Raga Journey-AARABHI |രാഗം മനസ്സിലാക്കാം Learn Raga| Music tips | How to understand Raga lessons | |

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025
  • เพลง

ความคิดเห็น • 335

  • @kokilaharidas835
    @kokilaharidas835 ปีที่แล้ว +2

    അസ്സലായിട്ടുണ്ട് , ഭഗവാൻ കനിഞ്ഞനുഺഗഹിച്ച ജന്മം, എല്ലാവിധ ആശംസകളും ❤

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thank you 😊

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 ปีที่แล้ว +1

    ഈ രാഗത്തെ കുറിച് വിശദീകരിച്ചിൽ നന്നായിരിക്കും❤

  • @anitharamachandran4250
    @anitharamachandran4250 ปีที่แล้ว +11

    ഈ രാഗത്തിന്റ മനോഹാരിത കൊണ്ടാവും ഈ പാട്ടുകളൊക്ക ഇത്ര അവിസ്മരണീയമായത് 🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Valare sariyaanu🙏😊

  • @DeepthiSoman-ht4zt
    @DeepthiSoman-ht4zt ปีที่แล้ว +3

    അതിമനോഹരമായി പാടുന്നു രണ്ടുപേരും...❤

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      🙏🙏😇❤️❤️

  • @പ്രകൃതി-ഭ9ള
    @പ്രകൃതി-ഭ9ള ปีที่แล้ว

    ഗൂരുവായൂരപ്പന്റെ കഥ കെട്ടിട്ടാണ് നിങ്ങളുടെ ഒരുകോടി കണ്ടത... ഗൂരുവായൂരപ്പന്റെ അനുഗ്രെഹം എന്നും ഉണ്ടാവട്ടെ.. ഇനിയും ഗൂരുവായൂരിൽ ശാന്തി കാരനായി ജോലി കിട്ടട്ടെ... എന്റെ ഉണ്ണിക്കണ്ണന്റെ കുസൃതി കൾ അനുഭവിക്കാൻ യോഗമുണ്ടാവട്ടെ..

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Hare Krishnaa🙏🙏🙏😊😍സന്തോഷം

  • @balanv4655
    @balanv4655 ปีที่แล้ว +1

    🙏 All the very best 🙏

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thanku🙏😊

  • @lekhakrishnan23
    @lekhakrishnan23 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ രണ്ട് പേരും വളരെ നന്നായി പാടി 🙏 കണ്ണന്റെ അനുഗ്രഹം 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏❤️🙏

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thank you 😊

  • @gopakumar525
    @gopakumar525 ปีที่แล้ว +1

    നമസ്തേ പാട്ടുകൾ സൂപ്പർ ആയിരുന്നു കുഞ്ഞു വാവ സുഖമായിരിക്കുന്നുവോ ഞങ്ങൾ കുടുംബത്തോടെ ഗുരുവായൂരപ്പൻ്റെ ഭക്തരാണ് കേട്ടോ നന്ദി നമസ്കാരം🙏🙏🙏🙏🙏❤❤❤❤❤

  • @krishnakumari4354
    @krishnakumari4354 ปีที่แล้ว +1

    രണ്ടാളും ചേർന്ന് ഇത്തിരി നേരം കൊണ്ട് സംഗീതത്തിൻ്റെ മാസ്മര ലോകത്തെത്തിച്ചും ഹൃദ്യമായി❤❤❤❤.....

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      😊🙏❤️

  • @sreedevi2651
    @sreedevi2651 ปีที่แล้ว +3

    നൊസ്റ്റാൾജിക് ഫീൽ 👌👌🥰 അനൂപ്ശങ്കറിന്റെ വീഡിയോ കണ്ടിരുന്നു.സൂപ്പറായിരുന്നു ട്ടോ. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം.🙏🏻❤️

  • @aswathyraj5166
    @aswathyraj5166 ปีที่แล้ว

    രണ്ടു പേരുടെയും വോയ്സ് സൂപ്പർ.അമ്മു paranja video കണ്ടിരുന്നു അനൂപ് ശങ്കർ .എനിക്ക് ഇഷ്ടമുള്ള സിംഗർ ആണ് അദ്ദേഹം

  • @meenakumarivg4715
    @meenakumarivg4715 ปีที่แล้ว +1

    ഇടക്കിടെ ഇതുപോലെ വരണേ🙏Supperrr 👌 പറയാൻ വാക്കുകളില്ല❤ കുഞ്ഞു മണിക്ക്🥰🧡

  • @sujathaneelakantan157
    @sujathaneelakantan157 ปีที่แล้ว +1

    ഈ രാഗത്തെക്കുറിച്ച് അറിയാൻ പറ്റിയതിൽ സന്തോഷം രണ്ട് പേർക്കും അനുമോദനങ്ങൾ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണാ

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      സന്തോഷം 😊🙏❤️

  • @ramanimaruthur4264
    @ramanimaruthur4264 ปีที่แล้ว +1

    എല്ലാം സൂപ്പർബ് ആണ്. അതി സുന്ദരമായി പാടി ❤😍🙏

  • @shajilacshajila4072
    @shajilacshajila4072 ปีที่แล้ว +1

    🙏🙏🙏krishnaaa

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว +1

      ❤️😍😊

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj ปีที่แล้ว +1

    Super.randuperum adipoli.thirumeniyude samsaram adipoliyanu.thirumenikku shesham 2 melsanthimar vannenkilum ante manasil eppozhum melsanthiyude roopam thirumeniyudethanu

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว

    ഹരേ കൃഷ്ണാ, പാട്ടു കേട്ട് മതിയായില്ല, ഒരുപാടിഷ്ടമായി 🙏🏻🙏🏻

  • @delipdaas6226
    @delipdaas6226 ปีที่แล้ว +1

    മനോഹരം രണ്ടാളും നന്നായി പാടി.
    നിറഞ്ഞ മനസോടെ ആശംസകൾ ......LATHA & DILEEP DAS -EKM🙏👌🌹

  • @indirakadampatta727
    @indirakadampatta727 ปีที่แล้ว

    വളരെ രസകരം ആരഭി കേൾക്കാൻ നല്ല സുഖം ആശംസകൾ

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Santosham🙏😊

  • @ushasasidharan3460
    @ushasasidharan3460 ปีที่แล้ว

    Dr. രണ്ടാളും മനോഹരമായി പാടി
    സന്തോഷമായി

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Santosham😊🙏

  • @yogyan79
    @yogyan79 ปีที่แล้ว +1

    നന്നായിട്ടുണ്ട്❤❤❤

  • @sindhusathyan1166
    @sindhusathyan1166 ปีที่แล้ว +1

    എന്ത് രസം രണ്ടുപേരും പാടുന്നത് കേൾക്കാൻ 🌹

  • @bijisuresh2609
    @bijisuresh2609 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🌹🙏🌹🙏🌹🙏 ഹൃദ്യം മധുരം മനോഹരം 🙏❤️❤️❤️🙏 അഭിനന്ദനങ്ങൾ ഹൃദയം,മനസ്സും,വയറും നിറഞ്ഞു.വന്ദിക്കുന്നു.🙏❤️🙏🥰😘🙏

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Hare Krishna🙏😊😍

  • @rajithababuraj1772
    @rajithababuraj1772 ปีที่แล้ว

    വളരെ നന്നായിരുന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @nandinivenugopal2228
    @nandinivenugopal2228 ปีที่แล้ว +1

    ഹരി: ഓം നമസ്തേ തിരുമേനീ🙏❤നമസ്തേ മാനസിജീ🙏❤ രാവിലെത്തന്നെ നല്ലൊരു സംഗീത വിരുന്ന് തന്നതിൽ ഗുരുവായൂരപ്പനോടും നിങ്ങൾ രണ്ടാളോടും ഹൃദയം നിറഞ്ഞ നന്ദി, സന്തോഷം, പ്രണാമം 😇😍🙏🙏🙏 കുഞ്ഞുമണിക്ക് 🥰🥰

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Namasthe🙏🙏സന്തോഷം 😊😊❤️

  • @vijayakumaria4182
    @vijayakumaria4182 ปีที่แล้ว +1

    കലക്കി

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      ammee 🥰🥰

  • @jayasria5997
    @jayasria5997 ปีที่แล้ว

    Sooper..ayitund..to..padunnathu..kelkan..eppozhum. .bhagavante..anugraham..undavum..bhagavane saranam...🙏🏻🙏🏻🙏🏻❤️❤️❤️

  • @aryasivadas2484
    @aryasivadas2484 ปีที่แล้ว

    ഹരേ കൃഷ്ണാ 💙🙏
    ഞാൻ ആദ്യായിട്ട് ഈ ചാനൽ കാണുന്നത് രാഗങ്ങൾ ഇതൊക്കെ എന്ന് മനസിലാക്കാൻ യൂട്യൂബിൽ search ചെയ്തപ്പോൾ കിട്ടിയതാണ്... 🥰 അങ്ങനെ ആണ് ബാക്കി വീഡിയോസ് ഒക്കെ കാണുന്നെ അന്ന് റഷ്യൽ ആയിരുന്നല്ലോ 😊😊 ini ബാക്കി എല്ലാ രാഗങ്ങളെ പറ്റിയും വീഡിയോ ഇടണേ ഇടക്ക് 😊❤️❤️🙏

  • @sobhavenugopal1863
    @sobhavenugopal1863 ปีที่แล้ว +1

    ഹരേ കൃഷ്ണ വളരെ വളരെ ഭംഗിയായിരിക്കുന്നു. അതിമനോഹരമായ വീഡിയോ... എന്തു രസമാകേൾക്കാത്തിരി സന്തോഷം. ഒരു പാട് ഒരു പാട് സ്നേഹം.❤❤❤❤❤❤❤

  • @muralidharankandankumarath5649
    @muralidharankandankumarath5649 ปีที่แล้ว

    Hare Krishna. Nice singing by both of you. Congratulations. God bless you always. Best wishes. Narayana Narayana Narayana

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thanku🙏Hare Krishna

  • @sunilnair8605
    @sunilnair8605 ปีที่แล้ว

    Nanni Thirumeni and Doctor..🙏🏾🙏🏾

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      ❤️❤️🙏🙏😊😇

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏 അപ്പുവും അമ്മുവും കൂടി അവതരിപ്പിച്ച ആരഭി രാഗത്തിൽ ഉള്ള പാട്ടുകൾ വളരെ നന്നായിരുന്നു. 👍 ഭഗവാൻ രണ്ടു പേർക്കും കനിഞ്ഞു നൽകിയ ഈ ശബ്ദമാധുര്യം ഇങ്ങനെ അനുസ്യൂതം ഒഴുകി കൊണ്ടിരിക്കട്ടെ ❤️. അനൂപ് ശങ്കറിന്റെ താരാട്ട് video കണ്ടു. കണ്ണു നിറഞ്ഞു. Super 👍. കുഞ്ഞുമണി മിടുക്കിയായി ഇരിക്കുന്നില്ലേ. എല്ലാവരുടെ കൂടെയും കണ്ണൻ എപ്പോഴും ഉണ്ടാവട്ടെ 🙏🥰.

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว +1

      വളരെ വളരേ സന്തോഷം 😊😊❤️😊🙏

    • @geethakrishnakumar4662
      @geethakrishnakumar4662 ปีที่แล้ว +1

      രണ്ടു പേരുടെയും ആലാപനം വളരെ നന്നായിട്ടുണ്ട്.താരാട്ടു പാട്ടിൻറെ video അസ്സലായിരുന്നു❤❤. കുഞ്ഞുമണിക്കു സുഖല്ലേ. Convey my regards to all

  • @prameelajan4779
    @prameelajan4779 ปีที่แล้ว

    Engane pady happyayt jeevikan bhagavan anugrahikkatte 🙏🙏

  • @athulpnath28
    @athulpnath28 ปีที่แล้ว +1

    ഹരേ കൃഷ്ണ
    രണ്ടുപേരുടെയും voice ഒരു രക്ഷയും ഇല്ല👌.
    Back ഇൽ കണ്ണന്റെ ഓടക്കുഴൽ എവിടെ😊.

  • @pushpamenon143
    @pushpamenon143 ปีที่แล้ว

    ❤ Krishna Guruvayoorappa Sharanam.Always waiting

  • @premamenon7927
    @premamenon7927 ปีที่แล้ว

    Very nice...Guruvayurappan anugrahikkatte

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Hare Krishnaa😊😊🙏

  • @ushasambath2115
    @ushasambath2115 ปีที่แล้ว

    നന്നായി പാടി കേൾക്കാൻ നല്ല രസമുണ്ട്

  • @beenaanand8267
    @beenaanand8267 ปีที่แล้ว +1

    രണ്ടു പേരും നന്നായി പാടുന്നുണ്ട് 👏👏👏👏👏👌👌👌👌🥰🥰

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thank you 😊

  • @sindhuuthaman2570
    @sindhuuthaman2570 ปีที่แล้ว

    Hare Krishnna 🙏 randuperum valare nannayi padito. Eniku ithoke kelkanum ariyanum valare ishtamanu.

  • @sreejaudayan8366
    @sreejaudayan8366 ปีที่แล้ว +3

    രണ്ടു പേരും നന്നായി പാടുന്നുണ്ട് ❤God bless you

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      😍❤️🙏

  • @sulajaet7587
    @sulajaet7587 ปีที่แล้ว

    അടിപൊളി 🎉🎉

  • @RemaElayath
    @RemaElayath ปีที่แล้ว

    മനോഹരമായ രാഗവും പാട്ടുകളും. നന്നായിട്ടുണ്ട്. വീഡിയോ ഒത്തിരി ഇഷ്ടം ആയി ട്ടോ. നല്ല നല്ല പാട്ടുകൾ ഓർമ്മിപ്പിച്ചതിനു പ്രത്യെകം സ്നേഹത്തോടെ. കണ്ണൻ എല്ലാ നന്മകളും നൽകട്ടെ. സുമേധ molkkum♥️

  • @jagadaradhakrishnan2223
    @jagadaradhakrishnan2223 ปีที่แล้ว

    Harae Rama Harae Rama Rama Rama Harae Harae Harae Krishna Harae Krishna Krishna Krishna Harae Harae 🙏🙏🙏🙏🙏🙏🙏

  • @sajithsajith2958
    @sajithsajith2958 ปีที่แล้ว

    ❤ ഇഷ്ട്ടം ആണ് ഒരുപാട് ഒരുപാട്. ❤❤❤

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      ❤️❤️😍😍

  • @pvlaks
    @pvlaks ปีที่แล้ว +2

    വളരെ ഹൃദ്യമായി അവതരിപ്പിച്ചു❤രണ്ടുപേരും നന്നായി പാടി❤എല്ലാ ഭാവുകങ്ങളും🙏🙏

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thank you 😊

  • @abhijithmk7294
    @abhijithmk7294 ปีที่แล้ว +1

    😍😍

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว +1

      ❤️😊

    • @abhijithmk7294
      @abhijithmk7294 ปีที่แล้ว

      രണ്ടാളുടെയും voice super ആണ് ♥️

  • @geetharajeev6088
    @geetharajeev6088 ปีที่แล้ว

    കൃഷ്ണാ ❤️❤️❤️

  • @vidshorts2760
    @vidshorts2760 ปีที่แล้ว

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      🙏🙏🙏🙏

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว

    😊 Orupade santhosam raga journey ❤Arabhi ...Re re sreeramchandra reghu vamsa thilaka raghavendra...
    Hare Krishna ♥️🙏
    Thanks bro n sis😊❤.

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      😊❤️❤️😍👍

  • @archanaanil8572
    @archanaanil8572 ปีที่แล้ว

    Orupadu santhosham... Hare Krishnaa.... 🙏🏻🙏🏻🙏🏻🙏🏻

  • @KrishnaGuruvayurappa
    @KrishnaGuruvayurappa ปีที่แล้ว

    Hare Krishna 🙏🙏🙏🙏 valere nannayi padi randu perum

  • @sreedevip1101
    @sreedevip1101 ปีที่แล้ว

    Hare Krishna Pranamam 🙏🙏🙏super 👍👍👍

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว

    ഹരേകൃഷ്ണാ സൂപ്പർ🙏🙏🙏🙏🙏♥️♥️🌹🌹

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      thanku 🙏😊

  • @indudasan961
    @indudasan961 ปีที่แล้ว

    നന്നായിട്ടുണ്ട് അപ്പു ഏട്ടാ, ചേച്ചി

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      thanku 😊😍

  • @sreekumarikg853
    @sreekumarikg853 ปีที่แล้ว

    Randuperum nannaittu paadi. Hare krishnaa 🙏🙏🙏

  • @vijithvijayan63
    @vijithvijayan63 ปีที่แล้ว

    Awesome 🙏

  • @meenapurushothaman9137
    @meenapurushothaman9137 ปีที่แล้ว +1

    Thank you 🙏🙏🙏💕💕💕

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      😍❤️😊

  • @premamohan8859
    @premamohan8859 ปีที่แล้ว

    Hare krishna guruvayurappa narayana🙏🙏🙏🙏🙏🙏🙏

  • @parvathynarayanan7893
    @parvathynarayanan7893 ปีที่แล้ว

    Really enjoyed listening..thanks a lot😊

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thanks for listening😍❤️

  • @bindugokul7616
    @bindugokul7616 ปีที่แล้ว +1

    Blessed voice and superb rendering 👌👌👍😍😍.. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏❤️❤️

  • @vasanpk3404
    @vasanpk3404 ปีที่แล้ว

    Very interesting to see both of you.

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว +1

      Glad you enjoyed it!😊

  • @ushasasidharan3460
    @ushasasidharan3460 ปีที่แล้ว

    നമസ്തേ🙏🙏🙏🙏

  • @ushajayakumar556
    @ushajayakumar556 ปีที่แล้ว

    Nice, really enjoyef👍

  • @naliniradhakrishnan3824
    @naliniradhakrishnan3824 ปีที่แล้ว

    സൂപ്പർ

  • @Nithyajk
    @Nithyajk ปีที่แล้ว

    Manoharam...randuperum❤❤❤🎉🎉

  • @premanarayan.8653
    @premanarayan.8653 ปีที่แล้ว

    Super. Blessed family. 🙏❤
    Great.
    Nanmakal nerunnu.
    Okeyum kaanaarund.
    Valarey ishtaanu.
    👏🌷🌷🌷🙏🙏🙏❤❤❤

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      valare santosham 😊🙏

  • @divyanair5560
    @divyanair5560 ปีที่แล้ว

    Beautiful song raduperum super 🥰🥰♥️♥️🙏🙏🙏

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      thanku 😊❤️❤️

  • @rajalekshmynt5763
    @rajalekshmynt5763 ปีที่แล้ว +1

    Beautiful song and singers. Great performance

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thanku❤️❤️

  • @pallavibipin3043
    @pallavibipin3043 ปีที่แล้ว

    Both of you are having a blessed voice... guruvayoorappante. Anugraham eppozhum undakatte..randalkum

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      😊😊🙏🙏സന്തോഷം

  • @satheemeenakshi7984
    @satheemeenakshi7984 ปีที่แล้ว

    സൂപ്പർ... മനോഹരം 🙏🏻❤️❤️🙏🏻

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thank you 😊

  • @anirudhdharmendra3173
    @anirudhdharmendra3173 ปีที่แล้ว +1

    Very nice👍👍 Aarabhi is one of my favorite raaga...

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      ❤❤😊😊

  • @Preethapradeep21
    @Preethapradeep21 ปีที่แล้ว

    Hare krishna🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelakshmisudha
    @sreelakshmisudha ปีที่แล้ว

    Endhoru rasanu kelkan❤👌

  • @keerthanarajeevp5615
    @keerthanarajeevp5615 ปีที่แล้ว

    Hare Krishna......you are really one of the luckiest persons in this world....as u being mother of our guruvayoorappan for 6 months...what else is required more in life.....ente krishna❤...and Ettan charthiya kore puthiya alangarangal usually one day before njan swapnam kaanuvaayirunnu...for a week throughout...idk how...I believe in that supreme power a lot..

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว +1

      Hare Krishna🙏😊soo happy to hear

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk ปีที่แล้ว

    ഹരേ കൃഷ്ണ🙏🙏🙏

  • @manipanackal
    @manipanackal ปีที่แล้ว

    🎉🎉🎉

  • @kavithamohan8920
    @kavithamohan8920 ปีที่แล้ว

    Nala ariv pakarnathin thanks🙏

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      😇🙏🙏😊❤️

  • @remarnair8350
    @remarnair8350 ปีที่แล้ว

    ഹരേ കൃഷ്ണാ💖🙏🏻🙏🏻

  • @savithrik.a.9862
    @savithrik.a.9862 ปีที่แล้ว

    Ver nice

  • @sumas6730
    @sumas6730 ปีที่แล้ว

    Nannayi padi
    Kunju molude photos kanuvan kothi yunde
    Eppozhum idane
    Yesterday molu nn kananam nn ortheullu

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thank you..idamto😊

  • @vineeth289
    @vineeth289 ปีที่แล้ว

    Suprer

  • @sujanababu1840
    @sujanababu1840 ปีที่แล้ว +1

    Voice super❤

  • @suryanarayansundaram2282
    @suryanarayansundaram2282 ปีที่แล้ว +1

    Hare Krishna! Superb! Thirumeni and Dr. Manasi Very glad to hear both sing together. May LITTLE ONE Always BLESS You Both and Your Family🙏🙏🙏

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว +1

      Thanks a lot🙏😊

  • @sujitha.teducation4868
    @sujitha.teducation4868 ปีที่แล้ว

    മനോഹരം 💝കിരൺ bro, മാനസി 💝

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thanku😊😊

  • @sheejapradeep5342
    @sheejapradeep5342 ปีที่แล้ว

    ❤❤ ഹൃദയത്തെ തൊട്ടുണർത്തുന്ന രാഗം❤❤ ആലാപനം അതി മനോഹരം ഒരു പാട് സന്തോഷം അപ്പുവിനും അമ്മുവിനും സ്നേഹം നിറഞ്ഞ നന്ദി❤❤

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thank you 😊

  • @geethanarayanaswamy9515
    @geethanarayanaswamy9515 ปีที่แล้ว

    Both you sang well. Aara bhi ❤. All the very best. Kunjumani kku ❤

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      Thank you 😊

  • @nithianandans5179
    @nithianandans5179 ปีที่แล้ว

    കൂടുതൽ രാഗങ്ങൾ ആയി വരണം, കേട്ടോ. നന്നായിട്ടുണ്ട്. God bless you ❤❤

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      😊🙏❤️😊🙏❤️thanks ok

  • @jayavasudevan9445
    @jayavasudevan9445 ปีที่แล้ว

    Super 🙏🙏🙏👍👍

  • @lathachandrasekharan5426
    @lathachandrasekharan5426 ปีที่แล้ว +1

    Excellent singing 👏👏

  • @balaleejika8734
    @balaleejika8734 ปีที่แล้ว

    Hare Krishna 🙏🙏🙏

  • @sheenamurali5699
    @sheenamurali5699 ปีที่แล้ว

    🙏നാരായണ നാരായണ നാരായണ 🙏

  • @omanakalidasan5205
    @omanakalidasan5205 ปีที่แล้ว

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം നമസ്കാരം തിരുമേനി

  • @remavelayudhan5080
    @remavelayudhan5080 ปีที่แล้ว

    👌

  • @mohanakrishnan5655
    @mohanakrishnan5655 ปีที่แล้ว

    👍👍

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      ❤️😍😊

  • @sobhav390
    @sobhav390 ปีที่แล้ว

    Hare Krishna 🙏💕 very nice and beautiful video 👍

  • @rethic2574
    @rethic2574 ปีที่แล้ว

    👌👌👌🙏🏻

  • @smithamenon3389
    @smithamenon3389 ปีที่แล้ว

    💛💛💛

  • @sbkachkach1542
    @sbkachkach1542 ปีที่แล้ว

    Nice to see you both, enjoyed your songs also, Hare krishnaa

  • @preethiraj4833
    @preethiraj4833 ปีที่แล้ว

    Guruvaayoor appante angraham rendu perkkum eppozhum undaakatte..🙏🏽🙏🏽❤️🌹

  • @ravilalitha1585
    @ravilalitha1585 ปีที่แล้ว +1

    ഹൃദയത്തിൽ ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചു എങ്ങിനെ ഞാൻ ഉറക്കേണം...... എങ്ങിനെ ഞാൻ ഉണർത്തേണം........
    👏❤️👍👏👏

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      😊😊😍😍❤️❤️❤️🙏