ഞാൻ എരുക്കിന്റെ ഇല ട്രൈ ചെയ്തു.... നല്ല റിസൾട്ട് ആയിരുന്നു.... എലി വന്നിട്ട് അത് മണത്തു എന്നിട്ട് കിളി പാറി തിരിച്ചു പോയി.... 🥳🥳.... കുറേക്കഴിഞ്ഞപ്പോ പിന്നേം വന്ന് എന്നെ നോക്കി ആ നോട്ടത്തിൽ എനിക്ക് തോന്നിയത് " അളിയാ നേരത്തെ വെച്ച സാധനം ഉണ്ടാ എന്റെ കിളിയെല്ലാം തിരിച്ചു വന്ന് " 🥲🤦🏾♂️
ഗോതമ്പു മാവിന്റെ (പാര, ഡോള ചേർത്ത ) രണ്ടു മൂന്നു ചെറു ഗുളികൾ തിന്നാൽ എലി ചാകുന്നു , അങ്ങനെയെങ്കിൽ ദിവസവും യാതൊരു കണക്കുമില്ലാതെ ഇത്തരം ഗുളികകൾ "വാരി തിന്നുന്ന " മനുഷ്യരുടെ കാര്യം കട്ട പൊക ആയിരിക്കുമല്ലൊ.
ചെറിയ പനിയുണ്ടായിരുന്ന എലി ഡോളോ ഗുളിക ചേര്‍ത്ത ഗോതമ്പ് മാവ് കഴിച്ചപ്പോള്‍ എനിക്ക് നന്ദി പറഞ്ഞ് പോയി പിറ്റേന്ന് പനിയുളള മറ്റൊരു എലിയുമായി വന്നു ,,,എന്‍റെ കിളി പോയി ???
Kure divasamayitt eliyepidikkan elipetti vechu pakshe adu thirinju nokkiyilla avasanm paracetamol try cheydu epo adinte shalyam theerunnu
Tu
V
@@BhanumathiBharathan-ux7bil
It is very useful thanks a lot
ഞാൻ എരുക്കിന്റെ ഇല ട്രൈ ചെയ്തു.... നല്ല റിസൾട്ട് ആയിരുന്നു.... എലി വന്നിട്ട് അത് മണത്തു എന്നിട്ട് കിളി പാറി തിരിച്ചു പോയി.... 🥳🥳.... കുറേക്കഴിഞ്ഞപ്പോ പിന്നേം വന്ന് എന്നെ നോക്കി ആ നോട്ടത്തിൽ എനിക്ക് തോന്നിയത് " അളിയാ നേരത്തെ വെച്ച സാധനം ഉണ്ടാ എന്റെ കിളിയെല്ലാം തിരിച്ചു വന്ന് " 🥲🤦🏾♂️
ഗോതമ്പു മാവിന്റെ (പാര, ഡോള ചേർത്ത ) രണ്ടു മൂന്നു ചെറു ഗുളികൾ തിന്നാൽ എലി ചാകുന്നു , അങ്ങനെയെങ്കിൽ ദിവസവും യാതൊരു കണക്കുമില്ലാതെ ഇത്തരം ഗുളികകൾ "വാരി തിന്നുന്ന " മനുഷ്യരുടെ കാര്യം കട്ട പൊക ആയിരിക്കുമല്ലൊ.
വെറുതെ യാ.. ഞാൻ ഈ ഇല വച്ചു, ഗോതമ്പു പൊടി paracetamol ഒക്കെ try ചെയ്തു.. no use dear
Super Tips
Keeri shalliam vallathe undu ith chakan via undo
ചെറിയ പനിയുണ്ടായിരുന്ന എലി ഡോളോ ഗുളിക ചേര്‍ത്ത ഗോതമ്പ് മാവ് കഴിച്ചപ്പോള്‍ എനിക്ക് നന്ദി പറഞ്ഞ് പോയി പിറ്റേന്ന് പനിയുളള മറ്റൊരു എലിയുമായി വന്നു ,,,എന്‍റെ കിളി പോയി ???
Eli poyilla,pakshe kili poyi.
😂😂👍
Thanks dear for sharing this information
👍👍👍
Itha super ❤🤗🔥
Kidilam ❤
1 st❤
Veruthe samayam kalayan ororuthar...
Amazing video ❤
സൂപ്പർ😂😂😂
❤❤❤❤
ശകലം കായപ്പൊടിയും കൂടി ചേർത്തു എലിയുടെ പുറകെ പോയി വാലിൽ പിടിച്ചിട്ട് അതിൻ്റെ വായിൽ വച്ചു കൊടുത്താൽ മതി
👍👍👍
എലി മൊത്തം തിന്നു.. പക്ഷെ ചാത്തതായി എവിടേം കാണുന്നില്ല
Eth naam cheythu pakshe Eli pinney vannu
Look
❤️❤️👍
Onnum chatthilla
Dog ശല്യം വിഷമമുള്ള ഒത്തിരി പേർ ഉണ്ട് എങ്ങനെ അതിനു ഒരു പരിഹാരം പറഞ്ഞു തരാമോ
കാഞ്ഞരം പട്ട ഇറച്ചിയും കൂടെ വേവിച്ചു കൊടുക്കണം
കാറിൽറെഡിയേറ്ററിൽ ഒഴിക്കുന്ന വെള്ളം കുടിച്ചാൽ പട്ടി ചാകും
അതിനും jeevikkande😊
ഇപ്പൊ ഇന്ത്യയിൽ ഈ തുരങ്കം വെക്കുന്ന പെരുച്ചാഴികളെ ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടെങ്കിൽ അത് പറ ഒരു എലി വിഷയമല്ല
ഞാൻ തക്കാളിയും മുളകുപൊടിയും ശർക്കരയും ചേർത്തു വെച്ചു അത് എലി എടുത്തു കൊണ്ടു പോയി
Paracetamol try cheyyu
😂
വലിയ തുരപ്പൻ എലിശല്യത്തിന് എന്ത് ചെയ്യണം
വലിയ തുരപ്പന്മാർ ഗാസയിൽ അല്ലേ .😁😆
ശീമകൊന്ന യുടെ പൂവ് / ഇല മതി എലിയെ തുരത്താൻ.
എലിയെ കൊല്ലുന്ന കേക്ക് വച്ചു. എലി ചത്തുപോയി. ഒന്നുരണ്ട് ദിവസം കഴിച്ചുകഴിഞ് എലികൾ ചത്തു
Home fix ഏത് കടയിൽനിന്ന കിട്ടുക ഒന്ന് പറഞ്ഞു തരുമോ pls
Super market
എലിടെ പനിമാറി കിട്ടും
Colgate is not good it is an only advertising for colgate Co,
എലികണി വെച്ചാൽ പോരെ
😂
Nasakkillaa! Evideyo thaamasikkunna eli raathriyil eli vannu thittinnuttu pokum! Vaasa sthaanam kandenkilalle ithokke cheyyaan okkoo!
Njan ELIPPERTY aanu veykkaaru..VALIYA * PERUCHAAZHI * vare vannu veezhum!
സ്വർണ ചെയിൻ ശരിക്ക് കാണാഠ
Erikinte ഇല ഇട്ടുകൊടുത്തു ഞാൻ പിറ്റേ ദിവസം നോക്കിയപ്പോൾ എലി അതും കൊണ്ടു പോയി 😅😄😄😄😄😄😄😅
Paracetamol try cheyyu
🤣
😂😂😂വേറെ ലെവൽ ആണേ... ഇപ്പോൾ എലികൾ
സത്യം. ഞാനും ഇതു നോക്കി അത് എലി thinnu
എല്ലാം വെറുതെ
ഉവുവുയ് ഞാനിതൊക്കെ നോക്കിയതാ എലി ഇതിനെയെല്ലാം തോൽപ്പിച്ചിട്ടു ചിമിഴ് പോലെ നടക്കുന്നു
Paracetamol kooduthal add cheyyu
Verutheyanu njan cheythu nokkitha
Super tips
ഉവുവുയ് ഞാനിതൊക്കെ നോക്കിയതാ എലി ഇതിനെയെല്ലാം തോൽപ്പിച്ചിട്ടു ചിമിഴ് പോലെ നടക്കുന്നു
Paracetamol kooduthal mix aakkinokku