മ‍ഞ്ജുവല്ല; എന്നാല്‍ സാക്ഷാല്‍ മഞ്ജു വാരിയര്‍ തന്നെ ഞെട്ടി | Pooja Menon as Manju Warrier | Tik Tok

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 1.5K

  • @nithyakrishna5565
    @nithyakrishna5565 2 ปีที่แล้ว +57

    വൈകാതെ ഏതെങ്കിലും സിനിമയിൽ മഞ്ജു ചേച്ചിയുടെ childhood role അഭിനയിക്കാൻ ഈ കുട്ടിയെ കാണാൻ പറ്റും 💯👍🏼

  • @FATHIMA385
    @FATHIMA385 4 ปีที่แล้ว +2276

    Kasthoorriman kandit vannavar indo? 😄

  • @autosolutionsdubai319
    @autosolutionsdubai319 4 ปีที่แล้ว +2012

    ഒരു കുഞ്ഞു മഞ്ചു വാര്യർ തന്നെ. അഭിനന്ദനങ്ങൾ, ആശംസകൾ.

  • @Zaadheeeii
    @Zaadheeeii 4 ปีที่แล้ว +60

    മഞ്ജു ചേച്ചിയെ പോലെ വലിയ ഒരു കലാകാരി ആവട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥന ഇണ്ടാവും

  • @bachuforever1419
    @bachuforever1419 4 ปีที่แล้ว +1531

    അയ്യോടാ
    നിഷ്കളങ്കയായ മോളു
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 👍

    • @ChinnusFamilyKitchen
      @ChinnusFamilyKitchen 4 ปีที่แล้ว +7

      Good luck

    • @moviekudukka8564
      @moviekudukka8564 4 ปีที่แล้ว +3

      Tbnijuutcmuvvg the same as the

    • @VRkitchen
      @VRkitchen 4 ปีที่แล้ว +2

      Good luck

    • @പവനുഭാഗി
      @പവനുഭാഗി 4 ปีที่แล้ว +4

      ഞാൻ നോക്കിയപ്പോ ഈ കമന്റ്റിന് 999 ആയിരുന്നു ലൈക്ക്.... ഞാൻ കൊടുത്ത് ഒരു ലൈക്ക് അങ്ങനെ 1k കിട്ടി

  • @sujeshormpoy8489
    @sujeshormpoy8489 4 ปีที่แล้ว +231

    കാണാൻ മാത്രമല്ല മഞ്ജു ചേച്ചിയുടെ അടക്കവും ഒതുക്കവും എല്ലാം ഉണ്ട് ചോദ്യങ്ങളിലെ വ്യക്തമായ മറുപടി....

  • @harisabdulsamad4162
    @harisabdulsamad4162 4 ปีที่แล้ว +435

    ശരിക്കും സുന്ദരി വാവ സംസാരം കേൾക്കാനും സൂപ്പർ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @AkshayBala__007
    @AkshayBala__007 4 ปีที่แล้ว +99

    2:40 ചെണ്ടകൊട്ടും കരാട്ടെയും!😳🔥
    അത് എൻക്ക് ഇഷ്ട്ടായി.😄❤👌

  • @jocker4755
    @jocker4755 4 ปีที่แล้ว +793

    എത്ര നിഷ്കളങ്കമായാണ് മോള് പറയുന്നത്.
    കൊച്ചു കുട്ടികളോട് സംസാരിക്കുമ്പോൾ, അവരെ സംസാരം കേൾക്കുമ്പൊ മനസ്സ് തന്നെ ഫ്രീയാവുന്ന ഫിലാണ്.

  • @arunkaarali035
    @arunkaarali035 4 ปีที่แล้ว +14

    മോളേ ഇത്രയും കഴിവുള്ളതാക്കിയെടുത്ത ആ അമ്മാമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്👏👏👏👏

  • @64keralachess
    @64keralachess 4 ปีที่แล้ว +270

    ഒരു കുഞ്ഞു മഞ്ചു വാര്യർ തന്നെ. അഭിനന്ദനങ്ങൾ !!

  • @vishnudevan2133
    @vishnudevan2133 4 ปีที่แล้ว +795

    മീനാക്ഷിക്ക് പോലും കിട്ടിയില്ല ഇതിന്റെ പകുതി രൂപ സാദൃശ്യം എന്ന് തോന്നുന്നു

  • @Plusk5825
    @Plusk5825 4 ปีที่แล้ว +182

    വളരെ നിഷ്കളങ്കയായ കുഞ്ഞു.... സ്വാഭാവികമായ സംസാരം.... be blessed mole

  • @pathanamthittakaran81
    @pathanamthittakaran81 4 ปีที่แล้ว +18

    എന്നാ ക്യൂട്ട് ആണ് മോൾ ഉയരങ്ങളിൽ എത്തട്ടെ 😍😍😘🥰

  • @Thamburu93
    @Thamburu93 4 ปีที่แล้ว +41

    സുന്ദരി കുട്ടി 😍❤

  • @tastandcrafts7724
    @tastandcrafts7724 4 ปีที่แล้ว +177

    മഞ്ജു വാരിയരും ഈ മോളും അമ്മയുo മോളും ആയി അഭിനയിക്കുന്ന സിനിമ വരണമായിരുന്നു

    • @vismayavismaya2115
      @vismayavismaya2115 3 ปีที่แล้ว +1

      Athaan

    • @razinshanavas1929
      @razinshanavas1929 3 ปีที่แล้ว +1

      Yes correct

    • @mehakzain1555
      @mehakzain1555 3 ปีที่แล้ว +8

      അതിനേക്കാളും നന്നായി ചേരുന്നത്.. മഞ്ജുവിന്റെ ബാല്യകാലം ആയിരിക്കും

  • @MLP__PTM
    @MLP__PTM 4 ปีที่แล้ว +26

    മോളുടെ ഓരോ വാക്കുകള്‍ കേള്‍ക്കുമ്പോഴും അറിയാതെ മ്മ്ളെ മുഖത്ത് പുഞ്ചിരി വരുന്നു...
    ഇഷ്ടം മോളൂസേ..ദെെവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനകളോടെ

  • @aamiabhilash8715
    @aamiabhilash8715 4 ปีที่แล้ว +75

    ചുന്നരി മോള്, മീനാക്ഷിക്ക് മഞ്ചുചേച്ചിടെ ഒരു സാമ്യവുമില്ല. മിടുക്കിക്കുട്ടി

    • @selencysebastian6891
      @selencysebastian6891 3 ปีที่แล้ว +1

      അതോണ്ടാണല്ലോ അതു ആ തന്തയെ തന്നെ കൂട്ടുപിടിച്ചുപോയെ....

  • @പാവംകുട്ടി
    @പാവംകുട്ടി 4 ปีที่แล้ว +293

    എനിക്ക് ടിക്റ്റോക്ക് ചെയ്യാനൊക്കെ ഇഷ്ടാണ്.. പക്ഷേ സിനിമയിൽ അഭിനയിക്കാൻ ഇഷ്ടല്ല😍😍
    ഇഷ്ടം മോളൂ..
    പഠനം ഈ കൊറോണ കാരണം നിർത്തി വെച്ചു.. നിഷ്കളങ്കമായ മറുപടികൾ😍😍😍

    • @happy2video
      @happy2video 4 ปีที่แล้ว +2

      nalla teerumanam

    • @riya-hv7bv
      @riya-hv7bv 4 ปีที่แล้ว +3

      Cinemayil povathadu nannayi chilappo orupade vesham kittiyalo🤔

    • @SalamSalam-tc2uv
      @SalamSalam-tc2uv 4 ปีที่แล้ว

      തനിക്ക് വേറെ ജോലിയൊന്നും ഇല്ലേ ടോ ഒരു രോമം പറഞ്ഞു വരുന്നു എംബി തീർക്കാൻ വേണ്ടി.

  • @shafeekmedia9763
    @shafeekmedia9763 4 ปีที่แล้ว +518

    കമൻ്റു.നോക്കാൻ വന്നവർ...ഇവിടെ നീലം മുക്കൂ...😛😛😛

    • @parvathyl1237
      @parvathyl1237 4 ปีที่แล้ว +2

      😁😁

    • @aryananda.k.v8137
      @aryananda.k.v8137 4 ปีที่แล้ว +3

      🔵

    • @Shi_fanahh
      @Shi_fanahh 4 ปีที่แล้ว +3

      👍👍👍

    • @rajeenaanwar9780
      @rajeenaanwar9780 3 ปีที่แล้ว +2

      ippa neelaYalla കരിയോയിലാ

    • @_adh_i.___
      @_adh_i.___ 3 ปีที่แล้ว +1

      Comment Nokkanallathee...Chaaya Adikkanano....Thaazhott vanne🙄😹

  • @fousiyasubair1743
    @fousiyasubair1743 4 ปีที่แล้ว +173

    ശെരിക്കും ആ face acting പോലും മഞ്ജുചേച്ചിയുടേത് പോലെ തന്നെ 😍😍😍

    • @salamymb6784
      @salamymb6784 2 ปีที่แล้ว

      👍👍👍💐💐💐

  • @anushadeepu5616
    @anushadeepu5616 4 ปีที่แล้ว +84

    മഞ്ജുവാരിയർ /കിർത്തി സുരേഷ് ഇവരെ പോലെ എനിക്കി മാത്രം ആണോ തോന്നിയെ 🤔

  • @athiram.s580
    @athiram.s580 4 ปีที่แล้ว +6

    എന്തായലും ഇപ്പോൾ കസ്തുരി മാൻ എത്തിയല്ലോ ❤പൊളി 🥰ഉയരങ്ങളിൽ ഏതാട്ടേയ് 🥰

  • @priyanka7488
    @priyanka7488 4 ปีที่แล้ว +10

    Manjuchechyde swantham molkku polum ethrem chechyeyde roopam kittitilla.cute mol, god bless you 😘

  • @Sonuskumar001
    @Sonuskumar001 4 ปีที่แล้ว +500

    കുട്ടികളോട് സംസാരിക്കാൻ അറിയാത്ത ഇൗ റിപ്പോട്ടറെ എവിടുന്ന് കിട്ടി.

    • @jaymohanpn7127
      @jaymohanpn7127 4 ปีที่แล้ว +13

      sonu s kumar sathyam kastam thanne

    • @barunz4evr
      @barunz4evr 4 ปีที่แล้ว +13

      So true ..iyaale paranju vidanam..

    • @cherryvintage4888
      @cherryvintage4888 4 ปีที่แล้ว +5

      Corona karanam ellarum illayirikkum ithinokke😲

    • @manjus6162
      @manjus6162 4 ปีที่แล้ว +14

      അതെ, എന്തൊരു മുരടൻ സംസാരം 😮

    • @haseena3641
      @haseena3641 4 ปีที่แล้ว +3

      😂😂

  • @harinarayanan1154
    @harinarayanan1154 3 ปีที่แล้ว +11

    നിഷ്കളങ്കമായ സംസാരം ❤❤

  • @harshadarshu2813
    @harshadarshu2813 4 ปีที่แล้ว +54

    മഞ്ജു ചേച്ചിയായി ഒരു പഴയ ജയറാമേട്ടൻ മമ്മുക്ക മോഹൻലാൽ ശോഭന ജഗതി ചേട്ടൻ എന്നിവരെ തരുമോ pls

    • @fidhaafrin5427
      @fidhaafrin5427 3 ปีที่แล้ว

      Pengale kettiya sthreedana thuga tharumo aliya....

  • @aamiabhilash8715
    @aamiabhilash8715 4 ปีที่แล้ว +832

    ഈ കൊച്ചല്ലേ കസ്തൂരി മാനിലുള്ളത് ' . സിരിയൽ കാണാറില്ല, ഈ കൊച്ചല്ലേ

  • @9746405158
    @9746405158 4 ปีที่แล้ว +23

    രൂപ സാദൃശ്യത്തേക്കാളും, അഭിനയ മികവ് ആണ് എനിക് ഇഷ്ടം. ഭാവങ്ങൾ സൂപ്പർ. മോൾക് എന്റെ ആശംസകൾ.

    • @ChinnusFamilyKitchen
      @ChinnusFamilyKitchen 4 ปีที่แล้ว

      Good

    • @subhashvk8088
      @subhashvk8088 4 ปีที่แล้ว +1

      എന്തു സാദൃശ്യമ manjuwarrier ആയിട്ടു, bt നന്നായി ചെയ്തു മോളു

  • @sheejadelim8109
    @sheejadelim8109 2 ปีที่แล้ว +4

    നല്ല മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. അസ്സൽ ആയിട്ടുണ്ട്. ടിക്ക് ടോക് super ❤❤❤❤🌹🌹

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +401

    Questinu ഉള്ള കറക്റ്റ് ആൻസർ. നല്ല അച്ചടക്കമുള്ള സംസാരം, കുട്ടിക്ക് സാക്ഷാൽ ശ്രീ ഗുരുവായൂർ അപ്പന്റെ അനുഗ്രം കിട്ടിയ കുട്ടി.

    • @athul3318
      @athul3318 4 ปีที่แล้ว +3

      hare krishna🙏🙏

    • @manu7248
      @manu7248 4 ปีที่แล้ว +2

      ഗരുവായൂരപ്പൻ എല്ലാരേയും അനുഗ്രഹിക്കും

    • @biker9374
      @biker9374 4 ปีที่แล้ว +3

      😂😂😂

    • @akshayasuresh8140
      @akshayasuresh8140 4 ปีที่แล้ว +14

      അതെന്താ ബാക്കി ദൈവങ്ങളൊന്നും അനുഗര്ഹിക്കില്ലേ.......

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว +6

      @@akshayasuresh8140 hey അങ്ങനെ ഒന്നും ഇല്ല. എനിക്ക് തോന്നി അതു പറഞ്ഞു 😊ഇഷ്ടമായില്ലെങ്കിൽ പിൻ വലിക്കാം

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 4 ปีที่แล้ว +161

    ഒന്ന് മയത്തിൽ ചോദിക്കൂ ചേട്ടാ അതൊരു പിഞ്ചു കുട്ടിയല്ലേ ...

    • @ny3046
      @ny3046 3 ปีที่แล้ว +1

      😁

  • @krishnaprasad4610
    @krishnaprasad4610 4 ปีที่แล้ว +630

    ദൃശ്യം സിനിമയിൽ ചോദ്യം ചെയ്യുന്ന scene ഓർമ വരുന്നു...

    • @DrRahul4044
      @DrRahul4044 4 ปีที่แล้ว +12

      Krishna Prasad
      Satyam🤣🤣😂🤣🤣😂

    • @tiyaanne1909
      @tiyaanne1909 4 ปีที่แล้ว +7

      🤣🤣

    • @rajeshr.v4479
      @rajeshr.v4479 4 ปีที่แล้ว +8

      Athu kalaki 😂😂

    • @think0you
      @think0you 4 ปีที่แล้ว +4

      😄😄

    • @harisreevijay
      @harisreevijay 4 ปีที่แล้ว +5

      Haha

  • @eneida348
    @eneida348 4 ปีที่แล้ว +5

    Pooja kutty 💋💋❤❤❤❤❤
    KM 💪💪💪

  • @happy8108
    @happy8108 4 ปีที่แล้ว +40

    നിഷ്കളങ്കമായ മറുപടി

  • @amalhouny1695
    @amalhouny1695 4 ปีที่แล้ว +32

    മഞ്ജു വാര്യരുടെ കുട്ടികാലം ചെയ്യാൻ പറ്റിയ മോൾ

  • @CookwithThanu
    @CookwithThanu 4 ปีที่แล้ว +8

    Junior Manju Warrier 😍🥰

  • @sheejasheeja2116
    @sheejasheeja2116 4 ปีที่แล้ว +3

    Super aanu mole tik toks..ippol kasthorimanile tharam pooja mol aanu..U are very telented....love you mole 😘😘😘😘😘👌👌👌👌

  • @Sky1985U
    @Sky1985U 4 ปีที่แล้ว +56

    മഞ്ചുവിനെയും. കൊച്ചുമഞ്ചുവുനേയും ഒന്ന് കാണാൻ പറ്റുമോ....

  • @babykumari4861
    @babykumari4861 4 ปีที่แล้ว +22

    നല്ല മോൾ ആണ് കണ്ടാൽ മഞ്ജു വിന്റെ മകൾ ആണെന്നു തോന്നും മഞ്ജുവിന്റെ മകൾ ഇങ്ങനെ പറ്റിയില്ല

  • @balaramanpasupathy2907
    @balaramanpasupathy2907 4 ปีที่แล้ว +69

    I am from chennai, cute talk, god bless you child. I love malayalam movies

  • @archaanoop6736
    @archaanoop6736 4 ปีที่แล้ว +16

    ഇപ്പൊ കസ്തൂരിമാൻ സീരിയലിൽ അഭിനയിക്കുന്നുണ്ടല്ലോ 😍😍😍👌👌👌👌👏👏

  • @sunithavk4806
    @sunithavk4806 4 ปีที่แล้ว +15

    ഒരു കുഞ്ഞു മജ്ഞു തന്നെ😚

  • @gghssvaikom3397
    @gghssvaikom3397 4 ปีที่แล้ว +2

    ഒരു കുഞ്ഞു മഞ്ചു വാര്യർ തന്നെ. അഭിനന്ദനങ്ങൾ, ആശംസകൾ.കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ, God Bless You

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 4 ปีที่แล้ว +55

    നല്ല കുട്ടി ✌️✌️👍👍ഉഷാർ

  • @anilkumarvk5832
    @anilkumarvk5832 ปีที่แล้ว +1

    Manju vaari

  • @പാവംകുട്ടി
    @പാവംകുട്ടി 4 ปีที่แล้ว +70

    രണ്ടാം ക്ലാസ് ആണെന്ന് തോന്നുന്നില്ല മോളൂ..😍😍

  • @anaghajaimon6150
    @anaghajaimon6150 4 ปีที่แล้ว +9

    Kastoorimanile sound nekaalum orginal voice very cute

  • @josesaji9031
    @josesaji9031 4 ปีที่แล้ว +39

    വിവരമുള്ള reporters ഇല്ലേ manorama

  • @almaasali7049
    @almaasali7049 2 ปีที่แล้ว +3

    കൊഞ്ചൽ മാറാത്ത കുഞ്ഞിപ്പെണ്ണിന്റെ സംസാരം കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും നല്ല അഭിനയം മഞ്ജുകുട്ടിതന്നെ

  • @niyazkottakkadan2913
    @niyazkottakkadan2913 4 ปีที่แล้ว +147

    നല്ല അവതരണം....
    കൈവിടാതെ സൂക്ഷിക്കണം....
    റിപ്പോർട്ടർ ഇഷ്ടം❤️
    ഒരു മണ്ടൻ ലെ🤣🤣🤣

  • @mallubro112
    @mallubro112 4 ปีที่แล้ว +250

    കസ്തൂരിമാനിലെ ജീവയുടെയും കാവ്യയുടെയും മകളായി അഭിനയിക്കുന്നു

  • @hpdzaki6992
    @hpdzaki6992 4 ปีที่แล้ว +38

    അച്ചോടാ ..... ചുന്ദരി
    മഞ്ജു ചേച്ചി തന്നെ ,പഴയ ലുക്ക്

  • @kadeejapp7906
    @kadeejapp7906 2 ปีที่แล้ว +3

    കുഞ്ഞു മഞ്ജുവാര്യർ തന്നെ... 🔥🔥🔥😍😍😍👏👏👏👏👏🙌🙌🙌🙌😅😅😅😅😅😅😅😅 അടിപൊളി പൂജ മോളൂ 💞💞💞💯

  • @rahulacl6324
    @rahulacl6324 4 ปีที่แล้ว +36

    Soooo cute 🥰 മോളൂ സിനിമ ഫീൽഡിൽ പോകരുത്

    • @parvathys7718
      @parvathys7718 4 ปีที่แล้ว

      Ath enthy

    • @rahulacl6324
      @rahulacl6324 4 ปีที่แล้ว

      @@parvathys7718 ariyano🤓

    • @parvathys7718
      @parvathys7718 4 ปีที่แล้ว

      @@rahulacl6324 ath alle chothichath

    • @rahulacl6324
      @rahulacl6324 4 ปีที่แล้ว +1

      @@parvathys7718 athinu thalparyam illa i just support her that's all anything else..

    • @parvathys7718
      @parvathys7718 4 ปีที่แล้ว

      @@rahulacl6324 kk

  • @annmariyaaa___ansal
    @annmariyaaa___ansal 4 ปีที่แล้ว +3

    Kasthooriman cutie pue🖤❤🖤

  • @shinojmundothuparambil1678
    @shinojmundothuparambil1678 4 ปีที่แล้ว +24

    സൂപ്പർ മോളൂസ്

  • @aflahavlog2233
    @aflahavlog2233 2 ปีที่แล้ว +1

    ഈ കൊറോണ കാരണം എല്ലാം അവതാളത്തിലായി പാവം കൊച്ച് 😄

  • @girishk7218
    @girishk7218 4 ปีที่แล้ว +6

    ഇനി മഞ്ജു വാരിയരുടെ കുട്ടിക്കാലം അഭിനയിക്കാൻ ഒരുപാട് സാധ്യത ഉണ്ട്

  • @aarchalekshmi.s786
    @aarchalekshmi.s786 4 ปีที่แล้ว +1

    So cutee 😘😘😘😘. Kasthooriman kaanarund

  • @resmigvchandrakantham4106
    @resmigvchandrakantham4106 4 ปีที่แล้ว +4

    സൂപ്പർ മോളു.... 🥰👌👌👌👍👍

  • @annmariyaaa___ansal
    @annmariyaaa___ansal 4 ปีที่แล้ว +1

    Our Riya molee

  • @RajeshKumar-qt4py
    @RajeshKumar-qt4py 4 ปีที่แล้ว +482

    സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമില്ല എന്ന് പറഞ്ഞു ആ നല്ല തീരുമാനം സിനിമ അഭിനയം ആപത്താണ് മോളെ

    • @mathewselin9702
      @mathewselin9702 4 ปีที่แล้ว +4

      👌👌👌👌

    • @monumonu-gf4cy
      @monumonu-gf4cy 4 ปีที่แล้ว +6

      നെല്ല കുട്ടി ദൈവം അനുഗ്രഹിക്കട്ടെ

    • @rijasali3968
      @rijasali3968 4 ปีที่แล้ว +1

      അത് ശെരി

    • @vineethae4532
      @vineethae4532 4 ปีที่แล้ว +16

      Ennit iyal cinema kanarille... Iyal kanarillayirikkum alle... Atho kanan ishtamanu..pakshe abhinayikkunnath cheethayanu aaa line ano...

    • @billdosam8476
      @billdosam8476 4 ปีที่แล้ว +26

      അതെന്താ, സിനിമ പിടിച്ചു കടിക്കോ?

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 ปีที่แล้ว +1

    മോളൂസെ .. സുന്ദരിക്കുട്ടീ ..ഉമ്മ😍😍

  • @balaaneesh1708
    @balaaneesh1708 4 ปีที่แล้ว +16

    Kasthooriman♥

  • @aadiammu8846
    @aadiammu8846 4 ปีที่แล้ว +1

    Ridya kasthooriman 💙💚💙💚💜💙

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +13

    *കലക്കി മോളെ* 👌

  • @sheikhs_bridal_makeover6461
    @sheikhs_bridal_makeover6461 4 ปีที่แล้ว +2

    Achodaa... Chundhari vaava😍😘😘😘

  • @loveshoremhqshtloveshoremh5818
    @loveshoremhqshtloveshoremh5818 4 ปีที่แล้ว +3

    Manju thanne ♥️♥️♥️

  • @babuchepallil649
    @babuchepallil649 4 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് മോളേ.. God bless you.. സിനിമയിൽ വരണം കേട്ടോ.

  • @aswathi764
    @aswathi764 4 ปีที่แล้ว +6

    Kasthooriman diya and riya❤️❤️

  • @sidhafathi3936
    @sidhafathi3936 4 ปีที่แล้ว +1

    soo cutee...manju chechiye pole thanneyundtto, 😘😘

  • @durgak1235
    @durgak1235 4 ปีที่แล้ว +169

    ഈ കുട്ടിയാണോ? കാവ്യയുടെ മോളായി സിരിയലിൽ ഉള്ളത് ?

    • @anjaliaman1083
      @anjaliaman1083 4 ปีที่แล้ว +2

      Yes

    • @sunilkumar-ck5en
      @sunilkumar-ck5en 4 ปีที่แล้ว +2

      Yes

    • @aryananda.k.v8137
      @aryananda.k.v8137 4 ปีที่แล้ว +1

      Ya

    • @abdulnayeem4944
      @abdulnayeem4944 3 ปีที่แล้ว +2

      കാവ്യ സീരിയലിൽ എത്തിയോ? അതെപ്പോ? ഞാൻ അറിഞ്ഞില്ലല്ലോ

    • @ahsuveeey
      @ahsuveeey 3 ปีที่แล้ว +1

      Yes

  • @thammu8910
    @thammu8910 4 ปีที่แล้ว +1

    Paavam molu enthoru vinayam. God bless. Yyouuu babyyyy

  • @zayanpt9375
    @zayanpt9375 4 ปีที่แล้ว +44

    Super 😍😍😍

  • @remyakallu2605
    @remyakallu2605 4 ปีที่แล้ว

    Pooujakutty kasthoouriman njan kanunund adipoli aane ketto njanum manju warrier fanane okay

  • @sibydominic2384
    @sibydominic2384 4 ปีที่แล้ว +23

    Ethu കസ്തൂരിമാനിലെ കൊച്ചു alle

  • @rahimgolden1273
    @rahimgolden1273 3 ปีที่แล้ว +2

    അമ്മാമ കട്ട സപ്പോർട്ടാണ് അതാണ് ആ കുട്ടിയുടെ വിജയം

  • @deepababu5522
    @deepababu5522 4 ปีที่แล้ว +7

    മഞ്ജുവാര്യരുംമോളുംകൂടിഅഭിനയിക്കുന്ന സിനിമകാണാൻ kothiyaakunnu.

  • @suryabhaskaran2233
    @suryabhaskaran2233 4 ปีที่แล้ว +2

    അടിപൊളി മഞ്ജു വാര്യർ തന്നെ
    ഒരു രക്ഷയുമില്ല ♥️👍

  • @adhilaaju899
    @adhilaaju899 3 ปีที่แล้ว +4

    അല്ല ഇത് കസ്തൂരിമാനിലെ ഇരട്ട കുട്ടി അല്ലേ ഇത് 😁😜🤩😍💞💓💕

  • @zainulabid2453
    @zainulabid2453 4 ปีที่แล้ว +2

    പാവം 😍😍😍🥰🥰🥰😘😘😘

  • @Unicornfairy-p8r
    @Unicornfairy-p8r 4 ปีที่แล้ว +6

    Kasthooriman serial ile kutti ! 😍🥰😘❤️❤️😃😄

  • @kavyakrishna101
    @kavyakrishna101 4 ปีที่แล้ว +2

    Adipoli molu😘😘😘

  • @nkjunaid954
    @nkjunaid954 4 ปีที่แล้ว +5

    ഞമ്മടെ കടവല്ലൂർകാരി.... ❣️
    അഭിനന്ദനങ്ങൾ... ❣️

  • @janakiramdamodar
    @janakiramdamodar 3 ปีที่แล้ว +1

    മോള് സൂപ്പർ. മോൾ നല്ല ഉയരങ്ങളിൽ എത്തട്ടെ. ആരോഗ്യസൗഖ്യം ഉണ്ടാവട്ടെ മോളൂട്ടിക്.

  • @sreesree1681
    @sreesree1681 4 ปีที่แล้ว +40

    ജൂനിയർ മഞ്ജു

  • @bindusivadas8042
    @bindusivadas8042 4 ปีที่แล้ว +1

    മഞ്ജു വിൻ്റെ നല്ല മുഖഛായ ഉണ്ട്. ഭാവിയിൽ ഒരു സിനിമ താരം ആവട്ടെ

  • @awaxmax5029
    @awaxmax5029 4 ปีที่แล้ว +2

    Wow cute and sweety ❤️❤️❤️

  • @shekmuhammed3811
    @shekmuhammed3811 4 ปีที่แล้ว +2

    achoda 😍😍😍 pinju kunjuuu 😍😍 ath polichu molu cinimayil Abinayikkan ishtamila athu powllii😍😍😍

  • @fasilfaisu1315
    @fasilfaisu1315 4 ปีที่แล้ว +176

    അളന്ന് മുറിച്ച ഉത്തരങ്ങൾ 🤣🤣🤣🤣

  • @ratheeshratheesh7629
    @ratheeshratheesh7629 2 ปีที่แล้ว

    മോൾ ഓക്കേ പൊളി. നന്നായിട്ടുണ്ട് അത് മോളുടെ മാത്രം കഴിവാണ്.
    അതിനു സാക്ഷാൽ മഞ്ജുവാര്യർ എന്നൊക്കെപറയനതെന്തിനാ മഞ്ജു ആര് അവൾ ഏന്തു മാതൃക ആണ്?അവളുടെ ജീവിതം എന്തു സന്ദേശം ആണ് യുവ തലമുറയ്ക്ക് കൊടുക്കുന്നെ?ജന്മ്മം നൽകിയ മകൾ അംഗീകരികട്ടെ ആത്യം. അമ്മ എന്ന് ആത്യം വിളിച്ചത് ആകുഞ്ഞല്ലേ അതിനു ആത്യം നല്ലൊരു അമ്മയാകു ലേഡി സൂപ്പർ സ്റ്റാർ കഷ്ട്ടം 🙏🙏🙏

  • @JP-bd6tb
    @JP-bd6tb 4 ปีที่แล้ว +161

    നല്ല കഴിവുള്ള കുട്ടിയാണ്...
    സിനിമയിൽ ഒരിക്കലും വരരുത്...

    • @pushpabenjamin7390
      @pushpabenjamin7390 4 ปีที่แล้ว +8

      Dileepan maar inium undavum.

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว +2

      @@pushpabenjamin7390 അതെ

    • @manu7248
      @manu7248 4 ปีที่แล้ว +2

      Athee

    • @anjalianju3374
      @anjalianju3374 3 ปีที่แล้ว +2

      Padichu nalla joli nedu.

  • @vintagebea5257
    @vintagebea5257 4 ปีที่แล้ว +1

    Nalla thankakutty mol 😊😊❤️

  • @dewdrops8008
    @dewdrops8008 4 ปีที่แล้ว +13

    സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമില്ല എന്ന് പറഞ്ഞത് വളരെ നന്നായി നല്ല തീരുമാനം 👍

    • @nizamameen4363
      @nizamameen4363 2 ปีที่แล้ว +1

      പക്ഷെ ഏഷ്യനെറ്റിൽ പ്രക്ഷേപണം ചെയ്ത് കസ്തൂരിമാൻ എന്ന സീരിയലിൽ അഭിനയിയിട്ടുണ്ട്

  • @ansheeshamnu1205
    @ansheeshamnu1205 4 ปีที่แล้ว +1

    Kaanaan manjuchechi thanne.. performance athu pole...nalla bhavi nd molkk...god bless u moluuu😍😍😍

  • @rubyjohn9858
    @rubyjohn9858 4 ปีที่แล้ว +13

    കൊറോണ പകരാൻ പറ്റിയ ഒരു ഉപകരണം ആണ് ആ മൈക്ക് . എന്തു ബുദ്ധിമോശമാ ആ മൈക്ക് കൊണ്ടു അയാൾ ചെയ്യുന്നത് ? കഷ്ടം

  • @greeshmadikjayan2995
    @greeshmadikjayan2995 4 ปีที่แล้ว +1

    ചക്കരകുട്ടി വളരെ cute ആണല്ലോ super videos

  • @babithababu1982
    @babithababu1982 3 ปีที่แล้ว +3

    Kasthooriman Ridhya😍

  • @sunijamenon5694
    @sunijamenon5694 4 ปีที่แล้ว +2

    Achoda.... sundarikutty......innocent girl.... 😍😍