ഇവർ ഭയപ്പെടുന്നത് അള്ളാഹുവിനെയല്ല; നരേന്ദ്ര മോദിയെയാണെന്ന്.. | Kerala pradeshikam |

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น •

  • @sadanandanthattaliyath1952
    @sadanandanthattaliyath1952 2 วันที่ผ่านมา +18

    സ്വാമിയിൽ നിന്നും പുതു തലമുറ പലതും പഠിക്കേണ്ടതാണ്. സ്വാമിക്ക് സ്നേഹാർദ്ദമായ അ ദിവാദ്യങ്ങൾ❤

  • @Babakerala
    @Babakerala 3 วันที่ผ่านมา +18

    സ്വാമിയ പോലുള്ളവർ ഇത് പറയുന്നത് വളരെ നല്ലതാണു ഒരായിരം നന്ദി

  • @RafeequeMavoor-nv3hc
    @RafeequeMavoor-nv3hc 3 วันที่ผ่านมา +14

    എത്ര നല്ല വാക്കുകൾ എല്ലാവരിലും എത്തിക്കു

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 วันที่ผ่านมา +5

    സ്വാമീ താങ്കളെ ത്ര മഹാൻ വർഗ്ഗീയതയിൽ ലയിക്കാത്ത മനസ്സിൻ്റെ ഉടമ താങ്കളെ ദൈവം ആയുരാരോഗ്യത്തോടെ സംരക്ഷിക്കട്ടേ ആമീൻ❤❤❤❤❤❤

  • @sugathakumaripm6861
    @sugathakumaripm6861 2 วันที่ผ่านมา +7

    ഇനിയും പ്രതികരിക്കാൻ ദൈവം സ്വാമിയെ ശക്തമാക്കട്ടെ.❤

  • @aboobakkerp91
    @aboobakkerp91 2 วันที่ผ่านมา +7

    സ്വാമിജിക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @samalsamal624
    @samalsamal624 2 วันที่ผ่านมา +7

    Thank you swamiji

  • @Simbil8sf
    @Simbil8sf 2 วันที่ผ่านมา +6

    ഒരു ചങ്കുറപ്പുള്ള സ്വാമിയേ കണ്ടു 🎉 👍

  • @SomankkSoman-xu2if
    @SomankkSoman-xu2if 2 วันที่ผ่านมา +12

    ഇത്തരം സത്യം തുറന്ന് പറയുവാൻ അങ്ങക്ക് ദൈവം ശക്തി തരട്ടെ.

  • @sainulabid9261
    @sainulabid9261 2 วันที่ผ่านมา +5

    ആരെയും കുസാത്ത ഒരു സ്വാമിജി❤❤❤🎉🎉🎉

  • @mohamedkanakkayil1350
    @mohamedkanakkayil1350 2 วันที่ผ่านมา +5

    സ്വാമിയുടെ ഈ വാക്കുകൾ എല്ലാ ജനങ്ങളും കേട്ടിരുന്നങ്കിൽ, എത്ര നല്ല വിലയിരുത്തലുകൾ.

  • @RafeequeMavoor-nv3hc
    @RafeequeMavoor-nv3hc 3 วันที่ผ่านมา +5

    സാമി 🥰🥰🥰

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 3 วันที่ผ่านมา +5

    Congratulations

  • @RafeequeMavoor-nv3hc
    @RafeequeMavoor-nv3hc 3 วันที่ผ่านมา +4

    🥰🥰🥰🥰

  • @sajithack7282
    @sajithack7282 3 วันที่ผ่านมา +4

    👍👍:👍👍:👍:👍👍

  • @aslammohamed1617
    @aslammohamed1617 3 วันที่ผ่านมา +3

    പള്ളികളിൽ ഈ ദൈവങ്ങൾ വരുന്നത് ഏറ്റവും വലിയ ദൈവത്ത ആരാധിക്കാൻ വേണ്ടിയാണെന്ന് പറയുന്നത് പോലെയാണ് ഇത്തരം വാർത്തകു

  • @ayeshabeegum6283
    @ayeshabeegum6283 8 ชั่วโมงที่ผ่านมา

  • @ibrahimvk4019
    @ibrahimvk4019 วันที่ผ่านมา +1

    ഒരു മുസ്ലിം പള്ളിയും, ഹറാമായ പൈസ കൊണ്ടോ 1അന്യൻ്റെ സ്ഥലത്തോ പണിയാൻ പാടില്ല എന്ന് വളരെ വ്യക്തമായിത്തന്നെ എഴുതി വെച്ചിട്ടുള്ളതാകുന്നു.

  • @AbdulRahman-ve2ro
    @AbdulRahman-ve2ro วันที่ผ่านมา

    Great salute

  • @binsiyasamad8784
    @binsiyasamad8784 วันที่ผ่านมา

    🎉

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 3 วันที่ผ่านมา +5

    സ്വാമി പറഞ്ഞതിൽ ഒരുപാട് പഠിക്കാനുണ്ട്

  • @Muhammadkunjuyahiya
    @Muhammadkunjuyahiya วันที่ผ่านมา

    സ്വാമി 👌🏻👌🏻👌🏻

  • @himaclothfashions3841
    @himaclothfashions3841 2 วันที่ผ่านมา +2

    ""ജാതി എൻ‌ട്രൻസ് "" എഴുതി ജനിച്ചവർ മാത്രം ജാതി, മതം, പറഞ്ഞു കേമൻ ആകുക 😂😂😂

  • @moideenkutty9330
    @moideenkutty9330 วันที่ผ่านมา

    Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu. ❤❤❤❤❤❤❤❤❤t t t m vettichira

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 วันที่ผ่านมา

    പള്ളികൊണ്ടും അമ്പലംകൊണ്ടും
    ജനങ്ങളുടെ കഷ്ടപാടുകളും തീരുമോ?.

  • @sayyidmuhammed1345
    @sayyidmuhammed1345 3 วันที่ผ่านมา +4

    "മതവിദ്വേഷം പടർത്താൻ /Nation First "എന്ന്
    യൂട്യൂബിൽ സെർച്ച്‌ ചെയ്തു
    കാണുക..... 😚

  • @naoufalch9567
    @naoufalch9567 2 วันที่ผ่านมา +1

    Arum mannash thorakeada Israel thrapikum islam pawarpull subhanna allha sujudill Allhmdulliha sugadam her free subhanna allha Allhmdulliha qurhan Sakshi Allhmdulliha

  • @abdulraziq5462
    @abdulraziq5462 3 วันที่ผ่านมา +2

    സ്വാമി പറയുന്നതിൽ കഴമ്പുണ്ട് 👍
    ഇന്ത്യൻ ജനത /പ്രത്യേകിച്ച് മുസ്ലിം, രാഷ്ട്രീയമായി ഇന്ത്യൻ പൗരൻ എന്ന ലേബലിൽ ഇടപെടേണ്ടതുണ്ട്. (ഒരു മനഃശാസ്ത്ര പരമായ ട്രീറ്റ്മെന്റ് ആണ് )

  • @Moitu123Kgd
    @Moitu123Kgd วันที่ผ่านมา

    ഇപ്പോൾ ആരോപണം ഉന്നയിക്കുന്നവരുടെ അപ്പനപ്പൂപ്പൻമാരുടെ പരമ്പര തുടർന്ന് കൊണ്ടേയിരിക്കുന്ന കാലത്താണ്. സംഭൽ മസ്ജിദും അജ്മീറുമൊക്കെ നിർമിക്കുന്നത്. നിർമിച്ച് ഒരു നൂറ്റാണ്ട് കഴിഞ്ഞോ അതിൽ കൂടുതൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും അവർക്ക് ഒന്നും കണ്ട് പിടിക്കാൻ കഴിയാത്ത അല്ലങ്കിൽ അവർക്കൊന്നും പരാധിയില്ലാത്ത ശ്രീരാമനും ലിംഗവുമൊക്കെ ഇപ്പോൾ കണ്ടു പിടിക്കുന്നു. അപ്പോൾ ഇവരുടെ അപ്പനപ്പൂപ്പൻമാർ മനബുദ്ധികളായിരുന്നു. എന്നോ വിവരമില്ലാത്തവരായിരുന്നു എന്നോ ഹിന്ദുക്കല്ലായിരുന്നു എന്നോ എന്താണ് പൊതുജനം മനസിലാക്കേണ്ടത് ഇനി ആ സംഷയം ഒക്കെ അങ്ങ് വിട്ടാൽ തന്നേ. 1947 ലെ യും 91 ലെ യും ആരാധനാലയ നിയമം പ്രകാരം. ഓരോ മദസ്ഥരുടെയും ആരാധനാലയങ്ങൾ അപ്പോൾ നിലവിൽ ഉള്ളത് അവരവരുടെ കൈവശത്തിൽ അവകാശത്തിൽ തുടരേണ്ടതാണെന്ന ഭരണഘഡനാപരമായും നീധിന്യായ വ്യവസ്ഥ അനുസരിച്ചും ഇന്നും നിലനിൽക്കുന്ന രാജ്യത്ത് ഇത്തരം പേക്കൂത്തിന് മുതിർന്ന് രാജ്യത്തെ നിധിന്യായത്തേയും ഭരണഘടനയേയും കോടതിയേയും വെല്ല് വിളിച്ച് കലാപ നീക്കത്തിന് പദ്ധതിയിട്ട് നീങ്ങുന്നവരല്ലേ യതാർഥ രാജ്യദ്രോഹികൾ

  • @georgecjacob8117
    @georgecjacob8117 3 วันที่ผ่านมา

    AARRUE PARRAYUNNU JUSTICE CHANDRA CHOODE...

  • @rahmathpm2949
    @rahmathpm2949 วันที่ผ่านมา

    Swami ennath manushya nanmak vendi nilakollunnavar ennanu enik manassilayittullath .thettiyath vadake Indian samikalanu nammude samimaroke nalla chintha ullavaranu athanusariche avar pravarthikoo

  • @midhunm7182
    @midhunm7182 2 วันที่ผ่านมา

    സാമി കാസക്കാരോട് പറഞ്ഞത് കേട്ടപ്പോൾ ചിരി വന്നു😂. കാസ രൂപീകരിക്കപ്പെട്ടത് തന്നെ ഈ കാലഘട്ടത്തിൽ ക്രിസ്ത്യൻ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ വേണ്ടിയാണ്. പണ്ട് അങ്ങനെയായിരുന്നു എന്ന് കരുതി എപ്പോഴും അങ്ങനെ ആവണം എന്നാണ് സാമിന്റെ ചിന്താഗതി. അത് ഹിന്ദു ക്ഷേത്രത്തിൽ കേറുന്നതിനെ പറ്റിയുള്ള ആ സംസാരം വീതി കേട്ടപ്പോൾ തന്നെ മനസ്സിലായി. ഏത് സംഘടനയും വളരുന്നതും വികസിക്കുന്നതും കാലഘട്ടത്തിനനുസരിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമ്പോഴാണ്. സ്വാമി പറയുന്നത് പക്കാ രാഷ്ട്രീയമാണ്. പള്ളിക്കടിയിൽ വിഗ്രഹങ്ങൾ തിരയുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പ് ഒന്നുമില്ല. ആ കാലഘട്ടത്തിൽ നിരവധി ക്ഷേത്രങ്ങൾ തകർത്തുകൊണ്ട് തന്നെയാണ് അന്നത്തെ ഭരണാധികാരികൾ പള്ളികൾ പണിതത്.

    • @Moitu123Kgd
      @Moitu123Kgd 15 ชั่วโมงที่ผ่านมา

      എടോ എന്നത്തേ ഭരണാധികാരികളാണ് പള്ളി പണിതത് അന്നും മുസ്ലിം ന്യൂനപക്ഷം തന്നെയാണെടോ ചരിത്രം പടിച്ചിട്ട് പോസിറ്റീവ് പറയുന്നതും പിടിക്കാതെ നെഗറ്റീവ് പറയുന്നതിൽ തന്നെ വർഗീയദയുണ്ട്. ഇസ്ലാമിൻ്റെ കൽപനകളേയും വിശ്വാസങ്ങളെയും കുറിച്ച്നിങ്ങളെന്താ കരുതിയത് മതവും വിശ്വാസവും മറയാക്കി ആർമാതിച്ച് സുഖിച്ച് ജീവിക്കാൻ നിങ്ങളെ പോലെ പകൽ ഭഗവാനെ തൊഴുത് അതേ ഭഗവാൻ്റെ മുമ്പിൽ എട്ട് വയസ്സ് പെൺകുട്ടിയേ അമ്പലത്തിനുള്ളിൽ അതും ഭഗവാൻ്റെ മുമ്പിൽ പീഡിപ്പിച്ച് ഭഗവാനെ തൃപ്തിപ്പെടുത്തുന്ന വിശ്വാസമല്ല ഇസ്ലാമിൻ്റെത് ഏത് മതസ്ഥരായിക്കോട്ടെ ഇനി ഒരു മുസ്ലിം മുസ്ലിമിൻ്റെ വീട്ടിൽ തന്നെ ആയിക്കോട്ടെ വീട്ടുകാരൻ്റെ സമ്മതമോ പൊരുത്തമോ ഇല്ലങ്കിൽ അവിടെ ഒരാൾ നിസ്ക്കരിച്ചാൽ അത് ദൈവം സ്വീകരിക്കില്ല എന്ന് മാത്രമല്ല അവന് കടുത്ത ശിക്ഷ തന്നേ നാൽകും എന്ന് പടച്ചവൻ്റെ ആഞ്ജ അനുസരിക്കുന്ന മുസ്ലിം ഭരണാധികാരികൾ ക്ഷേത്രങ്ങൾ കൈയ്യുക്ക് കൊണ്ട് പൊളിച്ച് അവിടെ നിസ്ക്കരിക്കുക ഞാൻ മുകളിൽ പാഞ്ഞ വിശ്വാസം കൊണ്ട് നടക്കുന്ന നിങ്ങൾക്കത് ചേരും മുസ്ലിം രാജാക്കൻമാർ അമ്പലം പൊളിച്ചു അല്ലേ മുസ്ലിം എങ്ങനെ ഇവിടെ വന്നു എന്ന് നിനക്ക് ബോധമുണ്ടോ മാലിക്ക് ദീനാറും കുറച്ചു പേരും ഇവിടെ വരുമ്പോൾ ഒരു ശതമാനം പോലും മുസ്ലിംങ്ങൾ ഇവിടില്ല മാലിക്ക് ദീനാർ ഇവിടത്തേ അന്നത്തേ സാമൂതിരിയാരെയും ഹിന്ദു പ്രാദേശിക ഭരണാധികാരികളെയും സമീപിച്ച് ഇസ്ലാം പ്രചരിപ്പിക്കാൻ അവസരം തരണമെന്ന് അപേക്ഷിച്ചു അവരുടെ ജീവിതവും സംസ്കാരവും വിനയവും സത്യസന്ധതയും കണ്ടറിഞ്ഞ സാമൂതിരിമാർ ഇവിടെ അവസരം കൊടുത്തു അതിൽ നിന്നാണ് മുസ്ലിമിൻ്റെ ഇവിടത്തേ തുടക്കം മുസ്ലിങ്ങൾ അന്നും ഇന്നും ന്യൂനപക്ഷം തന്നെ ഇനി കർണാടകയിൽ ടിപ്പുസുത്താനും പിതാവും ഒരു നൂറ്റാണ്ടോളം ഭരിച്ച കർണാടകയിൽ ഇന്നത്തെ മുസ്ലിം ജനസംഗ്യ എത്ര രണ്ടര ശതമാനം

  • @bijusukumaran4732
    @bijusukumaran4732 2 วันที่ผ่านมา

    ഉദര പൂരണം വേഷംകെട്ടി നടക്കുന്ന ഇത്തരം വികൃത ജീവികളാണ് ഭാരത സംസ്ക്കാരത്തെ നശിപ്പിച്ചത്.

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 วันที่ผ่านมา

      ഉവ്വ നിനക്കൊക്കെ യഥാർത്ഥ ഹിന്ദുത്വ മൂല്യങ്ങളിൽ ജീവിക്കുന്ന ഹൈന്ദവ പുരോഹിന്ദരേ കാണുമ്പോൾ പിടിക്കില്ല😂😂 സ്വഭാവികം😅. ഒരിക്കൽ ഞാനൊരു വീഡിയോ കണ്ടു ഒരു ഹിന്ദു സ്വാമിയുടെ ഇന്റർവ്യൂ ആണ്. അതിൽ അതേഹം പറഞ്ഞ ഒരു വസ്തുത എത്രമാത്രം സത്യം അണ് എന്നതിന്റെ തെളിവ് ആണ് നിന്റെ ഈ കമെന്റ്😊. "ഈ നാട്ടിലെ ഓരോ ഹിന്ദു പുരോഹിതിർക്കും നില നിന്നു പ്രവർത്തിക്കാൻ rss സംഘപരിവാർ പ്രസ്ഥാങ്ങളുടെ സിർട്ടിഫിക്കറ് ആവിശ്യമാണെന്ന്. ആൽത്തവരെ അവർ അംഗീകരിക്കില്ല എന്ന് മാത്രമല്ല ആ പുരോഹിതരെ സമൂഹത്തിൽ അപ്മാനിച്ചു നശിപ്പിക്കും. എന്ന് അതേഹം പറഞ്ഞു. അത് 101%ശരിയാണ്😊. അതിന്റെ തെളിവാണ് നിനെപോലുള്ളവർ😅"

  • @AbdulSalam-ii9gt
    @AbdulSalam-ii9gt 2 วันที่ผ่านมา +2

    സ്വാമി ജി പറയുന്ന കാര്യങ്ങൾ യഥാർത്ഥ മാണ് ഇതുപോലെ അറിവുള്ള ഹിന്ദു പുരോഹിതൻ മാർ മറ്റു ഹിന്ദു സഹോദരങ്ങൾ സമാധാനപരമായി ചിന്തിക്കുന്നവർ എല്ലാവർക്കും ഇത് ഒരു അറിവാണ് സ്വാമിജിക് ഒരായിരം അഭിവാദ്യങ്ങൾ ജനം പ്രതീക്ഷിക്കുന്ന ഇന്ത്യൻ ഭരണകടാ ന ഉയർത്തി പിടിക്കണം ബഹു കോടതികളിൽ അഭയം കാണാൻ നിർഭയo സാഹചര്യം ഉണ്ടാകണം

  • @zubairn.p2093
    @zubairn.p2093 2 วันที่ผ่านมา +3

    ജനങ്ങൾ ഒന്നിച്ചാൽ മോദിയും കൂട്ടവും താഴെ വീഴും

    • @midhunm7182
      @midhunm7182 2 วันที่ผ่านมา

      ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന പാർട്ടികൾ ഒന്നിച്ച് ഒരു മുന്നണിയായിട്ടാണ് നരേന്ദ്രമോദിക്കെതിരെ മത്സരിച്ചത് എന്നിട്ടും അങ്ങേരെ താഴെയിറക്കാൻ സാധിച്ചില്ല. ഇനി ഏത് ജനങ്ങൾ ഒന്നിക്കാനാണ് 🤔

    • @sanchari734
      @sanchari734 วันที่ผ่านมา

      യന്ത്രത്തിൻ്റെ മുന്നിൽ ജനങ്ങൾക്ക് എന്ത് പ്രസക്തി 🤔.

    • @देशभक्त-श4च
      @देशभक्त-श4च วันที่ผ่านมา

      EVM ആണെന്ന് കരുതുന്നു-ഹെ

    • @midhunm7182
      @midhunm7182 วันที่ผ่านมา

      @@sanchari734 പേപ്പർ ആയിരുന്നപ്പോൾ വിശ്വാസ്യത ഇല്ല എന്ന് പറഞ്ഞ് യന്ത്രം ആക്കിയത് കോൺഗ്രസ് സർക്കാർ തന്നെയാണ്😁

  • @znews650
    @znews650 3 วันที่ผ่านมา +4

    ഈ ലിംഗം കൊണ്ട് മനുഷ്യൻ തോറ്റു

    • @universalphilosophy8081
      @universalphilosophy8081 2 วันที่ผ่านมา

      പിന്നെ എന്തിനാ ഈ (hyper)ലിംഗവും പിടിച്ചോണ്ട് ചാടി ഈ site ൽ വന്നത് ? 😂😂😂

    • @radhakrishnanp1475
      @radhakrishnanp1475 2 วันที่ผ่านมา

      വക്കാഫ് പോലെ

    • @thahaseenkm9008
      @thahaseenkm9008 2 วันที่ผ่านมา

      ​@@radhakrishnanp1475 എന്താണ് വകഫ്??

    • @Aaziyan
      @Aaziyan วันที่ผ่านมา

      ​@@thahaseenkm9008അവൻ മുങ്ങി 😂