നാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #joshtalksmalayalam #business #entrepreneur
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    കൊല്ലം സ്വദേശിനിയായ സ്മിത 13 വർഷത്തോളം അനുഭവപരിചയമുള്ള ഒരു സംരംഭകയാണ്. സുരക്ഷ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ദ്വിതി എന്ന ബ്രാന്ഡിന്റെയും ഉടമസ്ഥയാണ് സ്മിത. 250 കോടിയോളം വിറ്റുവരവ് വരുന്ന ഈ അവസ്ഥയിൽ എത്തിയതിന് പിന്നിൽ സ്മിതയ്ക്ക് പറയാനുള്ളത് സഹനത്തിന്റെയും ചങ്കൂറ്റത്തിന്റെയും കഥയാണ്. ഭർത്താവിനൊപ്പം മാറിത്താമസിക്കേണ്ടി വന്ന സ്മിതയ്ക്ക് വിവാഹത്തിനുശേഷം തൊട്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടി വന്നു. നാടോടികളുടെ ഒപ്പം ഒരു പുതിയ ജീവിതം തുടങ്ങിയ സ്മിത മെല്ലെ മെല്ലെ സംരംഭക ജീവിതത്തിലേക്ക് കടന്നുവരാനിടയുണ്ടായി. അവിടെനിന്ന് സ്മിതയുടെ വളർച്ചയും അതിവേഗമായിരുന്നു. എന്നാൽ അവിടെനിന്ന് പടുകുഴിയിലേക്ക് വീണതുപോലെയായിരുന്നു അതിനുശേഷം സ്മിതയുടെ ജീവിതത്തിൽ അരങ്ങേറിയ രംഗങ്ങൾ. ഭർത്താവുമായി വിടപറയുന്ന സമയം സ്മിതയ്ക്ക് മൂന്ന് കുഞ്ഞുങ്ങളും മൂന്നര കോടിയുടെ നഷ്ടവുമാണ് സ്വന്തമായിട്ടുണ്ടായിരുന്നത്. എന്നാൽ അവിടെനിന്ന് സ്മിത എങ്ങനെ ഇത്രയും വലിയ സംരംഭങ്ങൾക്കുടമയായി മാറി?
    ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ ഞങ്ങൾ നിങ്ങൾക്കായി കാഴ്ചവയ്ക്കുന്ന ഈ ടോക്ക് കാണൂ. ഈ ടോക്ക് നിങ്ങൾക്ക് പ്രയോജനമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക; നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഞങ്ങളെ അറിയിക്കൂ.
    Smitha hails from Kollam and is an entrepreneur with over 13 years of experience. Smitha owns a Suraksha group of companies and a kitchen brand called Dwiti. With a turnover of around Rs 250 crore, Smitha has a story of patience and courage to tell. Smitha, who had to move away from her family with her husband, had to go through a lot of hardships right after marriage. Smitha, who started a new life with the nadodis, slowly made her way into entrepreneurial life with a lot of difficulties. From there, Smitha's growth was rapid. But the scenes that unfolded in Smitha's life after that were so challenging. By the time she left her husband, Smitha was left with three children and a loss of Rs 3.5 crore. But how did Smitha become the owner of such a large enterprise from there?
    Watch this talk we show you in today's episode of Josh Talks Malayalam. Like and share if you find this talk useful; Let us know your comments in the comment box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #nevergiveup #motivation

ความคิดเห็น •

  • @akkuakbar7727
    @akkuakbar7727 4 ปีที่แล้ว +2574

    Josh talk കണ്ട്,, ഒരിക്കൽ ഇത് പോലെ ഞാനും ഒരുനാൾ വരും,,എന്നുറപ്പുള്ളവർ like

    • @banubanu9693
      @banubanu9693 4 ปีที่แล้ว +9

      🙋‍♀️

    • @Llllllllllllllllll-s5z
      @Llllllllllllllllll-s5z 4 ปีที่แล้ว +8

      @@banubanu9693 p

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +9

      അതേ തോൽപ്പിക്കാനാവില്ല. ചന്തുവിനെ എന്ന് മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രം ഓർമ്മ വരുന്നു.

    • @pathuzzzmehndi4793
      @pathuzzzmehndi4793 4 ปีที่แล้ว +2

      Yaviday

    • @dknairshastharam4339
      @dknairshastharam4339 4 ปีที่แล้ว +3

      Same

  • @sameenaabidkakkunnan3195
    @sameenaabidkakkunnan3195 4 ปีที่แล้ว +822

    മലബാറിൽ ഒരിക്കലും ആരും ഒറ്റപ്പെട്ടു പോവില്ല ജീവൻ കൊടുത്തും സംരക്ഷിക്കും
    മലപ്പുറം സലൂട്ട്
    മലപ്പുറംകാർ ഒരു ലൈക്‌

    • @jiss554
      @jiss554 4 ปีที่แล้ว +12

      മലബാർ എന്ന് പറഞ്ഞിട്ട് എന്തിനാ മലപ്പുറം എന്ന് പറയുന്നേ

    • @padmajapappagi9329
      @padmajapappagi9329 4 ปีที่แล้ว +1

      Wow.... സൂപ്പർ.... നല്ലൊരു മോട്ടിവേഷൻ തന്നെ ആണ് ഇതിൽ നിന്നും ലഭിക്കുന്നത്...ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ഇനിയും

    • @manojtpanicker
      @manojtpanicker 4 ปีที่แล้ว

      സത്യം

    • @cpimponmanikkudam6131
      @cpimponmanikkudam6131 4 ปีที่แล้ว +4

      മഞ്ചേരി മലപ്പുറം ജില്ലയിൽ ആണ് മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നിവ നാട്ടുരാജ്യങ്ങൾ ആണ്. ഇപ്പോൾ മലബാർ എന്ന് പറയുന്നതിൽ ഒരു സംഗത്യവും ഇല്ല സഹോ

    • @cpimponmanikkudam6131
      @cpimponmanikkudam6131 4 ปีที่แล้ว +10

      മലപ്പുറത്തിന്റെ മഹിമ പലരും പറയുന്നത് കേട്ടിട്ടുണ്ട്

  • @snehasneha1825
    @snehasneha1825 4 ปีที่แล้ว +542

    നിസാര കാര്യത്തിന് വേണ്ടി ജീവിതം അവസാനിപ്പിക്കുന്നവർക്ക് ഈ ഒരു ജീവിതം ഒരു മുതൽ കൂട്ടാണ്. ഇനിയും ഒരുപാട് വിജയം നേടാൻ ചേച്ചിക്ക് ദൈവം അനുഗ്രഹിക്കട്ടെ 😍😍😍❤️❤️🙏🙏🙏🙏

  • @nandhusfunworld9396
    @nandhusfunworld9396 4 ปีที่แล้ว +150

    ഇന്ന് ഒത്തിരി ടെൻഷൻ അടിച്ചിരിക്കുമ്പോൾ അവിചാരിതമായി ആണ് ഞാൻ ഈ വീഡിയോ കാണുന്നത് 👍👍👍

    • @beenaknair4666
      @beenaknair4666 3 ปีที่แล้ว +1

      ഞാനും.

    • @nandhusfunworld9396
      @nandhusfunworld9396 3 ปีที่แล้ว

      @@beenaknair4666 👍👍

    • @ayishamirwazmb1602
      @ayishamirwazmb1602 3 ปีที่แล้ว +1

      Njanummm
      Lifil thotu pokunnu ennu thonniysppo
      Motivation class kelkkanayirunu njsn yootub opern cheythath
      Prathikshikathey aanu njan ee vdeo kandath..
      Eppo nte sagadam maari.. 👍

    • @ummuhabeebak.8169
      @ummuhabeebak.8169 3 ปีที่แล้ว +1

      ഞാനും

    • @nandhusfunworld9396
      @nandhusfunworld9396 3 ปีที่แล้ว

      @@ayishamirwazmb1602 👍👍👍

  • @Nishana_adukkath
    @Nishana_adukkath 4 ปีที่แล้ว +198

    പോസിറ്റീവ് പോസിറ്റീവ്.....പോസിറ്റീവ്..
    ലിപ്റ്റിക് വരേ പോസിറ്റീവ് . നിങ്ങൾ വേറെ ലെവൽ ആണ് sis

  • @NewBornNeeds
    @NewBornNeeds 4 ปีที่แล้ว +311

    നിങ്ങളെ സമ്മതിക്കണം. ഞാൻ ആദരിക്കുന്നു എല്ലാ തലങ്ങളിലും ഉയർന്നു പൊങ്ങട്ടെ എന്നു ആശംസിക്കുന്നു 🙏

    • @untold_unstoppable
      @untold_unstoppable 3 ปีที่แล้ว +1

      8089916796

    • @jamshevlog5249
      @jamshevlog5249 3 ปีที่แล้ว

      ഇവനെത നമ്പർ തന്ന poo mon

    • @untold_unstoppable
      @untold_unstoppable 3 ปีที่แล้ว

      @@jamshevlog5249 Poo mon ninte thantha myroli. Athinu munnathe cmnt vallom. Nee kandirunno. Awar aavashyapettitta koduthe. Ath epo remove cheythikka. Karyam ariyandu ninte ammane pannikan nikkaletta polayady

  • @nishithapv6184
    @nishithapv6184 3 ปีที่แล้ว +10

    എന്റെ അനുഭവം ആണ് ഞാൻ തളർന്നു ഇരിക്കുക ആയിരുന്നു ഭർത്താവ് മരിച്ചു മരിച്ചാലോ എന്നു ചിന്തിച്ചു നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആരുടെ മുന്നിലും തോൽക്കരുത് എന്നു ഉറച്ചു ചിന്തിക്കാൻ കഴിയുന്നു താങ്ക്സ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @faseelahussain3867
      @faseelahussain3867 3 ปีที่แล้ว

      Maam ഞാൻ ഒരു പ്രൊജക്റ്റ്‌ ചെയ്യുന്നു.. താല്പര്യം ഉണ്ടെങ്കിൽ മെസ്സേജ് ഇട്ടോളൂ.. 👍

    • @shabeerkp7928
      @shabeerkp7928 2 ปีที่แล้ว

      @@faseelahussain3867 *Enthanu business?*

  • @meeraraj4454
    @meeraraj4454 4 ปีที่แล้ว +166

    ബിസിനെസ്സ് അസോസിയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരെ സഹായിക്കും എന്ന് പറഞ്ഞ മനസിനു ഒരു ബിഗ് സല്യൂട്ട് 🙏

  • @dalibainterior4000
    @dalibainterior4000 4 ปีที่แล้ว +74

    സ്മിത മാഡത്തിന്റെ സ്ഥാപനങ്ങളുടെ എല്ലാം ഇന്റീരിയർ ചെയ്യാൻ ഭാഗ്യം ലഭിച്ചതിൽ അഭിമാനിക്കുന്നു.
    ഇനിയും ഏറെ ഉയരങ്ങൾ കയ്യടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കണ്ടതിൽ അപൂർവം ചില നല്ല സ്വഭാവത്തിന് ഉടമയും ആണ് 💙

  • @KidsUniverse2610
    @KidsUniverse2610 4 ปีที่แล้ว +60

    നിങ്ങളുടെ പുഞ്ചിരിയിലുണ്ട് നിങ്ങളുടെ ഉറച്ച ആത്മവിശ്വാസം എന്നും പടച്ചവൻ കാത്തുരക്ഷിക്കട്ടെ

  • @__epic__queen______2141
    @__epic__queen______2141 3 ปีที่แล้ว +24

    അനുഭവങ്ങൾ ജീവിതത്തിൽ നേരിട്ടാലേ ഉയരങ്ങളിൽ എത്താൻ സാധിക്കുകയുള്ളു. ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ.

  • @Shefytalks
    @Shefytalks 3 ปีที่แล้ว +4

    മലപ്പുറത്താണെങ്കിൽ വേറെ ലെവൽ ആണ്.. ഒരിക്കലും കൈവിടില്ല ... സൂപ്പർ motivation സഹോദരി...👍👍👍ദൈവം അനുഗ്രഹിക്കട്ടെ...👍👍👍

  • @appu1107
    @appu1107 4 ปีที่แล้ว +212

    സ്മിത എന്ന് വിളിക്കുന്നതിൽ തെറ്റുണ്ടോ എന്ന് അറിയത്തില്ല എനിക്ക് 50 വയസുണ്ട് നിങ്ങടെ ആത്മധൈര്യം അപാരം പക്ഷേ ദൈവത്തിന്റെ കരുണ നിങ്ങടെ കൂടെ ഉണ്ട്

  • @praseelasasi5547
    @praseelasasi5547 4 ปีที่แล้ว +38

    ഇനിയും തളരാതെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം കൂടെ ഉണ്ടാവും ❤❤❤❤👍

  • @luvmaboyss3374
    @luvmaboyss3374 4 ปีที่แล้ว +286

    മലബാറിൽ ആരും ഒറ്റപ്പെടില്ല..
    🥰

    • @mufishefi633
      @mufishefi633 4 ปีที่แล้ว

      👌👌

    • @nisharanni7802
      @nisharanni7802 4 ปีที่แล้ว +5

      @@mufishefi633 അത് വെറുതെ ഒറ്റപ്പെട്ടവർ എന്നും ഒറ്റപ്പെട്ടവർ മാത്രമാണ് ജീവിതം എന്നെ അത് പഠിപ്പിച്ചു വാടക കൊടുക്കാൻ കഴിയാതെ റോഡിൽ 6 ദിവസം കഴിച്ചത് എന്നെ ആരും ഹെൽപ് ചെയ്തില്ല വീണ്ടും ഒറ്റപ്പെടുത്തി

    • @nisharanni7802
      @nisharanni7802 4 ปีที่แล้ว

      @ab creation യെസ് അറിയാം എന്നാലും ഞാൻ പറഞ്ഞു പോവാ സഹായിച്ചാൽ തിരിച്ചും ഹെൽപ് ചെയ്യണം

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +3

      മലപ്പുറം ജില്ല തിരൂർ ... അവരും കുടെ നല്ല help ഉളളവർ ആണ്.

    • @കൊച്ചിക്കാരൻvlog
      @കൊച്ചിക്കാരൻvlog 4 ปีที่แล้ว +1

      🥰🥰🥰

  • @aneenajacob4715
    @aneenajacob4715 3 ปีที่แล้ว +10

    I am a business teacher
    From kollam now working in Gulf
    Really inspiring smitha.. 👏👏👏

  • @ayishaumaira9942
    @ayishaumaira9942 4 ปีที่แล้ว +345

    Josh talk സ്ഥിരം പ്രേക്ഷകർ ഇവിടെ cammon ❤️👍

  • @jayanthijayaprakash873
    @jayanthijayaprakash873 3 ปีที่แล้ว +9

    🌹❣️😊 ജീവിതത്തിൽ പതറാതെ മുന്നോട്ടു പോകുവാൻ സഹായിച്ച ദൈവീക ശക്തി എപ്പോഴും കൂട്ടു ആയി ഉണ്ടാകട്ടെ 🙏😊

  • @user-anjuarjunan
    @user-anjuarjunan 4 ปีที่แล้ว +10

    നിങ്ങൾ ഒരു മാതൃകയാണ്. ജീവിതത്തിൽ ചെറിയ ചെറിയ കാര്യങ്ങളിൽ തകർന്നുപോകുന്നവർ കാണേണ്ട വീഡിയോ. ആത്‍മവിശ്വാസം ഉണ്ടെങ്കിൽ ജീവിത വിജയം അവരുടേതാണ്.❤

  • @smithatc1349
    @smithatc1349 3 ปีที่แล้ว +1

    ഒരു പാട് പേർക്ക് പ്രചോദനമാവാൻ നിമിത്തമാവുകയായിരുന്നു സ്മിത നിങ്ങളുടെ ജീവിതം' നിങ്ങളുടെ ജീവിത വഴികളിലെല്ലാം തന്നെ നിങ്ങൾക്കൊപ്പമെന്നും വിജയമുണ്ടാവട്ടെ എന്നാശംസിക്കുന്നു. --- സ്നേഹപൂർവ്വം. നിങ്ങളെ സ്റ്റേ ഹിക്കുന്ന ഒരു പ്രിയ സുഹൃത്ത്

  • @nandhusfunworld9396
    @nandhusfunworld9396 4 ปีที่แล้ว +14

    വിജയിക്കാൻ വേണ്ടി ഉള്ള ഒരുക്കത്തിന്റെ ഫസ്റ്റ് സ്റ്റെപ് ആണ് തോൽവി 👍👍👍👍

    • @hafsajafferhafsa4817
      @hafsajafferhafsa4817 3 ปีที่แล้ว

      Enikum chechiye pole jolicheyyanamennunde enghane thudanghanamenn areela

  • @ShiblasKitchen_samseerabasheer
    @ShiblasKitchen_samseerabasheer 4 ปีที่แล้ว +1

    പോസിറ്റീവ് ആയി നമ്മൾ ചിന്ദിച്ചാൽ വിചായിക്കുക തന്നെ ചെയ്യും.....
    സ്ത്രീകൾക്കുള്ള കഴിവ് ആരും അറിയുന്നില്ല arinjhum ആരും പ്രോത്സാഹിപ്പിക്കുന്നില്ല എന്നുള്ളതാണ് സത്യം..... നമ്മൾ തന്നെ മുന്നോട്ട് വരണം.....
    നിങ്ങൾ pwoliyan👍👍👍

    • @bestbusinessopportunity_mo9730
      @bestbusinessopportunity_mo9730 3 ปีที่แล้ว

      Mam, ningalk zero investment il partime aayi cheyyan pattiya oru business cheyyan thalpariyam undo

  • @mohammedmaliyekal8024
    @mohammedmaliyekal8024 4 ปีที่แล้ว +42

    Thanks a lot for josh talks to invite smitha in this show.iam a student and I inspired this motivation its really help me .thank you so much...
    Much love god bless you👍

    • @JoshTalksMalayalam
      @JoshTalksMalayalam  4 ปีที่แล้ว +5

      Thanks Mohammed Maliyekal, glad that you liked it.

    • @mybabysmyangls9549
      @mybabysmyangls9549 4 ปีที่แล้ว +4

      Plz കോൺടാക്ട് നമ്പർ തരുമോ ചേച്ചിയുടെ

    • @sreelathasurendran8491
      @sreelathasurendran8491 4 ปีที่แล้ว

      Smitha yude അഡ്രെസ്സ് tharanam

    • @anjulakshmi5817
      @anjulakshmi5817 3 ปีที่แล้ว

      Chechide numberum addressum tharamo???

    • @surakshagroup9236
      @surakshagroup9236 3 ปีที่แล้ว +1

      9544665099

  • @maryammajose424
    @maryammajose424 4 ปีที่แล้ว +293

    വേദനിച്ചിട്ടുള്ളവർക്കെ വേദനിക്കുന്നവരെ മനസ്സിലാക്കാൻ കഴിയു

    • @sibilaminnu2241
      @sibilaminnu2241 3 ปีที่แล้ว

      👍👍👍👍👍👍👍👍

    • @babymd9333
      @babymd9333 3 ปีที่แล้ว

      Really, inspiring story Hope and.pray that you will come with flying colors 👍 You DESERVE IT ❤ Baby sir serenity 😊 Residency panchalimedu

    • @reginajames193
      @reginajames193 3 ปีที่แล้ว

      Highly inspiring words

    • @shamlapm7938
      @shamlapm7938 3 ปีที่แล้ว

      😭

    • @Vlog4minu
      @Vlog4minu 3 ปีที่แล้ว

      👍

  • @usharaju2718
    @usharaju2718 4 ปีที่แล้ว +50

    ഇതൊക്കെ കേൾക്കുമ്പോൾ എന്റെ വിഷമവും, കടങ്ങളും ഒന്നുമല്ല എന്ന് തോന്നുന്നു 🙏🌹♥️

  • @11_Real_Life_Story
    @11_Real_Life_Story 4 ปีที่แล้ว +59

    ഞാനും വരട്ടെ, വല്ലാത്തൊരു അവസ്ഥയിൽ ആണ് ഞാനും

  • @-ArchanaVG
    @-ArchanaVG 4 ปีที่แล้ว +28

    If u r highly determined to gain smthing.... Even though there will be many hardships.. Never give up.. Show ur positive attitude, then God will shower u with prosperity..
    Well done mam 👏

    • @Heman11-2
      @Heman11-2 4 ปีที่แล้ว

      Malapurathe smitha ne uyarthaan 25 laksham pere corona kondu konnu kalanja Daibam etra mahaan.😂😂

  • @krgopinathan3049
    @krgopinathan3049 3 ปีที่แล้ว +1

    Dear Smitha suraksha, അഭിനന്ദനങ്ങൾ

  • @jomoljohnson2538
    @jomoljohnson2538 4 ปีที่แล้ว +30

    One day I will be in this floor,to share my success story...now I am overcoming the things..I think I can move on

  • @ramyacpy4938
    @ramyacpy4938 4 ปีที่แล้ว +59

    ജീവിതത്തിൽ ഒരുപാട് വേദനിച്ച സ്ത്രീ ആണ് ഞാൻ..എനിക്കും ചേച്ചിടെ പോലെ നല്ലനിലയിൽ എത്തണം... ചേച്ചിടെ ഓരോ വാക്കും ജീവിക്കാൻ പ്രേരിപ്പിക്കുന്നു

    • @omanaantony8587
      @omanaantony8587 4 ปีที่แล้ว +2

      You should take exercise for healthhy life.

    • @sanoojasanu4324
      @sanoojasanu4324 4 ปีที่แล้ว

      Ivare kurich enthenkilm arinjittano e parayunne

    • @mustmakemoneymmm7773
      @mustmakemoneymmm7773 4 ปีที่แล้ว

      ♥️♥️♥️♥️⚡⚡⚡👍👍

    • @bijuvarghese2716
      @bijuvarghese2716 4 ปีที่แล้ว

      Xxccxccccx

    • @sanoojasanu4324
      @sanoojasanu4324 4 ปีที่แล้ว

      Ivare pole pavangale paranju pattikkalle mole

  • @rajnair922
    @rajnair922 3 ปีที่แล้ว +5

    I m impressed wiith ur talk. I will discuss this issue with my wife and asked her to go through. Keep it up.god bless u in ur business.

  • @samantacottackal6977
    @samantacottackal6977 3 ปีที่แล้ว +4

    It's great that you praise God every time and hats off to you that you didn't run away from your life.. !!!Bless you mam!!!❤

  • @vincentgomez9184
    @vincentgomez9184 3 ปีที่แล้ว +6

    Congrats, i appreciate your dedication.
    നിങ്ങൾക്ക് ഇനിയും ഉയരത്തിലെത്താൻ കഴിയട്ടെ 💯

  • @മലയാളി-ജ7മ
    @മലയാളി-ജ7മ 3 ปีที่แล้ว

    'നമ്മൾ തോൽക്കണമെങ്കിൽ നമ്മൾ വിചാരിക്കണം' എന്ന് ഈ സ്ത്രീ പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ തോറ്റു എന്ന് നമുക്ക് തോന്നുമ്പോൾ ചെയ്യുന്ന കാര്യത്തിൽ നിന്നും പിന്മാറുന്നു. അപ്പോഴാണ് നമ്മൾ തോൽക്കുന്നത്

    • @bestbusinessopportunity_mo9730
      @bestbusinessopportunity_mo9730 3 ปีที่แล้ว

      Sir, ningalk network marketing cheyyan thalpariyam undo. Zero investment partime aayi cheyyam

  • @healthytips7948
    @healthytips7948 4 ปีที่แล้ว +69

    അടിപൊളി മോട്ടിവേഷൻ ലക്ഷ്യം മുന്നോട്ടാണെങ്കിൽ വിജയം ശക്തം

    • @anukuttankuttan1427
      @anukuttankuttan1427 4 ปีที่แล้ว +2

      ഒരുപാട് പെൺകുട്ടികൾക്ക് നിങ്ങളുടെ വാക്കുകൾ പ്രചോദനമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @shijith.p2741
    @shijith.p2741 3 ปีที่แล้ว +35

    ഒരു മലപ്പുറത്തുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤️

  • @thankachanjoseph9720
    @thankachanjoseph9720 4 ปีที่แล้ว +35

    My God ഇതിനും ഡിസ്‌ലൈക്ക് ചെയുന്നവർ കൊള്ളാം.

  • @kidzchef6391
    @kidzchef6391 3 ปีที่แล้ว +5

    2.36 am jeevikano marikano ennu aalojichu verude youtubeil ndenkilum kandu relax aakam ennu vijarichu phome edutha enik josh talks thanna confidence aanu

  • @dianasebastian871
    @dianasebastian871 3 ปีที่แล้ว +5

    Super...Inspirational 👏👏👏Thank You...For Sharing...It’s Soo touching...Very Helpful for Single Mom’s...And Women Struggling with Drama...❤️

  • @shehzanmusthafa5616
    @shehzanmusthafa5616 4 ปีที่แล้ว +37

    ചേച്ചിയുടെ അതെ കോൺഫിഡൻസ് എനിക്കും ഉണ്ട്. 👍. ഇതുപോലുള്ള വാക്കുകൾ കേൾക്കും കുറച്ചു കൂടി മനോദാര്യം ഉണ്ടാവുന്നു 😘

  • @abdulhakkim6040
    @abdulhakkim6040 4 ปีที่แล้ว +55

    Josh talk കണ്ട് കണ്ണു നിറഞ്ഞു ...... ഒരു നാളിൽ ഞാനും tak ൽ വരും

    • @suseelkumar509
      @suseelkumar509 4 ปีที่แล้ว +2

      Sure god bless you

    • @preethapc8227
      @preethapc8227 4 ปีที่แล้ว +1

      @@suseelkumar509 l

    • @basilathasny9799
      @basilathasny9799 4 ปีที่แล้ว +2

      ഞാനും

    • @santhoshkr8150
      @santhoshkr8150 4 ปีที่แล้ว +1

      വരണം സഹോദര. അതാണ് ജീവിതം 💪💪💪

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +2

      ആമീൻ. Insha Allah God . Bless U.
      ഇൗ ഞാനും ഒരു പ്രവാസി യാണ്
      ഇപ്പോള് ഒരു എന്നെ പോലെ ഒരു പാവപെട്ട വൻ ഇല്ല..
      എല്ലാവർക്കും പറയാം every dog has a day.

  • @sheelusl5006
    @sheelusl5006 3 ปีที่แล้ว +2

    Absolutely inspiring..🙏🏻🙏🏻all the blessings along with u ma’m

  • @elsyabraham6526
    @elsyabraham6526 4 ปีที่แล้ว +14

    Really inspiring talk ; God bless you.

  • @shameervvsraheena3284
    @shameervvsraheena3284 4 ปีที่แล้ว

    ചേച്ചി പോളിയാണ്. ജീവിതത്തിൽ ഒരുപാട് വേദനിക്കുന്ന സ്ത്രീയാണ് ഞാൻ. ഞാൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന ആൾ എന്നെ ചതിക്കുകയാണെന്നു തോന്നുന്നു. എനിക്കും എന്റെ സ്വന്തം കാലിൽ നിൽക്കണം. ആർക്കും ഒരു ബാരമാവാതെ

  • @anjusgallery
    @anjusgallery 4 ปีที่แล้ว +13

    Thank you mam for your motivational speech, it is so impressing.

  • @shamsudeenkutty8632
    @shamsudeenkutty8632 3 ปีที่แล้ว

    പ്രതിസന്ദികളിൽ കഴിയുന്നവർക്കു ഈ മേഡം ഒരു മാതൃകയാണ് ഇവരെ കണ്ടു പഠിക്കൂ...

  • @pkanup1
    @pkanup1 4 ปีที่แล้ว +37

    Smitha is my friend and business partner, I proud about it

    • @jeevansmns7103
      @jeevansmns7103 4 ปีที่แล้ว +7

      Dayavaayi chathikkaruth, orikkalum.

    • @neethusai7106
      @neethusai7106 4 ปีที่แล้ว +3

      Ithupole oru partner undengil 250 alla 25000kodiyilek ethaan ivark pattum

    • @anzilayazar1158
      @anzilayazar1158 4 ปีที่แล้ว +3

      Smitha madamne engana contact cheyunath,pls reply sir

    • @sanithasani1118
      @sanithasani1118 4 ปีที่แล้ว +1

      😘❤️😘❤️😘

    • @bindusasikumar110
      @bindusasikumar110 4 ปีที่แล้ว +2

      How can I join u in business from Coimbatore. I like to be a part

  • @shebeenaayyub331
    @shebeenaayyub331 4 ปีที่แล้ว +1

    ഒത്തിരി സ്നേഹം ചേച്ചി... ഒരുപാടു ചിന്തിപ്പിക്കുന്നു ചേച്ചിയുടെ വാക്കുകൾ.

  • @OruMarunadanKitchen
    @OruMarunadanKitchen 4 ปีที่แล้ว +3

    Very inspiring. With you all the best for your future endeavors👍👍👍👍👍

  • @ഇത്ഞങ്ങളുടെലോകം-മ2ഛ

    ഇതുപോലെ ഉള്ള വീഡിയോക്ക് എന്തിനാണ് dislike
    Mam സൂപ്പർ 👌👌👌👌👏👏👏👏👏👏

  • @sherinsamuel503
    @sherinsamuel503 4 ปีที่แล้ว +125

    One day I'll be in Josh talks to share my success story

  • @nishalnishal9725
    @nishalnishal9725 4 ปีที่แล้ว +1

    👍👍👍 ഒരു പാട് ഇഷ്ട്ട പെട്ടു ചേച്ചി നിങ്ങളുടെ സംസാരം. എനിക്ക് ചേച്ചിയെ കാണാൻ ആഗ്രഹം ഉണ്ട് .. ഉയർച്ചയിൽ നിന്ന് താഴ്ച്ചയിലേക്ക് വന്നവൾ ആണ് ഞാനും ..

  • @ronusvlogmomme7554
    @ronusvlogmomme7554 3 ปีที่แล้ว +5

    👍👍നമ്മൾ വിചാരിക്കണം നമ്മൾ തോൽക്കണമെന്ന് ❤❤

  • @nayantara91
    @nayantara91 3 ปีที่แล้ว +1

    തീരുമാനം അതാണ് എല്ലാം. ഉറച്ച നിലപാടിൽ നിൽക്കുക അതാണ് രണ്ടാമത്. ഫേസ് ചെയ്യാനുള്ള ദയര്യം. ബാക്കി എല്ലാം കർമം ചെയ്യും.

    • @bestbusinessopportunity_mo9730
      @bestbusinessopportunity_mo9730 3 ปีที่แล้ว

      Mam, ningalk network marketing cheyyan thalpariyam undo zero investment partime aayi cheyyam

  • @jansyabraham4174
    @jansyabraham4174 3 ปีที่แล้ว +11

    Feel proud of u mam. One day I also will come like u in Josh talk.

  • @rollykuriakose5875
    @rollykuriakose5875 3 ปีที่แล้ว +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈശോ യുടെ കരുണ എപ്പോഴും കൂടെ ഉണ്ട് ♥️

  • @Harittz
    @Harittz 4 ปีที่แล้ว +6

    25 rs പോലും ഇല്ലാത്ത ഒന്ന് കൈ താങായി ഒരു ജയന്മരും ഇല്ലാതെ kazuthil. കറപ്പു ചരടു പോലും ഇല്ലാത്ത ഇത്‌ കേൾക്കുന്ന ഞാന് 🙏🙏🙏

  • @vishnumohan4071
    @vishnumohan4071 3 ปีที่แล้ว +1

    My life is going through the most misserable time now and I will definitely came back with Gem.

  • @veenal575
    @veenal575 4 ปีที่แล้ว +11

    നന്നായി madam, tension adichu, വിശാദരോഗം, കൈയിൽ കാശില്ലാത്ത അവസ്ഥ, കുട്ടികൾക്ക് ഒന്നും വാങ്ങികൊടുക്കാൻ പറ്റാത്ത അവസ്ഥ , അതിൽ നിന്നും പുറത്തു വന്നെങ്കിൽ ദൈവം ഉണ്ട് മാഡം ഗോഡ് bless you

    • @mubasworld2737
      @mubasworld2737 4 ปีที่แล้ว

      Vijayikkan orupaad agrahamulavar ayirkkum namal ennal adhin oru support kittathavarayavarkk oru avasaram. Vtlekk venda products vangich namuk oru business thudangam. Ellavarkkum sadhikkum sthrikalkkum oru business thudangam

    • @wonderlandbyanjalyboby5160
      @wonderlandbyanjalyboby5160 4 ปีที่แล้ว

      Positive vibes

    • @minoosworld1494
      @minoosworld1494 3 ปีที่แล้ว

      @@mubasworld2737 modicate cheyunnund

  • @Hafsaskitchencraft
    @Hafsaskitchencraft 4 ปีที่แล้ว

    Ee video kandappol namukkum kazhiyum Enna Oru athma dhayram kittiya pole...njan TH-cam channel thudangiyadhil thanne Kure negatives kelkendi vannu...ee video kandappol Oru positive energy kittiya pole👍👍

  • @khdkutty1664
    @khdkutty1664 3 ปีที่แล้ว +3

    madam was blessed with special divine touch. feel happy.

    • @sajeevkm5621
      @sajeevkm5621 3 ปีที่แล้ว

      Congrats to sister,, blessed your business

  • @nivedithamangalath1806
    @nivedithamangalath1806 3 ปีที่แล้ว

    Thanks മാഡം, mam നെ josh talk ലുടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. കാരണം, സുരക്ഷ യുടെ കണ്ണൂർ ബ്രാഞ്ചിൽ ഇന്റർവ്യൂ വച്ചപ്പോൾ ഞാനും ആ ഇന്റർവ്യൂ യിൽ പങ്കെടുത്തിരുന്നു. But ആ job എനിക്ക് കിട്ടിയില്ല.

  • @sudakshinagirish3303
    @sudakshinagirish3303 4 ปีที่แล้ว +3

    May God bless you.🙏🙏🙏 May you become a role model giving courage and inspiration for everyone who is going through a difficult situation 🙏🙏🙏🥰🥰

  • @rajeshwarithankachan3260
    @rajeshwarithankachan3260 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏👍👍👍👍👍💕💕💕💕🌹🌹🌹🌹നമിച്ചു... ഇങ്ങനെ വേണം സ്ത്രീകൾ... തോറ്റു കൊടുക്കരുത്.... God bless u always..... ഞാൻ ഒരു business തുടങ്ങി.... Textile.... ഒരു ചെറിയ kada.... എന്റെ husband... കുട്ടികൾ ആരും അറിഞ്ഞില്ല... തുടങ്ങി കഴിഞ്ഞു പറഞ്ഞു.... എതിർപ്പുകളുടെ കൂമ്പാരം ആയിരുന്നു. എന്റെ ഹുസ്ബൻഡ് എന്നോട് പറഞ്ഞു നീ കടം കയറി നശിച്ചു പോകും ennu... അങ്ങനെ സംഭവിച്ചു പോകുമോ ennu എന്റെ മനസ്സിൽ ഭയം ആണ്. ഫെബ്. Bis. തുടങ്ങി..... ചെറിയ രീതിയിൽ.... അപ്പോൾ കടയുടെ ടൈൽ oru വശം പൊങ്ങി..... അത് മാറ്റി കഴിഞ്ഞപ്പോൾ അടുത്ത ഭാഗം പൊങ്ങി.... അതും മാറ്റി കഴിഞ്ഞപ്പോൾ..... അൽമാരയുടെ ഗ്ലാസ്‌ പൊട്ടി.... അങ്ങനെ നിരവധി പ്രശ്നം ങ്ങൾ..... ഏൽക്കണ്ടി വന്നു.... അവിടെ ഞാൻ ഉറച്ചു നിന്നു... പതറിയില്ല... സുരക്ഷ പറഞ്ഞതുപോലെ.... ഓരോ പരീക്ഷണങ്ങൾ ആകാം... എന്തായാലും business പോകുന്നു.... അപ്പോൾ കോവിഡ്...... Lock ഡൌൺ 😔😔😔😔😔😔😔അവിടെയും തളർന്നില്ല വാടക കൊടുക്കാൻ polum പറ്റാത്ത അവസ്ഥ.... എന്റെ ദൈവം എന്നെ കൈവിടില്ല.... സ്ത്രീകൾ അപലകളാണ്... Chapalakalanu... എന്നെക്കെ പറയും..... But നമ്മൾ തീരുമാനിക്കണം എന്ത് ആകണം... ആരു ആകണം.... എന്ന് ഒക്കെ...😭😭😭😭എന്റെ business തുടങ്ങുമ്പോൾ എന്റെ കയ്യിൽ.... എന്റെ അക്കൗണ്ട് il zero ആണ് ഉള്ളത്..... എല്ലാം നേരെ ആകും എന്ന് ഉള്ള പ്രതീക്ഷ എനിക്കുണ്ട്.. എന്റെ business il എനിക്ക് ഒരു whole sale കട തുടങ്ങണം എന്നാണ് ആഗ്രഹം...❤❤❤❤

  • @chennaistories9390
    @chennaistories9390 4 ปีที่แล้ว +455

    മലബാറിൽ ഒരിക്കലും തനിച്ചാവില്ല.

    • @soudhamoideen1455
      @soudhamoideen1455 4 ปีที่แล้ว +21

      മലബാർ ഒരു സംഭവമാണ്..

    • @saleemabdul8208
      @saleemabdul8208 4 ปีที่แล้ว +7

      അത് കറക്ട്

    • @darsanatm6470
      @darsanatm6470 4 ปีที่แล้ว +6

      👍crt 💯❤️

    • @spmsolus
      @spmsolus 4 ปีที่แล้ว +8

      Malabar oru prasthaanam aanu

    • @liyaskitchenandbeautytips8260
      @liyaskitchenandbeautytips8260 4 ปีที่แล้ว +7

      Sathayttoo kannur ullavroke nalla sneham ullavaranuu

  • @ajutx6923
    @ajutx6923 3 ปีที่แล้ว +2

    Hello medam.....njan aadhyamayane medathinte video kanunathe.... 🙏🙏🙏🙏🙏 orupad sandhosham...

  • @tjalappuzha
    @tjalappuzha 4 ปีที่แล้ว +6

    ജീവിതം തന്നെ മോട്ടിവേഷൻ ആയി മാറ്റിയ മാഡത്തിന് ബിഗ് സല്യൂട്ട്, 👍👍👍

  • @syamaprakash7718
    @syamaprakash7718 3 ปีที่แล้ว

    ഞാൻ ഒരു veezha പറ്റി കിടക്കുകയാണ് ഭയങ്കര ടെൻഷൻ ആയിരുന്നു മാഡത്തിന്റെ മോട്ടിവേഷണൽ സ്പീച് കേട്ടപ്പോൾ എനിക്കു നോ പ്രപബ്ലം താങ്ക്സ് മാം.

  • @frbobinthomas9630
    @frbobinthomas9630 4 ปีที่แล้ว +20

    Your faith in God is tremendous......God bring all the success to you... wishes

  • @rosysunny2313
    @rosysunny2313 3 ปีที่แล้ว +2

    A good message for all depressed people. Salute

  • @ajithasanthosh3340
    @ajithasanthosh3340 4 ปีที่แล้ว +19

    ചേച്ചിയുടെ കഥ പോലെ തന്നെയാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ. എന്തായായാലും ദൈവം സഹായിക്കട്ടെ നല്ല തേ വരൂ

  • @lailaanil8309
    @lailaanil8309 3 ปีที่แล้ว +2

    You are great. I appreciate you. All ladies will not ready to go to this business. Congratulations your effort and achievement💪

  • @SarathmJack-et1zi
    @SarathmJack-et1zi 3 ปีที่แล้ว +28

    എനിക്ക് ജീവിതത്തിൽ ജയിക്കണം,, എന്നെ കൂടെ കൂട്ടാമോ, എല്ലാവര
    എന്റെ തകർച്ച കാണാൻ ആഗ്രഹിക്കുന്ന വരാ എന്നാൽ എനിക്ക് വിജയിക്കണം,

  • @beautyofringwoodite4142
    @beautyofringwoodite4142 3 ปีที่แล้ว

    ഒരുപാടു കടങ്ങളുണ്ടായിരുന്ന ഞാൻ ആശ്വാസകരമായി ജീവിതത്തിൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന തിനായി . വീണ്ടു അഞ്ചു ലക്ഷം കടം വാങ്ങി ഫാൻസി ക്കായിട്ടു പരിചയക്കുറവിനൊപ്പം കൊറോണ കൂടി ചതിച്ചപ്പോൾ എല്ലാം പൊളിഞ്ഞു അഞ്ചു ലക്ഷം തീരാൻ ഏകദേശം എട്ടു ലക്ഷം ബാങ്കിലടക്കണം , വെറും ശൂന്യതയിലേക്ക് , ഒരു കാര്യവുമില്ലാത്ത നിക്ഷേപം , ഈ വിഷമത്തിൽ ദുഖിതനായിരിക്കുന്ന അന്നാണ് ഈ വീഡിയോ കണ്ടത്. ചെറിയൊരാശ്വാസം തോന്നുന്നു , മാഡത്തിനടുത്തു തന്നെ മൊറയൂർ, റൂമിനു പോലും ആരും വരുന്നില്ല , എല്ലാം ശരിയാകുമായിരിക്കും, അല്ലേ?

  • @Theresasmithvoices3945
    @Theresasmithvoices3945 4 ปีที่แล้ว +16

    I'm also Smitha,and I too will come on this platform one day. Being the same name bearers I'm proud of you ma'am.....All the very best for your new endeavours.

    • @ushamanoj9969
      @ushamanoj9969 4 ปีที่แล้ว +1

      ഈ തൻ്റേടത്തിനു മുന്നിൽ ഒരു ബിഗ് സല്യൂട്ട്. നമ്മെ അവഗണിക്കുന്നവരുടെ മുന്നിൽ ജീവിച്ചു കാണിക്കണമെന്ന് ആൾ നമുണ്ട്. എന്നെ കൂടെ കൂട്ടാമോ? ഒരു ചേച്ചി പറയുന്നതായിട്ട്കണ്ടാൽ മതി. Contact ചെയ്യാൻ വല്ല മാർഗ്ഗവുമുണ്ടോ? ഞാൻ കോഴിക്കോട് ക്കാരിയാണ്.

    • @molysdancingeagls
      @molysdancingeagls 4 ปีที่แล้ว

      O sac by i.v j
      73 m 5

    • @neethukannoth1663
      @neethukannoth1663 4 ปีที่แล้ว

      @@ushamanoj9969 enteyummokke avastha idhu thanne anu

    • @soumyarajesh698
      @soumyarajesh698 4 ปีที่แล้ว +1

      @@neethukannoth1663 same

    • @minoosworld1494
      @minoosworld1494 3 ปีที่แล้ว +2

      @@neethukannoth1663 modiacareil chernnal ella prblmsum theerum veetu sadangal vangunnathiloode income nedam thalparyam undel reply tharuu detailed ait paranj haram

  • @jinyjacob7336
    @jinyjacob7336 4 ปีที่แล้ว +2

    Women like smitha is indeed a blessing and inspiration to many...
    I am so touched with her tremendous faith in God which is undoubtedly her backbone and support..
    I wish her all the success in her ventures and will continue to pray for her..
    May the good Lord bless you abundantly 🙏

  • @thoppiltilestiles4214
    @thoppiltilestiles4214 4 ปีที่แล้ว +11

    ഹായ് സ്മിത
    ജോഷ് talks ൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 🌹

  • @sakhydon
    @sakhydon 4 ปีที่แล้ว

    അഭിനന്ദനങ്ങൾ.. മാഡം ഒത്തിരി നന്ദി..മുന്നോട്ട് പോകുക..
    പ്രചോദനകരം... സൂപ്പർ

  • @Akshay-979
    @Akshay-979 4 ปีที่แล้ว +15

    Chechide aa confidence ❤️❤️❤️ God bless you Chechi ❤️❤️

  • @raneeshakondengoden6278
    @raneeshakondengoden6278 3 ปีที่แล้ว

    First place among all josh talk

  • @zanhaskitchenstories3532
    @zanhaskitchenstories3532 4 ปีที่แล้ว +105

    പറഞ്ഞത് ഒന്നും പൂർത്തിയാക്കാത്തത് പോലെ തോന്നി

  • @susanmathew4319
    @susanmathew4319 3 ปีที่แล้ว +1

    ഒരിക്കൽ സ്പാർക്കിൽ താങ്കളുടെ ഇൻറർവ്യൂ കണ്ടിട്ട് അതിൽ താങ്കൾ കൊടുത്ത നമ്പറിൽ ഞാൻ വിളിച്ചിരുന്നു. എന്നാൽ നമ്പർ നിലവിലില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

  • @sonutomabraham413
    @sonutomabraham413 4 ปีที่แล้ว +28

    Very to hear the 250cr project. Great motivation, fight

  • @shuhaibshuhaib1822
    @shuhaibshuhaib1822 3 ปีที่แล้ว +1

    നമുക്കൊക്കെ ഏറ്റവും കൂടുതലായി നേരിടുന്ന പ്രശ്നം നമ്മൾ എന്ധെങ്കിലും ഒരു ബിസ്സിനെസ്സ് സ്റ്റാർട്ട്‌ ചെയ്താൽ നമ്മുടെ ഇടയിലുള്ളവർ പറയും ഓ നീ അതു തുടങ്ങിയോ അത് തട്ടിപ്പാണ് അല്ലങ്കിൽ നിന്നക്കൊണ്ട് അതൊക്കെ കഴിയുമോ എന്നൊക്കെ പറഞ്ഞു നമ്മളെ തളർത്താൻ നോക്കും അതൊന്നും ചെവിക്കൊള്ളാതെ നമ്മൾ ഏറ്റടുത്ത കാര്യം പൂർണ വിശ്വാസത്തോടും ധൈര്യത്തോടും കൂടി മുന്നോട്ട് പോവുക പറഞ്ഞവർ അന്നും എന്നും ഓവുപലത്തിലും ബസ്‌റ്റോപ്പിലും ഉണ്ട് നമുക്ക് ജയിക്കണമെങ്കിൽ നമ്മൾ തന്നെ തീരുമാനിക്കണം

  • @samiazharmotivationchannel
    @samiazharmotivationchannel 4 ปีที่แล้ว +4

    Thank god 🙏🙏 very inspiration mom

  • @varghesezachariah4101
    @varghesezachariah4101 3 ปีที่แล้ว

    Emotional ആയ ഒരു talk എന്നതിലുപരി എന്തു കൊണ്ട് വിജയിച്ചു എന്തു കൊണ്ട് തോറ്റു എന്നു വിശദീകരിക്കണമായിരുന്നു.

  • @shijushaan294
    @shijushaan294 4 ปีที่แล้ว +29

    പുലി കുട്ടി.. ഞാൻ നിങ്ങളെ ആരാധിക്കുന്നു

  • @rajujacob2161
    @rajujacob2161 3 ปีที่แล้ว +2

    Lots of respect and good wishes to you dear madam.. if I could get a chance to meet you it will be grace of God to me.

  • @kripababu2525
    @kripababu2525 3 ปีที่แล้ว +2

    Great, Thank you madom for u'r valuable msg. 🙏

  • @pauljoseph7928
    @pauljoseph7928 4 ปีที่แล้ว +1

    May God bless you Sister, abundantly, with lots of prayer

  • @basilathasny9799
    @basilathasny9799 4 ปีที่แล้ว +86

    അടിപൊളി മോട്ടിവേഷൻ. Big സലൂട്ട് ❤️❤️❤️

    • @jessygilby4899
      @jessygilby4899 4 ปีที่แล้ว

      Molunegodanugrahikkatteammyudeprarthanaennumkolkku. Undakum. Godblessmolu

    • @surakshagroup9236
      @surakshagroup9236 4 ปีที่แล้ว

      Thanks

  • @shalinibinesh7659
    @shalinibinesh7659 3 ปีที่แล้ว +2

    It's really inspiring... God bless you..

  • @tennyarikkadan6168
    @tennyarikkadan6168 4 ปีที่แล้ว +8

    Very inspiring speech. 👍

  • @FNstories123
    @FNstories123 3 ปีที่แล้ว +1

    Hats off u madam. Very very motivational story. 👍👌👌😘

  • @muhasinmuhasin2723
    @muhasinmuhasin2723 4 ปีที่แล้ว +6

    മനസ്സ് ഒരുപാട് വേദനിച്ച ഒരു സ്ത്രീയാണ് ഞാൻ.29 വയസ്സ് പ്രായം. എനിക്ക് 2,7 വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.എന്റെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. കുഞ്ഞുങ്ങളെയും കൊണ്ട് ആത്‍മഹത്യക്ക് വരെ ശ്രമിച്ചു. ചേച്ചി പറഞ്ഞപോലെ ഏതോ ഒരു ശക്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. ഈ video കണ്ടപ്പോൾ എനിക്ക് അവരുടെ മുന്നിൽ ജീവിച്ചുകാണിക്കണം എന്നുള്ള വാശി ഇപ്പോൾ എനിക്കുണ്ട്.സപ്പോർട്ട് ചെയ്യണേ...
    ഈ msg കണ്ടിട്ട് ഒരു ഉപദേശം എങ്കിലും എനിക്ക് നൽകണം.

    • @muhammedunaismunaismuhamme2650
      @muhammedunaismunaismuhamme2650 3 ปีที่แล้ว

      Hi Ellam sheriyakum

    • @faseelahussain3867
      @faseelahussain3867 3 ปีที่แล้ว

      മരണം ഒന്നിനും പരിഹാരം അല്ല കുട്ടി... ജീവിച്ചു കാണിച്ചു കൊടുക്കണം സമൂഹത്തിന്

    • @bestbusinessopportunity_mo9730
      @bestbusinessopportunity_mo9730 3 ปีที่แล้ว

      Mam ningalk business cheyyan thalpariyam undo

  • @usharajasekar9453
    @usharajasekar9453 3 ปีที่แล้ว

    praise the Lord Jesus🙏 tholvi varathuku munne jeevitham avasanipikum. athinu nalla oru testimony yanu kuttyude vetry.

  • @ushasanthosh1687
    @ushasanthosh1687 4 ปีที่แล้ว +16

    അതെ, നമ്മൾ തന്നെ വിചാരിക്കണം നമ്മൾ തോൽക്കണമെങ്കിൽ, മറ്റാർക്കും നമ്മെ തോല്പിക്കാൻ കഴിയില്ല,

  • @farsanasubair2529
    @farsanasubair2529 4 ปีที่แล้ว

    Ma'am nigade talk ottapedal anubavikkunna ella women's num oru nalla inspiration aanu

  • @sreeragsr878
    @sreeragsr878 4 ปีที่แล้ว +27

    Another iron lady! Great madam 👍

  • @rajeshpc1117
    @rajeshpc1117 3 ปีที่แล้ว

    നല്ലത് മാത്രം വരട്ടെ ചേച്ചിക്ക്