നല്ല പാട്ട്..3വർഷം ആയി ഈ സോങ് ഇറങ്ങിയിട്ട്.. But, ഞാനിപ്പോളാ ണ് ഈ പാട്ട് കേൾക്കുന്നത്.. എന്താ പറയാ.. വല്ലാത്തൊരു ഫീൽ.. ചേച്ചിയുടെ വോയിസ് ചിത്ര ചേച്ചിയുടെ വോയിസ് പോലെ... സത്യം.. ഒരുപാട് ഇഷ്ടയിട്ടോ..മാതാവ് രക്ഷിക്കട്ടെ 👍🏻👍🏻
ഹായ് സിതാര, നല്ല ഗാനമാണ്. ഇനിയും പ്രതീക്ഷിക്കുന്നു. പാട്ടുകാരി വളരെ നന്നായി പാടുന്നു ഗ്രേറ്റ് മ്യൂസിക് (നല്ല വരികൾ) : “ജീവിത ക്ലേശങ്ങളാൽ ഏകാന്തപഥികയായി ഞാൻ നടന്നിടുമ്പോൾ എന്നെ കൈപിടിച്ച് മാറോടു ചേർത്തണച്ചു നെറുകയിൽ മുത്തങ്ങൾ നൽകിയമ്മ” (വളരെ നല്ല വരികൾ : മുമ്പ് കേട്ടിട്ടില്ല): “പാപികളാം ഞങ്ങൾതൻ ഹൃത്തിൽ വിടരുമൊരു സൗരഭ്യമേ” (ഈ വരികൾ, ജപമാല ചൊല്ലുന്നതിനെ ഓർമിപ്പിക്കുന്നു): “നന്മയാൽ കോർത്തൊരു പൂമുത്തുമാലഞാൻ നിനക്കായ് എന്നും നല്കാമമ്മേ” അഭിനന്ദനങ്ങൾ !! സേവ്യർ
വല്ലാത്തൊരു ഫീൽ ആണ് ചേച്ചിയുടെ വോയ്‌സ് കേൾക്കുമ്പോൾ,, കണ്ണടച്ച് കേട്ടാൽ വേറെ ഒരു ലോകത്തു കൊണ്ടു പോകുംപോൽ അത്രക്കും മധുരമുള്ള ശബ്‌ദം ഇനിയും ഇതു പോലെ നല്ല നല്ല പാട്ടുകൾ പാടാൻ പറ്റട്ടെ... God bless you chechi
Congratulations to Sithara and your team. Beautiful lyrics and nice music from David George, marvelous voice of Tina ! Writing something about blessed Mary itself is a blessing like praying to her! God bless you Sithara! Congrats again...
ഇത്രയും നല്ലൊരു പാട്ട് കേൾക്കാൻ രണ്ടു വർഷം താമസിച്ചു പോയല്ലോ .. അമ്മേ മാതാവേ എന്ന് Text ചെയ്യുമ്പോൾ പോകുന്നത് വേറെ പാട്ടുകളിലേക്കാണ് . ഇനിയെങ്കിലും ഈ പാട്ടൊന്ന് Visualise ചെയ്ത് ദയവായി ഒന്ന് ഇറക്കുമോ .. വെറുതെ ഒരു പെൺകുട്ടി മാതാവിൻ്റെ രൂപത്തിന് മുമ്പിൽ നിന്ന് പാടുന്നതായി ചിത്രീകരിച്ചാൽ മതി.. വലിയ ഹിറ്റായി മാറുമത് .. " അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടി വയ്ക്കുന്നു '' Ave Maria . ഞാനൊന്നു കൂടി കേൾക്കട്ടെ
The lyrics were hallucinogenic. That may be because I'm an ardent fan of our Mother Mary. I think that you have really succeeded in bringing the correct singer for this song. Aunty, you really nailed it. In fact I was also enjoying your expressions while singing. I hope that you were too amused while singing it. I repeatedly heard it many times and will also continue to. Wishing all the best and prayers to all those who worked behind the composing of such a heartwarming song.
അമ്മേ മാതാവേ എൻ നല്ലൊരാമ്മ നീയേ [2]
വാത്സല്യം തൂകിടും സ്നേഹനിധിയാകുമ്മമ്മേ
കാരുണ്യത്തിൻ കടലാകും എന്റെ നല്ലൊരാമ്മേ
യേശുവിൻ തായായാകും എന്റെ നല്ലൊരാമ്മേ [അമ്മേ മാതാവേ......]
ജീവിത കലേഷങ്ങളാൽ ഏകാന്ത പതികയായ് ഞാൻ നടന്നിടുമ്പോൾ [2]
എന്നെ കൈപിടിച്ചും മാറോടു ചേർത്തണച്ചും
നെറുകയിൽ മുത്തങ്ങൾ നൽകിയമ്മ [2]
യേശുവിൻ തായായാകും എന്റെ നല്ലൊരാമ്മേ [അമ്മേ മാതാവേ.....
പാപികളാമ് ഞങ്ങൾതൻ.. ഹൃതിൽ വിടരുമൊരു സൗരഭ്യമേ [2]
നന്മയാൽ കോർത്തൊരു പൂമുത്തുമാല ഞാൻ നിനക്കായ് എന്നും നൽകാമമ്മേ..
യേശുവിൻ തായായാകും എന്റെ നല്ലൊരാമ്മേ.. [അമ്മേ മാതാവേ]..........
________•••_________
Thanks
Thank you
Thanks
അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2)
വാത്സല്യം തൂകിടും സ്നേഹനിധിയാകും അമ്മേ
കാരുണ്യത്തിൻ കടലാകും എന്റെനല്ലൊരമ്മേ
യേശുവിൻ തായയാകും എന്റെനല്ലൊരമ്മേ
അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2)
ജീവിത ക്ലേശങ്ങളാൽ ഏകാന്തപഥി-
കയായ് ഞാൻ നടന്നിടുമ്പോൾ (2)
എന്നെ കൈപിടിച്ച് മാറോടുചേർത്തണച്ചു
നെറുകയിൽ മുത്തങ്ങൾ നല്കിയമ്മ(2)
യേശുവിൻ തായയാകും എന്റേനല്ലൊരമ്മേ
പാപികളാം ഞങ്ങൾതൻ...
ഹൃത്തിൽ വിടരുമൊരു സൗരഭjമേ(2)
നന്മയാൽ കോർത്തോരു
പൂ മുത്തുമാല ഞാൻ
നിനക്കായ് എന്നും നൽകാം അമ്മേ(2)
യേശുവിൻ തായയാകും എന്റേനല്ലൊരമ്മേ
അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2)
വാത്സല്യം തൂകിടും സ്നേഹനിധിയാകും അമ്മേ
കാരുണ്യത്തിൻ കടലാകും എന്റെനല്ലൊരമ്മേ
യേശുവിൻ തായയാകും എന്റെനല്ലൊരമ്മേ
അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2)
Thankss
Leena Titus 🙏💕
Thankyou 👏👏
Thank u
Rosy 🙏😊
3പ്രാവിശ്യം ഈ song കേട്ടു വളരെ സന്തോഷം. മാതാവ് അനുഗ്രഹിക്കട്ടെ 💝🥰
Thank You 🙏
Love music
God bless you
You sing there
Amme mathavee song
Love it ❤❤❤❤❤❤❤❤👌👌👌👌
നല്ല പാട്ട്..3വർഷം ആയി ഈ സോങ് ഇറങ്ങിയിട്ട്.. But, ഞാനിപ്പോളാ ണ് ഈ പാട്ട് കേൾക്കുന്നത്.. എന്താ പറയാ.. വല്ലാത്തൊരു ഫീൽ.. ചേച്ചിയുടെ വോയിസ് ചിത്ര ചേച്ചിയുടെ വോയിസ് പോലെ... സത്യം.. ഒരുപാട് ഇഷ്ടയിട്ടോ..മാതാവ് രക്ഷിക്കട്ടെ 👍🏻👍🏻
Thank You 🙏
@@sitharageorge4329 your Welcome Chechiii🙂.. And Have A Nice Dayyyy
Thank you everyone for your prayers and support 🙏
ഹായ് സിതാര,
നല്ല ഗാനമാണ്. ഇനിയും പ്രതീക്ഷിക്കുന്നു.
പാട്ടുകാരി വളരെ നന്നായി പാടുന്നു
ഗ്രേറ്റ് മ്യൂസിക്
(നല്ല വരികൾ) :
“ജീവിത ക്ലേശങ്ങളാൽ
ഏകാന്തപഥികയായി ഞാൻ നടന്നിടുമ്പോൾ
എന്നെ കൈപിടിച്ച് മാറോടു ചേർത്തണച്ചു
നെറുകയിൽ മുത്തങ്ങൾ നൽകിയമ്മ”
(വളരെ നല്ല വരികൾ : മുമ്പ് കേട്ടിട്ടില്ല):
“പാപികളാം ഞങ്ങൾതൻ
ഹൃത്തിൽ വിടരുമൊരു സൗരഭ്യമേ”
(ഈ വരികൾ, ജപമാല ചൊല്ലുന്നതിനെ ഓർമിപ്പിക്കുന്നു):
“നന്മയാൽ കോർത്തൊരു
പൂമുത്തുമാലഞാൻ
നിനക്കായ് എന്നും നല്കാമമ്മേ”
അഭിനന്ദനങ്ങൾ !!
സേവ്യർ
Xavier നന്ദി. Thank you for all your prayers and support 🙏😊
Thank you so much ❤️🥰 💓
ഈ പാട്ട് മൂന്നു വർഷം miss ആയല്ലോ ! ഒരു മില്യൺ views എങ്കിലും കിട്ടേണ്ട പാട്ട് ആണിത് . ടീമിന് അഭിനന്ദനങ്ങൾ
Thank You 💕
Ennum mathavinte ee pattu njan palliyil padum😊❤ my favorite song amme❤mathave en nalloramma neeye❤😊
Thank You 🙏. May God bless you always 🙏
വല്ലാത്തൊരു ഫീൽ ആണ് ചേച്ചിയുടെ വോയ്‌സ് കേൾക്കുമ്പോൾ,, കണ്ണടച്ച് കേട്ടാൽ വേറെ ഒരു ലോകത്തു കൊണ്ടു പോകുംപോൽ അത്രക്കും മധുരമുള്ള ശബ്‌ദം ഇനിയും ഇതു പോലെ നല്ല നല്ല പാട്ടുകൾ പാടാൻ പറ്റട്ടെ... God bless you chechi
💕👏🏻💕
Sithara good start & Good team work. May Almighty bless you all
Sajan Thomas Thank you Sajanchetta 😊🙏
അമ്മേ മതാവേ എൻറെ നല്ലൊരു അമ്മ നല്ല പാട്ടായിരുന്നു. വളരെ ഇഷ്ടപ്പെട്ടു നന്നായി പാടുന്നു ണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Thank You 🙏
❤❤
Great work David George
Good lyrics Sithara George
Best wishes for all the team.
Shanuja Justin Thank You 🙏😊
Thank you dear ❤️😍❤️❤️
Super song.
ആര് കേട്ടാലും ഇരുന്നുപോകും
Thank you 🙏.
❤️ Thank you
Nice work👏👏👏🔥🔥
Suprb Voice..
Superb Arrangement Kuriakose sir.. 🔥👏
Awesome artists♥️
Xavi sir♥️
Sumeshettan♥️
Aromal♥️
Josychettan♥️
Nikhil bro♥️
🔥🔥🔥🔥🔥
VishnuSivan Keyboardist 🙏
🔥🔥
Thank U Vishnu
Wow... Heart touching
നന്ദീ🙏❤️❤️
Kollam kollam
Augustine Joseph 🥰🙏
🙏🏻
Sithara nice song. Congrats.
Ansamma Kurian Thank you for your encouragement and support 🥰🙏😊.
Teena ചേച്ചി സൂപ്പർ വോയിസ് 😍😍😍😍😍അമ്മേ മാതാവേ 😘😘😘😘😘😘😘😘😘😘😘
🙏😊💕
Mmmm
Beautiful song soothing music great wrk congrats David and team 👍👍👌
Thresiamma George Thank you 🙏
Thank you so much ❤️😍
Congratzz David
Super song.
Thank you dear ❤️
Beautiful💓💓💓💓
amala anna jose 🙏😊
Supper Devidettaa ...😍😍 Good Work 👏👏
Thank you dear 😍
This song is totally mesmerizing and contain magic of love with mother of God
Thank you 🙏😊
Lyricist.........gud team work......am speechless.......
Thank you 😍
Varghes Tv Thank you 🙏
Beautiful song 😍.. excellent team work 👌.. Kuri and Xavy ..😍
Bob Franc Thank You from our team 🙏
Thanks dear ❤️
Very soothing...കേൾക്കും തോറും മാധുര്യമേറുന്ന ഗാനം .. well done team!!
avialfan Thank you for your support 🙏
Superb !
God bless you Sithara & wishing you a melodious & successful carrier ahead🤗🤗😚
Anita Stephen Thank you 🙏😊
@@sitharageorge4329 😙😙😘
🙏🏻🙏🏻
Beautiful Lyrics!!!
Nice voice too!!
Congrats Sithara!!!
Thank You 😊🙏
Very nice soothing music about mother Mary... God bless everyone
sajt' paul Thank You 🙏🙏
Nice voice and composition.
Njan ente friendnte whatsapp status kandu vannathanu. Sujatha chechiyude voice poleyund. Superb 👏👏
Thank you 🙏. Please listen to our other songs from Album Njanum En Eshoyum . th-cam.com/channels/t_M-zPyqYV9tu8V3N8I2Gw.html
G nannayityundu❤️👍👌
Thank you 🙏
congratulations ...beautiful lyrics sithara chechy..
mary george Thank You ❤️❤️🙏
Congrats sithara....
Thank you 🙏😊
🙏🏻🙏🏻
best of luck David 😇😇😇
Thank you da ❤️
Beautiful song, great lyrics.
Neha George 🙏❤️👍
God bless
Thank You 🙏
Excellent work...
Pksameera ameer Thank you 🙏
Dear Sitara, congratulations. Beautiful song and words. Love. I like it. Thank you. Flowery Kunjamma
Flowery kunjamma, Thanks a lot😊🙏
🙏🏻🙏🏻
Congrats Sithara.. Beautiful Song...Lyrics ,Music and Rendition 👌👌👌......Keep going dear... Stay Blessed
Thank You 🥰
Congratulations to Sithara and your team. Beautiful lyrics and nice music from David George, marvelous voice of Tina ! Writing something about blessed Mary itself is a blessing like praying to her! God bless you Sithara! Congrats again...
Nisha B Thank you for your prayers and support 😊🙏
Thank you so much 🙏🏻
Thank you so much ❣️🥰🥰
Jomine DOP 👌
Mother Mary....
We r such a lucky people to get u as our mom😇😗😍😚😙
So true. Thanks to God🙏
Teena ഒരഭേക്ഷയുണ്ട്. ഇത് ഈശോ അനുഗ്രഹിച്ച സ്വരമാണ്. ഈശോയ്ക്ക് വേണ്ടി മാത്രം സമർപ്പിക്കുക 🌹👍
th-cam.com/video/HqTEYmloTuo/w-d-xo.html
Very nice song. Nice feel while listening. God bless.
John Jacob 🙏
🙏🏻
Pleasant music, easy listening. Thanks Sithara 👍🏽
revitup24 🙏😊
Nice work Davidetta🥰
Thank you dear ❤️
Super song, suuuper voice 👼💯
Thank You❤️
Very good song, nice music. Rendering is also very good.
Thank you Chechi😘🥰
Calming lyrics Sithara.
Nice music. Flute part is brilliant.
Bindu Koilparampil 🙏😊
This song deserves to be million hits..
Thank you 🙏
Thank You ❤️
Kuriakose Paul 💪🏻❣️
🙏🏻
Thank U dear
Very nice song about amma 🙏🙏
Thank you 🙏💕
Great work😍😍whole team😘😘
Serene Calm Thank you 🙏
Nice song😍🥰
Thank You 🙏
Thank you 🙏🏻
Nise song 😍😍😍😘😘
Thank you 🙏🏻
Nice dear
Thank dear 🙏🏻
😍😍😍😍
Arun Baburaj 🙏
Thank you da ❤️
Good work David George and team
Nisha Shibu Thank you 🙏
Thank you 🙏🏻
Nice work👌
Thank you 🙏
Thank you 🙏🏻
Melodious and mesmerising work David George and team👍👍🎊best wishes for all the team 🎉🎉🎉 looking forward to enjoy the rest soon😄😄😄😍😍😍
maria theresegeorge 🙏 🙏🙏
Thank you dear ❤️😍❤️😍
❣❣
🙏🏻🙏🏻
Congrats & Wish u all the best for your future journey.God bless you David.This song is superb
SINI JOSEPH 🙏
All the best ,great effort david george,God bless
Justin George 🙏
Thank you so much dear ❤️😍❤️
Beautiful lyrics and sweet song of Mother Mary 🙏
Thank You 🙏
super song
Anilpaul Yohan 🙏😊
Heart touching song......congrats David and team....good luck ...god bless
Tins Baby 🙏
I'm in love with this voice and song
Thank you 💕.
Very nice song i like this song😍😍😍😍😍😍😍
Thank you 🙏
Nice
Jenson Joseph 🙏
Thank you 🙏🏻
Good music David george
Thank you 🙏🏻
🙏🙏🙏
ഇത്രയും നല്ലൊരു പാട്ട് കേൾക്കാൻ രണ്ടു വർഷം താമസിച്ചു പോയല്ലോ .. അമ്മേ മാതാവേ എന്ന് Text ചെയ്യുമ്പോൾ പോകുന്നത് വേറെ പാട്ടുകളിലേക്കാണ് . ഇനിയെങ്കിലും ഈ പാട്ടൊന്ന് Visualise ചെയ്ത് ദയവായി ഒന്ന് ഇറക്കുമോ .. വെറുതെ ഒരു പെൺകുട്ടി മാതാവിൻ്റെ രൂപത്തിന് മുമ്പിൽ നിന്ന് പാടുന്നതായി ചിത്രീകരിച്ചാൽ മതി.. വലിയ ഹിറ്റായി മാറുമത് .. " അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടി വയ്ക്കുന്നു '' Ave Maria . ഞാനൊന്നു കൂടി കേൾക്കട്ടെ
Thank You 🙏
th-cam.com/video/sDwTWEvSv_w/w-d-xo.html
❤❤❤
പാറഞ്ഞതുപോലെ തന്നെ
Super song....Super singer ...Singer voice 👌
Thank you 💕
Beautiful ,Soothing & Prayerful song ,well done David and team. May God Bless you all abundantly!🙏💐
Gigimol Joseph 🙏🙏🙏
Thank you so much ❤️🙏🏻❤️
Such a nice songg😍😍💫
നന്ദീ💕. Please watch our other songs from the link below 👇
th-cam.com/channels/t_M-zPyqYV9tu8V3N8I2Gw.html
എന്നെ സ്പർശിച്ച മാതാവിന്റെ ഒരു ഗാനം തന്നതിന് നന്ദി ❤️
Thank You 🙏
MOTHER MARY PRAY FOR US🙏🙏
🙏💕
Very serene lyrics and music.
The flutist Jossy is from my parish Vattayaal, Alapuzha.
Jerry K 🙏😊
Jerry K Rhythm by Xavi also from your parish...he is jossy chetan's niece ❤️
അമ്മേ മാതാവേ എൻ നല്ലൊരമ്മ നീയ്യേ
🙏🙏🙏
Was waiting to hear the full song.... feeling blessed ....such a great voice and song ....💖💖💖💖💖💖💖💖💖💖
Thank you 🙏🥰
Teenaye jnan ariyunnathu Thankamma mam vazhiyaanu...pandathethilum grace undu...pattinu.god bless
Thank you 🙏
So soothing 😍😍😍😍😍
Teena chechi blessed voice🥰😘😘😘😘
Thank you 🙏
excellent .....
Thank you 🙏
Thank You 🙏🏻
Like it so much
Linda Li Thank you 🙏❤️
നല്ല song ആണ്....with good feel... i loved it..... good job... David john..
ann abraham Thank you 🙏
Nice...God attempt... keep going Sithara 👍
biji antony 🥰❤️🙏
🙏🏻🙏🏻
Magical song and magical voice👌👌😍🥰
Thank you 🙏
Thank You 😍
Great lyrics, sang beautifully.
Retty Joseph Thank You🙏❤️❤️🙏
Super lyrics and spr voice
Thank you 🙏💕
ഈ പാട്ടിനൊക്കെ dislike അടിച്ചവരേ നിന്നെയൊക്കെ എന്തു പറയാൻ? എന്നാലും എൻ്റെ സ്നേഹനിധിയായ അമ്മ നിങ്ങളെയും സ്നേഹിക്കുന്നു
Thank You 🙏
Good work david
Lukose K J 🙏🙏
Thank you so much ❤️😍❤️
Good team work well done sitara keep going....
Thank you 🙏🏻
BessyChe Thank you 🥰❤️
l like this song very much 😃🥰🤗
Thank you 🙏
Thank You❤️
Amma❤
Nice song
Thank you 🙏
Running out of words to appreciate this beautiful song and especially your voice that adds to the beauty of this song
Thank you 🙏
Super song please add this song in Spotify please
Ammea mathave🙏
🙏💕
Nice song 🥰🥰🥰🥰.... Super voice....👌👌.. God bless u......😘😘
Thank you 🙏
Really nice song..Ammee njagale ennum nayikanee🥰🥰😌
Thank you😍❤️
Thank you 🙏❤️
The lyrics were hallucinogenic. That may be because I'm an ardent fan of our Mother Mary. I think that you have really succeeded in bringing the correct singer for this song. Aunty, you really nailed it. In fact I was also enjoying your expressions while singing. I hope that you were too amused while singing it. I repeatedly heard it many times and will also continue to. Wishing all the best and prayers to all those who worked behind the composing of such a heartwarming song.
Thank you dear 🙏💕
Please watch other devotional songs in the link below 🙏
th-cam.com/channels/t_M-zPyqYV9tu8V3N8I2Gw.html