Halter neck full tutorial Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Facebook page: / oppam-creation-stitchi...

ความคิดเห็น • 614

  • @rajithakarayath7370
    @rajithakarayath7370 5 ปีที่แล้ว +41

    Halter neck തയ്‌ക്കാൻ search ചെയ്തുനോക്കിയതാ അതിൽ ഏറ്റവും പെർഫെക്ട് ആയ വീഡിയോ ഇതാണ് നല്ലപോലെ മനസ്സിലായി എന്റെ friend നു share ചെയ്തു.... ഒരുപാട് thanks... ദൈവം കാത്തു രക്ഷിക്കട്ടെ

    • @OppamStitchings
      @OppamStitchings  5 ปีที่แล้ว +2

      Thanku dear

    • @saiduppasaiduppa2187
      @saiduppasaiduppa2187 5 ปีที่แล้ว

      ഹാൾട്ടർ നെക്ക് ബ്ലൗസ് കകട്ടിങ് ഇടണേ

    • @hemaraj5074
      @hemaraj5074 4 ปีที่แล้ว

      നല്ലതുപോലെ മനസിലാകുന്ന രീതിയിലാണ് പ്രെസന്റ് ചെയ്യുന്നത്. താങ്ക്സ്. ഒരു ഡൌട്ട് ഉണ്ട്. ലൈനിങ് ഉള്ള തുണിയിലും ഒരേ രീതി ആണോ. പിന്നെ ഷോൾഡർ കൂട്ടി അടിക്കുന്നിടത്ത് അര ഇഞ്ച് ഇടാറില്ലേ, അതു വേണ്ടേ. കോൺടാക്ട് നമ്പർ ഉണ്ടോ. തരാമോ.

    • @hemaraj5074
      @hemaraj5074 4 ปีที่แล้ว

      സോറി ഞാൻ Hema

    • @marybiju1300
      @marybiju1300 3 ปีที่แล้ว

      Thank you mam very easy and perfect...,

  • @jayareghu2097
    @jayareghu2097 3 ปีที่แล้ว

    Njan ee video kandu anikekkum ante customer num stitch chaithu koduthu.....
    Thank u so much 💓💓💓💓💓

  • @SwapnaN-us3lh
    @SwapnaN-us3lh 11 หลายเดือนก่อน

    ❤❤❤ സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമായി എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നെക്കായിരുന്നു പക്ഷെ വയങ്കര പേടിയായിരുന്നു ഇപ്പം വളരെ എളുപ്പം ❤❤❤❤❤

  • @jalajakp2585
    @jalajakp2585 5 ปีที่แล้ว

    നല്ലപോലെ പറഞ്ഞു തന്നതിനാൽ വളരെ perfect ആയി ചെയ്യാൻ പറ്റി ചേച്ചി. Thankyou.ചേച്ചി പറഞ്ഞു തരുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്

  • @mobiletech731
    @mobiletech731 2 ปีที่แล้ว +1

    ഞാൻ തയ്ച്ചു നോക്കി അടിപൊളി താങ്ക്യൂ

  • @anithagopakumar3909
    @anithagopakumar3909 5 ปีที่แล้ว +3

    എനിക്ക് ഇത് ഒരുപാട് ഉപകാരപ്പെട്ടു നന്ദി

  • @SajithaAKSajithaAK
    @SajithaAKSajithaAK ปีที่แล้ว

    Super class നന്നായി ചെയ്യാൻ പറ്റി ❤❤❤❤❤❤❤ഒരുപാട് thnkes 🥰👍👍👍👍👍👍

  • @bincykottaram3314
    @bincykottaram3314 2 หลายเดือนก่อน

    ഞാൻ ഈ രീതിയിൽ ചുരിദാർ സ്റ്റിച്ച് ചെയ്തു. എനിക്ക് നന്നായി ചെയ്യാൻ സാധിച്ചു. താങ്ക്യൂ ഡിയർ. പക്ഷേ എനിക്ക് കോളറിന് ഇത്രയും പൊക്കം വേണ്ട. അതിന് എന്ത് മാറ്റമാണ് വരുത്തേണ്ടത്

  • @amnayounus1807
    @amnayounus1807 2 ปีที่แล้ว

    Tanks mam
    Njan cheythu noki,👌ayitt kitti
    Oru peadiyundayirunnu masha allah,👍

  • @saneednoshin3608
    @saneednoshin3608 5 ปีที่แล้ว +1

    Thanks chechi. Valare helpfull vedio. Nannaay manasilaakki thannu

  • @anithalinu9848
    @anithalinu9848 2 ปีที่แล้ว

    Ethupole njanum cheyithu... Super ayi kitti neck. 😍

  • @reenass5865
    @reenass5865 6 ปีที่แล้ว

    ആദ്യമായിട്ടാണ് ഞാൻ മാമിന്റ വീഡിയോ കാണുന്നത് നന്നായി മനസിലാക്കാൻ കഴിഞ്ഞു Reena. എസ്. എസ്

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Reena S S Thanku💐
      TH-cam channel:m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @SwapnaN-us3lh
    @SwapnaN-us3lh 8 หลายเดือนก่อน

    ❤❤❤❤❤❤❤ സൂപ്പർ ഞാൻ തൈയ്യിച്ചു സൂപ്പറായി എനിക്ക് സഹായിച്ചതിന് നന്ദി❤❤❤❤❤❤❤

  • @prasannavijay6485
    @prasannavijay6485 6 ปีที่แล้ว

    Thank you. Halter neck ചെയ്യുന്നത് എങ്ങനെ എന്ന് വളരെ നന്നായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +prasanna vijay thanku. .. subscribe & keep supporting
      TH-cam channel:m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 4 ปีที่แล้ว

    Supper video thanks chechi Nannay Manasilavunnud thanks

  • @amazebeauty8638
    @amazebeauty8638 6 ปีที่แล้ว

    Supper supper 👏👏kure videos kandu ee neckente try cheythu athonnum perfect aayilla but ithu awsome aanu supper perfect thx alot for this mam 😍

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Gathus Immy thanku
      m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @ayshasherif980
    @ayshasherif980 6 ปีที่แล้ว

    chechi....
    njn halter neck cheyth nokki.
    perfect aayitt vannu ..
    enk ishtaayi ..
    so thankuuu chechiii...

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว +1

      +Aysha Sherif So happy to hear this..😍

    • @ayshasherif980
      @ayshasherif980 6 ปีที่แล้ว

      chechi..
      panelled gown cutting & stitching kaanichu tharaamo

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Aysha Sherif wil try to do
      m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @sonyjobin1896
    @sonyjobin1896 6 ปีที่แล้ว

    Njan try chythu...correct aayittu vannnu..thank u so much..😊

  • @sudharajendran9107
    @sudharajendran9107 5 หลายเดือนก่อน

    Njan stich cheythu super aaye

  • @user-mo6yo6ci2s
    @user-mo6yo6ci2s 2 ปีที่แล้ว

    Perfect video serikkum manasilakum

  • @diyashehin1631
    @diyashehin1631 5 ปีที่แล้ว

    Supr..... I Like This Very much...... ഈ neck എന്തായാലും ചെയ്ത് നോക്കണം.... thanku chechiii.... good explanation.......

  • @mms575
    @mms575 4 ปีที่แล้ว +2

    Thanks for this wonderful video
    It really helped me...
    ❤️

  • @kanikkapuramkuries7776
    @kanikkapuramkuries7776 หลายเดือนก่อน

    Clear teachingthankyouchachi

  • @aanieav3832
    @aanieav3832 2 ปีที่แล้ว

    എനിക്ക് ഈ നെക്ക് അറിയില്ലായിരുന്നു. എന്റെ കൂട്ടുകാരി തയ്ച്ച് ഇട്ടിരിക്കുന്നത് കണ്ടപ്പോൾ എനിക്കും ഒത്തിരി ഇഷ്ടം ആയി.

  • @amuthaselvam201
    @amuthaselvam201 ปีที่แล้ว +1

    Suppar explains ❤️

  • @nishajacob3871
    @nishajacob3871 2 ปีที่แล้ว

    Perfect video njan cheythu nokki

  • @janakivg2778
    @janakivg2778 5 ปีที่แล้ว +1

    Thank you very much Chechi.... I tried it and came out superb.. Only one thing is that a little difficult to get through head... Oru half inch measurement kootiyal valare perfect aayene...

    • @OppamStitchings
      @OppamStitchings  5 ปีที่แล้ว +1

      Measurement orotharkum ullathu koduthitund athu pole cheyyanam...k 👍🏼💕

    • @janakivg2778
      @janakivg2778 5 ปีที่แล้ว +2

      @@OppamStitchings definitely... Njan kure stitching vlogs kandu... But ur way of presentation is very good.. Very easy and perfect... Thank u once again

  • @priyarenganathan4342
    @priyarenganathan4342 4 ปีที่แล้ว +2

    Thank you sister🙏🙏
    Very clear explanation

  • @murukan143
    @murukan143 6 ปีที่แล้ว +2

    Simple & Perfect presentation

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Murukan sudarsanan thanku bro...
      m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @beenafrancis9037
    @beenafrancis9037 8 หลายเดือนก่อน

    . സൂപ്പർ❤

  • @shivaprasadalakode3801
    @shivaprasadalakode3801 2 ปีที่แล้ว

    Suuupper.... nannaitt manassilay

  • @vanajakn4996
    @vanajakn4996 ปีที่แล้ว

    Excellent Chechee

  • @preethaa310
    @preethaa310 3 ปีที่แล้ว

    അടിപൊളി ഒത്തിരി ഇഷ്ടം ആയി.

  • @eytsfxggdui5966
    @eytsfxggdui5966 ปีที่แล้ว

    Thanks success aayi

  • @mahaskills
    @mahaskills 2 ปีที่แล้ว

    Very nice tutorial...that material too looks very good🎉❤

  • @layamollayamol4724
    @layamollayamol4724 6 ปีที่แล้ว

    Kollam chechi nalla pole മനസിലാകുന്നുണ്ട്

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Layamol Layamol thanx
      U can watch other videos: m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @deviragupathy8363
    @deviragupathy8363 5 ปีที่แล้ว

    I tried this top.super aitu undu.thanks shechi.

  • @vineethams8594
    @vineethams8594 6 ปีที่แล้ว +1

    സൂപ്പർ മനസിലാകുന്ന വിധം പറഞ്ഞു തന്നു thnks

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Ms Ms welcome
      m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @rohinisadanandan9047
    @rohinisadanandan9047 2 ปีที่แล้ว

    Nannayittunde ketto

  • @senoritafashions1971
    @senoritafashions1971 5 ปีที่แล้ว +3

    Very well explained madam... Thanks a lot

  • @angelscreationsmalayalam2471
    @angelscreationsmalayalam2471 4 ปีที่แล้ว

    Very useful thank you chechi.... perfect measurements and explanation

  • @ashrafpriyam4465
    @ashrafpriyam4465 6 ปีที่แล้ว

    Superb..nannait paranju manasilaki thannu..thanks ..njan adyaita e channel kanunne..all t best

  • @aswathyrajeevan276
    @aswathyrajeevan276 3 ปีที่แล้ว

    നല്ല vdo, നന്നായിട്ടുണ്ട്, ശരിക്കും മനസ്സിലായി. ഞാൻ തയ്ച്ചു

  • @lincyjoseph9776
    @lincyjoseph9776 3 ปีที่แล้ว +1

    Nice..thank you so much.. lining il vech egana stitch cheyandenu paranju tharamo

  • @adhilaliadhilali8978
    @adhilaliadhilali8978 6 ปีที่แล้ว

    super
    ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു

  • @sreedevi1981
    @sreedevi1981 4 ปีที่แล้ว

    ഞാനും തൈച്ചുട്ടോ ഈ നെക്ക്. ഡീറ്റൈൽ ആയി പറഞ്ഞതോണ്ട് മനസിലായി. താങ്ക്സ്

  • @kanimozhit4662
    @kanimozhit4662 5 ปีที่แล้ว

    Tnq u chechi i can easily understand ur language its very helpful

  • @sonyjobin1896
    @sonyjobin1896 6 ปีที่แล้ว

    Nallapolae padipichittundu👍.........thank u so much...waiting for new designs..

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Sony Jobin thanku
      m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @elsebethsabu432
    @elsebethsabu432 5 ปีที่แล้ว +1

    Well explained, thanks a lot dear

  • @aassangeetam8568
    @aassangeetam8568 6 ปีที่แล้ว

    Hai mam! nannayitt explain chaytihittund. I will try. thanks.

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +arun bhat welcome
      My channel: th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @jessyk5145
    @jessyk5145 ปีที่แล้ว

    Very good 👍 Thak you

  • @gr4tech783
    @gr4tech783 4 ปีที่แล้ว

    Super nanayi manasilayi.

  • @haseenahaneefa9038
    @haseenahaneefa9038 ปีที่แล้ว

    ❤good video

  • @sheelamazhavilmanorammajoh1245
    @sheelamazhavilmanorammajoh1245 ปีที่แล้ว

    Nannayi maasolaki thannu thanks

  • @bindhujose1206
    @bindhujose1206 10 หลายเดือนก่อน

    Super😊

  • @khatuntaslima817
    @khatuntaslima817 5 ปีที่แล้ว +1

    mam your work is really appriciatable....if you give english subtitle then it will easy for me to learn........i have fascinism in stitch work....i have very minimal knowledge about stitch work....so plz give subtitle

  • @maragathamganesan2841
    @maragathamganesan2841 ปีที่แล้ว

    சூப்பர்🥰

  • @varshinirajamanickam
    @varshinirajamanickam 6 ปีที่แล้ว

    Super Chechi. Easy kuda

  • @sangeethasaravanan9695
    @sangeethasaravanan9695 3 ปีที่แล้ว

    நீங்கள் செல்லிதரும்விதம்அருமை

  • @rejimonthankachan3683
    @rejimonthankachan3683 6 ปีที่แล้ว

    Innanu njan ee channel kanunne...super....thudarnum tutorial kanumallo

  • @vanikalaiselvan9769
    @vanikalaiselvan9769 ปีที่แล้ว

    Thank you so much

  • @shahidarazak300
    @shahidarazak300 3 หลายเดือนก่อน

    Thanks maam

  • @miniramakrishnanaadhi8894
    @miniramakrishnanaadhi8894 6 ปีที่แล้ว

    hai mam we wish a happy healthy and prosperous easter I like very much halterneck thank you very much

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +MiniRamakrishnan Aadhi same to u....thanku

  • @sumisubash7582
    @sumisubash7582 3 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @mubeenamubi3923
    @mubeenamubi3923 4 ปีที่แล้ว

    Super chechi 👏😍🙌🙌

  • @albyjohn5086
    @albyjohn5086 5 ปีที่แล้ว +2

    അടിപൊളി .നന്നായിട്ടുണ്ട് ..

  • @prasadtp5114
    @prasadtp5114 2 ปีที่แล้ว

    Thanks madam.

  • @lekshmi.s9689
    @lekshmi.s9689 6 ปีที่แล้ว

    Thanks chechi..ee neck enik eshttava enik thaikan ariyillayirunnu

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +lekshmi .S 👍
      Watch other videos:m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @srithashibusidharthan582
    @srithashibusidharthan582 6 ปีที่แล้ว

    Valary nannay manassilakkithannathinu thks,thara shibu

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Shibu Shibu thanku subscribe& support💐
      m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

    • @sulochanans8581
      @sulochanans8581 6 ปีที่แล้ว

      ഹാൾട്ടർനേക്ക് ജോയിന്റ് ചെയ്യുന്നതിന് അലവൻസ് വേണ്ടയോ

  • @hafeethahaneefa5698
    @hafeethahaneefa5698 11 หลายเดือนก่อน

    Very nice 👍 thanks alot❤❤❤❤❤❤❤❤

  • @sudharajendran9107
    @sudharajendran9107 5 หลายเดือนก่อน

    Super

  • @sathyabala9711
    @sathyabala9711 6 ปีที่แล้ว

    I can't anderstand your language but I'm your subscrisar super mam

  • @tintudileep4570
    @tintudileep4570 5 ปีที่แล้ว

    Chechy valare nannayitu manasilayi.saree blouse num ethe alav ano

  • @vini8933
    @vini8933 6 ปีที่แล้ว +2

    valarae nannayi explain cheythitund. super ...
    ee same methodil thanne blouse neck cheyyan patto

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Vinila Ranjith blouse video i 'l do later k
      m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @nithya4011
    @nithya4011 3 ปีที่แล้ว

    Najn edu try chidu 2 top ill .... Perfect aitu vannu

  • @janseerav330
    @janseerav330 6 ปีที่แล้ว

    good madam very clear vedio

  • @rejimonthankachan3683
    @rejimonthankachan3683 6 ปีที่แล้ว

    Reply thannathinu thanks....God bless u..

  • @rumaisam1286
    @rumaisam1286 3 ปีที่แล้ว

    അടിപൊളി 👍👍

  • @shaijupg8274
    @shaijupg8274 4 ปีที่แล้ว +2

    Halter neck saree blouse cutting and switching onn kanikaamo

  • @beenab5345
    @beenab5345 5 ปีที่แล้ว

    thank you madam.e model super

  • @makeupbykrishara5844
    @makeupbykrishara5844 6 ปีที่แล้ว

    Super chechee..

  • @legisunil2213
    @legisunil2213 6 ปีที่แล้ว

    mam very nice video god bless you 👏👏👏👍👍👍

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +legi sunil thanku..
      m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @hallohappy3876
    @hallohappy3876 6 ปีที่แล้ว

    Super akka

  • @chandrikavasinti6751
    @chandrikavasinti6751 5 ปีที่แล้ว

    Super Chechi. Very nice. Can we apply this method for saree blouse too?

  • @swapnams6177
    @swapnams6177 4 ปีที่แล้ว

    Halter neck e video noky orikkal njan cheythu nallathayirunnu.
    Round allarhe variety halter neck engineyanne cut cheyunnathe

  • @shylashaji9737
    @shylashaji9737 5 ปีที่แล้ว +1

    Thank you....

  • @jiyojijo8617
    @jiyojijo8617 5 ปีที่แล้ว +3

    ചേച്ചി എന്റെ അമ്മ ഹോൾട്ടർ നെക്ക് ഇറക്കം ബ്ലൗസ് ആണ് വീട്ടിൽ ഇടുന്നത് അതു ഒന്ന് കാണിക്കാമോ പ്ളീസ് പലരോടും ചോദിച്ചു കാണിക്കാം എന്ന് പറഞ്ഞിട്ട് കാണിക്കുന്നില്ല ഒന്ന് കാണിക്കാമോ ചേച്ചി പ്ലീസ്

  • @prabhakarana3293
    @prabhakarana3293 6 ปีที่แล้ว

    Very nice and full satisfied Ur video

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Prabhakaran Arumugan thanku
      U can watch other videos: m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @bakthavalsalant6426
    @bakthavalsalant6426 6 ปีที่แล้ว

    Valare nannayittundu

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Bakthavalsalan T Thanku
      m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @aanieav3832
    @aanieav3832 2 ปีที่แล้ว

    Good very good 👍

  • @roshmazamzam2695
    @roshmazamzam2695 6 ปีที่แล้ว

    Good explanation

  • @JVC008
    @JVC008 6 ปีที่แล้ว

    I can understand. thanks.

  • @kathiravanJkathiravan
    @kathiravanJkathiravan 6 ปีที่แล้ว

    thanks mam, lam stitching today very nice fitting

  • @dawnzacharia1137
    @dawnzacharia1137 6 ปีที่แล้ว

    Very nice mam thank u

  • @marydaisy7242
    @marydaisy7242 3 ปีที่แล้ว

    Thanks

  • @sharoncarvalho6471
    @sharoncarvalho6471 5 ปีที่แล้ว

    Nice explaination

  • @remschery
    @remschery 6 ปีที่แล้ว

    thank you so much soumya

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Remya Alex welcome
      My TH-cam channel:m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @shafeenaarafath3845
    @shafeenaarafath3845 2 ปีที่แล้ว +1

    Same method namukku saree blouse cheyaan patto

    • @OppamStitchings
      @OppamStitchings  2 ปีที่แล้ว

      Video ettitund
      th-cam.com/video/_ZVEo9_UsW8/w-d-xo.html

  • @nilminipriyadarshanie3900
    @nilminipriyadarshanie3900 6 ปีที่แล้ว

    Very good video .

    • @OppamStitchings
      @OppamStitchings  6 ปีที่แล้ว

      +Nilmini Priyadarshanie thanku
      m.th-cam.com/channels/im4LmuhLuz0DszDnlh7JvQ.html

  • @sumisumathi2176
    @sumisumathi2176 6 ปีที่แล้ว

    Super mam thank u...