ദൈവം സാത്താനെ അനേഷിച്ചു നടക്കുന്നു, സാത്താൻ ദൈവത്തിന്റെ പുറകെ നടക്കുന്നു. എന്തിനു വേണ്ടി? രാജ്യം സ്ഥാപിക്കാൻ. ഏതു രാജ്യം വേണം എന്ന് തീരുമാനിക്കേണ്ടത് ഓരോ മനുഷ്യനും ആണ്. കർത്താവിന്റെ അടുത്ത് ഒറ്റുകാരൻ യൂദാസ് ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ മനുഷ്യൻ സാത്താന് അടിമയാണ്. മാറണം എന്ന് മനുഷ്യന് മനസും ഇല്ല.
Some priests are dening the fact that there is no evils from enemy .lt is according to them only imagination.What is right and what is wrong.ln these years formation of priests are only for a job and money making.
അച്ചോ ആദ്യമേ തിരുസഭകു വേണ്ടി ഒന്ന് പ്രാത്ഥിക്കണം. അമ്മാതിരി തെണ്ടിത്തരങ്ങളല്ലേ മഹാപുരോഹിതരും, പുരോഹിതരും കാട്ടികൂട്ടുന്നത്. പിന്നെ അച്ചോ പഴയനിയമത്തിലെ പിതാവായ ദൈവമാണോ, അതോ പുതിയനിയമത്തിലെ യേശു ക്രിസ്തു ആണോ, യഥാർത്ഥത്തിൽ സത്യ ഏക ദൈവം. അതുപോലെ തന്നെ കർത്താവും ആരാണ്.
യേശു ആരാണെന്നു യേശുതന്നെ അരുളിച്ചെയ്തത് "താൻ മനുഷ്യപുത്രനാണെന്നും,പിതാവായ ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്നും മറ്റുമാണ് പറഞ്ഞിട്ടുള്ളത്, അല്ലാതെ താൻ ദൈവമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഞാനും എന്റെ പിതാവും ഒന്നാണെന്നു പറഞ്ഞ ഒരുവാക്യത്തിൽ പിടിച്ചുകേറിയാണ് സഭകൾ യേശു ദേവമാണ്എന്ന് തെറ്റായി വ്യാഖ്യാനിക്കുന്നത്. ഒരുകുടുംബത്തിലെ അപ്പനും, മകനും ഒന്നാണ് എന്നുമാത്രം ആ വചനം കൊണ്ട് ഉദ്ദേശിച്ചത്. അല്ലാതെ രണ്ടുവ്യക്തികൾ എങ്ങിനെ ഒരു വ്യക്തിയാകും. ഞാൻ 1990 ലെ പഴയ ഓലപുരയിലെ മുരിങ്ങൂർ ധനകേന്ദ്രത്തിൽ പ്രേഷിതനായി പ്രവർത്തിച്ചവനാണ്. താങ്കൾ എന്നെ ബൈബിൾ പഠിപ്പിക്കേണ്ട ആവശ്യമില്ല. അന്നൊന്നും യേശു ദേവമാണെന്നും പരിശുദ്ധമറിയാം ദേവമാതാവാണെന്നും ഒന്നും പ്രഘോഷിക്കപ്പെട്ടിട്ടില്ല. നാലു കൊല്ലം വരെ യേശു പുത്രനും, മറിയം പരിശുദ്ധ മറിയം മാത്രമായിരുന്നു. ഇപ്പോൾ യേശു ആണ് ദൈവമെന്നും, മറിയം ദൈവ മാതാവാണെന്നും സഭ പറഞ്ഞുതുടങ്ങിയത്.പഴയനിയമത്തിൽ സ്വർഗ്ഗീയ പിതാവായ ദൈവമായ യെഹോവയാണ് ഏക ദൈവമെന്നാണ് പറഞ്ഞിട്ടുള്ളത്. അതുപോലെതന്നെ" നമ്മുടെ ദൈവം ആയ കർത്താവ് ഒരേ ഒരു കർത്താവാണ് " നിയമാവർത്തനം 6(4-5).പക്ഷെ പുതിയനിയമത്തിൽ വന്നപ്പോൾ പുത്രനായ യേശു എങ്ങിനെ കർത്താവായി. അപ്പോൾ പഴയ നിയമം തെറ്റാകുമായിരിക്കാം. ദൈവത്തിന്റെ ദൂതൻ ഔസേഫിനോട് അറിയിച്ചു, മറിയം പരിശുക്തൽമാവിലാനാണ് ഗർഭം ധരിച്ചതെന്നു. അല്ലാതെ ദൈവം തന്നെ ഗർഭത്തിൽ ആണെന്നല്ല. പിന്നെ എങ്ങിനെ മരിയത്തെ സൃഷ്‌ടിച്ച ദൈവത്തിന്റെ തന്നെ അമ്മയാണെന്നു സഭ പഠിപ്പിക്കുന്നത്. താങ്കൾ ആദ്യമേ ബൈബിൾ നല്ലവണ്ണം പഠിക്കു.
വഴിയും സത്യവും ജീവനുമായി ഈശോയെ എന്റെ അന്ധത മാറ്റി ഉൽക്കണ്ണുകളെ തുറക്കണമേ
Ente sahotharangalku deivavishasham kodukane eshoku onnam sthanam koduthu prathikuvan anugrahikane mathave 🙏🏻🙏🏻🙏🏻
Amen🎉🎉🎉🎉
Amen 🙏 Amen
കർത്താവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആരാതിക്കുന്നു മഹത്പെടുത്തുന്നു അംഗീകരിക്കുന്നു ആമേൻ.
❤❤❤
Yes
അച്ചാ വളരെ നല്ല മെസ്സേജ്...!
ഓരോ കുടുംബവും വിശുദ്ധ കുടുംബങ്ങളായി തീരാൻ പ്രാർത്ഥിക്കുന്നു!
Please. Pray. For. My. Family
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു
..❤❤❤
Amen Amen Amen
🌹🔥🌹
🔥❤️🔥🔥
🌹🔥🌹
🌹🔥🌹
Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏
ആമേൻ
ഹല്ലേലുയ ആമേൻ 🌹🌹🌹
Hai Jerry Acha praise the lord 🎉🎉🎉
Praise the lord❤
Please pray for my children for their studies and good future.
Amen♥️
Please release all negative things from my home.
Father,please pray for my family
Father please for my family especialy for my Son🙏🙏🙏
Good reflection dear 🎉
Pray for my family amen 🙏
Pls pray for my family members
Pls pray for my family and 4 children (Ailin, Aivin, Annmaria and Adon) amen 🙏
Amen
Pray for my family
Isaiah 41:10❤
🙏🙏
Please pray for my family
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏽🙏🏽🙏🏽
Acha pray for my house members.. Gigin geo steaffy emily John philomina...
🙏🙏🙏❤❤❤
Acha, divinite stagil patu padubol roshniku sound operater sound vechu kodukunilla, baki ullavarcu vaikum, onu prathikamo
ദൈവം സാത്താനെ അനേഷിച്ചു നടക്കുന്നു, സാത്താൻ ദൈവത്തിന്റെ പുറകെ നടക്കുന്നു. എന്തിനു വേണ്ടി? രാജ്യം സ്ഥാപിക്കാൻ. ഏതു രാജ്യം വേണം എന്ന് തീരുമാനിക്കേണ്ടത് ഓരോ മനുഷ്യനും ആണ്. കർത്താവിന്റെ അടുത്ത് ഒറ്റുകാരൻ യൂദാസ് ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ മനുഷ്യൻ സാത്താന് അടിമയാണ്. മാറണം എന്ന് മനുഷ്യന് മനസും ഇല്ല.
സഭയിലാണ് തിന്മ വളരുന്നത് വളർത്തുന്നത് , സംശയമുണ്ടോ ?
Some priests are dening the fact that there is no evils from enemy .lt is according to them only imagination.What is right and what is wrong.ln these years formation of priests are only for a job and money making.
അച്ചോ ആദ്യമേ തിരുസഭകു വേണ്ടി ഒന്ന് പ്രാത്ഥിക്കണം. അമ്മാതിരി തെണ്ടിത്തരങ്ങളല്ലേ മഹാപുരോഹിതരും, പുരോഹിതരും കാട്ടികൂട്ടുന്നത്. പിന്നെ അച്ചോ പഴയനിയമത്തിലെ പിതാവായ ദൈവമാണോ, അതോ പുതിയനിയമത്തിലെ യേശു ക്രിസ്തു ആണോ, യഥാർത്ഥത്തിൽ സത്യ ഏക ദൈവം. അതുപോലെ തന്നെ കർത്താവും ആരാണ്.
😅😅😅😅😅😅😅😅😅😅😅😅
യേശു ആരാണെന്നും കർത്താവ് ആരാണെന്നും അറിയാത്ത ആൾ ആണോ തിരുസഭക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയുന്നത് ആദ്യം ബൈബിൾ എടുത്ത് വായിക്ക് അപ്പൊ ഉത്തരം കിട്ടും
യേശു ആരാണെന്നു യേശുതന്നെ അരുളിച്ചെയ്തത് "താൻ മനുഷ്യപുത്രനാണെന്നും,പിതാവായ ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്നും മറ്റുമാണ് പറഞ്ഞിട്ടുള്ളത്, അല്ലാതെ താൻ ദൈവമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഞാനും എന്റെ പിതാവും ഒന്നാണെന്നു പറഞ്ഞ ഒരുവാക്യത്തിൽ പിടിച്ചുകേറിയാണ് സഭകൾ യേശു ദേവമാണ്എന്ന് തെറ്റായി വ്യാഖ്യാനിക്കുന്നത്. ഒരുകുടുംബത്തിലെ അപ്പനും, മകനും ഒന്നാണ് എന്നുമാത്രം ആ വചനം കൊണ്ട് ഉദ്ദേശിച്ചത്. അല്ലാതെ രണ്ടുവ്യക്തികൾ എങ്ങിനെ ഒരു വ്യക്തിയാകും. ഞാൻ 1990 ലെ പഴയ ഓലപുരയിലെ മുരിങ്ങൂർ ധനകേന്ദ്രത്തിൽ പ്രേഷിതനായി പ്രവർത്തിച്ചവനാണ്. താങ്കൾ എന്നെ ബൈബിൾ പഠിപ്പിക്കേണ്ട ആവശ്യമില്ല. അന്നൊന്നും യേശു ദേവമാണെന്നും പരിശുദ്ധമറിയാം ദേവമാതാവാണെന്നും ഒന്നും പ്രഘോഷിക്കപ്പെട്ടിട്ടില്ല. നാലു കൊല്ലം വരെ യേശു പുത്രനും, മറിയം പരിശുദ്ധ മറിയം മാത്രമായിരുന്നു. ഇപ്പോൾ യേശു ആണ് ദൈവമെന്നും, മറിയം ദൈവ മാതാവാണെന്നും സഭ പറഞ്ഞുതുടങ്ങിയത്.പഴയനിയമത്തിൽ സ്വർഗ്ഗീയ പിതാവായ ദൈവമായ യെഹോവയാണ് ഏക ദൈവമെന്നാണ് പറഞ്ഞിട്ടുള്ളത്. അതുപോലെതന്നെ" നമ്മുടെ ദൈവം ആയ കർത്താവ് ഒരേ ഒരു കർത്താവാണ് " നിയമാവർത്തനം 6(4-5).പക്ഷെ പുതിയനിയമത്തിൽ വന്നപ്പോൾ പുത്രനായ യേശു എങ്ങിനെ കർത്താവായി. അപ്പോൾ പഴയ നിയമം തെറ്റാകുമായിരിക്കാം. ദൈവത്തിന്റെ ദൂതൻ ഔസേഫിനോട് അറിയിച്ചു, മറിയം പരിശുക്തൽമാവിലാനാണ് ഗർഭം ധരിച്ചതെന്നു. അല്ലാതെ ദൈവം തന്നെ ഗർഭത്തിൽ ആണെന്നല്ല. പിന്നെ എങ്ങിനെ മരിയത്തെ സൃഷ്‌ടിച്ച ദൈവത്തിന്റെ തന്നെ അമ്മയാണെന്നു സഭ പഠിപ്പിക്കുന്നത്. താങ്കൾ ആദ്യമേ ബൈബിൾ നല്ലവണ്ണം പഠിക്കു.
തനിക്ക് ഒന്നും അറിയില്ല
സാത്താൻ തന്നിൽ പ്രവർത്തിക്കുന്നു...@@joselazar8069
Amen
Please pray for my family
🙏🙏
Amen🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏