ഞാന്‍ ഈ കമന്‍റ് ഇടുന്നതിന് ഏകദേശം 15 മണിക്കൂര്‍ മുന്‍പ് കേരളത്തിലെ സ്വയം പ്രഖ്യാപിത മികച്ച ഫുഡ് വ്ലോഗര്‍ [ഭക്ഷണനിരീക്ഷകന്‍] ഒരു വീഡിയോ പോസ്റ്റ് ചെയ്തു അതില്‍ തന്‍റെ തന്നെ ക്യാമറ മാനെ അയാള്‍ പ്രത്യക്ഷമായും പരോക്ഷമായും കളിയാക്കുന്നത് കേട്ടു.. അത് കണ്ടപ്പോഴാണ് നിങ്ങള്‍ ആരാണെന്ന് മനസ്സിലായത് നിങ്ങളുടെ വിനയവും സഹജീവികളോടുള്ള പെരുമറ്റവും എല്ലാവരും ജീവിതത്തില്‍ പകര്‍ത്തണ്ടഒന്നാണ്...ഇനിയും നിങ്ങള്‍ ഉയരങ്ങളില്‍ എത്തട്ടെ❤🎉
ഭക്ഷണവിഭവങ്ങളെല്ലാം തന്നെ നല്ല രുചികരവും, വൃത്തിയും ഒപ്പം ക്വാളിറ്റിയും ഉള്ളതാണെന്ന്. അനുഭവിച്ച് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അതുപോലെ മസാല ദോശ എടുത്തു പറയേണ്ടത്ര മികച്ചതാണ് 💯👌
എന്റെ പൊന്നു ചേട്ടാ.... അവിടത്തെ പിടീം ചിക്കനും കഴിക്കാതെ വേറെന്തിനെക്കുറിച്ച് പറഞ്ഞാലും ശെരിയാവില്ല.... അതു കഴിച്ചാൽ ചേട്ടൻ അവിടെ എന്നും ക്യൂവിൽ ഉണ്ടാവും.... അതു മസ്റ്റ് ആണ്.... 👍❤️
എബിൻ... നിങ്ങളുടെ food vlog കണ്ടാൽ വായിൽ വെള്ളം നിറഞ്ഞ് പിന്നെ അതിലൊരു വള്ളം ഉണ്ടാക്കി അവിടെ പോയി കഴിക്കാൻ തോന്നും.... കൊതിയാകുന്നു... ഞങ്ങൾ Northern Ireland കാർക്ക് 😂😂😂😂
ഹായ് എബിൻ ചേട്ടാ.. ചേട്ടന് ബീഫ് allergy ആയിരുന്നല്ലോ.. ഇപ്പൊ മിക്ക വീഡിയോസലും ബീഫ് കഴിക്കുന്നുണ്ടല്ലോ.. എനിക്ക് കൊഞ്ചു allergy ആണ് ഈ ഇടയായി.. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഐറ്റം ആണ് അത്.. എങ്ങനാണ് അലര്ജിക് ഫുഡ് കഴിക്കുന്നത്?
ഈ വീഡിയോ നന്നായി. താങ്കൾ തന്നെ ചെയ്യുന്നതാണ് ഭംഗി. കൂടെ ആരും വേണ്ട. പണ്ട് അങ്ങനെ ആയിരുന്നു. ഇടക്കാലത്ത് സ്റ്റൈൽ കൂട്ടാൻ കൂട്ടുകാരെ കൂട്ടി അതു വേണ്ടായിരുന്നു. ഇങ്ങനെ ചെയ്യൂ
I know it doesn’t work like this to people living in Kerala, but when you covert it to US, all that food you ate costs less than $2.00US. You will never eat that much food here for that little money.
മാതിരപ്പള്ളി കിളി പോയ ബീഫ്, ബില്ല് കണ്ടാണോ ചേട്ടായി കിളി പോകുന്നത് 😂ബീഫ് കഴിച്ചാൽ പ്രശ്നമാണെന്നും പറയുന്നത് കേൾക്കാം പക്ഷേ മിക്ക വീഡിയോയിലും കഴിക്കുന്നത് കാണാം 🤔
പ്രശ്നമാണ് എന്ന് പറഞ്ഞ വീഡിയോക്ക് ശേഷം വീഡിയോസ് ഒന്നും കണ്ടില്ലേ.. അതിന് ശേഷം ബീഫ് കഴിക്കുന്ന കുറേ വീഡിയോകൾ ചെയ്തിരുന്നല്ലോ.. അതിൽ കാരണവും പറഞ്ഞിരുന്നു 🙂
ഞാന്‍ ഈ കമന്‍റ് ഇടുന്നതിന് ഏകദേശം 15 മണിക്കൂര്‍ മുന്‍പ് കേരളത്തിലെ സ്വയം പ്രഖ്യാപിത മികച്ച ഫുഡ് വ്ലോഗര്‍ [ഭക്ഷണനിരീക്ഷകന്‍] ഒരു വീഡിയോ പോസ്റ്റ് ചെയ്തു അതില്‍ തന്‍റെ തന്നെ ക്യാമറ മാനെ അയാള്‍ പ്രത്യക്ഷമായും പരോക്ഷമായും കളിയാക്കുന്നത് കേട്ടു.. അത് കണ്ടപ്പോഴാണ് നിങ്ങള്‍ ആരാണെന്ന് മനസ്സിലായത് നിങ്ങളുടെ വിനയവും സഹജീവികളോടുള്ള പെരുമറ്റവും എല്ലാവരും ജീവിതത്തില്‍ പകര്‍ത്തണ്ടഒന്നാണ്...ഇനിയും നിങ്ങള്‍ ഉയരങ്ങളില്‍ എത്തട്ടെ❤🎉
Thank you so much for your kind words ❤️
Mrinal 😊😊
ഏതു വീഡിയോ ആണ്
വളരെ ലാളിത്യത്തോടെ ആദ്യമായി കാണുന്നവരോട് പോലും പെരുമാറുന്ന ഒരു ജാഡയുമില്ലാത്ത vlogger...❤cordelia cruise -ൽ വച്ചാണ് പരിചയപ്പെട്ടത്...❤
മാതിരപ്പിള്ളി ഉദയയിലെ എല്ലാ ഫുഡും നല്ലതാണ്.. പ്രത്യേകിച്ച് ഊണ്, ബിരിയാണി, പൊറോട്ട എല്ലാം സൂപ്പർ... ഒരു 3 മണിയോടെ ചെന്നാൽ ചൂടൻ പലഹാരങ്ങളും കിട്ടും..
😍😍👍
ഭക്ഷണവിഭവങ്ങളെല്ലാം തന്നെ നല്ല രുചികരവും, വൃത്തിയും ഒപ്പം ക്വാളിറ്റിയും ഉള്ളതാണെന്ന്. അനുഭവിച്ച് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അതുപോലെ മസാല ദോശ എടുത്തു പറയേണ്ടത്ര മികച്ചതാണ് 💯👌
😍😍👍
എന്റെ പൊന്നു ചേട്ടാ....
അവിടത്തെ പിടീം ചിക്കനും കഴിക്കാതെ വേറെന്തിനെക്കുറിച്ച് പറഞ്ഞാലും ശെരിയാവില്ല.... അതു കഴിച്ചാൽ ചേട്ടൻ അവിടെ എന്നും ക്യൂവിൽ ഉണ്ടാവും....
അതു മസ്റ്റ് ആണ്.... 👍❤️
അടുത്ത തവണ ട്രൈ ചെയ്യാം 👍
Making video kandal ariyaam adhinte taste 🎉🎉🎉🎉
Ebbin chettayi kidukki super presentation
All the best ebbin chetta
Thank you Nikhil 🥰🥰
Ebin chettan.. simply superbbbbbbbb❤❤❤
Thank you so much 🤗
ഹായ്,എബിൻചേട്ടൻ,കോതമംഗലംമാതിരപള്ളിഹോട്ടലിലെ,പൊറോട്ടയുംബീഫ്റോസ്‌റ്റുംഊണുംസൂപ്പർ,❤
😍👍👍
Adipoly especially porotta beef roast നാടൻ ഊണ് മീൻഫ്രൈ 😋 Super വീഡിയോ😍🥰
താങ്ക്സ് ഉണ്ട് ആൽഫ 🥰
@@FoodNTravel 🥰😍
Video super aayittundu ebinchetta nannayittundu
Thanks und Sanitha 😍
Ente nadu കോതമംഗലം ❤
🙂👍
As usual video was superb
Thank you so much 😍
ഉദയ പൊളിയെ ❤️... അവിടെ പോയി മാത്രം ഊണ് കഴിക്കാറുള്ള le ഞാൻ...
അടിപൊളി 😄👍
Ebin Chetante Presentation💯💯❣️❣️
Thank you so much 😍😍
നാട്ടിൽ പോയപ്പോൾ കഴിച്ചിരുന്നു, നല്ല ഫൂഡാണ്.. ❤❤
Thanks for sharing your openion 👍👍
Super chetta
Thank you
Just today I watched this video, very nice & yummy video
Thank you so much🤗
Bro,, ഇലയിലെ ഊണ് ഒരു വികാരം തന്നെ 😍😍😍,
Sarikkum 👍👍
Ebin a gem of a person , luckily met him here , appreciated the hardwork and consistency in content and narration
Thank you so much for your kind words ❤️
അടിപൊളി എബിൻ ചേട്ടാ 👌❤👍
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
Meals vilambiya chettan Antony perumbhavoor ne pole undallo
🙂
Super..😊❤️❤️👌👍👍
Thank you ❤️
സൂപ്പർ 👍
Thank you❤️
എന്റെയും favourite ആണ് കിളിയും ചേട്ടൻ ചെമ്പലിയും വറുത്തത്
👍👍
Udayayil kidu food anu😊
Ok👍
മതിരപ്പിള്ളി :
കലക്കി,
തീമിർത്തു,
പൊളിച്ചു,
കിടൂക്കി....
😍😍👍
ഹായ് എബിൻ ചേട്ടാ... ആ പപ്പടം പൊടിക്കുമ്പോൾ ഉള്ള ഒച്ച 👌👌👌 വീഡിയോ ജോറാക്കി ഞാനും ഉണ്ടാകും എന്നും കൂടെ.... ഇനിയും നല്ല രുചികളുടെ വീഡിയോകൾക്കായി
Thank you so much 😍
👌👌👌 very nice, Mr Jose
Thank you 🙂
👏👏👏
😍🤗
Super ❤❤
Thanks und Sadikrahman 🥰🥰
Adipoliyaanu ❤ Tasty food 😋 😍
👍👍
ഉണക്കലും മുരിങ്ങ ചെമ്മീനും സൂപ്പറാ 🤤
👍
ബീഫും പൊറോട്ടയും ആഹാ അടിപൊളി എബിൻ ചേട്ടാ. ഇലയിലുള്ള ചോറോണം എല്ലാം പൊളിച്ചു
😍👍
എബിൻ ചേട്ടൻ ❤️❤️
❤️❤️
എബിൻ... നിങ്ങളുടെ food vlog കണ്ടാൽ വായിൽ വെള്ളം നിറഞ്ഞ് പിന്നെ അതിലൊരു വള്ളം ഉണ്ടാക്കി അവിടെ പോയി കഴിക്കാൻ തോന്നും.... കൊതിയാകുന്നു...
ഞങ്ങൾ Northern Ireland കാർക്ക് 😂😂😂😂
😂😂👍 വീഡിയോ ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🥰
Adipoli food❤
Kollam 👍
Nice
😍🤗
🥰❤️ Hai ebin chetta
Hai Faisal 🥰
Kothathamagalam ❤
Woll try-out next time. Thanks Ebbin
👍
Adipoly food annu
Kollam 👍
super👍👍👌👌😘😘
Thank you Ismail 😍
Nice, good video. 🙌🙌😍😍
Thank you 🤗
Super video
Thank you 🤗🤗
👍👍👌👌 Super 👍👍
Thank you 🥰🥰
സൂപ്പർ 👍💞💞💞
താങ്ക്സ് ഉണ്ട് ബ്രോ 🥰
சூப்பர் தல....🎉
Thank you
പൊളി ❤
താങ്ക്സ് ഉണ്ട് റസാഖ് 😍😍
try bismi in nellattom.. near kothamangalam. night shop
👍
Bro sugamano marano
Sukamayirikkunnu Athira..Thank you 🤗
പൊറോട്ട.. ബീഫ് 🎉🎉🎉
👌👌
Kothamangalam ❤
😍👍
Mr. Ebbin ningal restaurant thudangiyo..... Please reply..... ❤
Limited menu aayitt thudangiyitund.
@@FoodNTravel Happy to hear.... I am one of your old subscriber..... Then who's taking care of your restaurant,? You are always busy in vlogging
2 videos nice chetta
Thank you so much 🙂
👌👌👍
🥰🥰
ഹായ് എബിൻ ചോട്ട🎉🎉🎉🎉❤❤❤❤
Hi
Video nice chetta
Thank you
🙏👍
🥰🥰
❤❤❤Super❤❤❤
Thanks und Deepak 🥰
Hai Ebbin chetta ❤
Hai Mahesh 😍🤗
👌👌😋😋
😍🤗
Super
Thanks und Milan 😍
Did you start a restaurant?
Yes.. with limited menu 🙂
🎉🎉🎉
❤️
Ebbin bro I visited this place food is ok but fish fry is good among meals
Ok👍
👌🥰
🙂🙂
👍👌 വില കൂടുതലാ
Ok
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌
❤️❤️
good one....
Thank you 🙂
Chemeen evidunnado salt unakameen alle salt ullu
Athinundayirunnu 🙏
❤❤❤
Thanks und Sandesh 😍😍
👍
😍🤗
കിടിലോസ്‌കി ❤
😍👍
😋😋😋😋😋😋😋😋😋😋
😍🤗
Hai ❤😊
Hi.. 🤗
Hai🥰
Hi Remya 🥰
@@FoodNTravel 🥰
ഒരു സംശയം ചോദിക്കട്ടെ ചേട്ടാ ഇതൊക്കെ എവിടെ പോകുന്നു😇
😄🙏
ഹായ് എബിൻ ചേട്ടാ.. ചേട്ടന് ബീഫ് allergy ആയിരുന്നല്ലോ.. ഇപ്പൊ മിക്ക വീഡിയോസലും ബീഫ് കഴിക്കുന്നുണ്ടല്ലോ.. എനിക്ക് കൊഞ്ചു allergy ആണ് ഈ ഇടയായി.. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഐറ്റം ആണ് അത്.. എങ്ങനാണ് അലര്ജിക് ഫുഡ് കഴിക്കുന്നത്?
ഞാൻ മെഡിസിൻ എടുക്കുന്നുണ്ട് 🙂
🥰❤️👍OK
🥰🥰
ആശാനെ നമ്മുടെ ഡോഗ്സ് എവിടെ 🥰
Ivide sukamayirikkunnund.. 🙂
Ebbin ചേട്ട എന്നാണ് Restaurant Open ചെയ്യുന്നത്.. Reply please
Limited menu aayi open cheythu.. 🙂
@@FoodNTravel എവിടെ? പേര് എന്താണ്..?
Hotel kuttan...chalakkudy
ഈ വീഡിയോ നന്നായി. താങ്കൾ തന്നെ ചെയ്യുന്നതാണ് ഭംഗി. കൂടെ ആരും വേണ്ട. പണ്ട് അങ്ങനെ ആയിരുന്നു. ഇടക്കാലത്ത് സ്റ്റൈൽ കൂട്ടാൻ കൂട്ടുകാരെ കൂട്ടി അതു വേണ്ടായിരുന്നു. ഇങ്ങനെ ചെയ്യൂ
🙂
Beef rost😋😋..
👌👌
ഫസ്റ്റ് കമന്റ് എറണാകുളം ആമ്പല്ലൂരിൽ നിന്ന് ലിബിൻ
😍👍
Super Food Bro🍗🍗🍗🐠🐠🐠🥩🥩🥩
കൊള്ളാം 👍
I didn’t like their order to remove the leaf yourself. Fortunately, we didn’t get meals at 3.0 pm. Porotta plate was removed by them. Thanks!
Ok
I know it doesn’t work like this to people living in Kerala, but when you covert it to US, all that food you ate costs less than $2.00US. You will never eat that much food here for that little money.
👍👍
മസാല 3ടൈം വന്നു ഉള്ളു 😅
🙂
Abin, Where you had opened your Restaurant? Let us know the location. Thanks
Temple Road, Kadavanthra, Kochi
മാതിരപ്പള്ളി കിളി പോയ ബീഫ്, ബില്ല് കണ്ടാണോ ചേട്ടായി കിളി പോകുന്നത് 😂ബീഫ് കഴിച്ചാൽ പ്രശ്നമാണെന്നും പറയുന്നത് കേൾക്കാം പക്ഷേ മിക്ക വീഡിയോയിലും കഴിക്കുന്നത് കാണാം 🤔
പ്രശ്നമാണ് എന്ന് പറഞ്ഞ വീഡിയോക്ക് ശേഷം വീഡിയോസ് ഒന്നും കണ്ടില്ലേ.. അതിന് ശേഷം ബീഫ് കഴിക്കുന്ന കുറേ വീഡിയോകൾ ചെയ്തിരുന്നല്ലോ.. അതിൽ കാരണവും പറഞ്ഞിരുന്നു 🙂
ഈ ഫിഷ് ഡീപ് ഫ്രൈ ചെയ്താൽ രുചി ഇല്ല .,തവ ഫ്രൈ തന്നെ ടേസ്റ്റ് . ഒട്ടുമിക്ക ഹോട്ടലുകാരും ഡീപ് ഫ്രൈ ചെയ്യും
Ok
ഉണക്കചെമ്മീൻ തക്കാളി ഞാൻ ഉണ്ടാക്കിയിട്ടില്ല മാങ്ങ മുരിങ്ങകായ് ഇട്ട് ഉണ്ടാക്കാറുണ്ട്
Ok👍
നിങ്ങള്‌ക് ബീഫ് അലർജി അല്ലെ
അതേ
❤
😍🤗
jesus..
🙂
ഹായ് എബിൻ ചേട്ടാ🥰🥰🥰🥰🥰🥰
ഹായ് ലിബിൻ 🥰
മണികണ്ഠന്റെ ഉദയ ഹോട്ടൽ 🥰🥰🥰
👍
ഒണക്ക കോൽ... പഠിച്ചു പഠിച്ചു പുറകോട്ടാ പോകുന്നെ.. 🤣🤣🤣
🤣🤣
Nalla arogyam undallo valla panikkum poyi jeevichoode
Ente pani thanneyaanu njan cheyyunnath 🙏
😍🥰fist comment 😘🫂 Adipoli🥰😘
Thanks bro 😍👍
ആ ചോറ് വിളമ്പിയ പുള്ളിക്കാരൻ ആന്റണി പെരുമ്പാവൂരിനെ പോലെ ഇല്ലേ 😅
🙂🙂