നശിച്ചു പോയ സിനിമ തിയേറ്റർ. വേങ്ങര വിനോദ്

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • കേരളത്തിലെ നഷ്ച്ചുപോയ സിനിമ തിയേറ്റർ. വിഡിയോ പരമ്പര.. വേങ്ങര വിനോദ് വിവരണം (ചരിത്രം ) #താനൂര് #cinemanews #malayalamcinema

ความคิดเห็น • 27

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 9 หลายเดือนก่อน +3

    😊 ഒരു ബിസിനസ് കാലത്തിനൊപ്പം മാറിയില്ലെങ്കിൽ അത് തകർച്ചയിലേക്കാണ് ചെന്നെത്തുക.

  • @shijinraj9651
    @shijinraj9651 9 หลายเดือนก่อน +2

    ഇന്നും ഒരു വിങ്ങൽ ആണ് മുന്നിലൂടെ പോവുമ്പോൾ.... ❤

    • @Keralasingh3
      @Keralasingh3  9 หลายเดือนก่อน

      Like &subscribe ചെറിയ account പ്ലീസ്‌ 🙏

  • @shijinraj9651
    @shijinraj9651 9 หลายเดือนก่อน +1

    ഇങ്ങനെ ഒരു vedio ഇട്ടതിൽ സന്തോഷം ഉണ്ട്

    • @Keralasingh3
      @Keralasingh3  9 หลายเดือนก่อน

      Pls follow 🙏

    • @jeeveshakjeeveshak5171
      @jeeveshakjeeveshak5171 8 หลายเดือนก่อน +1

      നിങ്ങൾ വേങ്ങര ആണോ

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 8 หลายเดือนก่อน +1

    ഭയങ്കര സങ്കടം.. ഞാൻ അവിടെ ഓപ്പറേറ്റർ ആയിരുന്നു.. മീശമാധവൻ കളിക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു.. ഞാൻ കോഴിക്കോട് ആണ്... ഒരു ദിവസം വേങ്ങര വന്നു ആ തിയേറ്റർ കാണണം.. ഒരു രണ്ടുവർഷത്തോളം ഞാൻ അവിടെ ഉണ്ടായിരുന്നു

    • @Keralasingh3
      @Keralasingh3  8 หลายเดือนก่อน

      വേങ്ങര വിചിത്രയേ കുറിച്ച് എന്തേലും ഓർമ്മകൾ ഉണ്ടോ?

  • @PKB-j7b
    @PKB-j7b 8 หลายเดือนก่อน +2

    A video about kottakkal radhakrishnan talkies

    • @Keralasingh3
      @Keralasingh3  8 หลายเดือนก่อน

      അവിടെ ഒന്നും ബാക്കിയില്ല വിവരം തരാൻ ആരെയും കണ്ടില്ല.. എന്നാലും പോസ്റ്റും

    • @muhammedharis3705
      @muhammedharis3705 8 หลายเดือนก่อน

      Kottakkalleenayundo

    • @muhammedharis3705
      @muhammedharis3705 8 หลายเดือนก่อน

      Thara

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 8 หลายเดือนก่อน +2

    വേങ്ങര വിചിത്ര എന്നൊരു തിയേറ്റർ കൂടെയുണ്ടല്ലോ.. അതിപ്പോ ഉണ്ടോ 🤔

    • @Keralasingh3
      @Keralasingh3  8 หลายเดือนก่อน +1

      ഇല്ല അവിടെ ഒരു ബിസ്മി സൂപ്പർ market

  • @rasheedk8223
    @rasheedk8223 9 หลายเดือนก่อน +1

    ഇവിടെ നിന്നും പണ്ട് ഞാൻ മൂന്നോ നാലോ സിനിമ കണ്ടിട്ടുണ്ട്

  • @shijinraj9651
    @shijinraj9651 9 หลายเดือนก่อน

    തൊട്ട് അപ്പുറത്തു വിജിത്ര തീയേറ്ററും ഉണ്ട്.... അതാണ്‌ ഇന്നത്തെ ബിസ്മി hyppermarket

    • @Keralasingh3
      @Keralasingh3  9 หลายเดือนก่อน

      അവിടെ last ഓടിയ സിനിമ അറിയാമോ deatils വീഡിയോ എടുത്തിട്ടുണ്ട് ഡീറ്റൈൽ കിട്ടിയാൽ ഇടാം 🥰

  • @muhammedharis3705
    @muhammedharis3705 8 หลายเดือนก่อน +1

    Vichithrayundo

    • @Keralasingh3
      @Keralasingh3  8 หลายเดือนก่อน

      ഇപ്പോൾ ബിസ്മി s/m ആയി

  • @ashali425
    @ashali425 9 หลายเดือนก่อน +1

    can you do one for feroke preethi

    • @Keralasingh3
      @Keralasingh3  9 หลายเดือนก่อน

      ചെയ്യും

    • @Keralasingh3
      @Keralasingh3  9 หลายเดือนก่อน

      പ്ലീസ് ഫോളോ

    • @muhammedharis3705
      @muhammedharis3705 8 หลายเดือนก่อน

      Mallikayundo

  • @renjithpc9785
    @renjithpc9785 9 หลายเดือนก่อน +1

    എ താജില്ല

    • @Keralasingh3
      @Keralasingh3  9 หลายเดือนก่อน +1

      മലപ്പുറം ബ്രോ

    • @muhammedharis3705
      @muhammedharis3705 8 หลายเดือนก่อน

      @@Keralasingh3 aanandhundo

    • @Keralasingh3
      @Keralasingh3  8 หลายเดือนก่อน

      @@muhammedharis3705 മലപ്പുറം ആനന്ദ് അല്ലെ ഞാൻ പോകുന്നുണ്ട് അടുത്ത തന്നെ