ദീപ്തി ചേച്ചി സുന്ദരിയായിട്ടുണ്ട് ❤️കുഞ്ഞാവ ചേട്ടനെ കാണാൻ super😍 എല്ലാത്തിനും നിമിത്തമായ കണ്ണൂർ അമ്മു ചേച്ചിയ്ക്ക് നന്ദി ❣️കിച്ചുവിന്റെ വീഡിയോ എടുക്കൽ വളരെ മനോഹരം 👍🥰
Congratulations to both of you ❤❤🎉🎉 God will bless and keep you both happy and healthy always . Both are looking lovely and beautiful but Deepthi you are looking pretty, awesome 👍😎 and very much handsome in this dress 😍😍😍❤❤❤❤. You are looking soooooooooo happy and beautiful ❤❤
എന്റെ ദീപ്‌തി. ഞാനും ഉണ്ടായിരുന്നു അവിടെ. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. രണ്ട് പേരും നല്ല ജോഡിയായി ❤️❤️👍🏻👍🏻. സുന്ദരി ആക്കിയിട്ടുണ്ട് 👍🏻👍🏻❤️❤️. എന്തിനാ സ്റ്റേജിൽ നിൽകുമ്പോൾ കരഞ്ഞത്. എന്തായാലും എല്ലാം ഭംഗിയായി. കിച്ചു എല്ലാം വീഡിയോ യിൽ പകർത്തിയല്ലോ. സന്തോഷം ആയിട്ടോ. ദൈവം എന്നും കൂടെ തന്നെ ഉണ്ടാകും. 👍🏻👍🏻❤️❤️
അതെ ഇപ്പഴാണ് ദീപ്തിയുടെ വീടിന്റെയും മറ്റും correct view കിട്ടിയത്. കിച്ചു super vedio grapher.🥰 നന്നായിട്ടുണ്ട് 👍 കുഞ്ഞാവക്കും ദീപ്തിക്കും ഒരായിരം മംഗളാ ശംസകൾ നേരുന്നു. ഒരു ചെറു ചിരിയോടല്ലാതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല.... 🥰🥰🥰♥️♥️
ആദ്യം തന്നെ ഈ യുവ മിഥുനങ്ങളെ ഒന്നിപ്പിച്ച കണ്ണൂർ അമ്മുവിനെ ദൈവഅനുഗ്രഹം ഉണ്ടാകട്ടെ നല്ല ചേർച്ച ഉണ്ട് ദീപ്തി and കുഞ്ഞാവ 💓 കിടുവിന്റെ കരച്ചിൽ കണ്ടോ പാവം 😊 എല്ലാവരുടെയും സന്തോഷതീനെ ഇരിക്കട്ടെ ഇന്നത്തെ like 💓 ഒടുവിൽ ഫോട്ടോ ഷൂട്ടിനെ വേറൊരു സാരി ഉടുകയിരുന്നു ദീപ്തി 🥰
ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അച്ഛനെയാണ്... ആ അച്ഛന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആണ് 🥰🥰🥰🥰🥰🥰🥰🥰 മോൾക്ക് നല്ലൊരു ബന്ധം കിട്ടിയതിൽ ഞാനും സന്തോഷിക്കുന്നു... ഇനി മുന്നോട്ട് സന്തോഷം ആയിട്ട് ജീവിക്കണം ♥️
പെങ്ങൾക്ക് കിട്ടില്ലെന്ന് വിചാരിച്ച് അസുലഭമായ അവസരം. അമ്മു അത് വളരെ അധികം ആസ്വദിച്ചു. ആ സന്തോഷം കാണാൻ തന്നെ ഒരു സുഖം. പുതുപ്പെണ്ണിനും ചെറുക്കനും നാത്തൂനു. അങ്ങളയ്ക്കും അച്ഛനും അമ്മയ്ക്കും ബാക്കി അഭ്യുദയ കാംക്ഷികൾക്കും ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ. എന്നും. ഈ സ്നേഹം നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.💞💞💞💞💞💐💐💐💐
അച്ചാച്ചിയുടെ സന്തോഷം കണ്ണ് നിറഞ്ഞു. എല്ലാവരും ഹാപ്പി ആണ്. നിങ്ങളുടെ ജീവിതവും ഒരുപാട് സന്തോഷം നിറഞ്ഞതാകട്ടെ. കുഞ്ഞാവ യും സുന്ദരനായി. ഇപ്പോഴാണ് ആ മുഖത്തു കൂടുതൽ സന്തോഷം വന്നത്. ❤️❤️🥰🥰
ഒരു പാട്സന്തോഷം നിറഞ്ഞ വീഡിയോ ആണ് ഇത് നമ്മുടെ വീട്ടിലെയൊരു കുട്ടി യുടെ ഫങ്ശൻ നടന്നഒരു ഫീൽ 🥰🥰🥰👍🏻👍🏻👍🏻ഒരു പാട് വർഷം രണ്ടുപേരും സുഖമായി സന്തോഷമായി ജീവികടെ 👍🏻🥰
ലളിതമെന്ന് തോന്നിക്കുന്ന ഗംഭീരമായൊരു മോതിരമാറ്റല്‍ ചടങ്ങ് ! ഇത് ഇങ്ങനെയായിരുന്നെങ്കില്‍ വിവാഹ ചടങ്ങ് അതിഗംഭീരമായിരിക്കുമെന്ന് ഊഹിക്കാം !! മംഗളാശംസകള്‍ നേരുന്നു !!!❤🎉
ആദ്യം മുതൽ അവസാനം വരെ വീഡിയോ കാണിച്ചുതന്ന കിച്ചിവിന് നന്ദി ഞാനും ഉണ്ടായിരുന്നതുപോലെ അമ്മയുടെയും അച്ചാച്ചിയുടെയും സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു കിളികുഞ്ഞുമായിട്ടുള്ളഫോട്ടോയും അടിപൊളിയായിരുന്നു ചുരുക്കത്തിൽ എല്ലാം സൂപ്പർ ആയിരുന്നു .
മനുഷ്യൻ ഏകാന് ആയിരിക്കുന്നത് നന്നല്ല അവനു ചേരുന്ന ഇണയെ ഞാൻ നൽകും. ❤️ദൈവത്തിന്റെ പദ്ധതി ആയിരുന്നു നിങ്ങളെ ഒരുമിപ്പിക്കുക എന്നത് നിമിത്തം അമ്മു ആയി മാറി. ഒരു പാട് ആഗ്രഹിച്ചു കണ്ട engagement vedio 😍😍😍. Makeup 👌🏼👌🏼👌🏼ദീപ്തി already beautiful അല്ലെ. കിച്ചു vedio making 👌🏼included everything 😍😍😍
ഒരു ചിക് ചിക് ചിറകിൽ മഴവില്ലിലുധിക്കും മനസ്സേ ശുക്രിയാ. .ഈ പാട്ടാണ് ഓർമ്മ വന്നത്. ..രണ്ടു സുഹൃത്തുക്കൾ ആയിരിക്കാൻ ആഗ്രഹിച്ച വ്യക്തികൾ പല കാര്യങ്ങളിലും അവരുടെ സ്വരുമിപ്പ് മനസ്സിലാക്കി ഒന്നാകാൻ തീരുമാനിച്ച നമ്മളുടെ ദീപ്തിക്കും കുഞ്ഞാവയ്ക്കും ഇനി അങ്ങോട്ടും എല്ലാ നല്ല നല്ല അനുഗ്രഹങ്ങളും ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙌🥰🥰🥰🥰❤❤❤
ദീപ്തി ചേച്ചി കിച്ചുവിനെ അവിടെ നിർത്തികൊ നല്ല അവതരണം തുടക്കം മുതൽ ഉണ്ടായിരുന്നു സൂപ്പർ.... God bless you ഇനി അങ്ങോട്ടു കുഞ്ഞുവാവയും ദീപ്തി ചേച്ചി ഹാപ്പി ആയി ജീവിക്കണ്ടേ ഞങ്ങൾ ഹാപ്പി ആയി.... ♥️♥️♥️♥️
@@feastongluten-free1763 അവരുടെ കുട്ടി ആണ് ... പ്രസവിക്കണം എന്ന് ഇല്ലല്ലോ ഇപ്പോൾ കുഞ്ഞുവായും ദീപ്തി ചേച്ചിയും ആണ് അച്ഛനും അമ്മയും....( ആ ബേബിയുടെ അമ്മക്കും അച്ഛനും ഇപ്പോൾ ആ കൊച്ചിനെ ആക്‌സിപെക്ട് ചെയ്യാൻ പറ്റാത്ത സാഹചര്യം ആണ് അതു കൊണ്ടു അവരുടെ ഒപ്പം )
@@feastongluten-free1763ആ കുഞ്ഞിനേയും അതിന്റെ അമ്മ യെയും ഒരു ആത്മഹത്യ യിൽ നിന്നും രക്ഷിച്ചു ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി അവർ വളർത്തുന്നു. കുഞ്ഞിന്റെ അമ്മയെ പഠിക്കാനും പുതിയ ഒരു ജീവിതം കെട്ടിപെടുക്കുവാനും സഹായിക്കുന്നു
അച്ചാച്ചിയുടെയും സുലു അമ്മയുടെയും സന്തോഷം അത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ♥️♥️ഇനി അങ്ങോട്ട് എല്ലാപേരും മനസ്സമാധാത്തോടെ സന്തോഷത്തോടെയും കഴിയാൻ സർവേശ്വരൻ സഹായിക്കട്ടെ 🙏🙏
ഒരുപാട് സന്തോഷം മാലാഖ കുട്ടി 🥰ചുന്ദരി ആയിട്ടുണ്ട് കുഞ്ഞാവ ചുന്ദരനും 😍എന്താ പറയാൻ വാക്കുകൾ കിട്ടുന്നില്ല... പിന്നെ വെറുതെ പറയേണ്ട ആവശ്യം ഇല്ല്യ സത്യം പറയാം പുഷ്പലത ചേച്ചി ഒരുക്കിയത് സൂപ്പർ 👌👌👌
ഇത്ര നല്ല മനസുള്ള ദീപ്തി മോൾക് ഈശ്വരൻ തന്നതാ കുഞ്ഞാവയെപോലുള്ള ഒരു ചെറുക്കനെ. കുഞ്ഞാവയെ ഇന്ന് ചിരിച്കണ്ടു. കുഞ്ഞാവ സുന്ദരനായി. ദീപ്തി മോൾ ഒരുങ്ങാതെ തന്നെ സുന്ദരിയാ
ഒത്തിരി സന്തോഷം 😘 ടീച്ചർക്ക് അറിയുന്ന ആളാകുമ്പോൾ എല്ലാം അറിഞ്ഞു സ്നേഹിക്കാൻ കഴിയും 💞മറ്റവന് ടീച്ചർ അർഹതപ്പെട്ടത് അല്ലായിരുന്നു 🙏അത് തിരികെ വാങ്ങി ദൈവം അർഹത ഉള്ളവന്റെ കയ്യിൽ പൊന്ന് പോലെ സൂക്ഷിക്കാൻ നൽകി 🙏😘💞അച്ഛാച്ചി സുലു അമ്മ അമ്മു അണ്ണാണി എല്ലാർക്കും സന്തോഷം 🥰ഒപ്പം എനിക്കും ഒത്തിരി സന്തോഷം 😘😘😘😘
സുന്ദരന്റേം സുന്ദരിയുടേയും മോതിരങ്ങളും അതി മനോഹരം. കിച്ചു നന്നായി വീഡിയോ എടുത്തു. ഇവരെ ഒന്നിപ്പിച്ച കണ്ണൂർ അമ്മുവിനെ ദൈവം അനുഗ്രഹിക്കട്ടെ. റോഡിൽ നിന്നു വരുമ്പോഴുള്ള ശരിയായ കാഴ്ചകൾ ഈ വീഡിയോയിലാണ് ആദ്യമായി കാണുന്നത്. 26ാം തീയതി ആകാൻ കാത്തിരുന്നത് വെറുതെയായില്ല. ഒരു പാൽ പായസം കുടിച്ച സുഖം. വളരെ വളരെ സന്തോഷം.
ഞാൻ അങ്ങനെ കമന്റിടാറില്ല ഈ വീഡിയോ കണ്ടപ്പോൾ കണ്ണുകൾ നിറയുന്നു, ദീപ്തി മോളുടെ അനുഭവം എല്ലാം അറിഞ്ഞപോൾവലിയ വിഷമം ആയിരുന്നു, ഇപ്പോൾ സന്തോഷം ആയി കണ്ണൂർ അമ്മു എന്ന പെൺകുട്ടിയോട് എന്റെസ്നേഹം പറയണം അവളാണ് നിങ്ങളെ ഒന്നിപ്പിച്ചത്, കുഞ്ഞാവയോടൊപ്പം ചേർന്നാൽ ദീപ്തി മോളുടെ ആ അസുഖം ഇനി ഉണ്ടാവില്ല ഉറപ്പ്,❤❤❤❤❤🎉🎉🎉🎉🎉🎉👍👍👍👍👍👍
🥰ഒരുപാട് കാത്തിരുന്ന ഒരു ദിവസം.. അതിലുപരി ഇത്രയും കാലം കണ്ടിരുന്ന ടീച്ചറും കുഞ്ഞാവയുടെയും മുഖത്തെ സന്തോഷം.. അത് എല്ലാവരെയും ഒരുപാട് സന്തോഷിപ്പിക്കുന്നു ❤️👍
നല്ല മനുഷ്യർക്ക് പ്രതീക്ഷിക്കുന്നതിലും അപ്പുറം സന്തോഷം സമാധാനവും പടച്ചവൻ കൊടുക്കും അതിനുദാഹരണമാണ് ദീപ്തി മോളുടെ ജീവിതം.... മരണംവരെ സന്തോഷം എന്നും നിലനിൽക്കട്ടെ കുടുംബത്തിനും ❤
എനിക്ക് അറിയില്ല ഞാൻ എന്തിനാ കരയുന്നത് എന്ന്.... ഞാൻ അത്ര മാത്രം ഇവരെ സ്നേഹിക്കുന്നു.. കുഞ്ഞാവ കേറി വന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു ഒഴുകി ഒന്നും കാണാൻ പറ്റുന്നില്ലായിരുന്നു.... ദീപ്തി..... എല്ലാരേയും ഒത്തിരി സ്നേഹിക്കുന്നു 🎉❤❤
ദീപ്തിയും കുഞ്ഞാവയും സുന്ദരിയായിട്ടുണ്ട് ഞാനും സദ്യ കഴിച്ചത് പോലെ എല്ലാം കൊണ്ടും എന്റെ മനസ്സ് നിറഞ്ഞു ഞാൻ. എന്റെ മോളുടെ നിച്ഛയം ഉറപിച്ചത് പോലെ കണ്ടു സന്തോഷമായി ദീപ്തി
വെയിറ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക്... അത്ര സന്തോഷമുണ്ട്.ഒരാൾക്ക് നല്ലൊരു ജീവിതം കിട്ടുമ്പോൾ മനസ്സറിഞ്ഞ് സന്തോഷിക്കണം.😊❤ All the best ടീച്ചർ and കുഞ്ഞാവ....😊😊
സ്വന്തം വീട്ടിൽ നടന്ന നിശ്ചയ ചടങ്ങ് പോലേ.... മനസ്സ് തുള്ളി ചാടുന്ന സന്തോഷം.... മുതുമുത്തശ്ശൻമാരാ കുമ്പോളും ഇങ്ങനെ ഇങ്ങനെ ഹാപ്പി ആയി ഇരിക്കട്ടെ രണ്ടാളും...❤❤❤❤
🥰🥰 ഒരുപാട് ഇഷ്ടായി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്,.... വീഡിയോ കാണാറുണ്ട്. ആദ്യമായിട്ടാണ് കമന്റിടുന്നത്. ദീപ്തിക്കും കുഞ്ഞാവക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ.....
എന്ത് ഭംഗിയാ കാണാൻ രണ്ടു പേരെയും.. സൂപ്പറായിരുന്നു എല്ലാവരും ❤❤നമ്മുടെ സ്വന്തത്തിലുള്ള ആരുടെയോ കല്യാണം കാണുന്നത് പോലെയാ ഞാൻ വീഡിയോ മുഴുവൻ കണ്ടത് 💞♥❤.. എന്തോ ഭയങ്കര സന്തോഷം തോന്നുന്നു മനസ്സിൽ..
എടാ കുഞ്ഞാവ അളിയ...😍 ഈ വഴക്കാളി പെങ്ങളെ അങ്ങോട്ട് ഏല്പിക്കുവാണ് പൊന്നുപോലെ നോക്കണം. അണ്ണാണിയുടെ സ്വഭാവം അല്ല എനിക്ക് .പെങ്ങള് എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാൽ കാല് തല്ലി ഒടിക്കും...😃😃😃🤗🤗🤗🤗😍😍😍😍😍😍😍😍😍😍
എല്ലാം ഭംഗിയായി, ഒരു ഫ്ലാഷ് ബാക്ക്, ഇന്നലെ എന്നപോലെ jan ദീപ്തിയുടെ വീഡിയോ കണ്ടത്, വീഡിയോ കാണുന്നത് ഇഷ്ടമല്ലാതിരുന്ന jan അവിചാരിതമായി, ദീപ്തിയുടെ വീഡിയോ -മണ്ണിട്ട ഒരു റോഡിൽ ദീപ്തി നടക്കുന്നു രണ്ടു വശവും റബ്ബർ, പിന്നീട് jan ഈ കുടുംബത്തോടൊപ്പം കൂടി ❤ഇന്ന് ജാൻ മോതിരം മാറ്റത്തിനു കൂടി അവസാനം അചാച്ചി സദ്യ ഉണ്ടത് കണ്ടപ്പോൾ, വായിൽ വെള്ളം വന്നു 😂, നിങ്ങളെ അടുപ്പിച്ച കണ്ണിയുമൊത്തുള്ള ഫോട്ടോ 👍, മേലെ ഉള്ള അരുവി മുതൽ വീട്ടിലെ പുതിയ അംഗത്തിന് വരെ എന്റെ ❤❤❤❤
നിറഞ്ഞ ഹൃദയത്തോടെ കണ്ട ഒരു video. ...ഒരുപാട് സന്തോഷമായി. ..കുഞ്ഞാവയുടെ കൈകളിൽ ദീപ്തി എന്നും സന്തോഷമായി സുരക്ഷിത ആയിരിക്കാൻ പ്രാർത്ഥിക്കുന്നു. ..എല്ലാ സങ്കടങ്ങളും മാറി എന്നും സമാധാനത്തോടെ ജീവിക്കാൻ സാധിക്കട്ടെ. ...എല്ലാവരോടും ഒപ്പം ഞങ്ങളും സന്തോഷിക്കുന്നു. .. മേക്കപ്പ് ഒക്കെ നന്നായി. ..നല്ല ഭംഗി ഉണ്ടായിരുന്നു കാണാൻ. ..എന്തിനാ ദീപ്തി ഇടയ്ക്ക് കരഞ്ഞത്? അമ്മു (മലപ്പുറം ) നല്ല ഭംഗി ഉണ്ടായിരുന്നു. നല്ല ചുരിദാർ 🥰🥰എല്ലാം ഉഷാറായിരുന്നു 🥰🥰👍👍👌
അടിപൊളി വീഡിയോ കാണാൻ കൊതിച്ചിരിക്കുവായിരുന്നു ദീപ്തി കുഞ്ഞാവ നല്ല സുന്ദരനും സുന്ദരിയും അമ്മ അച്ചാച്ചി അമ്മു കിടു അണ്ണാണി മറ്റേ അമ്മു കുടുംബക്കാർ എല്ലാരെയും kandu സന്തോഷം ഇനി കല്ലിയാണം നല്ലത് വരട്ടെ നിങ്ങൾ എല്ലാരും എന്റെ കുടുംബക്കാർ എന്റെ ആളുകൾ പോലെ തോന്നുന്നു ❤️❤️❤️
ചിരിച്ചോണ്ട് കണ്ടിട്ട് ഇടക്ക് വച്ച് ആരേലും കരഞ്ഞോ..? ഞാൻ ഇങ്ങനെ ചിരിക്കുന്നു.. കരയുന്നു.. ചിരിക്കുന്നു.. കരയുന്നു.. 😂😂🙄🥰എന്റെ കല്യാണത്തിന് പോലും ഇത്ര കാത്തിരുന്നിട്ടില്ല..😂
ഒരു സന്തോഷ ചിരിയോടേ യല്ലാതേ ഈ വീഡിയോ ആദ്യാവസാനം കണ്ടു തീർക്കാൻ കഴിഞ്ഞില്ല. സ്വന്തം വീട്ടിലേ ഒരാളുടെ ഫംഗ്ഷന് പങ്കെടുത്ത അതേ ഫീൽ❤ സന്തോഷത്തോടെയുള്ള ഒരു ജീവിതം ദൈവം കനിഞ്ഞരുളട്ടേ എന്ന് പ്രാർത്ഥിക്കുന്നു.❤ സർവ്വവിധ നന്മകളും നേരുന്നു.🎉🎉❤❤
ടിപ്തി ന്റെ മോതിരം മാറ്റം കാണാൻ കൊതിച്ചിരികെന്ന് കണ്ടു ഒരുപാട് ❤സന്തോഷം വന്നു കുന്നവയും ഡിപ്തിയും നല്ല ഭങ്ങി ഉണ്ട് കാണാൻ ❤😍🥰👍🏻എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഒത്തിരി സ്നേഹം ഉണ്ട് ദിപ്തി ആ elo കളർ കൗൺ കാണിച്ചില്ലേ അത് elthik ഇടുന്നതാണ് ആ ഡ്രസ്സ് അന് അത് ഇട്ടോ 👍🏻
സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം ഉണ്ടാകട്ടെ. അതിന് ദൈവം രണ്ടാളെയും അനുഗ്രഹിക്കട്ടെ.ഒ. ഭൂമിയിൽ സൻമനസ്സുള്ളവർക്ക് സമാധാനം എന്നാണല്ലോ. പ്രാർത്ഥനയോടെ
വീഡിയോ തുടക്കം മുതൽ അവസാനം വരെ കാണുമ്പോൾ ഒരു പുഞ്ചിരിയോടെ കണ്ടവർ ആരൊക്കെ
Njan
കൊട്ടാരക്കരയിൽ നിന്നും devu 😂😂🥰🥰🥰
ഞാനും 😊😊😊
Njan
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🥰
ഈ സന്തോഷത്തിന് കാരണമായ കണ്ണൂർ അമ്മുവിനാണ് എന്റെ ലൈക് 👍❤
നമ്മുടെ കണ്ണൂരിൽ അമ്മു ഞാൻ കൂത്തുപറമ്പ് കാരൻ
Kannur Ammu Thank u muthey❤
യെസ്
Kannoor ammu kunjavayude swantham sis aano
@@sumayyatnr8587അല്ല അമ്മയുടെ സിസ് മോൾ
കിച്ചു special thanks.... ഈ ചടങ്ങ് അതിൻ്റെ vibe ഒട്ടും പോകാതെ ഇത്ര ഭംഗിയായി ഞങ്ങളിലേക്ക് പാസ് ചെയ്തതിന്....
Seriya❤
അതെ.. വളരെ നല്ല ഒരു vedeo.. നല്ല clarity ഉണ്ട്.. Kunjava നടന്നു വരുന്നത് ഒക്കെ എത്ര നന്നായി eduthu.. 👌👌👌
👌 super
കിച്ചു പൊളിയാ 🥰❤️❤️
എൻഗേജ്‌മെന്റ് കണ്ണ് നിറയെ കണ്ടു.. ഒരുപാട് സന്തോഷായി.. 🥰ഈ സന്തോഷം നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
ഫോട്ടോഗ്രാഫർ Super ഇപ്പോഴാണ് ടീച്ചറെ വീടും പരിസരവും വ്യക്തമായിചിത്രീകരിച്ചത് ഇത്രക്ക് മനോഹരമായി ആ petsന്റെ കൂടുകളും റോഡും കാണാൻ പറ്റിയത്
സത്യം.... എത്രയോ കാലം ആയി ഇവരുടെ വീഡിയോ കാണുന്നു.... പക്ഷെ ഇന്നാണ് ആ വീടും പരിസരവും ശെരിക്കും എങ്ങിനെ ആണെന്ന് മനസ്സിലായത്....
ശരിയാണ്
കറക്റ്റ്
Kichu നെ സ്ഥിരം ക്യാമറ മേനോൻ ആക്കിയാലോ, ഭംഗിയായി ഓരോ കാര്യങ്ങളും വിശദീകരിച്ചു കൊണ്ട് വീഡിയോ എടുക്കുന്നുണ്ട് ❤
നീ കിച്ചുവിന്റെ ഫേക്ക് ഐഡി അല്ലെ 😂😅😅😅
ദീപ്തി ചേച്ചി സുന്ദരിയായിട്ടുണ്ട് ❤️കുഞ്ഞാവ ചേട്ടനെ കാണാൻ super😍 എല്ലാത്തിനും നിമിത്തമായ കണ്ണൂർ അമ്മു ചേച്ചിയ്ക്ക് നന്ദി ❣️കിച്ചുവിന്റെ വീഡിയോ എടുക്കൽ വളരെ മനോഹരം 👍🥰
നല്ലൊരു നിശ്ചയത്തിൽ പങ്കെടുത്ത സന്തോഷം മനസ്സിന് ദീപ്തിയുടെ മേക്കപ്പ് ഒരു രക്ഷയുമില്ല രണ്ടുപേരെയും കാണാൻ നല്ല ഭംഗിയുണ്ട്❤❤❤
മേക്കപ്പ് നന്നായിട്ടുണ്ട് 👍👍വെറുതെ പറഞ്ഞതല്ല വൃത്തി ആയി ചെയ്തു ❤❤പിന്നെ മേക്കപ്പ് ഇല്ലെങ്കിലും ഞങ്ങടെ കൊച്ച് സുന്ദരി ആണ് 🎉🎉
നമ്മുടെ ടെ ചെക്കനും പൊളി ആണ്. കുഞ്ഞാവ ഫാൻസ് കമോൺ 😂😂❤❤
Congratulations to both of you ❤❤🎉🎉 God will bless and keep you both happy and healthy always . Both are looking lovely and beautiful but Deepthi you are looking pretty, awesome 👍😎 and very much handsome in this dress 😍😍😍❤❤❤❤. You are looking soooooooooo happy and beautiful ❤❤
😂😂🎉👍😍
ഒരാൾ ഉപേക്ഷിച്ചതിനെ മറ്റൊരാൾക്ക് മനോഹരമാക്കാൻ കഴിയും 🥰👍
കണ്ണൂർ അമ്മുവിനെ കാണാൻ എന്ത് ഭംഗി യാ...❤
ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവം ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ ❤❤💞💞
Sathyam
ചരിത്രത്തിൽ ആദ്യമായിട്ടാവും മോതിരം മാറൽ ചടങ്ങിന് വന്നവർക്ക് കൈ നിറയെ മുട്ട കൊടുത്തു വിട്ടത് ❤❤❤❤❤❤❤❤
Ssssssss😀🥰
😂
ഒരുകാര്യം പറഞ്ഞില്ല കിച്ചു നന്നായി വീഡിയോ എടുത്തു എല്ലാം ഉൾകൊള്ളിച്ചു താങ്ക്സ് കിച്ചു 👍
എന്റെ ദീപ്‌തി. ഞാനും ഉണ്ടായിരുന്നു അവിടെ. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. രണ്ട് പേരും നല്ല ജോഡിയായി ❤️❤️👍🏻👍🏻. സുന്ദരി ആക്കിയിട്ടുണ്ട് 👍🏻👍🏻❤️❤️. എന്തിനാ സ്റ്റേജിൽ നിൽകുമ്പോൾ കരഞ്ഞത്. എന്തായാലും എല്ലാം ഭംഗിയായി. കിച്ചു എല്ലാം വീഡിയോ യിൽ പകർത്തിയല്ലോ. സന്തോഷം ആയിട്ടോ. ദൈവം എന്നും കൂടെ തന്നെ ഉണ്ടാകും. 👍🏻👍🏻❤️❤️
അതെ ഇപ്പഴാണ് ദീപ്തിയുടെ വീടിന്റെയും മറ്റും correct view കിട്ടിയത്. കിച്ചു super vedio grapher.🥰 നന്നായിട്ടുണ്ട് 👍 കുഞ്ഞാവക്കും ദീപ്തിക്കും ഒരായിരം മംഗളാ ശംസകൾ നേരുന്നു. ഒരു ചെറു ചിരിയോടല്ലാതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല.... 🥰🥰🥰♥️♥️
കിച്ചുവിന്റെ വീഡിയോ എടുക്കൽ സൂപ്പർ ആണ് നല്ല neet ആയി ക്ലിയർ ആയി കാണാൻ സാധിച്ചു ♥️♥️♥️
അടിപൊളി ❤❤❤
Yes
Yes athe
ഈ വീഡിയോ ചിരിച്ചു കൊണ്ട് ഇരുന്നു കണ്ടവർ പോരട്ടെ 😊
ആദ്യം തന്നെ ഈ യുവ മിഥുനങ്ങളെ ഒന്നിപ്പിച്ച കണ്ണൂർ അമ്മുവിനെ ദൈവഅനുഗ്രഹം ഉണ്ടാകട്ടെ
നല്ല ചേർച്ച ഉണ്ട് ദീപ്തി and കുഞ്ഞാവ 💓
കിടുവിന്റെ കരച്ചിൽ കണ്ടോ പാവം 😊
എല്ലാവരുടെയും സന്തോഷതീനെ ഇരിക്കട്ടെ ഇന്നത്തെ like 💓
ഒടുവിൽ ഫോട്ടോ ഷൂട്ടിനെ വേറൊരു സാരി ഉടുകയിരുന്നു ദീപ്തി 🥰
ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അച്ഛനെയാണ്...
ആ അച്ഛന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആണ്
🥰🥰🥰🥰🥰🥰🥰🥰
മോൾക്ക് നല്ലൊരു ബന്ധം കിട്ടിയതിൽ ഞാനും സന്തോഷിക്കുന്നു...
ഇനി മുന്നോട്ട് സന്തോഷം ആയിട്ട് ജീവിക്കണം ♥️
മേക്കപ്പ് കുറഞ്ഞതുമില്ല കൂടിയതുമില്ല പെർഫെക്ട് 👍രണ്ടു പേരും നന്നായിട്ടുണ്ട് ❤️
പെങ്ങൾക്ക് കിട്ടില്ലെന്ന് വിചാരിച്ച് അസുലഭമായ അവസരം. അമ്മു അത് വളരെ അധികം ആസ്വദിച്ചു. ആ സന്തോഷം കാണാൻ തന്നെ ഒരു സുഖം. പുതുപ്പെണ്ണിനും ചെറുക്കനും നാത്തൂനു. അങ്ങളയ്ക്കും അച്ഛനും അമ്മയ്ക്കും ബാക്കി അഭ്യുദയ കാംക്ഷികൾക്കും ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ. എന്നും. ഈ സ്നേഹം നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.💞💞💞💞💞💐💐💐💐
അച്ചാച്ചിയുടെ സന്തോഷം കണ്ണ് നിറഞ്ഞു. എല്ലാവരും ഹാപ്പി ആണ്. നിങ്ങളുടെ ജീവിതവും ഒരുപാട് സന്തോഷം നിറഞ്ഞതാകട്ടെ. കുഞ്ഞാവ യും സുന്ദരനായി. ഇപ്പോഴാണ് ആ മുഖത്തു കൂടുതൽ സന്തോഷം വന്നത്. ❤️❤️🥰🥰
കണ്ണൂർ അമ്മുവാണ് എന്റെ ഹീറോ. അമ്മു നന്ദി, നന്ദി നന്ദി. 👍👍👍🥰🥰🥰❤️❤️❤️.
ഒരുപാട് സന്തോഷം തോന്നുന്നു. കിച്ചുവിന് സ്പെഷ്യൽ താങ്ക്സ്. എല്ലാ മനോഹരനിമിഷങ്ങളും ഞങ്ങളിലേക്ക് എത്തിച്ചതിന്.ദീപ്തി കുട്ടി സുന്ദരി ആയിരുന്നു ❤❤❤❤❤
ഒരു പാട്സന്തോഷം നിറഞ്ഞ വീഡിയോ ആണ് ഇത് നമ്മുടെ വീട്ടിലെയൊരു കുട്ടി യുടെ ഫങ്ശൻ നടന്നഒരു ഫീൽ 🥰🥰🥰👍🏻👍🏻👍🏻ഒരു പാട് വർഷം രണ്ടുപേരും സുഖമായി സന്തോഷമായി ജീവികടെ 👍🏻🥰
ലളിതമെന്ന് തോന്നിക്കുന്ന ഗംഭീരമായൊരു മോതിരമാറ്റല്‍ ചടങ്ങ് ! ഇത് ഇങ്ങനെയായിരുന്നെങ്കില്‍ വിവാഹ ചടങ്ങ് അതിഗംഭീരമായിരിക്കുമെന്ന് ഊഹിക്കാം !!
മംഗളാശംസകള്‍ നേരുന്നു !!!❤🎉
കിച്ചു സൂപ്പറാട്ടോ ❤️ദീപ്തി ഒന്നും പറയാനില്ല സൂപ്പർ.ഹെയർ സ്റ്റൈൽ കൂടുതൽ സൂപ്പറായിട്ടുണ്ട്. കുഞ്ഞാവ ❤️
ഇതിൽ ഒരു ദൈവീകത ഉണ്ട്.. ദൈവം കൂടെ ഉണ്ടാവട്ടെ
ആദ്യം മുതൽ അവസാനം വരെ വീഡിയോ കാണിച്ചുതന്ന കിച്ചിവിന് നന്ദി ഞാനും ഉണ്ടായിരുന്നതുപോലെ അമ്മയുടെയും അച്ചാച്ചിയുടെയും സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു കിളികുഞ്ഞുമായിട്ടുള്ളഫോട്ടോയും അടിപൊളിയായിരുന്നു ചുരുക്കത്തിൽ എല്ലാം സൂപ്പർ ആയിരുന്നു .
ഇത്രയും മഞ്ഞപൂവുള്ളൊരു ചെടി അവിടെ ഉണ്ടായിട്ട് ഇതുവരെ കാണിച്ചില്ലല്ലോ..കിച്ചൂൻ്റെvideography നല്ലതാണ്കേട്ടോ.'❤🎉🎉
എന്നെ പോലെ അടുത്ത വീഡിയോ പെട്ടെന്ന് വരാൻ കാത്തിരിക്കുന്നവരുണ്ടോ 😜ദീപിതിയുടെ ഓരൊ വീഡിയോ കാണുമ്പോഴും ഭയങ്കര സന്തോഷാ 😍😍😍
സത്യം. ഞാൻ നോക്കിയിരിക്കും
കുഞ്ഞാവക്കും ദീപ്തിക്കും സന്തോഷവും ഐശ്യര്യവും നീറഞ്ഞ നല്ല ഒരു ജീവിതം ഉണ്ടാവട്ടെ എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥന ഉണ്ട് ♥️♥️♥️♥️♥️
ഇത് കാണുമ്പോ എന്തിനാ ഇങ്ങനെ കണ്ണിന്നു വെള്ളം വരുന്നേ ആവോ....ദീപ്തി... ഇത്ര മേൽ നീ എങ്ങനെ ഞങ്ങളിൽ ആഴത്തിൽ ഇറങ്ങി പെണ്ണെ ❤
സത്യം
True
True ❤
Sathyam
സത്യം
മനുഷ്യൻ ഏകാന് ആയിരിക്കുന്നത് നന്നല്ല അവനു ചേരുന്ന ഇണയെ ഞാൻ നൽകും. ❤️ദൈവത്തിന്റെ പദ്ധതി ആയിരുന്നു നിങ്ങളെ ഒരുമിപ്പിക്കുക എന്നത് നിമിത്തം അമ്മു ആയി മാറി. ഒരു പാട് ആഗ്രഹിച്ചു കണ്ട engagement vedio 😍😍😍. Makeup 👌🏼👌🏼👌🏼ദീപ്തി already beautiful അല്ലെ. കിച്ചു vedio making 👌🏼included everything 😍😍😍
ഇത്രയും സന്തോഷത്തിൽ ഒരു വിവാഹ നിശ്ചയത്തിലും പങ്കെടുത്തിട്ടില്ല വളരെ വളരെ സന്തോഷം
ഒരുപാട് നാൾ ആയി ആഗ്രഹിച്ചിരുന്ന സമ്മാനം ഞങ്ങൾക്ക് തന്ന ദീപ്തി ടീച്ചർക്ക് ഒരായിരം വിവാഹനിച്ഛയ ആശംസകൾ ❤️❤️❤️❤️
ഒരു ചിക് ചിക് ചിറകിൽ മഴവില്ലിലുധിക്കും മനസ്സേ ശുക്രിയാ. .ഈ പാട്ടാണ് ഓർമ്മ വന്നത്. ..രണ്ടു സുഹൃത്തുക്കൾ ആയിരിക്കാൻ ആഗ്രഹിച്ച വ്യക്തികൾ പല കാര്യങ്ങളിലും അവരുടെ സ്വരുമിപ്പ് മനസ്സിലാക്കി ഒന്നാകാൻ തീരുമാനിച്ച നമ്മളുടെ ദീപ്തിക്കും കുഞ്ഞാവയ്ക്കും ഇനി അങ്ങോട്ടും എല്ലാ നല്ല നല്ല അനുഗ്രഹങ്ങളും ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙌🥰🥰🥰🥰❤❤❤
24:57അചാച്ചി 🥹🥹🥹
Very true
ദീപ്തി ചേച്ചി കിച്ചുവിനെ അവിടെ നിർത്തികൊ നല്ല അവതരണം തുടക്കം മുതൽ ഉണ്ടായിരുന്നു സൂപ്പർ.... God bless you ഇനി അങ്ങോട്ടു കുഞ്ഞുവാവയും ദീപ്തി ചേച്ചി ഹാപ്പി ആയി ജീവിക്കണ്ടേ ഞങ്ങൾ ഹാപ്പി ആയി.... ♥️♥️♥️♥️
കിച്ചുവിന്റെ സൗണ്ട് കൊള്ളാം ❤❤❤❤
Baby ആരുടെ baby ആണ്?
@@feastongluten-free1763 അവരുടെ കുട്ടി ആണ് ... പ്രസവിക്കണം എന്ന് ഇല്ലല്ലോ ഇപ്പോൾ കുഞ്ഞുവായും ദീപ്തി ചേച്ചിയും ആണ് അച്ഛനും അമ്മയും....( ആ ബേബിയുടെ അമ്മക്കും അച്ഛനും ഇപ്പോൾ ആ കൊച്ചിനെ ആക്‌സിപെക്ട് ചെയ്യാൻ പറ്റാത്ത സാഹചര്യം ആണ് അതു കൊണ്ടു അവരുടെ ഒപ്പം )
@@feastongluten-free1763ആ കുഞ്ഞിനേയും അതിന്റെ അമ്മ യെയും ഒരു ആത്മഹത്യ യിൽ നിന്നും രക്ഷിച്ചു ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി അവർ വളർത്തുന്നു. കുഞ്ഞിന്റെ അമ്മയെ പഠിക്കാനും പുതിയ ഒരു ജീവിതം കെട്ടിപെടുക്കുവാനും സഹായിക്കുന്നു
❤@@athirajohn6436
Deepthi കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു. എന്തിനാ കരയുന്നെ. ഒന്നും ആലോചിക്കേണ്ട. ട്ടോ. കുഞ്ഞാവ യോടൊത് സന്തോഷമായി ഇരിക്ക് 🥰
ദീപ്തിയെ പൊന്നു പോലെ നോക്കും എന്നല്ല ദീപ്തി കുഞ്ഞാവയെ പൊന്നു പോലെ നോക്കും ഇനിയുള്ള കാലം 👌🥰🥰🥰
കല്യാണത്തിന് live ഇട്... അപ്പൊ ഞങ്ങൾക്കെല്ലാം കല്യാണത്തിന് പങ്കെടുക്കുന്ന പോലെ കാണാമല്ലോ 😊❤️
Athy
Athay🎉
Yes👍🏻
Correct
Correct
അച്ചാച്ചിയുടെയും സുലു അമ്മയുടെയും സന്തോഷം അത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ♥️♥️ഇനി അങ്ങോട്ട് എല്ലാപേരും മനസ്സമാധാത്തോടെ സന്തോഷത്തോടെയും കഴിയാൻ സർവേശ്വരൻ സഹായിക്കട്ടെ 🙏🙏
ഒരുപാട് സന്തോഷം മാലാഖ കുട്ടി 🥰ചുന്ദരി ആയിട്ടുണ്ട് കുഞ്ഞാവ ചുന്ദരനും 😍എന്താ പറയാൻ വാക്കുകൾ കിട്ടുന്നില്ല... പിന്നെ വെറുതെ പറയേണ്ട ആവശ്യം ഇല്ല്യ സത്യം പറയാം പുഷ്പലത ചേച്ചി ഒരുക്കിയത് സൂപ്പർ 👌👌👌
ഇത്ര നല്ല മനസുള്ള ദീപ്തി മോൾക് ഈശ്വരൻ തന്നതാ കുഞ്ഞാവയെപോലുള്ള ഒരു ചെറുക്കനെ. കുഞ്ഞാവയെ ഇന്ന് ചിരിച്കണ്ടു. കുഞ്ഞാവ സുന്ദരനായി. ദീപ്തി മോൾ ഒരുങ്ങാതെ തന്നെ സുന്ദരിയാ
ഒരുപാട് സന്തോഷം തോന്നി നല്ല മനസ്സിന് ഉടമകളായ ദീപ്തിയും കുഞ്ഞാവയും കണ്ടപ്പോൾ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഞാനുമൊരു വയനാട് കാരിയാണ്
ഒത്തിരി സന്തോഷം 😘 ടീച്ചർക്ക് അറിയുന്ന ആളാകുമ്പോൾ എല്ലാം അറിഞ്ഞു സ്നേഹിക്കാൻ കഴിയും 💞മറ്റവന് ടീച്ചർ അർഹതപ്പെട്ടത് അല്ലായിരുന്നു 🙏അത് തിരികെ വാങ്ങി ദൈവം അർഹത ഉള്ളവന്റെ കയ്യിൽ പൊന്ന് പോലെ സൂക്ഷിക്കാൻ നൽകി 🙏😘💞അച്ഛാച്ചി സുലു അമ്മ അമ്മു അണ്ണാണി എല്ലാർക്കും സന്തോഷം 🥰ഒപ്പം എനിക്കും ഒത്തിരി സന്തോഷം 😘😘😘😘
കിച്ചു ന്റെ വീഡിയോ എടുപ്പ് കൊള്ളാലോ 😊👍🏻. Vlogger ആയി.
ദീപ്തിയും കുഞ്ഞാവയും ❣️👍🏻
കഥയിലെ രാജകുമാരിയും രാജകുമാരനും ഒന്നാവാൻ പുഴയിലെ പോന്നോളങ്ങളിൽ അവർ ഒഴുക്കി ദീപങ്ങൾ ❤️
മസിലു പിടിച്ചു വീഡിയോക്ക് മുമ്പിൽ കണ്ടിരുന്ന കുഞ്ഞാവ ഇന്ന് എന്താ ലുക്ക്. രണ്ടു അമ്മുമാരും അനിയത്തി കുട്ടികളായി നിശ്ചയം കളർ ഫുൾ ആക്കി ❤️
ഇവൻ ആയിരിക്കട്ടെ നിങ്ങളുടെ ആദ്യത്തെ കണ്മണി ❤
രണ്ടുപേരെയും കാണാൻ അടിപൊളിയായിട്ടുണ്ട്, എങ്കിലും കൂടുതൽ സുന്ദരൻ അച്ചാച്ചി തന്നെ.
ദീപ്തി മോൾക്കും കുഞ്ഞാവ മോനും എല്ലാ വിധ ആയുരാരോഗ്യം സമ്പൽ സമദ്ധിയും ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു രണ്ടു പേരും സുന്ദരനും സുന്ദരിയും ആയിട്ടുണ്ട്
ചുണ്ടിൽ ഒരു ചിരിയും കണ്ണിൽ ഇത്തിരി കണ്ണീരുമായി മനസ് നിറഞ് വീഡിയോ കണ്ട് ❤️❤️❤️ ആശംസകൾ 🙌🙌🙌🎉🎉🎉
കുഞ്ഞാവയുടെ കൈകളിൽ ദീപ്തി കുട്ടി എന്നും സുരക്ഷിതയായിരിക്കട്ടെ. ദൈവാനുഗ്രഹം എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവട്ടെ. സ്നേഹം നിറഞ്ഞ ആശംസകൾ
ദീപ്തിയും കുഞ്ഞാവയും നിങ്ങളുടെ രണ്ടു കുടുംബങ്ങളും എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤
അണ്ണാണിയും അമ്മുവും അൽപം കൂടി ഒരുങ്ങാമായിരുന്നു. അണ്ണാണി ഒരു സാധാരണ Shirtഇട്ടത് . കല്യാണത്തിന് രണ്ടു പേരും അടിപൊളിയായിരിക്കണം കേട്ടോ❤❤❤❤
എനിക്കും തോന്നി 😊😊
Athe
സുന്ദരന്റേം സുന്ദരിയുടേയും മോതിരങ്ങളും അതി മനോഹരം. കിച്ചു നന്നായി വീഡിയോ എടുത്തു. ഇവരെ ഒന്നിപ്പിച്ച കണ്ണൂർ അമ്മുവിനെ ദൈവം അനുഗ്രഹിക്കട്ടെ. റോഡിൽ നിന്നു വരുമ്പോഴുള്ള ശരിയായ കാഴ്ചകൾ ഈ വീഡിയോയിലാണ് ആദ്യമായി കാണുന്നത്. 26ാം തീയതി ആകാൻ കാത്തിരുന്നത് വെറുതെയായില്ല. ഒരു പാൽ പായസം കുടിച്ച സുഖം. വളരെ വളരെ സന്തോഷം.
എന്തൊരു സന്തോഷം ആണ് നമുക്ക് ഇത് കാണുമ്പോൾ നമ്മുടെ ദീപ്തിയോട് എന്തൊരു ഇഷ്ടം ആയിരുന്നു 🌹🌹🌹ഇപ്പോൾ കുഞ്ഞാവയും
ഈ വീഡിയോ കണ്ടപ്പോൾ ആ വിവാഹ നിശ്ചയ ചടങ്ങിൽ നേരിട്ട് അവിടെ ഞങ്ങൾ ഓരോരുത്തരും ഉണ്ടായിരുന്നപോലെ തോന്നി. 🥰😍💕❤.
ഞാൻ അങ്ങനെ കമന്റിടാറില്ല ഈ വീഡിയോ കണ്ടപ്പോൾ കണ്ണുകൾ നിറയുന്നു, ദീപ്തി മോളുടെ അനുഭവം എല്ലാം അറിഞ്ഞപോൾവലിയ വിഷമം ആയിരുന്നു, ഇപ്പോൾ സന്തോഷം ആയി കണ്ണൂർ അമ്മു എന്ന പെൺകുട്ടിയോട് എന്റെസ്നേഹം പറയണം അവളാണ് നിങ്ങളെ ഒന്നിപ്പിച്ചത്, കുഞ്ഞാവയോടൊപ്പം ചേർന്നാൽ ദീപ്തി മോളുടെ ആ അസുഖം ഇനി ഉണ്ടാവില്ല ഉറപ്പ്,❤❤❤❤❤🎉🎉🎉🎉🎉🎉👍👍👍👍👍👍
Kannur ammu ara- derptjiyude brother nte wife ano, atho would- be-husband nte sister o? Njan ivarude vedios kanarundengilum sthiram kanaunna alalla..atha
കണ്ണൂർ അമ്മു ആദ്യം ദീപ്തിയുടെ subscriber ആയിരുന്നു@@anuroopahemesh5599
Enikum ethe doubt aane@@anuroopahemesh5599
Would be de cousin sister @@anuroopahemesh5599
🥰ഒരുപാട് കാത്തിരുന്ന ഒരു ദിവസം.. അതിലുപരി ഇത്രയും കാലം കണ്ടിരുന്ന ടീച്ചറും കുഞ്ഞാവയുടെയും മുഖത്തെ സന്തോഷം.. അത് എല്ലാവരെയും ഒരുപാട് സന്തോഷിപ്പിക്കുന്നു ❤️👍
എല്ലാം ദൈവത്തിന്റെ പദ്ധതി മുന്നോട്ടുള്ള ജീവിതത്തിൽ ദൈവം അനുഗ്രഹം എന്നും ഉണ്ടാകട്ടെ
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം
കുഞ്ഞാവക്കും ദീപ്തിക്കും എല്ലാനന്മകളും ഉണ്ടാകട്ടെ
❤
അടിപൊളി ❤️ ചരിത്രത്തിൽ ആദ്യമായി ചെക്കനെ ഉപേക്ഷിച്ചു വീട്ടുകാർ പോയി 🤣😁👌. എല്ലാം ഇഷ്ടപ്പെട്ടു. മേക്കപ്പ് കൊള്ളാം. സത്യം ആണ് 😄👍
കിച്ചൂന്റെ അമ്മ സുന്ദരിയാ... 👌🏻👌🏻👌🏻എല്ലാവരും അടിപൊളി....
ദീപ്തിയെ കാണാൻ അടിപൊളി ആയിരുന്നു... ഒരു പുഞ്ചിരിയോടെ ഈ വീഡിയോ മൊത്തം കണ്ടേ... കിടു ummaa
നല്ല മനുഷ്യർക്ക് പ്രതീക്ഷിക്കുന്നതിലും അപ്പുറം സന്തോഷം സമാധാനവും പടച്ചവൻ കൊടുക്കും അതിനുദാഹരണമാണ് ദീപ്തി മോളുടെ ജീവിതം.... മരണംവരെ സന്തോഷം എന്നും നിലനിൽക്കട്ടെ കുടുംബത്തിനും ❤
സന്തോഷായി ദീപ്തിക്കുട്ടി. നിങ്ങൾ ബെസ്റ്റ് ജോഡികളാ. എന്നെന്നുമേ സന്തോഷം നിലനിൽക്കട്ടെ.
എനിക്ക് അറിയില്ല ഞാൻ എന്തിനാ കരയുന്നത് എന്ന്.... ഞാൻ അത്ര മാത്രം ഇവരെ സ്നേഹിക്കുന്നു.. കുഞ്ഞാവ കേറി വന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു ഒഴുകി ഒന്നും കാണാൻ പറ്റുന്നില്ലായിരുന്നു.... ദീപ്തി..... എല്ലാരേയും ഒത്തിരി സ്നേഹിക്കുന്നു 🎉❤❤
സീതത്തോടിന്റ രാജകുമാരി അങ്ങനെ കുഞ്ഞാവയുടെ സ്വന്തമായി 😍😍🥰🥰🥰♥️♥️. സൂപ്പറായിട്ടുണ്ട് രണ്ടുപേരും 😍😍😍🥰🥰👌👌👌👌
ഇവന്റ വീട് എവിടെ ആണ്
ഇതൊക്കെ അവസാനം വരെ ഉണ്ടായാൽ മതിയായിരുന്നു ദൈവമേ
കിച്ചു കൊള്ളാമല്ലോ..അവനും കൂടെ സന്തോഷിക്കട്ടെ ചേച്ചി
അടിപൊളി അടിപൊളി അടിപൊളി... 2 പേരും made for each other ആണുട്ടോ.... ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ.....
Vedio munne kandu eppozha comment edunne TV yil aa kande big screenil kanan oru kothi kandu happy othiri happy...
ദീപ്തിയും കുഞ്ഞാവയും സുന്ദരിയായിട്ടുണ്ട് ഞാനും സദ്യ കഴിച്ചത് പോലെ എല്ലാം കൊണ്ടും എന്റെ മനസ്സ് നിറഞ്ഞു ഞാൻ. എന്റെ മോളുടെ നിച്ഛയം ഉറപിച്ചത് പോലെ കണ്ടു സന്തോഷമായി ദീപ്തി
പറയാൻ വാക്കുകൾ ഇല്ല.🙏
ഒരുപാട് നാളെത്തെ ഞങ്ങളുടെ ആഗ്രഹമായിരുന്നു ഈ ഒന്നിക്കൽ.🥰
ആ നല്ല മുഹൂർത്തത്തിൽ പങ്കാളിയാകാൻ ഞങ്ങളും ഉണ്ട് കൂടെ... 🥰🙏🙏🙏♥️
വെയിറ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക്... അത്ര സന്തോഷമുണ്ട്.ഒരാൾക്ക് നല്ലൊരു ജീവിതം കിട്ടുമ്പോൾ മനസ്സറിഞ്ഞ് സന്തോഷിക്കണം.😊❤ All the best ടീച്ചർ and കുഞ്ഞാവ....😊😊
We r in love ചാനെൽ കാണു ... റാണി അക്കയെ പൊക്കി ... അയ്യോ അടിപൊളി അവരുടെ ചമ്മൽ .... ദീപ്തിക്ക് ഉള്ള ഗിഫ്റ്റ് ... അക്കയുടെ കടയിൽ പോയ വീഡിയോ
കുഞ്ഞാവ നല്ല സുന്ദരനായിട്ടുണ്ട്. ദീപ്തി പിന്നെ പറയണ്ടല്ലോ. സന്തോഷത്തോടെ ഒരു പാടുകാലം മുന്നോട്ടു പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
സ്വന്തം വീട്ടിൽ നടന്ന നിശ്ചയ ചടങ്ങ് പോലേ.... മനസ്സ് തുള്ളി ചാടുന്ന സന്തോഷം.... മുതുമുത്തശ്ശൻമാരാ കുമ്പോളും ഇങ്ങനെ ഇങ്ങനെ ഹാപ്പി ആയി ഇരിക്കട്ടെ രണ്ടാളും...❤❤❤❤
കിച്ചുവിന്റെ അവതരണം superr... 👌👍
കിച്ചു ഫാൻസ് അസോസിയേഷൻ സീതത്തോട്❤❤❤❤ കിച്ചൻ്റെ ഫാൻസ് ജോയിൻ ചെയ്തോളൂ😂😂😂
🥰🥰 ഒരുപാട് ഇഷ്ടായി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്,.... വീഡിയോ കാണാറുണ്ട്. ആദ്യമായിട്ടാണ് കമന്റിടുന്നത്. ദീപ്തിക്കും കുഞ്ഞാവക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ.....
എന്ത് ഭംഗിയാ കാണാൻ രണ്ടു പേരെയും.. സൂപ്പറായിരുന്നു എല്ലാവരും ❤❤നമ്മുടെ സ്വന്തത്തിലുള്ള ആരുടെയോ കല്യാണം കാണുന്നത് പോലെയാ ഞാൻ വീഡിയോ മുഴുവൻ കണ്ടത് 💞♥❤.. എന്തോ ഭയങ്കര സന്തോഷം തോന്നുന്നു മനസ്സിൽ..
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദാമ്പത്യജീവിതം ആശംസിക്കുന്നു.❤❤❤❤❤
ഒരുപാടു ആഗ്രഹിച്ചിച്ചിരുന്നു വളരെ സന്തോഷം ദീപ്തി കുട്ടി കുഞ്ഞാവ 🥰❤️😊
എടാ കുഞ്ഞാവ അളിയ...😍
ഈ വഴക്കാളി പെങ്ങളെ അങ്ങോട്ട് ഏല്പിക്കുവാണ്
പൊന്നുപോലെ നോക്കണം.
അണ്ണാണിയുടെ സ്വഭാവം അല്ല എനിക്ക് .പെങ്ങള് എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാൽ കാല് തല്ലി ഒടിക്കും...😃😃😃🤗🤗🤗🤗😍😍😍😍😍😍😍😍😍😍
Ha ha ha alla pinnaeeeee
@sollychandran-tz9ck
🤗🤗🤗😍😍😍
Kichu vedio eduthond veedum parisaravum ellam nallapole kandu. Super vedio😍😍
രണ്ടു പേരും സൂപ്പറായിരുന്നു. ❤❤. കിച്ചു പൊളിയാട്ടോ! തുമ്പി മോളും സൂപ്പർ❤❤❤
ദീപ്തിയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവരുണ്ടോ ❤❤
👍🏻
Yes
Yes
Yes
✋🏻
എല്ലാം ഭംഗിയായി, ഒരു ഫ്ലാഷ് ബാക്ക്, ഇന്നലെ എന്നപോലെ jan ദീപ്തിയുടെ വീഡിയോ കണ്ടത്, വീഡിയോ കാണുന്നത് ഇഷ്ടമല്ലാതിരുന്ന jan അവിചാരിതമായി, ദീപ്തിയുടെ വീഡിയോ -മണ്ണിട്ട ഒരു റോഡിൽ ദീപ്തി നടക്കുന്നു രണ്ടു വശവും റബ്ബർ, പിന്നീട് jan ഈ കുടുംബത്തോടൊപ്പം കൂടി ❤ഇന്ന് ജാൻ മോതിരം മാറ്റത്തിനു കൂടി അവസാനം അചാച്ചി സദ്യ ഉണ്ടത് കണ്ടപ്പോൾ, വായിൽ വെള്ളം വന്നു 😂, നിങ്ങളെ അടുപ്പിച്ച കണ്ണിയുമൊത്തുള്ള ഫോട്ടോ 👍, മേലെ ഉള്ള അരുവി മുതൽ വീട്ടിലെ പുതിയ അംഗത്തിന് വരെ എന്റെ ❤❤❤❤
നിറഞ്ഞ ഹൃദയത്തോടെ കണ്ട ഒരു video. ...ഒരുപാട് സന്തോഷമായി. ..കുഞ്ഞാവയുടെ കൈകളിൽ ദീപ്തി എന്നും സന്തോഷമായി സുരക്ഷിത ആയിരിക്കാൻ പ്രാർത്ഥിക്കുന്നു. ..എല്ലാ സങ്കടങ്ങളും മാറി എന്നും സമാധാനത്തോടെ ജീവിക്കാൻ സാധിക്കട്ടെ. ...എല്ലാവരോടും ഒപ്പം ഞങ്ങളും സന്തോഷിക്കുന്നു. .. മേക്കപ്പ് ഒക്കെ നന്നായി. ..നല്ല ഭംഗി ഉണ്ടായിരുന്നു കാണാൻ. ..എന്തിനാ ദീപ്തി ഇടയ്ക്ക് കരഞ്ഞത്? അമ്മു (മലപ്പുറം ) നല്ല ഭംഗി ഉണ്ടായിരുന്നു. നല്ല ചുരിദാർ 🥰🥰എല്ലാം ഉഷാറായിരുന്നു 🥰🥰👍👍👌
അടിപൊളി വീഡിയോ കാണാൻ കൊതിച്ചിരിക്കുവായിരുന്നു ദീപ്തി കുഞ്ഞാവ നല്ല സുന്ദരനും സുന്ദരിയും അമ്മ അച്ചാച്ചി അമ്മു കിടു അണ്ണാണി മറ്റേ അമ്മു കുടുംബക്കാർ എല്ലാരെയും kandu സന്തോഷം ഇനി കല്ലിയാണം നല്ലത് വരട്ടെ നിങ്ങൾ എല്ലാരും എന്റെ കുടുംബക്കാർ എന്റെ ആളുകൾ പോലെ തോന്നുന്നു ❤️❤️❤️
ദീപ്തിക്കും കുഞ്ഞാവക്കും കൃഷ്ണഭഗവാൻ സർവ്വ ഐശ്വര്യവും തരട്ടേ❤❤❤❤❤
കണ്ണൂർ അമ്മു vinodu ആണ് കൂടുതൽ നന്ദി,ഇങ്ങനൊരുഅവസരം ഒരുക്കി തന്നതിന്.❤❤❤
എന്റെ മോളുടെ താലികെട്ടിന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ പോലെ ഇ പ്പോഴും ഒത്തിരി സന്തോഷം 🥰💐❤️
ചിരിച്ചോണ്ട് കണ്ടിട്ട് ഇടക്ക് വച്ച് ആരേലും കരഞ്ഞോ..? ഞാൻ ഇങ്ങനെ ചിരിക്കുന്നു.. കരയുന്നു.. ചിരിക്കുന്നു.. കരയുന്നു.. 😂😂🙄🥰എന്റെ കല്യാണത്തിന് പോലും ഇത്ര കാത്തിരുന്നിട്ടില്ല..😂
ഞാൻ ഉണ്ടേയ്യ്യ് 🥹
Yes
ദീപ്തി കരഞ്ഞപ്പോൾ കൂടെ കരഞ്ഞുപോയി ❤
ഒരു സന്തോഷ ചിരിയോടേ യല്ലാതേ ഈ വീഡിയോ ആദ്യാവസാനം കണ്ടു തീർക്കാൻ കഴിഞ്ഞില്ല. സ്വന്തം വീട്ടിലേ ഒരാളുടെ ഫംഗ്ഷന് പങ്കെടുത്ത അതേ ഫീൽ❤ സന്തോഷത്തോടെയുള്ള ഒരു ജീവിതം ദൈവം കനിഞ്ഞരുളട്ടേ എന്ന് പ്രാർത്ഥിക്കുന്നു.❤ സർവ്വവിധ നന്മകളും നേരുന്നു.🎉🎉❤❤
ടിപ്തി ന്റെ മോതിരം മാറ്റം കാണാൻ കൊതിച്ചിരികെന്ന് കണ്ടു ഒരുപാട് ❤സന്തോഷം വന്നു കുന്നവയും ഡിപ്തിയും നല്ല ഭങ്ങി ഉണ്ട് കാണാൻ ❤😍🥰👍🏻എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഒത്തിരി സ്നേഹം ഉണ്ട് ദിപ്തി ആ elo കളർ കൗൺ കാണിച്ചില്ലേ അത് elthik ഇടുന്നതാണ് ആ ഡ്രസ്സ് അന് അത് ഇട്ടോ 👍🏻
ഇത് പോലെ മതി കല്ല്യാണത്തിനും സിമ്പിൾ നല്ല ഭംഗി ഉണ്ട് ❤കിടു മൂത്തേ 😘🥰❤
വിക്നേശ്വരനെ ആദ്യം സ്തുതിച്ചു, നല്ലത് മാത്രം വരട്ടെ 🙏🙏
രാവിലെമറ്റു പണിയൊന്നുംചെയ്യാതെവീഡിയോകാണുന്നഞാൻ❤❤❤സന്തോഷം 🙏🙏🙏ജഗദീശ്വരൻ സന്തോഷത്തോടെസമാധാനത്തോടെജീവിക്കാൻഅനുഗ്രഹിക്കട്ടെ❤❤❤
ഞാനും
ആശംസകൾ 🥰🥰dears 🥰 കിച്ചു നന്നായി vdo എടുത്തു 👏🏻👏🏻😍