ചേച്ചീ പറയുന്നത് കേൾക്കുമ്പോ തന്നെ കൃഷി ചെയ്യാൻ തോന്നും! സൂപ്പർ .പാവലും പടവലവും എനിക്ക് മികച്ച result കിട്ടിയ വിളകൾ ആണ്.പിന്നെ വീഡിയോയിൽ കായംകലക്കുന്നത് കണ്ടപ്പോൾ ശരിക്കും കായത്തിൻ്റെ smell കിട്ടിയ പോലെ feel ചെയ്തു. ഇനി മത്തൻ കുമ്പളം ഇവയുടെ കൃഷിരീതി കൂടി പറയണം
Hai PRS, I like your farming, it is nice to see all snakegourds long and short ,hanging with lots of white flowers, God bless you for sharing your knowledge with others
Hai PRS, I'm new subscriber. Ende padavalum, payarum, kovalum, kozhiavaraym, salad vellariyum, churakaym ellam pandakil kayaritund. Thakka samayath ita e post valare useful aanu. Thank you somuch.May God bless you
Hi ചേച്ചി ഞാൻ ചേച്ചിയുടെ videos ആദ്യമായിട്ടാണ് കാണുന്നത്. നല്ല interest ആയി തോന്നി. പച്ചക്കറി കൃഷിയോട് നല്ല interst ഉണ്ട്. ചേച്ചിയുടെ കൈയിൽ നിന്നും വിത്ത് ലഭിക്കാൻ എന്ത് ചെയ്യണം
പാടവലങ്ങായിൽ കായ്കൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. കായ്കൾക്ക് വട്ടവും മുരടിപ്പും ഉണ്ട്. നല്ല വെയിലത്താണ് നിൽക്കുന്നത്. അതിനുള്ള പ്രതിവിധി എന്താണെന്നു പറയാമോ ചേച്ചി
ചേച്ചി കാണിച്ച കൃഷിരീതി വളരെയധികം ഞങ്ങൾക്കു ഇഷ്ടപ്പെട്ടു. സൂപ്പർ
ഒരുപാട് അറിവുകൾ കിട്ടി, Thanks chechi
ചേച്ചീ പറയുന്നത് കേൾക്കുമ്പോ തന്നെ കൃഷി ചെയ്യാൻ തോന്നും! സൂപ്പർ .പാവലും പടവലവും എനിക്ക് മികച്ച result കിട്ടിയ വിളകൾ ആണ്.പിന്നെ വീഡിയോയിൽ കായംകലക്കുന്നത് കണ്ടപ്പോൾ ശരിക്കും കായത്തിൻ്റെ smell കിട്ടിയ പോലെ feel ചെയ്തു. ഇനി മത്തൻ കുമ്പളം ഇവയുടെ കൃഷിരീതി കൂടി പറയണം
മത്തൻ കൃഷി നമ്മൾ ചെയ്തിട്ടുണ്ട്
Thanks for your information and advice to all
I use bottle making holes on the lid so that water won’t get waste ! Thanks for the Videos
നിങ്ങളുടെ കൃഷി തോട്ടങ്ങൾ ഇഷ്ട്ടപെട്ടു
Chechi thanks....എത്ര നല്ല അവതരണം.വളരെ നന്നായി അവതരിപ്പിക്കുന്നു ...വിശദമായി വിവരിക്കുന്നു.താങ്ക്സ് ചേച്ചീ
Cake with name padavala Shinde Vidyalaya
Carriage procedure Modi
👍👍👍😍😍😍🌹🌹🌹
Nalla arivukal share cheyyunnathinu thanks
God bless you
Nice presentation
I will try this method
സിംപിൾ
ഐഡിയകളാണല്ലോ മൊത്തം
വിഡിയോ ആദ്യമായാണ് കാണുന്നത്. അടിപൊളി
വളരെ നന്ദി ..തീർച്ചയായും എല്ലാവർക്കും ഉപകാരപ്രദം ആവും ..
ഹായ് , ഗണേഷ് സുഖമല്ലേ ? അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ . ഫോൺ വെള്ളത്തിൽ വീണു അത് കൊണ്ട് നമ്പർ എല്ലാം പോയി
@@prskitchen7643 സുഖം ..ഞാൻ contact ചെയാം ..ഗ്രൂപ്പിൽ എല്ലാവരും തിരക്കുന്നു ..എനിക്ക് കുഴപ്പമില്ല ഇവിടെ ..
@@ganeshmd639 ഗ്രൂപ്പിൽ പറയണേ
@@prskitchen7643 ഗ്രൂപ്പിൽ പറഞ്ഞു ..number മാറിയോ ..
നല്ല അറിവിന് നൽകി യതിന് thanks
Jnan kanjivellam &thulasi keni undakkitto success
Very informative...thanks.
Thank you chechy njan ithu nokittu aanu cheyan ponathu🥰🥰🥰
Ipol kurach aayit krishi onnum puthiyath cheyunnilla. Madi vannitund .. payar vilaveduth to( Chechi ayachu thanna vith).. valare nallathaayirunnu.. thank you chechi..
Thanks
Chachi I like your videos is very useful for me because I hv started now only terrace garden I have paaval climbers but flowers not coming pl guide
very old clad thanks sister
Your grow bag is superb
Nalloru ariv kitty chechi,thank you👍👍
Best wishes
പല ക്രിസികളും ചെയ്ത് മടുത്തു പൂ കൊഴിച്ചിൽ ഴിച്ചിൽ കരണം.ഇനി ഇതു പരീക്ഷിച്ചു നോക്കട്ടെ
Clear presentation, thanks, expect more regarding suitable time, climate for each vegetable cultivation
Hi prs very nice
Ayyuo padavalam natu njan madutherekanu oru elavannal thudangum puzhuvendea sallyam. Valare nanneeee
Hi chechiii... Veendum othiri Nalla arivukal👍👍
Ends peevhilinu pooo orupadundu Kaya vanilla kayak kalakki thalichal mathiyo
ഞാൻ പടവലം krishi ഇ ടിപ്സ് ഉപയോഗിച്ച് ചെയ്യും
Thank you Chechi,jnan agrahicha video
Thanks
Njan oru maasathine mumpane E channel kanan thudangiyathe.Njan ella videos um kannum.Ellam Valare upakara pradamaya veido.
Kaayam cherthe undakkunnathe Ella pachakkarikalkkum upayogikkamo
Vendayum kathriyum moddu vannu thudangi athine upayogikkamo
pulicha Kangivellavum charavum cherthe ozhichu koduthu nallathayide valarunnunde
നല്ല അറിവ് ഡിയർ
നല്ല അവതരണം.
Spr.. idea👌🌹
Chechi poliyaa
പൊടിക്കായം use ചെയ്യാമോ
Hii മാഡം..സുഖമല്ലെ.. പയറിന്റെ പൂവ് കൊഴിച്ചിൽ കുറക്കാൻ കായം കലക്കി spry ചെയ്താൽ മതിയോ..
Kidu video
Mrs.Priya ella thulasiyum kaaeechakale aakarshikkumo?
Very very very good
Thanks chechi valere upakara petta video chechi
Thanks
5മൂഡ് പടവലം ഉണ്ട് പൂവ് ഇഷ്ടപോലെ ഉണ്ട് പടവലം ഉണ്ടാകുന്നില്ല. താങ്ക്സ് ചേച്ചി കുറേ അറിവ് തന്നതിന് 👍👍
Thanks
കൊള്ളാം. നല്ല vedio
Hai padavalathinu pachachanakam kadalapinnaku slury ozhikamo
പടവലാത്തിൻ്റ കൃഷി രീതിയും നല്ല രീതിയിൽ പറഞ്ഞു തന്നതു പ്രകാര പ്രദമായി
Very nice video
Good information
വളരെ നന്ദി
Thanks
Nalla information thanku
Sister
മത്തൻ പൂവും കായും നന്നായി ഉണ്ടാകുന്നു. എന്നാൽ എല്ലാം കൊഴിഞ്ഞു പോകുന്നു. പരിഹാരം നിർദേശിക്കാമോ
Pavalum padavalum oru panthalil edamo
Hi chechi comment idan vaiki poyi srry thirakkai poyi. Chechi arivukaludeyum soothrngaludeyum oru kalavara thanne aanu ath ethra puratheduthalum pinneyum irattiyayi undavum valare upakaram aanu njangale pole ullavark 👋👋👍
Thank you
@@prskitchen7643 Port Blair mar Thoma Church koothassa
സൂപ്പർ. ചേച്ചി
ഞാൻ കുറചല്ലാം പടവലം കൈപ്പ ക ത്രിക്ക തുടങ്ങിയവ ക്രിഷി ചെയ്യുന്നു ഒന്നും വേണ്ടപ്പോലെ ആവുന്നില്ല
വേണ്ട നിർദേശങ്ങൾ തന്ന ലും നന്ദി
Prskitchen ella videosum search cheyyuu.....athanusarichu krishi cheithu nokku ..😊Ayishashahana kuttikrshigroup1"😍
Ent padavalthint thandil puzhu vannu enth cheyanam
NPK fertilizers vegitablesil angananu upayogikandathu ennathina pati oru video chayumoo
Supper😀😀😀😀
Super...chechi....
വളരെ ഇഷ്ടപ്പെട്ടു
Thank you Chechi
Chechi kanjivellakkeni idakkide maatano?
Hai PRS, I like your farming, it is nice to see all snakegourds long and short ,hanging with lots of white flowers, God bless you for sharing your knowledge with others
Thanks
Kayappodi.mathiyo chechi
Sodo monoxide egane ya chechi undakkunath
Aunty superb
PRS nte sundayvedio il onelakh anniversarycake murichu celebration kantu, staff PRS ile aano, wow, u have given so many employment!
Kayam kalakkiya vellam okke ozhichitum puzhukalum eechayum ponilla
Appreciated madam, nice information.
Thank you
Thomas Varghese .h
Thomas Varghese pfnf
Thomas Varghese pfffpc
@@meghalakshman467 couldn't understand. Can you clear it?
Chechi please send the padavalam and paval seed
Good job. കായ്ഫല० കൂടുന്നതിന് ചെറുതേനീച്ചയെ വളർത്തുന്നത് നല്ലതാണ്
Padavalam chedi manjakalarakunnu enthu cheyyum chechi
Chechi EEE padavalathil ela thinnunna puzhu kooduthalayitt varunnu yenthanu cheyyendathu ......sudomonas yellam thalichu yennittum pogunilla yenthelum Onnu paraju tharaaamo
Good
Payar chediude pookkal kozhiunnu. Enthusiast cheyyannam?
Thanks njan perungayamum morum kalannu adikkarund
ആണോ ,സൂപ്പർ
ചേച്ചി നല്ല വിവരണം പടവലങ്ങ എത്ര ദിവസത്തിൽ വിളവ് എടുകാം
Thank you priya
Jan nighaluta alla farming kandu nanum athaippolai charuthai thottam chaithuttuddu kurasa vallarai thanks annikkum korachu vittu vanam postal sariyakinathu sazam nan cover ayachutharam
Chechee.thalopariyi nallonam indakukku pakshe cheruthil thanne ilam manja colour aayi cheethayaayi povunnu.ndhelum oru pradividhi paranju tharumo...plssss ighane nashikkunnad kanumbol vallatha vedhanayaaa.pls rply
Nallonam thalopari indakunnu
Vayhuthana takali poovinu kayamthelikamo
Hai PRS, I'm new subscriber. Ende padavalum, payarum, kovalum, kozhiavaraym, salad vellariyum, churakaym ellam pandakil kayaritund. Thakka samayath ita e post valare useful aanu. Thank you somuch.May God bless you
നല്ല അറിവ്.. Q.എന്റെ പടവലം 2cm ആകുമ്പോൾ കായ കരിഞ്ഞു പോകുന്നു എന്താ ചെയേണ്ടത്.
Spray bottle nu pakaram njn oru plastic bottle nte kazhuthu bhagathu holes ettu bottle il velkam nirachu namukku vellam pazhakkathe spray cheyyam
Ed churangaykum pavaykakum use cheyyamo
Chechi panthal ozhukkunna video idumo pls chechi
അടുത്ത് തന്നെ കാണിക്കാം
Prs Kitchen ok chechi
Chechiyude video yennuum kannunna ouralane njn.yela videogalum valare nalathanee njagalude videe paravooranee evide othiri uppula sthalamanee athukonde njagalude grobagilanee krishicheyyunnath .poovidunna ellam kaaykathe kozhinju pokunnu.enthaanu cheyyendath.paranjutharamo
എനിക്കും പടവലവും പാവലും ഉണ്ട് കായ് കുറവാണ് നാളെ ഇതുപോലെ ചെയ്യണം. കായം ഇപ്പോൾ തന്നെ വെള്ളത്തിൽ ഇടട്ടെ
Helloo chechi...velvet beans ne kurich onn parayumo athinte upayogam...ivde kure adikam pidichu..ath thoran vekkamo..puram thodinu nalla kattiyund.njn vith vangiyapo athil velvet beans ennanu ezhuthiyirunne.ivde ellarum parayunnu ath soyabean aahnn.but chechi mumb cheytha videoil kanichathalle soyabean ..apo e velvet beans engane use cheyyaam..? Violet colour le poovanu undakuka. kanikonna poov undakunna pole kulayayita pookunne . please rply tharane chechi..🙏🙏🙏🙏
Oru masam mumb kanjivellam kondoru keni undakunna video cheythille athil kanikunna kuttan payar ille..atha ente veetil undenn paranja velvet beans ..ath thoran vekkamo chechi..atho ullile payar ahno use cheyyunnath...pls rply...
Ipo video kandapozha sradhiche.
ചേച്ചി...കായപ്പൊടി ഇതിന് പറ്റുമോ...???plz rply....
Super👍👍👍👍
Thanks
Hi ചേച്ചി ഞാൻ ചേച്ചിയുടെ videos ആദ്യമായിട്ടാണ് കാണുന്നത്. നല്ല interest ആയി തോന്നി. പച്ചക്കറി കൃഷിയോട് നല്ല interst ഉണ്ട്. ചേച്ചിയുടെ കൈയിൽ നിന്നും വിത്ത് ലഭിക്കാൻ എന്ത് ചെയ്യണം
പാടവലങ്ങായിൽ കായ്കൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. കായ്കൾക്ക് വട്ടവും മുരടിപ്പും ഉണ്ട്. നല്ല വെയിലത്താണ് നിൽക്കുന്നത്. അതിനുള്ള പ്രതിവിധി എന്താണെന്നു പറയാമോ ചേച്ചി
Njanum athee ippoooo old videos eduth kaaanukaayaaa ellam super
Subscribed, thanks to you dear
How to make soda minus
Perungayamano allengil palkayamano chechi?
Njan palkayaman use cheyyaru.
Chechi paavalinum kaayam use cheyyamo
ചെയ്യാം
Padavalathil niraye puzhukkal undu,ilayum ,kayumellam thinnunnu,enthanu remedy,pls reply
Pariharam parayamo please
Sudomononous chanakathinodopam chuvatil itu kodukamo.atho vellathil kalaki thanne ozhikano pls reply.kaayathinu pakaram kaaya podi mayhiyo ellathinum reply
കായത്തിന് പകരം പൊടി മതി ,പിന്നെ സൂഡോമോണസ് വെറുതെ മണ്ണിൽ ഇടരുത് ഒന്നുകിൽ മണ്ണ് തയ്യാറാക്കുന്ന സമയത്ത് ഇടണം അല്ലേൽ വെള്ളത്തിൽ കലക്കി ഒഴിക്കണം
Koval nte poovu kozhinju pokunu.enth cheyanam chechi
Padavalathinte chuvadu cheeyunnathinu enthanu chechi cheyyuka
Subhadra kanarude