സാർ പറഞ്ഞത് 100% ശരിയാ കയ്യിലുണ്ട് തീർന്നപ്പോൾ ഏകപക്ഷീയമായി അവർ തന്നെ ഒരു നാടക കളിക്കുകയായിരുന്നു അവര് തന്നെ വെടി നിർത്തുന്നതായി പ്രഖ്യാപിച്ചു ഒന്നും തീരുമാനിച്ചിട്ടില്ല ഇതിൽ എന്തോ ഒക്കെയോ ചതി ഒളിഞ്ഞു കിടക്കുന്നുണ്ട്
ശാമുവൽ സാറിൻ്റെ വീക്ഷണം കൃത്യമായി സംഭവിച്ചു. ഗാസയിലും ഇത് തന്നെയായിരിക്കും സംഭവിയ്ക്കുക. നെതന്യാഹുവും ബൈഡനും ഇനി മുതൽ ഹിറ്റ്ലറുടെ പേരിൻ്റെ കൂടെ ചേർത്ത് വെയ്ക്കാം.
@christianphilip3245 ഹുസ്ബല്ല ഫലസ്തീനികളെ സപ്പോർട്ട് ചെയ്തു അതുകണ്ടു ഇസ്രായേൽ ഹിസ്ബുള്ളയോട് യുദ്ധത്തിന് പോയി, നന്നായി അടികിട്ടി, അവർ ടെൽ അവിവ് കത്തിച്ചു, ഐയോൻ dom വെറും കോമഡി ആണെന്ന് തെളിയിച്ചു, ഇനിയും നാണം കേടാതിരിക്കാൻ ഇസ്രായേൽ യുദ്ധം നിർത്തുകയാണെന്ന് പ്രഖ്യപിച്ചു 😊
. ചേട്ടാ ചേട്ടന് ഞങ്ങൾ നമിച്ചു കാരണം എത്രയോ നാളുകളിൽ മുമ്പിത് പറഞ്ഞതാണ് എത്ര കൃത്യമായി അത് സംഭവിച്ചു ഇവിടെ ഓരോ ക്രിസ്ത്യൻ ചാനലും ഓരോ മറ്റു ചാനലുകളും ഇസ്രായേലിനെ പൊക്കി പൊക്കി പറയലേ ഉള്ളായിരുന്നു തൊഴിൽ ഇപ്പോൾ എന്തായി പവനായി ശവമായി മലപ്പുറം കത്തി ലഡാക്കിലെ ബോംബ് എന്തായിരുന്നു താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
ഹാ..സത്യത്തിൽ വേ ടിനിർത്താൻ കാരണം. ഒരു രഹസ്യമുണ്ട്. ഹിസ്ബുള്ള ക്ക് യു ന്ധ സഹായം നൽകുന്നത്.ഇറാനാണ്.ഇ പോൾ .ഇറാന്റ പുറമേ മൂന്ന് രാജ്യക്കാരും . ചെർന്ന് മാരകമായ ആയുധങ്ങൾ നൽകീട്ടുണ്ട്.. ഈ രഹസ്യം.അമേരിക്കയുടെ .ഇപോൾ ഉള്ള . പ്രസിടന്റ്.പറഞ്ഞ് മനസിലാക്കി കോട് ത്ത ത്കോണ്ടാണ്. യു ന്ധം തൽകാലികമായി നിർത്തിയത്:. ഈ അടുത്തായിട്ട്.ഒറ്റ തവണയായി 200 പരം മിസൈൽ.പല ഭാഗത്ത് നിന്നും ഇസ്റാഹീലിലേക്ക് പതിക്കുകയുണ്ടായി..അതിൽ അനേകം നഷ്ടവും ഇസ്റാഹീലിന് സംഭവിച്ചിട്ടുണ്..എനി ഈഹൈടിയ അല്ലാതെ . നിർവാഹം.ഇല്ല...
ഹിസ്ബുള്ളയിൽ നിന്ന് തിരിച്ചടി തിരിച്ചു കിട്ടിയപ്പോൾ നാണം കെട്ട് വെടി നിർത്തി ഇസ്രായേൽ ഹമ്മാസ്നെ ആയിട്ട് ഇനി എന്നാ വെടി നിർത്തുക സത്യം പറയുന്നഒരു വാർത്ത ചാനൽ ബിഗ് സല്യൂട്ട്
താങ്കളുടെ നിഷ്പക്ഷത സത്യസന്ധമായ ഒരു പക്ഷത്തും ചേരാതെ ഉള്ളത് തുറന്നു പറയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് അമേരിക്കയുടെ സഹായം ഉണ്ടായതുകൊണ്ടാണ് ഇസ്രായേൽ പിടിച്ചു നിൽക്കുന്നത് മറുവശത്ത് അതുപോലെതന്നെ സഹായം ലഭിച്ചിരുന്നെങ്കിൽ എന്നെ ഇസ്രായേൽ പത്തി മടക്കിയ മഠത്തിൽ ഒളിക്കും ആയിരുന്നു ഇസ്രായേലിനെ വശത്തുള്ള സ്റ്റോക്കുകൾ എല്ലാം തീർന്നു ഉള്ളതെല്ലാം ഫലസ്തീനിലെ കണ്ണിൽ കണ്ട ബിൽഡിങ്ങുകൾ എല്ലാം ബോംബിട്ട് തകർത്തു ഹമാസിനെ ഒരു വർഷം യുദ്ധം ചെയ്തിട്ടും സാധിച്ചിട്ടില്ല ഹമാസിനെ നേതാവ് എന്നു പറയുന്ന ആൾക്കാരെ കൊന്നിട്ട് ഒന്നും അവിടെ പ്രയോജനം ഹമാസിനെ ഡമ്മി നേതാക്കന്മാരെ ആണ് ഇസ്രായേൽ കൊന്നത് ഒറിജിനൽ നേതാക്കളെ ഇവർക്ക് അറിയില്ല അതാണ് ഹമാസിനെ തന്ത്രം
അതിനു ഈ കരാറുമായി ഹിസ്ബുള്ളക് ബന്ധമില്ല ചങ്ങായി. വെടി നിർത്തർ കരാർ എന്നും പറഞ്ഞു ഒരു കരാർ ഇസ്രായേൽ തന്നെ രൂപപ്പെടുത്തി. ഇസ്രായേൽ തന്നെ സ്വയം വെടി നിർത്തൽ പ്രഖ്യാപിച്ചതാ. അല്ലാതെ. ഹിസ്ബുള്ള കരാർ അംഗീകരിക്കുകയോ. ഇസ്രയേലിന്റെ. വാക്ക് കേട്ടു ജാങ്ങളും വെടി നിർത്തുന്നു. എന്നു പ്രഖ്യാപിക്കുകയോ. ചെയ്തിട്ടില്ല.
ആയുധം എല്ലാം തീർന്നു. രണ്ട് മാസത്തെ വെടിനിർത്തൽ ആയുധസംഭരണത്തിനാണ്. അത് കഴിഞ്ഞാൽ അവര് വീണ്ടുമെത്തും. ശേഷം കിട്ടിയതിനേക്കാൾ നൂറിരട്ടി വീണ്ടും വാങ്ങിക്കൂട്ടും അതോടെ തീരും.😂
ലബനൻ സേന ഹിസ്ബുള്ളഎതിരെ തിരിഞ്ഞു തേമിസ് നദി അപ്പുറത്തേക്ക് ഓടിച്ചു നദിക്കു ഇപ്പുറത്തുള്ള മൊത്തം പേരെ പറഞ്ഞു മുക ലിലേക്ക് അയച്ചു ഇതൊന്നും അറിഞ്ഞില്ലേ. ഹമാസ് ഉള്ളവർ തുർക്കിയിലേക്ക് പോയി ഗാസ്സാ മുഴുവൻ യിസ്രയേലിന്റെ കയ്യിൽ ആയി ഇനി ആസ്ഥലം വേണമെങ്കിൽ യുദ്ധനഷ്‌ടം യിസ്രായേലിനു കൊടുക്കണം ഉണ്ടോ കയ്യിൽ ഇനി അവർ ഔദാര്യമായി കൊടുത്താൽ കിട്ടും. അവരുടെ പ്രായമവരെയും കുട്ടികളെയും യുവദികളെയും പിടിച്ചു കൊണ്ടു പോയിട്ടു ഇവരെ ബലാത്സഘം ചെയ്തവരെ മഹത്വവൽക്കരിക്കുന്ന കൂട്ടം. നാണം ഇല്ലാത്ത വർഗം എന്തെ ഇത്രയും ആളുകൾ മരിക്കുന്നതിന് മുൻപ് ബന്തികളെ കൊടുക്കാഞ്ഞത് ഇത്രയും പേർ മരിക്കാൻ കരണക്കാർ ഹമാസ്സും, ഹിസ്ബുള്ള, ഇറാൻ എന്നിവരാണ് ഇപ്പോൾ ഇറന്റെ രഹസ്യ മായി എണ്ണഅയച്ചത് മുഴുവനും മറ്റുള്ളവർ തടഞ്ഞു ഇറാൻ പെട്ടു എന്നു പറഞ്ഞാൽ പൂട്ടി ഇറാനും സപ്ലെ നിറുത്തി പെട്ടു ഹമാസ് അതു കൊണ്ടാണ് ഹിസ്ബുള്ള നദിക്കു അപ്പുറത്ത് മാറിയത് ഫലത്തിൽ ലബനൻ സർക്കർ രക്ഷപ്പെട്ടു അതു കൊണ്ടാണ് യിസ്രായേൽ ലബനൻ നേതാക്കളെയും സൈന്യത്തെയും തൊടഞ്ഞത്
The Israeli military on Thursday (November 28, 2024) said its warplanes fired on southern Lebanon after detecting Hezbollah activity at a rocket storage facility, the first Israeli airstrike a day after a ceasefire between Israel and Hezbollah took hold.
ഇസ്റായിൽ ചാമ്പലായി അതൊന്നും നീ അറിയരുത് ഇസ്റായിലികൾ വീടും കുടിയും ഇല്ലാതെ അത്യാർത്തി കളായി കയ്യുന്നു.....നെതന്യാഹു ബാങ്കറിലാണ് ..... നീ ഗസയിൽ പാവപെട്ട മുസ്ലിം ങ്ങൾ മരികുന്നത് കണ്ടു ഉൻമാദികുന്നു വർഗീയ വിഷമേ.
ആദ്യമായി , വെടിനിർത്തൽ ഇസ്രായേലും ലേബനൊന്നും തമ്മിലാണ്. ഹെസ്ബോളയുമയല്ല. രണ്ട്, മിക്കവാറും എല്ലാ നേതാക്കളും നഷ്ടപ്പെട്ടു വടക്കൻ ലെബോനോനിലെ ടനലുകളിലും സിവിലിയൻ ഏരിയകളിലും ഒളിച്ചിരിക്കുന്ന ഹെസ്‌ബുള്ള ജയിച്ചിരിക്കുന്നു എന്ന ഏറ്റവും വലിയ തമാശ പറഞ്ഞതിന് നന്ദി 🤣🤣. പിന്നെ, തോറ്റെങ്കിൽ എന്താണ് ഇസ്രായേൽ 60 ദിവസം മാത്രം സമ്മതിച്ചത്? ബൈഡൻ പോകുന്നതിനു മുൻപ് US നിർബന്ധിച്ചു arms export sanction ചെയ്യും എന്ന് പറഞ്ഞാണ് ഡീൽ ഉണ്ടായത്. Weapons stock കുറഞ്ഞു എന്ന് Nethanyahu തന്നെ പറഞ്ഞതാണ്. Stock replenish ചെയ്യും ഈ സമയത്ത് എന്നും പറഞ്ഞിട്ടുണ്ട്. ശരിയും നിഷ്പക്ഷവുമായ വിവരങ്ങൾ പങ്കു വെക്കുമെന്ന് പ്രതീക്ഷിക്കുന്നു 😊
സത്യവാർത്തകൾ നൽകുന്ന കൃസ്ത്യൻ സഹോദരൻ മാരിൽ മന:സാക്ഷി ഉള്ള ഒരാളാണ് താങ്കൾ അഭിനന്ദനങ്ങൾ
എന്തിനെക്കുറിച്ചുള്ള വാർത്ത ആയിരുന്നാലും താങ്കൾ അത് സത്യസന്ധമായി അവതരിപ്പിക്കുന്നതിനാൽ നമ്മുടെ സമൂഹത്തിൽ താങ്കൾക്ക് ഒരു ഉയർന്ന സ്ഥാനം തന്നെ ഉണ്ടാകും
സാർ പറഞ്ഞത് 100% ശരിയാ കയ്യിലുണ്ട് തീർന്നപ്പോൾ ഏകപക്ഷീയമായി അവർ തന്നെ ഒരു നാടക കളിക്കുകയായിരുന്നു അവര് തന്നെ വെടി നിർത്തുന്നതായി പ്രഖ്യാപിച്ചു ഒന്നും തീരുമാനിച്ചിട്ടില്ല ഇതിൽ എന്തോ ഒക്കെയോ ചതി ഒളിഞ്ഞു കിടക്കുന്നുണ്ട്
അള്ളാഹുനെ വരെ ഇസ്രായേൽ വെടിവച്ചു കൊന്നു 😂
ഒന്ന് ചിന്തിച്ചാൽ മതി ഇത്രയും ആയുധങ്ങളിൽ ഇസ്രയേൽ കൊടുക്കുമ്പോൾ എന്ത് ചെലവായിരിക്കും ആ രാജ്യത്തിന് ഉണ്ടാകുന്ന ത്.
@@AnsarPA-es3xi അതെ
യുദ്ധങ്ങൾ അവസാനിക്കട്ടെ 🙏 ലോകത്തു സമാധാനം പുലരട്ടെ 🙏
സത്യങ്ങൾ വിളിച്ചു പറയുന്നത് സമുദായം നോക്കി ആവരുത് സാർ പറഞ്ഞത് 100% സത്യമാണ്
ശാമുവൽ സാറിൻ്റെ വീക്ഷണം കൃത്യമായി സംഭവിച്ചു. ഗാസയിലും ഇത് തന്നെയായിരിക്കും സംഭവിയ്ക്കുക. നെതന്യാഹുവും ബൈഡനും ഇനി മുതൽ ഹിറ്റ്ലറുടെ പേരിൻ്റെ കൂടെ ചേർത്ത് വെയ്ക്കാം.
താങ്കൾ പറഞ്ഞ യാഥാർത്ഥ്യം ഇത്ര പെട്ടെന്ന് ശരിയാകും എന്ന് വിശ്വസിച്ചില്ല സാമുവൽ സാറിന് അഭിനന്ദനങ്ങൾ
ഹിസ്ബുള്ളയുടെ വിജയാഘോഷം ആണ് ഇപ്പൊ ലേബണാനിൽ മുഴുവൻ 👍🏻
ഹിസ്പുള്ള എന്തിനാണ് യുദ്ധം തുടങ്ങിയത്? ഗാസ യുദ്ധം ഇസ്രായേൽ നിറുത്താൻ? എന്നിട്ടു ഇപ്പൊ എന്തിനാണ് യുദ്ധം നിറുത്തിയത്?,😂😂
@christianphilip3245 ഹുസ്ബല്ല ഫലസ്തീനികളെ സപ്പോർട്ട് ചെയ്തു അതുകണ്ടു ഇസ്രായേൽ ഹിസ്ബുള്ളയോട് യുദ്ധത്തിന് പോയി, നന്നായി അടികിട്ടി, അവർ ടെൽ അവിവ് കത്തിച്ചു, ഐയോൻ dom വെറും കോമഡി ആണെന്ന് തെളിയിച്ചു, ഇനിയും നാണം കേടാതിരിക്കാൻ ഇസ്രായേൽ യുദ്ധം നിർത്തുകയാണെന്ന് പ്രഖ്യപിച്ചു 😊
ഇസ്രായേൽ പരാജയം സമ്മതിച്ചു
Ennu vattanmaar😂😂😂😂
നാണം കേട്ടു ഇസ്രായേൽ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
. ചേട്ടാ ചേട്ടന് ഞങ്ങൾ നമിച്ചു കാരണം എത്രയോ നാളുകളിൽ മുമ്പിത് പറഞ്ഞതാണ് എത്ര കൃത്യമായി അത് സംഭവിച്ചു ഇവിടെ ഓരോ ക്രിസ്ത്യൻ ചാനലും ഓരോ മറ്റു ചാനലുകളും
ഇസ്രായേലിനെ പൊക്കി പൊക്കി പറയലേ ഉള്ളായിരുന്നു തൊഴിൽ ഇപ്പോൾ എന്തായി പവനായി ശവമായി മലപ്പുറം കത്തി ലഡാക്കിലെ ബോംബ് എന്തായിരുന്നു താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
ക്രിസ്ത്യൻ ചാനൽ അല്ല കാസ കൂസ ക്രി സങ്കി ചാനൽ മാത്രം 😂😂😂
സർ എല്ലാ നന്മയും സാറിനും കുടുംബത്തിനും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻സത്യത്തിനു വേണ്ടി നിലപാട് എടുക്കുന്ന സാറിന് ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
സൂപ്പർ നിരീക്ഷണം
ഹിസ്ബുല്ല 💪💪💪💪💪✌️✌️✌️
സത്യം പറയുന്ന ഒരു ക്രിസ്ത്യൻ ചേട്ടനെ എങ്കിലും കണ്ടല്ലോ 🤗
ക്രിസ്ത്യനികൾ സത്യം പറയും, ഒറ്റുകാരും അടിമകളുമായ യൂദാസ് അണികൾ ഇസ്രായേലി കൊള്ളക്കാരെ സപ്പോർട്ട് ചെയ്യാൻ കള്ളവും ചതിയും പ്രയോഗിക്കും..!
സാമുവൽ സാറിന്റെ അണ്ടർ പ്രസന്റ് നിരീക്ഷണം ശരിയാണ്
അത് തന്നെ സത്യം
താങ്കൾ പറഞ്ഞത് സത്യങ്ങൾ
എലിയെ പോലെ ബങ്കറിൽ കഴിയുന്ന നേതാന്യാഹു പുറത്ത് വന്നു ഒന്ന് ശ്വാസം വിടാൻ നിർത്തിയതാണ് എന്ന് തോന്നുന്നു,,,,
വാർത്തകൾ സത്യസന്ധമായി ആവാതെപ്പിക്കുന്നത് ആർക്ക് എതിരായാലും താങ്കൾ തുടർന്നുകൊണ്ടിരിക്കണം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
May Allah bless you and guide you ..Ameen
അമേരിക്ക യുടെ എബ്രഹാം ലിങ്കന് ഒന്ന് കൊടുത്തത് ഏറ്റു
സാർ താങ്കൾ പറഞ്ഞഡ് 100%ശരി ❤😄
Real observation
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ് എത്രയെത്ര പാവങ്ങളായ കുട്ടികളെയൊക്കെയാണ് കൊന്നൊടുക്കിയത് എന്താണ് അവനിക്കതിന് അർഹമായത് കിട്ടണം
യുദ്ധം, സർവ്വനാശം 😢
ഇസ്രായേൽ ആയേൺ ടോം മിസയിൽ തീർന്നിട്ടുണ്ടാവും പുതിയത് ഉണ്ടാക്കാൻ സമയമെടുക്കും രണ്ടു മാസം കിട്ടിയാൽ കുറേയ് മിസൈൽ ഉണ്ടാക്കാം
ഹാ..സത്യത്തിൽ വേ ടിനിർത്താൻ കാരണം. ഒരു രഹസ്യമുണ്ട്. ഹിസ്ബുള്ള ക്ക് യു ന്ധ സഹായം നൽകുന്നത്.ഇറാനാണ്.ഇ പോൾ .ഇറാന്റ പുറമേ മൂന്ന് രാജ്യക്കാരും . ചെർന്ന് മാരകമായ ആയുധങ്ങൾ നൽകീട്ടുണ്ട്.. ഈ രഹസ്യം.അമേരിക്കയുടെ .ഇപോൾ ഉള്ള . പ്രസിടന്റ്.പറഞ്ഞ് മനസിലാക്കി കോട് ത്ത ത്കോണ്ടാണ്. യു ന്ധം തൽകാലികമായി നിർത്തിയത്:. ഈ അടുത്തായിട്ട്.ഒറ്റ തവണയായി 200 പരം മിസൈൽ.പല ഭാഗത്ത് നിന്നും ഇസ്റാഹീലിലേക്ക് പതിക്കുകയുണ്ടായി..അതിൽ അനേകം നഷ്ടവും ഇസ്റാഹീലിന് സംഭവിച്ചിട്ടുണ്..എനി ഈഹൈടിയ അല്ലാതെ . നിർവാഹം.ഇല്ല...
SAMUEL ACHAYA I LOWE YOU❤❤❤❤
100'/.ശരിയാണ്.❤😊
സത്യം
കണക്കിനു കിട്ടിയപ്പോൾ തലക്ക് വേളി വ് വന്ന് എന്ന് പറയാറായിട്ടില്ല ചതിയിൽ കേമന്മാരാ ഇസ്റാഈൽ അത് കൊണ്ട് ഒന്ന് കാത്തിരിക്കാം
ആരുടെയും ഭക്ഷണം പിടിക്കാൻ നടത്തുന്ന ഈ വാർത്ത വളരെ സത്യസന്ധമാണ്. വളരെ കുറഞ്ഞ വാക്കുകളിൽ യാഥാർത്ഥ്യങ്ങൾ വിശദീകരിക്കുന്നു നല്ലൊരു ക്ലാപ്പ് 👍👍👍
Big salute Sir ❤❤❤
ഹിസ്ബുള്ളയിൽ നിന്ന് തിരിച്ചടി തിരിച്ചു കിട്ടിയപ്പോൾ നാണം കെട്ട് വെടി നിർത്തി ഇസ്രായേൽ ഹമ്മാസ്നെ ആയിട്ട് ഇനി എന്നാ വെടി നിർത്തുക സത്യം പറയുന്നഒരു വാർത്ത ചാനൽ ബിഗ് സല്യൂട്ട്
സത്യം പറയണം.എപ്പോഴും
സാറിന്റെ ദീർഘ ദൃഷ്ടി.... നമിച്ചു സാർ❤❤
Jastanum anujanum alla us nda valarthipaty yani iserail
കേൾക്കാൻ രസമുള്ള വീഡിയോ.
ഇതിലും രസമുണ്ടാകും ഇതേ വിഷയത്തിൽ Mathew Samuel ന്റെ വീഡിയോ കാണുമ്പോൾ
Supper sir
You have so much love for your viewers
ഹഹഹ ഇസ്രായേൽ തോറ്റു തുന്നം പാടി ഹഹഹ
പോടാ ചാണകം 😂😂😂
ഇസ്രായേൽ തോറ്റമ്പി 🇮🇳🇵🇸🇮🇷എന്തിന് കൊള്ളാം മൂന്നു പ്രാവശ്യം ഹിസ്‌ബുള്ളാഹിനോട് പരാജയം സമ്മതിച്ചു
Good Speech ❤❤❤
👍👍❤❤🇮🇳🇮🇳
താങ്കളുടെ നിഷ്പക്ഷത സത്യസന്ധമായ ഒരു പക്ഷത്തും ചേരാതെ ഉള്ളത് തുറന്നു പറയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് അമേരിക്കയുടെ സഹായം ഉണ്ടായതുകൊണ്ടാണ് ഇസ്രായേൽ പിടിച്ചു നിൽക്കുന്നത് മറുവശത്ത് അതുപോലെതന്നെ സഹായം ലഭിച്ചിരുന്നെങ്കിൽ എന്നെ ഇസ്രായേൽ പത്തി മടക്കിയ മഠത്തിൽ ഒളിക്കും ആയിരുന്നു ഇസ്രായേലിനെ വശത്തുള്ള സ്റ്റോക്കുകൾ എല്ലാം തീർന്നു ഉള്ളതെല്ലാം ഫലസ്തീനിലെ കണ്ണിൽ കണ്ട ബിൽഡിങ്ങുകൾ എല്ലാം ബോംബിട്ട് തകർത്തു ഹമാസിനെ ഒരു വർഷം യുദ്ധം ചെയ്തിട്ടും സാധിച്ചിട്ടില്ല ഹമാസിനെ നേതാവ് എന്നു പറയുന്ന ആൾക്കാരെ കൊന്നിട്ട് ഒന്നും അവിടെ പ്രയോജനം ഹമാസിനെ ഡമ്മി നേതാക്കന്മാരെ ആണ് ഇസ്രായേൽ കൊന്നത് ഒറിജിനൽ നേതാക്കളെ ഇവർക്ക് അറിയില്ല അതാണ് ഹമാസിനെ തന്ത്രം
INFACT I WAS WAITING FOR YOUR VEDIO.! WELL YOU SAID IT,
Palastheen
Free Palestine❤❤❤❤❤❤
സൂപ്പർ sir 🌹🌹🌹🤝🤝🤝🤝👍👍👍
യുദ്ധം നിർത്തണമെങ്കിൽ ഗാസയിൽ നിന്നും പിന്മാരണമെന്ന് ഉപാധി ഹിസ്‌ബു ഉപേക്ഷിച്ചോ. പിന്നെ എന്തിനാണ് അവർ യുദ്ധം തുടങ്ങിയത്. 🙏സർ ഒന്ന് വിവരിക്കൂ.
അതിനു ഈ കരാറുമായി ഹിസ്ബുള്ളക് ബന്ധമില്ല ചങ്ങായി.
വെടി നിർത്തർ കരാർ എന്നും പറഞ്ഞു ഒരു കരാർ ഇസ്രായേൽ തന്നെ രൂപപ്പെടുത്തി. ഇസ്രായേൽ തന്നെ സ്വയം വെടി നിർത്തൽ പ്രഖ്യാപിച്ചതാ.
അല്ലാതെ. ഹിസ്ബുള്ള കരാർ അംഗീകരിക്കുകയോ. ഇസ്രയേലിന്റെ. വാക്ക് കേട്ടു ജാങ്ങളും വെടി നിർത്തുന്നു. എന്നു പ്രഖ്യാപിക്കുകയോ. ചെയ്തിട്ടില്ല.
സത്യത്തിൽ നേതാന്യാഹു തോൽവി സമ്മതിച്ചു, ഹിസ്ബുള്ള ക്ക് മുൻപിൽ കീഴയടങ്ങി
Goodspeech
You predicted 🔥🔥🔥🔥🔥🔥 West and Jews completely surrounded
Sathyasanthamaya vartha abinandhanangal sir
പോടാ മാണ്ട
ഈച്ചറായേൽ തോറ്റമ്പി 😂😂😂. ഇനി ഗസ്സയെ മാത്രം ലക്ഷ്യം!!
ഹിസ്ബുല്ലാഹ് കരാർ സമ്മതിച്ചിട്ടില്ല!!!
Sir..oru..nalla.alanu❤
ലോകത്ത് എല്ലായിടത്തും സമാധാനം നിലനിൽകടെ
👌🌹🌹🌹
❤❤❤👍
❤❤❤
👌👌👌
Israel learnt a. Lesson which it never forgets....
ഇവിടെ സ്വരം നന്നായിട്ടില്ലല്ലോ സ്വരം തോറ്റുപോയിട്ടല്ലേ ഉള്ളൂ സ്വരം മുങ്ങിപ്പോയി ഇനി പാട്ടു നിർത്തിക്കോട്ടെ അത് തോൽവി തന്നെ
ആയുധം എല്ലാം തീർന്നു. രണ്ട് മാസത്തെ വെടിനിർത്തൽ ആയുധസംഭരണത്തിനാണ്. അത് കഴിഞ്ഞാൽ അവര് വീണ്ടുമെത്തും. ശേഷം കിട്ടിയതിനേക്കാൾ നൂറിരട്ടി വീണ്ടും വാങ്ങിക്കൂട്ടും അതോടെ തീരും.😂
ഹിസ്ബുളള ഹമാസ് ഇറാൻ
നിർത്തില്ല.
ഗസ്സയിൽ നിന്ന് പിൻമാറ്റം ആണ്.
അതുകഴിഞ്ഞ് നോക്കാം
Ayyo Hoothigale marakkalle avar oru Bhagath nilkunnund 😂
ഭ ഡായിനദൻനായ.തീർന്നു.നദൻനായ.അമാരികയുട.കാല്.പിടിചു.അതാണ്സതൃം.ബംഗറിൽനിന്ന്പുറത്ത്വന്ന്ശുദ്ധവായു.ശ്വശിക്കട്ട്
താങ്കളെ ശ്രമിക്കാറുണ്ട് വാക്കുകൾ വിശ്വസിക്കുന്നു❤❤❤❤❤❤❤❤(ശ്രവിക്കുക)
Alhamdulillah
International criminal court have released arrest warrant against him last week, that's the main reason.
Israel, U.S.A., Russia, China etc. were not members of ICC (International Criminal Court), so the said arrest warrant has no meaning on him ...
താങ്കൾ മാത്രം ഹിസ്ബുള്ള ഇസ്രയേൽ യുദ്ധത്തെക്കുറിച്ച് കഴിഞ്ഞ ഏതോ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. പറഞ്ഞത് കിറുകൃത്യം
Super
Good,sir
Sathyam
കൃത്യമായ നിരീക്ഷണം 🎉
Mosad should take your advice SIR
Veri nice 👍👍💪
💯🇦🇪🇮🇷
ലബനൻ സേന ഹിസ്ബുള്ളഎതിരെ തിരിഞ്ഞു തേമിസ് നദി അപ്പുറത്തേക്ക് ഓടിച്ചു നദിക്കു ഇപ്പുറത്തുള്ള മൊത്തം പേരെ പറഞ്ഞു മുക ലിലേക്ക് അയച്ചു ഇതൊന്നും അറിഞ്ഞില്ലേ. ഹമാസ് ഉള്ളവർ തുർക്കിയിലേക്ക് പോയി ഗാസ്സാ മുഴുവൻ യിസ്രയേലിന്റെ കയ്യിൽ ആയി ഇനി ആസ്ഥലം വേണമെങ്കിൽ യുദ്ധനഷ്‌ടം യിസ്രായേലിനു കൊടുക്കണം ഉണ്ടോ കയ്യിൽ ഇനി അവർ ഔദാര്യമായി കൊടുത്താൽ കിട്ടും. അവരുടെ പ്രായമവരെയും കുട്ടികളെയും യുവദികളെയും പിടിച്ചു കൊണ്ടു പോയിട്ടു ഇവരെ ബലാത്സഘം ചെയ്തവരെ മഹത്വവൽക്കരിക്കുന്ന കൂട്ടം. നാണം ഇല്ലാത്ത വർഗം എന്തെ ഇത്രയും ആളുകൾ മരിക്കുന്നതിന് മുൻപ് ബന്തികളെ കൊടുക്കാഞ്ഞത് ഇത്രയും പേർ മരിക്കാൻ കരണക്കാർ ഹമാസ്സും, ഹിസ്ബുള്ള, ഇറാൻ എന്നിവരാണ് ഇപ്പോൾ ഇറന്റെ രഹസ്യ മായി എണ്ണഅയച്ചത് മുഴുവനും മറ്റുള്ളവർ തടഞ്ഞു ഇറാൻ പെട്ടു എന്നു പറഞ്ഞാൽ പൂട്ടി ഇറാനും സപ്ലെ നിറുത്തി പെട്ടു ഹമാസ് അതു കൊണ്ടാണ് ഹിസ്ബുള്ള നദിക്കു അപ്പുറത്ത് മാറിയത് ഫലത്തിൽ ലബനൻ സർക്കർ രക്ഷപ്പെട്ടു അതു കൊണ്ടാണ് യിസ്രായേൽ ലബനൻ നേതാക്കളെയും സൈന്യത്തെയും തൊടഞ്ഞത്
❤️
110%Truth🎉🎉🎉
Achayan, it is difficult to digest for malayali Christians.
الله أكبر........الله أكبر.........الله أكبر
എന്നിട്ടും ചില ഇസ്രയേൽ ഫാൻസുകാർ.. ഹിസ്ബുള്ളയാണ് വെടിനിർത്തലിനു വേണ്ടി യാചിച്ചത് എന്ന് പറഞ്ഞ് തള്ളുന്നുണ്ട് 😂😂
The Israeli military on Thursday (November 28, 2024) said its warplanes fired on southern Lebanon after detecting Hezbollah activity at a rocket storage facility, the first Israeli airstrike a day after a ceasefire between Israel and Hezbollah took hold.
❤😊
👍👍❤️❤️🥰🥰💪💪💪
Sir, your analysis is true and impartial
ഹിസ്ബുള്ളയോട് ലെബനൻ്റെ തെക്കേ അതിർത്തിയിൽ 30 കിലോമീറ്ററിനുള്ളിൽ കണ്ട്പോകരുതെന്നാണ് അന്ത്യശാസന്നം. എന്തൊരു നാണക്കേട്...!!!
Thanks for telling the truth to the blind world. Truth will be truth always. It can’t hide with lies. Sangees can’t accept the truth
✋✋
ഗാസ മരുഭൂമിയായി അടുത്തത് ലാബനോൻ മരുഭൂമിയായി എന്നാലും കോയമാർ വീരവാദം നിർത്തില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഇസ്റായിൽ ചാമ്പലായി അതൊന്നും നീ അറിയരുത് ഇസ്റായിലികൾ വീടും കുടിയും ഇല്ലാതെ അത്യാർത്തി കളായി കയ്യുന്നു.....നെതന്യാഹു ബാങ്കറിലാണ് ..... നീ ഗസയിൽ പാവപെട്ട മുസ്ലിം ങ്ങൾ മരികുന്നത് കണ്ടു ഉൻമാദികുന്നു വർഗീയ വിഷമേ.
This is your dream only
🎉
You're absolutely correct, but they are not brothers, son and father( Achante jara sandhathi).
ആദ്യമായി , വെടിനിർത്തൽ ഇസ്രായേലും ലേബനൊന്നും തമ്മിലാണ്. ഹെസ്ബോളയുമയല്ല. രണ്ട്, മിക്കവാറും എല്ലാ നേതാക്കളും നഷ്ടപ്പെട്ടു വടക്കൻ ലെബോനോനിലെ ടനലുകളിലും സിവിലിയൻ ഏരിയകളിലും ഒളിച്ചിരിക്കുന്ന ഹെസ്‌ബുള്ള ജയിച്ചിരിക്കുന്നു എന്ന ഏറ്റവും വലിയ തമാശ പറഞ്ഞതിന് നന്ദി 🤣🤣. പിന്നെ, തോറ്റെങ്കിൽ എന്താണ് ഇസ്രായേൽ 60 ദിവസം മാത്രം സമ്മതിച്ചത്? ബൈഡൻ പോകുന്നതിനു മുൻപ് US നിർബന്ധിച്ചു arms export sanction ചെയ്യും എന്ന് പറഞ്ഞാണ് ഡീൽ ഉണ്ടായത്. Weapons stock കുറഞ്ഞു എന്ന് Nethanyahu തന്നെ പറഞ്ഞതാണ്. Stock replenish ചെയ്യും ഈ സമയത്ത് എന്നും പറഞ്ഞിട്ടുണ്ട്. ശരിയും നിഷ്പക്ഷവുമായ വിവരങ്ങൾ പങ്കു വെക്കുമെന്ന് പ്രതീക്ഷിക്കുന്നു 😊
Nethakkanmar entha manushyaralle avar marikkaanum thayyaranu thanteyokke valiya nethine pole shoe nakki mappu parayan ithu rss alla
😂👍
താങ്കളെപ്പോലെ എല്ലാ ക്രിസ്ത്യാനികളും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
സത്യമായ ന്യൂസ്
This is the reall truth.. 💯🔥 i have seen in (TIMESOF INDIA) 💪🔥
WE LOVE YOUR CHANNEL achaya ..❤️🔥
നിങ്ങള്ക്ക് ചിരി വരുന്നില്ല ഈ തള്ള് ഒക്കെ സ്വയം പറയുമ്പോൾ 😂😂😂
🌹