Aliyan vs Aliyan | Comedy Serial | Amrita TV | Ep : 326 | " വ്യാജ അരി " [2018]

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 299

  • @kmediaonline
    @kmediaonline 6 ปีที่แล้ว +131

    കനകനും ജമന്തിയും മാറിയപ്പോൾ വിചാരിച്ചിരുന്നു ഇവർ ശരിയല്ല എന്ന് പക്ഷെ. അനീഷ് and സൗമ്യ നല്ല രീതിയിൽ ആ കഥാപാത്രങ്ങളെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്

    • @mercyjoseph9623
      @mercyjoseph9623 4 ปีที่แล้ว +13

      പുതിയ കനകനും ജമന്തി യുമാണ് സൂപ്പർ ഇവരെമാറ്റല്ലേ

    • @a4media658
      @a4media658 4 ปีที่แล้ว +2

      Yes

    • @sumeshsumeshps5318
      @sumeshsumeshps5318 3 ปีที่แล้ว

      @Sithara Surumi യെസ്

    • @asokaneravoor1251
      @asokaneravoor1251 3 ปีที่แล้ว +1

      Juy

    • @srinivasan27117
      @srinivasan27117 3 ปีที่แล้ว +8

      I think Anish and Sowmiya are better than previous actors

  • @muzammalilyas5870
    @muzammalilyas5870 6 ปีที่แล้ว +51

    It's my humble request for the respected viewers please don't discourage the actor Mr. Aneesh .Because he is proved many times a good actor. If you don't mind it is my point of view.

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 ปีที่แล้ว +9

    അങ്ങിനെ cleetus തങ്കത്തിനെയും പെടുത്തി. 😊😊😊 പാവം തങ്കം.
    എല്ലാവരും നന്നായിട്ടുണ്ട്. സൂപ്പർ.

  • @bijisanthosh6925
    @bijisanthosh6925 4 ปีที่แล้ว +11

    ഫാസിൽ പഴയ ആൾ മതിയായിരുന്നു. ബാക്കി എല്ലാവരും double ok. പഴയവരും സൂപ്പർ ആയിരുന്നു.

  • @manjupathroseofficial4149
    @manjupathroseofficial4149 6 ปีที่แล้ว +15

    Ellavarkum namaskaram..ellarum safe ayirunno.. Mizziye contact chaithit kittiyilla. Hope you are safe.. Athupole thanne ellarum... Ippozhanu Njan ivide varunnath...nanmayulla orupadu sahodharanmarum sahodharikalum undennu nammale kanichu thanna dhivasangalayirunnu kazhinju poyath.. Luv u all..

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +2

    Super cleeto kanaga Lily Thangam ammavan amma thaklli adipoli ❤️❤️❤️❤️❤️❤️❤️

  • @ramshadmuhammed1298
    @ramshadmuhammed1298 6 ปีที่แล้ว +8

    ഹലോ ഫ്രണ്ട്സ് എല്ലാവർക്കും എൻറെ ബക്രീദ് ആശംസകൾ ഇപ്പോളാണ് എപ്പിസോഡ് കണ്ടത് എല്ലാവരും അടിച്ചുപൊളിച്ചു സൂപ്പർ

  • @muzammalilyas5870
    @muzammalilyas5870 6 ปีที่แล้ว +19

    Wonderful episode and the Kanakan and Jamanthi doing well .

  • @pthomas8327
    @pthomas8327 3 ปีที่แล้ว +13

    മണികണ്ഠനും സ്നേഹയും മാറിയത് എന്ത് !?
    പുതിയ കനകനും ജമന്തിയും വളരെ നന്നായിട്ട് ഉണ്ട്.

  • @priyamsundaram2477
    @priyamsundaram2477 4 ปีที่แล้ว +4

    Nice 👌 supper 👌😊😍 it comedy 🤣🤣👍👍

  • @abdulmajeedkm9358
    @abdulmajeedkm9358 4 ปีที่แล้ว +8

    *Aliyan vs aliyans thakili oru fan*

  • @RajeshRaj-kl3ce
    @RajeshRaj-kl3ce 6 ปีที่แล้ว +3

    Enik pudhiya episodukal anu pazhayadhinekalum ishtapettadhu

  • @Gkm-
    @Gkm- 6 ปีที่แล้ว +10

    അങ്ങനെ മഴ മാറി മാനം തെളിഞ്ഞു എല്ലാവർക്കും സുഖമല്ലേ frinds

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +4

    സമ്പത്തും പ്രശസ്തിയും മനുഷ്യ ചേതനയെ പ്രലോഭിപ്പിക്കുന്ന ഘടകങ്ങൾ

  • @sandeepsudhakar4223
    @sandeepsudhakar4223 6 ปีที่แล้ว +3

    Kanakanum jamanthiyum faazilum oro divasam koodumbozhum better aavunundu..well done aliyans team...Keep it up ..Good work..

  • @neethusreejith6266
    @neethusreejith6266 3 ปีที่แล้ว +1

    E kanakanum jamanthiyumanu enik ishtayath

  • @sinuk5698
    @sinuk5698 3 ปีที่แล้ว +3

    Uppum മുളകും അളിയൻ sadichamatthi😁😁😁

  • @sureshsoul
    @sureshsoul 6 ปีที่แล้ว +2

    Very good. Real story. Very good program

  • @TinkbikBik
    @TinkbikBik 8 หลายเดือนก่อน

    Thankam chechye vellam ingana alannu ozhykatha jug thurannu annanata mukathote angu ozhykku❤❤❤❤

  • @0506783746
    @0506783746 6 ปีที่แล้ว +3

    Satyam parayalo aareyum aakshepukunnathalla njan epozum kanunna seriyala oru haappyayirunnu ipol ithu kanumbol valrey vushamam ivaru masil pidichu oru santhoshavumillathey abinayikunnu enthu sambavichu njingal nalla nilayil munnotti varum ennu pratheekshikam

  • @godisgreat6183
    @godisgreat6183 6 ปีที่แล้ว +59

    പഴയ നാച്ചുരാലിറ്റി ഒക്കെ പോയി, ഇപ്പോൾ എല്ലാവരും ഓവറായി അഭിനയിക്കുന്നുണ്ട്. ആ ഫാസിൽ ആയിവന്നയാൾ ആണ് കൂടുതൽ. അയാൾക്ക് പകരം ഒരല്പം കൂടെ സീരിയസായി ഉള്ള ഒരാളെ വയ്ക്കാമോ???

    • @prasadsk9179
      @prasadsk9179 6 ปีที่แล้ว +1

      Aneesh kurachu kude dushtanavanam eankile......

    • @kumararun8290
      @kumararun8290 6 ปีที่แล้ว +2

      Naaku thiriyila

  • @somlata9349
    @somlata9349 2 ปีที่แล้ว +3

    വെള്ളച്ചമ്മന്തി👌

  • @noushadmmb
    @noushadmmb 4 ปีที่แล้ว +3

    അവസാനത്തെ ക്ലീട്ടോയുടെ അഭിനയം ചെറിയ ഒരു ജഗതി മയം തൊന്നിയവർ ലൈക്കിക്കെ

  • @faisrahman511
    @faisrahman511 4 ปีที่แล้ว +3

    Fazil pazhaya fazil thanne super

  • @satidevi8260
    @satidevi8260 4 ปีที่แล้ว +2

    Sathi Nambiar. Anish . Ravi is A very good Actor

  • @Vibin27
    @Vibin27 6 ปีที่แล้ว +12

    ഫാസിലിനെ എത്രയും പെട്ടെന്നു മാറ്റൂ... അനീഷ് ഓക്കേ ആണ്

  • @manafdosth613
    @manafdosth613 3 ปีที่แล้ว +2

    ഇടക്ക് അമ്മ വരും ഇടക്ക് കുട്ടികൾ വരും ഇവരൊക്കെ പത്തയത്തിൽ ഒളിച്ചു ഇരിക്കാണ്ണോ ചിലപ്പോൾ ലൈൻ മാൻ അല്ലെങ്കിൽ പോലീസ് ഭയങ്കരം enthu👌വാടെ 😂😂😂😂

  • @gopinathankizhakkedathpadm5306
    @gopinathankizhakkedathpadm5306 6 ปีที่แล้ว +32

    കോമഡികൾക്ക് പഴയ നിലവാരം ഇല്ല

  • @n.d.antonyn.d.antonygreatj7176
    @n.d.antonyn.d.antonygreatj7176 3 ปีที่แล้ว +3

    Thangam 😂😂😂😂😂😂

  • @ismimanneth6984
    @ismimanneth6984 6 ปีที่แล้ว +4

    I like kanakan

  • @vv_vlogs695
    @vv_vlogs695 2 ปีที่แล้ว +2

    ക്‌ളീറ്റോ ബോധം കേട്ടതല്ല മനഃപൂർവം കിടന്നതാണ് എന്ന് നല്ല പോലെ അറിയാം

  • @boomboom23023
    @boomboom23023 6 ปีที่แล้ว +7

    Ith kandathinte virasatha maatan old episodukal kanendi vannu

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    😃😃😃😃😃😃😃😃😃😃😃

  • @renjithnair5888
    @renjithnair5888 6 ปีที่แล้ว +6

    ഒരു കൂട്ടം കലാകാരന്മാരുടെ അധ്വാനമാണ് സീസീരിയൽ അത് ചില സമയങ്ങളിൽ പ്രതീക്ഷിച്ചത്ര നിലവാരം പുലർത്തിയില്ല എന്ന് വരും പക്ഷേ ഒരിക്കലും അടച്ച് ആക്ഷേപിക്കരുത് നമ്മുടെ സപ്പോർട്ടാണ് അവരുടെ കരുത്ത് പിന്നെ തങ്കം ഓവറാണ് ഓവറാണ് എന്ന് ചിലർ പറയുന്നത് കാണാറുണ്ട് അവരുടെ അഭിനയം കണ്ടിട്ടാണോ അതോ അവരെ മനപ്പൂർവ്വം താഴ്ത്തിക്കെട്ടാൻ ആണോ എന്ന് മനസ്സിലാകുന്നില്ല എല്ലാവർക്കും ഐശ്വര്യ റായ് നയൻതാരയും ആകാൻ പറ്റുമോ

  • @godisgreat6183
    @godisgreat6183 6 ปีที่แล้ว +15

    അഞ്ജന അപ്പുക്കുട്ടൻ ജമന്തിയായി നന്നായിരിക്കും. കുന്നംകുളത്തങ്ങാടിയിലെ ഇളയപ്പനെ തങ്കത്തിന്റെ അച്ഛൻ ഹവീൽദാറിന്റെ അനുജനായി (അമ്മാവനുമായി വഴക്കുണ്ടാക്കുന്ന പുതിയൊരു കഥാപാത്രം ) കൊണ്ടുവന്നാൽ നന്നായിരിക്കും, പുള്ളി നാച്ചുറൽ അഭിനയമാ...

  • @fimasfimas3417
    @fimasfimas3417 6 ปีที่แล้ว +2

    കോമഡി സീരിയൽ എന്നത് ട്രാജഡി എന്നാക്കിയാൽ കൊള്ളാം .

  • @sangeerpurayil9888
    @sangeerpurayil9888 5 ปีที่แล้ว +2

    Good one...

  • @noushuponnani9094
    @noushuponnani9094 6 ปีที่แล้ว +9

    പഴയ കഥാപാത്രങ്ങൾക് എന്ത് പറ്റി

  • @sajinisanthosh8250
    @sajinisanthosh8250 3 ปีที่แล้ว +1

    സൂപ്പർ

  • @merlijoyish8357
    @merlijoyish8357 6 ปีที่แล้ว +14

    ഇതു ഡബിൾ ഹോഴ്സ് ന്റെ ഇഷ്യൂ അല്ലെ

  • @dbskm1418
    @dbskm1418 6 ปีที่แล้ว +2

    ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ... എന്നുപറഞ്ഞതുപോലെയായി... നിങ്ങൾ എപ്പിസോഡ് കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് പക്ഷെ പഴയ പ്രേക്ഷകർക്ക് പുതിയ കലാകാരന്മാരെ ഉൾകൊള്ളാൻ കഴിയുനില്ല അതാണ് കാരണം.. പഴയ കനകനും ജമന്തിയും ഫാസിലും അവരുടെ അത്ര ഒറിജിനൽറ്റി ഇല്ല ഇവരുടെ അഭിനയത്തിന് അതാണ് പ്രെഷർക്ക് ഉൾകൊള്ളാൻ കഴിയാത്തത്...

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    💚💚💚💚💚💚💚💚💚💚

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 6 ปีที่แล้ว +9

    നല്ല എപ്പിസോഡ് ഈ kanakanu ഒരു കുഴപ്പവുമില്ല കിരീടം മമ്മൂക്ക ചെയ്താലും അമരം മോഹൻലാൽ ചെയ്താലും ആളുകള് ഇങ്ങനേ പറയു

  • @nmjohnsonmathew5701
    @nmjohnsonmathew5701 3 ปีที่แล้ว +1

    njangal innale " green rice " (ari ) vangichu ennalppinne green ari ennu paranjal pore ithanu thallukarudeyum vidiyabhasam illathavarudeyum English kalarthiyulla comody viral aayiklttu kure kalam aayallo

  • @shijugdfc7221
    @shijugdfc7221 5 ปีที่แล้ว +1

    Deee vellachamanthi athu kollam

  • @manojkm717
    @manojkm717 3 ปีที่แล้ว +2

    Nice

  • @SijoLinto
    @SijoLinto 6 ปีที่แล้ว +35

    👎👎👎👎👎👎👎👎👎👎
    better stop this serial

  • @althaf2663
    @althaf2663 6 ปีที่แล้ว +2

    thankam cleeto adipoli
    baakki okke kanakkaa

  • @jyothishv8836
    @jyothishv8836 6 ปีที่แล้ว +2

    നല്ല എപ്പിസോഡ്...

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    Soumyaaaaaaa

  • @jessijaydenjude7427
    @jessijaydenjude7427 6 ปีที่แล้ว +7

    Green rice.... aari... Medichu😂😂😂😂

  • @jamalnk4906
    @jamalnk4906 3 ปีที่แล้ว +2

    👌👌👌

  • @ABCD-qd8yj
    @ABCD-qd8yj 6 ปีที่แล้ว +1

    Eee ammak ennum avasanam oree dialogue thanne.

  • @anasmukri7182
    @anasmukri7182 6 ปีที่แล้ว +2

    kanakan fasil good actor

  • @bijusisupalan1921
    @bijusisupalan1921 6 ปีที่แล้ว +9

    പലപ്രാവശ്യം ഈ പരിപാടിയുടെ അണിയറക്കാരും ഇതിന്റെ ചങ്ക് ഫാൻസും പറഞ്ഞതാണ് മണികണ്ഠൻ പട്ടാമ്പിയും സ്നേഹയും സലീമും ഇതിൽ തിരിച്ചുവരാൻ താൽപ്പര്യം കാണിക്കുന്നില്ല എന്നുള്ള കാര്യം
    അവരെ കൊണ്ടുവരൂ എന്ന് നിലവിളിക്കുന്നതിൽ കാര്യമില്ല
    പുതിയ ആൾക്കാർ മോശമായി അവർക്കുതോന്നിയാൽ അനുയോജ്യമായ തീരുമാനം അവർ എടുക്കും
    വളരെ മോശവും മ്ലേച്ഛവുമായ വാക്കുകൾ കമന്റായി ഉപയോഗിക്കാതിരിക്കുക. കുട്ടികൾപോലും കാണുന്ന ഒരു പരിപാടിയാണ് ഇത് .
    പരിപാടി ഇഷ്ട്ടപ്പെടുന്നില്ലെങ്കിൽ കാണാതിരുന്നത് അല്ലേ ഉചിതം

  • @sanoojkpsanu8855
    @sanoojkpsanu8855 6 ปีที่แล้ว +9

    Ella episodum njan kanumayirunnu ippo nilavaram poyi pazhaya kanakan fazil jamanthi team ayirunnu nallath..

  • @sajimathai4686
    @sajimathai4686 6 ปีที่แล้ว +5

    Hii ellarkkum sugam anennu viswasikkunnu. ....EID MUBARAK 😍😍😍😍

    • @malinis9558
      @malinis9558 6 ปีที่แล้ว +1

      Hi mone...eid mubarak...

    • @sajimathai4686
      @sajimathai4686 6 ปีที่แล้ว

      @@malinis9558 hiiii....EID MUBARAK 😍 😍 😍

    • @malinis9558
      @malinis9558 6 ปีที่แล้ว

      @@sajimathai4686 avadhi alle?? Enthane special?

    • @sajimathai4686
      @sajimathai4686 6 ปีที่แล้ว

      @@malinis9558 anu 3days

    • @malinis9558
      @malinis9558 6 ปีที่แล้ว

      @@sajimathai4686 mmm... Veetil vilicho

  • @jayaprakash7393
    @jayaprakash7393 6 ปีที่แล้ว +28

    When see the face of these new kanakan , not feel to open this program in you tube. So I am missing Cleeto and Thankam.

  • @hashirvparecode2405
    @hashirvparecode2405 6 ปีที่แล้ว +2

    super

  • @shanmughammurugan4524
    @shanmughammurugan4524 3 ปีที่แล้ว

    Bhuddiyillathavarkulla competition 1st price clito na no thangathina no nalkendathu.

  • @rsonsmedia105
    @rsonsmedia105 6 ปีที่แล้ว +6

    Oru rekshayum illa...sooper

  • @SREELEKHA82
    @SREELEKHA82 4 ปีที่แล้ว +1

    Soooooooper

  • @shintogeorge8377
    @shintogeorge8377 6 ปีที่แล้ว +25

    Please stop the program
    Now very bad
    Old kanakan and jamathi super

  • @RahulRahul-dq4nt
    @RahulRahul-dq4nt 6 ปีที่แล้ว +62

    നിങ്ങൾ നിർത്തിക്കോളൂ
    ഞങ്ങ പഴയ എപ്പിസോഡുകൾ കണ്ടോളാം...

  • @JayaKumar-kz2tl
    @JayaKumar-kz2tl 6 ปีที่แล้ว +1

    Good . Go ahead ' don't care bad coments

  • @afnasabiafnasabi1520
    @afnasabiafnasabi1520 6 ปีที่แล้ว +33

    First kanakan fasil ജമന്തി സൂപ്പർ ആയിരുന്നു

  • @Anuanargha98
    @Anuanargha98 2 ปีที่แล้ว

    Veed thanne ano electricity office

  • @rajithayyil5456
    @rajithayyil5456 6 ปีที่แล้ว +4

    Ethra nalloru program ayirunnu...puthiya alkare kondu vannu athinte manoharitha nashtappeduthi...

  • @gbnbbb3830
    @gbnbbb3830 6 ปีที่แล้ว +4

    Super comedy
    Cleeto and thankam
    Kananahn wife comedy excellent
    eid mubarak guys to all by dr in uk

  • @sanushpk3357
    @sanushpk3357 6 ปีที่แล้ว +17

    മണികണ്ടനും ഫാസിലും ഇല്ലാതെ ഈ പ്രോഗ്രാം കാണുമ്പോൾ ആ പഴയ ഫ്ലോ കിട്ടുന്നില്ല😡😡

  • @Shuhailmadappuram75
    @Shuhailmadappuram75 6 ปีที่แล้ว +20

    പഴയ Kanakan പോയതോടു കൂടി ഇതിന്റെ നിലവാരം പോയി. ഇപ്പോൾ ഇത് കാണാൻ ഒരുഒരു സുഖമില്ല ജമന്തി തീരെ പോര. ഞാൻ ഒരു പ്രവാസിയാണ് ഞങ്ങൾ സ്ഥിരമായി കാണുന്ന പ്രോഗ്രാമാണ്. നിലവാരം കുറയുന്നതിൽ നിരാശയുണ്ട്. ഇന്ന് തക്ളി മോളെ കണ്ടില്ലല്ലോ. ഫാസിലും പഴയ ഫാസിലിന്റെ നിലവാരം പോര

  • @rahithabinoy6575
    @rahithabinoy6575 6 ปีที่แล้ว +2

    Karyam nisaram couples aaanakil edhu kooduthal nanayene

  • @tinutom1279
    @tinutom1279 5 ปีที่แล้ว +1

    Chechi avide enthenkilum undakkarundo

  • @pushparajaila1796
    @pushparajaila1796 6 ปีที่แล้ว +4

    First😃

  • @cheriachanria51
    @cheriachanria51 6 ปีที่แล้ว +1

    Adipoly episode

    • @malinis9558
      @malinis9558 6 ปีที่แล้ว

      Riakutyyy... Evde arunnu? Sukhamo??

    • @cheriachanria51
      @cheriachanria51 6 ปีที่แล้ว

      Malini S sugamanu chechiko???

    • @malinis9558
      @malinis9558 6 ปีที่แล้ว

      Oh onnum parayanda da.. Two days Ayitt fever ane... Mole veetil ellavarkum sukhano??? Molde place evdea???

    • @cheriachanria51
      @cheriachanria51 6 ปีที่แล้ว

      Malini S sugam anatto. Ekm anu place

  • @sharathmdk3215
    @sharathmdk3215 6 ปีที่แล้ว +20

    Jamanthiyaayittu anjana appukkuttaneyo athupoleyulla actress neyo mathiyaayirunnu

  • @NEERALY007
    @NEERALY007 6 ปีที่แล้ว +7

    Please amritha Tv,verey borring now, we want old kanakan,jammanthi and fasil 👏👏👏👏👏

    • @SahadevanUSA
      @SahadevanUSA 6 ปีที่แล้ว

      jamseer babu വേണ്ട, പുകഞ്ഞ കൊള്ളി പുറത്ത്

    • @binibasheeer6145
      @binibasheeer6145 4 ปีที่แล้ว

      Fazil ne maatiyamathy

  • @lifeissimplem.a4442
    @lifeissimplem.a4442 6 ปีที่แล้ว +1

    Pazhaya aale thanne kond varuuu..plzz

  • @fimasfimas3417
    @fimasfimas3417 6 ปีที่แล้ว +26

    മണികണ്ടനും മണ്ടോതിരിയും ഫാസിലും ഇല്ലങ്കിൽ ഈ പരിപാടി ആരും കാണുകയില്ല ഒന്നുകിൽ ഇവരെ തിരിച്ചു വിളിക്കുക അല്ലങ്കിൽ പരിപാടി അവസാനിപ്പിക്കുക . കാക്ക കുളിച്ചാൽ കൊക്കാകുയില്ല .

    • @rajeshthalchira9479
      @rajeshthalchira9479 6 ปีที่แล้ว +1

      Vajeeh Vajee ennalum onnu kulippichu nokuva 😜chilappo kokkayalo

    • @jithilmb
      @jithilmb 6 ปีที่แล้ว +3

      Ente Ponnu bhai enthokke paranjalum pazhaya level ettan pokunnillaa....Aneesh & new fazil randum over anu....kanakan ayittu niyas Ikka ayirunnengil roopattil pazhaya kanakan ayi kure difference undengilum actingil pulli puliyanu...niyas Ikka ayirunnengil itrem negatives kelkendi varillayirunnu....ingane prgm munnottu pokunnathilum bhedham windup cheyyunnataa..

    • @balakrishnapillai6011
      @balakrishnapillai6011 6 ปีที่แล้ว

      Rajesh thalachira ponnu Mon thannethan kokku ayikko,,,enthonnade edu?

    • @jamsheerkk179
      @jamsheerkk179 6 ปีที่แล้ว

      Athe. Ivarum abhinayikkatte

    • @deekxitha
      @deekxitha ปีที่แล้ว

      Ennitt ipoo kand nokk oru mudakkavum llathe ippozhum wait cheyth aalkkar kaumudi tv yil irunn kaanunnu.....🤭🥱

  • @vipinnath805
    @vipinnath805 6 ปีที่แล้ว +2

    വീണ്ടും മഴ 😢

  • @keerthanakrishnan1852
    @keerthanakrishnan1852 6 ปีที่แล้ว +9

    എന്നും ഈ പരിപാടിയെ കുറിച്ച് ഞാൻ നല്ലത് മാത്രമേ പറഞ്ഞിട്ടിള്ളൂ. പുതിയ ആൾക്കാരെയും മനസ്സ് നിറഞ്ഞു സ്വീകരിച്ചിട്ടും ഉണ്ട്. പക്ഷെ എപ്പിസോഡുകൾ ഈ ഇടയായി തട്ടിക്കൂട്ട് ആയിപ്പോവുന്നു. ഇന്നത്തെ എപ്പിസോഡ് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ഓരോ കമ്പനികൾ തരുന്ന വിഷം അതുപോലെ മേടിച്ചു കഴിക്കണോ. നമ്മളുടെ പ്രതികരണ ശേഷി അടിയറവു വെക്കണോ. ഒരു പോസിറ്റീവ് എപ്പിസോഡ് ആക്കി എടുക്കണമായിരുന്നു.

    • @rasheeqashafeeq678
      @rasheeqashafeeq678 3 ปีที่แล้ว +2

      പ്രതികരിച്ചാൽ ഇന്ന് ഇതൊക്കെയാണ് നടക്കുന്നത് എന്നാണ് ഇവർ കാണിച്ചു തന്നത്

  • @RaseenaSiraj-i5j
    @RaseenaSiraj-i5j 5 วันที่ผ่านมา

    ഗ്രീൻ rice 😅പ്രമുഖൻ

  • @navaneethvr1046
    @navaneethvr1046 4 ปีที่แล้ว +1

    Poli

  • @vv_vlogs695
    @vv_vlogs695 10 หลายเดือนก่อน

    അനീഷിനെക്കാളും നല്ലത് പഴയ ആൾ ആയിരുന്നു

  • @rajeshkp6495
    @rajeshkp6495 6 ปีที่แล้ว +3

    ഇപ്പോൾ ചെയ്യുന്ന നിങ്ങയുടെ പരിപാടി ബോർ അവുന്നുണ്ട്, മണികണ്ഠൻ നും അവരുടെ ഭാര്യ ചെയ്യുന്ന റോളും ഇപ്പോൾ വന്നവർക്ക് ചെയ്യാനാവുന്നില്ല. അത് കൊണ്ട് നിർത്തി വേറെ സ്റ്റൈലിൽ ഇറക്കിയാൽ നന്നായിരുന്നു

  • @abrahammathew8471
    @abrahammathew8471 6 ปีที่แล้ว +7

    ഞാനും പഴയ എപ്പിസോഡുകൾ കണ്ടോളാം

  • @davisaustin9718
    @davisaustin9718 6 ปีที่แล้ว +1

    Please don't try to discourage people....

  • @pachakamela272
    @pachakamela272 6 ปีที่แล้ว +1

    Puthiya kadha varatte kankan usharakan undu facilinu kurachukoodi role kodukkuka

  • @swapnaaravind4346
    @swapnaaravind4346 6 ปีที่แล้ว +4

    സൂപ്പർ episode ,kanakan and ജമന്തി ഉഗ്രൻ

    • @noushadkuniyil1691
      @noushadkuniyil1691 6 ปีที่แล้ว +2

      നമ്മുടെ പഴയ കനകനും ജമന്തിയും തന്നെ മതി അവരുടെ ആക്ടിംഗ് സൂപ്പറായിരുന്നു ഇപ്പോഴുള്ള കനകനും ജമന്തിയുതീരെ പോര പ്ലീസ് നമ്മുടെ കനക നേയും ജമന്തിയേയും തിരിച്ചു കൊണ്ടുവരുകൂടെ ഫാസിലിനേയും

    • @RahulRahul-dq4nt
      @RahulRahul-dq4nt 6 ปีที่แล้ว

      Swapna Aravind
      ആക്കിയതാണല്ലേ😂😂😂

    • @noushadpk8806
      @noushadpk8806 6 ปีที่แล้ว

      പഴയ ഫാസിലും കനകനും മതി

  • @hashirvparecode2405
    @hashirvparecode2405 6 ปีที่แล้ว

    ushaarayi

  • @umeshku1251
    @umeshku1251 6 ปีที่แล้ว +6

    നിർത്തു

  • @ramachandranc8699
    @ramachandranc8699 6 ปีที่แล้ว +21

    പരിഷ്ക്കാരം പരാജയം

  • @lakshmisubbu
    @lakshmisubbu 3 ปีที่แล้ว

    Kanakan police ale engane line man aayi

    • @Hope12345
      @Hope12345 3 ปีที่แล้ว

      Old episode

  • @varghesevarghese9760
    @varghesevarghese9760 6 ปีที่แล้ว +3

    Ithil thankam vendathra thilangiyilla.

  • @nishadkalliyath100
    @nishadkalliyath100 6 ปีที่แล้ว +2

    കനകൻ വന്നതോടെ ഇത് വേറെ നായകൻ ആയ ക്ലിറ്റസ് ഒന്നു ഇല്ലാതെ ആവുന്നു. പിന്നെ തക്കിളി മോളെ കാണാൻ ഇല്ല.

  • @SijoLinto
    @SijoLinto 6 ปีที่แล้ว +1

    jeevechiiiii evideyano

  • @aditir3523
    @aditir3523 6 ปีที่แล้ว +2

    Nalla kadakal vannale ini support ullu.. Ee story arelum help cheyan aaruno??
    Itil kanakan enna satyasandan aaya character ipol entanu cheyunat??
    Kadha teere nilavaram ilatatayipoyi.....
    Neratae fazil inu matured character aarunuu.. putiya fazil nu ento... oru vepralavum kshama illayimayum aanaloo... ( mostly in recent episodes)
    Aalu mariyapol character maari peeru maariyila....

  • @swathistar4439
    @swathistar4439 6 ปีที่แล้ว +14

    Kanakane ulkollanpatunillallo ...oru usharilla kanakanu panipidichapole...

  • @محمدرافع-ظ8ك
    @محمدرافع-ظ8ك 6 ปีที่แล้ว +3

    ഈദ് മുബാറക്ക്

  • @sreejithpro
    @sreejithpro 6 ปีที่แล้ว +5

    മഞ്ച് ചേച്ചി സ്റ്റില്‍ റോക്കിംഗ് ഇന്‍ ദി റോള്‍. . .#മഞ്ചുചേച്ചിഫാന്‍സ്‌