയാൻ മറന്നു... ക്ഷമിക്കണം.
ഫോർമാലിൻ വലിയ കെമിക്കലല്ലേ ?
പക്ഷെ അതീ പറഞ്ഞിരിക്കുന്ന അളവിലാണെങ്കിൽ ദോഷമില്ല..
കൂൺ വിത്ത് വേണ്ടവർ msg അയക്കുക
@@muhammedpasha5498 inn vilikaam
wanted 9048 88 88 66
ഇങ്ങനെ പൊട്ടത്തരം പറയല്ലേ സാറെ
താങ്കൾ ആ Discription box ഒന്ന് നോക്കൂ..
Thanks sir
Good
Vithu ethra divasm vare vaikam nalla vithu evde kittum
നല്ല വിത്ത് കുമരകം KVK യിൽ കിട്ടും
പിന്നെ എത്ര ദിവസംവരെ വെക്കണം എന്ന് ചോദിച്ചത് മനസ്സിലായില്ല. വിത്ത് വാങ്ങുമ്പോൾ അവരോട് ചോദിച്ചാൽ ആ വിത്ത് ഇടാ റായതാണെങ്കിൽ അവർ പറയും.