വീണ്ടും ട്രാക്കിലേക്ക് വരാൻ ഇത് ഉപകരിക്കും.

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 1.3K

  • @SpaceQmobileAccessories
    @SpaceQmobileAccessories 8 หลายเดือนก่อน +859

    സർ ഞാൻ ഒരു തട്ടുകടക്കാരൻ ആയിരുന്നു, കോവിടിന്റെ സമയം മുതൽ സാറിന്റെ ക്ലാസ് തുടർച്ചയായി കേട്ടു, ഇന്ന് ഞാൻ സ്വന്തമായ ഒരു പ്രോഡക്റ്റിന്റെ ട്രെഡ് മാർക്ക് ഓണർ ആണ്, കമ്പനി വളർന്നു വരുന്നേയുള്ളൂ പക്ഷേ നല്ല പുരോഗതി ഉണ്ട്, അങ്ങേയ്ക്ക് ഒരായിരം നന്ദി, ജീവിതത്തിൽ ഒരിക്കലെങ്കിലും അങ്ങയെ കാണണം എന്ന് അതിയായി ❤ആഗ്രഹിക്കുന്നു

  • @AmizzzworldAmi
    @AmizzzworldAmi 8 หลายเดือนก่อน +888

    Search ചെയ്യാതെ തന്നെ ഈ വീഡിയോ കാണുന്നതും ഒരു നിയോഗം ആണ് 😇

    • @naroosworld7389
      @naroosworld7389 8 หลายเดือนก่อน +13

      sathyam..ellam kanunna deyvathinte kalikal thanne

    • @soumya-fi5ey
      @soumya-fi5ey 8 หลายเดือนก่อน +23

      Athe, enikkum search cheyyathe thanne ee video kitti

    • @bincybalakrishnan4155
      @bincybalakrishnan4155 8 หลายเดือนก่อน +7

      എനിക്കും

    • @naeemudheenmadheena
      @naeemudheenmadheena 8 หลายเดือนก่อน +2

      Ya🌷

    • @123-me_iam
      @123-me_iam 8 หลายเดือนก่อน +2

      Enikum ❤

  • @kl1824
    @kl1824 8 หลายเดือนก่อน +386

    ആവശ്യമുള്ള സമയത്ത് പ്രപഞ്ചം അയച്ച പോലെ നോട്ടിഫിക്കേഷന്‍ വന്നു ❤
    Thanks Brother❤
    Thank you Universe ❤

    • @ktpratheesh
      @ktpratheesh 8 หลายเดือนก่อน +7

      സത്യം

    • @Anjuusachu
      @Anjuusachu 8 หลายเดือนก่อน +4

      എനിക്കും

    • @roshnyShaji
      @roshnyShaji 8 หลายเดือนก่อน +4

      Enikum❤

    • @RanjithaHemachandran
      @RanjithaHemachandran 8 หลายเดือนก่อน +2

      എനിക്കും 🥰🙏🏻

    • @vijayakumarivijaya6255
      @vijayakumarivijaya6255 8 หลายเดือนก่อน +1

      👍❤

  • @perfect_mistake1987
    @perfect_mistake1987 8 หลายเดือนก่อน +146

    ഞാനിപ്പോൾ 3 വർഷമായി ഈ അവസ്ഥയിൽ ആയിരുന്നു... നേട്ടങ്ങൾ കണ്ടുതുടങ്ങി... ഇപ്പോൾ വളരെ യാദൃശ്ചികമായി ഈ വീഡിയോ കണ്ടു... കൂടുതൽ ഊർജം വന്നതുപോലെ... 36 ആം വയസ്സിലും സ്ട്രോങ്ങ്‌ and ഷാർപ്... മുന്നോട്ട് പോകുകതന്നെ... പിന്നല്ല 👍🏻👑👑👑

    • @Kunjumon-rr6uz
      @Kunjumon-rr6uz 8 หลายเดือนก่อน +1

      😅❤

    • @Kunjumon-rr6uz
      @Kunjumon-rr6uz 8 หลายเดือนก่อน +2

      ഞാനും അതേ അ സ്ഥയിൽ തന്നായിരുന്നു...

    • @Sjhgv13383
      @Sjhgv13383 3 หลายเดือนก่อน

      ❤❤

    • @sarithasanthosh7478
      @sarithasanthosh7478 2 หลายเดือนก่อน +1

      I am also 36

    • @sarithasanthosh7478
      @sarithasanthosh7478 2 หลายเดือนก่อน

      പൈസ ഇല്ല അതാണ് പ്രശ്നം. So. വീണ്ടും തള്ളിപ്പഞാവരെ തന്നെ ആശ്രീയിക്കേണ്ടി വരുന്നു.... 😢

  • @Solivagant3739
    @Solivagant3739 8 หลายเดือนก่อน +136

    കാരണങ്ങളില്ലാതെ എന്നെ ഒറ്റപ്പെടുത്തി പോയവരെ ഓര്‍ത്ത് ഞാൻ ഒത്തിരി കരഞ്ഞിരുന്നു.. but ഇപ്പോൾ ഞാൻ അവരെ നന്ദിയോടെ ഓർക്കുകയാണ് for setting me free.. ❤
    Thankyou sir🙏

    • @aishwaryasuresh5315
      @aishwaryasuresh5315 8 หลายเดือนก่อน +2

      Ys ഞാനും

    • @jishawilliams3275
      @jishawilliams3275 8 หลายเดือนก่อน +2

      ഞാനും 😂

    • @jithuSreeji
      @jithuSreeji 5 หลายเดือนก่อน +1

      Keep going on

    • @praji4162
      @praji4162 5 หลายเดือนก่อน +1

      നന്ദി ഞാനും കൂടുന്നു സഹോദരങ്ങളെ കൂടെ❤

    • @soumyasunil6203
      @soumyasunil6203 5 หลายเดือนก่อน +1

      ഞാനും ❤

  • @anushak.s1341
    @anushak.s1341 8 หลายเดือนก่อน +93

    ഈ situation ൽ ആണ് ഞാൻ.. എനിക്ക് ഉറപ്പാണ് എന്റെ സ്വപ്‌നങ്ങൾ നേടിത്തരാൻ ഉള്ള universe ന്റെ plan ആണ് ഇത്.. Thank universe 🙏🏻

    • @narayananayyappan2224
      @narayananayyappan2224 8 หลายเดือนก่อน +1

      ഞാനും ഒറ്റക്കാണ്. പക്ഷെ തളരില്ല.

    • @anaghabs490
      @anaghabs490 4 หลายเดือนก่อน

      Enteyum❤ Thank you Universe 🌌❤️

    • @MISHALMINISTER
      @MISHALMINISTER 3 หลายเดือนก่อน

      Anju masathinu shesham ningal aranu, jeevithathinu purogathi undo

  • @akhilassivan003
    @akhilassivan003 8 หลายเดือนก่อน +87

    എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ തോന്നി😪. പലയിടങ്ങളിലും ഒറ്റപ്പെട്ടു .. depression എന്താണ് എന്ന് അനുഭവിച്ച നാളുകൾ.. മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കാൻ തന്നെ നാണം തോന്നിയിരുന്ന ഞാൻ ഇന്ന് ഒരു PSC TH-cam ചാനൽ തുടങ്ങി വാ തോരാതെ സംസാരിക്കുന്നു. മറ്റുള്ളവർക്ക് എന്നാൽ കഴിയുന്ന ഒരു സേവനം കൊടുക്കുന്നു.. 😊 ഇപ്പോ എനിക്ക് സങ്കടപ്പെടാനോ , മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് പറയും എന്ന് ചിന്തിക്കാനോ time ഇല്ല. ഞാൻ busy ആണ് . So happy യും ആണ്❤

    • @reshreshmamol8040
      @reshreshmamol8040 8 หลายเดือนก่อน +2

      Best of luck.

    • @akhilassivan003
      @akhilassivan003 8 หลายเดือนก่อน

      @@reshreshmamol8040
      Thank you dear

    • @Joish_Lifestyle_BusinessCoach
      @Joish_Lifestyle_BusinessCoach 8 หลายเดือนก่อน

      ❤️

    • @faisalnadi5081
      @faisalnadi5081 8 หลายเดือนก่อน +2

      എങ്ങനെ സാധിച്ചു

    • @akhilassivan003
      @akhilassivan003 8 หลายเดือนก่อน

      @@faisalnadi5081
      സാഹചര്യം എന്നെ bold ആക്കി .🙏

  • @febiaashmi18
    @febiaashmi18 8 หลายเดือนก่อน +75

    ശരിയായ സമയത്ത് ശരിയായ ഉപദേശം തന്ന ഗുരുവിനു ഒരു പാട് നന്ദിയും സ്നേഹവും മാത്രം ♥️♥️♥️

    • @rakhimanoharan4483
      @rakhimanoharan4483 8 หลายเดือนก่อน

      Thank you sir❤thank you so much❤

  • @Bai682
    @Bai682 6 หลายเดือนก่อน +116

    ഒന്നും പറയാനില്ല cancer ആയി ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്... വിലസി നടന്ന എനിക്ക് ഇ ഗതി വന്നല്ലോ എന്ന് ആലോചിച്ചു depression എത്തി... ഞാൻ ദൈവത്തോട് ദേഷ്യം പിടിച്ചു വേവലാതിപെട്ട് നിന്നു ഒരു ആവേശം movie song കേട്ട് വെറുതെ scroll ചെയ്തപ്പോൾ ഇ വീഡിയോ ദൈവം കൊണ്ടു തന്നത് പോലെ...
    I definetely come back far better than my old golden days ❤

    • @rennymondy1897
      @rennymondy1897 6 หลายเดือนก่อน +14

      Enikku 28 vayassil cancer vannu,,annu njanum vishamichu,pinne aalochichu dhayrythode athine neridaam ennu, ippol 40 vayassaayi😊,

    • @Kuruttu
      @Kuruttu 6 หลายเดือนก่อน +4

      എനിക്കും അതെ എന്ത് പ്രശ്നത്തിൽ പെട്ട് നിൽക്കുമ്പോൾ ദൈവത്തിന്റെ ശബ്ദം വരും ഇദ്ദേഹത്തിലൂടെ

    • @aswathysuraj5222
      @aswathysuraj5222 6 หลายเดือนก่อน

      God bless you. You are healing..

    • @arjun_pathanamthitta
      @arjun_pathanamthitta 6 หลายเดือนก่อน +6

      എനിക്ക് 2020 ഇൽ ക്യാൻസർ വന്നിരുന്നു.. പക്ഷെ ഞാൻ തളർന്നില്ല . മുന്നോട് തന്നെ പോയികൊണ്ടിരിക്കുന്നു . തോൽവിയിലും നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു. തോൽവി നമ്മളെ കുറച്ചു കൂടി പ്രാപ്തരാക്കുന്നു വിജയിക്കാൻ വേണ്ടി.

    • @seyon440
      @seyon440 6 หลายเดือนก่อน +2

      Get well soon🫶

  • @renukaravindran7897
    @renukaravindran7897 8 หลายเดือนก่อน +53

    ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്തു നിന്നും നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം എന്ന് എന്നെ തോന്നിപ്പിച്ച ചാനൽ. പിന്നെ സംഭവിച്ചത് ഉയിർത്തെഴുന്നേൽപ്പാണ്. ഒരുപാടു നന്ദി 🙏🙏

  • @mkacharya9398
    @mkacharya9398 8 หลายเดือนก่อน +70

    എന്തു എഴുതണം എന്ന് അറിയില്ല കരഞ്ഞുപോയി. കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ, ഈശ്വരന്റെ വാക്കുകൾ. ഇതു മതി എനിക്ക് മുന്നേറാൻ. എനിക്ക് ഞാൻ തന്നെ ധാരാളം 🙏🙏🙏🙏

  • @abdulla_mathew
    @abdulla_mathew 8 หลายเดือนก่อน +16

    തിരിച്ചു വരാതിരിക്കാൻ വേണ്ടി തന്നെയാണ് ഒരാൾ തകരുമ്പോൾ അല്ലെങ്കിൽ വിഷാദരോഗം പിടിപെടുമ്പോൾ ആളുകൾ അയാളെ അക്രമിക്കുന്നത്. ഒരു ചിരി മതി അയാളുടെ വിഷാദം മാറാൻ സഹായിക്കാൻ എന്ന് അവർക്ക് അറിയാം. ഈ ഒരു അവസ്ഥയിൽ നിന്നും
    രക്ഷപെടാൻ അത്ര എളുപ്പമല്ല. പക്ഷേ കഴിയും, ഞാൻ അതിൻ്റെ ശ്രമത്തിലാണ്. നല്ല സൂചനകൾ കണ്ട് തുടങ്ങി. Never lose hope

  • @rejoymraj5700
    @rejoymraj5700 8 หลายเดือนก่อน +65

    ബ്രോയുടെ വീഡിയോ കാണാൻ തുടെങ്ങിയിട്ടു ചില വർഷങ്ങൾ ആയി... ഒരു പാട് പ്രശ്നങ്ങൾ ഒണ്ടായി ജീവിതത്തിൽ.. കൊറോണ വന്നു ബിസിനസ്‌ പൊട്ടി... അപ്പൊ zomatoyil രാവിലെ 8 തൊട്ടു രാത്രി 12 മണി വരെ പട്ടിയെ പോലെ പണി എടുത്തു... ഇപ്പോ യുകെയിൽ import export ബിസിനസ്‌ തുടെങ്ങി.. കമ്പനി രജിസ്റ്റർ ചെയ്തു.... പല ടൈമിലും ബ്രോയുടെ വീഡിയോ ഒരു back support തന്നു.. Thanks brother ❤❤

    • @faisalnadi5081
      @faisalnadi5081 8 หลายเดือนก่อน +5

      ഒരു വിസ തന്ന് സഹായിക്കുമോ

    • @connective135
      @connective135 8 หลายเดือนก่อน +1

      God bless you.

    • @shameerabdulsalam3651
      @shameerabdulsalam3651 8 หลายเดือนก่อน

      😂​@@faisalnadi5081

    • @rejoymraj5700
      @rejoymraj5700 8 หลายเดือนก่อน

      @@faisalnadi5081..bro ഇവിടെ ഒരു visa issue ചെയ്യുന്നത് എളുപ്പം അല്ല എന്ന് അറിയാമല്ലോ... പിന്നെ ഞാൻ തുടെങ്ങി ഒള്ളൂ..1 year കഴിഞ്ഞേ visa issue ചെയ്യാൻ plan ഒള്ളൂ..

    • @jithups9317
      @jithups9317 8 หลายเดือนก่อน +1

  • @AswaniAswani-jp8ek
    @AswaniAswani-jp8ek 3 หลายเดือนก่อน +8

    ഇന്നെന്റെ ജീവിതത്തിൽ നല്ലൊരു ദിവസമായിരുന്നു.. നല്ലൊരു വാക്ക് പറയാൻ പോലും കൂടെ ആരും ഇല്ല. But എന്റെ ചുറ്റിലും എല്ലാവരും ഉണ്ട്.സ്വന്തം എന്ന് പറയാൻ കയ്യിൽ (പണം, ആസ്തി ) ഒന്നും ഇല്ല. കൊടുക്കാനും ഇല്ല.Genual ആയിട്ട് ഞാൻ പെരുമാറിയപ്പോൾ എല്ലാരും എന്നെ ഒറ്റപ്പെടുത്തി. എന്റെ മുന്നിൽ വല്യൊരു ലക്ഷ്യമുണ്ടായിരുന്നു. ആത്മവിശ്വാസം ഇടയ്ക്ക് നഷ്ട്ടപെട്ടു ചുറ്റിലും ഉള്ള നെഗറ്റീവിൽ ഞാൻ ഇടയ്ക്കി തളർന്നു പോകുന്നു. ഈ വീഡിയോ എനിക്കൊരു സ്‌ട്രെങ്ത് ആണ്. With in one year. ഞാൻ മനസ്സിൽ ആഗ്രഹിക്കുന്നത് നേടി ഇവിടെ വന്നു കമന്റ്‌ ചെയ്തിരിക്കും...i believe.. വരാനിരിക്കുന്ന വർഷം എനിക്കൊരു ടർണിങ് പോയിന്റ് ആണ്...താങ്ക് you universe👍🥰❤️

    • @Shinu332
      @Shinu332 หลายเดือนก่อน

      Super സഹോ👍👍👍

  • @muhammednikhashy6480
    @muhammednikhashy6480 8 หลายเดือนก่อน +17

    ഞാൻ ആദ്യമായാണ് അങ്ങയുടെ speech കേൾക്കാൻ ഇടയായത്.......
    ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്ക് ആരും ഉണ്ടാവില്ല ഒരു നല്ല വാക്കുപോലും...... പറയാൻ,
    അങ്ങയുടെ വാക്കുകൾ എല്ലാ പ്രതീക്ഷകളും നഷ്ടമായവർക്ക് വലിയ ആശ്വാസം നൽകും ഉറപ്പ്... 👍🙏

  • @Keralite_man_001
    @Keralite_man_001 8 หลายเดือนก่อน +148

    ഞാൻ ഒറ്റയ്ക്ക് ആണ്. കൂടെ ഉള്ളത് ആകെ താങ്കളുടെ വീഡിയോകൾ മാത്രമാണ് 🥹♥️

    • @Lince.S.Kottaram
      @Lince.S.Kottaram 5 หลายเดือนก่อน +3

      ഞാനും

    • @babyradhakrishnan5083
      @babyradhakrishnan5083 4 หลายเดือนก่อน +2

      ഞാനും ഒറ്റയ്ക്കാണ് താങ്ക്സ് സർ🙏 താങ്ക്സ് യൂണിവേഴ്സ്🙏🙏🙏

    • @Aadyazvlogs
      @Aadyazvlogs 3 หลายเดือนก่อน

      Njanum thank u universe ​@@babyradhakrishnan5083

    • @roshansmhr2084
      @roshansmhr2084 2 หลายเดือนก่อน +1

      നല്ല മോട്ടിവേഷൻ

  • @anjalikr1992
    @anjalikr1992 8 หลายเดือนก่อน +48

    എൻ്റെ മോശം സമയം, എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്ന സമയം - സാർ, സാറിൻ്റെ ശബ്ദം വലിയ ആശ്വാസമാണ്. എനിക്കു വേണ്ടി ചെയ്യുന്ന വീഡിയോ എന്ന് തോന്നും. സാർ ഓരോ വീഡിയോ ക്കും വേണ്ടി കാത്തിരിക്കയാണ്. എനിക്ക് എൻ്റെ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടണം. സാർ എന്നെ സഹായിക്കണം. ഒരുപാട് കഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സാറിൻ്റെ വാക്കാലുള്ള സഹായം ഇനിയും പ്രതീക്ഷിക്കുന്നു. അത്രക്കും ഉപകാരപ്രദമാണ് സാറിൻ്റെ വീഡിയോസ്.എൻ്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു. ആഴ്ച്ചയിലൊരിക്കൽ ഒരു വീഡിയോ ചെയ്യാമോ.? അടുത്ത വീഡിയോക്കായ് കാത്തിരിക്കുന്നു.

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 3 หลายเดือนก่อน +9

    സാറിന്റെ നാവു പൊന്നാവട്ടെ.. തകർന്നു തരിപ്പണമായി നിൽക്കുന്ന അവസ്ഥയിലാണ് ഈ വീഡിയോ കാണുന്നത്... മുന്നോട്ട് പോകാനുള്ള എനർജി എനിക്ക് കിട്ടി thank you 🙏🙏😢😢

    • @meerathilakan2249
      @meerathilakan2249 หลายเดือนก่อน

      അതേ സർ,ഞാൻ ഒറ്റപ്പെട്ടത് എൻറ കഴിവിനെ അംഗീകരിക്കാൻ കഴിയാത്തവർക്കിടയിൽ പെട്ടപ്പോഴാണ്,പക്ഷേ യൂണിവേഴ്സ് എൻറ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്.വിജയം ആഘോഷിക്കാൻ അവരുണ്ടാവണം .അതാണ് ഇന്നെൻറ ആഗ്രഹം. ആ വിജയം 5 വർഷം കൊണ്ട് ഞാൻ നേടും സർ.എന്നെ തഴയുന്നവർ എന്നെ സ്വീകിക്കും വരെ ഞാൻ ഈ 17 ദിവസം കഷ്ടപ്പെടാൻ തയ്യാറാണ് സർ.

  • @Bakes0101
    @Bakes0101 8 หลายเดือนก่อน +127

    Yes..... എൻ്റെ സിറ്റുവേഷൻ ഇപ്പോള് ഇതാണ്... എല്ലാ എനർജിയും പോയി.... എല്ലാം പോയി... ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ..... ആരുമില്ല... കൈയിൽ ഒന്നുമില്ല....അവസാനമായി എൻ്റെ കയ്യിൽ ഉണ്ടായിരുന്ന 7 രൂപ ദേ ഇപ്പൊൾ ഒരു ഭിക്ഷകാരാനും കൊടുത്തു...കുടിക്കാൻ വെള്ളം ഉണ്ടല്ലോ എന്നോർത്ത് ഞാൻ ദൈവത്തോട് നന്ദി പറയുന്നു...... എനിക്കറിയില്ല മുന്നോട്ട് എങ്ങനെ എന്ന്..... എങ്കിലും ഈ video കണ്ടപ്പോള് ഒരാശ്വാസം..

    • @DhanyaP.V
      @DhanyaP.V 8 หลายเดือนก่อน +19

      Don't lose hope... ഈ വീഡിയോ നിങ്ങളുടെ മുന്നിൽ എത്തിയത് തന്നെ താങ്കൾ രക്ഷപെടും എന്നതിനുള്ള universinde ഒരു അടയാളമായി സ്വീകരിക്കുക. പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകുക. വിജയിക്കും.

    • @satheeshankr7823
      @satheeshankr7823 8 หลายเดือนก่อน +4

      സ്ഫുടതാരകൾ കൂരിരുട്ടിലു-ണ്ടിടയിൽ ദ്വീപുകളുണ്ട് സിന്ധുവിൽ.. ഇടതീർപ്പതിനേക ഹേതു വന്നണയാമേതു മഹാവിപത്തിലും...മഹാകവി കുമാരനാശാന്റെ ശുഭപ്രതീക്ഷയുണർത്തുന്ന ഈ വരികൾ , ഏത് നൈരാശ്യത്തിൻ്റെ കൂരിരുട്ടിലും വിളക്കായിരിക്കട്ടെ !🙏🙏🙏

    • @ManojKumarul
      @ManojKumarul 8 หลายเดือนก่อน +2

      എൻ്റെ സ്ഥിതിയും ഇത് തന്നെ. എല്ലാ സമ്പാദ്യവും പോയി ഇപ്പൊൾ ഉണ്ടായിരുന്ന ജോലിയും പോയി.

    • @chithrachithra8272
      @chithrachithra8272 8 หลายเดือนก่อน +1

      എൻ്റെയും

    • @abdulgafoorz4324
      @abdulgafoorz4324 8 หลายเดือนก่อน +7

      നിങ്ങൾ ഇപ്പോ ടൈപ്പ് ചെയ്ത ഈ മൊബൈൽ ഫോണില്ലേ കയ്യിൽ
      Be പോസിറ്റീവ്

  • @remac8909
    @remac8909 8 หลายเดือนก่อน +48

    17ദിവസം ഞാൻ എന്റെ പരമാവധി കഴിവ് പുറത്തെടുക്കും. രക്ഷപ്പെടാൻ നേരത്തു മാത്രമേ ഇതുപോലുള്ള വീഡിയോ കാണാൻ പറ്റുള്ളൂ. നന്ദി നന്ദി നന്ദി...

  • @aparnapp510
    @aparnapp510 8 หลายเดือนก่อน +15

    തികച്ചു ഈ അവസ്ഥ മനോഹരം ആണ്.. നമ്മൾ ആരെയും consider ചെയ്യണ്ടല്ലോ. Hard work ചെയ്ത് self improve ചെയ്യാല്ലോ 🙌🏻.. Thanks to universe

  • @rejanicrrejanicr3446
    @rejanicrrejanicr3446 8 หลายเดือนก่อน +16

    സത്യം..ഒരിക്കൽ ഒട്ടാപ്പെടുത്തിയവർ ഇപ്പൊ സ്നേഹം കാണിക്കുന്നത് കാണുമ്പോൾ ഉള്ളിൽ പഴയ ഓർമ്മ വരും....എല്ലാവരോടും നന്ദി മാത്രം....ഉയരങ്ങളിൽ എത്താൻ ഒട്ടപ്പെടുത്തിയവർക്ക് ഉള്ള പങ്ക് വളരെ വലുതാണ്... നന്ദി മാത്രം

  • @bajimakayiram9800
    @bajimakayiram9800 6 หลายเดือนก่อน +8

    ഞാൻ തകർന്നിരിക്കുന്ന സമയത്താണ് ഇത് കേൾക്കാനിടയായി👍🏻 ഇപ്പോൾ മനസ്സിന് നല്ല ധൈര്യം തോന്നുന്നു 🙏🏻

  • @Voiceofpriyajose
    @Voiceofpriyajose 5 ชั่วโมงที่ผ่านมา

    Thank you 🙏🙏🙏
    ശരിയായ സമയത്ത് ഈ വീഡിയോ എന്റെ മുന്നിൽ എത്തിച്ചു തന്ന ദൈവത്തിന് ഒരുപാട് നന്ദി 🙏🙏🙏

  • @jomon3609
    @jomon3609 7 หลายเดือนก่อน +90

    ഞാൻ കടം കയറി മൂഞ്ചിതെറ്റി വീട്ടുകാർക്ക് പോലും വേണ്ടാത്തവൻ ആയി നിൽക്കുക ആണ്. ആത്മഹത്യാ ചെയ്യാത്തത് എനിക്ക് എന്റെ കഴിവിൽ വിശ്വാസം ഉള്ളത് കൊണ്ട്.. ഞാൻ നാളെ കിങ് ആകുമെന്ന് ആ ടൈം നു വേണ്ടി ഞാൻ വെയിറ്റ് ചെയ്യുക ആണ്.. നല്ലൊരു വീഡിയോക്ക് നന്ദി

    • @arjuncs4792
      @arjuncs4792 7 หลายเดือนก่อน +3

      ഈ നേരവും കടന്നു പോകും 🙌🏼

    • @Celestial-ym5iz
      @Celestial-ym5iz 7 หลายเดือนก่อน +1

      Same

    • @rheheheh-ey3rx
      @rheheheh-ey3rx 6 หลายเดือนก่อน +3

      👍🏻👍🏻 തിരിച്ചു വരണം ശക്തമായ തിരിച്ചു വരവ്

    • @AJVIEWS2244
      @AJVIEWS2244 6 หลายเดือนก่อน +3

      Njan ee varsham aanu right trackil ethiyath last 7 years try Cheytha sesham

    • @shajivm4182
      @shajivm4182 6 หลายเดือนก่อน +3

      സങ്കീർത്തനങ്ങൾ
      121:2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
      121:5 യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
      121:7 യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.

  • @CrystalFamily112
    @CrystalFamily112 8 หลายเดือนก่อน +14

    ഒരു പാട് സങ്കടപെട്ടിരുന്നപ്പോൾ ആണ് ഈ message വന്നത്. Thank you

  • @premjipanikkar490
    @premjipanikkar490 8 หลายเดือนก่อน +6

    ശരിക്കും ഞാൻ നോക്കി നടക്കുക ആയിരുന്നു, എനിക്ക് എന്താണ് സംഭവിച്ചത്, സംഭവിക്കുന്നത്, എന്തേ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുന്നത്, ഞാൻ ഒരുപാട് നിരാശൻ ആയിരുന്നു, ഇപ്പോൾ ഗുട്ടൻസ് പിടി കിട്ടി, നിങ്ങളുടെ വീഡിയോ ഞാൻ ഒരു 5 പ്രാവശ്യം കേട്ടു, ഒരു ശക്തമായ മാറ്റം ഒരു 15 മിനിറ്റ് കൊണ്ട് കിട്ടി, ഞാൻ ഒറ്റക്ക് അല്ലാ, എന്റെ കൂടെ പ്രപഞ്ചം ഉണ്ട്, ദൈവം ഉണ്ട്, thank you very much.

  • @akhilraj907
    @akhilraj907 8 หลายเดือนก่อน +7

    സുഹൃത്തേ സത്യത്തിൽ ഇങ്ങനെ ഒരു പ്രശ്നത്തിൽ പെട്ടു മാനസികമായി തകർന്നിരിക്കുകരുന്നു ഞാനും ഒന്നുരണ്ടു വർഷമായി തങ്ങളുടെ വാക്കുളിലൂടെ മാത്രം കിട്ടുന്ന ഉർജ്ജമാണ് ജീവിതത്തിൽ മുന്നോട്ടേക്ക് നയിക്കുന്നത്

  • @sajeevankkunnumpurath8556
    @sajeevankkunnumpurath8556 8 หลายเดือนก่อน +20

    കുറച്ച് നാളുകളായി പ്രിയ സുഹൃത്തിനെ മിസ്സ്‌ ചെയ്യുന്നു ഇപ്പൊ വന്നു താങ്ക്സ് 🙏🌹

  • @rps448
    @rps448 8 หลายเดือนก่อน +3

    ഇത് നല്ല ഒരു ചിന്തയാണ്. ഈ ചിന്തയിൽ തുടരണമെങ്കിലും നല്ല മാനസ്സിക ആരോഗ്യം വേണം. എത്ര ആലോചിട്ടും ഒരു വഴിയും കാണാത്തവന് ഈ ചിന്ത കൊണ്ടൊന്നും ഒരു ഫലവും ഉണ്ടാവില്ല. അങ്ങനെയാരെങ്കിലും ഉണ്ടെങ്കിൽ ഈ പ്രപഞ്ചം അവരെ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤️❤️❤️❤️👍👍🏻👍👍🏻🙏🏻🙏🏻🙏🏻

  • @veryeasymaths6570
    @veryeasymaths6570 8 หลายเดือนก่อน +9

    ഒരുപാട് നന്ദിയുണ്ട് സാർ ജോലി നഷ്ടമായി ഇനിയെന്തു ചെയ്യും എന്നോർത്ത് ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത് ജോലി അന്വേഷിച്ചിട്ട് എങ്ങും കിട്ടുന്നുമില്ല പ്രപഞ്ചം എന്തെങ്കിലുമൊരു കാട്ടിത്തരും ആയിരിക്കും

  • @divyaps6368
    @divyaps6368 8 หลายเดือนก่อน +12

    ഒറ്റയ്ക്ക് ആണു, ഇത്‌ കേട്ടപ്പോൾ ഒരു എനർജി കിട്ടി. Thank u 😍🙏

  • @NeethuSugesh-sw9dd
    @NeethuSugesh-sw9dd 8 หลายเดือนก่อน +7

    സുഹൃത്തേ ഞാനും ഇപ്പോൾ ആ സേഫ് സോണിൽ ആണ്. ദൈവത്തിന് നന്ദി പറയുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ താങ്കളെ നിയോഗിച്ചതിന്. നന്ദി സുഹൃത്തേ ❤❤❤

  • @Kunjoos21
    @Kunjoos21 8 หลายเดือนก่อน +5

    കുറച്ച് ദിവസമായി സ്നേഹത്തോടെ ഉണ്ടായിരുന്നവർ ആരും കുടെയില്ലെന്ന അവസ്ഥയിലായിരുന്നു.
    ഇത് കേട്ടപ്പോൾ എനിക്ക് വേണ്ടി ഉള്ളതാണെന്ന് തോന്നി. Thank you Sir ❤

  • @sunithababu706
    @sunithababu706 8 หลายเดือนก่อน +4

    താങ്ക്യൂ യൂണിവേഴ്‌സ് , താങ്ക്യ് സർ ... ഈ ഒരവസ്ഥയിൽ ആണിപ്പോൾ ഞാനും , ഈ വീഡിയോ ഇപ്പഴാണ് കാണാൻ സാധിച്ചതിൽ രണ്ട് ദിവസം ആയിട്ട് പിന്നേ നോക്കാം നോക്കാം ന്ന് കരുതി , മനസ്സ് ഒന്നിലും ശ്രദ്ധ കൊടുക്കാത്തത് കാരണം മാറ്റി വച്ചത് ആയിരുന്നു , ഇപ്പോൾ കണ്ടപ്പോൾ മുതൽ ഒരു ആശ്വാസം , തോൽക്കുക അല്ല ഞാൻ ജയിച്ചു കൊണ്ടിരിക്കുകയാണ് , പ്രകൃതി അതിനു എനിക്ക് ട്രെയിനിങ് തരുക ആണെന്ന് ഒരു വിശ്വാസം മനസ്സിൽ ഉരച്ചു ... താങ്ക്യൂ സർ

  • @anilkumarka9010
    @anilkumarka9010 12 วันที่ผ่านมา

    ഞാൻ ഈ വിഡിയോ കേട്ടതിനു ശേഷം വിജയിച്ചു കൊണ്ടിരിക്കുന്നു sir നന്ദി 🙏

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt 8 หลายเดือนก่อน +2

    സാർ എൻ്റെ ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയി അന്നു മുതൽ ഞാൻ രചനയിലേയ്ക്ക് ശ്രദ്ധ തിരിച്ചു വിട്ടു. എന്നേ
    വലിയ ഉയർച്ചയിലെത്തിച്ചു പ്രപഞ്ചം എൻ്റെ ലക്ഷ്യത്തിൽ ഞാൻ എത്തിക്കൊണ്ടിരിക്കുന്നു.
    Godislove
    Thankyou so much

  • @malayalianimator2.051
    @malayalianimator2.051 8 หลายเดือนก่อน +10

    എല്ലാരും പറയാറുണ്ട്.. കഷ്ടതകളിലും അവസരങ്ങൾ കാണണം എന്ന് ബട്ട്‌... അത് എങ്ങനയാ എന്ന് വളരെ വ്യക്തമാക്കി തന്നതിന് സർ വലയൊരു താങ്ക്സ് ♥️♥️🤧.. ഇത്രെയും ലോജിക് ആയി തന്നെ.. തുറന്നു കാണിച്ചു താങ്ക്സ് lots സർ ♥️🙏🙏🙏again.... On... ആക്കി..

  • @alameen6685
    @alameen6685 7 หลายเดือนก่อน +5

    എൻറെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങി പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് കുടുംബ സ്വത്ത് എന്ന് പറഞ്ഞു വിറ്റു വീണ്ടും രണ്ട് ഷോപ്പ് നടത്തി പരാജയപ്പെട്ടു പക്ഷേ വിട്ടു കൊടുത്തിട്ടില്ല ഇന്ന് സ്വന്തമായി വീട് നിർമ്മിച്ചു സ്വന്തമായി രണ്ടു വാഹനം അങ്ങനെ പലതും നേടി ഇപ്പോൾ ഖത്തറിലാണ് എല്ലാം ദൈവം തന്ന അനുഗ്രഹം ഹംദുലില്ല

    • @smarthacks9730
      @smarthacks9730 3 หลายเดือนก่อน +1

      Deivanugrahavim ningalude consistent effort

  • @bindhup6579
    @bindhup6579 8 หลายเดือนก่อน +1

    സാർ പറഞ്ഞ അതേ സാഹചര്യത്തിലൂടെ ആണ് ഞാൻ ഇന്ന് സാമ്പത്തികമായി വളരെ അധികം വിഷമത്തിൽ ലാണ് കൂടാതെ ഒറ്റപ്പെടലും സാറിൻ്റെ വീഡിയോ കണ്ട് ഒരു ധൈര്യം തോന്നുന്നു

  • @veenaveena4295
    @veenaveena4295 8 หลายเดือนก่อน +7

    Thank you sir❤. പല exam ൻ്റെയും result വന്ന് ജയം കാണാതായപ്പോൾ ബുക്കടച്ചു ഇരിക്കുകയായിരുന്നു.

  • @Amorfathi888
    @Amorfathi888 8 หลายเดือนก่อน +9

    നന്ദി.... ഒക്കെ ശെരിയാകും.. എന്നുറപ്പായി. ഇത് എന്റെ കഥയാണ്. എന്റെ മാത്രം... Thankyou... ❤❤❤

  • @CharuRstudyvlog
    @CharuRstudyvlog 8 หลายเดือนก่อน +6

    Thnk you so much... എന്റെ മോശം സമയത്തെ നല്ല ചിന്തകളിലേക്ക് വഴിതിരിച്ചു തന്നതിന് ❤️

  • @PattintePaalazhi
    @PattintePaalazhi 3 หลายเดือนก่อน

    Sir ഞാൻ ഇത് പറഞ്ഞു കൊണ്ടിരുന്നു. But ആരും മനസ്സിലാക്കുന്നില്ല. Sir അത് മനസ്സിലാക്കിയ എന്റെ പ്രപഞ്ചത്തിന്റെ പ്രതിഫലനമാണ്. U r a valuable & rare human being....ഞാനും.thanku universe..

  • @sheebabeegom6352
    @sheebabeegom6352 8 หลายเดือนก่อน +3

    എന്നെ ഒരുപാട് മുന്നോട്ട് നയിക്കുന്ന ഒരു sound. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. God Bless U 🙏🏻🙏🏻🙏🏻🙏🏻

  • @becooltotaketool
    @becooltotaketool หลายเดือนก่อน +1

    I am in the same situation now brother!!! Thank you 🙏🏻

  • @idk-zg6we
    @idk-zg6we 8 หลายเดือนก่อน +11

    Satyam ആയിട്ടും എൻ്റെ അവസ്ഥ ആണ് നിങ്ങൾ ഈ വീഡിയോയിൽ പറഞ്ഞത്. Enik epoo onninem pedi Ella. വല്ലാത്ത ഒരു ധൈര്യം. സ്വന്തം ആയിട്ട് എല്ലാം ചെയ്തത് നേടി എടുക്കണം എന്നുള്ള വാശി. ഞാൻ വിചാരിച്ചു enik eni entengilm കുഴപ്പം ഉണ്ടോ എന്നൊക്കെ😂😂 പക്ഷെ alla enn enik eppo മനസ്സിലായി. ദൈവം ഈ വീഡിയോ കാണിച്ച് തന്നത് പോലെ❤

  • @premeelasart8180
    @premeelasart8180 4 หลายเดือนก่อน

    സർ, താങ്കൾ ദൈവദൂതനാ ണ് ... വർഷങ്ങളായുള്ള എൻ്റെ നിരാശക്കും കണ്ണീരിനും ഈ നിമിഷം മുതൽ ഞാൻ വിട പറഞ്ഞു... ഒറ്റപ്പെടൽ ഒത്തിരി വേദന തന്നു... ഇന്നു മുതൽ ഞാൻ സന്തോഷിക്കും നന്ദി സർ

  • @apv-js6ee
    @apv-js6ee 8 หลายเดือนก่อน +3

    ഞാൻ കേട്ടതിൽ ഏറ്റവും നല്ല മോട്ടിവെഷൻ വീഡിയോ 🙏🏻

  • @nirmalachandran4253
    @nirmalachandran4253 4 หลายเดือนก่อน +1

    ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഒരുപാട് സന്തോഷം. കണ്ണു നിറഞ്ഞുപോയി എനിക്ക് എന്റെ യൂണിവേഴ്സ് അതുമതി 🙏🙏🙏

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 8 หลายเดือนก่อน +6

    ഇത് എന്നെ മാത്രം ഉദ്ദേശിച്ച് ചെയ്തതാണ് എന്നെ മാത്രം... 🙏🙏🙏🌹🌹
    നിങ്ങൾ ഒരു മന്ധ്രികനാണോ... 😊ഒരുപാട് നന്ദി 🙏🙏🙏

  • @meerathilakan2249
    @meerathilakan2249 หลายเดือนก่อน +1

    ഞാൻ തനിച്ചാണ്...വിജയിക്കാൻ തന്നെഉറച്ചാണ് ഇപ്പോൾ..

  • @rktips5919
    @rktips5919 8 หลายเดือนก่อน +6

    Crct tyml aanu ee video vannath.ഞാനും ഇപ്പോൾ ഈ ഒരു അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത്. സർട്ടിഫിക്കററ്റുകളിൽ ഒക്കെ ഒരുപാട് മാർക്ക്‌. പഠിച്ചിടതൊക്ക ഒന്നാമത്, PG കഴിഞ്ഞ ഉടനെ PSC നോക്കാൻ തുടങ്ങി നന്നായി hardwork ചെയ്തു. റിസൾട്ട്‌ വന്നപ്പോൾ റാങ്ക് ലിസ്റ്റിൽ കയറി. 👍qBt നിർഭാഗ്യവശാൽ ഞാൻ വിചാരിച്ച റാങ്ക് കിട്ടിയില്ല. മറ്റൊന്നും കൊണ്ടല്ല. 5 question, question paper ൽ മാർക്ക്‌ ചെയ്തിട്ടും OMR ൽ bubble ചെയ്യാൻ വിട്ടു പോയി. അതെങ്ങനെ സംഭവിച്ചു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. Again ഞാൻ next examinu vendi prepare cheyyunnu. Bt confidence illayma nallonam und.

  • @shithinkv7391
    @shithinkv7391 7 หลายเดือนก่อน

    തങ്ങൾ വളരെ കൃത്യമായി പഠിച്ചുകൊണ്ടാണ് വീഡിയോ ചെയ്യുന്നത് കാരണം ധാരാളം വീഡിയോ കൾ കാണുന്നതിൽ ഏറെ റിലേറ്റീവ് ആയ കാര്യങ്ങൾ തങ്ങൾ പറയുന്നു

  • @shantyas9627
    @shantyas9627 8 หลายเดือนก่อน +4

    സഹജീവികളോട് ഉള്ള ആത്മാർത്ഥ മായ സമീപനം....good motivation... thank you so much mone...God bless you...❤

  • @sreedevi5320
    @sreedevi5320 หลายเดือนก่อน

    പ്രപഞ്ചം തക്കസമയത്തുതന്നെ ഉണർത്തും എന്ന് ഈ വീഡിയോ കണ്ടപ്പോൾ വ്യക്തമായി 🥰thank god🙏thank universe 🙏I love my future ❤️❤️❤️

  • @SonaK-n8x
    @SonaK-n8x 6 หลายเดือนก่อน +4

    എന്റെ അവസ്ഥ ഇതാണ്.. അമ്മയും അച്ഛനും സഹോദരന്മാരും ദൈവത്തിന്റെ അടുത്തേക്ക് പോയി 😔ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ പോയി.. കഷ്ടപ്പെട്ട് വളർത്തിയ മക്കൾ പറയുന്നപോലെ അനുസരിക്കുന്നുമില്ല.. വല്ലാത്ത മനസിക അവസ്ഥയിലാണ് vedio കണ്ടത്.. വല്ലാത്ത ആശ്വാസം 🙏🏻

    • @vijithavijayan5520
      @vijithavijayan5520 6 หลายเดือนก่อน +2

      Same.... bt മക്കൾ ഉണ്ട്

    • @dgn7729
      @dgn7729 6 หลายเดือนก่อน

      Ellam sheriyagum

    • @Jayalakshmysree7
      @Jayalakshmysree7 5 หลายเดือนก่อน

      Ellam sheriyakum🙏

  • @MS.Narayan-f3g
    @MS.Narayan-f3g 8 หลายเดือนก่อน +2

    Thank you universe🙏🏻thank you brother 🙏🏻ഇത് മതി 🙏🏻ഇത് മാത്രം മതി 🙏🏻എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് ഈ യൂണിവേഴ്സ് തന്നിരിക്കുന്നു 🙏🏻🙏🏻🙏🏻

  • @JiluTalks
    @JiluTalks 8 หลายเดือนก่อน +4

    സാർ ഞാൻ ഈ അവസ്തയിൽ ആണ് ഞാൻ പൂർണ്ണമായും ഇതിൽ നിന്ന് കരകയറ്റും. ഞാൻ ഇരുന്ന ജോലിക്ക് ശ്രമിക്കുകയാണ്. പ്രബഞ്ച ശക്തി ന് ടത്തി തരും

  • @anilkumarka9010
    @anilkumarka9010 2 หลายเดือนก่อน

    ഈ വിഡിയോയിൽ കേൾക്കുന്നതല്ലാം ശരിയാണ് ഇത് സെറ്റ് ചെയ്ത സാറിന് നന്ദി നമസ്കാരം 🙏❤️🙏👍

  • @malavikaprineesh
    @malavikaprineesh 8 หลายเดือนก่อน +8

    Ithenikku vendiyulla videopole thonnunnu❤️

  • @djanusks1375
    @djanusks1375 4 หลายเดือนก่อน

    Thank you universe ♥️
    Thank you bro
    All Thank you

  • @deepan4093
    @deepan4093 8 หลายเดือนก่อน +7

    ഒരു പാട് നന്ദി ഉണ്ട് sir ഈ വീഡിയോ എനിക്ക് വേണ്ടി thannathinu ഞാന്‍ ഇപ്പോള്‍ sir പറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ ആണ്‌ but ഒറ്റക്കല്ല 2 മക്കളും ഉണ്ട് കൂടെ ഒരുപാട് വര്‍ഷത്തെ പക എന്റെ Husbend തീര്‍ത്തു അതിന്‌ കാരണം പറഞ്ഞത് എന്റെ ചേച്ചി ye യാണ് അയാള്‍ക്ക് ഇഷ്ടം എന്നാണ്‌ sir njan എല്ലാം ഉപേക്ഷിച്ച് പുതിയ ഒരു ജീവിതത്തിലേക്ക് ഇറങ്ങി ഞാന്‍ ഒരു പാട് psc exam എഴുതി തോറ്റ ഒരാള്‍ ആണ്‌ എന്നാൽ njan pinmarunnilla ഒരു പാട് വേദനകള്‍ ഉള്ളില്‍ ഒതുക്കി മുന്നോട്ടു പോകുന്നു sir പറയൂ ഈ പ്രപഞ്ചം എന്റെ കൂടെ nilkkumo എനിക്ക് നീതി ലഭിക്കുമോ

    • @AtheistA250
      @AtheistA250 8 หลายเดือนก่อน +2

      Smart study aanu vendath pengale..

    • @sreekalaashok9393
      @sreekalaashok9393 6 หลายเดือนก่อน

      Same situation eanikum

  • @hamzap31
    @hamzap31 6 หลายเดือนก่อน +2

    ഉറച വിശ്ശ്വസവും കഠിനാദ്ധേ വും തീർക്ഷയായും വിജയി ത്തിലായിരികും ഫിനിസ്

  • @Praveenkumar-zh9xb
    @Praveenkumar-zh9xb 8 หลายเดือนก่อน +9

    ഗുരുർ ബ്രഹ്മഃ ഗുരുർ വിഷ്ണുഃ ഗുരുർ ദേവോ മഹേശ്വരഃ ഗുരുഃ സാക്ഷാൽ പരം ബ്രഹ്മഃ തസ്മൈഃ ശ്രീ ഗുരവേ നമഃ 🙏🙏🙏
    അങ്ങ് ഒരുപാട് പേർക്ക് ഗുരുവാണ്🙏🙏🙏
    വഴികാട്ടിയാണ്🙏🙏🙏
    നന്ദി ഗുരുവേ🙏🙏🙏
    Thanks Universe🙏❤

  • @WALTERYY
    @WALTERYY 2 หลายเดือนก่อน +1

    തീർച്ചയായും ഞാൻ വിജയിക്കും വിജയിപ്പിക്കും തീർച്ച

  • @sheebasvlog6870
    @sheebasvlog6870 7 หลายเดือนก่อน +6

    കേൾക്കുമ്പോൾ ഒരു ആശ്വാസം ഞാൻ ഇപ്പോൾ ഇതേ അവസ്ഥയിൽ ആണ് എനിക്ക് തിരിച്ചു കേറാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു

  • @MujeebRahmanAhmmed
    @MujeebRahmanAhmmed 7 หลายเดือนก่อน +2

    ഞാൻ സഞ്ചരിക്കാൻ ആഗ്രഹിച്ച എൻെറ പാതപോലും ഞാൻ മറന്നിരുന്നു
    ഇപ്പോഴത്തെ നഷ്ടബോധവും ഒറ്റ പെടലു നോർത്ത് നിഷ്പ്രഭനായ് കഴിയുമ്പോഴാണ് അങ്ങയുടെ വാക്കുകൾ കേൾക്കാൻ ഇടയായത് തീർച്ചയായും എനിക്കു മാത്രമായ് ഒരു സഞ്ചാരപഥമുണ്ട് എൻെറ കൺമുന്നിൽ നിന്നും മറഞ്ഞു പോയ ആ പാതയോരത്ത് അങ്ങ് എന്നെ എത്തിച്ചിരിക്കുന്നൂ. ഞാൻ യാത്ര തുടരുന്നു വലിയ ശുഭാപ്തി വിശ്വാസത്തോടെ

  • @markantony1069
    @markantony1069 8 หลายเดือนก่อน +9

    Enne veetil ullavar thanne mental patient ayi kanunu..but ente dreams avarude labelinu polum chinthikan pattathath ann!

  • @shynibabu4775
    @shynibabu4775 6 หลายเดือนก่อน +1

    ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ അനുഭവിച്ചു... ഇപ്പോൾ വളരെ ശക്തയാണ്.... 100%.. Relatable 🙏🏻🙏🏻

  • @rameshp4382
    @rameshp4382 8 หลายเดือนก่อน +6

    Njan ottapettu poya samayathu aavsiyam ulla video thankyou... 😊

  • @archanah1105
    @archanah1105 4 หลายเดือนก่อน +1

    Sir... orupade veshamich erikkunna timil ane ee vdo kanan edayayath... orupade nanni ind🙏🥹
    God bless you sir💎

  • @littleworld4926
    @littleworld4926 8 หลายเดือนก่อน +8

    'അനുഗ്രഹീത ശബ്ദം. ''വഴികാട്ടി യാവുന്ന വാക്കുകൾ ......

  • @QueenShah-v5x
    @QueenShah-v5x 8 หลายเดือนก่อน

    I was a regular viewer of this channel but was not watching regularly for the past two years.
    I was going through the same situation & was depressed in the office today morning.
    When I came for the lunch break, I got this notification and watched. I felt like he is talking to me. This video is made for me.. Thank you so much for the amazing words ❤

  • @SplendorMachaan
    @SplendorMachaan 6 หลายเดือนก่อน +3

    ചാകാൻ നിന്ന ന്റെ ജീവൻ പിടിച്ചു നിർത്തിയ സാർ ന് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു....
    ന്റെ കഴിവിനെ ഞാൻ ഉണർത്തി ന്റെ passion ന്റെ പുറകെ ഞാൻ പോകുന്നു...
    ജനിക്കുമ്പോൾ ഒറ്റക്കാണെങ്കിൽ മരിക്കുമ്പോഴും ഒറ്റക്ക് തന്നെ അല്ലേ... So ഞാൻ ന്റെ തിരിച്ചു വരവിനു തയ്യാർ എടുക്കുന്നു....
    ന്റെ കഴിവ് ഞാൻ തിരിച്ചറിയാൻ അവർ എന്നെ ഒറ്റപ്പെടുത്തിയതാണ് എന്ന് ഞാൻ തിരിച്ചറിയുന്നു...
    Tnq സാർ...
    I respect u🤝🙌

  • @anithapanaru
    @anithapanaru 8 หลายเดือนก่อน

    ഒരു പാട് നന്ദി സർ ഞാൻ ഇതേ അവസ്ഥയിലാണ് നാലു വർഷമായിട്ട് ഞാൻ ദുബായിൽ നിന്ന് വന്നത് എല്ലാ നഷ്ടപ്പെട്ടു ചിലപ്പോൾ വീഡിയോ കാണാം എന്റെ അവസ്ഥ മനസ്സിലാക്കാൻ പറ്റി ഒരുപാട് സന്തോഷം ഒരുപാട്

  • @AbdulRazak-c4f
    @AbdulRazak-c4f 8 หลายเดือนก่อน +4

    എന്ത് ചെയ്യാം മനസ്സും ശരീരവും തളർന്നു പോയി.പ്രായം ഓവറായി നല്ല ടൈം കഴിഞ്ഞു പോയോ എന്ന് തോന്നി തുടങ്ങി.

    • @AJVIEWS2244
      @AJVIEWS2244 6 หลายเดือนก่อน

      Kfc win his last time

  • @a7samsung344
    @a7samsung344 8 หลายเดือนก่อน +1

    Thank you dear brother
    ❤❤❤ we all like you

  • @nahasrahman4159
    @nahasrahman4159 8 หลายเดือนก่อน +8

    നാനും ഈ സാഹചര്യം face ചെയുന്നു

  • @genesisdesignfactory5094
    @genesisdesignfactory5094 4 หลายเดือนก่อน

    വളരെയധികം നന്ദി
    വിജയശ്രീലാളിതനായി ഞാൻ മടങ്ങിവരാം.

  • @vishnugopivg8991
    @vishnugopivg8991 8 หลายเดือนก่อน +3

    നമുക്ക് നമ്മൾ matre ഉള്ളു ❤️

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 8 หลายเดือนก่อน +2

    Universe തന്ന msg... thank you universe & thank you sir😊

  • @SruthiP.M
    @SruthiP.M 8 หลายเดือนก่อน +4

    🙏 video kanunnathinu munpile oru kariyam parayam sir Nan eanthu chindhichirikkunnuvo athinnulla pariharavumayi sir eante munpiletharund, eanikk nalla vishwasamundd eanikk vendathenthano athu ethilundakumenn ❤

    • @marysoly6937
      @marysoly6937 8 หลายเดือนก่อน

      Thank you for the video❤

  • @ratheeshratheesh6726
    @ratheeshratheesh6726 7 หลายเดือนก่อน

    🙏 നമസ്കാരം അഞ്ചു വർഷം മുന്നേ താങ്കളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രതീക്ഷകൾ തന്നു ഞാൻ ബിസിനസ് തുടങ്ങി സ്വന്തമായി, പക്ഷേ എന്റെ ഇപ്പോൾ അവസ്ഥ ഈ വീഡിയോയിലുള്ള പോലെയാണ് ഒരു കാര്യം എനിക്ക് ഉറപ്പുണ്ട് താങ്കൾ ഒരു യോഗിയാണ് എന്നെ ഇപ്പോൾ പൂർണമായും നയിക്കുന്നത് ഈ പ്രപഞ്ചശക്തി മാത്രമാണ് സ്പിരിച്ചൽ പവർ ഞാൻ ഇപ്പോൾ ഈ നിമിഷം ഇവിടെയാണ് വളരെയധികം സന്തോഷമുണ്ട് താങ്കളുടെ വീഡിയോയും കാണാൻ കഴിഞ്ഞതിൽ ഇതുപോലെ🙏❤️ സ്നേഹം മാത്രം

  • @Ahmmed_123-abc
    @Ahmmed_123-abc 8 หลายเดือนก่อน +4

    മനസ്സ് ആകെ പോയി ഇരിക്കുമ്പോ ആണ്. ഈ വീഡിയോ കണ്ടേ. Thank U sir. ഇത് കേൾക്കുമ്പോ എനിക്കും ഇത് പോലെ ആകണം എന്ന് ആഗ്രഹം ഉണ്ട്. മറ്റുള്ളവരെ നോക്കി ഇരിക്കുമ്പോ എന്റെ മൈൻഡ് ആണ് പോകുന്നത്.ഒരാൾക്ക് ഒരു മെസ്സേജ് അയച്ചിട്ട് മറുപടി കിട്ടിയില്ലെങ്കിൽ അപ്പോൾ പോകും മൈൻഡ്. ഒരു ലക്ഷ്യം ഉണ്ട് മനസ്സിൽ അത് നേടിയെടുകണം.. 🤲🤲🤲

  • @jobinfrancis706
    @jobinfrancis706 2 หลายเดือนก่อน

    ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്റെ കഴിവുകളെ ആരോടെങ്കിലും പറയുമ്പോൾ ആരും അതിനെ കുറിച്ച് കേട്ടിരിക്കാൻ തയ്യാറാവുന്നില്ല വെറുതെ കേൾക്കും അത് എനിക്ക് മനസ്സിലായിട്ടും ഉണ്ട് പിന്നെ ഞാൻ ചിന്തിച്ചു എനിക്ക് ഈ കഴിവുണ്ട് പിന്നെ അവർ കേട്ടാലും കേട്ടില്ലെങ്കിലും എനിക്ക് അറിയാമല്ലോ അത് അനുഭവം കൊണ്ടായിരിക്കും ഞാൻ ഹാപ്പി ആണ് കഴിവുകളിൽ ഇനി അതിൽ എത്തിച്ചേരുക എന്ന് മാത്രമേ ഉള്ളു ❤

  • @rajishar.v8795
    @rajishar.v8795 6 หลายเดือนก่อน +3

    സത്യമാണ് ഞാനും എല്ലായിടത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്😢

    • @flytodreams6297
      @flytodreams6297 6 หลายเดือนก่อน

      സത്യം.. 😔

  • @shivanyavineeth1998
    @shivanyavineeth1998 2 หลายเดือนก่อน +2

    ഞാനും സാമ്പത്തികമായി തകർന്നു ഇരിക്കാന് അപ്പോൾ ആണ് ഈ വീഡിയോ കണ്ടത്

  • @meeraraj7414
    @meeraraj7414 8 หลายเดือนก่อน +7

    കോടികൾ കടത്തിൽ നിൽക്കുന്ന, ആരും സഹായിക്കാൻ ഇല്ലാത്ത ഒരാളിന് എന്തു ചെയ്യാൻ പറ്റും താങ്കൾ പറഞ്ഞത് പോലെ ചെയ്യാൻ പൈസ ഇല്ലാതെ.

  • @arjunarjun.m.p.7965
    @arjunarjun.m.p.7965 2 หลายเดือนก่อน

    E paranja avasthayil aanu.... "Njan lucky aanu..". Ee oru avasthaye inganeyum chinthikkam ennu ippazhanu manasilayathu❤️

  • @Bornwander
    @Bornwander 8 หลายเดือนก่อน +3

    നാൽപത്തിയേഴ് വയസായി.
    ജോലിയിൽ പരാജയം.
    വ്യക്തിജീവിതത്തിൽ പരാജയം.
    ഒരു തെറ്റോ ദുശീലമോ ഇല്ല.
    കഠിനാദ്ധ്വാനം ഉണ്ട്.
    സ്വപ്നങ്ങൾ ഒന്നും
    ഫലണിയാറില്ല.
    പരാജയത്തിൻറെ കൂടപ്പിറപ്പ്.
    സാമ്പത്തിക വിജയമില്ലത്തതിനാൽ
    ആർക്കും വിലയുമില്ല.'
    വിജയത്തിൻ്റെയും
    അഭിനന്ദനത്തിൻ്റെയും
    ഒരു കെമിസ്ട്രി ഇല്ല.

    • @sathyantk8996
      @sathyantk8996 8 หลายเดือนก่อน +1

      ഹിന്ദു സമൂഹമാണെങ്കിൽ സപ്പോർട്ട് കിട്ടാൻ ബുദ്ധിമുട്ടാണ് ചെറുപ്രായത്തിൽ നല്ല ഒരു ആത്മീയ സാഹചര്യം നിർബന്ധപൂർവം മനസ്സിൽ തന്നുയർത്താനുള്ള ഒരു മത ഘടനയുമില്ല കുടുംബ പശ്ചാത്തലത്തിലുമുണ്ടായിട്ടുണ്ടാവില്ല അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് നി😮ന്നു ശക്തനാവുക എന്നത് ബുദ്ധിമുട്ടാണ്

  • @FirozKhan-pr1vc
    @FirozKhan-pr1vc 8 หลายเดือนก่อน +1

    തിരിച്ചറിവിലേക്കുള്ള ശക്തമായ വാക്കുകൾ, thank you❣❣❣

  • @ponnu277
    @ponnu277 8 หลายเดือนก่อน +7

    ബിസിനസ്‌ പാടെ തകർന്നു.. മുതൽമുടക്ക് ഇടാൻ ഒരു രൂപപോലും കയ്യിൽ ഇല്ല.. ആരെങ്കിലും ഒരു കൈതന്നു സഹായിച്ചാൽ ഞങ്ങളും വളരും... പൈസ ഉണ്ടാക്കണം.. അതിന് ഒരു വഴിയും ഇല്ല.. ഹസ് വിദേശത്തു പെട്ടുകിടക്കുന്നു.. ഞാനും മക്കളും നാട്ടിലും... വീട്ടിലെ കരയങ്ങൽ ഒരു ഫ്രണ്ട് ആണ് കുറച്ചൊക്കെ ചെയ്തു തരുന്നത്.. ഹെൽത് ഓക്കേ അല്ലാത്തതുകൊണ്ട് എവിടെ തുടങ്ങണം അറിയില്ല.. യൂണിവേഴ്സ് എന്തെങ്കിലും മിറക്കിൾ കണ്ടുവച്ചിട്ടുണ്ടാവും എന്റെ മുന്നിൽ 😰😰.. കടക്കാരെ കൊണ്ട് പൊറുതിമുട്ടി

    • @shajivm4182
      @shajivm4182 6 หลายเดือนก่อน

      സങ്കീർത്തനങ്ങൾ
      121:2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
      121:5 യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
      121:7 യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.

    • @ponnu277
      @ponnu277 6 หลายเดือนก่อน

      @@shajivm4182 ആമേൻ 🙏🙏🙏

    • @shineshkp3415
      @shineshkp3415 5 หลายเดือนก่อน

      Don't worry, God will protect you

  • @asharafparakkal6672
    @asharafparakkal6672 8 หลายเดือนก่อน

    താങ്കളുടെ വാക്കുകൾ എന്നെ ശെരിക്കും inspire ചെയ്തു. ആദ്യത്തെ വാക്കുകളിൽ തന്നെ ' കാരണം ഞാൻ ഇപ്പോൾ ഈ സെയിം കാര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത്

  • @arunpp3862
    @arunpp3862 6 หลายเดือนก่อน +5

    ഞാൻ ഈ വീഡിയോ കാണുന്നത് 2024 june 27 depression mood , I stil waiting my success ❤.

    • @subeeshps
      @subeeshps 6 หลายเดือนก่อน +1

      Njaanum....same date same situation

    • @flytodreams6297
      @flytodreams6297 6 หลายเดือนก่อน

      ​@@subeeshpsഞാനും... 🔥

    • @naseembrickbond7925
      @naseembrickbond7925 5 หลายเดือนก่อน

      ഞാനും

  • @Sreejithaunni702
    @Sreejithaunni702 8 หลายเดือนก่อน +1

    അപ്രതീക്ഷിതമായി കണ്ട വീഡിയോ ആണ് ❤️. ഞാൻ മനസ്സിൽ ആലോയ്ച്ചു ഇരുന്നപ്പോൾ കണ്ടത്. Thank u sir

  • @Appuz-l4o
    @Appuz-l4o 8 หลายเดือนก่อน +6

    Any neet aspirants here 🥺

  • @sajithak.p466
    @sajithak.p466 3 หลายเดือนก่อน

    Thank you sir
    ഞാൻ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു. വിജയം എനിക്ക് നേടണം. Yes ഞാൻ അത് നേടിയതിന് പ്രപഞ്ച ശക്തിക്ക് നന്ദി സാറിന് ഒരായിരം നന്ദി നന്ദി നന്ദി

  • @indira6699
    @indira6699 8 หลายเดือนก่อน +1

    ഞാൻ ഇ അവസ്ഥ നല്ല രീതിയിൽ utilise ചെയ്തു ഞാൻ ഇപ്പോൾ ആഗ്രഹിച്ച level ലേക്ക് പോയി കൊണ്ടിരിക്കുന്നു

  • @tharamanoharan3181
    @tharamanoharan3181 8 หลายเดือนก่อน +2

    Thankyou Sir❤. Correct സമയത്ത് ഈ video എന്നിലേക്ക്‌ എത്തിച്ച ദൈവത്തിനും സാർനും ഒരുപാട് നന്ദി ❤😊