New model neck cutting & stitching tutorials in Malayalamഹാൾട്ടർ നെക്ക് സ്റ്റിച്ചു ചെയ്യാൻ പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Hai Friends ,
    ഇന്നത്തെ വീഡിയോ ഹാൾട്ടർ നെക്ക് കട്ടിങ്ങും സ്റ്റിച്ചിങ്ങും ആണ്
    ഇപ്പോൾ വീണ്ടും ട്രെൻഡ് ആയ ഹാൾട്ടർ നെക്ക് ആണ് കാണിക്കുന്നത്
    വീഡിയോ കണ്ട് ഇഷ്ട്ട പെട്ടാൽ ലൈകും കമന്റും ചെയ്യണേ
    #sajithascreation
    #malayalamstiching
    #highneck
    #haltterneck

ความคิดเห็น • 209

  • @jincyjoby5565
    @jincyjoby5565 7 หลายเดือนก่อน +11

    പറയുമ്പോൾ തന്നെ ഭംഗിയായ് മനസ്സിലാക്കുന്നു. ചെയ്യാൻ സാധിക്കും എന്ന ആത്മവിശ്വാസവു കിട്ടുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @RajaniBijumon
    @RajaniBijumon 5 หลายเดือนก่อน +3

    നല്ല ക്ഷമയോടെ പറഞ്ഞു തന്നു thank you so much ❤❤❤❤❤

  • @mercythomasmercythomas805
    @mercythomasmercythomas805 หลายเดือนก่อน +2

    Thank you.....❤❤🎉🎉

  • @nehavlog6713
    @nehavlog6713 2 ปีที่แล้ว +2

    Cot cuting &stiching കാണിക്കുമോ bignersin മനസിലാവുന്ന വിധത്തിൽ 😊

  • @mayarajesh695
    @mayarajesh695 3 หลายเดือนก่อน +2

    എത്ര മനോഹരമായിട്ടാണ് പറയുന്നത് ഒന്നും അറിയാത്ത വർക്ക് പോലും മനസ്സിലാക്കും👍👍👍🙏🙏.

  • @svt297
    @svt297 9 หลายเดือนก่อน +1

    I can't understand your language but the way of showing is totally easy

  • @sunithasaravankumar1179
    @sunithasaravankumar1179 2 ปีที่แล้ว +3

    മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. Thankyou somuch mam

  • @MARIANS441
    @MARIANS441 21 วันที่ผ่านมา +1

    Thanks for sharing

  • @anu2069
    @anu2069 7 หลายเดือนก่อน +1

    Njan thayichu nokkitto nannayirunnu thanks❤❤❤

  • @mrharivlogs3022
    @mrharivlogs3022 11 วันที่ผ่านมา +1

    താങ്ക്സ്

  • @parameswarig5233
    @parameswarig5233 3 หลายเดือนก่อน +2

    നല്ല മനസ്സിലാകുന്നു ❤❤

  • @babithajaimon5015
    @babithajaimon5015 3 หลายเดือนก่อน +1

    Stiff clothilott iron chaithu vakkunnath ethra inche gap venam

  • @ezioauditore2523
    @ezioauditore2523 2 หลายเดือนก่อน

    Normal topnu edukkunna shoulder mathiyo? Illenkil collar necknu edukkunna shoulder veno edukkan

  • @hafsanashumayun4058
    @hafsanashumayun4058 ปีที่แล้ว +2

    👌👌👌avatharanam k ptp

  • @sabithababuraj
    @sabithababuraj 7 หลายเดือนก่อน +1

    നന്നായി മനസ്സിലാക്കി തന്നു... Thanks മാഡം ❤️

  • @ushaasokan4008
    @ushaasokan4008 ปีที่แล้ว +2

    വളരെ നന്നായി സംശയം തീന്നു

  • @mirfa1090
    @mirfa1090 9 หลายเดือนก่อน

    Churidar intey neck mukalilot kayaripokunnath enth kondanu

  • @tajmeel
    @tajmeel 11 หลายเดือนก่อน +2

    വളരെ നന്നായി വിശദീകരിച്ചു തന്നു. വളരെ വളരെ നന്ദി. 😍

  • @deepthip5484
    @deepthip5484 ปีที่แล้ว +2

    Thank you മാം 🙏.. ഞാൻ ഇതു പോലെ തന്നെ stich ചെയ്തു. Very nice... 👍🏼👍🏼👍🏼

    • @sajithascreation
      @sajithascreation  ปีที่แล้ว

      ഒത്തിരി സന്തോഷം ❤️❤️❤️🥰

  • @RajaniBijumon
    @RajaniBijumon 5 หลายเดือนก่อน +1

    നല്ല ക്ഷമയോടെ പറഞ്ഞു തന്നു thank you so much ❤❤❤❤❤❤❤❤❤

  • @sreedevinibi5018
    @sreedevinibi5018 3 หลายเดือนก่อน +1

    നല്ല വീഡിയോ. വളരെ നന്നിയുണ്ട്. എന്തു ഭംഗിയായിട്ടാണ് പറഞ്ഞു മനസിലാക്കിത്തന്നത്. ഒത്തിരി thanks

  • @afrhaamirfa5106
    @afrhaamirfa5106 2 ปีที่แล้ว +1

    Ippalthe trendaayaa... Shirred high neck vedio cheyyumo... Elastic nool vechit cheyyunnad

  • @jimnalimesh3356
    @jimnalimesh3356 4 หลายเดือนก่อน

    3,1/2 inch ellavarkum same ano

  • @nomineejaison4464
    @nomineejaison4464 2 ปีที่แล้ว +3

    നന്നായി പറഞ്ഞു തന്നു.. ഒരുപാട് താങ്ക്സ്.. 🙏🙏

  • @jayareghu1572
    @jayareghu1572 ปีที่แล้ว +1

    Nannayi manasilayi...front part kuzhichu cut chaiyande

  • @sajithabalan6329
    @sajithabalan6329 ปีที่แล้ว +1

    Boaring explanation

  • @lalybenny6986
    @lalybenny6986 6 หลายเดือนก่อน +1

    👍🙏♥️

  • @rejithaprakash7942
    @rejithaprakash7942 4 หลายเดือนก่อน +1

    👍

  • @DonaSinoj
    @DonaSinoj หลายเดือนก่อน +1

    Nannayittu manassilayi God bless you

  • @AYYAPPAGANAPATHITRUST
    @AYYAPPAGANAPATHITRUST หลายเดือนก่อน

    Nannayi manasilakkan pattunnundu 👍👍👍👍👍

  • @ranianourinna4279
    @ranianourinna4279 2 ปีที่แล้ว +1

    Ee neck kunhuduppil patumoo anenkil 3v, 4vayassinte alavu enganeyaanu

  • @lissyfrancy6889
    @lissyfrancy6889 11 หลายเดือนก่อน +2

    Very good explanation 👌

  • @sindhurajsindhu7812
    @sindhurajsindhu7812 21 วันที่ผ่านมา

    നല്ല ക്ലിയർ ആയി പറഞ്ഞു തരുന്നു 🥰🥰🥰

  • @ayshasboutique5365
    @ayshasboutique5365 2 ปีที่แล้ว +2

    മാഷാ allah nanayitt മനസിലായി 🥰👍🏻

  • @rajilak4845
    @rajilak4845 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌ നന്നായി മനസിലായി 🥰🤝

  • @AmbiliCG
    @AmbiliCG 20 วันที่ผ่านมา

    നല്ലവണ്ണം മനസ്സിലാവുന്നു... 👌

  • @aestheticlily3750
    @aestheticlily3750 11 หลายเดือนก่อน +1

    Thanks ma'm💐💐valare nannayi cheithutto njan ee neck🙏🏼🙏🏼

  • @smitha4932
    @smitha4932 ปีที่แล้ว +2

    Thank you so much for your video 🙏 halter neck kurti kke front and back armhole same ayittano cut cheyyuka? Front armhole kuzhicchu cut cheyyande?? Please clarify ma'am..

    • @sajithascreation
      @sajithascreation  ปีที่แล้ว

      ഞാൻ എപ്പോഴും ഫ്രണ്ടും ബാക്കും armholes ഒരേ അളവിലാണ് കട്ട്‌
      ചെയാറുള്ളത് .നിങ്ങൾ എപ്പോഴും എങ്ങിനെ യാണോ കട്ട് ചെയ്യുന്നത് അതുപോലെ ചെയ്താൽ മതി

    • @smitha4932
      @smitha4932 ปีที่แล้ว

      Thanks a ton..

  • @Kaztro-su5ey
    @Kaztro-su5ey ปีที่แล้ว +2

    Super nannayi paranjutannu❤❤❤❤❤

  • @dazzleladiestailoring2593
    @dazzleladiestailoring2593 11 หลายเดือนก่อน +1

    Thanks mam നല്ല അവതരണം. തുടക്കക്കാർക്ക് പോലും മനസ്സിലാവുന്ന വിധത്തിലാണ് പറയുന്നത് 👍

  • @rayeesbattakandy9643
    @rayeesbattakandy9643 2 ปีที่แล้ว +1

    Extra 3.5 എങ്ങനെ എടുത്തു.11,4, വയസ്സ് ഉള്ള കുട്ടികൾക്ക് extra എത്ര എടുക്കാം

    • @sajithascreation
      @sajithascreation  2 ปีที่แล้ว

      3 ഇഞ്ച് മതിയാവും

  • @ManjuShiju-fm1xe
    @ManjuShiju-fm1xe หลายเดือนก่อน

    നന്നായി പറഞ്ഞു തരുന്നുണ്ട്

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 ปีที่แล้ว +1

    COLLAR STAND EANNU PARAYUM PANDU NJANUM ETHU UPAYOGICHIRUNU 😍😍😍😍😍😍

  • @sandhyaponnu4248
    @sandhyaponnu4248 2 ปีที่แล้ว +1

    ചേച്ചി നെക്കിന്റെ 3അര ഇഞ്ച് ഏല്ലാവർക്കും 3അര ആണോ

    • @sajithascreation
      @sajithascreation  2 ปีที่แล้ว

      Mukalil ulla irakkam 3ara muthal 4 vare edukkaam..

  • @nandu007u
    @nandu007u ปีที่แล้ว +1

    സൂപ്പർ, ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല ❤️❤️❤️❤️

  • @hairunnisahairunnisa7510
    @hairunnisahairunnisa7510 ปีที่แล้ว

    Thanks madam good neck

  • @mariammaandrews1799
    @mariammaandrews1799 2 หลายเดือนก่อน

    Super class 🙏🙏🙏

  • @josepheenajoseph3480
    @josepheenajoseph3480 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌
    നന്നായി മനസിലായി

  • @elsuantony3532
    @elsuantony3532 11 หลายเดือนก่อน +1

    നല്ല അവതരണo

  • @deepajayan6303
    @deepajayan6303 ปีที่แล้ว +2

    Thanks a lot 🙏. I did it 👍

  • @superstyle-
    @superstyle- ปีที่แล้ว +3

    Thanks. ഇത് കണ്ടിട്ട് ഞാൻ.അടിപൊളിയായി സ്റ്റിച്ച് ചെയ്തു

  • @mereena13
    @mereena13 ปีที่แล้ว +1

    ethra easy ayitt explain cheyyan arkum pattilla thank 🙏 u

    • @sajithascreation
      @sajithascreation  ปีที่แล้ว

      🤗🤗🤗🤗welcome my dear ❤️❤️❤️

  • @haseenarafi7732
    @haseenarafi7732 6 หลายเดือนก่อน

    Thank you

  • @reshmayesudas3
    @reshmayesudas3 ปีที่แล้ว +1

    Kuttikalk anel 3.5 nu pakaram ethra anu vekkendath neck nu

    • @sajithascreation
      @sajithascreation  ปีที่แล้ว

      2.ഓ .21/2 ഇഞ്ച് ഓ എടുക്കാം

  • @visionlive7421
    @visionlive7421 ปีที่แล้ว +1

    Armhole alavu engine varum ... normal size nu ?

  • @pushpalatha680
    @pushpalatha680 2 หลายเดือนก่อน

    Nicely explained, even the minutest portion of joining back portion of neck🎉

  • @keralakumarikeralakumari2290
    @keralakumarikeralakumari2290 8 หลายเดือนก่อน

    Ambika color

  • @molydevassy
    @molydevassy 6 วันที่ผ่านมา

    Very nice

  • @alphonsageorge1817
    @alphonsageorge1817 2 หลายเดือนก่อน

    very good

  • @niyabellaboutique1370
    @niyabellaboutique1370 2 หลายเดือนก่อน

    Well said

  • @sindhus5631
    @sindhus5631 2 หลายเดือนก่อน

    Thanku❤️

  • @sreekala5836
    @sreekala5836 3 หลายเดือนก่อน

    Thanks

  • @sreelatha6243
    @sreelatha6243 ปีที่แล้ว +1

    Very good nice thank you so much❤❤

  • @ameer582
    @ameer582 ปีที่แล้ว

    നല്ല വണ്ണ മുള്ളവർക്കും ഈ അളവ് തന്നെ ആണോ? ക്യാൻവസിൽ

  • @sinuliyasvlog9881
    @sinuliyasvlog9881 6 หลายเดือนก่อน +1

    Sooper 👌

  • @minijapa988
    @minijapa988 9 หลายเดือนก่อน +1

    Very nice.. 😊

  • @ronyvj1101
    @ronyvj1101 ปีที่แล้ว +1

    Neck v neck cheyyan pattule

  • @thahira202
    @thahira202 ปีที่แล้ว +1

    Nallanam manassilaayi Tankyou

  • @hemahandicrafts554
    @hemahandicrafts554 ปีที่แล้ว +1

    Fantastic 👍🏼 Mam very nicely explained I will try thanks a lot

  • @visionlive7421
    @visionlive7421 ปีที่แล้ว +1

    Good.explanation.....easily understood....

  • @sabeethasaleem2532
    @sabeethasaleem2532 2 ปีที่แล้ว +3

    Kollam👌

  • @aleyammageorge6664
    @aleyammageorge6664 ปีที่แล้ว +1

    Nice class

  • @whiterose05
    @whiterose05 ปีที่แล้ว +1

    അടിപൊളി. സൂപ്പർ. Well explained

    • @sajithascreation
      @sajithascreation  ปีที่แล้ว

      Thanks dear ❤️❤️

    • @whiterose05
      @whiterose05 ปีที่แล้ว +1

      @@sajithascreation ഞാൻ തയ്ച്ചു നോക്കി. Correct ഫിറ്റിങ് ആരുന്നു

    • @sajithascreation
      @sajithascreation  ปีที่แล้ว +1

      @@whiterose05 👍👍👍

    • @smitharanj97
      @smitharanj97 ปีที่แล้ว

      Halter neckinu shoulder sadharana edukunathinekkal kooduthal venamo

  • @Nandanamgarden
    @Nandanamgarden 6 หลายเดือนก่อน +1

    Thanku ♥️

  • @sheelachandran5965
    @sheelachandran5965 ปีที่แล้ว +1

    Very good explain thanks

  • @ShahinshahiiShahii
    @ShahinshahiiShahii ปีที่แล้ว +1

    Super❤️❤️❤️❤️

  • @vinodhiniomanakuttan1145
    @vinodhiniomanakuttan1145 ปีที่แล้ว +1

    👍supar

  • @thahiralatheef7990
    @thahiralatheef7990 2 ปีที่แล้ว +1

    സാജി സൂപ്പർ 👌🏻👌🏻നന്നായിമനസിലായി.

  • @minijacob1494
    @minijacob1494 ปีที่แล้ว +1

    Nannayi paranju thannu Thanks

  • @shamilp3592
    @shamilp3592 2 ปีที่แล้ว +1

    Mashaallah supetayi

  • @fathimashaifa2650
    @fathimashaifa2650 ปีที่แล้ว +2

    നല്ല അവതരണം 💯

  • @ashiyaashiya285
    @ashiyaashiya285 2 ปีที่แล้ว

    Necknod ചേർന്ന് നിൽക്കുന്ന നെക്ക് റൗണ്ട് ഷർട്ന്റെ color പോലെ ചേർന്ന് നിൽക്കുന്ന റൗണ്ട് color neck chayyo

    • @mariammamathew4697
      @mariammamathew4697 2 ปีที่แล้ว

      നന്നായിട്ടുണ്ട് പുതിയൊരു നെക്കിനായി കാത്തിരിക്കുവാരുന്നു

  • @rintasabu4357
    @rintasabu4357 2 ปีที่แล้ว +1

    Clear explanation, Thanks

  • @chindhubinoy7066
    @chindhubinoy7066 ปีที่แล้ว +1

    Nice to explain..... 👌🏻👍🏻

  • @sadanandanp.k873
    @sadanandanp.k873 ปีที่แล้ว +1

    നല്ല അവതരണം , thanks

  • @sayidaoman9256
    @sayidaoman9256 2 ปีที่แล้ว +2

    👍👍👍🌹🌹🥰

  • @jessyk5145
    @jessyk5145 ปีที่แล้ว +1

    Very nice 👍 Thak you so much

  • @sreenamanoj445
    @sreenamanoj445 ปีที่แล้ว +1

    So easy to understand.super!!

  • @anu2069
    @anu2069 7 หลายเดือนก่อน

    Njan thayichu nokkitto nannayirunnu thanks❤❤❤

  • @sheelaolikara5214
    @sheelaolikara5214 2 ปีที่แล้ว +1

    Very nicely explained...thanks dear

  • @reenajose7609
    @reenajose7609 2 ปีที่แล้ว +1

    Good explanation 👍

  • @sheelaradhakrishnan695
    @sheelaradhakrishnan695 ปีที่แล้ว +1

    Very nice Thank you🙏💕

  • @minisiva9011
    @minisiva9011 4 หลายเดือนก่อน

    നന്നായി മനസ്സിലായി.. താങ്ക്സ്

  • @Thankamdas
    @Thankamdas 2 ปีที่แล้ว +3

    നന്നായി മനസിലായി താങ്ക്സ് 👍എല്ലാവർക്കും 3അര യാണോ കൊല്ലറിന് എടുക്കാൻ

  • @lissyfrancy6889
    @lissyfrancy6889 ปีที่แล้ว +1

    An excellent teacher.

  • @reejasuresh6279
    @reejasuresh6279 ปีที่แล้ว +1

    ❤സൂപ്പർ

  • @rosilyprince7626
    @rosilyprince7626 7 หลายเดือนก่อน

    സുപ്പർ ക്ലാസ്സ് വളരെ നന്ദി ❤

  • @kalamohan9400
    @kalamohan9400 4 หลายเดือนก่อน

    സൂപ്പർ ഗുഡ് സ്പീകിംഗ്.

  • @santhirkumar5005
    @santhirkumar5005 ปีที่แล้ว +1

    നന്നായി മനസിലായി👌

  • @sujathav871
    @sujathav871 ปีที่แล้ว +1

    Supper