🌱പാവൽ, പടവലം,മത്തൻ, വള്ളിപ്പയർ 🌱 | വിളവ് വർദ്ധിപ്പിക്കാൻ | To increase the yield of Vegetable Crops

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 78

  • @vincytopson3141
    @vincytopson3141 2 ปีที่แล้ว +3

    എല്ലാം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ കാരണം ഇതാണെന്നു പറഞ്ഞതന്നതിന് thanks. ചേട്ടാ. കുമ്പു നുള്ളലിന്റെ പൊരുൾ👌🙏

  • @sheebakumaryg8115
    @sheebakumaryg8115 2 ปีที่แล้ว +1

    സാർ എനിക്കും മുരിങ്ങ വിത്ത് കിട്ടി. വളരെ വളരെ സന്തോഷം 🙏 ഈ വീഡിയോ ഒരുപാട് ഉപകാരമായി എന്റെ കായ്കൾ വന്ന പടവലം ചെടി പട്ടു പോയി. വള്ളി അഴുകിയത് പോലെയായിരുന്നു.

  • @ktsaparna478
    @ktsaparna478 2 ปีที่แล้ว +3

    Good information. Thank you sir for മുരിങ്ങ seeds.

  • @vinoda1655
    @vinoda1655 2 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡിയോ , എനിക്ക് പലപ്പോഴും ഇങ്ങനെ മഞ്ഞളിപ്പു വരാറുണ്ട് അതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്

  • @dr.sujayamurari1849
    @dr.sujayamurari1849 2 ปีที่แล้ว +1

    എനിക്ക് മുരിങ്ങ വിത്ത് കിട്ടി.
    Thank you very much.

  • @anithavarghese2708
    @anithavarghese2708 2 ปีที่แล้ว +1

    മുരിങ്ങ വിത്ത് കിട്ടി. Thank you very much

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം... ഞാൻ തലപ്പുനുള്ളി കൊടുത്തിരുന്നു.... പക്ഷെ പിന്നെ വരുന്ന branch മുരടിച്ചു വരുന്നു

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      വേരോട്ടം കുറഞ്ഞിട്ടുണ്ട് ആവും

  • @jancyasif7582
    @jancyasif7582 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ അറിവ് 👌മുരിങ്ങ വിത്തിന് നന്ദി 🙏

  • @indujamest1847
    @indujamest1847 2 ปีที่แล้ว +1

    Sir,moringa seeds innu kitty..thankyou verymuch...🙏🙏🙏

  • @rehanaharris2878
    @rehanaharris2878 2 ปีที่แล้ว +1

    Very very thanks For the muringa seeds

  • @mohammednisarthottappally9002
    @mohammednisarthottappally9002 2 ปีที่แล้ว +1

    മുരിങ്ങ വിത്ത് കിട്ടി.thank you

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว +1

    Thank you for the valuable information

  • @SureshKumar-vk7yr
    @SureshKumar-vk7yr 2 ปีที่แล้ว +1

    വളരെ ഏറെ നന്നായിട്ടുണ്ട് കേട്ടോ.

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +1

    Valaree valaree nalla tips, paval, payar nadan povukayanu 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱

  • @priyasajeevan3596
    @priyasajeevan3596 2 ปีที่แล้ว +1

    Thank you. Inneniku muringa seed kitti innathe veadio valare usefull anu

  • @sumathiprakash1890
    @sumathiprakash1890 2 ปีที่แล้ว +1

    Good evening Sir, very useful tips.

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว +1

    Very useful information

  • @valsansam8921
    @valsansam8921 2 ปีที่แล้ว +1

    Thanku so much sir.

  • @pkbabu5706
    @pkbabu5706 2 ปีที่แล้ว +1

    ശാസ്ത്രം മുൻ നിർത്തിയാണ് ഓരോ വീഡിയോ ചെയുന്നത് എന്നതാണ് സജി സാറിന്റെ പ്രത്യേകത. കൃഷി ശാസ്ത്രം പഠിച്ച ആളായിരിക്കും 🙏🙏🙏 വിത്തുകൾ കിട്ടി 🙏🙏🙏

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +2

      കൃഷിശാസ്ത്രം ഞാൻ പഠിച്ചിട്ടില്ല, ഞാൻ സാധാരണ ഒരു കർഷകനാണ്, പാട്ടത്തിന് എടുത്താണ് കൃഷി ചെയ്യാറ് 3 കൊല്ലമായി പാട്ട്തന്നെ എടുക്കാറില്ല 18 വെള്ളപ്പൊക്കത്തിന് നഷ്ടം വന്നു,
      കൃഷി സംബന്ധമായ സെമിനാറുകളിലും, മറ്റു ക്ലാസിലും പങ്കെടുക്കാറുണ്ട്,

  • @jamunamurali5559
    @jamunamurali5559 2 ปีที่แล้ว +1

    സർ മുരിങ്ങ വിത്ത് കിട്ടി നന്ദി 🙏🏼

  • @mintufebin794
    @mintufebin794 2 ปีที่แล้ว +1

    Useful information 👍

  • @sheejaunnikrishnan4079
    @sheejaunnikrishnan4079 2 ปีที่แล้ว +1

    Sir muringa seed kitty orupad thanks 🙏

  • @adonlalu6051
    @adonlalu6051 2 ปีที่แล้ว +1

    Thanks 🙏🙏🙏

  • @mazhathullyofficial
    @mazhathullyofficial 2 ปีที่แล้ว +1

    Thanks for share👍👍

  • @mathews5577
    @mathews5577 2 ปีที่แล้ว +1

    Aadyathe vilavedupu payarinteth nallathayirunnu. Pinneed vanna payar ellam churungi noolu kanathil akunnu.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അങ്ങനെ ഉണ്ടാവുന്നുണ്ടെങ്കിൽ കീടത്തിന്റെ അക്രമണമാണ് ബ്രവേറിയ, വെർട്ടി സീലിയം മാറിമാറി സ്പ്രേ ചെയ്തു കൊടുക്കുക

    • @mathews5577
      @mathews5577 2 ปีที่แล้ว +1

      Thanks

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 ปีที่แล้ว +1

    Kuttippayar nullano?oru krishi training classlum kettilla e arive,thanks

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വള്ളി വീശുന്ന എല്ലാറ്റിനും നുള്ളണം, കുറ്റിപ്പയർ നുള്ളിയാൽ അത്രയും നല്ലത്

  • @pradeepprabhakar7080
    @pradeepprabhakar7080 2 ปีที่แล้ว +2

    Thank you for this very informative video.
    I am unable to get good seeds of different vegetables. Can you kindly provide me any link for purchase of good seeds

  • @saidkutty6958
    @saidkutty6958 2 ปีที่แล้ว +1

    വെണ്ടയ്ക്ക തക്കാളി നുള്ളാൻപറ്റുമോ eereethiyil

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വെണ്ട നുള്ള്ണ്ട് ആവശ്യമില്ല, തക്കാളിയിൽ തണ്ടിനു ഇലയുടെ ഇടയിൽ വരുന്ന തണ്ട് മുറിച്ചു മാറ്റണം

  • @bijukumar393
    @bijukumar393 2 ปีที่แล้ว +1

    Good

  • @kenzamariyam2479
    @kenzamariyam2479 2 ปีที่แล้ว +1

    Sar എന്റെ churakka 1 മാത്രം ഉണ്ടായി പിന്നെ ഉണ്ടാകുന്നില്ല പിന്നെ peechil ചെറിയ kaayundakumbol തന്നെ പഴുത് പോകുന്നു എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      തലപ്പുകൾ നുള്ളി കൊടുത്ത് അതിനുശേഷം ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുക്കുക

  • @sisnageorge2335
    @sisnageorge2335 2 ปีที่แล้ว

    പയറിന്റെ തലപ്പു നുള്ളണോ. നുള്ളിയില്ലെങ്കിലും ഒരുപാട് ശിഖരങ്ങൾ വരുമോ.

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +1

    ഞാൻ മത്തന്റെ തലപ്പു നുള്ളിയപ്പോൾ അവിടെ വച്ച് അതിന്റെ വളർച്ച നിന്നു.. അതെന്തുകൊണ്ടാണ്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      8281089200 WhatsApp mo. ആണ് ഫോട്ടോ ഒന്ന് അയക്കൂ

  • @nazeemkureepuzha9908
    @nazeemkureepuzha9908 2 ปีที่แล้ว +1

    👍👍🙏

  • @geethavadassery6408
    @geethavadassery6408 2 ปีที่แล้ว +1

    payaril ants varunathinu remady undo

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      തടത്തിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കാം, അല്ലെങ്കിൽ ബിവേറിയ സ്പ്രേ ചെയ്തു കൊടുക്കുക
      Thank you 🌹🌹🌹

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว +1

    ചേട്ടാ എന്റെ മത്തങ്ങാ ചെടിയിൽ ഒരു അടയ്‌ക്ക യുടെ വലുപ്പം വരുബോൾ മത്തങ്ങാ കൊഴിഞ്ഞു പോകുന്നു എന്താ ചെയ്യുക

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      തലപുനുള്ളി കൊടുക്കൂ, വെള്ളം ഒഴിക്കുന്നത് കുറയ്ക്കുക, സു ഡോമോണസ് ലായിനി സ്പ്രേ ചെയ്തു കൊടുക്കുക

  • @shenzaintegratedfarming5758
    @shenzaintegratedfarming5758 2 ปีที่แล้ว +1

    ok

  • @bhagath.s49
    @bhagath.s49 2 ปีที่แล้ว +2

    ഹായ് അങ്കിൾ .... വിത്ത് എനിക്ക് അയച്ചിരുന്നോ? അറിയാൻ ആഗ്രഹം ഉണ്ട്.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      എല്ലാവർക്കും ശനിയാഴ്ച വിത്ത് അയച്ചിട്ടുണ്ട്
      🌹🌹🌹

  • @bhagath.s49
    @bhagath.s49 2 ปีที่แล้ว +1

    ഹായ്.... അങ്കിൾ വെറുതെയല്ല എന്റെ മത്തനും പടവലവും പൂവിടാൻ മടിക്കുന്നത്. ഇനി ഞാൻ പണി കൊടുത്തോളാം
    . ഭഗത്ത്. എസ്. പാല

  • @jkidda4502
    @jkidda4502 2 ปีที่แล้ว +1

    മുൻപൊരു വീഡിയോയിൽ ഉമി ചേർക്കുന്നതിനെ കുറിച് പറഞ്ഞിരുന്നല്ലോ.
    ഉമിക്ക് പകരം കാപ്പിക്കുരു തൊണ്ട് (ഉമി ) തടിയുടെ ചിന്തേര് പൂള് ഇവ ചേർക്കാമോ എന്ന പറയാമോ. ബാഗിലും, നിലത്തും

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കാപ്പിക്കുരു തൊണ്ട് ഉപയോഗിക്കാം, ചിന്തേരിൽ ചില മരങ്ങൾളിൽ ടാണിങ് എന്ന് കറ യുണ്ട് അത് കൃഷിക്ക് ദോഷമാണ്, മണ്ണിൽ ചിതലിനെ സാന്നിധ്യം കൂടാൻ ഇടവരും
      Thank you 🌹🌹🌹

    • @jkidda4502
      @jkidda4502 2 ปีที่แล้ว +1

      ഒത്തിരി നന്ദി സർ തിരക്കിനിടയിലും എന്റെ ചെറിയ സംശയത്തെ പരിഗണിച്ച് ഉത്തരം നൽകിയതിന്

  • @reenathomas3373
    @reenathomas3373 2 ปีที่แล้ว +1

    സർ മുരിങ്ങ വിത്തു കിട്ടിയില്ല സർ വീഡീയോ ഇട്ട പിറ്റേ ദിവസം കവർ അയച്ചിരുന്നു പേര് റീന thomas

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അയച്ചിട്ടുണ്ട്, എല്ലാവരുടെയും കവർ ശനിയാഴ്ചയാണ് അയച്ചിരിക്കുന്നത്, malavana എത്തേണ്ട

  • @suhrashafi7923
    @suhrashafi7923 2 ปีที่แล้ว +1

    എന്റെ കുമ്പളത്തിന്റെ അടിയിൽ നിന്നും മുകളിലോട്ട് ഇലകൾ കരിഞ്ഞു വരുന്നു. എന്താണ് പരിഹാരം

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      നട്ട് എത്ര ദിവസമായി

  • @sarith2658
    @sarith2658 2 ปีที่แล้ว +1

    💚

  • @anuttananu5148
    @anuttananu5148 2 ปีที่แล้ว +1

    Aniku muringa. vithu kittiyilla

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കവർ കിട്ടിയതായിട്ട് കാണുന്നില്ല കവർ ഏത് പേരിലാണ് അയച്ചിരിക്കുന്നത്

  • @shilajavijayakumar2930
    @shilajavijayakumar2930 2 ปีที่แล้ว +1

    സർ എനിക്ക് മുരിങ്ങ വിത്ത് കിട്ടിയില്ല

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ശനിയാഴ്ച അയച്ചിട്ടുണ്ട്

  • @shemisadiq2241
    @shemisadiq2241 2 ปีที่แล้ว +1

    👍🏻 മുരിങ്ങ വിത്ത് ഇനിയുണ്ടോ ? എനിക്ക് വേണമായിരുന്നു ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ഈ സീസണിലെ കഴിഞ്ഞു അടുത്ത സീസണിലെ തരാം

  • @mariyamajames9617
    @mariyamajames9617 2 ปีที่แล้ว +1

    മുരിങ്ങ വിത്ത് എനിക്ക് കിട്ടിയില്ല?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ശനിയാഴ്ച എല്ലാവർക്കും ഇവിടുന്ന് കവർ അയച്ചിട്ടുണ്ട്

  • @girijadevi7702
    @girijadevi7702 2 ปีที่แล้ว +1

    Thanks

  • @kpkolad
    @kpkolad 2 ปีที่แล้ว +1

    Good

  • @alavi95
    @alavi95 ปีที่แล้ว +1

    Thanks❤❤