വെള്ളരിക്കയും തൈരും കൊണ്ട് ഒരു കിടിലൻ പച്ചടി ഉണ്ടാക്കുന്ന വിധം 😋 | Pachadi | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 154

  • @divyanair5560
    @divyanair5560 ปีที่แล้ว +2

    Thanku so much ithaa and ikka 🥰♥️♥️

  • @jessythomas561
    @jessythomas561 ปีที่แล้ว +2

    Pachadi vakumbol theere cheriya kashanangala nallathu😮super

  • @sitharadamodaran1781
    @sitharadamodaran1781 ปีที่แล้ว +3

    ഞാനും വെള്ളരിക്ക ചെറുതാക്കി അരിഞ്ഞ് ഇങ്ങനെ ഉണ്ടാക്കാറുണ്ട് . ഉള്ളി മൂപ്പിക്കാറില്ല . കടുകും മുളകും വേപ്പിലയും വറുത്ത് ചേർക്കും ...
    ചേച്ചി , കയ്യിൽ മഹാതിക്തകം ഘൃതം പുരട്ടു , പൊള്ളിയത് വേഗം മാറും 👍

  • @AdarshPanikkar-g1u
    @AdarshPanikkar-g1u ปีที่แล้ว +2

    ❤സൂപ്പർ തീർച്ചയായും ചെയ്തു നോക്കാം

  • @rajipillai6064
    @rajipillai6064 ปีที่แล้ว +1

    സൂപ്പർ,ഓണം വരവായി .ഈ പച്ചടി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറി യ.സന്തോഷം ഉണ്ട് കാണിച്ചതിന്,👌😋

  • @Sathyavathi-eb1zq
    @Sathyavathi-eb1zq ปีที่แล้ว +3

    Cheriya... കക്ഷണങ്ങളാണ്... നമ്മൾ..
    Aakkaru... Bakki.. Ellam.. Ethe.. Pole.. Thanne.. Supper.. 👌

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +2

    ഇവിടെ ചെറിയ കഷ്ണം ആക്കി ആണ് ഉണ്ടാക്കാറ്, ബാക്കി എല്ലാം അതുപോലെ, സൂപ്പർ ഇക്കാ 👌👌

  • @AravindakshanCV
    @AravindakshanCV ปีที่แล้ว +1

    സൂക്ഷിച്ചു വേണം ഗംഭീരം ആയിട്ടുണ്ട് കിച്ചടി 👌👌👌🙏🙏

  • @lysammakj4225
    @lysammakj4225 7 หลายเดือนก่อน +1

    enikku packaging eshttam anu mikkavarum undakkarundu pillerkku valiya eshttam anu supper

  • @sunitakurup9380
    @sunitakurup9380 2 หลายเดือนก่อน

    Very Good Pachadi.

  • @geetamonson9078
    @geetamonson9078 ปีที่แล้ว

    ഞാൻ വയ്ക്കാറുണ്ട് ഈ പച്ചടി.വെള്ളരിക്ക കുറച്ചുകൂടി ചെറുതായി അരിയണം.നാടൻ കറിയും നാടൻ ശൈലിയും നന്നായിട്ടുണ്ട് കേട്ടോ.

  • @AbinKBlessanBlessan
    @AbinKBlessanBlessan 4 หลายเดือนก่อน

    Super👍🏻👍🏻

  • @ravendhranpayyavoor-cz6tq
    @ravendhranpayyavoor-cz6tq ปีที่แล้ว +2

    നിങ്ങളുടെ വീഡിയോകൾ ഏറെ ഇഷ്ടം തനിനാടൻ ശൈലീ ഒത്തിരി ഇഷ്ടപ്പെടുന്നു.

  • @safiyasafiyakm8661
    @safiyasafiyakm8661 ปีที่แล้ว +3

    അടിപൊളി👍👍👍

  • @sleebysajan1997
    @sleebysajan1997 ปีที่แล้ว

    Super ..kiduu

  • @annammajohn2175
    @annammajohn2175 ปีที่แล้ว

    Very good pachadi. Unadaki nokam. Thank you

  • @ambilyanoop5749
    @ambilyanoop5749 ปีที่แล้ว +5

    മിക്സ്ച്ചർ, മുറുക്ക്, പക്കാവട അങ്ങനെ ഉള്ള ഐറ്റംസ് ഒകെ ചെയ്യാമോ 😄😄

  • @indhunair8117
    @indhunair8117 ปีที่แล้ว

    Ikka...nammude tvm ethine parayunnathu Kichadi ennanu.....Karachi kunjayittanu vellarika ariyunnathu

  • @Marys31505
    @Marys31505 ปีที่แล้ว

    Looks delicious. From canada

  • @vishnuv8826
    @vishnuv8826 ปีที่แล้ว +7

    അടിപൊളി 🥰❤️

  • @naziajalal408
    @naziajalal408 ปีที่แล้ว +2

    Adipoli pachadi🎉🎉🎉

  • @AYURmedicals
    @AYURmedicals ปีที่แล้ว

    നാടൻ പച്ചടി very good thanks

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว

    Yummy😋😋👌👌my fvrt vellari pachadi👍 njan sthiram undakkarund😍😍 curd kurachu koodi cherkkam 😊

  • @lekhas2619
    @lekhas2619 ปีที่แล้ว +1

    Evide ethu khichadi ennu parayum pacchadi njangal sarkara cherkkum arappu malli,redchilly thenga varuthu grind cheyyum

  • @SakuthalaV-pl7xo
    @SakuthalaV-pl7xo ปีที่แล้ว

    Nammal vellarikka cheriya kashnangalayanu murichedukkuka pinne arakumbol kurach arachu kazhinje kaduku cherkoo

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +8

    സൂപ്പർ👌👌 എല്ലാരു൦ ലെെക്കടിക്കുക👍👍

  • @viswakumarig6134
    @viswakumarig6134 ปีที่แล้ว

    Taste nokiyitt kayi wash chayanam

  • @shymoltomy101
    @shymoltomy101 ปีที่แล้ว

    Super kari 👍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +2

    ഇക്കാ .. സൂപ്പർ പച്ചടി 👌❤️ 🙏

  • @asmabipanakkal501
    @asmabipanakkal501 ปีที่แล้ว +1

    സൂപ്പർ 👍👍❤

  • @sindhuvs7195
    @sindhuvs7195 ปีที่แล้ว +1

    Super 🎉

  • @sajithakattakath3696
    @sajithakattakath3696 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. സൂപ്പർ 🥰👍

  • @EldhoseEldhosemathai
    @EldhoseEldhosemathai ปีที่แล้ว

    ചേട്ടൻ സൂപ്പറാ

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว +1

    പച്ചടി സൂപ്പർ . 👌👌👌👌😄 ഷംല കയ്യ് പൊള്ളിച്ചു വെച്ചോ . എനിക്കും ആ സൂത്രം വെച്ച് പിടിച്ചു സാധനങ്ങൾ അടുപ്പിൽ നിന്നും ഇറക്കി വെക്കാൻ പേടിയാ കാരണം എനിക്കും ഇതുപോലെ ഒരബദ്ധം പറ്റി . അതിന് ശേഷം ഞാൻ അങ്ങനെ ചെയ്തിട്ടില്ല . 👍👍👍👍❤👍👍😄😄😄😄

  • @shajahanm9553
    @shajahanm9553 ปีที่แล้ว

    Njngal egg cutlet undakki super ayirunnu 😊

  • @pakruddin1860
    @pakruddin1860 ปีที่แล้ว

    Super.Ikka

  • @molikuttyulahannan534
    @molikuttyulahannan534 ปีที่แล้ว

    Very good

  • @RejiKumarR-jy1co
    @RejiKumarR-jy1co ปีที่แล้ว +1

    ഇക്ക നമ്മുടെ നാട്ടിൽ ഇതിനു കിച്ചടി എന്നാണ് പറയുന്നത് പച്ചടി മധുരം ഉള്ളതാണ് ആലപ്പുഴ ഭാഗത്തു 👍

  • @ansilamariya4262
    @ansilamariya4262 ปีที่แล้ว

    Supparayittunde suppar

  • @thampikuruvilla3201
    @thampikuruvilla3201 ปีที่แล้ว

    Nice and simple

  • @nandanair
    @nandanair ปีที่แล้ว +1

    അവസാനം എനിക്ക് സ്വന്തമായി ഉണ്ടാക്കാൻ പറ്റിയ സാധനം കിട്ടി 🎉😅

  • @saleenasaleenabigam3704
    @saleenasaleenabigam3704 ปีที่แล้ว

    സൂപ്പർ

  • @deepat5821
    @deepat5821 ปีที่แล้ว +1

    Super

  • @anandanair77
    @anandanair77 ปีที่แล้ว

    Looks very good! Hope your hand heals soon, Aunty, God bless you:)

  • @sarahgeorge1592
    @sarahgeorge1592 ปีที่แล้ว

    കടുക് ആദൃം അരച്ചാൽ കൈക്കതതിലേ?

  • @nirmalathomas8813
    @nirmalathomas8813 ปีที่แล้ว

    Super 🙏🌹💞Shahana 🙏💞

  • @Babu-ng3ll
    @Babu-ng3ll ปีที่แล้ว +1

    ഇക്കയുടെ കട്ടക്ക് നിൽക്കുന്ന ഇത്ത🥰

  • @komalavally4114
    @komalavally4114 ปีที่แล้ว +1

    കിച്ചടി അല്ലെ ഇക്ക?

  • @radhasanghavi4156
    @radhasanghavi4156 ปีที่แล้ว

    Suuuuper..chetta.

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว

    ഹായ്,നസിർഇക്ക,പച്ചടി, സൂപ്പർ, ❤️

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว

    Superrecipe❤️❤️

  • @mgkrishnadasnair8026
    @mgkrishnadasnair8026 ปีที่แล้ว +4

    പച്ചടി സൂപ്പർ !💐👏👏👌

  • @susanalexander8756
    @susanalexander8756 ปีที่แล้ว +2

    ഓണസദ്യ ആരംഭിച്ചല്ലോ. കിളികൾ ടെയും അണ്ണാന്റെയും ശബ്ദം കേൾക്കാം ❤

  • @aryata4844
    @aryata4844 ปีที่แล้ว

    Super😊

  • @gopalvenu293
    @gopalvenu293 ปีที่แล้ว +2

    ഷഹാന പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏

  • @lakshmidas8346
    @lakshmidas8346 ปีที่แล้ว

    Adipoli

  • @beenanelson4495
    @beenanelson4495 ปีที่แล้ว

    Nazeer good item ❤

  • @santoshpillai8689
    @santoshpillai8689 ปีที่แล้ว

    Kazhinja vedio ilum njan sredhichu ithaude kai.pachakam ikka pollunnathu ithacku.😅

  • @manjurj3128
    @manjurj3128 ปีที่แล้ว

    തിരുവനന്തപുരം സദ്യ യിൽ pachadi ella കിച്ചടിയും puliseriyum und .ee pachadi ആദ്യമായിട്ട് ആണ് കാണുന്നത്

  • @JaseelaTk-998
    @JaseelaTk-998 ปีที่แล้ว

    സൂപ്പര്‍

  • @sindhuvs7195
    @sindhuvs7195 ปีที่แล้ว +1

    സൂപ്പർ 😂

  • @leesashiju4875
    @leesashiju4875 ปีที่แล้ว +2

    😋😋😋😋

  • @sreenivasansankaran1085
    @sreenivasansankaran1085 ปีที่แล้ว

    🌹🌹🌹

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว +1

    Easy and tasty Pachadi , thanks for sharing ,greetings from Canada ,

  • @annammavarghese6278
    @annammavarghese6278 4 หลายเดือนก่อน

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക്ക് എല്ലാം ചേർത്ത കടുക് പൊട്ടിച്ചു ചേർക്കണം. Oduvil പച്ച കടുക്ക് പൊട്ടിച്ചിട്ട ഞങ്ങൾ ഉണ്ടാക്കുന്നെ

  • @suseelamenon4209
    @suseelamenon4209 ปีที่แล้ว

    Very nice

  • @MarkuttyBabu-s4w
    @MarkuttyBabu-s4w ปีที่แล้ว

    Hai super

  • @sumans1277
    @sumans1277 ปีที่แล้ว +1

    Ingane alla pachadi vaykunnath pachamulak itu araykathilla kaduk oru paadu aranja kaykum

  • @GeethaKumaryL
    @GeethaKumaryL ปีที่แล้ว

    Pachadiadipoli

  • @minitomy2534
    @minitomy2534 ปีที่แล้ว

    Ikka❤❤

  • @yeshodhak5311
    @yeshodhak5311 7 หลายเดือนก่อน

    ❤❤❤❤❤❤

  • @rameshelakkattu9567
    @rameshelakkattu9567 ปีที่แล้ว +1

    🥰🥰🥰🥰

  • @shyljanair9291
    @shyljanair9291 ปีที่แล้ว

    Ithilum cheriya kazhanam aane nallathe

  • @sreejascookingworld
    @sreejascookingworld ปีที่แล้ว +3

    Super recipe ❤

  • @jamshi-yd2bo
    @jamshi-yd2bo ปีที่แล้ว

    👌👌👌

  • @saraswathyc2357
    @saraswathyc2357 ปีที่แล้ว +4

    Pachadi super......

  • @geethasasikumar6949
    @geethasasikumar6949 ปีที่แล้ว

    ചൂടുള്ളപ്പോൾ തൈര് ഒഴിച്ചാൽ ലൂസ് ആകില്ലേ

  • @ambilyanoop5749
    @ambilyanoop5749 ปีที่แล้ว

    👍🏻👍🏻👍🏻

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +1

    സൂപ്പർ 👌👌

  • @ushasasidharan6816
    @ushasasidharan6816 ปีที่แล้ว

    👍

  • @minijayakumar3079
    @minijayakumar3079 ปีที่แล้ว

    Sound disterbance ആണ്

  • @sudhagnair3824
    @sudhagnair3824 ปีที่แล้ว

    👌👌👌👌

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +15

    ഇക്കാ ഇങ്ങനെയല്ല ട്ടോ ഞങ്ങടെ നാട്ടിൽ പച്ചടി ഉണ്ടാക്കുന്നത്. വെള്ളരി ഒന്നൂടെ ചെറുതാക്കിയാ അരിയുന്നത്. ഇക്ക ചെയ്തതുപോലെ കൊത്തി അരിയുകയും ഇല്ല ഇതുപോലെ വലുതായി അരിയുകയും ഇല്ല. പച്ചമുളക് തേങ്ങ ഒന്നിച്ചരക്കും. കടുക് ചേർത്ത് അരക്കില്ല. അരപ്പൊഴിച്ചു ചൂടായി വരുമ്പോൾ തൈര് ഉടച്ചു ചേർക്കും കൂടെ കടുക് ചതച്ചു ചേർക്കും. കറിവേപ്പിലയും ചേർക്കും. വെളിച്ചെണ്ണയിൽ കടുക് വറ്റൽ മുളക് കറിവേപ്പില ഇവ ചേർത്ത് താളിച്ചൊഴിക്കും. ഉള്ളി ചേർക്കത്തില്ല. ഇക്ക ഒരു ദിവസം വീട്ടിൽ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്ക്. നല്ല സൂപ്പർ ടേസ്റ്റ് ആണ് 🙏.

    • @padmad8965
      @padmad8965 ปีที่แล้ว

      സജിത പറഞ്ഞ പോലെയാണ് ഞങ്ങളും ചെയ്യുന്നത്

    • @subikrpa1712
      @subikrpa1712 ปีที่แล้ว +1

      അങ്ങനെ ആണ് ഞാനും പച്ചടി ഉണ്ടാകുന്നത്..

    • @devidas671
      @devidas671 ปีที่แล้ว +2

      ഉള്ളി ചേർത്താൽ ടേസ്റ്റ് മാറിപ്പോകും!

    • @user-bl6jm4wh4x
      @user-bl6jm4wh4x ปีที่แล้ว

      Athe

    • @user-bl6jm4wh4x
      @user-bl6jm4wh4x ปีที่แล้ว

      Pinne thanuthathinu sesham mathram baki cheruva cherkunne.

  • @ponnu1075
    @ponnu1075 5 หลายเดือนก่อน +1

    തേങ്ങ അരക്കുമ്പോൾ ആദ്യമേ കടുക് ഇടാതിരിക്കുന്നതാണ് നല്ലത്...

  • @remanib388
    @remanib388 ปีที่แล้ว +1

    ഞങ്ങൾ അരപ്പി ന്റെ കൂടെ കടുക് ചതച്ചത് കൂടെ ഇടും

  • @lillysebastian915
    @lillysebastian915 ปีที่แล้ว

    Ona pachadi Ready.

  • @sahiramf726
    @sahiramf726 ปีที่แล้ว

    👌🏻👌🏻👌🏻

  • @SabeerSabeerkollam
    @SabeerSabeerkollam ปีที่แล้ว

    1. 1. 40. Rupees chilavu

  • @jayasreekumari6023
    @jayasreekumari6023 ปีที่แล้ว

    കടുക്അവസാനം ചതച്ചാൽ മതിയല്ലോ?

  • @minuvarghese2079
    @minuvarghese2079 ปีที่แล้ว

    Super 👍❤❤

  • @minidavis4776
    @minidavis4776 ปีที่แล้ว

    😊😊

  • @yesodak5693
    @yesodak5693 ปีที่แล้ว

    ഇക്കാ കഴിച്ച് കാണിക്കണം

  • @rajanpillai3561
    @rajanpillai3561 ปีที่แล้ว

    Like adchee🎉🎉🎉🎉🎉🎉

  • @seenabs7968
    @seenabs7968 ปีที่แล้ว

    👌❤

    • @rukiyarukiya9028
      @rukiyarukiya9028 ปีที่แล้ว

      ആറാൻ നബർ ഉണ്ടാക്കുമൊ

  • @paullobo3214
    @paullobo3214 11 หลายเดือนก่อน

    Rajanipaulloboadipoli

  • @rubymathew1897
    @rubymathew1897 ปีที่แล้ว

    തൈര് ഒന്ന് whisk കൊണ്ട് അടിച്ചിട്ട് ഒഴിച്ചാൽ നന്നായിരുന്നു

  • @donvargheseantony6429
    @donvargheseantony6429 ปีที่แล้ว

    Setup pachadi

  • @Ashna-mh2mv
    @Ashna-mh2mv ปีที่แล้ว

    ❤❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf ปีที่แล้ว

    🙏👍😀

  • @Kumbanattukaran
    @Kumbanattukaran ปีที่แล้ว

    Puttu kazhichal pinne Thallum 😂