Thekkady Tribal Cooking Video: Tribal Chicken Curry + Tribal Fish Barbeque + Ragi Porridge

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 1.6K

  • @ViNUsVlogs
    @ViNUsVlogs 5 ปีที่แล้ว +243

    *അവർക്ക് താങ്കൾ കൊടുത്ത ആ ബഹുമാനവും സ്നേഹവും കാണുമ്പോൾ തന്നെ സന്തോഷം*

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +4

      Thamks Vinus Vlogs😍🤗🤗😍

    • @Jithu14304
      @Jithu14304 3 ปีที่แล้ว

      👍👍

    • @sirajpp2591
      @sirajpp2591 3 ปีที่แล้ว

      Mm

    • @SanjaySanjay-vd2qx
      @SanjaySanjay-vd2qx 2 ปีที่แล้ว +6

      അതെന്താ അവര് മനുഷ്യരല്ലേ

    • @sobhapt3000
      @sobhapt3000 2 ปีที่แล้ว +4

      അതെന്താ അവർ അന്യ ഗ്രഹ ജീവി വല്ലതും ആണോ

  • @kannan9227
    @kannan9227 5 ปีที่แล้ว +103

    അവർക്ക് നല്ല ബഹുമാനം കൊടുക്കുന്നുണ്ട്..നിങ്ങൾ ഒരു മര്യാദ ഉള്ള മനുഷ്യൻ ആണ്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് മുകേഷ്... വളരെയധികം സന്തോഷം 😍😍🤗😍

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +207

    *വെറൈറ്റി വീഡിയോ ....ഹോട്ടൽ ഫുഡ് കശുമായി പോയാൽ കിട്ടും. പക്ഷെ ഈ കാഴ്ചകൾ അതിനൊക്കെ എത്രയോ മുകളിലാണ്... അടിപൊളി👌👌❣*

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +8

      താങ്ക്സ് ഉണ്ട് റോബിൻ... വളരെയധികം സന്തോഷം 😍😍🤗😍

    • @TheGarudanbass
      @TheGarudanbass 5 ปีที่แล้ว

      @@FoodNTravel Ebbin chetta your fantastic voice , is your specialty!

  • @PRAJEESH1988
    @PRAJEESH1988 4 ปีที่แล้ว +29

    എല്ലാരേയും അത്രയും ബഹുമാനത്തോട് കൂടിയുള്ള പെരുമാറ്റം..
    ആശംസകൾ നേരുന്നു ♥️♥️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you... 🤗🤗

  • @Michu4848
    @Michu4848 5 ปีที่แล้ว +5

    ഇവരെ കൂടെ വിഡീയോ എടുക്കാൻ നിങ്ങൾ കാണിച്ച ആ വലിയ മനസ്സ് ഉണ്ടല്ലോ അതിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤️👍👏👏👏

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം

  • @PinkyandCat
    @PinkyandCat 5 ปีที่แล้ว +16

    ചേട്ടൻ എല്ലാവർക്കും കൊടുക്കുന്ന respect കണ്ടാൽ തന്നെ മനസ്സും വയറും നിറയും

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 ปีที่แล้ว +43

    ഇ ഒരു ആഹാരത്തിന്റെ രുചി എത്രവലിയ ഹോട്ടലിൽ പോയി കഴിച്ചാലും കിട്ടില്ല.. അത്രേം ഹെൽത്തി ആഹാരം 😋😋😋😋👌👌👌👌 ഇതേപോലെ ഉള്ള വ്ലോഗ് വീഡിയോ ഇനിയും വേണം..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് സോഫിയ... വളരേ ശെരിയാണ്... ഈ ഒരു ടേസ്റ്റ്... വല്യ ഹോട്ടലിൽ കിട്ടില്ല

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +91

    എബിചേട്ടോ.. പൊളിച്ചു നല്ല ഹെൽത്തി ഫുഡാണ്...😍😋
    ഇവരെപ്പോലെ ഈ കാടും മലയും പുഴകളെയും സ്നേഹിക്കുന്നവർ മറ്റാരുണ്ട്.. 👌😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍

    • @apinchofspice4766
      @apinchofspice4766 5 ปีที่แล้ว

      Ranjith Ranjith - very nice

  • @Briogus
    @Briogus 5 ปีที่แล้ว +20

    ഇത്രയും നല്ല മാനുഷ്യരോടപ്പം നല്ല കിടുക്കാച്ചി ഫുഡും കഴിച്ചു ജീവിക്കാൻ ഭാഗ്യം വേണം . എബിൻ ചേട്ടാ സൂപ്പർ ആയി വീഡിയോ .

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍

  • @topsyjames
    @topsyjames 2 ปีที่แล้ว +7

    Everybody cooking together and sharing food and stories, such was life once upon a time. Great video !

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much 😍😍

  • @nickandhelmi
    @nickandhelmi 5 ปีที่แล้ว +8

    Tribal food - so interesting especially when they show you the cooking process

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Nick and Helmi... 😍😍🤗

  • @roamercrew8490
    @roamercrew8490 5 ปีที่แล้ว +9

    എബിൻ ചേട്ടാ, ഒരു രക്ഷയില്ലാത്ത അവതരണം ആണ് ചേട്ടന്റെ😍🤗🤝, ഒരു ബോറഡിയും ഇല്ലാതെ കണ്ടു ഞാൻ.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗

  • @vishnu3374
    @vishnu3374 5 ปีที่แล้ว +9

    വീഡിയോ വെത്യസ്തമാക്കിയതിന് ചേട്ടന് അഭിനന്ദനങ്ങൾ 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍🤗

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 5 ปีที่แล้ว +6

    പ്രകൃതിയിലലിഞ്ഞ് ആരോഗ്യപരമായ ഇത്തരം വ്ലോഗ് പ്രതീക്ഷിയ്ക്കുന്നു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      തീർച്ചയായും... നമുക് ചെയ്യാം 😍😍🤗

  • @khanfamily95
    @khanfamily95 5 ปีที่แล้ว +10

    I wish I could understand but I loved the presentation of tribal food . Food looks much better then fancy restaurants. Much respect from New Zealand

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Hi Shon.... Happy to know that you enjoyed our tribal food video. Sorry about the language.... I will try to add English subtitles soon.

  • @tksujith6566
    @tksujith6566 5 ปีที่แล้ว +5

    ആദിവാസി സമൂഹം ഇത്രയും രുചികരമായ ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കും അല്ലെ എമ്പിൻ ഭായി... വീഡിയൊ നല്ല രസമായിട്ടുണ്ട്, ചില തിരക്ക് കാരണം വീഡിയൊ കാണാൻ വൈകി. ഞാൻ നോക്കുമ്പോൾ ഒരു പാട് ആളുകൾ കണ്ട് കഴിഞ്ഞു.. ആ ന്യൂ ഇയർ സ്പെഷൽവീഡിയൊ ഒന്നും ഇല്ലെ...കാണാം എന്ന് പ്രതീക്ഷിക്കുന്നു....😋😋😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സുജിത്... ന്യൂ ഇയർ സ്പെഷ്യൽ വീഡിയോ വരുന്നുണ്ട്... 😍😍🤗🤗😍

  • @riyas193
    @riyas193 5 ปีที่แล้ว +1

    ശുദ്ധ പ്രകൃതി,,,,, മൂന്നാർ ഗ്യാപ്പ് റോഡ് തേക്കടി യാത്ര,, ഒരിക്കലും മറക്കാൻ സാധിക്കാത്ത തേയില ഏലം കാടുകൾക്കിടയിലൂടെ പ്രകൃതിയുടെ തീവ്ര ഭംഗി ആസ്വദിക്കുന്ന അവസ്മരണീയ യാത്ര,,,,,

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് റിയാസ്..... വളരെയധികം സന്തോഷം 😍😍🤗😍

  • @rejipvvellayan4931
    @rejipvvellayan4931 4 ปีที่แล้ว +13

    അവതരണം നന്നായിരുന്നു. ഞങ്ങളുടെ ഭക്ഷണം അവതരണത്തിന് തെരഞ്ഞെടുത്തതിന് നന്ദി.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് റജി 😍😍🤗😍

  • @sopnasanjari629
    @sopnasanjari629 5 ปีที่แล้ว +1

    Chatante Ella videos kanan try chayarunde... Ethu vare kandathil enik atavum ishta petta video ithane.... No more words...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks dear valarae adikam santosham

  • @vismayasanthosh3535
    @vismayasanthosh3535 5 ปีที่แล้ว +18

    abin chetta i observed something from the comment box , you are so much happy to giving reply to all comments as more as possible, that shows your true passion towards Traveling and food exploring ...You give more priority to good contents and viewers happiness rather than making money from youtube ,a big fan of you ,love from kottyam❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +4

      Thank you dear so much... I love reading comments and I will always try to reply to them. It's also a way to learn where do we stand 😊😊

    • @manu24588
      @manu24588 4 ปีที่แล้ว

      @@FoodNTravel that's your identity. Respect it and love it...

  • @suji..3316
    @suji..3316 5 ปีที่แล้ว +1

    Video ഒത്തിരി ഇഷ്ട്ടമായി.. നിറഞ്ഞു നിൽക്കുന്ന നിഷ്കളങ്കത..... 👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുജീഷ്... വളരെയധികം സന്തോഷം 😍😍🤗

  • @jishnuprasad4524
    @jishnuprasad4524 5 ปีที่แล้ว +12

    പക്കാ traditional food❤ Cook ചെയ്യുന്നത് കാണാൻ തന്നെ നല്ല രസം. Ebbin jose ചേട്ടാ your presentation കിടിലം. Nice video.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Jishnu Prasad... Valareyathikam santhosham😍😍🤗😍

    • @apinchofspice4766
      @apinchofspice4766 5 ปีที่แล้ว

      ☝️👌

  • @merinthomas5879
    @merinthomas5879 5 ปีที่แล้ว +2

    ഒരുപാട് ഇഷ്ടപ്പെട്ടു എബിൻ ചേട്ടായീ.. തികച്ചും വ്യത്യസ്തമായ അനുഭവം.
    Mind Refreshing
    ഇതുപോലുള്ള വീഡിയോസ് തുടർന്നും പ്രതീക്ഷിക്കുന്നു 😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് മെറിൻ.... വളരെയധികം സന്തോഷം... തീർച്ചയായും... ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യാം 😍🤗🤗

  • @lathamohndas6038
    @lathamohndas6038 3 ปีที่แล้ว +10

    Tribal food looks delicious

  • @vishnuraju2129
    @vishnuraju2129 2 ปีที่แล้ว +1

    ചേട്ടൻ ന്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. ആ സൗണ്ട് കേൾക്കാൻ നല്ല രസം ഒണ്ട്

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      വളരെ സന്തോഷം 🥰

  • @rajanloyolite
    @rajanloyolite 4 ปีที่แล้ว +4

    This is heavenly food... We had these Menu long ago in Tamilnadu... Love it, Congrats Bro

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you dear.. 😍

  • @topsyjames
    @topsyjames 2 ปีที่แล้ว +1

    Everybody cooking together and sharing food and stories, such was life once upon a time. Great video as always! 😊

  • @Creativekallu
    @Creativekallu 5 ปีที่แล้ว +5

    എല്ലാരും ചേർന്ന് ഫുഡ്‌ ഉണ്ടാക്കി കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.. ട്രെഡിഷണൽ ആയിട്ടാണ് ഉണ്ടാക്കുന്നെ എങ്കിൽ പിന്നെ പറയേം വേണ്ട 🥰🥰🌹🌹

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അതെ അതൊരു പ്രത്യേക സന്തോഷം തന്നെയാണ് 😍😍🤗😍

  • @JA-uf5rb
    @JA-uf5rb 4 ปีที่แล้ว +1

    Kanda adyathe video.subscribed. Total variety

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😍😍🤗😍😍😍

  • @aivinsebastian8910
    @aivinsebastian8910 5 ปีที่แล้ว +36

    5star ഹോട്ടലിൽനിന്നും 10 സ്റ്റാർ ഫുഡിലേക്ക് 😍👏✌✌🙏

  • @alexandermathews3111
    @alexandermathews3111 5 ปีที่แล้ว +2

    I am sooooo happy to see your news in manoramaonline. Congratulations for featuring you and Mark Wiens on January 1st 2020 manorama

  • @theislander9034
    @theislander9034 5 ปีที่แล้ว +3

    I don't speak Tamil,nor am I an Indian but I love how detailed your videos are with English subtitles,you just earned a new sub 🙏

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot In-Short... Happy to hear that..😍😍🤗😍

    • @ajeshkrishnan9827
      @ajeshkrishnan9827 5 ปีที่แล้ว +2

      The language is not Tamil, it's Malayalam

  • @anjurose6290
    @anjurose6290 4 ปีที่แล้ว +1

    I really appreciate ur effort chetta..pinne aa aswadichulla bakshanam kazhippum presentationum.. awesome.. kandirikkunnavark taste ariyan patumpoleya present cheyyunne... pinne ellarodum ulla perumattam,respect enik oru own brother undarunnel ingne avanamnu agrahich pokunnu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Anju... Happy to hear from you... So sweet😍😍🤗😍

  • @shaistaandleeb7589
    @shaistaandleeb7589 5 ปีที่แล้ว +3

    Even i dont know your language. But your vlog with mark inspires to see your videos. Thumbs up from pakistan.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Hi Shaista,
      Thank you for watching my videos. I will try my best to add subtitles in English.... Love from India 👍

  • @gTom552
    @gTom552 4 ปีที่แล้ว +1

    കാടൻ രുചി ഗംഭീരം. നല്ല വീഡിയോ. വ്യതസ്തമായ രീതികൾ കാണാൻ സാധിച്ചു. നന്ദി ചേട്ടാ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഗായോസ് തോമസ് 😍😍🤗😍

  • @divyamenon2018
    @divyamenon2018 5 ปีที่แล้ว +8

    A channel filled with positivity..... ☺️

  • @nizarhanna9631
    @nizarhanna9631 5 ปีที่แล้ว +1

    പ്രകൃതി രമണീയമായ സ്ഥലം വെറൈറ്റി ഫുഡ് നല്ല രീതിയിലുള്ള അവതരണം എല്ലാം കൊണ്ടും അടിപൊളിയാണ്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് നിസാർ... വളരെയധികം സന്തോഷം 😍😍🤗😍

  • @prasanththiagarajan4698
    @prasanththiagarajan4698 5 ปีที่แล้ว +3

    I have seen several food reviews, but the way you describe and cover places is very interesting and mouth watering. Keep up the good work and as always hard work pays off.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot dear happy to hear from you

  • @nirmalthekkanal556
    @nirmalthekkanal556 4 ปีที่แล้ว +2

    ഒത്തിരി സ്നേഹത്തോടെ വയനാട്ടിലേക്ക് സ്വാഗതം

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Nirmal..

    • @Ammuwayanad-u2e
      @Ammuwayanad-u2e 21 วันที่ผ่านมา

      Njnum orthu😂😂❤❤❤❤

  • @shwethapatali7469
    @shwethapatali7469 5 ปีที่แล้ว +4

    Ebbin chetta no words to say..💙 The way you eat and enjoy.. The style of explanation.. Pwolii.. A fan from Karnataka..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Shwetha Patali... 😍😍🤗😍

  • @prima6232
    @prima6232 3 ปีที่แล้ว +1

    Love from USA da watching it from here want to go right now keep doing this videos atleast next generation can see in youtube

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Shabrina 🤗

  • @suntharysundram8720
    @suntharysundram8720 5 ปีที่แล้ว +5

    I am from Malaysia i love Kerala food

  • @theartbox1481
    @theartbox1481 5 ปีที่แล้ว +1

    Adipoly video...ചേട്ടൻ supera! Respect.... kodukunne karyathil... i loved it

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot The art Box😍🤗🤗😍

  • @anithamuthu4597
    @anithamuthu4597 5 ปีที่แล้ว +5

    Kerala is the best state in India. Though i have never been to Kerala i love it. I want to go sometime with my family. Ebbin bro very good video.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Anitha Muthu... 😍😍🤗🤗🤗😍😍

  • @aliceruban9024
    @aliceruban9024 5 ปีที่แล้ว +1

    Markinte video kandappo thottu Ebin chettante fan ayitto... your presentation is superb..keep going

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Alice😍🤗😍

  • @yahbin77
    @yahbin77 5 ปีที่แล้ว +3

    This people are so nice people with royal heart

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍🤗🤗🤗😍

  • @maneeshek9654
    @maneeshek9654 5 ปีที่แล้ว +1

    Abi chetta onnum parayanilla super Vera level aayi poyi e food thediulla yathra💞👌👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Maneesh... Valareyathikam santhosham😍😍🤗

  • @hussainhadi1930
    @hussainhadi1930 5 ปีที่แล้ว +10

    എബിൻ ചേട്ടായി നിങ്ങൾ എവിടെയായിരുന്നു വീഡിയോ എല്ലാം കണ്ടു തകർത്തു അടിപൊളി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഹുസൈൻ ഹാദി... വളരെയധികം സന്തോഷം 😍😍🤗

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 ปีที่แล้ว +2

    ഒന്നും പറയാനില്ല 😍ട്രൈബൽ ഫുഡ്‌ പരിചയപ്പെടുത്തിയതിനു താങ്ക്സ്... ഇതാണ് ഫുഡ്‌ 😍മാർക്കിന്റ പൊന്മുടി വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് 😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ.... വളരെയധികം സന്തോഷം 😍😍🤗വീഡിയോ നാളെ വരും 😍🤗🤗

  • @shajiyc1161
    @shajiyc1161 5 ปีที่แล้ว +80

    എബിൻ ചേട്ടാ പറയുന്നത്കൊണ്ട് ഒന്നുംതോന്നരുത്‌ നിങ്ങളുടെ ആ മൊട്ടത്തല ആയിരുന്നു സൂപ്പർ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +10

      നമുക്ക് സ്റ്റൈൽ മാറ്റാം 😍😍

    • @amarjyothi1990
      @amarjyothi1990 5 ปีที่แล้ว +2

      എനിക്കും അതായിരുന്നു ഇഷ്ടം...മൊട്ട അടിച്ചപ്പോൾ കൂടുതൽ attaraction ഉണ്ടായിരുന്നു

  • @shinyabraham7126
    @shinyabraham7126 5 ปีที่แล้ว +1

    Ebine...Nalla snehamulla. Aalukal. Nalla oru video.....chira vevicha vellam avasanam rasam ayi ...super👌👌😍😍😍😍😍😍chavakaruthe vizhunganam chavachal ippozhonnum theerula😂😂😂 (EBINE Advanced HAPPY NEW YEAR. )

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Shiny Abraham... Valareyathikam santhosham😍😍🤗😍

  • @abisonabraham921
    @abisonabraham921 5 ปีที่แล้ว +5

    Apart from your wonderful video's i really appreciate your effort to abstain the use of plastic.
    Keep it up.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Abison Abraham...😂😍🤗🤗

  • @VinodKV-co4qz
    @VinodKV-co4qz 5 ปีที่แล้ว +1

    Ebbin chettaa.... superb ayirunnu,.. tribal food adyamayi kanukayanu... superb video ayirunnu....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Vinodkv... Keep watching😍😍🤗😍

  • @asharmuhammed1190
    @asharmuhammed1190 5 ปีที่แล้ว +3

    നിങ്ങളുടെ ശബ്ദം ഗംഭീരമാണ് കേട്ടാ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗

  • @gangasg1789
    @gangasg1789 3 ปีที่แล้ว +2

    E lockdown il ithoke kanumbo annu oru santhosham..nice video dr...place super..fud..explanation..elam..simply nice❤💙💚💛💜😊😊😊😊😊😊..eduthu paraynde karaym avarod idapazhakuna aa oru reethi ann..hats off u..ebbin chetaa😊😊😊

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Ganga..Thank you so much for your kind words..

    • @gangasg1789
      @gangasg1789 3 ปีที่แล้ว

      @@FoodNTravel u r most welcome dr😊

  • @SG-fitness
    @SG-fitness 5 ปีที่แล้ว +3

    അടിപൊളി തകർത്തു വേറെ ലെവൽ 😲😲😲😲😲

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😍🤗🤗🤗😍

  • @ragsattack
    @ragsattack 4 ปีที่แล้ว +1

    You have such a pleasant and endearing way of speaking...like a family member...spreading happiness and positivity. I am hooked

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much sangeetha

  • @anilramrajrajpal4244
    @anilramrajrajpal4244 5 ปีที่แล้ว +5

    Good that you have English subtitles. I can now understand what you say.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Anil😍😍🤗🤗😍

  • @teamroyalgroup
    @teamroyalgroup 5 ปีที่แล้ว +1

    Cheta am from Bangalore ... happy to see u having RAGI MUDDE... tradition food of Karnataka..! Like it .. I love all kerala traditional food...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Yes traditional food of karnataka... I liked it😍🤗🤗😍

  • @aubreysequeira2297
    @aubreysequeira2297 5 ปีที่แล้ว +3

    Dear friend, thanks for the Mark Wiens inspired tribal food vlogs.
    India is a great source for such food preparations, unknown to the outside world.
    I remember a vlog of British celebrity chef Gordon James Ramsay, who prepared a South Indian meal in Dharavi slums of Mumbai for a wedding celebration!!
    He also tried eating ants among tribals of Bastar if I am not mistaken!!.
    At 10:52, I would suggest you give the correct recipe in English in different style alongside the English subtitles with different color and fonts, which will make your vlogs even more popular.
    Thanks once again for adding English subtitles to your videos, which i watch carefully as you bring them out each day.
    Wish you success in spreading the taste of India to the global audiences, which may boost tourism in India.
    Try covering other parts of India as well.
    Jai Hind!!!!

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Aubrey Sequeria... Sure we will explore more... Love to explore all over the world😍😍🤗🤗🤗🤗😍

  • @sibymadhavan4378
    @sibymadhavan4378 5 ปีที่แล้ว +1

    Ebin chetta ninga muthanu polichu enikku valare eshtayi....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Siby... Valareyathikam santhosham😍😍🤗

  • @athiraor9426
    @athiraor9426 2 ปีที่แล้ว +6

    Super

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Athira 😍😍

  • @anujames5218
    @anujames5218 5 ปีที่แล้ว +1

    Hello Ebbin chetta nice vdo innathe vdo Othiri ishtam aayi variety ayitund next video katta waiting

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Anu james... Keep watching😍😍🤗😍

  • @sandhyaashokan2776
    @sandhyaashokan2776 5 ปีที่แล้ว +34

    എബിൻ ചേട്ടന്റെ രൂപത്തിലും സംസാരത്തിലും ആക്ടർ ലാലു അലക്സുമായി സാമ്യം തോന്നുന്നുണ്ടോ?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് സന്ധ്യ... വളരെയധികം സന്തോഷം 😍😍🤗😍

    • @anjuamaranta8777
      @anjuamaranta8777 4 ปีที่แล้ว

      എനിക്ക് ആക്ടർ സിദ്ധിഖിന്റെ ശബ്ദം പോലെ തോന്നി

    • @Ammuwayanad-u2e
      @Ammuwayanad-u2e 21 วันที่ผ่านมา

      Und😂😂😂❤❤

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 ปีที่แล้ว +1

    അടിപൊളി ഹെൽത്തി ട്രൈബൽ ഫുഡ്... 😊👍👌. വെറൈറ്റി ഫുഡ് ആൻഡ് സൂപ്പർ വീഡിയോ👍👌😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം 😍😍🤗😍

  • @rajmal9873
    @rajmal9873 4 ปีที่แล้ว +3

    Simplicity...💕
    Hats off❤

  • @mithunvasudev4842
    @mithunvasudev4842 10 วันที่ผ่านมา +1

    എബിൻ ചേട്ടാ സൂപ്പർ വീഡിയോ❤❤❤❤❤

    • @FoodNTravel
      @FoodNTravel  10 วันที่ผ่านมา

      താങ്ക്സ് ഉണ്ട് മിഥുൻ 🤗🤗

  • @nobythundathil
    @nobythundathil 5 ปีที่แล้ว +3

    കർണാടകയിൽ ഇങ്ങനെ തന്നെ ആണ് റാഗി മുദ ഉണ്ടാകുന്നത്.......
    ഒരു വെറൈറ്റി ചിക്കൻ, 😍.........
    ട്രൈബൽ ഫുഡ്‌ കൊള്ളാലോ 💯
    മീൻ ചുട്ടത് 😍😍😍👌🎉🎉🎉💯💯💯💯

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അതെ...അവിടുത്തെ ഫേമസ് ഐറ്റംസ് ആണ്

  • @joanrath126
    @joanrath126 4 ปีที่แล้ว +1

    Nothing better than cooking outside on an open fire..makes you hungrier cause the food tastes so good an smokey...

  • @sreejileshpk1557
    @sreejileshpk1557 3 ปีที่แล้ว +3

    Ur simplicity takes to heights 🥰

  • @sheebareji8941
    @sheebareji8941 2 ปีที่แล้ว +1

    എബിൻ ചേട്ടാ ഒരുപാട് സന്തോഷം അവരുടെ കൂടെ ഉള്ള വീഡിയോ മനോഹരമായിരിക്കുന്നു ഇതാണ് ഹെൽത്തി ഫുഡ്

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much Sheeba

  • @maheshkollamparampilanakka7709
    @maheshkollamparampilanakka7709 5 ปีที่แล้ว +4

    എബിൻ ചേട്ടാ സൂപ്പർ ഞാൻ തേക്കടി അടുത്താണ് താമസം അണക്കര

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി 😍🤗🤗

  • @aswanthnk8576
    @aswanthnk8576 5 ปีที่แล้ว +1

    Chetta ningalu ingane nammaleyoke navilu kappaplu ooti nadanno 😋😋😋😋 kothippichu kadannu kalayuva ann paranjal dha dhidhaanu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Ithokke oru resamalle bro😍😍😉😉😉

  • @emotionninja2439
    @emotionninja2439 5 ปีที่แล้ว +59

    കണ്ണടച്ച് കേട്ടാൽ ശരിക്കും നടൻ സിദ്ധിഖ്ന്റെ സംസാരം പോലെ ഉണ്ട്... 😁

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      😍🤗🤗🤗🤗

    • @rajeshpanamadom
      @rajeshpanamadom 5 ปีที่แล้ว +4

      ഇടക്ക്‌ മമ്മൂട്ടി യുടെ ശബ്ദം ഉണ്ട്...

    • @seenas4057
      @seenas4057 5 ปีที่แล้ว

      Sathyam

  • @premraj-cn2ug
    @premraj-cn2ug 4 ปีที่แล้ว +1

    എബിൻ ചേട്ടാ സൂപ്പർ കിടു നിങ്ങടെ അവതരണം suppara എല്ലാ പരിപാടിയും കിടു ഇങ്ങനത്തെ ഫുഡിന്റെ പരിപാടി ഒരുപാട് ഉണ്ട് എന്നാലും നിങ്ങടെ പരിപാടിയാ ഇഷ്ട്ടം ആ അവതരണം സൂപ്പർ പിന്നെ ഏതു ആളായലും അവരോടുള്ള ആ സ്നേഹവും ബഹുമാനവും പൊളിച്ചു ചേട്ടാ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് Prem raj.. വീഡിയോസ് ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. 😍😍

  • @L_funs
    @L_funs 5 ปีที่แล้ว +7

    Mind Refreshing scene

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Abdulsalam✋✋✋

  • @praveenchand8035
    @praveenchand8035 3 ปีที่แล้ว +1

    ചേട്ടായി തേക്കടിയിലെ എല്ലാ ഐറ്റവും എനിക്ക് ഇഷ്ടമായി ...👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Praveen 😍🤗

  • @kichuarun8582
    @kichuarun8582 5 ปีที่แล้ว +3

    ചേട്ടന്റെ വീഡിയോ വേറെ ലെവൽ 🤩🤩

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് കിച്ചു അരുൺ 😍😍🤗

  • @athiraathu325
    @athiraathu325 5 ปีที่แล้ว +1

    Ebbin chettai nigale poliyanu👍 iganoru video cheydadile orupadu sathoshum .evare koode ninnu oru day engilum spend cheyyan pattiyallo valare valiyoru karyam anu .adipoliyayind😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Athira... Valareyathikam santhosham😍😍🤗😍

    • @athiraathu325
      @athiraathu325 5 ปีที่แล้ว

      Markwinesinte koode cheyyda videos adipoliyayind .avare egane igot ethiye chettai vazhayano.ade onnu parayo

  • @lijirenny
    @lijirenny 5 ปีที่แล้ว +3

    എബിൻ ചേട്ടാ വെറൈറ്റി ആയിട്ടുണ്ട്...✌✌✌കിടു 👌👌👌👌🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ലിജി... വളരെയധികം സന്തോഷം 😍😍🤗

  • @georgesheila6121
    @georgesheila6121 4 ปีที่แล้ว +2

    Looks so good. Thanks for going extra mile to share this video.

  • @faizalashraf6424
    @faizalashraf6424 5 ปีที่แล้ว +16

    എബിൻ ചേട്ടൻ കഴിച്ചിട്ട് രുചി പറയുമ്പോൾ കുറച്ച് ഫുഡ് ഈ മൊബൈൽ സ്ക്രീൻ പൊളിച്ച് ഇങ്ങുവന്നിരുന്ന് എങ്കിൽ ...
    കഴിച്ച് രുചി പറഞ്ഞ് മറ്റുള്ളവരുടെ മനസ്സ് നറപ്പിക്കുന്ന എബിൻ ചേട്ടൻ എഫക്ട്😍😍🌸🌸😍😍💟💟🖤🖤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... അതു കലക്കി 😍🤗🤗

    • @apinchofspice4766
      @apinchofspice4766 5 ปีที่แล้ว

      FAIZAL ASHRAF 👌☝️

  • @RVN_LANCELOT_GAMING
    @RVN_LANCELOT_GAMING 5 ปีที่แล้ว +1

    Ellam koode orumich cook cheythappo parayan kurach paad pettelm sambavam kalaki.. Variety items ..Great ambience also ..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Dk Vijay... Keep watching😍😍🤗😍

  • @noufal5787
    @noufal5787 5 ปีที่แล้ว +9

    പൊളി ❤️❤️ ആ ചിക്കൻ കറി കുക്കിങ് ഇടായിരുന്നു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      കുക്കിംഗ്‌ വീഡിയോസ് നമുക്ക് ചെയ്യാം 😍😍🤗👍👍

  • @LekshmisKitchenCreations
    @LekshmisKitchenCreations 5 ปีที่แล้ว +1

    ഒത്തിരി ഇഷ്ടപ്പെട്ടു ഈ vlog.. നല്ല കുറെ ആളുകൾ 😍👌👌Markinte vlog കണ്ടിട്ടു varuvannu 2000people നു ബിരിയാണി ഉണ്ടാക്കിയത്.. kidu👌👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Lekshmis Kitchen and Creations😍😍🤗😍

  • @mikestillalivevideos
    @mikestillalivevideos 5 ปีที่แล้ว +3

    Awesome experience of tribal food.💛❤️

  • @SmijiSasikumar
    @SmijiSasikumar 14 วันที่ผ่านมา

    ചേട്ടൻ മാരെ നിങ്ങൾക്കൊരു സല്യൂട്ട്...ഇവരെ പോലെയുള്ളവരെ ചേർത്ത് നിർത്തിയത്തിൽ.....തൃപ്തിയോടുള്ള നിങ്ങളുടെ ഭക്ഷണംകഴിപ്പ് കണ്ടിട്ട്...സന്തോഷം😂നല്ല അവതരണം

    • @FoodNTravel
      @FoodNTravel  14 วันที่ผ่านมา

      So glad to know you enjoyed the video.. Thank you so much 😍❤️

  • @SerenewithSherine
    @SerenewithSherine 5 ปีที่แล้ว +4

    Most engaging vlogger😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks dear😍😍🤗

  • @bhaskaranv.u3862
    @bhaskaranv.u3862 4 ปีที่แล้ว +1

    ഇന്ന് ഈ കോഴിക്കറി ഉണ്ടാക്കി .very easy cooking without oil very very tasty and healthy. Thank you for the video.I love your presentation.thank you.

  • @avtacl6449
    @avtacl6449 5 ปีที่แล้ว +4

    എല്ലാ മടയൻമാർക്കും ന്യൂ ഇയർ വാഴ്ത്തുക്കൾ..!! 😉😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks dear... Happy New Year😍😍🤗

  • @nandans3096
    @nandans3096 5 ปีที่แล้ว +2

    Ithupole ulla vedios veendum varatte
    👌👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Theerchayaayum... Namukku cheyyam😍😍🤗

  • @anithamuthu4597
    @anithamuthu4597 5 ปีที่แล้ว +3

    In Tamilnadu the ragi item is called " Kali " bro. With kali dried fish kolambu will be the best combo.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      When I will come to TN i will try this combo😍😍🤗😍

  • @indulekhaknr3453
    @indulekhaknr3453 5 ปีที่แล้ว +2

    ഹായ് ചേട്ടാ...
    നമുക്കിടയിൽ ആരും അറിയാതെ ജീവിക്കുന്ന ഇവരെയൊക്കെ മുഖ്യധാരയിലെത്തിക്കാനും അവരുടെ പാചകരീതിയും രുചിക്കൂട്ടും പരിചയപ്പെടുത്താനും ആസ്വദിക്കാനും കാണിച്ച വലിയ മനസ്സിന് കണ്ണൂരിന്റെ അഭിവാദ്യങ്ങൾ....
    അടിപൊളി വീഡിയോ ആയിരുന്നു കപ്പയുടെ കുറവ് ഒഴിച്ചുനിർത്തിയാൽ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഇന്ദുലേഖ... വളരെയധികം സന്തോഷം 😍😍🤗😍

    • @indulekhaknr3453
      @indulekhaknr3453 5 ปีที่แล้ว

      @@FoodNTravel 🙏

  • @MCtoday0721
    @MCtoday0721 5 ปีที่แล้ว +3

    You are the coolest Indian guy I've ever seen..Good to see u both with one of my favorite also, Mark Wiens..

  • @lino4767
    @lino4767 5 ปีที่แล้ว +1

    Pwolichu abinchettaaa.....nalla oru simple video....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Lino Varghese... Keep watching😍😍🤗

    • @lino4767
      @lino4767 5 ปีที่แล้ว

      Namuku oru video cheyuthalo free akumpo parayanel njan eppo nattil ondu

  • @nishantkuttan20
    @nishantkuttan20 5 ปีที่แล้ว +5

    Chetta this year your content has been really good. Happy new year to you and family and good luck for 2020. ♥️♥️
    Btw 2019 rewind would be a good idea 😉

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Nishant k.... Happy to hear that... Keep watching😍😍🤗😍

    • @apinchofspice4766
      @apinchofspice4766 5 ปีที่แล้ว

      Nishant k 👌👍🏾

  • @anakhachandran7988
    @anakhachandran7988 4 ปีที่แล้ว

    Kumily 🥰🥰🥰 I'm from Idukki, kanjikuzhy.. Ente pappayude pengalude veedanu kumily 4th mile.. Avdoke chellumbol ingne nadakkunnathoke orma.. Childhood memories 😍😍😍

  • @finz5747
    @finz5747 5 ปีที่แล้ว +3

    Ebin chetta അവരെ പ്രൊമോട്ട് ചെയ്യാനും ആരെങ്കിലുo ഓക്കേ വേണ്ടേ ഗ്രേറ്റ്‌ effort... and healty food

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sanosh Soman... Njan areyum promote cheyyarilla

  • @suchitraprasad7809
    @suchitraprasad7809 15 วันที่ผ่านมา

    Hats off to you👏🏻👏🏻🥰സ്നേഹത്തിൽ ചാലിച്ചു തന്ന ഭക്ഷണം അമൃത് തന്നെ 🙏🏻

  • @dr.aravindhduraisamy7778
    @dr.aravindhduraisamy7778 5 ปีที่แล้ว +3

    love from tamilnadu 🤩💥💥

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Dr Aravindh Duraisamy😍😍🤗😍