𝐀𝐌𝐌𝐄 𝐌𝐀𝐓𝐇𝐀𝐕𝐄 𝐄𝐍𝐍𝐔 𝐍𝐉𝐀𝐍 | 𝐅𝐫.𝐒𝐇𝐀𝐉𝐈 𝐓𝐇𝐔𝐌𝐏𝐄𝐂𝐇𝐈𝐑𝐀𝐘𝐈𝐋 | 𝐌𝐀𝐑𝐈𝐀𝐍 𝐒𝐎𝐍𝐆 𝐌𝐀𝐋𝐀𝐘𝐀𝐋𝐀𝐌 | 𝐀𝐌𝐌𝐀𝐂𝐊𝐔𝐕𝐄𝐍𝐃𝐈

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 347

  • @tojithomasthomas3778
    @tojithomasthomas3778 หลายเดือนก่อน +4

    ഇതു പോലെയുള്ള നല്ല നല്ല പാട്ടുകൾ ഇനിയും വീണ്ടും വീണ്ടും അച്ഛനിൽ നിന്നും മാതാവ് നൽകട്ടെ❤

  • @shajithumpechirayil7687
    @shajithumpechirayil7687 5 ปีที่แล้ว +454

    എറണാകുളം വഴി divine ധ്യാനകേന്ദ്രത്തിൽ പോകുമ്പോൾ.....എഴുപുന്ന പ്രദേശം. ഒക്കെ ആയപ്പോൾ ജനിച്ച പാട്ട് ആണ്....എനിക്കും ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്

    • @daisyjacob4415
      @daisyjacob4415 5 ปีที่แล้ว +9

      Amen

    • @anuelsammachacko5794
      @anuelsammachacko5794 5 ปีที่แล้ว +8

      Ente amma mathaveee...

    • @shijums6198
      @shijums6198 5 ปีที่แล้ว +18

      ഹൃദയമിടിപ്പുകൾ എണ്ണിയാൽ മതിയമ്മേ അത്ര മേൽ സ്നേഹിച്ചു നിന്നെ.....

    • @ajilyoutube7329
      @ajilyoutube7329 5 ปีที่แล้ว +7

      😪😪

    • @Thomas-hw5pw
      @Thomas-hw5pw 5 ปีที่แล้ว +17

      Achane ഞങ്ങൾക്കെല്ലാവർക്കും ഒന്ന് കാണാൻ പറ്റുമോ, ഒരു ദിവസത്തെ ആരാധന ഞങ്ങൾക്ക് വേണ്ടി നടത്തുമോ പ്ലീസ് അച്ഛാ

  • @captain4721
    @captain4721 2 ปีที่แล้ว +7

    അമ്മേ മാതാവേ എന്ന് ഞാനീ മണ്ണിൽ എത്ര വിളിച്ചെന്നറിയാൻ
    ഹൃദയമിടിപ്പുകൾ എണ്ണിയാൽ മതിയമ്മേ
    അത്രമേൽ സ്നേഹിച്ചു നിന്നെ
    ഞാൻ അത്രമേൽ സ്നേഹിച്ചു നിന്നെ
    അമ്മേ മാതാവേ ......
    കരയുന്നതാരുമേ കാണാതിരിക്കുവാൻ
    കൈത്തലം കൊണ്ടു മറക്കവേ (2)
    കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ
    സ്നേഹ തൂവാല നീട്ടി
    വേച്ചുവീഴാതെ താങ്ങേകുന്ന കൃപയുടെ
    വേലിക്കെട്ടാണ് ശ്ലീവാ എന്ന്
    നെറുകയിൽ പൊന്നുമ്മ തന്നുകൊണ്ടമ്മ
    സ്വർഗ്ഗീയ ജ്ഞാനമേകി
    ഈശോയെ നിന്റെ മാതാവിനെ ഞാൻ
    എന്തേറെ സ്നേഹിക്കുന്നു
    മരണനേരത്തു കൂട്ടായിരിക്കുവാൻ
    അമ്മയെ തന്നല്ലോ നീ
    അമ്മേ മാതാവേ ......
    മാതാപിതാക്കൾ ഏകുന്ന കരുതൽ
    തികയാതെ ഞാൻ തേങ്ങിയപ്പോൾ (2)
    പൈതലാം ഉണ്ണിയെ കൈയിലേന്തിയെന്റെ
    മാതാവെന്നരികിൽ വന്നു
    മറ്റാരുമറിയാത്ത നൊമ്പരതീയിൽ
    ആത്മാവുരുകിടുന്നു
    മാതാവിൻ പൊന്നുണ്ണി കൈനീട്ടിയെന്റെ
    കണ്ണീർ തുടച്ചു മാറ്റി
    ഓ എന്റെ ഈശോ നിന്നമ്മയെ
    ഞാൻ എന്തേറെ സ്നേഹിക്കുന്നു
    സ്വർഗീയയാത്രയിൽ കൂട്ടായിരിക്കുവാൻ
    അമ്മയെ തന്നല്ലോ നീ
    അമ്മേ മാതാവേ
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    Love u ammmaaaa😘😘😘😘😘😘

  • @ashajobins4555
    @ashajobins4555 2 หลายเดือนก่อน +2

    ഇത് പാടുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും 🙏🏼🙏🏼🥰

  • @annalisakp572
    @annalisakp572 28 วันที่ผ่านมา +1

    താങ്ക് യു. ഗോഡ് bless

  • @jeesonkp6711
    @jeesonkp6711 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്ന് ഞാനീ മണ്ണിൽ എത്ര വിളിച്ചെന്നറിയാൻ
    ഹൃദയമിടിപ്പുകൾ എണ്ണിയാൽ മതിയമ്മേ
    അത്രമേൽ സ്നേഹിച്ചു നിന്നെ
    ഞാൻ അത്രമേൽ സ്നേഹിച്ചു നിന്നെ
    അമ്മേ മാതാവേ ......
    കരയുന്നതാരുമേ കാണാതിരിക്കുവാൻ
    കൈത്തലം കൊണ്ടു മറക്കവേ (2)
    കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ
    സ്നേഹ തൂവാല നീട്ടി
    വേച്ചുവീഴാതെ താങ്ങേകുന്ന കൃപയുടെ
    വേലിക്കെട്ടാണ് ശ്ലീവാ എന്ന്
    നെറുകയിൽ പൊന്നുമ്മ തന്നുകൊണ്ടമ്മ
    സ്വർഗ്ഗീയ ജ്ഞാനമേകി
    ഈശോയെ നിന്റെ മാതാവിനെ ഞാൻ
    എന്തേറെ സ്നേഹിക്കുന്നു
    മരണനേരത്തു കൂട്ടായിരിക്കുവാൻ
    അമ്മയെ തന്നല്ലോ നീ
    അമ്മേ മാതാവേ ......
    മാതാപിതാക്കൾ ഏകുന്ന കരുതൽ
    തികയാതെ ഞാൻ തേങ്ങിയപ്പോൾ (2)
    പൈതലാം ഉണ്ണിയെ കൈയിലേന്തിയെന്റെ
    മാതാവെന്നരികിൽ വന്നു
    മറ്റാരുമറിയാത്ത നൊമ്പരതീയിൽ
    ആത്മാവുരുകിടുന്നു
    മാതാവിൻ പൊന്നുണ്ണി കൈനീട്ടിയെന്റെ
    കണ്ണീർ തുടച്ചു മാറ്റി
    ഓ എന്റെ ഈശോ നിന്നമ്മയെ
    ഞാൻ എന്തേറെ സ്നേഹിക്കുന്നു
    സ്വർഗീയയാത്രയിൽ കൂട്ടായിരിക്കുവാൻ
    അമ്മയെ തന്നല്ലോ നീ
    അമ്മേ മാതാവേ

  • @ashajenson4026
    @ashajenson4026 5 ปีที่แล้ว +51

    എന്റെ ജീവിതം മാറ്റിമറിച്ച ഒരു Song ആണിത്. ഞാൻ എപ്പോഴും മാതാവിനോട് പറയുമായിരുന്നു അമ്മ മാതാവെ, നിന്നെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ എനിക്കാവില്ല. എന്റെ ഹൃദയമിടുപ്പുകൾ അമ്മയ്ക്ക് എണ്ണുവാൻ കഴിയുമെങ്കിൽ അത്ര മാത്രം ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്. ഈ ഗാനം കേൾക്കുന്നതിന് മുമ്പു തൊട്ട് എന്റെ മനസ്സിലുള്ള ഒരു പ്രാർത്ഥനയായിരുന്നു ഇത്. എന്റെ മനസ്സറിഞ്ഞ് അച്ചൻ ഈ ഗാനം എഴുതിയതു പോലുള്ള അനുഭവമായിരുന്നു ആദ്യമായി ഞാൻ ഈ ഗാനം കേൾക്കുമ്പോൾ എനിക്കുണ്ടായത്. അതിനു ശേഷം എല്ലാ രാത്രികളിലും ഈ പാട്ട് ഞാൻ കേൾക്കുമായിരുന്നു. അപ്പോഴൊക്കെ ഒത്തിരി കരഞ്ഞിട്ടുണ്ട്. ചങ്ക് പൊട്ടി എന്നൊക്കെ ഈ അമ്മയെ ഞാൻ വിളിച്ചിട്ടുണ്ടോ അന്നെല്ലാം അമ്മ വിളിപ്പുറത്തെത്തിയിട്ടുണ്ട്. എന്റെ ജീവിതമാണ് ഈ ഗാനം .അമ്മ മാതാവിനോട് ഒരുപാട് ഇഷ്ടം.

    • @shajithumpechirayil7687
      @shajithumpechirayil7687 5 ปีที่แล้ว +7

      Great dear sister

    • @jaisondavis9406
      @jaisondavis9406 5 ปีที่แล้ว +6

      Glory to God.
      അറിയാതെ കരഞ്ഞ് പോകുന്നു

  • @shynisajimary6550
    @shynisajimary6550 7 หลายเดือนก่อน +1

    എത്ര സത്യം 🙏🙏🙏🙏🙏🙏🙏 Thank you ഷാജി അച്ചാ God bless you 🙏

  • @ancyancy1144
    @ancyancy1144 8 หลายเดือนก่อน +1

    അമ്മേ ആശ്രയമേ എപ്പോളും കൂടെ ഉണ്ടായിരിക്കേണമേ

  • @jithinalpy
    @jithinalpy 7 หลายเดือนก่อน +1

    Nice lyrics..God bless U father

  • @princejohn3246
    @princejohn3246 5 ปีที่แล้ว +115

    ഷാജി അച്ഛാ ഈ വരികൾ അച്ഛൻ പാടി കേൾക്കുമ്പോൾ കണ്ണുനീർ ഞാൻ അറിയാതെ വന്നുപോകുന്നു. അച്ഛനെ ഇനിയും ഇതുപോലെ വരികൾ എഴുതാൻ ദൈവം അനുഹ്രഹിക്കട്ടെ

    • @rosammata683
      @rosammata683 3 ปีที่แล้ว

      Ofcourse

    • @rosamystica7822
      @rosamystica7822 3 ปีที่แล้ว

      ഇശോ അനുഗ്രഹിക്കട്ടെ

  • @DreamPBSvlog
    @DreamPBSvlog 2 ปีที่แล้ว

    🫂ഹൃദയമിടിപ്പുകൾ🫀 എണ്ണിയാൽ മതിയമ്മേ💞 അത്രമേൽ സ്നേഹിച്ചു നിന്നെ ഞാൻ 💞🫂🔥♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shijums6198
    @shijums6198 5 ปีที่แล้ว +46

    സത്യമായും നിന്നെ ഞാൻ അത്രയേറെ സ്നേഹിക്കുന്നു എന്റെ അമ്മേ.....

    • @Mr.Penguin2000
      @Mr.Penguin2000 4 ปีที่แล้ว +2

      Amen

    • @rosamystica7822
      @rosamystica7822 3 ปีที่แล้ว

      ഇശോ അനുഗ്രഹിക്കട്ടെ

  • @rubybijoy8576
    @rubybijoy8576 3 ปีที่แล้ว +25

    ഷാജി അച്ചാ എല്ല ദിവസവും രാത്രിയും, രാവിലെയും ഈ പാട്ടു കേട്ടാണ് ഉറങ്ങാറും, ഉണരാറും ഉള്ളത് അമ്മ എന്നോടൊപ്പം ഉണ്ടെന്നുള്ള വലിയ ആശ്വാസം ആണ് എനിക്ക്, ഇനിയും ഇതുപോലെ ഹൃദയ സ്പർശിയായ ഗാനം അങ്ങയുടെ തൂലികയിൽ വിരിയട്ടെ എന്ന് ആശംസിക്കുന്നു

  • @divyarosebinu8082
    @divyarosebinu8082 3 ปีที่แล้ว +5

    മരിയൻ ലെ ഡോമിനിക് അച്ചൻ ധ്യാനത്തിന് പാടിയപ്പോൾ ആണ് ഞാനും കുടുംബവും ഈ song ആദ്യമായി കേൾക്കുന്നത്.... അതിൽ പിന്നെ ഞങ്ങൾ ഇടക്ക് കേൾക്കാറുണ്ട്..... ഇപ്പോഴും കേൾക്കുന്നു..... ആവേ മരിയ... 🌹

  • @judyjohnson2723
    @judyjohnson2723 3 ปีที่แล้ว +12

    ഞാൻ ഇന്നാണ് ഈ പാട്ടു കേൾക്കുന്നത്. ഹൃദയത്തിൽ തൊടുന്ന ഗാനം. ഒരു കരച്ചിലോടെ അല്ലാതെ ഈ ഗാനം കേൾക്കാൻ ആർക്കും കഴിയില്ല. കുരിശിന്റെ ചുവട്ടിൽ നിന്ന് നമുക്ക് കിട്ടിയ നിത്യ സമ്മാനം ആണ് പരിശുദ്ധമ്മ. അച്ഛന്റെ തൂലികയിൽ നിന്ന് ഇനിയും ഇത്തരം ഗാനങ്ങൾ പിറക്കട്ടെ.

  • @daisyjacob4415
    @daisyjacob4415 5 ปีที่แล้ว +47

    Oh എന്റെ mary mathe , മറ്റാരും അറിയാത്ത നൊമ്പരത്താൽ ഞാൻ തേങ്ങിടുമ്പോൾ നീയും നിന്റെ പൊന്നുണ്ണിയും മാത്രം എന്റെ കണ്ണീർ തുടച്ചീടുന്നു '.

    • @valsabenny7868
      @valsabenny7868 3 ปีที่แล้ว +1

      Supper feel to hear with cring heard this song

    • @rosamystica7822
      @rosamystica7822 3 ปีที่แล้ว

      ഇശോ അനുഗ്രഹിക്കട്ടെ

  • @reenasabu4782
    @reenasabu4782 2 ปีที่แล้ว +1

    അമ്മേ ഞങ്ങളുടെ അമ്മേ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണേ. ആമേൻ

  • @jincyke5415
    @jincyke5415 4 ปีที่แล้ว +3

    ബഹുമാനപ്പെട്ട തുമ്പോച്ചിറയിലച്ചാ .......
    അച്ചൻ രചിച്ച് ,സംഗീതം നൽകി കെസ്റ്റർ ചേട്ടൻ പാടുന്നത് കേൾക്കുന്നത് എൻ്റെ പതിവാണ്.
    അത് ഏറെ ഇഷ്ടവുമാണ്.
    എന്നാൽ ഈ പാട്ട് അച്ചൻ തന്നെ പാടി വേഷമിടുകയും ചെയ്തു.
    അച്ചനോടുള്ള ആദരവും സ്നേഹവും ഒന്നു കൂടി വർദ്ധിച്ചു.
    അതിനേക്കാൾ ഉപരി പരിശുദ്ധ അമ്മയോടുള്ള ആഴമേറിയ വിശ്വാസവും എന്നെ സംരക്ഷിച്ചു കൊള്ളുമെന്ന ഉറച്ച ബോധ്യവും ........
    എല്ലാത്തിനും വളരെ നന്ദി ഷാജിയച്ചാ !!!!!!!!!!🙏🙏🙏🙏🙏🙏🙏🙏

  • @Thomas-hw5pw
    @Thomas-hw5pw 5 ปีที่แล้ว +51

    😍😍😍😍😘😘😘😘😘
    ഷാജിയച്ചന്റെ ശബ്ദത്തിൽ കേട്ടപ്പോൾ കണ്ണ് നാറഞ്ഞുപോയി, എവിടെയൊക്കെയോ എന്റെ അമ്മ വീട്ടിൽ പ്രാർത്ഥിക്കുന്നപോലെ ഒരുതോന്നൽ

    • @tobinantony756
      @tobinantony756 5 ปีที่แล้ว +2

      Exactly akhil. Nte yum kannu neranju poye.. Abishekathente 🔥 kannuneer 🤗😭

    • @Thomas-hw5pw
      @Thomas-hw5pw 5 ปีที่แล้ว +2

      @@tobinantony756 എല്ലാവർക്കും അങ്ങനെ ആയിരിക്കും ചിലപ്പോൾ, അല്ലെ ചേട്ടായി 😍😍

    • @rosamystica7822
      @rosamystica7822 3 ปีที่แล้ว

      ഇശോ അനുഗ്രഹിക്കട്ടെ

  • @kichu7904
    @kichu7904 2 ปีที่แล้ว

    അമ്മേ എനിക്ക് എന്ത് കാര്യങ്ങൾ അങ്ങയുടെ അനുഗ്രഹത്താൽ ലഭിച്ചു.പവർഫുൾ mothermary ❤️❤️❤️❤️

  • @trianglesalesindia5378
    @trianglesalesindia5378 3 ปีที่แล้ว

    അമ്മേ എന്റെ ആശ്വാസമേ. എന്റെ വീട്ടിലേക്കു വാ അമ്മേ.

  • @sujashaju4340
    @sujashaju4340 4 ปีที่แล้ว +4

    പാപിയായ ഞാൻ ഒരുപാട് വൈകി പോയി എന്റെ അമ്മയെ ഉണ്ണിയേം സ്നേഹിക്കാൻ ഇപ്പോൾ ഒരുപാട് സ്നേഹിക്കുന്നു എന്റെ ഈശോയെ അമ്മയേം

  • @berosealbert0777
    @berosealbert0777 2 ปีที่แล้ว

    Achcha Marian Movie eppozhaa ...... 2022 ..Praarthikkaaam Achchaaa ..Eesho Anugrahikkum , Ammayum OUSEPH Pithavum Sahayikkum..

  • @mercytomy9855
    @mercytomy9855 ปีที่แล้ว

    എന്റെ ഹൃദയം വേദനിക്കുമ്പോൾ ആശ്വാസം നൽകുന്ന വരികൾ 🙏🌹🛐

  • @sandrathomas7260
    @sandrathomas7260 ปีที่แล้ว

    ഹൃദയമിടിപ്പുകൾ എണ്ണിയാൽ മതിയമ്മേ അത്രമേൽ സ്നേഹിച്ചു നിന്നെ ഞാൻ ❤🙏🙏.

  • @Stephenjosechittleppully
    @Stephenjosechittleppully 4 ปีที่แล้ว +26

    വരികളിലെ തീക്ഷ്ണതയും സംഗീതത്തിലെ ലാളിത്യവും ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നു... ഈ ഗാനങ്ങൾ മാതാവിനോടുള്ള ഞങ്ങളുടെ സ്നേഹത്തെ കൂടുതൽ ഊട്ടി ഉറപ്പിക്കുന്നു...

  • @albinbabu2454
    @albinbabu2454 5 ปีที่แล้ว +26

    പരിശുദ്ധ അമ്മയിലുടെ ഈശോയെ വാഴ്ത്തുന്ന ഒരു ആരാധന ഗാനം......

    • @rosamystica7822
      @rosamystica7822 3 ปีที่แล้ว

      ഇശോ അനുഗ്രഹിക്കട്ടെ

  • @benzybabuphilip355
    @benzybabuphilip355 5 ปีที่แล้ว +18

    Amme... njangalku vendi eeshoyodu prarthikaname....

  • @seenalovis8134
    @seenalovis8134 3 ปีที่แล้ว +23

    ഈ പാട്ട് വളരെ ഹൃദയസ്പർശി യാണ്. പരിശുദ്ധ അമ്മ വഴി നടത്തട്ടെ

  • @anupaul7516
    @anupaul7516 2 ปีที่แล้ว +1

    Shaji achaaa .I'm a big fan of ur songs

  • @bijujhon1026
    @bijujhon1026 3 ปีที่แล้ว +5

    ബഹുമാനപ്പെട്ട ഷാജി അച്ചാ. എത്ര മനോഹരമായ പാട്ട് മാതാവിനോട് എത്ര അധികം സ്നേഹിച്ചാലും മതിയാവില്ല അമ്മയ്ക്കും പകരം വയ്ക്കുവാൻ ഒന്നും ഇല്ല. അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ-ഈ പാട്ട് കേൾക്കുമ്പോൾ മാതാവ് എത്രയോ സ്നേഹിക്കുന്നു. അതിൻ്റെ ആഴം മനസ്സിലാക്കുവാൻ സാധിക്കുന്നു ഷാജി അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +23

    മനോഹരമായ മരിയൻ സ്തുതിഗീതം... അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കണമേ... സ്നേഹമുള്ള ഷാജി അച്ചാ, അങ്ങേയ്ക്കു വീണ്ടും ഒരുപാട് നല്ല മരിയൻ ഗീതങ്ങൾ രചിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആമേൻ.. ഹല്ലേലൂയാ..

  • @princejohn3246
    @princejohn3246 5 ปีที่แล้ว +10

    ഞങ്ങളെയും അച്ഛൻ പ്രാര്ഥനയിൽ ഓർക്കേണമേ

  • @josek.t8027
    @josek.t8027 5 ปีที่แล้ว +5

    ഷാജി അച്ചന്റെ ശബ്ദത്തിൽ യേശുവിനെയും മാതാവിനെയും മഹത്വപെ ടുത്തുന്ന ഈ ഗാനം കേട്ടപ്പോൾ വരികൾ എൻ്റെ മനസിന്റെ വേദനകളായി എനിക്ക് തോന്നി ഈ ഗാനം എഴുതുവാൻ അച്ചനെ സഹായിച്ച പരിശുദ്ധന്മാവിന് നന്ദി പറയുന്നു ഇനിയും അച്ചനിലൂടെ ഇത് പോലെയുള്ള ഗാനങ്ങൾ എഴുതുവാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു അച്ചാ നന്ദി

  • @bincyjeorge8502
    @bincyjeorge8502 2 ปีที่แล้ว

    അച്ചൻ്റെ ഹൃദയത്തിൽ നിന്നൊഴുകിയ ഗാനം അനേകം ഹൃദയങ്ങൾ പാടാതെ പാടുന്ന ഗാനം '

  • @Soumyans-pm7bu
    @Soumyans-pm7bu ปีที่แล้ว

    ഞാൻ ഒരു ഹിന്ദുവാണ്. ഈ ഗാനം ഞാൻ ഒത്തിരി തവണ കേട്ടു ... വളരെയധികം ഇഷ്ടമായി ... എനിക്ക് മാതാവിനെ ഒരു പാടിഷ്ടമാണ്. എന്നും ഞാനി പാട്ട് കേൾക്കാറുണ്ട് വല്ലാത്ത feel...

  • @valsavatchala2808
    @valsavatchala2808 3 ปีที่แล้ว

    Ave Maria.
    Ee paatu ipozhaanu kelkunnu.
    Enthu manoharamaanu ee gaanam kelkaan.
    Vaasthavathil ennikkulla sangadangalil otthiri aaswaasam lebichu.
    Ente sangadangal orthu karanju poi njaan.
    Nanni shaaji accha and your team.
    Amma maathaave ennaeyum enta kudumbathaiyum ee logam muzhuvanaiyum corona virusil ninnu kaathu kollane maathaave..
    Otthiri verbaadugalil sangadam anubavikkunna makkalae aaswasipikkane amme..
    Ammae njangal angeyude sonthamaanu,njangalkaai eesoyodu maathyasth vagikkane ammae.
    👌👌👌Song.🙏🙏🙏 shaaji accha..

  • @ebinjoseph4740
    @ebinjoseph4740 5 ปีที่แล้ว +17

    അച്ചൻ എഴുതിയ പാട്ട് എല്ലാം ഞാൻ കേൾക്കാറുഡ്... മനസിൽ പതിയുന്ന പാട്ടുകൾ മലയാളത്തിൽ എഴുതി പ്രാർത്ഥന രീതിയിൽ പാടുന ആൾ achana

    • @rosamystica7822
      @rosamystica7822 3 ปีที่แล้ว

      ഇശോ അനുഗ്രഹിക്കട്ടെ

  • @alphinkjoseph2421
    @alphinkjoseph2421 9 หลายเดือนก่อน

    അമ്മേ നീയാണ് എനിക്കു എപ്പോഴും ത്താങ്ങായീ എന്റ്റെ കൂടെ എപ്പോഴും ....
    ഈശോയെ നീ എത്ര ഭാഗ്യ്യയവൻ ഈ അമ്മയുടെ മകനായതിൽ..

  • @roshmachacko7139
    @roshmachacko7139 3 ปีที่แล้ว

    E varikal kelkumpole kanni niranju pokunnu.enthoru feel 😭😭😭

  • @josephkodikulam7162
    @josephkodikulam7162 3 ปีที่แล้ว +5

    ഈ ഗാനം എപ്പോൾ കേട്ടാലും ഹൃദയത്തിൽ നിന്നും പൊട്ടിപുറപ്പെടുന്ന കണ്ണീരുറവ നീർച്ചാലുകളായി കണ്ണിലൂടെ ഒഴുകി എന്റെ ബോധതലങ്ങളെ നനച്ചു കൊണ്ടേ ഇരിക്കുന്നു. എന്റെ അമ്മേ എന്റെ ആശ്രയമേ

  • @VincentPorinchu
    @VincentPorinchu 4 ปีที่แล้ว +10

    ഹൃദയ സ്പർശിയായ ഇൗ വരികൾ.... ഇത് കേൾക്കുന്ന എല്ലാവരെയും ഉള്ളിൽ തൊടാതെ കടന്നു പോകില്ല.

  • @mereenasajan8394
    @mereenasajan8394 5 ปีที่แล้ว +14

    Amen... അമ്മേ വീണു പോകാതെ എന്നെ കാത്തുകൊള്ളണമേ.... അച്ഛന് ഈശോ നൽകിയ കൃപകൾക്ക്....... ഈശോയെ ഒരായിരം നന്ദി...

    • @rosamystica7822
      @rosamystica7822 3 ปีที่แล้ว

      ഇശോ അനുഗ്രഹിക്കട്ടെ

  • @leov7211
    @leov7211 3 ปีที่แล้ว +8

    എന്റെ അമ്മേ എന്റെ ആശ്രയമേ. കണ്ണ് നിറയുന്നു ഈ പാട്ട് കേൾക്കുമ്പോൾ. നന്ദി Shajiacha.

  • @lincymoldevasia7630
    @lincymoldevasia7630 2 ปีที่แล้ว

    Ammayama jeevanu thulyam snehikkunna oru vishudha vaidhikante song.

  • @sujashaju7982
    @sujashaju7982 2 ปีที่แล้ว

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി

  • @jesuschrist6284
    @jesuschrist6284 3 ปีที่แล้ว +2

    അച്ചാ പൊന്നച്ചാദു:ഖിതമായ മനസായി ഞാൻ ഇരിക്കുബോൾ ഈ പാട്ടും വരികളും എന്നെ വല്ലാതെ സ്പശിച്ചു കണ്ണുകൾന്നനഞ്ഞു മാതാവിന്റെ പൊന്നുണ്ണി കണ്ണീർ തുടച്ചത് എത്ര നല്ല വരികൾ അച്ചനെ ദൈവം നയിക്കട്ടെ ഇനിയും നല്ല വരികളും ഈണവും തന്ന് ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @hillaryfernandeza8164
    @hillaryfernandeza8164 3 ปีที่แล้ว +8

    അച്ഛൻ്റെ ,മാതാവിൻ്റെ എല്ലാ പാട്ടുകളും വളരെ മനോഹരം.

  • @A.Aloysious
    @A.Aloysious 11 หลายเดือนก่อน

    Nta amme ne anu nta amma❤😢

  • @jinipaul7429
    @jinipaul7429 5 ปีที่แล้ว +6

    Amme njagalude kannuneer kananame

  • @joeljacobphilipose7817
    @joeljacobphilipose7817 5 ปีที่แล้ว +9

    Aww!! Kettappol manasuniranju.... Ellaarkkum ammayude karuthal koode thanne undaakum... Ente amme maathaave njangalude hridhayangale eeshil chearkkanee 🙏🏻🙏🏻

  • @mr__luttapi__kid5246
    @mr__luttapi__kid5246 4 ปีที่แล้ว +3

    എത്ര പ്രാവശ്യം കേട്ടന്ന് എനിക്ക് പോലും അറിയില്ല എപ്പോൾ കേട്ടാലും എൻ്റെ കണ്ണുകൾ നനയും

  • @sunitamanoj6117
    @sunitamanoj6117 ปีที่แล้ว

    Ee patu kelkumbol dheyva sneham niranju karanju ponu. Amma.... Parayan vakugalilla. Thank you🙏 achcho. Our prayers🙏

  • @jmjkfh33
    @jmjkfh33 5 ปีที่แล้ว +7

    Father ,we love you.... othiri nalla pattukala fatherinte Ella pattukalum.god bless you....

  • @jeojoseph5454
    @jeojoseph5454 5 ปีที่แล้ว +17

    Shaji achaa ...it’s my favorite song 💕💕thanks father 💐💐💐GOD BLESS YOU 🙏🙏

    • @artinayak2806
      @artinayak2806 3 ปีที่แล้ว

      God bless you father👏👏👏👏👏👏

    • @robyraju833
      @robyraju833 2 ปีที่แล้ว

      God bless you

  • @marythomas8193
    @marythomas8193 5 ปีที่แล้ว +4

    AMME MATHAVE Ammyude Thiru Maril Achane Cherthu Pidichu Kollane Mathave Ammayude Nalla Gaanangal Dharalam Ezhuthuvan Achande Karangalku Abhishekam Nalkane

  • @sujashaju8422
    @sujashaju8422 ปีที่แล้ว

    അച്ഛൻ എത്ര എലിമയോടെ ആണ് പാടുന്നേ ഹൃദയത്തിൽ നിറഞ്ഞു നിൽക്കും എപ്പോളും കേൾക്കും ആമേൻ

  • @alphinkjoseph2421
    @alphinkjoseph2421 9 หลายเดือนก่อน

    അമ്മയോട് കൂടുതൽ ഇഷ്ടം തോന്നിക്കും വിധം... എത്ര മനോഹരം അമ്മയുടെ ഈ പ്പാട്ട്

  • @bindusunil8968
    @bindusunil8968 3 ปีที่แล้ว +6

    Shaji acha ഇനിയും ഇതുപോലെ ഒരുപാട് പാട്ടുകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @rosamystica7822
      @rosamystica7822 3 ปีที่แล้ว

      ഇശോ അനുഗ്രഹിക്കട്ടെ

  • @sriranjinipeethambaran5716
    @sriranjinipeethambaran5716 3 ปีที่แล้ว +2

    Godbless you Father🙏. അമ്മേ എന്റെ പരിശുദ്ധ അമ്മേ ഈശോയുടെയും, അമ്മയുടെയും സ്നേഹം അനുഭവിച്ചറിയാത്ത എല്ലാ മക്കളെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട അമ്മേ ഇവർക്കുവേണ്ടി പ്രാർത്ഥിക്കണമേ..... 🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷

  • @marythomas8193
    @marythomas8193 5 ปีที่แล้ว +5

    Amme Mathave karayathe E Gaanao Kelkkuvan Aarkkum Sadhikkukayila Amme Mathave Kathu Kollanee

  • @tobinantony756
    @tobinantony756 5 ปีที่แล้ว +7

    Shajiacha... One of my favorite song 🎶💕❤️ Thee..🔥 Thee.. 🔥.. Theeabishekam 🔥🔥🔥 tharunna song..👌👌👌 Sajiachanum🎶..❤️ Sunilchettanum 🎻❤️ Crew yum.. Pinne Nammude Era Palliyum.. ⛪. Ave.. Ave.. Ave.. Maria 🙏

  • @joeljacobphilipose7817
    @joeljacobphilipose7817 5 ปีที่แล้ว +5

    Ente amme maathaave njangalude hridhayamiduppukalile snehathee sweekarikkanamee🙏🏻🙏🏻

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +1

    അച്ഛൻറെ മനോഹരമായ പാട്ടുകൾ ആരെയും കരളലിയിപ്പിക്കുന്നതാണ് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @lorancekdcy
    @lorancekdcy 5 วันที่ผ่านมา +1

    ❤❤❤❤❤❤

  • @shineykottayam8506
    @shineykottayam8506 5 ปีที่แล้ว +7

    Amen....mathave...njangalkuvendi apekshikane...

  • @jimmyjose7214
    @jimmyjose7214 3 ปีที่แล้ว +1

    Shaji അച്ചാ, നല്ല അഭിഷേകത്തോടൊപ്പം തന്നെ മികച്ച ആലാപനവും ആയിരുന്നു അച്ചൻ പാടിയ സ്വന്തം ഗാനം. പരിശുദ്ധ അമ്മ എല്ലാ ദൈവമക്കളെയും തന്റെ വിശുദ്ധ അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കട്ടെ.

  • @kurunnila3568
    @kurunnila3568 2 ปีที่แล้ว

    ഈശോയിൽ പ്രിയ ഷാജി അച്ചാ, ഈ ഗാനം കേട്ടപ്പോൾ അറിയാതെ കണ്ണീർ ഒഴുകി. കാരണം എന്റെ ജീവിതം തന്നെ ആണ് അച്ചൻ ഈ വരികളിൽ കൂടി എഴുതിയത്.ഇനിയും നല്ല പാട്ടുകൾ എഴുതാൻ അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻

  • @sheelammajoseph7858
    @sheelammajoseph7858 3 ปีที่แล้ว

    പരിശുദ്ധ അമ്മ കൂടെയുള്ളത് പോലെ ഒരു തോന്നൽ

  • @sujajo6083
    @sujajo6083 9 หลายเดือนก่อน

    ആമ്മേൻ,അച്ഛന്റെ നാസറത്തെ മേരി വേണ്ടിപ്രാർത്ഥിക്കും.

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว

    ബഹുമാനപ്പെട്ട അച്ചൻ അമ്മയോടുള്ള യാചനയും പ്രാർത്ഥനയും ഗാനങ്ങളും ദൈവം ആത്മാവിൽ നിറഞ്ഞൊഴുകുന്നതാണ് കർത്താവേ അവിടുന്ന് കേൾക്കേണം അനുഗ്രഹിക്കുകയും ആമേൻ

  • @janet-y6f
    @janet-y6f 5 ปีที่แล้ว +13

    Love you mother mary...very graceful song ....for this generation ....and for all generation .......Mother mary intercede for us ......never end the thirst to listern this song .....🙇‍♂️🙇‍♂️🙇‍♂️🙇‍♂️👍👍👍

  • @daisyjacob4415
    @daisyjacob4415 5 ปีที่แล้ว +7

    Good

  • @anjuamen2634
    @anjuamen2634 5 ปีที่แล้ว +5

    Amma mathavae kudae undakanee....

  • @mishajaison2860
    @mishajaison2860 2 ปีที่แล้ว

    ഈ പാട്ട്കേൾക്കുമ്പോൾ മാതാവിനെ കൂടുതൽ സേനഹിക്കാൻ . കൂടുതൽ മാതാവിനെ സ്നേഹിക്കാൻ കൊതിക്കുന്നു

  • @ancy5683
    @ancy5683 2 ปีที่แล้ว

    Njgalk othiri eshttam annu ee paattu..tngu so much for this mariya song..✝️🛐

  • @marythomas8193
    @marythomas8193 5 ปีที่แล้ว +3

    Amme Mathave Ennu Njan E Mannil Oru Paaadu Vilichichitunde Amma Enne Samrakshanam Nalki Ende Sankadangalil Aaswasam Nalkunnu.Achnde E Song Kelkkumbbol Manassinu Ethra Santhosham Amma Nalkunnu.Thanks Father

    • @marythomas8193
      @marythomas8193 5 ปีที่แล้ว

      Amme Mathave Achande Karangale ithu Poleyulla Swarghathinde Abhishekam Niranja Gaanangal Music,Lirics Cheyyuvanum Ezhuthuvanum Aalapiykkuvanum Amma Mathave Achane Ammayude Karmmala Vasthrathil Pothinju Pidiykkaname.🎻🎤🙏🙏🙏🙏💄💄💄💄💄🎧

  • @shillojosemaliakkal1893
    @shillojosemaliakkal1893 5 ปีที่แล้ว +5

    Amme Mathave love uuu 👏👏💞

  • @aittinavarghese6221
    @aittinavarghese6221 8 หลายเดือนก่อน +1

    ❤🙏🏻

  • @jessybaby2024
    @jessybaby2024 5 ปีที่แล้ว +8

    Acha, Super song.. May God bless you...

  • @bincyjeorge8502
    @bincyjeorge8502 3 ปีที่แล้ว

    അച്ചൻ ഭാഗ്യവാനാണ് അമ്മയേ ഇത്രമേൽ സ്നേഹിക്കാൻ പറ്റിയല്ലോ ഒരു വിശുദ്ധനാകട്ടെ എന്നാശംസിക്കുന്നു.

  • @abytony9000
    @abytony9000 5 ปีที่แล้ว +2

    Ee pattu padunna achante kannu nirayunnu kelkkunna njagallum karaju pokunnu

  • @Jessy611
    @Jessy611 5 ปีที่แล้ว +10

    This is my favourite Maian song.God bless you father more and more.

  • @amarjyotivihar3272
    @amarjyotivihar3272 5 ปีที่แล้ว +18

    Very emotional. Creates great feelings in one's mind. Never get tired of listening such songs..May God bless you and may Our Lady guide you.

    • @marythomas8193
      @marythomas8193 5 ปีที่แล้ว

      Halleluiah...Halleluiah....Ave Mariya.
      ......Ave Mariya THANKS GOD....AMME MATHAVE.....Ellavarudeyum Hrudhayathe Sparshikkunna Song
      .......🕎🕎🕎🕎🕎

  • @mercyjohn885
    @mercyjohn885 5 ปีที่แล้ว +5

    Amme mathave sahayikane Amen

  • @raniareena5170
    @raniareena5170 5 ปีที่แล้ว +5

    Amen ente mathave njangalkkuvendi prarthikkename hallelujah...

  • @jacobthomas8597
    @jacobthomas8597 5 ปีที่แล้ว +6

    Enikettavum esta petta paatukalil on
    Enthoru arthavathaaya paatu
    Thank you shaji acha for the beautiful songggg

  • @daisyscaria9454
    @daisyscaria9454 7 หลายเดือนก่อน +1

    🙏🙏🙏

  • @playwithcoc9122
    @playwithcoc9122 3 ปีที่แล้ว +1

    Amme ninne enikke orupade ishtama❤️❤️❤️

  • @aleenavarghese3256
    @aleenavarghese3256 3 ปีที่แล้ว +1

    Atramel snehichu ninne..........
    Ente Amme ente asrayame 🙏

  • @joseph321100
    @joseph321100 ปีที่แล้ว +1

    Rev. Fr. Heart touching song.

  • @renjusjibinamedia3744
    @renjusjibinamedia3744 ปีที่แล้ว

    എന്റെ ഇഷ്ട ഗാനം. അച്ചന്റെ വരികൾ സൂപ്പർ ദൈവത്തിനു മഹത്വം ❤️

  • @jollysajeev8543
    @jollysajeev8543 ปีที่แล้ว

    Acha shaji acha athara nalla patta eth oru paadu kettattundangelum kaanunath adiyayarunu kandattum kettattum matheyavnella areyathe karanju pokum enniyum ethupole anekam pattukal paadanum azhuthanum achane mathav anugrahekatte annum njan achanu veende prathekum

  • @nirmalavictor1720
    @nirmalavictor1720 3 ปีที่แล้ว +1

    Amme manasinte dukkka bharam neekki ulkhandayum, akulathayum neekitharane amme...... Parisudha amme ellam ariyunna amme....

  • @jinurock02
    @jinurock02 5 ปีที่แล้ว +6

    Touched

  • @fingermagicnikitha4156
    @fingermagicnikitha4156 3 ปีที่แล้ว

    അമ്മേ മാതാവേ ഞാൻ അമ്മയേ അത്രമേൽ സ്നേഹിക്കുന്നു. എന്റെ ഈശോയുടെ അമ്മേ

  • @aru__na__3781
    @aru__na__3781 5 ปีที่แล้ว +6

    Amme ,koode undakanee

  • @amarjyotivihar3272
    @amarjyotivihar3272 5 ปีที่แล้ว +3

    Ethra kettalum mathi varatha song. Gives great feelings

  • @nidhinkuriakose75
    @nidhinkuriakose75 ปีที่แล้ว

    Acha mathaavinte oru hridayasparshy aaya oru paattaanithu