Aliyan vs Aliyan | Comedy Serial | Amrita TV | Ep : 320 | "യുദ്ധം വരുന്ന വഴി " !!
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- Subscribe to Amrita Television Serials ► bit.do/amrita-s...
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
TH-cam ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on TH-cam in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
ഞാനൊക്കെ അളിയൻസ് കണ്ടതിനു ശേഷം ആണ് old അളിയൻസ് കണ്ടത്
അനീഷേട്ടന്റെയും ലില്ലയുടേം ആക്ടിങ് ആണ് ഇഷ്ടായെ
Correct
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള kanakan aneesh ravi thanne anu❤️
കനകൻ എന്ന കഥാപാത്രതേ അഭിനയിച്ചു ഫലിപ്പിക്കാൻ അനീഷ് രവിക്ക് കഴിയും എന്ന് പൂർണ വിശ്വാസം ഉണ്ട് അതു പോലെ സൗമ്യക്ക് ജമന്തിയെയും
അമ്മാവൻ സൂപ്പർ
Aadhyathe kanakanum Jamanthiyum ottum poraa 😅enn nammude Aneeshettanum Soumya chechiyum theliyichu❤
@@rematp7631 1
@@shaihak5136no. Pazhaya kanakanum ipppozhathe Lilly yum ane sooper
❤
പ്രേക്ഷകരുടെ അഭിപ്രായങ്ങളെ അടുത്തിടെയായി ഇവരൊന്നും ശ്രദ്ധിക്കാറേയില്ല... ഓവർ മേക്കപ്പ് കൊണ്ടു തന്നെ തങ്കം എന്ന കഥാപാത്രത്തോട് ചെറിയ ഒരു അനിഷ്ടം തോന്നിത്തുടങ്ങി... പഴയ എപ്പിസോഡുകൾ എത്ര കണ്ടാലും മതി വരില്ല 😘
ഇവിടെ നെഗറ്റീവ് കമെന്റ് ഇട്ട പലർക്കും അറിയില്ല പഴയ kanakan സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും തിരിച്ചു കൊണ്ടുവരാൻ ഒരുപാട് പേർ ശ്രമിച്ചിട്ടും അദ്ദേഹം വന്നില്ല എന്നും.നമ്മുടെ മനസ്സിൽ പതിഞ്ഞു പോയ കഥാപാത്രങ്ങൾ ഒരു ദിവസം മറ്റൊരാൾ പെട്ടെന്ന് അവതരിപ്പിച്ചാൽ അതു പെട്ടെന്ന് ഉൾകൊള്ളാൻ പലർക്കും പറ്റില്ല.അതാണ് ഇവിടത്തെ പ്രശ്നം. പക്ഷെ മറ്റൊരു വഴി വേറെ ഇല്ല.വളരെയധികം കഴിവുള്ള ഒരു കലാകാരൻ ആണ് അനീഷ് രവി.രാജേഷ് സർ ന്റെ മികവുറ്റ സംവിധാനം കൊണ്ടു ഇതിലെ ഓരോ ചെറിയ കഥാപാത്രങ്ങള്പോലും നമ്മുടെ മനസ്സിൽ പതിഞ്ഞു പോയത്.അതുകൊണ്ടു പുതിയ kanakan ഉം jamanthiyum പെട്ടെന്ന് തന്നെ നമ്മുടെ മനസ്സിൽ പതിയും.ക്ഷമയോടെ കുറച്ചു എപ്പിസോഡുകൾ കണ്ടുനോക്കു.
Vinukutta..evdarunnu.. comments kando Mone.
മണികണ്ഠൻ പട്ടാമ്പി തനിയെ പോയത് ശെരി. അപ്പോൾ ജമന്തിയും ഫാസിൽ ആയും അഭിനയിച്ചവർ എന്തെ പോയത്? മൂന്ന് ആർട്ടിസ്റ്റുകൾ ഒരുമിച്ചു മടുത്തു പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഇവൊരൊക്കെ വേറെ മഹാ ബോറായ പല ടെലിവിഷൻ പ്രോഗ്രാംസിലും അഭിനയിക്കുന്നു. ഞങ്ങൾ പ്രേക്ഷകർ തീരുമാനം എടുക്കാൻ ആരുമല്ല. പക്ഷെ ഈ പ്രോഗ്രാം കാണുന്നവരെ വിഡ്ഢികൾ ആകരുത്. മണികണ്ഠൻ Kanakan എന്ന കഥാപാത്രത്തെ ഒരു രീതിയിൽ അഭിനയിപ്പിച്ചു അത് കാണികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. അനീഷ് ചിലപ്പോൾ മണികണ്ഠനെ ക്കാള് നല്ല ആര്ടിസ്റ് ആയിരിക്കും. പക്ഷെ അദ്ദേഹത്തിന് പഴയ kanakan ആയി മാറാൻ പറ്റുകയില്ല.നിങ്ങൾ അനീഷിന്റെ career നോട് ചെയുന്ന ഒരു ദ്രോഹമായിരിക്കും അത്. പ്രേഷകർ ഇപ്പോഴും അനീഷിന്റെ പെർഫോമൻസിനെ മണികണ്ഠന്റെ പെർഫോമൻസ് മായി compare ചെയ്തുകൊണ്ടേയിരിക്കും. അത് അനീഷിന്റെ തെറ്റല്ല. ഡിറക്ടറിന്റെ തെറ്റായ തീരുമാനം കൊണ്ട് ഉണ്ടായതു ആണ് അത്. കാണുന്ന ഞങ്ങൾക്ക് അത് ബോറായി തോന്നും. പാവം അനീഷ് എന്ന കലാകാരൻ. മണികണ്ഠൻ എന്ന തലക്കനം ഉള്ള കലാകാരൻ വരുത്തി വച്ച വിന.
M Paul 😊Hi teacher... Duty thirakkil aanu.Comments full vayikkan time kittiyilla.😥
Bhyyy
കലക്കി ...... ഒരു കുഴപ്പോ ഇല്ല ...
വേണ്ടവർ മാത്രം കണ്ടാൽ മതി
5 വർഷം മുൻപുള്ള കമന്റ്‌സ് വായിച്ചിട്ടു ചിരിച്ചു പോയി... അന്ന് പുതിയ കനകനും ജമന്തിയും വേണ്ടാ.. അവർ ഉണ്ടെങ്കിൽ കാണുന്നത് നിർത്തി എന്നൊക്ക ആൾകാർ കമന്റ് ഇടുന്നു...പഴയ കനകനെക്കാളും എത്രയോ നന്നായി പുതിയ ജമന്തിയും കനകനും....
Athe
satyam🤣🤣
അനീഷ് നല്ല നടനാണ് , കോമഡി കൈകാര്യം ചെയ്ത് " കാര്യം നിസ്സാരം" സീരിയൽ വിജയിപ്പിച്ചിട്ടുണ്ട്....... മണികണ്ഠൻ ചെയ്ത റോൾ കൈകാര്യം ചെയ്ത് വിജയിപ്പിക്കാൻ കഴിയുന്നുണ്ടോ എന്ന് വരും എപ്പിസോഡുകളിൽ നമ്മൾ പ്രേക്ഷകർക്ക് നോക്കാം
Ddddddddddddg
ഇതിലഭിനയിക്കുന്ന ഓരോരുത്തരുടെയും വളരെ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ടാണ്, സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ ഇതിലെ ഓരോരുത്തരെയും പ്രേക്ഷകർ നെഞ്ചിലേറ്റിയത്, പ്രധാന കഥാപാത്രങ്ങൾ മുതൽ ഇടയ്ക്കു ആശാരിയായി വന്ന കുട്ടപ്പൻ ചേട്ടൻ വരെ മികച്ച അഭിനയംകൊണ്ടും നല്ല Dialog delivery കൊണ്ടും മികച്ചുനിന്നിരുന്നു, കഴിഞ്ഞ കാല അഭിനയം കൊണ്ട് സ്വാഭാവിക അഭിനയ ശൈലിയുടെ ഏഴയലത്തു പോലും എത്താത്ത പലപ്പോഴും ഓവർ ആക്ടിങ് കാഴ്ചവെക്കുന്നതുമായ അനീഷിനെ ഇതിൽ പകരക്കാരനായി കൊണ്ടുവന്നതാണ് ഇത്രയധികം വിമർശനങ്ങൾ ഉണ്ടാക്കുന്നത്, ഈ പരമ്പരയിലെ മറ്റുള്ളവരുടെ സംസാരത്തിലും അഭിനയരീതിക്കും ഒരു തരത്തിലും ചേർന്നുപോകാത്ത ശൈലിയാണ് അനീഷിന്റേത്. ഈ ഒരൊറ്റ എപ്പിസോഡിൽ തന്നെ അത് വളരെ വ്യക്തമാണ്, മോരും മുതിരയും പോലെയാണ് ഇപ്പോൾ രണ്ടു അളിയന്മാരും, അനീഷിന് പകരം ഇവരുടെയൊക്കെ ശൈലിയുമായി ചേരുന്ന വേറെ ആരെങ്കിലുമൊക്കെ ആയിരുന്നെങ്കിലും ഒരു രസമുണ്ടായിരുന്നേനെ. ഇത് വല്ലാതെ നിരാശപെടുത്തിക്കളഞ്ഞു
എന്ന് ഓരോ എപ്പിസോഡും കാത്തിരുന്ന് കാണുന്ന, പഴയ എപ്പിസോഡുകൾ കാണാതെ ഉറക്കം വരാത്ത, ഓരോ എപ്പിസോഡിലെയും സംഭാക്ഷണങ്ങൾ വരെ ഓർത്തിരിക്കുന്ന ഒരു പ്രേക്ഷകൻ
Ippo kanda thoonum പഴയതിനേക്കാൾ സൂപ്പർ പുതിയതാണ് ☺️👍
Puthia kanakanum fasilum varunnund.pazhaya kanakaneyum fasilineyum thirich kond varanam ennullavark prathikshedhikan ulla comment.like adich pradikshedik
christy m പ്രിയ സുഹൃത്തേ പഴയ കനകനേം ജമന്തിയേയും ഫാസിലിനേയും കൊണ്ടുവരാത്തത് അല്ല.അവർ വരാത്തതാണ്.അവർ പോയതിന് ശേഷം ഇത്രയും നാൾ അവർക്കുവേണ്ടിയാണ് നോക്കിയിരുന്നത്.എല്ലാ രീതിയിലും അവരോട് സംസാരിച്ചു.അവരുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അവർ മാറിനില്കുന്നതാണ്.ഇത്രനാളും സംസാരിച്ചിട്ടും സാധിക്കാത്തതിനാലാണ് പുതിയ ആർടിസ്റ്റുകളെ വച്ചത്.
ഇതിലും ഭേദം കനകനും ജെമന്തിയും വരാതിരിക്കുന്നതായിരുന്നു. ക്ലീറ്റസും തങ്കവും ഓവര്‍ ആക്കി ചളമാക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും..
ninte achen koode varan paryanam mone...nannayirikkum
Creative Media da polayadi enna ninte ammaye koode kond vaa.athakumpo ente thanthak oru koot akumallo pooridemone
Siju Thodupuzha kanakanum jamanthiyum varanda.but ipo vannavare kanakanum jamanthiyum aakaruth ayirunnu.avark verenthenkilum role kodukanamayirunnu.ith kazchakare pottanmaru akunna parupadi anu kanikunnath.ingne kanan njangalk thalparyam illa.deslike this programme and unsubsribed this channel
പഴയ കനാകാനും ജമന്തിയും ഇല്ലെങ്കിലെന്താ ..... പുതിയവർ കലക്കിയില്ലേ.
No
new ones r best... i dont like old ones
@@PriyanshiS02rrsssssaaaaaaaaaaa😢
*പ്രിയപെട്ടവരെ ചില മാറ്റങ്ങളോട് നമുക്കു പൊരുത്തപെടാൻ ബുദ്ധിമുട്ടാണ് ...എങ്കിലും നമുക്കു ഒന്ന് ക്ഷമിച്ചു കാത്തു നിന്നുകൂടെ .....പല പ്രതിസന്ധികളിലും നാമെല്ലാം ഇവർക്കൊപ്പം ഉണ്ടായിരുന്നില്ലേ ......ഇനിയും നാമെല്ലാവരും കൂടെ നിന്ന് വളർത്തികൂടെ ....തളർത്താൻ നിങ്ങൾക്കൊക്കെ ഒരു വാക് മതി (അയ്യേ മോശം )പക്ഷെ വളർത്താൻ നിങ്ങളൊക്കെ ഒന്ന് മനസ് വെച്ചാൽ മതി .......പുതിയ കുടുംബാംഗങ്ങൾക്കു സമയം കൊടുക്കു .....നിരുത്സാഹപ്പെടുത്തല്ലേ ........വരും എപ്പിസോഡുകൾ നിറമുള്ളതാകാം .നിങ്ങളോരുത്തരും കൂടെ ഉണ്ടെങ്കിൽ ....നിങ്ങളുടെ സ്നേഹവും കരുതലും കൂടെ ഉണ്ടെങ്കിൽ .......വരൂ നമുക്കൊന്നിച്ചു ഈ കുടുംബത്തെ ഉയർത്താം 😊😊*
Jp young കട്ട സപ്പോർട്
Riyas Koombra താങ്ക്സ്
Jp young
Mone...wat u said is true. This is the time they need us. We shd do whatever possible.
Hakkim evde..onnu msg/ call cheyyuvo? I will contact Mizz. Anukutty Ligi aarem kaananilla
M Paul അവനണ് കുറിച്ചൊരറിവുമില്ല എവിടാനോ ആവൊ
Support
ഞാൻ ഈ സീരിയലിന്റെ ഒരു സ്ഥിരം പ്രേക്ഷകന് ആണ്. മണികണ്ഠൻ പട്ടാമ്പി വേറെ ഒരു തലത്തിൽ കനകനെ എത്തിച്ചത് ആണ്. അനീഷിന്റെ ശൈലി വിത്യസ്തമാണ്. ഒരൊറ്റ സീൻ കൊണ്ടു അദ്ദേഹത്തെ എഴുതി തള്ളാൻ ഞാൻ തയ്യാർ അല്ല. കാര്യം നിസ്സാരം എന്ന പരമ്പര ഒക്കെ എത്ര വർഷം ഒരേ ലെവലിൽ കൊണ്ട് പോയ അദ്ദേഹം ഒരു പരാജയം ആണെന്ന് ഒക്കെ പറഞ്ഞാൽ അത് വല്ലാത്തെ കഷ്ടം ആണ്. അദ്ദേഹത്തിന് കുറച്ചു സമയം കൊടുക്കൂ. ചിലപ്പോൾ കനകനെ ഗംഭീരം ആക്കി മാറ്റി എന്നിരിക്കും. ഞാൻ കാത്തിരിക്കുന്നു അദ്ദേഹത്തിന്റെ ഭാവി എപ്പിസോഡുകൾക് ആയി.
Aby John Mathew നല്ലൊരു കാഴ്ചപ്പാട് ഞാനും നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു
bro manesh alla his name aneesh .pinai nariyam nisarathil aneesh bhai nala abinayam ayirunu.athu nirthiyathinu shesham flowersil sakudumbam shyamala vanirunu.1 masam thikajila athu oyivaki.kariyam over acting ayirunu
Sudheer Kumar sakudubambam shyamala kaaryam nissaram recreate cheyanulla oru mosham sramam aayittu maathrame thonniyolloo..Kaaryam nissarathinte oru vikalamaya mimicry pole aanu shyamala feel cheythath..Aneesh AvA il vannittu alle ulloo..Just give him some time..Kuranja paksham oru 5 full episode enkilum kittatte..Ennittu nokkam namukku
ok bro ennidum nanayilekil njagal prethigarikupol kudai nikanam bro
Yes...nammukivare support cheyyam...poyavar pokatte...a are nammukku marimayathil poyi kanam...allathe enthu cheyyum..avar varanjittalleee...ithinte pinnaniyil ullavarude kashtapadu mammal marakaruthu...
ഞാൻ ഈ പരമ്പര കാണുന്ന സ്ഥിരം വ്യക്തിയല്ല ഇന്ന് യൂറ്റൂബിൽ കുറച്ചു പഴയ എപ്പിസോഡ് കണ്ടു പുതിയ എപ്പിസോഡ് കാണുന്നതിനു മുൻപ് കമന്റുകൾ വായിച്ചപ്പോൾ വളരെയധികം വിഷമം തോന്നുന്നു പഴയ കലാകാരന്മാരെ തന്നെ അളിനിരത്തുക വളരെ നല്ല പ്രോഗ്രാമാണ്❤
നമ്മളെ കനകന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കിയിട്ട് ഇനി ഈ പ്രോഗ്രാം മുന്നോട്ട് കൊണ്ട് പോയാൽ മതി. അല്ലെങ്കിൽ ഇത് നിർത്തുന്നതാണ് നല്ലത്. ഈ ഒരു പ്രോഗ്രാം വിജയിപ്പിച്ച പ്രേക്ഷകർക്ക് അത് തകർക്കാനും അറിയും.
ഇത് ആരോ പറഞ്ഞ് കമൻറ് ഇടിക്കുന്ന പൊലെ ഉണ്ട് ... പുതിയ താരങ്ങൾ എല്ലാം സൂപ്പർ
90% ആളുകളും കമന്റ് ചെയ്തിരിക്കുന്നത് മണികണ്ഠനും സ്നേഹയും മതി എന്നാണ് അത് ഇവരിയോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല അവരോടുള്ള ഇഷ്ട കൂടുതൽ കൊണ്ടാണ് ഡയറക്ടർ സർ മണികണ്ഠൻ പോയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തുന്നത് വരെ പ്രേക്ഷകർ അവരെ പ്രേതീക്ഷിക്കും ദയവു ചെയ്ത് എല്ലാവരെയും ശാന്തരാക്കാൻ ഒരു മറുപടി തരിക
John Xavier അവർ പ്രോഗ്രാം വിട്ടു പോയതാണ് അവരെ പറഞ്ഞയച്ചത് അല്ല
John Xavier
Comments വായിച്ചിട്ട് സഹിക്കാൻ പറ്റുന്നില്ല. ആദ്യം നിങ്ങളെ ആരേം കണ്ടുമില്ല. ശെരിക്കും വിരണ്ടു പോയി.
M Paul ഒത്തിരി ഇഷ്ടപെട്ട ഒരു പ്രോഗ്രാം അല്ലെ ഇത് ഇനി ഇതിന്റെ ഗതി എന്താവും എന്നാവോ ഒത്തിരി പേര് വിട്ട് പോയി
John Xavier പോയവരൊക്കെ തിരിച്ചു വരും' I'm sure
M Paul അവസാനം ഇതിന്റെ പേര് മൈക്കിൾ മദൻ കാമരാജ് എന്നാക്കുന്നതായിരിക്കും നല്ലത് നമ്മുടെ ഷാജു എവിടെ ടീച്ചറെ
Sorry ഇനി ഈപ്രോഗ്രാം കണ്ടിട്ട് കാര്യമില്ല കനകൻ വന്നില്ലെങ്കിൽ ഇപ്പൊ വന്ന രണ്ടുപെര്ക്കും മറ്റെന്തെങ്കിലും റോൾ കൊടുക്കാമായിരുന്നു അല്ലാതെ കനകന് പകരമാവില്ല
Ammavane oru chutty kally onde 😊☺ njanghalk ellam manasilavunonde😉Ammaven chiripicchu .supper
ഞാൻ ഇത് കണ്ട് തുടങ്ങുമ്പോൾ അനീഷ് രവി മുതലാണ് കണ്ട് തുടങ്ങിയത് പിന്നീടാണ് പഴയ kanakan മണികണ്ഠനാണ് എന്ന് അറിയുന്നത്
പക്ഷെ സത്യം പറയട്ടെ ഒരിക്കലും അനീഷിനെ പോലെ kanakan ആവാൻ മണികണ്ഠന് കഴിയുന്നില്ല മാത്രമല്ല എനിക്ക് മണികണ്ഠൻ kanakanayi കാണാൻ കഴിയുന്നെ ഇല്ല
Yes correct
ങ്ങാൻ old എപ്പിസോഡ്സ് ആണ് first കണ്ടത്. Back in 2017. അപ്പോ I loved Manikandan. 2018 ഓഗസ്റ്റിൽ Aneesh വന്നപ്പോ I could not accept him. പക്ഷെ after watching show so many times, again now Aliyans in Kaumady... Aneesh ആണ് കണക്കാൻ ഇപ്പോ. I can't see anyone but Aneesh as Kanakan. Aneesh has his style. And Manikandan has his. Both are good.
Sathyam
ഇപ്പൊ ഇതും ഏഷ്യാനെറ്റിലെ കണ്ണീർ പരമ്പരകളും തമ്മിൽ എന്തു വ്യത്യാസം?? കാണുന്ന പ്രേക്ഷകരെ വെറും മണ്ടന്മാരാക്കുന്ന ആളുമാറ്റൽ പരിപാടി.
കനകനൊക്കെ പോയിട്ടും ഇത്രയും നാളും ഫുൾ സപ്പോർട്ട് തന്ന ഞങ്ങളോട് ഈ നാറിയ പരിപാടി കാണിക്കരുതായിരുന്നു, പുതിയ ആൾക്കാരോടുള്ള ദേഷ്യം അല്ലാ, യഥാർത്ഥ കനകനും ഫാസിലും ജമന്തിയുമൊന്നുമില്ലാതെ ഒരിക്കലും ആ കഥാപാത്രങ്ങളെ അവരായി കാണാൻ ഞങ്ങൾ പ്രേക്ഷകർക്ക് സാധിക്കുകയില്ല,
ഇന്നത്തോടെ ഈ പരിപാടി കാണൽ നിർത്തി
channel UNSUBSCRIBED,thank u
Rahul Rs ചേട്ടാ അവർ ഇതിൽ തിരിച്ച വരില്ല എന്ന് പറയുമ്പോൾ എന്തോ ചെയ്യും . പരിപാടി നിർത്തി പോവാൻ പറ്റുമോ ? . നമ്മൾ മണികണ്ഠൻ പട്ടാമ്പിയെയും നിസാർ നെയും അല്ല ഇഷ്ട്ട പെട്ടത് . കനകനെയും ജമന്തിയെയും അല്ലെ ? . ആ കഥ പത്രം ആയി ജീവിച്ച കാണിക്കാൻ അവർക്ക് കുറച്ച time കൊടുക്ക് . ഒറ്റ എപ്പിസോഡ് കൊണ്ട് ഇങ്ങനെ അറുത്തു മുറിച്ച പോവാതെ plss
Rahul Rs d
Rahul Rs ചേട്ടാ നമുക്കു കഥാപാത്രണങ്ങളെ കൊണ്ട് വരാൻ കഴിഞ്ഞില്ലേ ....ഒരു എപ്പിസോഡ് കൊണ്ട് അവരെ തള്ളി പറയല്ലേ ഏട്ടാ
Correct ഡിസിഷൻ
Rahul Rs
Pls support during this difficult time.
വേണ്ടായിരുന്നു.ആദ്യമൊക്കെ കനകനേയും ജമന്തിയേയും വല്ലാതെ miss ചെയ്തിരുന്നു. പക്ഷേ റിയാസിക്കയും,മന്‍ജുചേച്ചിയും തകര്‍ത്തഭിനയിച്ച് ഇ missing തീരെ മാറിയിരുന്നു. ഇത് വേണ്ടായിരുന്നു.അവര്‍ ആലപ്പുഴയിലിരുന്ന് നിശ്ശബ്ദ സാന്നിദ്ധ്യം അറിയിച്ചിരുന്നു.
Njangalude ella viewersinum namaskaram.. Ningalude comments ellam Njan vayichu.. Kure comments vayichappol valare vedhana thonny.. Ithuvare ee prgminu sambavicha karyangalellam njangal thanne ningaleyellavarem ariyichathanu.avarellam poyappol ningal thanna support anu njangale nilanirthiyath.. Kanakanum jamanthiyum fazilum illathe enthu aliyans ennu chodhicha ningalkulla sammanamayirunnu njangal thannath.. Avare thanne madakki tharan avunnathra sramichathumanu..athu nadakkathe vannathinalanu inganoru mattathileku thirinjath. Yadharthil nammale sahayikkan vanna avarodu ivvidham perumarumbol valiya sankadam thonnunnu.. Athallenkil pinne aliyans nirthendi varum. Aliyan Vs aliyan alle nammude prgm.. Thalkkalam ithu nirthan prayogikamaya budhimuttu dharalam undu.. Athukond ningal ellavarum nammale support cheyyanam..ithu nte oru request ayi edukkanam.. Thudakkathilulla oru kallu kadi mathramanath.. Ippol shoot chaithu kondirikunna episode ellam aliyansinte pazhaya kaalam thirichu kondu varum. Ithu njangal tharunna urappanu.. Kanakanum jamanthiyum fasilinum ithinekkal nalloru option Illa enna reethiyil anu avarude performance, dhayavayi kathirikkuka 🙏
Manju Pathrose likukalekal dislike anu ipo aliyan vs aliyanu.kanakan vannillenkilum e programm njangal accpet cheytheneyum ambili chettane vech continue cheythitunnu enkil.kanakanum jamanthikum pakaram njangalk vere areyum kanan pattilla.jamanthiyude aa nishkalankathayum kanakante aa deshyapedalum chiriyum oke anu njangale e serial kanan preripichath.kanakan poitum njangal ithrayum naalum kaathirunnath kanakante thirich varavinu vendiyaanu.ith ipo orumathiri aniyathi kanich chettathiye ketticha avastha aayi poi.ath kond ipo vanna kanakaneyum jamanthiyeyum ozhivakanam ennu apekshikunnu.kleetokum thanakam chechikum pakaram vere aarenkilum varunnath pole thanneya kanakanum jamanthikum pakaram aalu vannath.ith njangalk accept cheyyan paadanu.ambili kuttane thirich kond vannu continue cheyyuka e serial.allenkil e serial kanunnath njangal nirthum.so pls.ith prekshakarude apeksha aanu
Manju Pathrose ചേചി വിഷമിക്കണ്ട സ്ഥിരമായി കാണുന്നവർ ആരൊക്കെ പോയാലും പരിപാടി കാണും
GM 7736253513 thank you for your support brother
christy m ithinekurichu orupadu parayanund.. So pinneed akam..
Chechi we are from Tamil Nadu... super acting chechi... Nice...we are waiting for your Tamil flims entry.....
അനീഷ് രവി വന്നു... ഇനി വേറെ ലെവൽ
ഇതിലെ. ഒരു. കാര്യം. തങ്ക്. തിൻ്റ്. നയി ട്ടി.സൂപ്പർ👍. അതും. തങ്കം. ഇടുമ്പോൾ 👍👍👍❤️❤️❤️
എന്ത് തന്നെ ആയാലും പഴയ Kanakan & ജമന്തി super ആരുന്നു
Aneeshettan kuyappam Ella elaavarum kanakanod Ulla eshttam kondaa.
Hassan Hassan
Athae aneesh chettan powlikkum
Namukku wait cheyyam oru episode allae vanullu
Vivek V athe aneeshettan super aann jamanthi entha abiprayam kurach ariyapedunna aalaayaal nanaayirunnu
Nammade kanakan mass entry poliyyeee. Aneeshettaaaa u r a star
മടുപ്പില്ലാതെ ഇല്ലാതെ കാണാൻ കൊള്ളാവുന്നതിനു കാരണം അഭിനേതാക്കളുടെ ബോറിങ് ഇല്ലാത്ത അഭിനയം ആയിരുന്നു...പക്ഷെ കനകനും ജമന്തിയും മാറിയതോടെ ഒരു ബോറിങ് സീരിയൽ കാണുന്നതുപോലുള്ള മടുപ്പു തോന്നി തുടങ്ങി......ഇനി പഴയ ആ ഫീൽ കിട്ടാൻ വളരെപെടാന്...പെട്ടെന്ന് തന്നെ ഒരു തരാം മടുപ്പു ഫീൽ ചെയ്തു തുടങ്ങും....
ഈ സീരിയൽ... ഇപ്പോഴത്തെ ട്രെൻഡിൽ ഒന്നിന് ഒന്ന് മെച്ചമാണ്.... പ്രൈവറ്റ് ചാനെൽസ് ഓരോ പുതിയ പരീക്ഷണം നടത്തി പ്രേക്ഷകരെ നേടുന്നു... ഞാൻ ഈ സീരിയൽ ആദ്യം മുതൽ കാണുന്ന ആളല്ല..... ഇപ്പോൾ വന്ന നായകൻ ആയ kanakan... Surya tv സീരിയൽ ആയ മിന്നുകെട്ട് കണ്ട പ്രേക്ഷകൻ ആണ് ഞാൻ... പെട്ടെന്ന് അക്‌സെപ്റ് ചെയ്യാൻ പഴ്സണലി പറ്റാത്തത് കൊണ്ടാണ് പറയുന്നത്.... Any way all the best for the entire team.....
We want old kanakan jamandi and fazil plse bring dem back do justice for d viewers no one can replace des 3 plse plse bring dem
JAGDISH nair
They r not ready or willing to cooperate with this pgm. So actually there's no other way than introducing new actors. Pls cooperate sir.
What are the reason the old kanakan family change??please tell me
ഇന്നത്തോടെ ഈ പരിപാടി കാണൽ നിർത്തി
The old Kanakan and Jemanthi were much better. There acting was original
ആദ്യമായി എന്റ്റെ വിരോധം അൺലൈക്കിൽ കൂടി പ്രകടമാക്കുന്നു ..ഞങ്ങൾ പ്രവാസികൾക്ക് ഈ പരമ്പര ഒരു ജീവവായു ആയിരുന്നു അതിപ്പോൾ നിന്ന്
കനകനും ജമന്തി ചേച്ചിയും ഇല്ലാതെ ഈ പരിപാടി കാണൽ ഇല്ല ..കോപ്പിലെ പരിപാടിയായി പോയി ഇത് ഞങ്ങൾ സ്ഥിരം പ്രേക്ഷകർക്ക് അവരെ സ്വീകരിക്കാൻ മനസില്ല ....അവർ വന്നിട്ട് മതി തുടന്നുള്ള എപ്പിസോഡ് ...ഈ പരിപാടിയും ഇതിലെ ഓരോ അംഗങ്ങളുടെ അഭിനയ മികവും അതിലെ ഹാസ്യത്തിൽ കൂടിയുള്ള ഉന്നത നിലവാരം പുലർത്തുന്ന പല രംഗങ്ങളും കണ്ടുകൊണ്ടാണ് ഈ പരമ്പര കാണൽ സ്ഥിരമാക്കിയത് ..ഇതിപ്പോൾ മനസ്സിൽ സ്ഥിരപ്രതിഷ്ട്ടനേടിയവർ മാറി മനസ്സിൽ ഉൾക്കൊള്ളാനാകാത്ത മറ്റു പലർ ചിന്തിക്കാൻ കൂടി വയ കുരങ്ങനെ കൊണ്ട് ചുടുകല്ല് എടുപ്പിക്കുന്ന രീതി ശരിയല്ല ..ഇനി ഈ പരിപാടി കാണില്ല ..കനകനും ജമന്തിയും വരാതെ .....ഗുഡ് ബൈ..പുതുതായി വന്ന ആള് പറയുന്ന ഒരു വാക്കുകളും വ്യകതമല്ല അത് കനകൻ ആയിരുന്നെങ്കിൽ വ്യകതവും ക്ലിയരും ആയി കേൾക്കാൻ തന്നെ ഒരു സുഖമായിരുന്നു ...വളരെ മോശം ...പ്രേക്ഷകരോട് കാണിക്കുന്ന വലിയ ചതിയായി പോയി ഇത് ...കനകനെയും ജമന്തി ചേച്ചിയെയും ഇപ്പോൾ കൊണ്ടുവരാതെ എപ്പിസോഡ് കൊണ്ട് പോയാൽ മതിയായിരുന്നു ....നല്ലൊരു പരിപാടി വൃത്തികേടാക്കി ..പ്രേക്ഷകരെ നിരാശയിലാഴ്ത്തി
🖐️
ഉപ്പോളം വരില്ലമോനെ ഉപ്പിലിട്ടത് കനകന് പകരം കനകൻ തന്നെ . ഇന്നുമുതൽ അളിയൻ കാണൽ നിർത്തി
Rahim ചേട്ടാ ..... എന്തുവാ ഇത് . നമ്മുടെ പ്രോഗ്രാം . നമ്മൾ ആയി ഇതുവരെ കൊണ്ട് വന്ന പ്രോഗ്രാം . ഇങ്ങനെ തള്ളി പറയണോ നമ്മുടെ സ്വന്തം കൂടെപ്പിറപ്പുകളെ . കുറച്ച time നോക്കാം അവർ അവരുടെ കഴിവ് പുറത്തെടുക്കാൻ ഒരു അവസരം നമ്മൾ ആയി ഒരുക്കി കൊടുക്കുവാലെ വേണ്ടത് . പ്ലസ് നമ്മൾ സപ്പോർട്ട് പിൻവലിക്കരുത് plss
Bibin Babu പുതിയ ആൾക്കാർക്ക് പുതിയ റോളും പേരു കൊടുക്കുക..കനകനും മറ്റും പഴയവർ തന്നെ മതി.ഇനി അവർ വന്നില്ലെങ്കിലും കുഴപ്പമില്ല
ഞാനും
Shabeeb P.k ചേട്ടാ ഈ പേരും ഇതിന്റെ തീം ആയി മുൻപോട്ട് പോകണം യാങ്കിൾ ഈ രണ്ട പുതിയ വ്യക്തികൾ വരണം . വേറെ പേരും വേറെ റോൾ കൊടുത്താൽ അളിയൻ vs അളിയൻ എന്ന പേരും ഇതിന്റെ തീം ഒകെ മാറിപോവില്ലേ
Bibin Babu കനകനും ജമന്തിയും ഫാസിലും കുറെ നാളുകളായി കാണുന്നില്ല എന്നിട്ടും ഞങ്ങൾ പരാതി പറഞ്ഞില്ലല്ലോ . അവർ ആലപ്പുഴയിൽ ഉണ്ടല്ലോ എന്ന്സമാധാനം ഉണ്ടായിരുന്നു . ഒരുസുപ്രഭാതത്തിൽ കനകനാണെന്നുംപറഞ്ഞു വേറെ ഒരാളെ കൊണ്ട് വന്ന് കാണിച്ചാൽ അങ്ങികരിക്കാൻ പറ്റില്ല . എന്തിനാ കനകനെ മാറ്റിയത് അതിനു സമാധാനം പറ
ഇതിപ്പോ സാധാരണ സീരിയൽ പോലെ ആയിപോയി. കനകനെയും ജമന്തിയെയും കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ അത് അങ്ങനെതന്നെ കൊണ്ട് പോകാമായിരുന്നു . ആ കഥാപാത്രങ്ങളെ മാത്രമല്ല ഞങ്ങൾ അംഗീകരിച്ചിരുന്നത് അല്ലെങ്കിൽ കാണാൻ ആഗ്രഹിച്ചിരുന്നത് , ആ വ്യക്തികളെ കൂടിയാണ് .അത് മനസിലാക്കാതെ എടുത്ത ഈ തീരുമാനം തികച്ചും അപലപനീയം ആണെന്ന് പറയാതെ വയ്യ.അതിനൊപ്പം ,മുടങ്ങാതെ കണ്ടുകൊണ്ടിരുന്ന ഞങ്ങളെകൊണ്ട് മറിച്ചു ചിന്തിപ്പിക്കുന്ന നടപടി ആയിപോയി
മണികണ്ഠൻ പട്ടാമ്പി തനിയെ പോയത് ശെരി. അപ്പോൾ ജമന്തിയും ഫാസിൽ ആയും അഭിനയിച്ചവർ എന്തെ പോയത്? മൂന്ന് ആർട്ടിസ്റ്റുകൾ ഒരുമിച്ചു മടുത്തു പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഇവൊരൊക്കെ വേറെ മഹാ ബോറായ പല ടെലിവിഷൻ പ്രോഗ്രാംസിലും അഭിനയിക്കുന്നു. ഞങ്ങൾ പ്രേക്ഷകർ തീരുമാനം എടുക്കാൻ ആരുമല്ല. പക്ഷെ ഈ പ്രോഗ്രാം കാണുന്നവരെ വിഡ്ഢികൾ ആകരുത്. മണികണ്ഠൻ Kanakan എന്ന കഥാപാത്രത്തെ ഒരു രീതിയിൽ അഭിനയിപ്പിച്ചു അത് കാണികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. അനീഷ് ചിലപ്പോൾ മണികണ്ഠനെ ക്കാള് നല്ല ആര്ടിസ്റ് ആയിരിക്കും. പക്ഷെ അദ്ദേഹത്തിന് പഴയ kanakan ആയി മാറാൻ പറ്റുകയില്ല.നിങ്ങൾ അനീഷിന്റെ career നോട് ചെയുന്ന ഒരു ദ്രോഹമായിരിക്കും അത്. പ്രേഷകർ ഇപ്പോഴും അനീഷിന്റെ പെർഫോമൻസിനെ മണികണ്ഠന്റെ പെർഫോമൻസ് മായി compare ചെയ്തുകൊണ്ടേയിരിക്കും. അത് അനീഷിന്റെ തെറ്റല്ല. ഡിറക്ടറിന്റെ തെറ്റായ തീരുമാനം കൊണ്ട് ഉണ്ടായതു ആണ് അത്. കാണുന്ന ഞങ്ങൾക്ക് അത് ബോറായി തോന്നും. പാവം അനീഷ് എന്ന കലാകാരൻ. മണികണ്ഠൻ എന്ന തലക്കനം ഉള്ള കലാകാരൻ വരുത്തി വച്ച വിന. മണികണ്ഠൻ നല്ല കഴിവുള്ള ആള് തന്നെ. പക്ഷെ ആള് ഇപ്പോഴും ഒരു വിഷാദ രോഗത്തിന് അടിമ പെട്ടപോലെയാണ് വിചാരിക്കുന്നതും സംസാരിക്കുന്നതും. ആളുടെ ഇന്റർവ്യൂസ് കേട്ടാൽ പുള്ളിക്കാരൻ ഭയങ്കര ഫിലോസഫി ആണ്. അങ്ങേരുടെ പേർസണൽ ലൈഫ് ആണ്. പക്ഷെ എന്തുകൊണ്ടോ അങ്ങേർ ഓവറായി ചിന്തിക്കുന്നു എന്നൊരു തോന്നൽ.
SwasihQasssdsssd🛀🏿🛀🏿🛀🏿🏃🏾♂️🏃🏾♂️🍃🍃🍃🏵️
ഇത് കനകൻ അല്ല !!ഞങ്ങളുടെ കനകൻ ഇങ്ങനല്ല 🙄😥😥😥😥😥😥
നൈസ് ആയിട്ടു കനകൻ അളിയനെയും ജമന്തിയെയും ഒഴിവാക്കി...
മേലാൽ വരാൻ പോകുന്നില്ല
Pls bring old kanakas jamanthi and fasil back pls pls pls
സൂപ്പർ കനകൻ
സൂപ്പർ ജമന്തി
ഈ മാറ്റം കൊണ്ട് ഈ പരമ്പര തകർന്ന് തരിപ്പണമാകും ഞങ്ങൾക്ക് ഒരികാലത്തും
ഇത് അംഗികരിക്കാൻ പറ്റില്ല പഴയകനകനും ജമന്തിയെയും മനസ്സിൽ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി,,, ഞങ്ങളോട് എന്തിന് ഈ കൊല ചതി ചെയ്തു നിർത്തി നിർത്തി നിർത്തി
കനകന്റെ ഫാൻസുകാരാണ് ഞങ്ങൾ
എന്നി ഈ പരമ്പര മുന്നോട്ട് പോകില്ല
ഞങ്ങളുടെ കണ്ണീരിന്റെ ശാപം നിങ്ങളെ പിൻന്തുടരും പഴേ കനകൻ തിരിച്ചു വരുന്നത് വരെ ഞങ്ങൾ ഈ പരമ്പര ബഹിഷ്ക്കരിക്കുന്നു .......
Kaneesh Perumbala
Njanum 👍👍👍
ഞാൻ ഈ അടുത്ത് കണ്ടു തുടങ്ങിയതേയുള്ളൂ, ഞാൻ കണ്ടു തുടങ്ങിയപ്പോഴേക്കും ഈ പരിപാടി നിർത്തി എന്ത് കഷ്ടമാണ് നോക്കണേ. ഈ പരിപാടി ഭയങ്കര ഇഷ്ടം
കനകനെ എങ്ങനേലും adjust ചെയ്യാം , ജമന്തിക് പകരം വേറെ ആരെയും കിട്ടിയില്ലേ 😬
മണികണ്ഠനും സ്നേഹയും മഞ്ജുവും റിയാസും ഇവരായിരുന്നു ഈ പ്രോഗ്രാമിന്‍റെ നെടും തുണ് അവരില്ലാത്ത ഈ പ്രോഗ്രാം എന്ത്നു കൊള്ളം
Pazhaya kanakan & jamanthi avare nammal ellavarum snehikunnu, pakshe enthokkeo chila Karanangal kond avarini ithl thudarilla enn crew members thanne paranju... Avare kond varan sremikkanjitalla... Ambily kuttan chettanum rakheem vannapozhum namuk adhyam accept chean patiyilla... But peyye peyye avare nammal ishtapettu... Ath pole thanne ivarem namuk prolsahipikkam...aneesh Chettane nalla tension und ee role kai karyam chean Patuonn... Adhyame nammal nirulsahapeduthiyal pullik ah tension koodukayalle ullu.... Let's wait for just one week.... Please support the team!
We want our Kanakan , Fazil and Jamanthi back. The only reality show my wife and I watch is Aliyan vs Aliyan and this is because of excellent naturality in acting brought about by all the actors especially our Kanakan and Fazil. If you replace him we won't be interested in watching this show anymore. So kindly bring Kanakan , Fazil and Jamanthi back.
ഇക്കണ്ട കാലത്രെയും ഈ ക്ലീറ്റസിന്‍റെയും തങ്കത്തിന്റെയും വളിപ്പ് കണ്ട് സഹിച്ചതൊക്കെ ഇന്നല്ലെങ്കില്‍ നാളെ കനകനും, ജെമന്തിയും, ഫാസിലും ഒക്കെ തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ മാത്രമായിരുന്നു. ഇതിലും ഭേദം ആ ഒരു പ്രതീക്ഷ നില നിര്‍ത്തി പോകുന്നതായിരുന്നു. അവരുടെ തിരിച്ച് വരവിന് തടസ്സം ഇതിന്‍റെ അണിയറക്കാരില്‍ ആരെങ്കിലും ആണെങ്കില്‍, അവര്‍ ആരായാലും അവരെ മാറ്റി നിര്‍ത്തി മണികണ്ടന്‍ പട്ടാമ്പി ടീമിനെ കൊണ്ട് വരന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. പ്രേക്ഷകര്‍ക്ക് ഇതിന്‍റെ പിന്നില്‍ ആര് പ്രവര്‍ത്തിക്കുന്നു എന്നുള്ളതിനേക്കാള്‍ അവരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച അഭിനേതാക്കള്‍ തന്നെ ആണ്. ഏറ്റവും നല്ല ഉദാഹരണം ഉപ്പും മുളകും......
Sudhan P അവര് സ്വയം പിൻ വാങ്ങിയതാണ് ചേട്ടാ .തിരിച്ചു കൊണ്ട് വരാൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല.
നിങ്ങള്‍ പറയുന്നത് വിശ്വസിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് ചേട്ടാ. പക്ഷെ, പാലായിലെ അളിയനെ കൊണ്ടുവന്നപ്പോഴേ മനസ്സിലാവേണ്ടവര്‍ക്ക് കുറച്ചൊക്കെ മനസ്സിലാവും....
Kaanal nirthi..tku..so much
ആ പഴയ ക ന കനേയും ജമന്തിയേയും ആണു ഞങ്ങൾ പ്രേക്ഷകർക്കു വേണ്ടത് ഞങ്ങളെന്ന ഈ പ്രേക്ഷക സമൂഹത്തെ ഇങ്ങിനെയങ്ങ് വിഡ്ഡികളാക്കരുത് . ഇനിയും ഇതുപോലെ നല്ല ഒരു ആസ്വാദകരായി ഞ്ഞങ്ങളെന്ന പ്രേക്ഷകരെ നിങ്ങൾക്കു ആവശ്യമുണ്ടെങ്കിൽ ഞങ്ങൾക്കു ഞങ്ങളുടെ ആ പഴയ കനകനെയും ജമന്തിയെയും തിരിച്ചു തരിക
ഞാൻ ഇത് വരെ ഈ പ്രോഗ്രാം കണ്ട വ്യക്തിയാണ് ഇനി ഇല്ല അളിയനും ജമന്തിയും പഴയതു മതിയായിരുന്നു
new kannakan venda old mathi....entha army like tharatha sorry like edde
നൈസിന് കനകനെ ഫാസിലിനെയും ഒഴിവാക്കിയോ
ഇനിമുതൽ ഈ മുടിഞ്ഞ തേങ്ങ കാണുന്നില്ല ബഹിഷ്കരിക്കുന്നു
Big B Tvm
ഒഴിവാക്കിയതല്ല. അവര് ഒഴിവായി പോയതാണ്.പല പ്രാവശ്യം ശ്രമിച്ചിട്ടും തിരിച്ചെത്തിക്കാൻ സാധിച്ചില്ല
@@mpaul8794 ഇതാണ് നല്ലത്
ഇതിന്റെ സംവിധയകനും മറ്റും ഒരു കാര്യം മനസിലാക്കണം . ഇത്രയും നാൾ കനകനും ജമന്തിയും ആയതു മണികണ്ഠനും സ്നേഹയും ആണ് . പ്രേഷകരുടെ മനസ്സിൽ അവർ സ്ഥാനം പിടിച്ചു കഴിഞ്ഞു , പെട്ടെന്നൊരു ദിവസം kanakan അതല്ല ഇതാണ് എന്നുപറഞ്ഞു മറ്റൊരാളെ കൊണ്ടുവന്നു നിർത്തിയാൽ അതെങ്ങനെ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ സാധിക്കും ? പ്രേക്ഷകരെ വെറും ഉണ്ണാക്കന്മാർ ആക്കരുത് . ഈ പ്രോഗ്രാം നിങ്ങൾക്ക് ഇത്രയും നാൾ വിജയകരമായി കൊണ്ടുപോയതുപോലെ ഇനിയും വേണമെന്നുണ്ടങ്കിൽ പഴയ അളിയനെയും നാത്തൂനെയും ( മണികണ്ഠൻ & സ്നേഹ ) കൊണ്ടുവന്നോ , അല്ലങ്കിൽ ഈ പ്രോഗ്രാം പൊട്ടിപ്പൊളിഞ്ഞു പോകും . ആരും കാണില്ല . ഏതു മണ്ടനാണ് ഈ ആശയവുമായി വന്നത് . അതെയോ ഈ പ്രോഗ്രാം മനഃപൂർവം തകർക്കാനുള്ള ശ്രമമാണോ ? അനീഷ് നല്ല നടനാണ് ,
( for example" Karyam Nissaram "എന്ന പരിപാടി) , പക്ഷേ ഇവിടെ ചേരില്ല എന്ന് മാത്രം
പഴയ കനകൻ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞു പോയി അതു മാറ്റുക എളുപ്പമല്ല പിന്നെ ജമന്തി ജമന്തിക് തുല്യം ജമന്തി മാത്രം സ്നേഹ അല്ലാതെ മാറിചിന്തിക്കാനെ കഴിയുന്നില്ല. പുന്നെ കനകനെ ആലപ്പുഴയിൽ തന്നെ നിർത്തിയിട്ടു തുടരാമായിരുന്നു. അണിയറക്കാരുടെയും അഭിനേതാക്കളുടെയും ഈഗോ പ്രശ്നം കാരണം നല്ലൊരു സീരിയൽ വഴിയാധാരമായി.
അളിയൻസിന്റെ കമന്റ് ബോക്സിൽ വന്ന കുറെ നെഗറ്റീവ് കമന്റുകൾ വായിച്ചു.ഇതിന്‍റെ സത്യാവസ്ഥ അറിയുന്നതുകൊണ്ട് ഒരു കാര്യം പറയാം.പഴയ കനകനെയും ജമന്തിയെയും ഫാസിലിനെയും നമ്മൾ ഒത്തിരി സ്നേഹിച്ചിരുന്നു.അവരെ ആരും പറഞ്ഞുവിട്ടതല്ല.അവർ അവരുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മാറിയതാണ്.അന്നുമുതൽ അവരെ തിരികെ കൊണ്ടുവതാനുള്ള എല്ലാ തരത്തിലുള്ള ശ്രമങ്ങളും സീരിയലിന്റെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ചാനലിന്‍റെ ഭാഗത്തു നിന്നും ഉണ്ടായി.എന്നാൽ ഇത്രയും നാൾ ശ്രമിച്ചിട്ടും ഒരു രീതിയിലും അവർ മടങ്ങിവരില്ലന്ന് ഉറപ്പിച്ചു പറഞ്ഞതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്.നൂറോളം എപ്പിസോഡ് അവരു തിരികെ വരുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് പോയി.അതിനു ശേഷമാണ് മറ്റൊരു തീരുമാനം എടുത്തത് എന്നതാണ് അറിയാൻ കഴിഞ്ഞത്.
Siju Thodupuzha എന്താണ് reason?
ഇതിൽ നിന്നും കിട്ടുന്ന പ്രതിഫലത്തെക്കാൾ മറ്റുള്ളതിൽ നിന്ന് കിട്ടും എന്നത് കൊണ്ടാണോ..ഇത്രേം ജനപ്രീതിയുള്ള പരിപാടി നിർത്തിപ്പോവാൻ അവർക്കെങ്ങനെ സാധിച്ചു
Kbr Rfy അത് നമുക്കറിയില്ല.പ്രതിഫലവും ഒരു കാരണമായിരിക്കാം.ഞാനീ സീരിയലിന്റെ ഒരു ഫാനാണ്.അതുകൊണ്ട് ഞാൻ അന്യേഷിച്ചു.അവരാരും വരില്ലന്ന് ഉറപ്പിച്ചു പറഞ്ഞതിനു ശേഷമാണ് ഈ മാറ്റമെന്നാണ് അറിയാൻ കഴിഞ്ഞത്.
Siju Thodupuzha
Siju.. എന്തു ചെയ്യാംഎത്ര പറഞ്ഞിട്ടും ഭൂരിപക്ഷത്തിനും കാര്യങ്ങൾ മനസ്സിലാകുന്നില്ല
ഇന്ന് മുതൽ അളിയൻ കാണല് നിറുത്തി
Old is gold. We need old kanakan back or stop it
നിങ്ങൾ കാണിക്കുന്നത് എന്തും കണ്ട് ലൈക്ക് അടിക്കുന്നവരാണ് പ്രേക്ഷകർ എന്ന് ധരിച്ചാൽ അത് തെറ്റി.. ഇവരെ വാടക കാരായി കൊണ്ടുവരാമായിരുന്നു.... ഇത് ഒരു മാതിരി------- ലെ പരിപാടി ആയി പോയി ഇനി നിങ്ങളുടെ ഈ സീരിയൽ കാണില്ല... ആണ് സബ്സ്‌കൃബ് ചെയുന്നു... കനകനെ ജമന്തിയെ ആൾ മാറാട്ടത്തിലൂടെ വാനിഷ്‌ആക്കിയ നിങ്ങൾക്ക് നമോവാഹം
പുതിയ കനകൻ,
ഓവർ ആക്റ്റിംഗ്, മൊശം ഡയലോഗ് പ്രസന്റേഷൻ, എല്ലാം കൊണ്ടും വളരെ വളരേ മൊശം,
അതു കൊണ്ട് ഞാൻ ഈ പരുപാടി കാണൽ അങ്ങു നിറുത്തി,
പിന്നേ തീരേ ഇഷ്ട്പെടാത്ത ഒരു എപ്പിസൊഡ് ആയതു കൊണ്ട് ഡിസ് ലൈക്കും കൊടുത്തിട്ടുണ്ട്, :)
ഡയറക്ടർക്ക് കുറച്ചു സമയം കൊടുക്ക്.............എന്നിട്ട് കാണണോ വേണ്ടയോന്ന് തിരുമാനിക്കുന്നതല്ലേ നല്ലത്...ഒരു അഭിനേതാവിനെ കാണികൾ ഉദേശിക്കുന്ന രീതിയിൽ ഉള്ള കഥാപാത്രമായി മാറ്റിയെടുക്കാൻ കുറച്ച് സമയം വേണം ...
Ini Ivar aanu continuation episodes il engil njan ithode nirthi Aliyan vs Aliyan... thanks....
Entho ..oru madup thonunnu ipol eee programinod...aaaa pazaya kanakanum jamnthiyum manacil pathinju poy....😪😪😪
Basheer Pnr cheta ath sathyam aa . Avar manasil pathinjj poy. Pakshe nammale itt poyavar thirich varilla ann vashi pidikkunavar . Pine ithinte crew antho cheyyum. Puthiya alukal varatte ith kooduthal nannavum karanam ithinte director sir okke ath pole kazhivv ullavar aa
Bibin Babu ..mmm...nokaaam namuk ..
Basheer Pnr മതി ചേട്ടാ ആ നോക്കാം എന്ന സപ്പോർട്ട് കേട്ട മതി
exactly
Basheer Pnr
കുറച്ച് ദിവസം കൊണ്ട് "പുതിയ " കനകൻ നമ്മുടെ സ്വന്തമായി മാറും. തീർച്ച.Pls support them as they need it now.
Old kanakan mathi
jaseera jamshee
Pazhaya Kanakanum Jemanthiyum Fasilineyum Thirich Kond Varanam Avark Vendiya preshakar Kathirikunnath.
jaseera jamshee avaru varathadinu enthenkilum personal karanam kanum , ipo nthayalm namude ellam agraham polae aaa character mattoralil koody engilum kanan sadhikumallo . Atleast give new kanakan some time pullikaran prove cheyyum for sure.
Old kanakan mathi
Pazhaya kanakanu ithreym deshyamilaayrunnu.. munp jamanthy thakkiliye kaanumbo thanne snehathode cherthu pidikum.. ee jamanthy entha oru mind polum illaathe.. jamanthy sthra poraathathu pole 😔
Nimmi Raj Ellam shariyakkam
Nimmi Raj ചേട്ടാ അവർ പഴയ വ്യക്തികളെ പോലെ ഈ ടീം ആയി അടുത്തില്ലലോ . നമ്മടെ അംബ്ലിയും രാഖിയും വന്നപ്പോൾ ഇത്പോലെ അല്ലാരുന്നോ . ബട് അവസാന എപ്പിസോഡ് ഒക്കെ അവർ ജീവിച്ച മരിക്കുവല്ലാരുന്നോ . ആതാ ഈ crew മെമ്പേഴ്‌സണ്ട് സ്നേഹം . സൊ നമുക്ക് കുറച്ച wait ചെയ്യാം
Bibin Babu ok chechi👍
പുതിയ കനകൻ ബോറാണ് പഴയ കനക നെയും ജമന്തിയും ഫാസിലും തിരിച്ചുകൊണ്ടു വരിക ഇല്ല എന്ന് ഉണ്ടെങ്കിൽങ്കൽ ഇതോടുകൂടി കാണൽ നിർത്തി
താൻകണ്ടില്ലെങ്കിൽ ഈപ്രോഗ്രാംനിർത്താൻ പോകുവാ
@@prasadjohnson7692 പ്രേക്ഷകരാടോ ഏതൊരു പ്രോഗ്രാമിൻ്റെയും നിലനിൽപ്പ്.
Njan ithu kanal nirthiiiiiiii
Noufal.poonthanam Poonthanam 👏🏿👏🏿👏🏿👏🏿😢 aങ്ങനെ ഒറ്റ എപ്പിഡോടെ കൊണ്ട് ഇട്ടേച് പോവാനോ
ഇനിയുള്ള ഭാഗങ്ങൾ കണ്ടിട്ടു പറയാം അഭിപ്രായം
കനകനും ഭാര്യയും ഫാസിലും എന്താണ് ഇതിൽ നിന്നും മാറാൻ കാരണം?
പുതിയ കഥാപാത്രങ്ങൾ....... പെർഫോമൻസ് പോരാ.... കനകൻ തിരിച്ചു വരണം.... അതോ ഡയറക്ടർ മായി പ്രശ്നം ഉണ്ടോ???
Qatarvipin Valsalan എന്റെ പൊന്നു ചേട്ടാ ഇതിന്റെ ഡയറക്ടർ ആയി ഒന്നും പ്രശനം അല്ല . അവർ ആയി നിർത്തി പോയതാ . പോയവർ പോയ് . ഇനി എന്തിനാ അത് പറഞ് പിന്നെയും നമ്മുടെ പ്രോഗ്രം നശിപ്പിക്കുന്ന
Qatarvipin Valsalan ചേട്ടാ ഒരു എപിസോഡ് അല്ലെ ആയുള്ളൂ അതും വെറും ഒരു സീൻ അതിനുമുൻപ് വിലയിരുത്തൻ സമയം ആയോ........
1 episode thanne dharalam...new kanakan atra pora....1um clear polum akunnilla
Qatarvipin Valsalan ഒരൊറ്റ എപ്പിസോഡുകൊണ്ട് വിലയിരുത്താനൊന്നും ആയില്ലല്ലോ നമുക്കു നോക്കാമെന്നേ
Qatarvipin Valsalan
ദയവ് ചെയ്ത് സഹകരിക്കൂ ചേട്ടാ. പയ്യെ എല്ലാം ശെരിയാകും.Director n crew വളരെ efficient ആണ്. അതു കൊണ്ട് ഒട്ടും സംശയം വേണ്ട. പഴയതിലും നന്നായി വരും.
കനകനും കൂട്ടർക്കും നമ്മളെ വേണ്ട
അപ്പോൾ പിന്നെ നമുക്കവരും വേണ്ട... അത്രന്നെ...
Jyothish v ദേ അത്രേ ഉള്ളു . കാര്യം വെറും സിമ്പിൾ . നമ്മളെ വേണ്ടേല് നമുക്കും venda
അതാണ് കാര്യം
Bibin Babu
Athae athu thannae puthiya alukale nammal support cheyyuka
Jyothish v പ്രേക്ഷകരുടെ താൽപര്യം ഒരുപക്ഷേ അവർ അറിയുന്നില്ലെങ്കിലോ...
പ്രേക്ഷക തിത് പര്യങ്ങളേക്കാൾ വലിയ വേറേ താത്പര്യങ്ങൾ അവർക്കു ഉണ്ടായാൽ എന്തു ചെയ്യും?????
puthiya kanakan and jamanthi vendaayirunnu... programminte rasam kalanju..!!
sujith gopinath .
ഒന്നു ക്ഷമിക്കൂ ചേട്ടാ .കുറച്ചു ദിവസം കൊണ്ട് എല്ലാം ശരിയാകും.
Puthiya Kanakan is very boring.....
Lost the charm of the show!
Ambilikkkuttan is much better....
Please do the necessary changes....
And maintain the viewer rating....
Njan ethu kanal nirthi
Sreerag Sreerag ചേട്ടാ അങ്ങനെ പറഞ്ഞ ഇട്ടിട്ട് പോവല്ലെ . ഇതിന്റെ അണിയറ പ്രേവർത്തകർ ഒരുപാട് കഷ്ട്ടപെട് അല്ലെ പാതി വഴിക്ക് മുടങ്ങി പോവണ്ട ഈ ഒരു സീരിയലിനെ ഈ നിലയിൽ ആക്കിയത് . അന്ന് അവർ സ്ട്രോങ്ങ് ആയി നിന്നത് നമ്മുടെ സപ്പോർട്ട് കൊണ്ട . ആ നമ്മൾ ഇപ്പോൾ അവരെ കൈ വിറ്റാൽ ഇത് എങ്ങും എത്താതെ പോകും . കൂടെനിന്ന് നമുക് സപ്പോർട്ട് കൊടുക്കുവാ ഇപ്പം വേണ്ടത് plsss
Sreerag Sreerag
പൊന്നു ചേട്ടാ... ഈ പ്രോഗ്രാം ,
വളർത്തിയത് നമ്മളൊരുമിച്ചാണ്. അവർക്ക് ഒരു ക്ഷീണം വരുമ്പോൾ നമ്മൾ വേണ്ടേ താങ്ങാൻ. Pls support them.
Bring old kanakan, jamanthi & fasil back , new actors cant provide justice to the character. You will be loosing viewers.
Radheev Kumar hey bro lets see . We can wait one more week. Its too early to make a decision tht these actors are not good enough or capable for kanakan and jamanthi. Let them get into it. We can wait. Lets support this team when they going through a lot trouble.
Radheev Kumar
Sir..the director n his crew has tried their best to bring them back...but failed. We accepted Ambilikkuttan..same way these new actoRS will also gain place in our hearts soon.
How come three people have being taken out of the show at the same time.
Radheev Kumar
It was their own decision to recede.
Radheev Kumar hey dear thats what nobody knows. How come all three walk out from this show. That makes sense like it was well pre planned . But the sad thing is yet these three not reviled why they walk out. Lets think all these and make decisions About stop watching or not
ഇതു കാണൽ അവസാനിപ്പിച്ചു കാണുന്ന നമ്മൾ പൊട്ടന്മാർ ഒള്ള മതിപ്പ് പോയി ഈ കണ്ടത് അവസാനത്തേത്
പുതിയ താരങ്ങൾ ആണെങ്കിൽ പഴയ കഥ പറയുന്ന രീതി മാറ്റി , പുതിയ രീതി കൊണ്ടുവരണം . ഇത് ഒരു മാതിരി കണ്ണീർ കഥ സീരിയൽ പോലെ ആയി
We want manikandan
Serials കാണുന്ന ശീലം പോലുമില്ലാത്ത പലരും AvsA ഒരു ശീലമാക്കില്ലാത് കഥയുടെ കെട്ടുറപ്പും, അവതരണവുo , എല്ലാറ്റിനും ഉപരിയായി "അഭിനയമില്ലാതെയുള്ള,," അഭിനയവും കാരണം ആണ്. അതിലെ അഭിനേതാക്കൾ എല്ലാം നമ്മൾ പോലുo അറിയാതെ നമ്മുടെ സ്വന്തമായി . ഓരോ കഥാപാത്രവും നമ്മുടെ വീട്ടിലെ അംഗങ്ങളെപ്പോലെ ആയി. തീർച്ചയായും അതിൽA vs A team ന് അഭിമാനിക്കാം.
അതിൽ ചില അഭിനേതാക്കൾ അപ്രതീക്ഷിതമായി പിന്മാറിയതും അളിയനില്ലാതെ കഥ ഓടിയതും ചരിത്രം.' വേറേയും പല വൈതരണികൾ ഈ കാലയളവിൽ അവർക്ക് നേരിടേണ്ടി വന്നു. പാലായിൽ പോയതും അവിടെ ഒരു അളിയനെ പരീക്ഷിച്ചതും ഒക്കെ ഓർക്കുമല്ലോ.
ഇതും ഒരു ശ്രമമാണ്. അവർക്ക് കുറച്ച് സമയം കൊടുക്കാം. നമ്മളെ ഒത്തിരി സന്തോഷിപ്പിച്ചവർക്ക് ഒരു ദുഃഖം വരുമ്പോൾ സഹായിക്കാൻ നമ്മൾ മാത്രേ ഉള്ളൂ. അത് നമ്മുടെ കടമയാണ് .
ഇത്രയും കാലം കാത്തിരുന്നത് തന്നെ പഴയ കനകനും ജമന്തിയും തിരിച്ചവരും എന്ന പ്രതീക്ഷയിലാണ''
ഈ കഥ വളരെക്കലം ഇങ്ങനെ തുടർന്നു പോകേണ്ടതാണ്. കഴിവുള്ളവർ തെളിഞ്ഞു വരേണ്ടതുമാണ്.So .... അവർക്ക് വേണ്ട പിന്തുണ കൊടുത്ത് നമുക്ക് അവരെ ചേർത്തു നിർത്താം.
Paul chechi "😪😪
hakeen shaju
Mone nee evdarunnu
Paul chechi ividund
Chechi oru help cheyyo.. 😢😢
hakeen shaju ..para കുട്ടി
Paul checheee.. 😢
Old is gold😥😥😥😥😥
Njanum ithu kanal innu nirthunnu thank you itrayum nalla oru program itrayum kalam thannathinu
പുതിയ കനകനും ജമന്തിക്കും സ്വാഗതം ........പിന്നെ കുറ്റം പറയുന്ന കൂട്ടുകാരോട് ഒരു വാക്ക് നമ്മൾ ഓരോ കഥാപാത്രങ്ങളെ ഇഷ്ടപ്പെടണം ആര്അഭിനയിക്കുന്നു എന്നതല്ല എങ്ങിനെ അഭിനയിക്കുന്നു എന്നാണ് നോക്കേണ്ടത് മണികണ്ഠൻ ചേട്ടനും സ്നേഹ ചേച്ചിയും സൂപ്പർആയിരുന്നു ഇവരും കലക്കും സമയം കൊടുക്ക് നേരം പോകാനുള്ള നല്ലൊരു പ്രോഗ്രം നിര്ത്തിക്കരുത് പ്ലീസ്
shaju m.o well said👍
കഥാപാത്രങ്ങളെയും കഥയെയും ഇഷ്ടപ്പെടുക
ജഗതിയ്ക്കു പകരം ജഗതിമാത്രം
ജഗതിയെ വിധിസിനിമയിൽ നിന്നും മാറ്റി , പകരക്കാരൻ ഇല്ല. മലയാള സിനിമ നശിച്ചില്ലല്ലോ
അതുപോലെ കനകനെ വേറൊരു ലെവലിൽ ആക്കാൻ കഴിവുള്ള ആളാണ് അനീഷ്
വെറും 3 മിനുട്ട് മാത്രമല്ലെ അനീഷ് ഇന്ന് അഭിനയിച്ചുള്ളു,
wait ആൻഡ് c
chetta ee seril thakrkkanulla bodhapoorvamaya campaign anu eee nadakkunnathu.
Aby George തകരാനാണെങ്കിൽ അത് എന്നേ കഴിഞ്ഞേനേ, വെറും 3 കഥാപാത്രങ്ങളെ വെച്ചുമാത്രവും പ്രതിസന്ധി തരണം ചെയ്ത അണിയറക്കാരെ തകർക്കാൻ പറ്റില്ല.💪🏻
-------------------------------/////--------------------------
എന്നു കരുതി ക്യാമറയ്ക്കു പിന്നിലും മുന്നീലും ഉള്ളവർ ഉടായിപ്പു കാണിച്ചാൽ വിടത്തുമില്ല 🤡
അനീഷ് രവിയെ ഏതൊരു മലയാളികൾക്കും നല്ല പരിജയമാണ് , ബെസ്റ് ആക്ടറുമാണ്
പക്ഷെ അദ്ദേഹത്തെ കനകാനായി അവതരിപ്പിച്ചത് ഒട്ടും ശരിയായില്ല
വാടകക്കു വന്ന പുതിയ താമസക്കാരായി അവതരിപ്പിച്ചാൽ മതിയായിരുന്നു ..പിന്നീടതങ്ങു സ്ഥി ര്പെടുത്തുകയുമവമായിരുന്നു
ഇതൊരു മാതിരി ഓഞ്ഞ പരിപാടിയായിപ്പോയീ ...
പ്രേക്ഷകർ വെറും മണ്ടന്മാർ ആണെന്ന് തെറ്റിദ്ധരിക്കരുത്
അല്ല അറിയാൻമേലാഞ്ഞിട്ടു ചോദിക്കുവാ ...ഇതു ഏത് കനകൻ....ഇതു കനകൻ അല്ല ...കണകണ..ഹഹഹ്ഹ ..ഇതു ശെരിയാവില്ല ..ട്ടോ ...ഇതു ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ല ....ചെ ...മണികണ്ഠൻ പട്ടാമ്പി യും ഉണ്ടെന്നു വെച്ചാ ഞാൻ ഇത് കാണുന്നത് ...വളരെ മോശമായി പ്പോയി ...
S.Ratheesh Rathee
Ee Kopp kanal nirthi njan
S.Ratheesh ഏട്ടാ ...... ഞാനും കട്ട ഫാൻ ആ മണികണ്ഠൻ എന്ന വ്യക്തിയുടെ . പക്ഷെ അദ്ദേഹം ഇതിൽ നിന്ന് പോയ് എന്ന് പറഞ് ഞാൻ ഇത് കാണൽ നിർത്തില്ല കാരണം ഇത് നല്ല പ്രോഗ്രാം ആ. ഞാൻ മണികണ്ഠൻ ചേട്ടനെയും ഫാസിലിനെയും കാണാൻ മറിമായം കാണും . നല്ല ഒരു പരിപാടി എന്റെ ഇഷ്ട്ട നടൻ പോയ് എന്ന് പറഞ് emotional ആയി ഇതിനെ കളഞ്ഞ പോകില്ല .
Rahul ഏട്ടാ എന്നവ ഇത് . നമ്മുടെ സ്വന്തം പ്രോഗ്രാം അല്ലെ ഇത് . അങ്ങനെ ഇട്ട് എറിഞ്ഞ പോവല്ലെ . ഒക്കെ ശെരി ആവും
S.Ratheesh Rathee വളരെ മോശം ആയി പോയി
കനകൻ എവിടെ
Sarikkum entha problem ennu krithyamayi paranjal theerunna prasnameyullu.......if it’s a valid reason we can accept the new faces...aneesh is a very good actor, don’t compare both are talented artists.
Ith njangale kanakanalllaaaa njangake kanakan ingane alllaaaa 😭😭😭😭😭😭
മണികണ്ഠന്‍ പട്ടാന്പിയും സ്നേഹയും ( പഴയ അളിയനും നാത്തൂനും) പോയത് തീര്‍ത്തും അവരുടെ വ്യക്തി പരമായ ചില കാരണങ്ങള്‍ കൊണ്ട് മാത്രമാണ്. അവരെ തിരിച്ചു കൊണ്ട് വരാന്‍ ഇതിലെ അണിയറ പ്രവര്‍ത്തകര്‍ കഴിവതും നോക്കി പരാജീയതായവര്‍ കൊണ്ട് മാത്രമാണ്, പുതിയ അളിയനും ജമന്തിയും വന്നത്. അത് എല്ലാ സീരയലിലും നടന്നു വരുന്ന കാര്യങ്ങള്‍ തന്നയാണ്. നമ്മള്‍ക്ക് ചുമ്മാ ഇവിടെ കിടന്നു കമന്‍റ് ചെയ്യാം. ഇതിലെ ഒരോ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കുന്നത് ഇതിന്‍റെ സംവിധായകനും ഇതിലെ കഥകളും മാത്രമാണ്. പുതിയതായി വന്നവര്‍ക്ക് കുറച്ച് സമയം കൊടുക്കുക. പഴയ അളിയനെക്കാളും മികച്ചതായി അവര്‍ മാറിയിരിക്കും. നിങ്ങളുടെ പെങ്ങളുടെ അളിയന്‍ മരിച്ചു പോയാലോ പെങ്ങളെ ഇട്ടേച്ചു പോയാലോ നിങ്ങള്‍ അവന്‍ മാത്രം മതി എന്ന് പറഞ്ഞു ഇരിക്കുമോ... പോയവര്‍ പോകട്ടേ...നിങ്ങള്‍ ഈ സീരിയല്‍ മനസ്സ് കൊണ്ട് ഇഷ്ടപ്പെടുന്നു എന്ന് ഉണ്ടെങ്കില്‍ . അത് ഒരു കമന്‍റ്് കൊണ്ട് പുതിയതായി വന്നവരെ മുറിവ് ഏല്‍പ്പിക്കാതിരിക്കുക.
Creative Media aliyan marichal pegalkku roopathilum bavathilum mattam varuo........aliyan marichal pegale plastic serjari chitho..........enthagilum parayalle nagalkku munnathe kanakanum jamanthiyum mathi avaratuthu parayu camantukal onnu vaichu nokkuuu thirichu varuuunu.....,.
Roja Sunil കാര്യം മനസിൽ ആക്കാതെ ചുമ്മാ കിടന്നു അലച്ചിട്ടു ഒരു കാര്യം ഇല്ല pengale
Creative Media Ok eni aliyan v aliyan kanunnilla
We need Manikandan and Sneha,Salim(fasil) please bring back to them.what is the problem of their?
പുതിയ ആൾക്കാർക്ക് പുതിയ റോളും പേരും കൊടുക്കുക...കനകനും മറ്റും പഴയവർ തന്നെ മതി. .അവർ വന്നില്ലെങ്കിലും കുഴപ്പമില്ല
അത് ന്യായം..
പുതിയ ആളുകൾ വരുന്നതിൽ എതിർപ്പ് അല്ല മറിച്ചു ആദ്യം മുതൽ അവരെ ആണ് കനകനും ജമന്തിയും ആയി കണ്ടത് അത് കൊണ്ട് അവരെ തന്നെ മതി അവരെ കൊണ്ട് വന്നിലെങ്കിൽ ഇനി മുതൽ ഈ പരിപാടി കാണാൻ ഉദേശo ഇല്ല
Last episode to watch ... bye bye Aliyans... will miss cleto 😟
Anish adipoli.... Super
Last bloomers idumbol manju nde chirikunath entha ennath flow ayi chodhikunath super ayit und
ആളുകൾ മാത്രമേ മാറിയിട്ടുള്ളു കഥാപാത്രങ്ങൾ പഴയത് തന്നെ ആണ്. വിമർശനങ്ങൾ ഉണ്ടാകും അത് കുറച്ചു എപ്പിസോഡ് കഴിയുമ്പോൾ എല്ലാവരും അംഗീകരിക്കും. അനീഷ് വളരെ നന്നായിട്ടുണ്ട്. All the very best team
Kavitha P crct aneeshettan thanneyanu nallath old kanakane oru look illa i support aneeshettan
Kavitha P correct . ആര് വന്നാലും രാജേഷ് ഏട്ടൻ direction ചെയ്യുന്നിടത്തോളം കാലം ആ കഥാപാത്രത്തിന്റെ നിലവാരം ഒരുപോലെ നിക്കും . അദ്ദേഹത്തിന് ചെയ്യുന്ന പണി വൃത്തി ആയി ചെയ്യാൻ അറിയാം
Reshmi Chandran ningal pennunghalkk look aanallo pradhaanam
മുഴുവൻ നെഗറ്റീവ് ആയി കാണാതെ കുറച്ചു പോസിറ്റീവ് ആയി കാണാൻ ശ്രമിക്കാം നമുക്ക്. ഓരോ അഭിനേതാവിനും അവരവരുടെ ശൈലി ആയിരിക്കും. ഇതിപ്പോ മണികണ്ഠൻ ചേട്ടനെ പോലെ തന്നെ വേണം എന്ന് പറഞ്ഞാൽ അത് അനുകരണം ആയിപ്പോവില്ലേ. അനീഷ് നല്ല ഒരു ആക്ടർ ആണ്. അദ്ദേഹം അദ്ദേഹത്തിന്റെ ശൈലിയിൽ അവതരിപ്പിക്കട്ടെ. ആദ്യം തന്നെ അനീഷ് ആയിരുന്നിട്ട് മണികണ്ഠൻ ചേട്ടൻ പുതുതായി വന്നതാണേലും നമ്മൾ ഇങ്ങനെ തന്നെ വിചാരിച്ചേനെ. ഇതല്ല നമ്മടെ കനകന് എന്ന്. അത്കൊണ്ട് കുറച്ചു വെയിറ്റ് ചെയ്യാം.
കനകനും ജമന്തിയും ഇല്ലാത്ത അളിയൻ v/s അളിയൻ ഞാൻ കാണല് നിറുത്തി കട്ട കലിപ്പ് 👺
പിന്നണി പ്രവര്‍ത്തകര്‍ക്ക് അബദ്ധം പറ്റിയേക്കാം ..പക്ഷെ ഇത് അബദ്ധമല്ല ....ഈ പരിപാടി അവസാനിപ്പിക്കാനുള്ള ഗൂഡാലോനയുടെ ഭാഗമാണ് ....അല്ലെങ്കില്‍ പിന്നെ കാഴ്ചക്കാരെ പൊട്ടന്മാരാക്കുന്ന ഈ പണി കാണിക്കില്ല. പുതിയ വാടകക്കാരായി ഇവരെ കൊണ്ടുവന്നാല്‍ എന്തായിരുന്നു കുഴപ്പം ....!!!!
ആശയദാരിദ്യം കൊണ്ട് ഉപ്പും മുളകും മടുത്തത് പോലെ ഏറെക്കുറെ അളിയനും മടുത്ത് തുടങ്ങിയിരുന്നു... ഇന്നത്തെ കനകന്റെയും ജമന്തിയുടെയും വരവോടു കൂടി അത് പൂർത്തിയായി... ഇനി ഈ വഴിക്ക് നമ്മളില്ലേയ്....👎👎👎👎👎...
ആകെ കുളമാക്കി...
ആ ഒരു Chemistryഇനി ഈ സീരിയലിൽ ഉണ്ടാകില്ല..
മണികണ്ഠനെ പോലല്ല അനീഷ്. ഓവറാക്ട് ചെയ്ത് കുളമാക്കും.
സ്നേഹയുടെ പോലെ കുശുമ്പി സംസാരം ഒന്നും സൗമ്യയിൽ നിന്നും പ്രതീക്ഷിക്കണ്ട.... 🤕😨😭
പുതിയ ആൾക്കാർ ok ... പക്ഷേ ഈ charactors ആയി വേണ്ടാരുന്നു.....
ഇത് ശരിയായില്ല
പഴയ കനകനും, ഫാസിലും, ജമന്തിയും തിരിച്ച് വരണം
അല്ലങ്കിൽ ഈ Progrm ബോറാണ്
ഞങ്ങൾ ഈ പരിപാടി വിജയിപ്പിച്ചതിനുള്ള ശിക്ഷയാണോ ഡയറക്ടർ സാറെ ഇത്
Unlike അടിക്കുവാൻ എല്ലാവരും കാത്തിരിക്കുവാ